നിങ്ങൾ സത്യത്തിൽ ആരാ ഇതൊക്കെ വെറും ഒരു സ്വപ്‌നം മാത്രം അത്രക്ക് സൂപ്പർ ക്ലാസ്സ് കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല ഇതു വരെ ഒരു യുട്യൂബ് ചാനലിലും അല്ലാതെ psc ക്ലാസ്സിലും ഇതു പോലെ ക്ലാസ്സ് കിട്ടീട്ടില്ല പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വളരെ പ്രധാനപ്പെട്ട ക്ലാസ് ..ഇനിവരുന്ന പരീക്ഷകളിൽ ഒന്നോ രണ്ടോ മാർക്ക് എല്ലാവർക്കും ഉറപ്പായി ... ഭൂപടങ്ങൾ പരമാവധി എല്ലാം കവർ ചെയ്തു.... ഭൂരൂപങ്ങൾ, ഘനീകരണ രൂപങ്ങൾ അങ്ങനെയുള്ള SCERT ഭാഗങ്ങൾ ചെയ്താൽ എല്ലാവർക്കും ഉപകാരപ്രദമാകും ... പ്രധാനപ്പെട്ട ക്ലാസ് തന്ന വിഷ്ണുസാറിനും ,IT സാറിനും മറ്റു മുതിർന്ന അദ്ധ്യാപകർക്കും നന്ദി.
അവസാനത്തെ രേഖകൾക്ക് ഒരു code ഞാൻ ഓർത്തു 🤭 ഊഷ്മാവ് അളക്കാൻ തെർമോമീറ്റർ സ-(മ്മർദ്ദം) കാരണം ബാറിൽ പോകുന്നു ഹൈറ്റ് കൂടുമ്പോൾ മഴ പെയ്തു സൂര്യപ്രകാശം കൊണ്ട് ചൂടായപ്പോ hell ആണെന്ന് തോന്നി 🤭 സമുദ്രത്തിൽ ബാത്ത് ചെയ്യാൻ പോയി കാറ്റ് ചെവിയിൽ സംസാരിച്ചു.. മണ്ടത്തരം ആയിരിക്കാം എനിക്ക് ഓർമ്മ വരാൻ ചെയ്തതാ 😊
Sir nte maths classes extra ordinary aanu.....Mattulla classukal extra extra extra ordinary special aanu.....classes oru rekhshayumilla sir.....nammude team nte lucky factor aanu Vishnu sir nte classes.....class kazhiyumbol Padichu kazhiyum.....thanks a lot sir 🙏🙏🙏🙏😇😇
🔶#Different_Weather_Parameter🔶Isotherm- lines of equal temperature Isobar- lines of equal pressure Isohytes- lines of equal rainfall Isotach- lines of equal wind speed Isopleths- lines of equal rainfall depth Isohels- lines of equal sunshine duration Isonephs- lines of equal cloud cover Isonomals- Lines of equal thermal anomilities Isochrones- Line joining same key time elements.
Sir super class.. 🙏🙏 Each and everyday we want classes like this topic based class and pyq class 🙏🙏🙏🙏 ഞങ്ങളുടെ പ്രാർഥനകളിൽ എന്നും chacrapaniclassessle എല്ലാ അധ്യാപകരും ഉണ്ടായിരിക്കും സർ സത്യം 🙏🙏🙏🙏🙏🙏🙏🙏
ഭൂപടങ്ങളെക്കുറിച്ച് ഇത്ര വിശദമായ ഒരു ക്ലാസ്സ് ഞങ്ങൾക്ക് തന്ന വിഷ്ണു സാറിന് ഒരുപാട് നന്ദി
Nalla.class ayirunnu sir...thank you sir
Super class..ഒരുപാട് നന്ദി..
