Ee ma'am parayunnath okke correct ane. Njan 2021Jan il 117 kg ayrunnu, Calorie in Calorie out vech ippo njan 86kg ayi. Valare useful and valuable aya podcast ane ithe. Also, ente first comment ee chanellil :D :D
ഉല്ലാസാളിയനു ലീവ് കൊടുത്തതാണോ അതോ thumbnail ആകാൻ വേറെ ആളെ ആകിയതാണോ എന്തയാലും last 2എപ്പിസോഡ് കാണാനുണ്ട് 1:01 കുറച്ചും കൂടിആകാം 😂 2:32 ശരിക്കും വട്ടായിപോയോ എന്ന് ചേച്ചിക് വരെ തോന്നി പോയി 😅 5:10 sixpack challenge 😂trim pack challenge 7:42 കാർത്തിക് junk ഫുഡിന്റെ ആളാ 9:35 നാട്ടുകാർ main 13:48 മിക്സിയോ 😂എനി ചേച്ചിയെ കളിയാക്കാൻ കാര്യമായി 17:00 12മണിക് breakfast കഴിക്കുന്ന ഞാൻ 🤤 19:38 cigerate വലിച്ചു പുക പുറത്തേക് വിടുന്ന പോലെ 😂 24:16 അങനെ വലിയ jug മാറ്റി nostalgic നഴ്സറി water bottle ഇറക്കി സുഹൃത്തുക്കളെ 😅🤣 32:12😂😂 33:40 അതാണ് 35:25 മാമന്റെ ഹോട്ടൽ ആയിരിക്കും 38:46 ചീരായാണെന്റെ ആരോഗ്യം അതിലാണെന്റെ പാപോയ് എന്ന നായകനാണ് ഞാൻ ഇതൊന്നും അറിയാത്ത 90s kid 43:00 കഴിക്കുന്ന എല്ലാം ചോദിക്കുന്നുണ്ടലൊ 😂 48:58😂😂🙏 49:58 daily 2peg ഒക്കെ അടിച്ചു എനി ഒരു ചിരിയിൽ പോയാൽ 😂😂 01:01:46 2പെഗ് മെയിൻ ആണ് എനി 01:07:32 എനിക്കും 01:10:32 എല്ലാ ക്രെഡിറ്റും manju ചേച്ചിക് #peace ഞാൻ പോയി ബ്രെഡും ഡബിൾ ഓംലെറ്റും അടിച്ചിട്ട് വരാം 😂😂
ഡയറ്റ് ചെയ്തോണ്ട് ഇരിക്കുന്നത് കൊണ്ട് തന്നെ e പോഡ്കാസ്റ്റ് ഭയങ്കര ഹെല്പ് ഫുൾ ആയിരുന്നു.... പൊതുവെ ഡയറ്റ് സംബന്ധിച്ചള്ള വീഡിയോസ് ഒക്കെ ഭയങ്കര ബോർ ആയിരിക്കും പക്ഷെ ഇത് സമയം പോയത് തന്നെ അറിഞ്ഞില്ല... ആ ചേച്ചി ഫസ്റ്റ് കുറച്ചു നേർവസ് ആയിരുന്നു എങ്കിലും പിന്നെ ഭയങ്കര കംഫർട്ട് ആരുന്നു... 🔥🔥💜💜💜💜
വളരെ നല്ല ഒരു podcast ആയിരുന്നു ഇന്ന്.എല്ലാവർക്കും usefull ആക്കും. Thyroid problem കൊണ്ട് Dr കണ്ട് ഡയറ്റ് ചെയ്യുന്നുണ്ട് ഞാൻ. ഡോക്ടർ പറയുന്നത് പോലെ ഉള്ള informative കാര്യങ്ങൾ പറഞ്ഞു. ❤️💯👏🏻👏🏻
നിങ്ങൾ എന്ത് മനുഷ്യനാടോ ? 😂 Diet ൻ്റെ Podcast കണ്ട് motivation കൂട്ടാൻ ഇരുന്ന ഞാൻ ഇതിലെ Zomato ൻ്റെ ad കണ്ട് ഇപ്പോ burger order ചെയ്തതേ ഉള്ളൂ. നന്ദിയുണ്ട് മനുഷ്യാ.🙏🙏
