ചൂരൽ മലയിലെ കൊമ്പൻ വയനാട് ദുരന്തമുഖത്തെ വണ്ടികൾക്കെല്ലാം ഇന്ധനമെത്തിച്ചത് ഇവർ | Wayanad

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 198

  • @abroadviews7736
    @abroadviews7736 2 месяца назад +193

    ആരും ശ്രദ്ദിക്കാത്ത ഒരു കാര്യം ആണ് fuel എത്തിക്കുക എന്നത് ആ സഹോദരന്ന് ബിഗ് സല്യൂട് 👍👍👍🫡🫡🫡🫡🫡🫡

    • @shafaft2517
      @shafaft2517 2 месяца назад +3

      ഞാനും ആലോചിച്ചിരുന്നു എങ്ങനെയാണ് അവിടുത്തെ വണ്ടികൾക്ക് ഇന്ധനം എത്തിക്കുന്നതെന്ന് ❓

  • @Ri_Things.
    @Ri_Things. 2 месяца назад +35

    ഞാനും ചിന്തിച്ചിരുന്നു, jcb അത്രയും പ്രവർത്തിക്കുമ്പോൾ ആര് ഫ്യുവൽ എത്തിക്കും? എങ്ങിനെ എത്തിക്കും എന്നൊക്കെ... ഇപ്പൊ ആ സഹോദരനെ കണ്ടെത്തി ❤❤❤❤good help brother ❤

  • @ashrafashraf566
    @ashrafashraf566 2 месяца назад +215

    ഇവിടെ jeevan പോയ ആളുകളുടെ അത്ര ഒന്നുമില്ലല്ലോ സാറേ നമ്മുടെ വണ്ടി...... 💪🏼യാ mone....... ♥️

    • @sivaklm6628
      @sivaklm6628 2 месяца назад +3

      🙏🙏🙏❤️❤️

    • @rajithaknd
      @rajithaknd 2 месяца назад +5

      ഇതാണ് മലയാളി

  • @SUJITHS.
    @SUJITHS. 2 месяца назад +143

    ഇത്തരത്തിലുള്ള എല്ലാ off riders നെയും ചേർത്ത് ഗോവെര്മെന്റ് ഒരു data collect ചെയ്തു ഏകോപിച്ചു നിർത്തണം ഇത്തരം ഘട്ടങ്ങളിൽ ഇവരുടെ പ്രവർത്തനം വിലമതിക്കാൻ പറ്റാത്തതാണ് . പറ്റിയാൽ ഓരു നിയനിർമ്മാണം തന്നെ നടത്തി മാനദണ്ട അടിസ്ഥാനനത്തിൽ നിയമപരം ആക്കണം

    • @joevince8538
      @joevince8538 2 месяца назад +10

      Ennit venam aa list vach mvdkk fine adikkan

    • @yethuremesh3678
      @yethuremesh3678 2 месяца назад +2

      True

    • @ajayanpk9736
      @ajayanpk9736 2 месяца назад +7

      ഇവരുടെ വണ്ടിക്ക് വന്ന കേട് പാടുകൾ തീർത്ത്‌ കൊടുക്കണം. നമ്മുടെ പോലീസ് ലെ ചില വിവരം കെട്ടവർ ഇവരുടെ മഹാ മനസ്കത തിരിച്ചറിയട്ടെ.❤

    • @joykurishinkal
      @joykurishinkal 2 месяца назад +1

      ഒന്നും നടക്കാൻ പോകുന്നില്ല പ്രബുദ്ധ മലയാളീസ് എല്ലാം മറക്കും. അടുത്ത ദിവസം മുതൽ MVD modified വണ്ടികൾ വീട്ടിൽ ചെന്ന് പാർക്ക്‌ ചെയ്തിരിക്കുന്ന സ്ഥലം ഉടമയും അടുത്തുള്ള വീട്ടുകാനെയും എല്ലാം ചേർത്ത് കേസ് എടുക്കും 😂