👍🏻
🙏ചക്രപാണി ക്ലാസസ്സിന്റെ 'തല' അജിത്ത് സാറും 'ദളപതി' വിഷ്ണു സാറുമാണ്.❤️
നിങ്ങൾ സത്യത്തിൽ ആരാ ഇതൊക്കെ വെറും ഒരു സ്വപ്‌നം മാത്രം അത്രക്ക് സൂപ്പർ ക്ലാസ്സ് കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല ഇതു വരെ ഒരു യുട്യൂബ് ചാനലിലും അല്ലാതെ psc ക്ലാസ്സിലും ഇതു പോലെ ക്ലാസ്സ് കിട്ടീട്ടില്ല പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sathyam 🤗ഇത്രയും ആത്മാർത്ഥമായി ആരും ക്ലാസ്സ് എടുത്തു തന്നിട്ട് ഇല്ല 🥰
@@aparnamohan8779 main examinu savastharam padikku patram nokkunuddo
Satym parayan vaakkukalilla athrekum mikacha klas 🤩🤩❤️
Sathyam..ithu itrayum nannai arum paranjitilla...👏👏👏👏😃
Textbook ഒന്നും പറ്റിച്ചില്ലേ നിങ്ങൾ സ്കൂളിൽ
ഇതുവരെ എവിടെ നിന്നും കിട്ടാത്ത ഒരു ക്ലാസ്സാണ് ഇത്
Ini kittiyilla ennu parayaruthu
ഞാൻ നെഗറ്റീവ് എഴുതില്ല, സാറിന്റെ Economics ബാക്കി വേണം. സൂപ്പർ ക്ലാസ് Thank you
Sss
Economics venm
വളരെ പ്രധാനപ്പെട്ട ക്ലാസ് ..ഇനിവരുന്ന പരീക്ഷകളിൽ ഒന്നോ രണ്ടോ മാർക്ക് എല്ലാവർക്കും ഉറപ്പായി ... ഭൂപടങ്ങൾ പരമാവധി എല്ലാം കവർ ചെയ്തു.... ഭൂരൂപങ്ങൾ, ഘനീകരണ രൂപങ്ങൾ അങ്ങനെയുള്ള SCERT ഭാഗങ്ങൾ ചെയ്താൽ എല്ലാവർക്കും ഉപകാരപ്രദമാകും ... പ്രധാനപ്പെട്ട ക്ലാസ് തന്ന വിഷ്ണുസാറിനും ,IT സാറിനും മറ്റു മുതിർന്ന അദ്ധ്യാപകർക്കും നന്ദി.
ഏതു വിഷയവും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്. ഏത് സബ്ജെക്ട് എടുത്താലും അത് പെർഫെക്ട് ആണ്. അതാണ് വിഷ്ണു സർ 🙏🙏🙏🙏thank you സർ 👌👌👌👌
വിഷ്ണുസർ , നമസ്കാരം.. എത്ര മനോഹരമായാണ് ക്ലാസ് എടുക്കുന്നത്.
ഭൂപടത്തെ കുറിച്ച് നല്ലരീതിയിൽ ക്ലാസ്സ് എടുത്തുതന്ന വിഷ്ണു sir ന് വളരെയധികം നന്ദിയുണ്ട്.
അവസാനത്തെ രേഖകൾക്ക് ഒരു code ഞാൻ ഓർത്തു 🤭
ഊഷ്മാവ് അളക്കാൻ തെർമോമീറ്റർ
സ-(മ്മർദ്ദം) കാരണം ബാറിൽ പോകുന്നു
ഹൈറ്റ് കൂടുമ്പോൾ മഴ പെയ്തു
സൂര്യപ്രകാശം കൊണ്ട് ചൂടായപ്പോ hell ആണെന്ന് തോന്നി 🤭
സമുദ്രത്തിൽ ബാത്ത് ചെയ്യാൻ പോയി
കാറ്റ് ചെവിയിൽ സംസാരിച്ചു..
മണ്ടത്തരം ആയിരിക്കാം എനിക്ക് ഓർമ്മ വരാൻ ചെയ്തതാ 😊
ഈ ഒരു ടോപ്പിക്ക് മനസിലാക്കാൻ ഇനി വേറെ എവിടെയും പോകണ്ട കാര്യമില്ല. അത്രയ്ക്കും മികച്ച ക്ലാസ്സ് തരുന്നതിന് ഒരുപാട് നന്ദിയുണ്ട്.
