സ്വലാത്തുല്‍ ഫാത്തിഹ് ചൊല്ലി കാണിച്ച കറാമത്ത് | SWALATHUL FATHIH | QASIMI USTHAD | AHLU SUNNATH

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സ്വലാത്ത് പതിവാക്കുന്ന ആള്‍ക്ക്
    സിഹ്‌റും, കണ്ണേറും ബാധിക്കുകയില്ല
    സ്വലാത്തുല്‍ ഫാത്തിഹ് ചൊല്ലി കാണിച്ച കറാമത്ത്...!
    AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
    #allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #swalathulfathih #salawat72 #karamat

Комментарии • 111

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  Год назад +9

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക chat.whatsapp.com/FbHzXiGzL4096vddGALOpz DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044

  • @jameelapt4218
    @jameelapt4218 Год назад +35

    ഉസ്താദേ സ്വലാത്തുൽ ഫാത്തിഹ് എല്ലാ ദിവസവും ചുരുങ്ങിയത് 360 ണ്ണം ചൊല്ലാറുണ്ട് ചില ദിവസങ്ങളിൽ 500 ഉം 1000 വും ഒക്കെ ചൊല്ലാറുണ്ട് മറ്റു സ്വലാത്തുകൾ ചൊല്ലും ഇത് നിലനിർത്താൻ ദുആ ചെയ്യണേ ഇരുലോക വിജയികളിൽ അള്ളാഹു ഉൾപെടുത്തട്ടെ

  • @suaadsuad2559
    @suaadsuad2559 3 месяца назад +7

    എന്നും ചൊല്ലാറുണ്ട് ഉസ്താദിൽ സമ്മതം വാങ്ങി അൽഹംദുലില്ലാഹ്

  • @ashraf9351
    @ashraf9351 9 месяцев назад +6

    الله
    ഈ സ്വലാതുൽ ഫാത്വിഹിന്റെ ബർക്കത് ക്കൊണ്ട് എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റി തരണം
    الله

  • @rafiyathsalam6936
    @rafiyathsalam6936 24 дня назад +1

    സ്വല്ലല്ലാഹു അലൈഹിവ സ്വല്ലാം❤ആമീൻ ആമീൻ ആമീൻ 🤲🏻

  • @ashraf9351
    @ashraf9351 9 месяцев назад +4

    الله
    ഈ സ്വലാതിന്റെ ഇജാസത്ത് ഞങ്ങൾക്ക് എല്ലാവർക്കും എത്തിക്കണം
    الله

  • @ashraf9351
    @ashraf9351 9 месяцев назад +4

    ഈ സ്വലാത് എന്നും ഞൻ ചൊല്ലലുണ്ട്
    ഇതിന്റെ ഇജാസത് നൽകണം
    الله

  • @JalwaJadeerTechy
    @JalwaJadeerTechy Год назад +21

    എല്ലാവകത്ത് നിസ്കാരശേഷവും എന്റെ മുത്ത് നബിയുടെ പേരിൽ സ്വലാത്ത് പതിവായി ചൊല്ലാറുണ്ട ഏതെങ്കിലും ഒരു വകത്തിനു ചെല്ലാൻ പറ്റാതെ വരുമ്പോൾ ഭയങ്കര വിഷമം വരും

  • @dayyandiyana6139
    @dayyandiyana6139 Год назад +21

    വല്ലാത്ത ആനന്ദമാണ് സലത്തുൽ ഫാത്തിഹ് ۞صَلَاةالْفَاتِحْ ۞
    اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِن ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад +5

      വളരെ ശരിയാണ്, ഇത് പതിവാക്കുന്നവർക്ക് മനസ്സിലാവും 🤲

    • @irshadirfan2112
      @irshadirfan2112 Год назад +2

      കറക്റ്റ് 👍

    • @irshadirfan2112
      @irshadirfan2112 Год назад +2

      കറക്റ്റ്

    • @mxshiyasyt3147
      @mxshiyasyt3147 Год назад +1

      Ee adutha kaalathaan jnaan ariyunnath thanne enik chollan ariyunnilla ...

