Started എന്ന past form വന്നത് കൊണ്ട് get started എന്നത് past tense അല്ല തുടങ്ങാൻ പോകുന്നു എന്ന് അർത്ഥം Get dressed എന്ന് വെച്ചാൽ dress ധരിക്കാൻ പറയുകയാണ് Getting married എന്ന് പറയുമ്പോൾ വിവാഹിതരാകാൻ പോകുന്നു എന്ന് അർത്ഥം Get started എന്ന് വെച്ചാൽ തുടങ്ങാൻ പോകുന്നു എന്ന് അർത്ഥം Let's start എന്ന് direct ആയി പറയുന്നതിലും ഞാൻ prefer ചെയ്യുന്നത് let's get started എന്ന് പറയാനാണ് അതിൽ കുറച്ച് കൂടി enthusiasm ഉണ്ട് 😃
Will have അല്ല ഇനി നടക്കാനുള്ള, future ലെ കാര്യം guess ചെയ്യാൻ ആണ് will have കഴിഞ്ഞ് പോയ കാര്യങ്ങളിൽ, അല്ലെങ്കിൽ ഇപ്പോ നടക്കുന്ന കാര്യങ്ങൾ guess ചെയ്യുമ്പോൾ Might have She might have gone to shop
Ma'am adipoli aaytaa padipikkunth
😘😘😘😘😘😘
Thank you dear ❤️🙏
you are a good teacher and nice voice
🙏❤️
While get through the video, Igot cleared my doubts
❤️🙏
Really it was a priceless video. 👌👌👌👏👏👏💐💐💐💐 Thank you so much ❤❤❤❤❤❤
🤗🙏
Awesome❤
❤️🙏
Iam sorry. I meant the 4th sentence. Buy and believe are my confusion. Now Iam ok.
👍
Thanks so much for all these sentences. really useful in daily life..God bless u for ur effort to teach us.🙏🙏
🙏❤️
I think you have another channel also I downloaded many videos from this channel but those videos are couldn't find
I had to shut down that channel due to some technical issues ☹️
Happy that you are back ❤️
Keep supporting 🙏
Awesome class
❤️🙏
Good class
Thank you 🙏❤️
Good afternoon teacher
Goodmorning🙏🌹Thanks. a. Lot🏵️🏵️Have. a. nice. day💐💐
🙏❤️
Maminte videos enik valare useful aanu tto. God bless u mam❤🙏😍
🙏❤️
English ariyathathu karanum ente pg complete cheyan patatha situation la njan. Orupadu agrahichata enthu cheyanam nn aritila😢
ഏതാണ് main subject?
@@TheNylaLand2.0 Economics
@@chithrasekharan5700ഒരു കോഴ്സ് ചെയ്താൽ പോരെ ഇംഗ്ലീഷിന്
Very. Good. Explanation
കൂടുതൽ video venam
❤️🙏
Keep supporting ❤️
Molu in the promo,please look the third sentence
No worries means, No problem
ഒരു പ്രശ്നവുമില്ല, ഒരു ബുദ്ധിമുട്ടുമില്ല എന്നൊക്കെ അർത്ഥം
Let's get started.ഇവിടെ start ൻ്റെ past form started വന്നത് എങ്ങിനെയാണ്
Started എന്ന past form വന്നത് കൊണ്ട് get started എന്നത് past tense അല്ല
തുടങ്ങാൻ പോകുന്നു എന്ന് അർത്ഥം
Get dressed എന്ന് വെച്ചാൽ dress ധരിക്കാൻ പറയുകയാണ്
Getting married എന്ന് പറയുമ്പോൾ വിവാഹിതരാകാൻ പോകുന്നു എന്ന് അർത്ഥം
Get started എന്ന് വെച്ചാൽ തുടങ്ങാൻ പോകുന്നു എന്ന് അർത്ഥം
Let's start എന്ന് direct ആയി പറയുന്നതിലും ഞാൻ prefer ചെയ്യുന്നത് let's get started എന്ന് പറയാനാണ്
അതിൽ കുറച്ച് കൂടി enthusiasm ഉണ്ട് 😃
Super class 🥰.. conversation add cheyanae . Interview, hospital, airport etc...pls
Sure 🙏❤️
Mam.. parent teacher meeting conversation onnu video edanae pls
@@jewel6736 👍
❤❤❤
❤️🙏
Thankyou mam
🙏❤️
🤝
❤️🙏
She will have gone to shop
Shopil poytundaakum
Correct ano ma'am
Will have അല്ല
ഇനി നടക്കാനുള്ള, future ലെ കാര്യം guess ചെയ്യാൻ ആണ് will have
കഴിഞ്ഞ് പോയ കാര്യങ്ങളിൽ, അല്ലെങ്കിൽ ഇപ്പോ നടക്കുന്ന കാര്യങ്ങൾ guess ചെയ്യുമ്പോൾ
Might have
She might have gone to shop
Reply വായിച്ച ശേഷം comment പിന്നീട് delete ചെയ്യാതിരുന്നാൽ സന്തോഷം 👍
Comment orupaad aavule
Atha njn delete cheunnath...
Apol ma'am nu baaki ullavarute comments kuti kaanalo
Njn orupaad doubts chodikunnillee😄
Ma'am nu problem illel njn delete aakula
Ma'am nu disturb aavanda vicharicha delete aakunne
Comments help
❤️
Evite ninnanu brush cheunnth???
Ivide ninn brush cheyano???
Enganeya chodikuka ma'am
ചോദ്യം മനസ്സിലായില്ല
Bathroom il ninnano brush cheunnath???
Simple അല്ലേ.
Are you brushing here in the bathroom?
Evite ninnanu brush cheunnth???
Ith kittunnilla
@@sruthirnair505 bathroom ൽ എവിടെ നിന്നാണ് ബ്രഷ് ചെയ്യുന്നത് എന്നാണോ
Where are you brushing your teeth in the bathroom?
Very useful sentences for daily use🥰, mam sustaine verb nde meaning endhanu, kurach example vechu paranju tharamo?
കുറേ advance vocabulary include ചെയ്ത് videos ഇടാം
കേട്ടോ 🙏
ഒരു നഷ്ടം, അപകടത്തിൽ ഉണ്ടാകുന്ന injury ഒക്കെ നമ്മൾ അനുഭവിക്കുന്നത് സഹിക്കുന്നത് ഒക്കെ sustain ചെയ്യുക എന്ന് പറയും
She sustained a fracture in the accident
ഇവിടെ sustain means suffer എന്നാണ്
പിന്നെ objection sustained കേട്ടിട്ടില്ലേ court hearing ൽ
എതിർകക്ഷിയുടെ objection അംഗീകരിച്ചിരിക്കുന്നു, ഇനി നിങ്ങള്ക്ക് വാദിക്കാം എന്ന് അർത്ഥം
ബാക്കി ഞാൻ video ചെയ്യുമ്പോൾ പറഞ്ഞാല് പോരേ
Hope you understand 🙏
clas ishtappettu ningalude nambar tharaamo
@@rajeshmrc3644 🙏