പഠന ക്ലാസ് 1 : വീടുപണിയും മെറ്റീരിയലുകളും നല്ല ബ്രാന്റുകളും House construction Step by Step &Brands

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പഠന ക്ലാസ് 1 : വീടുപണിയും മെറ്റീരിയലുകളും നല്ല ബ്രാന്റുകളും My Better Home
    വീടുപണിയെ കുറിച്ച യാതൊരു ധാരണയും ഇല്ലാതെ അറിവുകൾ ശേഖരിക്കാൻ എത്തിപ്പെടുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് വേണ്ടി ഞങ്ങൾ ഒരു പഠന ക്ലാസ് ആരംഭിക്കുന്നു . വളരെകാലം മുൻപ് ഈ ചാനൽ പ്രസിദ്ധീകരിച്ച ഈ വീഡിയോ ഇന്നും പ്രസക്തമായതിനാൽ പഠന ക്ലാസ്സിന്റെ ആദ്യ അദ്ധ്യായം മെറ്റീരിയലുകളുടെ തരം തിരിവിനെ കുറിച്ചാണ് ..നിങ്ങളുടെ അഭിപ്രായങ്ങകളും നിർദേശങ്ങളും അറിയിക്കുമല്ലോ ..
    House construction Step by Step & relatedBrands are explained in this video
    #houseconstructionsteps
    #houseconstructionmalayalam
    #houseconstructionstepbystep
    #veedupani
    #lowbudgethouseconstruction
    #homemaking
    #Housemaking
    #Houseconstruction

Комментарии • 93

  • @fathimapachusworldfammaz954
    @fathimapachusworldfammaz954 Год назад +2

    First
    pin cheyyumo

  • @homezonemedia9961
    @homezonemedia9961 Год назад +30

    പഴയ കുപ്പായം 😆വീണ്ടും അണിഞ്ഞു കണ്ടത്തിൽ സന്തോഷം.. Good

    • @antonychambakkadan8267
      @antonychambakkadan8267 Год назад +1

      നിങ്ങളൊക്കെയാണ് ഞങ്ങളെപ്പോലുള്ളവർ കെണിയിൽച്ചാ തെ സഹായിക്കുന്നത്👌

    • @shaikh4695
      @shaikh4695 Год назад

      Ningal ippo oru andavishwasiyayi maarikondirikkunnu

    • @sajeerakkal563
      @sajeerakkal563 Год назад

      ഇവിടേം വന്നോ 😂 ഞാൻ സബ്സ്ക്രൈബർ ആണ്

    • @anasthalalappuzha
      @anasthalalappuzha Год назад

      ١٢٣٤

  • @ABDULSALAM-le6qv
    @ABDULSALAM-le6qv Год назад +5

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,സഹോദരാ.. നല്ലതു വരട്ടെ..(ഞാൻ വീട് പണിക്കുള്ള ഒരുക്കത്തിലാണ്)

  • @alavipulakkal6320
    @alavipulakkal6320 Год назад +7

    വളരെ ഉപകാരപ്രദമായ ക്ലാസുകൾ ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @muhammed1844
    @muhammed1844 Год назад +4

    വളരെ ഉപകാരപ്രദമായ ഇത് പോലെയുള്ള ക്ലാസ്സുകൾ സാർ ഇനിയും ചെയ്യണം. സാധാരണക്കാർക്ക് അത് വലിയ സഹായകരമാവും എന്ന് പ്രതീക്ഷിക്കുന്നു.