  • @mohammedvaliyaparamb
    @mohammedvaliyaparamb 2 месяца назад +46

    ജോലി ലീവെടുത്തു തന്റെ സഹോദരങ്ങളുടെ അടുത്തേക്ക് ഓടിചെന്ന അജേഷേട്ടൻ ❤❤നിങ്ങളുടെ സേവനം എത്ര പറഞ്ഞാലും തീരില്യ ..🙏🏼🙏🏼👍🏻👍🏻👍🏻

  • @harikrishnanp97
    @harikrishnanp97 2 месяца назад +70

    ചാവി തിരിച്ചാൽ സാദനം റെഡി ആയിരിക്കും TOYOTA 👌

  • @abdurahiman6702
    @abdurahiman6702 2 месяца назад +139

    അവിടെ കഠിനാദ്ദ്വാനം ചെയ്ത വളണ്ടിയർ മാരെയും സന്നദ്ധ പ്രവർത്തകരെയും മറക്കാൻ പാടില്ല. അവർക്ക് സർക്കാർ ജോലി നൽകാൻ ഗവൺ മെന്റ് തയ്യാറാവണം. താൽക്കാലിക ജോലികൾ ഇവർക്ക് കൊടുക്കണം pls

    • @makenomistake33
      @makenomistake33 2 месяца назад +20

      സർക്കാർ ജോലി കൊടുക്കാൻ അവനൊക്കെ സിപിഎം ആയി എന്ത് ബന്ധം. കണ്ടിട്ട് നല്ല കുടുംബത്തിൽ പിറന്നവർ ആണെന്ന് തോന്നുന്നു. കുടുംബത്തിൽ പിറന്നവരുമായി സിപിഎം ന് എന്ത് ബന്ധം. വേണേൽ ഫൈൻ അടപ്പിക്കാം

    • @Sky56438
      @Sky56438 2 месяца назад +7

      ഫയർ ഫോഴ്സ് psc പരീക്ഷ നിർത്തിയാൽ പോരെ . ഫയർഫോഴ്സ് നിയമനങ്ങളിൽ ആദ്യം ഫിസിക്കൽ ടെസ്റ്റ് കൊണ്ട് വരണം അതിൽ ജയിക്കുന്നവർ പരീക്ഷ എഴുതണം . അങ്ങനെ ചെയ്താൽ രക്ഷാപ്രവർത്തവനങ്ങളിൽ നല്ല താല്പര്യം ഉള്ളവര് സർവീസിൽ എത്തും , നിലവിലെ അവസ്ഥയിൽ കേവലം ഒരു സർക്കാര് ജോലി ആഗ്രഹിച്ച് എത്തുന്നവരാണ് ഏറെയും അതുപോലെ അതി കഠിനമായ psc പരീക്ഷയും പാസ്സ് ആകണം അതിന് കോച്ചിംഗ് വേണം . കൂലിപ്പണിക്ക് പോകുന്നവർക്ക് അതിന് എപ്പോൾ നേരം കിട്ടാൻ ...

    • @manoj2323
      @manoj2323 2 месяца назад

      @@makenomistake33collection agent office run cheyyunnavanu 1laks
      Minimum undakum income

    • @makenomistake33
      @makenomistake33 2 месяца назад

      @@manoj2323 മനസിലായില്ല

    • @redpillmatrix3046
      @redpillmatrix3046 2 месяца назад +1

      Atleast oru Recognition certificate nkle koduknm

  • @lalurayzen4380
    @lalurayzen4380 2 месяца назад +66

    Ithellam കൈഞ്ഞ് അവസാനം aa പാവത്തിന്റെ വണ്ടിക് fine adikkarth sirmare😊😇

  • @narasimha808
    @narasimha808 2 месяца назад +50

    ഈ അനുഭവം കൊണ്ട്,. ഫയർ ഫോഴ്സിന് ഇത്തരം ദുർഘടസാഹചര്യങ്ങളിൽ ഉപയോഗിക്കാൻ 4✖️4 വാഹനങ്ങൾ സർക്കാർ കൊടുത്താൽ ഉപകാരമാണ്.. ⚠️

