Out Of Focus Live | 17 January 2025
HTML-код
- Опубликовано: 6 фев 2025
- #outoffocus
Out Of Focus Live | 17 January 2025
1. ക്രൈം കേരളം
2. മുൾമുനയിൽ ബോളിവുഡ്
3. ഘർവാപ്പസിയും പ്രണബും
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
നാസർ ഇക്ക ഇന്ന് നല്ല spondanious ആയി സംസാരിച്ചു. നല്ല flow ഉണ്ടായിരുന്നു. ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ 👍
11:40 11:42
അവസാന വിഷയം നാസറാക്ക..... എനിക്കറിയാത്ത വായിക്കാത്ത ഒരു പാട് ചരിത്രം പറഞ്ഞു... താങ്ക്സ്..,
😊😊😊😊😊😊😊😊😊😊😊
നാസർക്ക ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ പോയിൻ്റുകൾ പേപ്പറിൽ എഴുതി കൊണ്ടുവന്നിട്ടും മൂപ്പർ ഉദ്ദേശിക്കുന്ന കാര്യങ്ങളല്ല പുറത്തുവരുന്നത് എന്ന് തോന്നുന്നു,എന്തൊക്കെയാണ് പറയുന്നത് ഉദാഹരണങ്ങൾ ഒക്കെ.കുറേസമയം എടുത്ത് വലിച്ചു നീട്ടി പരത്തി പറയുന്നു.മൂപ്പർ സ്വയം ചിരിക്കുന്നു.പ്രേക്ഷകന് ഒന്നും മനസ്സിലാകുന്നില്ല.എന്തിന് കൂടെയിരിക്കുന്ന അവർ പോലും എന്താണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന് ചിന്തിക്കുന്ന പോലെ. ഇത്രത്തോളം ജനകീയമായ പരിപാടിയിൽ നാസർക്ക ഇനിയും പരീക്ഷിക്കണോ
Muneer ji ningal vallatha pahayan aanu... 👏🏼👏🏼
നാസർക്ക ഒരു എൻസൈക്ലോപീഡിയ ആണ്.
ഒന്നോ രണ്ടോ ആഴ്ച മുമ്പ് ഏതോ ഒരു സബ്ജക്ട് പറയുന്നതിനിടയിൽ അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ പോരായ്മ പറഞ്ഞിട്ടുണ്ട്. “ഞാൻ എന്താണോ ഉദ്ദേശിക്കുന്നത്, അത് വാക്കുകളിൽ പ്രകടമാക്കാൻ എനിക്ക് കഴിയാറില്ല, പറയുന്നത് പലതും ടോപ്പിക്കിന്പുറത്തേക്കോ കേൾക്കുന്നവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാവുന്ന രീതിയിലോ ആവാറുണ്ട്” എന്ന് തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട് അന്ന്.
ഞാൻ മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ ഏറ്റവും സെക്യൂർഡ് ആയ മേഖല എഴുത്താണ്!!!
Yes
ഇന്ന് far far bettet ആയിരുന്നു പുള്ളി.
ഈ ചെങ്ങായി നാസർ എന്താണ് പറയുന്നേ മയാകുമരുന്ന് ഉപയോഗം കൂടി ചെറുപ്പക്കാർ തലയ്ക്കു വെളിവില്ലാതെയാ എല്ലാം ചെയ്യുന്നേ അതെന്താ നിങ്ങൾ പറയാത്തെ
Ajims, Nishad & Davood …best combo👍🏻
അറിവിൻ്റെ ആഴകടൽ ഈ പരിപാടിയിൽ മാത്രം ഇന്ന് നാസർക്കയും അജി മ്സും തകർത്തു👍
Lock down kalam ente veed മനോഹരമായിരുന്നു..എല്ലാവരും ചേർന്ന് നിസ്കാരം..കുക്കിംഗ് ❤❤
എല്ലാ അതിക്രമങ്ങൾക്കും ഹേതു ലഹരിയാണ്
നാസർകക്ക് ഒരുപാട് അറിവും അനുഭവങ്ങളും ഉണ്ട്. അവയെല്ലാം വിഷയബന്ധിതമായി അടുക്കിചിട്ടപ്പെടുത്തി പ്രെസെന്റ് ചെയ്യാൻ അദ്ദേഹത്തിന്റേതായ ഒരു പ്രോഗ്രാം വേണമെന്ന് തോന്നുന്നു.
നാസർക്കാന്റെ വിവരണം അതിഗംഭീരം...
