Hyundai i10 Petrol I Clutch Tight Gear Not Engaged I ക്ലച്ച് ടെെറ്റ് ,ഗിയർ വീഴുന്നില്ല I

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 12

  • @dingamankairali8766
    @dingamankairali8766 4 месяца назад

    Thankalude workshop sthalsm, peru aryikkuka...

  • @regrowther
    @regrowther 4 месяца назад

    Alto 800 platform മുഴുവൻ maran എത്ര ക്യാഷ് ആകും

  • @shahrukh250
    @shahrukh250 4 месяца назад

    Shihab bro thangalde workshop evidan. Engane aane onne contact cheyyandath?

  • @shabu2856
    @shabu2856 4 месяца назад

    👍

  • @lieman-fr2dg
    @lieman-fr2dg 4 месяца назад

    Suzuki... താഴെ വിഷയം എഴുതിയിട്ടുണ്ട്. Plz read ❤

  • @psychokiller812
    @psychokiller812 4 месяца назад

  • @sandeepkrishnan655
    @sandeepkrishnan655 4 месяца назад

    എന്റെ ഫ്രണ്ട് ന്റെ i20 ഇതുപോലെ ക്ലച്ച് ടൈറ്റ് വന്നു. മെക്കാനിക് പറഞ്ഞു ആദ്യം കേബിൾ മാറ്റിനോകാം എന്ന്... എന്നിട്ട് ക്ലച്ച് അഴിച്ചാൽ മതി എന്ന്... ഭാഗ്യം.... കേബിൾ മാറിയപ്പോ സംഭവം ok ആയി.

  • @BecauseIamBatman007
    @BecauseIamBatman007 4 месяца назад

    Cost koode parayu

  • @lieman-fr2dg
    @lieman-fr2dg 4 месяца назад

    Suzuki swift 2009 ടർബോ. കെടായി മാറ്റി, ഇപ്പൊൾ engine oil കുറയുന്നു, കൂടാതെ ഭയങ്കരമായ പുകയും പുറത്തേക്ക് വരുന്നു.. engine പണി ചെയ്യേണ്ടി വരുമോ??? അവിടെ എത്തിക്കാം. Taliparamba ആണ് വണ്ടി ഉള്ളത്..
    Turbo മാറ്റുമ്പോൾ താങ്കൾ ചെയ്തത് ( ഓൾഡ് വീഡിയോ) പോലെ നന്നായി ക്ലീൻ ചെയ്തിരുന്നില്ല ( manifold not cleaned) ഒന്ന് അഭിപ്രായം പറയുമോ...tnx..
    താങ്കൾ ടർബോ change ചെയ്യുന്ന video pinneed ആണ് കാണുന്നത്.. അല്ലെങ്കിൽ അവിടെ നിന്നു തന്നെ പണി ചെയ്യുമായിരുന്നു😢..

    • @ShihabKeloth14
      @ShihabKeloth14  4 месяца назад

      Turbo cmlnt ആയി മാറ്റിയത് പുതിയത് ആണൊ..?
      എന്നിട്ടും oil കുറയുന്നുണ്ടെങ്കില്‍ ഏകദേശം Engine പണി ആകാനാണ് സാധ്യത.
      Engine Head ല്‍ Valve വഴിയും അല്ലെങ്കിൽ Piston rings വഴിയും Oil ഇറങ്ങി കത്തിപ്പോകുന്നതാകാം .
      .
      Kannur ഉള്ള Engine Rebuilders, or മറ്റു Engine പണിയുന്ന workshop ല്‍ കാണിച്ചു ചെയ്യിക്കുന്നതാവും നല്ലത് .
      അതാകുമ്പോള്‍ അവര്‍ അവിടുന്ന് പെട്ടെന്ന് അഴിച്ച് എല്ലാം Set ആക്കും.