  • @neenuunnikrishnan5890
    @neenuunnikrishnan5890 Год назад +1

    Ithil like button pole heart❤ button undayrunnenkil athu cheythene.....very informative...thank you sooo much

  • @Fazan911
    @Fazan911 Год назад +3

    Good infrmation white marble, granite, marbonit, merits demerits ne kurich oru detail vedio cheyyumo

  • @prasanthankathil9683
    @prasanthankathil9683 Год назад

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രതമാണ് ബോസ്സ്... 🙏🏻

  • @thomaswalker8790
    @thomaswalker8790 Год назад +3

    Great 👍👍 very informative. No one has done a video on the complete list of brands for the various items used for the home construction

  • @mdhup4046
    @mdhup4046 Год назад +1

    Me used RR cables and now planning to buy Legrand switches..plz buy only first quality of any branded cables bcz in some places i saw 2nd quality of cables with same brand names..so please enquire properly

  • @riyasmangattu8811
    @riyasmangattu8811 Год назад

    കാലിക പ്രസക്തിയുള്ള അവതരണം.

  • @jollymathew2706
    @jollymathew2706 Год назад +1

    വീട് പണി നടക്കുന്ന സമയം ആണ്. 👍.

  • @sindhusabu2000
    @sindhusabu2000 Год назад

    Thanks.use ഫുൾ video .. ഞങ്ങൾ nest month വീട് പണി തുടങ്ങാൻ പോകുവാ

  • @albertjoseph345
    @albertjoseph345 Год назад +1

    Ethe pole ulla video 👍❤️ good content keep going, waiting for next part of this video

  • @shameersarvudheen7280
    @shameersarvudheen7280 Год назад +1

    നല്ല അവതരണം..... 👍

  • @karthickumar2528
    @karthickumar2528 Год назад +1

    Well Explained...Good

  • @sayoojmonkv4204
    @sayoojmonkv4204 Год назад

    ബ്രോ.
    വീടിന്റെ സിറ്റ് ഔട്ട്‌, ലിവിങ്, ഹാൾ, ഡൈനിങ് റൂം, പൂജാമുറി, കിച്ചൻ, വർക്ക്‌ ഏരിയ, അറ്റാച്ച് ബാത്‌റൂമ്, മാസ്റ്റർ ബെഡ് റൂം, മറ്റ് ബെഡ് റൂംസ്, ബാൽകണി, കാർ പോർച്ച്, (സ്റ്റെയർ, സ്റ്റെപ് ), മെയിൽ ഡോർ, മറ്റ് ഡോറുകൾ, ( ഇവയുടെ ഒക്കെ
    "സൈസ് "
    സ്‌മോൾ //മീഡിയം //ലാർജ് //എക്സ്ട്രാ ലാർജ് // എന്നിങ്ങനെ തരം തിരിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ?🙏പ്ലീസ്.)

  • @cya06011
    @cya06011 Год назад +1

    Very informative and rarely found subject. Very useful video

  • @sasikumarrajan5334
    @sasikumarrajan5334 Год назад +1

    👍👍👍👏 good one

  • @reethukrishna91krishnan63
    @reethukrishna91krishnan63 Год назад +1

    Oru doubt undayrunu. Onu reply chyamo. Ultratech seal and dry waterproofing chemical. Plastering nu engine anu mix chyuka

  • @mayapadmanabhan6295
    @mayapadmanabhan6295 Год назад +1

    Plz do a video for the solid waste management

  • @ganesans4957
    @ganesans4957 Год назад +1

    Really useful video.

  • @hafishamis8395
    @hafishamis8395 Год назад +2

    Haai.. My childhood friend..all the best dear👍

  • @viralvedios821
    @viralvedios821 Год назад +2

    ഉപകാരപ്രദമായ വീഡിയോ

  • @RedRose-gs3ek
    @RedRose-gs3ek Год назад +4

    Informative video.. 👍🏻
    Really useful to all.. I will recommend this to all who struggling to find best products for constructing their dream home

  • @arunks2145
    @arunks2145 Год назад +1

    Very informative... Thank you!

  • @kochuranimathews6220
    @kochuranimathews6220 Год назад +1

    Mone ellam same name il duplicate products um undo appo..original enginanu ariyuka...parayamo

  • @jollymathew2706
    @jollymathew2706 Год назад

    Thaku,,, thanku for your information 👍.

  • @fathimafarsha9633
    @fathimafarsha9633 Год назад

    Really informative .
    Pls do a detailed video on bay window ...