    • @lookayt6614
      @lookayt6614 2 месяца назад +3

      Athinu pakaram kstrc bus book cheythtund😂

    • @redpillmatrix3046
      @redpillmatrix3046 2 месяца назад

      Kurch cash mukum sarkar vandi vanguna chilavil😂

    • @kichukichan9384
      @kichukichan9384 2 месяца назад

      Forest und force jeep but ornam polum kandilla 😢

    • @ashiq1357
      @ashiq1357 2 месяца назад +2

      Gurkha

    • @kichukichan9384
      @kichukichan9384 2 месяца назад +1

      @@narasimha808 സർക്കാർ കൈയിൽ 4*4 വണ്ടികൾ ഉണ്ട് forest exise but ഒരു വണ്ടി പോലും കണ്ടില്ല

  • @RazackPn
    @RazackPn 2 месяца назад +19

    അജേഷ് നന്ദി വയനാടിന് വേണ്ടി. പ്രവർത്തിച്ചതിന് 🙏🙏

  • @ranjithnarayanan5672
    @ranjithnarayanan5672 2 месяца назад +9

    എൻ്റെ സുഹൃത്ത് അവിടെ JCB യൂം കൊണ്ടുപോയി രക്ഷാപ്രവർത്തനം നടത്തുന്നുണ്ടായിരുന്നു ,അവനോടു ഡീസൽ എത്തിക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ട ,എല്ലാം ഇവിടെ set ആണ് എന്നവൻ പറഞ്ഞിരുന്നു , അപ്പോ ഇതായിരുന്നു അല്ലെ ആ ഹീറോ ❤..

  • @ajayanpk9736
    @ajayanpk9736 2 месяца назад +11

    സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാതെ താൻ വലിയവനാണെന്നു കരുതുന്നവരുടെ മുഖത്ത് കിട്ടുന്ന പ്രഹരമാണ് അജീഷിന്റെ മഹമനസ്കത.❤❤❤

  • @traveltourmedia4599
    @traveltourmedia4599 2 месяца назад +26

    അജീഷ് മുത്തേ 🎉❤അഭിനന്ദനങ്ങൾ

  • @sparktyre8181
    @sparktyre8181 2 месяца назад +6

    ഈ modifications ഒരു കല ആണെന്നും. അത് ആരും എത്തിച്ചെല്ലാൻ പറ്റാത്ത സ്ഥലത്ത് എത്തും എന്നും ippo മനസ്സിലായില്ലേ.. അവരുട ചോര ഊറ്റി കുടിക്കുന്ന ഏമാൻമാർ ഒന്ന് മനസ്സിലാക്ക്... 🙏🏻🙏🏻

  • @totalnoorartzgallery5477
    @totalnoorartzgallery5477 2 месяца назад +12

    അജീഷിന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @auresmensaccessories8532
    @auresmensaccessories8532 2 месяца назад +9

    ഇവർക്കു പ്രതേക മോഡിഫിക്കേഷൻ ലൈസൻസ് കൊടുത്തു ചേർത്തു പിടിക്കണം

  • @jamsheerminu7174
    @jamsheerminu7174 2 месяца назад +3

    രണ്ടാം ദിവസം mahindr Jeep എണ്ണ കൊണ്ട് വരുന്നതും ഞാൻ കണ്ടിരുന്ന അവരുടെ സേവനവും ഞാൻ സ്മരിക്കുന്നു😢🤲🤲🤲

