Tarot reading ഇന്നത്തെ ദിവസം ദൈവാനുഗ്രഹം വെറുതെ ഒന്ന് നോക്കാം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Tarot reading ഇന്നത്തെ ദിവസം ദൈവാനുഗ്രഹം വെറുതെ ഒന്ന് നോക്കാം
    ഈ വിഡിയോവിൽ പറയുന്നത് പൊതുവായ ഫലം ആണ്. എല്ലാവർക്കും യോജിക്കണം എന്നില്ല.
    നിങ്ങളുടെ ജാതക ഫലം ഗണിക്കുമ്പോൾ ആണ് നിങ്ങളുടെ യഥാർത്ഥ പൂർവ്വ ജന്മ കർമ്മാർജിത്ത ഫലം അറിയുക.
    ഫാമിലി പ്രോബ്ലം എന്തുകൊണ്ട് എന്ന് അറിയാൻ കഴിയുക
    ഭാര്യ ഭർതൃ ഐക്യം ഇല്ലായ്മ എന്ത് കൊണ്ട് എന്നറിയാൻ കഴിയുക
    Relationship വിശ്വസിക്കാമോ, നില നിന്നു പോകുമോ എന്നറിയാൻ.കഴിയുക.
    വിദ്യാഭ്യാസം ജോലി സാധ്യത എന്നിവ അറിയാൻ കഴിയുക
    മാത്രമല്ല നിങ്ങളുടെ ജീവിതം വീണ്ടും എങ്ങിനെ സമാധാനവും സ്നേഹവും നിറഞ്ഞത് ആക്കാം എന്ന് കൂടി മനസിലാക്കി അതിനു വേണ്ട നിങൾ സ്വയം ചെയ്യേണ്ട പരിഹാരം നിർദ്ദേശിക്കാൻ കഴിയുക. ഇവിടെ ശ്രദ്ധിക്കേണ്ടത്
    ജാതക ഫലം നിങൾ കഴിഞ്ഞ് ജന്മത്തിൽ ചെയ്ത് കർമ്മങ്ങളുടെ ഫലം ആണ്. അത് കൊണ്ട് നിങ്ങളിൽ ആണ് സ്വയം മാറ്റം വരുത്തേണ്ടത്. എങ്കിൽ പൂജയുടെ ആവശ്യം അവിടെ വരുന്നില്ല
    ജാതകം തൊട്ടടുത്ത ഉള്ള ഒരു നല്ല ജ്യോതിഷിയെ കണ്ട് തീർച്ചയായും വിവരങ്ങൾ ഗ്രഹിച്ചിരിക്കണം .
    എന്നെ കോൺടാക്ട് ചെയ്ത് ജാതകത്തിൽ നിങൾ എങ്ങിനെ മാറണം എന്ന അറിയാൻ ആണെങ്കിൽ ജാതകം ഫോട്ടോ അല്ലെങ്കിൽ date of birth, ജനന സമയം എന്നിവ ഒരു ദക്ഷിണ യോടൊപ്പം അയക്കുക.
    ദക്ഷിണ അയച്ചു അതിൻ്റെ സ്ലിപ് WhatsApp il share ചെയ്യാൻ മറക്കരുത്.
    ഗൂഗിൾ pay :6302194945
    വാട്ട്സ്ആപ്പ് നമ്പര്: 6238189847
    #ജ്യോതിഷം
    #Malayalam
    #മലയാളം
    #astrology
    #horoscope
    #അനിഴം
    #star
    #ഫലം
    #prediction
    #ജൂലായ്
    #2024
    #july
    #sneha
    #jyothiss
    #gurukulam
    #അമ്മ
    #amma
    #പ്രാർത്ഥന
    #prarthana
    #dyanam
    #ധ്യാനം
    Thank you RUclips

Комментарии • 11

  • @minirrevathy1455
    @minirrevathy1455 29 дней назад +5

    ഗുരുജി നാമജപം ഭഗവാന്റെ റീഡിങ് ഇത് രണ്ടും എന്നും വീഡിയോ ഇടണം ഞാൻ എന്നും പ്രതീക്ഷിക്കുന്നുണ്ട് ഇത് എന്റെ ഒരു അപേക്ഷയാണ് ഈ വീഡിയോ കാണാൻ തുടങ്ങിയതിന് ശേഷം ആണ് സമാധാനം ഞാൻ എന്താന്നറിയുന്നത് ഒരു ദിവസവും മുടക്കരുത് ഇത് എന്റെ ഒരു അഭ്യർത്ഥന ആണ് 🙏

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 29 дней назад +1

    എന്റെ കാർഡാണ് അത്, 🙏
    കഴിഞ്ഞ പത്തു വർഷമായി ഞാൻ അങ്ങനെയാണ്,
    ബന്ധു ജനങ്ങൾ,
    എന്റെ കുടുംബം,
    അതാണ് രണ്ടു വാൾ,
    കണ്ണ് മുടി കെട്ടിയതു എന്റെ സ്വാഭാവം.
    🙏🌹

  • @aparnasreshta
    @aparnasreshta 29 дней назад +1

    Thanku sir😊

  • @minithankachan318
    @minithankachan318 29 дней назад

    Swamiye saranam ayyappa🙏🙏🙏🙏🙏🙏🙏

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 29 дней назад

    ഓം നമോ നാരായണായ.... 🌹🌹🌹...

  • @Rolex6162
    @Rolex6162 29 дней назад

    വളരെ ശരി കുറെ കഷ്ടപ്പാട് അനുഭവിച്ചു ❤

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 29 дней назад

    🙏🌹

  • @beenat.r2268
    @beenat.r2268 29 дней назад

    🙏🏻

  • @jayavijayan8884
    @jayavijayan8884 29 дней назад

    🙏👍

  • @Rolex6162
    @Rolex6162 29 дней назад

    അൽഹംദുലില്ലാഹ് ❤❤❤

  • @geethap7251
    @geethap7251 29 дней назад

    🙏🙏🌹