  • @kiran_mohan.
    @kiran_mohan. Год назад +1

    Ithupole ulla informative videos um idayk idayk cheyyanam bro.

  • @teena174
    @teena174 Год назад

    Thank you sir.... Good information 👏🏻👏🏻👏🏻🙌🏻🙌🏻

  • @ashkarpm50
    @ashkarpm50 Год назад +1

    Minar tmt nallathano..?

  • @shaikh4695
    @shaikh4695 Год назад

    Valare nalla content👍

  • @kksitittyskk9022
    @kksitittyskk9022 Год назад

    Good one 🎉

  • @xhjsghydhgj
    @xhjsghydhgj Год назад

    ഞാൻ എന്റെ വീട് പണിയുടെ തേപ്പ് കഴിഞ്ഞു നിൽക്കുകയാണ് സിമന്റ് കൊണ്ടാണ് തേപ്പ് എല്ലാം കഴിച്ചിരിക്കുന്നത് ഇനി വേണ്ടത് അതിൽ വൈറ്റ് സിമന്റ് പ്രൈമറോ ആദ്യം ഏതാണ് അടിക്കേണ്ടത് വാട്ടർ പ്രൂഫ് പ്രൈമർ അടിക്കണോ പുറം ഭാഗങ്ങളിൽ അഭിപ്രായം പറയാമോ നല്ലതും ചിലവ് കുറഞ്ഞതുമായ മാർഗ്ഗം ഏതാണ്

  • @ranjiththerambath2354
    @ranjiththerambath2354 Год назад

    Good information 👍 thk u bro

  • @vaisakhss4433
    @vaisakhss4433 Год назад

    TRACO മറ്റ് ബ്രാന്റുകളുമായി compare ചെയ്ത് താങ്കളുടെ അഭിപ്രായം പറയുമോ

  • @shambhu018
    @shambhu018 Год назад

    Bro njan oru veedu vaikkunnudu appol athinu cp fittings vangan ethu brand njan edukkanam randu bathroom undu oru suggestion parayamo enikku economy range mathi

  • @ajayajayakhosh
    @ajayajayakhosh Год назад

    Excellent video bro

  • @riswantechyworld7204
    @riswantechyworld7204 Год назад

    rcc slab ന് , മലബാർ classic ഉപയോഗിക്കാമോ .

  • @jessyjojy5685
    @jessyjojy5685 Год назад

    Flooring kadappa stone herringbone രീതിയിൽ കണ്ടു. Kadappa 20 mm ചിപ്പ് ആവുമോ?

  • @jiljomathew8796
    @jiljomathew8796 Год назад +1

    Gd video

  • @Zeniascookbook
    @Zeniascookbook Год назад

    Very useful information

  • @jerringeorge3183
    @jerringeorge3183 Год назад

    V guard cables and switches engane und

  • @sjacob8767
    @sjacob8767 Год назад

    1650 sqft concrete roof വീടിനു basement, belt ,മണ്ണ് nirrakkal വരെ approx എത്ര cost വരും...

  • @harikrishna8257
    @harikrishna8257 Год назад

    STP, BASF KETTITOND REVIEW CHEYAMO

  • @harshadabdulla7626
    @harshadabdulla7626 Год назад

    സൂപ്പര്‍

  • @jahfarshahanas
    @jahfarshahanas Год назад

    Superb🌹

  • @princepremnazeer7012
    @princepremnazeer7012 Год назад

    BOQ excel file share cheyyamo?

  • @fasiyahiya1332
    @fasiyahiya1332 Год назад

    Ramco cement nallathano?