ചരിത്രത്തിൽ നല്ല ഉൾകാഴ്ചയും അറിവും ഉള്ള ആൾ തന്നെയാണ് നാസർക്ക
Naserka very iformative thaks
നാസർ ഭായിക് ഒരു അര മണിക്കൂർ വേറെ കൊടുത്തു ഈ പ്രോഗ്രാം അതിന്റെ തനത് രീതിയിൽ നടത്തികൂടെ..
Nasar ikka❤❤❤
Naserka❤
Naserka rocks today 🎉
Nasserka is a living Historical Encyclopedia
Nasarikka...മൂന്നാമത്തെ വിഷയം പൊളിച്ചു
Out of focus 💯❤
കേരളത്തിൽ മാത്രമല്ല കുട്ടകൃത്യം കൂടുന്നത് എങ്കിലും കേരളത്തിലെ കുറ്റ കൃത്യങ്ങൾ കൂടുന്നുണ്ട്...
👍
കേരളം കുറ്റകൃത്യങ്ങൾ കൂടുതലുള്ള നാടാണ് എന്ന് വരുത്തി തീർക്കാൻ ആർഎസ്എസ് ആഗ്രഹിക്കുന്നു
'നാസറാക്ക പറഞ്ഞതിൽ യോജിക്കാൻ പറ്റില്ല... ( ഇന്ത്യയിൽ കുറ്റകൃത്യം കമ്മി കേരളത്തിലാവാം.. പക്ഷേ കഴിഞ്ഞ' വർഷങ്ങളേക്കാൾ കേരളത്തിൽ ഒരോ ദിനവും കുറ്റകൃത്യം കൂടി വെരുന്നുണ്ട്... )
പിണറായി ഭരണത്തിലാണ് മുമ്പെങ്ങുമില്ലാത്ത കുറ്റകൃത്യങ്ങൾ കൂടുന്നത്😢😢😢
❤
അറിവുണ്ട് എന്നതിലല്ല കാര്യം അത് അവതരിപ്പിക്കുന്നതിലും ശ്രദ്ധിക്കുക
ഇന്ന് നാസർക്ക പൊളിയാണല്ലോ !!!!
🔥🔥🔥
43:25 Shasi tharoor
Ajims 💯 👍
Stuck und audio
17:06 വേറെ എന്തൊക്കെ വിഷയം ഉണ്ട്. Waste episode after first topic
ഒന്നാമത്തെ വിഷയത്തിൽ നാസർക്ക എന്തൊക്കെയാ പറയുന്നത് 🙄😬🫥👎🏻
Valluvakamaaran ayaaz khan aaya kadha
നാസർക്ക ക്ക് ഒന്നും ഒരു വിഷയം അല്ല😂
അവതരികയ്ക്ക് കേൾക്കേണ്ടത് , കുറ്റ കൃത്യം കൂടുന്നുണ്ട് , അതിന് സർക്കാരാണ് ഉത്തരവാദി എന്നുള്ള ഡയലോഗ് ആണെന്ന് തോന്നുന്നു ...🙌
രേഷ്മ എവിടെ?
ഏഷ്യാനെറ്റ് ന്യൂസിൽ
Reshma Asianet leku poyo?😢
ശ്ശൊ ടാ
ഒരു വിഷയവുമായി ഹാങ്കർമാർ പഠിച്ചത് അവരെ പറയാൻ അനുവതിക്കുക.
കോലിട്ടിളക്കാൻ നമ്മൾ തുനിയരുത്.
Ajims Nishad Davood sir Out of focus 🤍👌🏻
നാസർക്ക സൂപ്പർ
സത്യം പറഞ്ഞാൽ നാസർക്ക പറയുന്നത് ഒന്നും മനസ്സിലാവാതെയാണ്. അല്ലെങ്കിൽ കഴമ്പില്ലായ്മ അനുഭവപ്പെടുന്നു
അന്തോണി, ചാണ്ടി
nasarkka onnu mari തരുമോ
Ayyo ath arijilleeee
നാസർക പറയുന്നതൊന്നും ലോജിക്കാവുന്നില്ല ഹെ 😃
ഒന്നാമത്തെ വിഷയം നാസർക പറഞ്ഞതിനോട് യോജിക്കാൻ പറ്റില്ല
Nasar ikka disk irunnna nallath
Nalemuthal mayakkumarinninayulla supermarket turakkumo. sarkar
Ningal enthokeyanu parayunne nasarka?
Marco
Creative crime😂
Bombay യിൽ സമാധാനം വന്നത് എൻകൗണ്ടർ നടപ്പിലാക്കിയതുകൊണ്ടാണ് ' അതു നിങ്ങൾ മറന്നോ
Nasarka not fit 4 oit of focus ajims nishad reshma❤
Nasarka enthokeyo parayunno onum manasil aakunilla
ഗെർവാപ്പസി അല്ല ഘ(ഗ+ഹ)ർവാപ്പസി
Mathilakath narayanan nair antoniyo ആയ കഥ
നാസറിക്കാ, പറയുന്നത് ദഹിക്കാൻ കുറച്ച് ബുദ്ധിമുട്ട് തോന്നുന്നു
കേളപ്പച്ചി... U to brutazzz 😂
അങ്ങനെ അവസാനം കേരളം ഒരു up മോഡൽ ആയി.