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад +1

      @@mxshiyasyt3147 കഴിയും.. 🤲

  • @shubinanishad3282
    @shubinanishad3282 3 месяца назад +3

    അൽഹംദുലില്ലാഹ്

  • @ashraf9351
    @ashraf9351 9 месяцев назад +2

    الله
    മരണപ്പെട്ടവർക്ക് ഈ സ്വലാത് എത്തിച്ചു ക്കൊടുതു അവരുടെ പ്രയാസം മാറ്റിക്കൊടുക്കണം
    الله

  • @nishadnadayara1554
    @nishadnadayara1554 4 месяца назад +3

    എനിക്ക് ഈ സ്വലാത്തിന്റെ ഇജാസത്ത് നൽകണേ

  • @ayishak2864
    @ayishak2864 24 дня назад +1

    ഈ സ്വലാത്ത് എന്നും രാവിലെയും രാത്രിയും 100വട്ടം വീതം ചൊല്ലാറുണ്ട് ഞാൻ

  • @user-or9ez1nm6t
    @user-or9ez1nm6t 24 дня назад

    Salathul fathiha njan chollaarund salathul fathihayuda barkkathu kond njagaluda ella vaka vishamangalum neengi pokatta ameen ameen ameen 🤲🤲🤲

  • @jameelapt4218
    @jameelapt4218 Год назад +9

    രാവിലെയും വൈകുന്നേരവും 7 വട്ടം ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ

  • @shabeershahina972
    @shabeershahina972 Год назад +3

    Alhamdulillah Alhamdulillah
    Aameen aameen yarabal aalameen

  • @anaskt906
    @anaskt906 Год назад +7

    Alhamdulillah ente 4 vayasaya kutti eppozhum lakadh jaakum chollarund mashallah

  • @shailajashaji3987
    @shailajashaji3987 Год назад +3

    🌹alhamdulillah 🌹Mashaallah 🌹🌹🌹

  • @meeraav2989
    @meeraav2989 Год назад +2

    Masha allah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @favasfavas411
    @favasfavas411 Год назад +4

    Swalath chollan thufeek tharatte aameen

  • @nazeertnrtnr1537
    @nazeertnrtnr1537 Месяц назад

    الحمدلله الحمدلله الحمدلله
    امين امين يارب العالمين

  • @shubinanishad3282
    @shubinanishad3282 3 месяца назад +2

    ദുആയിൽ ഉൾപ്പെടുത്തണേ

  • @caizy7535
    @caizy7535 Год назад +5

    anubhavam swalathul fathih power ulla swalathsnu

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      👍

    • @shafinaj3657
      @shafinaj3657 Год назад

      Sathyam aano

    • @muhammaddilshadkt6561
      @muhammaddilshadkt6561 Год назад +3

      @@shafinaj3657 yes 💯......... Ijazath kittiyal onnumkoode power ആണ്, athupole surah തൗബയിലെ last 2 ayah..... ലകദ് ❤️മാറ്റം ഉണ്ടാകും

    • @razin746
      @razin746 Год назад

      ​​@@muhammaddilshadkt6561ingalk aarude aduth ninna ejazath kittiye....engane kittum onn paranjero

  • @hajarashaheedali6354
    @hajarashaheedali6354 Год назад +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @muneeremuneere-ox9pn
    @muneeremuneere-ox9pn Год назад +3

    Alhamdulillah...

  • @nadeeram1049
    @nadeeram1049 10 месяцев назад +1

    Mashsa allah. 🤲🤲

  • @badaruneesajaleel4631
    @badaruneesajaleel4631 Год назад +1

    Alhamdulillahhhh❤❤❤❤

  • @ashraf9351
    @ashraf9351 9 месяцев назад +1

    الحمدلله

  • @ramlabeevi5329
    @ramlabeevi5329 Год назад

    Alhamdulillah mashallaah thabarakallah duacheyanam

  • @naseemabibi6754
    @naseemabibi6754 9 месяцев назад

    Jazakallah 🤲🤲🤲

  • @vafinuvafi
    @vafinuvafi 8 месяцев назад

    ആമീൻ ആമീൻ

  • @mittufarhan4058
    @mittufarhan4058 Год назад

    Usthade duail ulpeduthanam.sihrukondum kyvisham kondum valareyadikam vishamathilanu.

    • @Yaseenshebil
      @Yaseenshebil Год назад

      ബാത്തിലാക്കാൻ ചികിത്സ ആവശ്യമുള്ളത് ചെയ്യണം

  • @MuhammedMuh-xb7os
    @MuhammedMuh-xb7os 9 дней назад

    Ustade Njn pathivayi 100 salathul fathihum 313 la haula vala quvath chollarund ustad ijazath nalkuo