Health conscious ayii oru podcast.. Korey myths okke ozhinjj kitty, especially green tea..Enta oru suggestion ann, lastil aa Polaroid pic vech end cheyuvangell nallathu ayernu... First and last ayt kandath sharvani eda video ella.. athu kazinj ningal eduthett undo?? Anyways kidu podcast 💙 #peace
#peace ഒരുപാട് ചിരിച്ച് 😂😂..അതിലേറെ അറിഞ്ഞു... ശരിക്കും very informative one 💯🔥 ഈ കാലഘട്ടത്തിൽ അനിവാര്യ video 👍🔥... ഈ വീഡിയോ പലരുടെയും ധാരണ തിരുത്താൻ സമയമായി എന്ന് തെളിയിച്ചിരിക്കുകയാണ്.... പ്രത്യേകം corona കാലം മനുഷ്യരെ നല്ല രീതിയിൽ ഭക്ഷണം രീതി മാറ്റിമറക്കുന്നു 💯🔥
Madam nalla information. Ningel vijaricha polea wrong information dharich irikka ath clear aayie kittyie. Thank you for good information 🤩🤩❤😘 love you all
#peace✌🏼 Mesomorph body type ഉള്ളവർ ആണ് ശരിക്കു lucky 😔 ഈ episode വേഗം കഴിഞ്ഞത് പോലെ തോന്നി ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്ന.intermittent fasting നെ കുറിച്ച് ഒന്നും പറഞ്ഞില്ല 😌 33:41 chips ഒക്കെ തിന്ന് തുടങ്ങിയാൽ പിന്നെ നിർത്താനെ തോന്നില്ല 🤤 1:1:50😆😆😆 1:07:28അതെ 🤣🤣
Sunscreen theechatt Vitamin D deficiency varilla bro...Sunscreen is actually a protection against harmful radiations and not Vitamin D...Sunscreen apply cheyyunnath skin cancers varaathe irikkaan help cheyyum athond ath thekkunnath eppozhum nallath thanne aanu...
Nice episode. Effect of green tea depends on the grade used, there is a category called 'white' it is highly rich in oxidants, which is good for health, however it may not necessarily reduce weight in everybody.
"ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" വീഡിയോകൾക്ക് എന്തോ ആകര്‍ഷിക്കുന്ന ഒരു കാന്തം ആസ്വാദകരുടെ ഹൃദയത്തോട് ചേർത്ത് പിടിച്ചു ഇരുപ്പുണ്ട് 🥰
aa kaantham sreekantham aano 🤣
Ee ma'am parayunnath okke correct ane. Njan 2021Jan il 117 kg ayrunnu, Calorie in Calorie out vech ippo njan 86kg ayi. Valare useful and valuable aya podcast ane ithe. Also, ente first comment ee chanellil :D :D
@@rahuljb1580 psycho thenne 👍🏻🤣
@@rahuljb1580 p
Hi bro, I am struggling with the same