  • @shigilshigi4491
    @shigilshigi4491 Год назад

    V guard cable nallathano

  • @faisalpnmla
    @faisalpnmla Год назад +1

    👍🏻👍🏻

  • @eappenmathew4241
    @eappenmathew4241 Год назад +1

    👍

  • @anoopkavumkalil7304
    @anoopkavumkalil7304 Год назад

    ഹലോ ഭായ് വീടിന്റെ ഫൌണ്ടേഷൻ വർക്ക്‌ നടക്കുകയാ പാറ ഉപയോഗിച്ച് ആണ് കെട്ടുന്നത്,പണിക്കാർ പറയുന്നത് ഇറക്കിയ പാറ കൊള്ളില്ല അവർക്കു പൊട്ടിച്ചു ഷേപ്പ് ആകാൻ പറ്റുന്നില്ല ഭയങ്കര ഹാർഡ് ആണെന്ന് എന്റെ ചോദ്യം പാറയും പലതരത്തിൽ ഉണ്ടോ?
    ഉണ്ടെകിൽ ഏതു തരത്തിൽ ഉള്ള പാറ ആണ് വിട് പണിക്കു ഉപയോഗിക്കേണ്ടത്.

  • @umeshpookodan
    @umeshpookodan Год назад

    Pls reccoment best cement brand for plastering

    • @mybetterhome
      @mybetterhome  Год назад

      shankar power power , chettinad , acc suraksha

  • @xhjsghydhgj
    @xhjsghydhgj Год назад

    Rcm പെയിന്റ് പ്രൈമർ നല്ലതാണോ

  • @naseebshafeen.1113
    @naseebshafeen.1113 Год назад

    makrana മര്‍പിൾ എന്താണ് അബിപ്രയം

  • @vineeshvarghesek
    @vineeshvarghesek Год назад

    👌

  • @chrafeeqmtr9099
    @chrafeeqmtr9099 Год назад +1

    hi🖑

  • @smithathomas5430
    @smithathomas5430 Год назад

    Best channel 🌹

  • @raseena1229
    @raseena1229 Год назад

    Supar

  • @vaisakhss4433
    @vaisakhss4433 Год назад

    അസർവ G V T ടൈലുകൾ നല്ലതാണോ

  • @xhjsghydhgj
    @xhjsghydhgj Год назад

    ഞാൻ എന്റെ

  • @dhanuraj2055
    @dhanuraj2055 Год назад

    💗

  • @shefeeqcv
    @shefeeqcv Год назад +1

    Very nice

  • @sijinsaji3469
    @sijinsaji3469 11 месяцев назад

    Your all videos are very useful not unlike others well explained , with example, very easy to understand superb 🫡🤩

  • @ARUNKP-nt5uu
    @ARUNKP-nt5uu Год назад

    Ramco സിമന്റ്‌ എങ്ങനെ ഉണ്ട്

  • @ajumathew388
    @ajumathew388 Год назад

    dont buy berger paint....വാക്റന്റി വെറുതെ പെയിന്റ് ബക്കറ്റ് എഴുതി വെച്ചേക്കുന്നേ ഒള്ളു.....6 മാസം കൊണ്ട് പായൽ പിടിക്കും എന്റെ അനുഭവം. ആണ്.....കംപ്ലയിന്റ് ചെയ്തു ആരും വന്നില്ല....

  • @cissythomas7635
    @cissythomas7635 Год назад

    Kmbr book കിട്ടുമോ

  • @basilseptemalex337
    @basilseptemalex337 Год назад +1

    KEI cables എങ്ങനെ ഉണ്ട്

    • @mybetterhome
      @mybetterhome  Год назад +2

      nallathanu. but not upto the branda mentioned in video

  • @asokandhanyas6261
    @asokandhanyas6261 10 месяцев назад

    എല്ലാം നല്ലത് എന്നാ പറഞ്ഞു വെച്ചത് 😜

  • @ahamedshahid5339
    @ahamedshahid5339 Год назад

    നിങ്ങളുടെ വാട്ട്സപ്പ്ഗ്രൂപ്പ് ലിങ്ക് ഉണ്ടോ

  • @udeshkumar8764
    @udeshkumar8764 Год назад +2

    സാധാരണകാരന് ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @anwerambu8324
    @anwerambu8324 Год назад

    V guard cable nallathano

  • @achu.7878
    @achu.7878 9 месяцев назад

    👍🏻👍🏻👍🏻