  • @jerry7422
    @jerry7422 Год назад +1

    Thanks Sir💯💯💯

  • @mohmmadmusthafa1889
    @mohmmadmusthafa1889 Год назад +1

    Ameen

  • @mubeenakareem6164
    @mubeenakareem6164 10 месяцев назад

    Duail ulpeduthanam

  • @haneenafraz3239
    @haneenafraz3239 Год назад +1

    Alhamdulilla mashallah

  • @user-rb1gv5bk4h
    @user-rb1gv5bk4h Год назад

    الحمدلله
    الله يشفيك امين يا رب العالمين

  • @jasmiafsal7566
    @jasmiafsal7566 Год назад +2

    Mashallah Alhamdulillah

  • @Nunu_123-s3q
    @Nunu_123-s3q Год назад

    Allahuve usthadinum kudumbathinum aafiyathulla deergghayus nalkanee aameen aameen ya rabbal aalameen

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      ആമീൻ 🤲 നിങ്ങൾക്കും കുടുംബത്തിനും 🤲

  • @jameela8931
    @jameela8931 Год назад

    Alhamdu lilla

  • @fathimafathima3312
    @fathimafathima3312 24 дня назад

    എനിക്ക് സെലത്ഫാത്തിഹിന്ടെ ഏജശത്തു കിട്ടാൻ തൗഫീഖ് chayuane

  • @jameela8931
    @jameela8931 Год назад

    Alhhamdulilla

  • @mkmvelom9600
    @mkmvelom9600 Год назад

    ദുആ വസിയത്ത് ചെയ്യുന്നു.

  • @shafimss7522
    @shafimss7522 Год назад +1

  • @subaidasaidumohammed456
    @subaidasaidumohammed456 11 месяцев назад

    Mashaallah

  • @shareefkkkk4519
    @shareefkkkk4519 Год назад

    Alhamdulillah alhamdulillah

  • @midastouch9485
    @midastouch9485 Год назад

    ഉസ്താദ് ദുആ ചെയണേ ....
    സിഹ്റ് കൊണ്ട് എല്ലാവരും വിശമത്തിലാണ് ....

  • @AbcDef-nk3sk
    @AbcDef-nk3sk Год назад +1

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AbsarCp-xg7dd
    @AbsarCp-xg7dd Год назад

    Bharymare samshayikunna barthakkanmarkku
    Oru class edthu koduthal valare nannayirunnu..

  • @jameelashahul8608
    @jameelashahul8608 9 дней назад

    Banashankari ennal end😊

  • @jafarjafar628
    @jafarjafar628 9 месяцев назад

    Ithinte full vedio inda

  • @sarakc5104
    @sarakc5104 Год назад

    😢

  • @midastouch9485
    @midastouch9485 Год назад

    വ്യാഴാഴ്ച്ച കഴിഞ്ഞ മഗ്രിബിന്റെ സമയത്താണോ ഇത് ഓതേണ്ടത് ....

  • @noushadshams1086
    @noushadshams1086 Месяц назад

    SWALTHUL FATHIH ENNUM CHOLLUNATHINU SAMMATHAM VENO

  • @maskgirl7588
    @maskgirl7588 Год назад

    Salathul fathihinu adadu parachu taro

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      എത്ര വേണമെങ്കിലും പതിവാക്കാം 100, 313, 1000+

  • @majidhafarvin
    @majidhafarvin 24 дня назад

    ഞാൻ 100 തവണ ദിവസം ചൊല്ലാറുണ്ട്

  • @Muhsiniyyad
    @Muhsiniyyad Год назад

    എനിക് ബാധിച്ച ല്ലോ...😅😅😅

    • @shareefshareef1211
      @shareefshareef1211 Год назад +2

      ശഹാദത്ത് നാവ് കൊണ്ട് ചെല്ലിയാൽ പരിപൂർണ്ണമാവില്ല നാവിലും ഹ്യദയത്തിലും വേണം നയ്യത്ത് കർമ്മമാവുകയുള്ളൂ

    • @Muhsiniyyad
      @Muhsiniyyad Год назад

      @@shareefshareef1211 ഞാൻ എന്നും രാവിലെ ,ഒരു നബി തങ്ങളുടെ പേരിൽ ഒരു യസീനും...salathum.... കണ്ണേറ് അസൂയയും ഇല്ലാതിരിക്കാൻ...ayathul kursi...nass സൂറത്ത് ഒക്കെ oothunna വ്യക്തി ആയിരുന്നു.....പക്ഷേ എനിക് ഒരു ആവശ്യം വന്നപ്പോൾ...അല്ലാഹുവോ...നബി thangalo...ആരും കൂടെ ഉണ്ടായില്ല.. 😌😌😌