ഉല്ലാസാളിയനു ലീവ് കൊടുത്തതാണോ അതോ thumbnail ആകാൻ വേറെ ആളെ ആകിയതാണോ എന്തയാലും last 2എപ്പിസോഡ് കാണാനുണ്ട്
1:01 കുറച്ചും കൂടിആകാം 😂
2:32 ശരിക്കും വട്ടായിപോയോ എന്ന് ചേച്ചിക് വരെ തോന്നി പോയി 😅
5:10 sixpack challenge 😂trim pack challenge
7:42 കാർത്തിക് junk ഫുഡിന്റെ ആളാ
9:35 നാട്ടുകാർ main
13:48 മിക്സിയോ 😂എനി ചേച്ചിയെ കളിയാക്കാൻ കാര്യമായി
17:00 12മണിക് breakfast കഴിക്കുന്ന ഞാൻ 🤤
19:38 cigerate വലിച്ചു പുക പുറത്തേക് വിടുന്ന പോലെ 😂
24:16 അങനെ വലിയ jug മാറ്റി nostalgic നഴ്സറി water bottle ഇറക്കി സുഹൃത്തുക്കളെ
😅🤣
32:12😂😂
33:40 അതാണ്
35:25 മാമന്റെ ഹോട്ടൽ ആയിരിക്കും
38:46 ചീരായാണെന്റെ ആരോഗ്യം അതിലാണെന്റെ പാപോയ് എന്ന നായകനാണ് ഞാൻ ഇതൊന്നും അറിയാത്ത 90s kid
43:00 കഴിക്കുന്ന എല്ലാം ചോദിക്കുന്നുണ്ടലൊ 😂
48:58😂😂🙏
49:58 daily 2peg ഒക്കെ അടിച്ചു എനി ഒരു ചിരിയിൽ പോയാൽ 😂😂
01:01:46 2പെഗ് മെയിൻ ആണ് എനി
01:07:32 എനിക്കും
01:10:32 എല്ലാ ക്രെഡിറ്റും manju ചേച്ചിക്
#peace
ഞാൻ പോയി ബ്രെഡും ഡബിൾ ഓംലെറ്റും അടിച്ചിട്ട് വരാം 😂😂
A
ഡയറ്റ് ചെയ്തോണ്ട് ഇരിക്കുന്നത് കൊണ്ട് തന്നെ e പോഡ്കാസ്റ്റ് ഭയങ്കര ഹെല്പ് ഫുൾ ആയിരുന്നു.... പൊതുവെ ഡയറ്റ് സംബന്ധിച്ചള്ള വീഡിയോസ് ഒക്കെ ഭയങ്കര ബോർ ആയിരിക്കും പക്ഷെ ഇത് സമയം പോയത് തന്നെ അറിഞ്ഞില്ല... ആ ചേച്ചി ഫസ്റ്റ് കുറച്ചു നേർവസ് ആയിരുന്നു എങ്കിലും പിന്നെ ഭയങ്കര കംഫർട്ട് ആരുന്നു... 🔥🔥💜💜💜💜
വളരെ നല്ല ഒരു podcast ആയിരുന്നു ഇന്ന്.എല്ലാവർക്കും usefull ആക്കും. Thyroid problem കൊണ്ട് Dr കണ്ട് ഡയറ്റ് ചെയ്യുന്നുണ്ട് ഞാൻ. ഡോക്ടർ പറയുന്നത് പോലെ ഉള്ള informative കാര്യങ്ങൾ പറഞ്ഞു. ❤️💯👏🏻👏🏻
മമ്മൂക്കയുടെ ഒരു Quote ഉണ്ട്
'' ഇഷ്ടമുള്ളതൊക്കെ കഴിക്കും. പക്ഷെ ഇഷ്ടമുള്ളത്ര കഴിക്കില്ല ''
Lekshmi chechiyude podcast polichu😍😍.. Waiting for the 100th podcast🥰🥳🥳
Informative podcast aairunu ❤❤❤
Sreekanth brointe challu miss cheithu .....
Spotifyil kettitu vannavar ondo
#peace
Illa only you tube
Spotify il vere nalla podcast recommendations(Malayalam) ?
haa ind ind.........but you-tube ill kanana feel kittulla.......ippo 2nd time anh same podcast kanane........