സാർ നല്ല ക്ലാസ്സ് ആണ്. പഠിപ്പിക്കുന്നത് പിന്നെയും ആവർത്തിച്ചു പറയുന്നതിനാൽ അപ്പോൾ തന്നെ പഠി ച്ചുപോകാൻ സാധിക്കുന്നു. വളരെ വളരെ നന്ദി സാർ
Ee ഒരു topic നെ base ചെയ്തു ഇത്ര നല്ല ക്ലാസ്സ് തന്ന വിഷ്ണു sir ന് നന്ദി...
പ്രതീക്ഷിക്കാത്ത ഒരു topic ആയിരുന്നു.... Thank you sir... നല്ല detail cls ആയിരുന്നു....♥️♥️
Gd mng sir,നല്ല ക്ലാസ്സ്, എന്നും മാറ്റി വെക്കുന്ന topic ആയിരുന്നു, ഒരുപാട് ഉപകാരമായി എനിക്കിത് 🙏
ഭൂപടം എന്ന ഭാഗം ഇത്രയും നന്നായി പറഞ്ഞു തന്ന സാറിന് വളരെ നന്ദി...
Sir parayan vakukal illa athrem nannayi ellam focus cheythu edthu thannu..njn 3 Tim's edthanu kandathu,first kandu note ezhudy varumbol molu vannu ente notel kuthy varakkum pinem veendum first start cheyym repeation ayirnnu athondu..mapum padihu koode njn kshamyym padichu sir❤❤sneham sir🥰🥰
വിഷ്ണു സർ സാറിന്റെ ക്ലാസ്സ് അടിപൊളിയാണ്. ബോറടിക്കില്ല ഉറക്കം വരില്ല
Etra padichalum evideyo manassilkatha pole thonniya ee topic itrayum manoharamayi paranju thannathinu othiri thanks 🥰🥰
എല്ലാ അധ്യാപകരും മികച്ചവരാണ് വിഷ്ണു സാറിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം നമസ്കാരം സർ
Maths nokkiyal avide thilagi nillkum elladithum odi nadakkukaya nammude vishnu sir🔥🔥
സത്യത്തിൽ നിങ്ങൾ ഈശ്വരന് തുല്യമാണ് നമ്സക്കാരം സാർ നന്നായിരിക്കുന്നു ക്ലാസുകൾ
PSC joli oru swapnam ennu karthi erunna enik okka sir daivamaanuuu...god bless u sir
ലളിതമായ രീതിയിൽ ഇത്രയും important ആയ സബ്ജക്ട് കൃത്യമായും ഞങ്ങളിലേക്ക് എത്തിച്ച സാറിന് അഭിനന്ദനങ്ങൾ... നന്ദി....
Super class.Geography classes kooduthal venam
അടിപൊളി ക്ലാസ്സ് , വളരെ വിഷമമുള്ള ഭാഗമായിരുന്നു. ഇപ്പോൾ വളരെ എളുപ്പമായിതീർന്നു. Thank you Sir🙏🙏🙏🙏🙏
പഠിക്കാൻ മാറ്റി വെച്ച ഒരു ഭാഗം ആയിരുന്നു. ഇനി വൈകിച്ചുടാ...... thnk u soo much sir💕
ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന എല്ലാ അദ്ധ്യാപകർക്കും കോടി പ്രണാമം. തീർച്ചയായും ഞങ്ങൾ നന്നായി exam എഴുതും. 🙏🙏🙏🙏🙏❣️
Vishnu sirinte Gk adipoli.. text vayich vattaya topic easy akki thannu.... Thank you sir...
നന്ദി സാർ വാക്കുകൾ കൊണ്ടു പറഞ്ഞാൽ മതിയാവില്ല അത്രയും നല്ല ക്ലാസ്സായിരുന്നു 🙏🙏🙏🙏🙏🙏
Thank you sir. Class valare peten manasilaakan patti. Sirinte classukal koodudhal predhikshikunnu
Ee bagam nannayi manasilakan sadhichu..Thank you sir...🙏
ethu vare kittatha oru class ayirunnu,thannk you sir
Thank you sir... classkal ninnu povumo ennu sharikum pedich poyiii... Thank you so much orupad nalla class aanuu❤️
Thank യു സർ. 👍 സൂപ്പർ. ഞാൻ ആദ്യമായിട്ടാ ഈ ക്ലാസ് കാണുന്നത് . 👌👌👌👌
Thank you sir.class കേട്ടപ്പോഴേ പഠിച്ചു.