    • @shareefshareef1211
      @shareefshareef1211 Год назад +6

      @@Muhsiniyyad അതെയോ? അത് ശരി അപ്പോൾ വലിക്കുന്ന ഓക്സിജൻ റബ്ബിൻ്റെ താണ് കുടിക്കുന്ന വെള്ളം റബ്ബിൻ്റെ ഏറ്റവും വലിയ നിഹ് മത്തിൽ പെട്ടതാണ് തിന്നുന്നതെല്ലാം അവൻ്റെ കാരുണ്യം കൊണ്ടാണ് മനുഷ്യരരീരം പ്രവർത്തിക്കുന്നതും അവൻ്റെ ഔതാര്യമാണ് അങ്ങനെ ചിന്തിക്കുന്നവൻ്റെ ജീവിതം മുയുവനും അവൻ്റെ ഔതാര്യമായി തന്നതാണ് നമ്മൾ തിരിച്ച് നന്നിയുള്ളവരായി ജീവിക്കുക എന്നത് മാത്രമണ് നമ്മുടെ കർമ്മം സലാത്തും ദിക്റും ഖുറാനും ഹൃദയശുദ്ധിയുള്ളവർക്കെ ഫലിക്കൂ എന്ന അറിവും നമുക്ക് അനിവാര്യമാണ് താങ്കൾ ഉദ്ദേശിച്ചത് നടന്നില്ല അപ്പോൾ റബ്ബ് സഹായിച്ചില്ല എന്ന് പറയുന്ന നമ്മൾക്ക് റബ്ബിൽ എവിടെ തവുക്കൽ ഏൽപിക്കാനുള്ള ഈമാൻ?

    • @aslamnk1234
      @aslamnk1234 Год назад +1

      അ ങ് നെ ചി ദ്ദി കാ ൻ പാ ടി ല്ല ഒരു മു സ്‌ ലിം ഉ മ്മ് തി മാ രും അ ങി ന് ചി ദ്ദി ക രു ത്... എ ന്റ് ജീ വി ത മ് ത ന്ന് മാ റ്റി മ റി ച സ ലാ ത ണ്... എ നി ക്ക് വി ശ്വാസം ഉ ട് യാ അ ള്ളാ ഹ് മ ര ണം വ രേ ചെ ല്ലാ നു ള്ള മ ന സ്സ് ഉ ടാ വാ ൻ ദു ആ ചെ യ്യ ണ്... ആ മി ൻ 🤲🤲🤲

    • @Muhsiniyyad
      @Muhsiniyyad Год назад

      @@shareefshareef1211 ഞാൻ അല്ലാഹുവിനോട് പറഞ്ഞിട്ടില്ല...എന്നെ boomiyലേക്ക് പറഞ്ഞയച്ചത്. എനിക് ഇവിടെ താമസിക്കാൻ താൽപര്യവും ഇല്ല......
      അപ്പോ എനിക്ക് എന്തെല്ലാം വേണമോ അതൊക്കെ തരൽ അല്ലാഹുവിൻ്റെ പേരിൽ നിർബന്ധം ആണ്...
      എൻ്റെ പേരിൽ നിർബന്ധം നിസ്കാരം നോമ്പ് പോലെ ഉള്ള...ഫർലുകൾ ചെയ്യലും....പരമാവതി സുന്നത്തുകൾ ചെയ്യലും ആണ്......അതിനുള്ള sougraym ഒരുക്കി തരേണ്ടതും അല്ലാഹുവാണ്....
      ഇതിനൊന്നും അല്ലാഹുവിന് കയിവില്ലെങ്കിൽ...എന്നെ നോക്കാൻ ടൈം ഇല്ലെങ്കിൽ...എന്നെ സോർഗത്തിലേക് തിരിച്ചു വിളിക്കണം...അതല്ലേ അതിനെ ഒരു ഇത്..?🤔 വിളിക്കണം...സോർഗ്‌തിൽ

  • @noushadmohd8148
    @noushadmohd8148 Год назад +3

    എല്ലാം ok യാണ് ഇടക്ക് ഒരു വിഡ്ഢിത്തം പറയും അത്‌ ഒഴിവാക്കിയാൽ എത്ര നന്നായിരുന്നു

    • @INDIA_240
      @INDIA_240 Год назад

      വിഡ്ഢികൾക്ക് അങ്ങിനെ പലതും തോന്നും..🙏

    • @hananibrahim6001
      @hananibrahim6001 Год назад

      m

    • @AbsarCp-xg7dd
      @AbsarCp-xg7dd Год назад

      Ellam okey
      Chila nearth vidditham und 😄

  • @user-rb1gv5bk4h
    @user-rb1gv5bk4h Год назад +1

    الحمدلله

  • @muhammedanasvp8939
    @muhammedanasvp8939 Год назад