@@vaishnavivdeepak4263 ya പൊടികാസറ്റ് യു ടുബൽ കാണുമ്പാ visual experience ചെയാം
@@adhi480 true
ഇന്നത്തെ താരം ലക്ഷ്‌മി ചേച്ചി ആണ്. Superb attitude 😍🥰
നിങ്ങൾ എന്ത് മനുഷ്യനാടോ ? 😂 Diet ൻ്റെ Podcast കണ്ട് motivation കൂട്ടാൻ ഇരുന്ന ഞാൻ ഇതിലെ Zomato ൻ്റെ ad കണ്ട് ഇപ്പോ burger order ചെയ്തതേ ഉള്ളൂ. നന്ദിയുണ്ട് മനുഷ്യാ.🙏🙏
🤣🤣🤣🤣
Athinum maathram burger okke addiction aanoo😁😁enikkenthoo fast n junk fud vallappozhum kazjikkum but athrakk ang ishtalla😁
😂
😂
4 month old baby und enikkk.. Busy schedule aana oro divasavum☺☺still, don't like to miss any episode of podcast
*എല്ലാവർക്കും വളരെ ഉപകാരപ്പെടും ഈ podcast അതിന് ഒരു സംശയവുമില്ല* 💯👏🏻♥️
#peace
85 kg ഉണ്ടായിരുന്നു എനിക്ക് ഞാൻ keto ഡയറ്റ് ചയ്തു 75 kg ആക്കി അത് ഒന്ന് ടച് വിട്ടപ്പോൾ ഇപ്പൊ 98 ആയി.... Kito ഞാൻ റെക്കമെന്റ് ചെയ്യില്ല........
#peace
Good informative video aayittund thanks team podcast #peace❤
എന്താണ് ഈ vloggerinte ചാനലിനോട് മാത്രം വല്ലാത്ത addiction 😘❤️😇😁
It was very much informative..and I'm planning to contact Chechi for controlling my diet
Health conscious ayii oru podcast.. Korey myths okke ozhinjj kitty, especially green tea..Enta oru suggestion ann, lastil aa Polaroid pic vech end cheyuvangell nallathu ayernu... First and last ayt kandath sharvani eda video ella.. athu kazinj ningal eduthett undo??
Anyways kidu podcast 💙
#peace
porich kazhinja Omega 3karinj poko chechi😂🤣 iyente mone ijjathi😂
Very informative.. 👍🏼
രാവിലെ തൊട്ട് work ഓട് work കഴിഞ്ഞു podcast കേക്കുമ്പോ ഉള്ള ഒരു സുഖം . കൂട്ടുക്കാരുമായിട്ട് സംസാരിച്ചിരിക്കുമ്പോ കിട്ടുന്ന ആ സുഖം....
#peace Tumbnail polichu Ullas chetta😍
Vinu Chettan uyir 😍
Intelerks podcast uyir 😍❤️
Vinu❤️
Sreekanth ❤️
Dasan ❤️
Karthik ❤️
Thank you for the very useful and informative podcast 💖💖💖
1മണിക്കൂർ പോയത് അറിഞ്ഞില്ല...♥️
അത്രയ്ക്ക് മനോഹരം..♥️
പെട്ടന്ന് കഴിഞ്ഞപോലെ...♥️
പോഡ്കാസ്റ്റിന്റെ രാജാവ് ⚡️
#peace
Fully informative...
#peace✌️ informative as well as entertaining , simply it was an Intelerks Podcast
#peace kidukkan episode. Very informative.. Lots of love guys. Expecting more kidukkachi topics
Karthik etta iniyum ithupole health related aayitola kaaryangal parayunnavare koode onn konduvarane
Samsarikan pedich irunna aale comfort aaki ithrayum samsaripicha interlerks podcast team superb✌️✌️✌️✌️ #peace
24:10😂😂😂 Karthik settanee kaaanaaan qute aayittond🤣🤣
Lakshmi chechiye kandal Gillian Anderson pole ond..samsarikkunna style okke ore pole.. 👀 informative episode.. 🥰❤️ !!
