ഇവനെ മെരുക്കുന്നത് ചില്ലറ കാര്യമല്ല 😰🔥🔥 ഒരു ഒന്നൊന്നര ഐറ്റം 🔥🔥
HTML-код
- Опубликовано: 8 фев 2025
- നിങ്ങളുടെ കയ്യിൽ മീൻ കൊടുക്കാൻ ഉണ്ടെങ്കിൽ മൊത്തമായി ഞങ്ങൾ എടുക്കാം. കേരളത്തിൽ എവിടെയാണെങ്കിലും. ഇനി നിങ്ങൾക്ക് മീൻ വളർത്താൻ താല്പര്യം ഉണ്ടെങ്കിൽ അതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഞങ്ങൾ ചെയ്തു തരാം ആ മീൻ വളർന്നു കഴിഞ്ഞാൽ അതിനെ ഞങ്ങൾ തന്നെ നല്ല വിലയ്ക്ക് എടുക്കാം ഇപ്പോൾ തന്നെ വിളിക്കൂ 9746366931
Adipoli
താങ്ക്യൂ വളരെ സന്തോഷം ഇതുപോലെയുള്ള കമന്റുകൾ കാണാൻ വേണ്ടിയാണ് ഞങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ഓരോ വീഡിയോകൾ ചെയ്യുന്നത്. ഇതുപോലെയുള്ള കമന്റുകൾ വരുമ്പോൾ തന്നെ വളരെയധികം സന്തോഷവും ഊർജവും ആണ്. കമന്റ് ചെയ്തതിനു വളരെയധികം നന്ദി ഒന്നു സപ്പോർട്ട് ചെയ്തേക്കണേ❤️❤️
Super
എന്തൊരു ദുഷ്ടനായ മനുഷ്യനായിരിക്കും അവൻ.. ഈ പാവത്തിന്റെ പണം മോഷ്ടിക്കണമെങ്കിൽ അവൻ മനുഷ്യൻ ആയിരിക്കില്ല.. 😰😰
Kidu💥
❤️❤️
👌🏻👌🏻
വെള്ളത്തിൽ പാമ്പ് ഉണ്ടാവില്ല പക്ഷേ ചേറ്റുപാമ്പ് ഒരുപാട് ഉണ്ടാകും ഈ വീഡിയോയിൽ ഞങ്ങൾ എടുത്തു കളയുന്നതും ഞങ്ങളുടെ അടുത്തേക്ക് വരുന്നതും ചേറ്റുപാമ്പ് എന്ന ഒരുതരം പാമ്പ് ആണ് ആ പാമ്പുകൾക്ക് നേരിയ വിഷമുണ്ട് കടിച്ചാൽ നല്ല വേദനയാണ് 😰
👍👍👍👌👌👌🌹🌹🌹
തോട് ക്ലിയർ ആക്കലും വല ഇടലും ആണ് ഏറ്റവും വലിയ പണി അല്ലേ ഹരി ബ്രോ?
അതാണ് ഏറ്റവും വലിയ പണി 😂
ഒരു മീൻ തർമോ
തരാലോ എത്ര വേണമെങ്കിലും തരാം❤️