  • @Faad11992
    @Faad11992 2 месяца назад +18

    Ajeesh bro oru ayram abhinandhanghal

  • @sureshsaga9070
    @sureshsaga9070 2 месяца назад

    അജീഷിൻ്റെ മനസ്സ്,👍❤️.ലക്ഷങ്ങൾ വിലയുള്ള വാഹനം ഇങ്ങനെ ഉപയോഗിച്ചതിന്.🙏

  • @aswath_
    @aswath_ 2 месяца назад +16

    Last
    Aa pavathinu mvd vaka case kithathirunna mathiayirunnu 🙂

  • @vishnuvijayan7045
    @vishnuvijayan7045 2 месяца назад +9

    Great effort brother ❤

  • @suhaidhshah
    @suhaidhshah 2 месяца назад +3

    Proud mallu ❤

  • @shafeeqchirakkal3020
    @shafeeqchirakkal3020 2 месяца назад +3

    ലെ MVD ഇപ്പൊ മിണ്ടാതിരിക്കാം 😅

  • @vahabdudevideo1213
    @vahabdudevideo1213 2 месяца назад +4

    ഇതൊക്കെ കഴിഞ്ഞാൽ mvd വീണ്ടും പെറ്റി അടിക്കും 😤😤😤

  • @adwaithanand7906
    @adwaithanand7906 2 месяца назад +12

    Thrissurnte muthw ak ajeesh bro🫶🫂❤️

  • @My-frame
    @My-frame 2 месяца назад +16

    Great service

  • @Gokuzeye
    @Gokuzeye 2 месяца назад +5

    Great initiative by 24 news 🔥

  • @Sreekumar-xd8rq
    @Sreekumar-xd8rq 2 месяца назад +3

    Ajeesh ithinte nanma makkalkku kittum .god support u

  • @ullasrajgopal
    @ullasrajgopal 2 месяца назад +12

    സ്നേഹം ❤

  • @vishnupunnad2890
    @vishnupunnad2890 2 месяца назад +16

    ഈ വണ്ടി ഉണ്ടായിരുന്നു അവിടെ ❤️🫰

  • @vgdileep
    @vgdileep 2 месяца назад +11

    Nanma nirnja manushyar maathram :) :)

  • @mohammedsadiqthayyil1947
    @mohammedsadiqthayyil1947 2 месяца назад +11

    Ajeesh❤

  • @chrisniya6399
    @chrisniya6399 2 месяца назад +1

    RTO യും ഗണേശൻ മന്ത്രിയും കൂടെ ആ FORTUNER ന് കഴിയുന്ന അത്രയും fine കൊടുത്തു പ്രോത്സാഹനം കൊടുക്കുമോ

  • @ajaythomas761
    @ajaythomas761 2 месяца назад

    Ajesh Bro ,,,salute u❤

  • @sreeharims4438
    @sreeharims4438 2 месяца назад +3

    Ak uyir ❤

  • @mubarakdsm1404
    @mubarakdsm1404 2 месяца назад +4

    അജേഷ് ഏട്ടൻ ❤️🥰🥰🥰

  • @Mallutravler_Anasvlog21
    @Mallutravler_Anasvlog21 2 месяца назад +1

    Nammaku orumich ninnu sahayikam

  • @fathimafathima8050
    @fathimafathima8050 2 месяца назад +2

    Great brother 😊

  • @Socrates99917
    @Socrates99917 2 месяца назад +1

    GREAT MAN ...KEEP UP BRO 🎉🎉🎉

  • @Forward_thinker
    @Forward_thinker 2 месяца назад

    Ajeesh and the whole team🎉 hats off

  • @Stories.by.Ramshad
    @Stories.by.Ramshad 2 месяца назад

    Great job ajeesh ettan& Fire force team🔥🔥

  • @instashorts4086
    @instashorts4086 2 месяца назад +1

    ajeesh mutheee ummmaaa😍😘🥰😘😍🥰🥰😍🥰

  • @mallu-sk9oq
    @mallu-sk9oq 2 месяца назад +2

    ഗണേഷ് കുമാർ സാർ താങ്കൾ അത് കാണണോ എന്ന് പറഞ്ഞാൽ വെറും പ്രഹസനം മാത്രമല്ല കൊണ്ട് പറ്റുന്ന ചെയ്യണം കുറച്ച് ഇളവുകൾ അതുമാത്രമേ ചോദിക്കുന്നത്