#peace
#peace ഒരുപാട് ചിരിച്ച് 😂😂..അതിലേറെ അറിഞ്ഞു... ശരിക്കും very informative one 💯🔥 ഈ കാലഘട്ടത്തിൽ അനിവാര്യ video 👍🔥... ഈ വീഡിയോ പലരുടെയും ധാരണ തിരുത്താൻ സമയമായി എന്ന് തെളിയിച്ചിരിക്കുകയാണ്.... പ്രത്യേകം corona കാലം മനുഷ്യരെ നല്ല രീതിയിൽ ഭക്ഷണം രീതി മാറ്റിമറക്കുന്നു 💯🔥
Very informative
Good
Thumbnail ithra colourfull akki nammale ith edukkann preripikkunna ullas ettante hardwork arrum kannathe povaruth🔥 ullas ettan ishtam❤️
#peace
Very informative podcast❤
Green tea🤣
Lekshmy mam💫❤
Intelerks ishtam❤😍🥰
#peace Lockdown days le main pani foodiing 😛 but enik valya vannam onum vachila🤗
Lekshmi chechiye ennale manju chechide insta postil kandarinu
Thumbnail kandapol oru fried chicken thinan thonunu 😂
53:35 😂
Ningl elam guest ineyum comfortable akuumm ❤️nalla informative arinu chechi nalonm samsarichu. Mondayil 100th episode 🎉 nte achan green tea kudikum nthinano ntho 😂 kore udayiip sanagl
ഗ്രീൻ ടീ നല്ലതാണ്
#peace innathea podcast orupaad informative ayirunnu
Very informative podcast👏👏
Sreekanth❣️
Superb episode ! ❤️✨
38:53 I'm heartbroken 🥲
From 20:50 - 22:25 ...soo true..Liked the response from guest & Karthik chettan...We should defenitely break those steriotypical theories!!!
Kidikam podcast. nengal sherikaa questions prepare chythitta chechiya onnuda vilkanam. Like kuduthal informative avum. Nengal pwolianne. ❤️
Informative Podcast 😍😍
Peace
1:06:48 e 'will' kettappo pandu Sreekanth chettan paranja will and way ormma vannavar undo😌🌚🌝
#peace
Sathyam🤣🤣🤣
Adipolii.,.... Podcast ❤😍
#Peace
_Valare fruitful aaya oru podcaste aayirunnu_
🤓😊
52:10
FIROZ IKKA: POWER ULLA VANDIKALKE NALLA POWER AYIRIKKUM
KARTHIK :SNEHAM AYI KAZHINA PINNE SNEHAM AYIRIKUM 😂👍
#peace different podcast experience V.good
Informative ☺️😌
Very very good episode....Keep it up 👌👍🏻
Njaan niggalude swandam commenter 😎
Late ayi poyii 😌 podcast adicted 😘🥰
Intro song 🔥🥰 ustad hotel ❤️ fvt movie 😍
Love from karnataka ❤️
49:06 Dasan aliyante expression 🤣🤣🤣
very informative session, fun ന്റെ കൂടെ ഇതുപോലെയുള്ള expertsനെ ഉൾപ്പെടുത്തുക
Madam nalla information. Ningel vijaricha polea wrong information dharich irikka ath clear aayie kittyie. Thank you for good information 🤩🤩❤😘 love you all
❤️informative podcast🔥 #peace
Valarea informative ayoru podcast ayirunu🖤
Good one. waiting 4 more quality stuff like this
Awww.... Waitingg arinu..... Hapyy😁❤❤❤
#peace
Informative Podcast 💯
#peace✌🏼
Mesomorph body type ഉള്ളവർ ആണ് ശരിക്കു lucky 😔
ഈ episode വേഗം കഴിഞ്ഞത് പോലെ തോന്നി ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്ന.intermittent fasting നെ കുറിച്ച് ഒന്നും പറഞ്ഞില്ല 😌
33:41 chips ഒക്കെ തിന്ന് തുടങ്ങിയാൽ പിന്നെ നിർത്താനെ തോന്നില്ല 🤤
1:1:50😆😆😆
1:07:28അതെ 🤣🤣
Lockdown ൽ ഇരുന്ന് weight കൂടി, നേരെ hostel ൽ പോയി.., back to normal 😌
#peace
Intelerks Podcast💌
Lockdownil kitchenil poyi vallathum undakkan thonniyilallo !!!