ഒരായിരം അഭിവാദ്യങ്ങൾ - വിഷ്ണു സാറിനും കൂട്ടർക്കും. ഇത്ര നല്ല ക്ലാസ് ഞങ്ങൾക്ക് ലഭ്യമാക്കിയ ചക്രപാണി ക്ലാസ്' 2' .o ഉയിർ
Super class thank you very much sir
Nannayi manasilavunnund sir
വളരേ നല്ല ക്ലാസ്, പുതിയ അറിവ് നേടി. വളരേ നന്ദി
Valare nalla class
Class edukkumbol thanne patikkanum kazhiyunnu
Thank you Sir
Veendum kanunnu sir. Very useful class sir thank you
വിഷ്ണു സാറിന്റെ ക്ലാസ് സൂപ്പർ,👌
Rare topic excellent presentstion.thanku sir🙏🙏🙏👏👏👏
Thank you sir.Economics classes തുടർന്നും വേണം.
Thankyou sr ariyatha mekhala ayirunnu
Thankyou sir orupad late ayittan ee video kanunnath. Onnm manasilavatha topic ayirunnu, ippo ellam clear ayi thankyou so much sir❤
Thank you sir ❤️🙏
സൂപ്പർ ക്ലാസ്സ് 👌👌👌👌👌
ഇതിലും കിടു ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം 😍🤩🥰
E topic ithilum simple&detailed ayit edukkan kazhiyunnath swapnangalil mathram.Kathirunna class ayirunnu.Thanks a lot sir.
നല്ല ക്ലാസ്സ് . ആവർത്തിച്ചു പറയുന്നത് നന്നായി മനസ്സിലുറപ്പിക്കാൻ പറ്റുന്നു🙏🙏🙏
ഭൂപടം അറിയേണ്ടതെല്ലാം. വളരെ നല്ല ക്ലാസ്സ് വളരെ നന്ദി sir 🙏🙏
Good class sir. Eniyum ethupola class venam.
Vishnu sir class adipoliiii
Vishnu sir eth topic eduthalum clear and super🙏🙏🙏🙏🙏
സാർ ന്റെ ക്ലാസ്സ് ഒന്നും വിട്ട്പോവാതെ മനസിലാക്കാൻ പറ്റും ❤
Thank you വിഷ്ണു സാർ 🙏🙏🙏🙏അടിപൊളി ക്ലാസ്സ് 👏👏👏
IT യുടെ ടോപ്പിക്ക് എല്ലാം തീർന്നല്ലോ സാർ test പേപ്പർ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ചക്രപാണി സാർ
സമാദാനമായി... ഇനി ഈ ടോപ്പിക്ക് ഒരിടത്തും അന്വേഷിക്കണ്ടല്ലോ 🙏🙏🙏🙏🙏💞💞💞💞💞💞
😯😯🙌❤️endhoru ക്ലാസ്സ് ആണ് sir eeee🙌🙌 ഒന്നും പറയാൻ ഇല്ല💯🥰🙏🏿
Sir nte maths classes extra ordinary aanu.....Mattulla classukal extra extra extra ordinary special aanu.....classes oru rekhshayumilla sir.....nammude team nte lucky factor aanu Vishnu sir nte classes.....class kazhiyumbol Padichu kazhiyum.....thanks a lot sir 🙏🙏🙏🙏😇😇
Sir nalla class aayirunnu njan hsa ss padikkunnu valare upakarapedum
🔶#Different_Weather_Parameter🔶Isotherm-
lines of equal temperature
Isobar-
lines of equal pressure
Isohytes-
lines of equal rainfall
Isotach-
lines of equal wind speed
Isopleths-
lines of equal rainfall depth
Isohels-
lines of equal sunshine duration
Isonephs-
lines of equal cloud cover
Isonomals-
Lines of equal thermal anomilities
Isochrones-
Line joining same key time elements.