  • @ajaythomas761
    @ajaythomas761 2 месяца назад

    Salute u each rescue team❤❤❤

  • @premraj3293
    @premraj3293 2 месяца назад

    Ajeesh , big salute 👍
    Congrads you 👏🏼👏🏼👏🏼👏🏼👏🏼

  • @rafeeqmk9168
    @rafeeqmk9168 2 месяца назад

    ഇങ്ങനെയുള്ള ആൾക്കാർക്ക് സർക്കാർ ജോലി കൊടുതാൽ സർക്കാറിന് മുതൽക്കൂട്ടാവും

  • @jithinsjkvlog9928
    @jithinsjkvlog9928 2 месяца назад

    അജിത് സാർ.❤

  • @iamsree2808
    @iamsree2808 2 месяца назад

    ഇതെല്ലാം ചെയ്തിട്ടും എല്ലാം ഒന്ന് ഒതുങ്ങി വരുമ്പോ മോഡിഫൈക്കേഷൻ ചെയ്ത വണ്ടികൾക്ക് പെറ്റി അടിയും തൊടങ്ങും. 🙂

  • @binu.m3907
    @binu.m3907 2 месяца назад +2

    Big salute for fire and rescue team, Thank God.......

  • @brute5040
    @brute5040 2 месяца назад

    Hats off brother ❤

  • @jijeeshcjijeesh8061
    @jijeeshcjijeesh8061 2 месяца назад +1

    രക്ഷാപ്രവർത്തനത്തിന് കൂട്ട് നിന്ന എല്ലാവരേയും വിളിച്ച് ചേർത്ത് ഒന്ന് അഭിനന്ദിക്കണം🎉🎉🎉

  • @shobin_osho
    @shobin_osho 2 месяца назад

    Poli muthe🔥🔥🔥🔥Torc 08

  • @maharoofmaharoof1285
    @maharoofmaharoof1285 2 месяца назад

    ❤❤❤trishur mutte

  • @madmaxff8917
    @madmaxff8917 2 месяца назад +2

    എപ്പോം entha fine adikanda

  • @ufcboxing3405
    @ufcboxing3405 2 месяца назад +1

    Fortuner ❤🔥

  • @aoopanoop4307
    @aoopanoop4307 2 месяца назад

    സൂപ്പർ ബ്രോ 🥰🥰🙏

  • @shijuvidya4344
    @shijuvidya4344 2 месяца назад +1

    Super bro

  • @ItsMyOpinion..0k
    @ItsMyOpinion..0k 2 месяца назад

    Great 👍

  • @muscattalkies4862
    @muscattalkies4862 2 месяца назад

    Great❤

  • @amrtrips7277
    @amrtrips7277 2 месяца назад +1

    ഇങ്ങനെയൊക്കെയാണ് മലയാളി ❤

  • @nishadma4822
    @nishadma4822 2 месяца назад

    Great bro great 👍

  • @goury3022
    @goury3022 2 месяца назад +5

    Njnum ortharnnu

  • @sanaldas-we7gr
    @sanaldas-we7gr 2 месяца назад

    Great man

  • @ShamimC-pz4tx
    @ShamimC-pz4tx 2 месяца назад

    അജേഷ് ബിഗ് സല്യൂട്ട്

  • @MohananKK-e1g
    @MohananKK-e1g 2 месяца назад

    Very Big Salute to Sri Ajeesh Tsr And Rescue operation Fire force team

  • @naveenjude1341
    @naveenjude1341 2 месяца назад

    Modified vehicle king ❤ off road vehicle king ❤

  • @MuhammedShafi-ze1pj
    @MuhammedShafi-ze1pj 2 месяца назад

    👏👏

  • @aneeshchekan5014
    @aneeshchekan5014 2 месяца назад +2

    അജേഷേട്ടൻ ❤❤❤AK11❤️❤️

  • @harihd1063
    @harihd1063 2 месяца назад +1

    നിങ്ങൾക്ക് നല്ലത് വരട്ടെ??