BJP ഭരിക്കുമ്പോൾ ആരും സുരക്ഷിതർ അല്ല...സംഘികൾ പോലും 😂
nasarkka "pinne" kurakkan sramikkanam
I commented the same several times. Once I used to count this "pinne" in some episodes
Puthiya ഒരുപാട് കാര്യങ്ങൾ nasarkkayude adukkal ninnum kelkkanaayi...
Gancha nazarkka enth thengayaa parayunnath
Ghar vapasi തുടങ്ങേണ്ടത് ബുദ്ധമതത്തിൽ നിന്നാ ണ്...ശ്രീ ബുദ്ധൻ ഹിന്ദുവാണ്..അപ്പോൾ adhy am തുടങ്ങേണ്ടത് ചൈന.
Japan, thailand
Adeyam e nasar ikkana eduth kalayanam madhi chodhekkumbo ku...... Parayunnna manushan
Nasarka venda
നാസർക്കാ പിന്നെ, പിന്നെ കുറെ ഒഴിവാക്കികൂടെ...
Nasar ekkane dhayavu cheyth kondu eruthalle bhayakara boru
ഒരു റിക്വസ്റ്റ് ഉണ്ട്,
ഔട്ട് ഓഫ് ഫോക്കസ് ൻ്റെ ഈ പരിപാടിയിൽ നാസ്സർക്കാനെ കൊണ്ട് ഇരുത്തരുത്. അദ്ദേഹം വിവരമുള്ള മനുഷ്യനാണ് പക്ഷേ ഈ പ്രോഗ്രാമിൻ്റെ സ്റ്റാൻഡേർഡ് ന് ഫിറ്റല്ല അത് കൊണ്ട് ഉത്തരവാദിത്തപ്പെട്ടവർ ഒരു അപേക്ഷയായി പരിഗണിക്കണം..
പ്ലീസ്..🙏🏻
നാസർക്ക ഈ പ്രോഗ്രാമിന് പോരാ😢
Correct
Andhamaaya congress virodham
Anthony…
അധനിയുടെ സി പോർട്ടിൽ വന്ന മയക്കു മരുന്നു എവിടെ ?............…..
അജിസ്ന് മതകാർഡും ഇരവാദം ഇല്ലത്തെ ചർച്ച ചെയ്യില്ല 😂😂😂സുടാപ്പി 💚❤️
നാസറിന്റെ വാക്കുകൾക്കുള്ളിൽ എന്തൊക്കെയോ പന്തികേട് ഒളിഞ്ഞിരിക്കുന്നില്ലേ?
OUT OF FOCUS Great valuable best information Teacher. And very clearcut true explanation. All the best wishes entire media one teams💜💜💜🎉🎉🎉
ഈ രാജ്യം പൂറ്റിലടിച്ച് കാട്ടിലൊളിച്ച ചീരാമ രാജ്യമായിപ്പോയി അത്കൊണ്ട് സവർണൻ മാത്രമേ രാമൻ കോടതിക്ക് വില കൽപ്പിക്കുന്നൊള്ളൂ അല്ലാത്തവനൊന്നും കൊടിച്ചിപ്പട്ടിയുടെ വില പോലും കൽപ്പിക്കുന്നില്ല എന്നാണ് തോന്നുന്നത്
കള്ളും കഞ്ചാവും മയക്കുമരുന്നുമാണ് എല്ലാറ്റിനും കാരണം പിന്നെ സിനിമയിലെ സീനുകളും
❤
Mohan bhavath said i went to prnnab he said do more for kharvapasi
He had pangeduthu in nahpur sammelanm
Gandiji supported
Gandiyude makan haŕilal abdulla gandiyayi sweekaranathe gandi edirthu finally he converted to hindu
Kelappan loved anglo indian gandiyod asked 2 madathi ninn wedd kazikkaruth
Ennal oral matham maram
Gandi no
Weds venda
Indiraye gandiye ivdenn hindu acharaprakaram veendum gandi kalyanam kazipppichu
Samoothiri ann hindublkkalkk kadal pokan patille jathi brashdarakum
So he said mootha makane muslimakkanm
Kochi rajav aamoothiri തിരുവിതാംകൂര്‍ rakshpedan porn matham maranulla avakasham wrote
അന്തോണി, ചാണ്ടി