Informative potcast episode ayirunnu❤really like it... 💎❣️
#peace
Kandirnnu ....didn't skip...myth bursting as you said...Thanks lakshmi ma'm...Great episode 😍🔥#☮️
Innattee live nu katta waiting 😍😍😍
Nalla podcast. I really liked this one
#peace
Informative episode....
👍
Sunscreen theechatt Vitamin D deficiency varilla bro...Sunscreen is actually a protection against harmful radiations and not Vitamin D...Sunscreen apply cheyyunnath skin cancers varaathe irikkaan help cheyyum athond ath thekkunnath eppozhum nallath thanne aanu...
Exam aaayt kurachusam notification mathram Kanda njn enitha lgs exam kazhinjit missaya Ella podcastkslum onnichirunu kanunu ahaa anthass🤣🤩 yoyo intelerks podcast🔥
Intelerks podcast polliiiiii 😍😜
💯Positive vibe ulla podcast 👍👍👍..
Lekshmi mam simply awesome 😍
Kollam adipoli episode
#peace
Use full & entertainment podcast 🎉🙌
Nice to hear♡♡
Valare നല്ല വീഡിയോ.. 👍🏻👍🏻
One of the useful video..Must watch..she and her simple tips👌👌
Innanu ee podcast kanunne...kandillayrunel valya nashtamayipoyene....enikum oru mythbursting podcast ayrunnu ith...
PODCAST UYIR🥰🥳KARTHIK, VINU, SREEKANTH, AKHIL DAS🥰🥳🔥ISHTAM🥰🥰🥰🥰🥰🥳
Very much informative
Enjoy chythuuu....kore information kittiyem chythuuu
എന്തോ ഭയങ്കര ഇഷ്ടായി 🥰🥰🥰ഈ podcast #peace
Best podcast ❤️❤️informative she is soo sweet and nannayi explain cheyyunnu 😁
Very informative podcast😍👍🏻👍🏻👍🏻
#peace
Nice episode. Effect of green tea depends on the grade used, there is a category called 'white' it is highly rich in oxidants, which is good for health, however it may not necessarily reduce weight in everybody.
Podcast Karanam njan kurachu progressive ayyi marriyirikunu.........☺️☺️☺️☺️🤗🤗🤗🤗🤗🤗🤗😅#peace
nice episode guyzzzz ❤❤😍😍
Bro ningal oru polaroid camara vangiyirunu guest varumbo orumich pic edukan.
ath episode last pic edukunath koode kaaniku.
Peace ☮️
Too much information 🤩👌🏼
ഈ പോഡ്കാസറ്റ് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്നവർ ഉണ്ടോ ❤
Hi Karthik Mon.....Magical Diet plan......super
Adipwoli episode ayirunuu🥰🥰
Lub you all
#peace
Nice episode👏, its really informative
#peace #interlerksfan
Lekshmy chechiye adhyamayi ariyunnath ee oru podcastloode aanu. Orupadishtayi😍 samsaram keattirikkan nannayirunnu. Valare informative aayttulla oru podcast aryunnu.👍👌
Eni thadikuraykkan arumthanne vellam kudikkuka,green tea, lemon,honey thudangiyava kazhikkendathillenn ariyichkollunnu😂
#peace
very informative ......
Informative podcast 🥰
Thanks to chechi♥️
And.. Waitin for the 100th episode 🔥
#peace ❤
Orumanikkuur irnn podcast kekkana enne sammathikkanam 🔥
30 seconds reel Polum kekkaan kshama illaatha njaana 🤣
2x speedil idu ..
@@areaakhil7266 *ഞാൻ അങ്ങനാണ് ചിലപ്പോഴൊക്കെ* 🤣
Informative
#peace
Valare mikacha oru podcast. Kuree nalla arivukal labhichu.
Amazing lady i like it❤️❤️❤️
Adipoli video aarnu ... #peace ✌️
Poli,,,very informative
Informative 👍👍👍