  • @Rahul-gs7st
    @Rahul-gs7st 2 месяца назад

    Hatsoff👏👏

  • @regimathew5699
    @regimathew5699 2 месяца назад

    മനുഷ്യസ്നേഹി 🙏
    🫡🫡🫡🫡🫡🫡🫡🫡

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 месяца назад

    കൊന്നാലും ചാകാത്ത ഒരു toyotaയും അതിന് ചേർന്ന അജേഷിന്റെ ആ മനസ്സും🔥

  • @shibilaf2551
    @shibilaf2551 2 месяца назад

    Ajeeshe❤❤❤

  • @leofernandes8616
    @leofernandes8616 2 месяца назад

    Iniyenkilum idhoke kanditt vivaramulla sirmmare ee modifications onn legalise cheydhoode its not any harmful one .. they saves many lives real life heroes

  • @nick6969-n8u
    @nick6969-n8u 2 месяца назад

    👍

  • @shanifsr4037
    @shanifsr4037 2 месяца назад +1

    Mvd,ithokke kanundooo..off road vandikal illengil kanamayirunu

  • @User34578global
    @User34578global 2 месяца назад

    Ajeesh Brother 👍

  • @miraclesumesh2jaan17
    @miraclesumesh2jaan17 2 месяца назад

    Ajeesh👏

  • @smithks3544
    @smithks3544 2 месяца назад

    Good work bro, big salute

  • @shibud.a5492
    @shibud.a5492 2 месяца назад

    MY HEARTY CONGRATS DEAR AJEESH , FIRE FORCE & CIVIL DEFENCE TEAM . I HIGHLY APPRECIATE TOYOTA FORTUNER HILL & MOUNTAIN ⛰️ CAPABILITIES 💜💜💜💜💜💜

  • @gokul147
    @gokul147 2 месяца назад

    Fortuner 🔥🔥❤❤

  • @agb2437
    @agb2437 2 месяца назад +1

    Allowed aya vehicle modifications anibadhiyikkanm

  • @jithu1369
    @jithu1369 2 месяца назад

    Toyotta ❤❤❤❤

  • @Sherinee4321
    @Sherinee4321 2 месяца назад

    🙌🏻❤

  • @kmd4957
    @kmd4957 2 месяца назад +5

    നിങ്ങളെ ആദരവോടെയാണ് കാണുന്നത്

  • @Shafeequeskcn
    @Shafeequeskcn 2 месяца назад

    Ajesh❤❤❤

  • @JoseThadathiparambil
    @JoseThadathiparambil 2 месяца назад

    Fuel kettiyathu rto arinjittundu

  • @jithinthadathil8756
    @jithinthadathil8756 2 месяца назад

    🔥🔥🔥🔥

  • @Kingytgaming1996
    @Kingytgaming1996 2 месяца назад

    Ippol modified vandikal venam athu kazhinj fine idanam🤦🏻‍♂️

  • @ThomasPV-ry4vy
    @ThomasPV-ry4vy 2 месяца назад

    ഗു ഡ്, 👍

  • @muhammedfariz8871
    @muhammedfariz8871 2 месяца назад +1

    ivr illayrnel ndh cheydhane

  • @anuragb2517
    @anuragb2517 2 месяца назад

    Poli❤

  • @ARKentertainments2255
    @ARKentertainments2255 2 месяца назад

    TORC 08 ടീമിൻറെ അഭിമാനം AK04 🔥

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 2 месяца назад

    Thrissur 💪💪💪💪💪👏👏👏👏👏👏💕💕💕💕💕

  • @thinker827
    @thinker827 2 месяца назад +1

    ആ മേക്കപ്പ്ട്ട പെൺകുട്ടികൾ എന്തേലും പണിയെടുത്തോ ❓

  • @Bringoski95
    @Bringoski95 2 месяца назад

    ഇതെല്ലാം ഒന്ന് കഴിഞ്ഞിട്ട് വേണം പെറ്റി അടിക്കാൻ. ലെ mvd. ഐ ആം waiting

  • @amalapr9405
    @amalapr9405 2 месяца назад

    Manu ❤❤

  • @3009352f
    @3009352f 2 месяца назад

    ❤❤❤❤

  • @Quizmalayalam-k3b
    @Quizmalayalam-k3b 2 месяца назад

    Big saloot🥰🥰🥰😍😍😍😍

  • @firoskhanedappatta
    @firoskhanedappatta 2 месяца назад +1

    ആ വണ്ടീമേ എന്തോ തള്ളി നിൽകുന്നുണ്ടല്ലോ....