Super class. Classinde kuude padanavum nadakkunu. Thank you sir 🙏🙏🙏
Good morning sir
Map നെ കുറിച്ച് സമഗ്രമായ ഒരു ക്ലാസ്സ്. അത് കൊണ്ട് ഈ ഭാഗം പഠിച്ചു തീർക്കാൻ ഒരു പ്രശ്നവും വരില്ല thanku sir🙏🙏🙏🙏
Boaring illathe kandaa class thank you sir👍👍
പഠിക്കാൻ മടിയുള്ള Topic ആയിരുന്നു. അതിനൊരു പരിഹാരമായി സാറിന്റെ ക്ലാസ്സ്🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ ക്ലാസ്സ്....,sir...ഒരുപാട് ഉപകാരപ്പെട്ടു.....
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
sirnde geography class nannayi manasilakunnud....thank you sir.
Edu eduthalum super class thank you sir
Thank you sir .കാത്തി രുന്ന ടോപ്പിക്ക് ആയിരുന്നു.
Nalla class.... Thank u sir... Ennum ozhichiduna bakham... Class kandapo thanne padich edthu 😍🙏🙏🙏
Good class. Expecting more class like this. Keep it up Vishnu sir
സൂപ്പർ ക്ലാസ്സ് 👏🏻👏🏻👏🏻thank u സർ 🙏🏻🥰
Vishnu sirinte class super.. Class kelkumbol thanne padikum...
നല്ല ക്ലാസ്സ്. Thankyou sir
വിഷ്ണു ഏട്ടാ..... Super class🙏
Good morning sir
Nalla clas aanu .
Thankyou somuch sir 🙏🙏
Super class, thank you vishnu sir
Thank u sir.... Polichu. So brief nd beautfl presentation
Supper class
Nannayittu manassilayi
Thank you sir
Thank you sir.... good presentation....
👍👍👍👍🙏🙏🙏
Vishnu sir puliyane.nannayi manassilavunu.
Onnum parayannilla.... Athrakkum mikacha class.... Thank u vishnu sir..
Nalla arrangementode koodya class super
Thank you sir
Valare nalla class
Eppozhum marippokunna oru topic ayirunnu sir.ippol easy ayi manasilyi .thank you so much sir..🙏🙏
Thank you sir🙏🙏🙏🙏👍👍വളരെയധികം സന്തോഷം.. ആഗ്രഹിച്ചി രുന്ന ഒരു ക്ലാസ്സ്..
ഈ ക്ലാസ്സ് ഒരുപാട് ഉപകാരപ്പെട്ടു. Thank you Sir.
Good mng Sir nalla classaanu 👍
Nalla class class kazhiyumbozhekk ellam padichu thanks sir
ഗുഡ്മോർണിംഗ് vishnu sir
Sir super class.. 🙏🙏 Each and everyday we want classes like this topic based class and pyq class 🙏🙏🙏🙏 ഞങ്ങളുടെ പ്രാർഥനകളിൽ എന്നും chacrapaniclassessle എല്ലാ അധ്യാപകരും ഉണ്ടായിരിക്കും സർ സത്യം 🙏🙏🙏🙏🙏🙏🙏🙏
Super class..Nannayi manasilayi..Thanks Vishu sir...for your effort.
Itilum mikacha classes swapnangalil matram 😍🥰🥰🥰🥰🥰
സൂപ്പർ cls.ഇതിൽ കൂടുതൽ ഒന്നും പഠിക്കാനില്ല.thank u വിഷ്ണു sir 😍😍😍
Thank you sir. Veo xam kazhinjapo thott map nn ketal pedi ayirunnu. Ellam clear ayi ipo
Thank you sir .adipoli class ayirunnu
Good morning sir, nalla classayirunnu. Thank you sir
ഒരു പാട് നല്ല ക്ലാസ് ക്ലാസിന്റെ ഒപ്പം തന്നെ പഠനവും നടക്കുന്നു. thank you sir....
Thank you sir,super class 😍
Simple and powerful explanation👌👌❣️