I have driven my Hycorss 6k so far and car hasseries of issues . 1. Super hard suspension 2. driver left knee hits the center consol. Which results left knee pain.Poor thigh support. 3. Build Quality - the bonnet vibrates like paper every time when hits a pothole or speed breaker.4. I could hear even a whispering sound and Tyre noise from outside clearly. This seems an issue many other owners as well.
ഇന്ത്യയില്‍ ADAS ഉള്ള കാര്‍ ഓടിക്കുമ്പോള്‍ , lane asst എന്ന switch സ്ടിക്കര്‍ വെച്ച് മറച്ചു , അങ്ങനെ ഒരു ഫീച്ചര്‍ ഇല്ല എന്ന് കരുതി ഓടിക്കുന്നതാണ് safe..കാരണം , ഇവിടെ ഉള്ള റോഡുകളില്‍ ലൈനുകള്‍ വരച്ചിരിക്കുന്നത് 100% perfect അല്ല ..അത് കൊണ്ട് തന്നെ , അത്യാവശ്യം സ്പീഡില്‍ പോകുമ്പോള്‍ , എവിടെ എങ്കിലും lines ലെ visibility error കാരണം , വണ്ടിക്ക് കണക്ക് തെറ്റിയാല്‍ നമ്മളും വണ്ടിയും കൂടി നേരെ അപകടത്തിലേക്ക് എത്തും ..ഒരുപാട് പേര്‍ക്ക് പറ്റിയിട്ടുണ്ട് .... Adaptive cruise control മാത്രം okay ആണ് , അത് on ആക്കി steering നമ്മള്‍ control ചെയ്ത് വാഹനം ഓടിക്കുക ..അതാണ് തടി കേടാവാതിരിക്കാന്‍ (ഇന്ത്യയില്‍ ) നല്ലത്
അത് മാത്രം അല്ല, ലെഫ്റ് സൈഡിൽ ഗാപ് ഉണ്ടേൽ ലൈൻ അസ്സിസ്റ് ചെയ്യാൻ വേണ്ടി വണ്ടി സ്റ്റീയറിങ് ഓട്ടോമാറ്റിക് ആയി ഇടത്തോട്ട് തിരിക്കും, പക്ഷെ ആ സമയത് ലെഫ്റ് സൈഡിലൂടെ വല്ല സ്കൂട്ടറോ ഓട്ടോയോ overtake ചെയ്ത് കയറിയാൽ നമ്മൾ അവരെ പോയി ഇടിക്കും, ടെസ്ല പോലെ ക്യാമറ ഇതൊക്കെ ഡിറ്റക്ട് ചെയ്യണമെന്നില്ല
കഴിഞ്ഞ ദിവസം ഒരു സ്ഥലത്ത് ഹൈക്രോസും hyryderum ഒരുമിച്ച് നിർത്തിയിട്ടത് കണ്ട് ബാക്കിൽ നിന്നും നോക്കുമ്പോൾ രണ്ടും ഒരേ വലുപ്പവും മോഡലും ആണ് തൊന്നിക്കുന്നത് 😇
The body is similar to what has been available in US for last 6 years or more its called highlander. I believe with bit more engine power in US. This model is about to expire in US.
@@shotokanfitness4880 Two things to consider in here with respect to torque: 1. In the case of hybrid, whenever required, the engine and the electric motor works together or applies torque together to the wheels. In this case there is a motor with 200Nm and an engine with 188Nm. Both will provide some part of the torque required when required. If not only the motor is used. 2. The available torque at the wheels which is the real driving force, depends also on the gearing. In Hycross the engine torque gets multiplied depending on the gearing (by the eCVT unit) applied at any point of time, along with the motor torque. So basically, it is not enough to compare the maximum torque with another vehicle to compare the performance.
30 lakhs, value for money. you know that an LC (Land Cruiser) is sold for around 60 lakhs in the Middle East. So, I feel this car and generally all cars in the Indian market is a rip-off for car-loving customers.
Bjp Nirmala sitharam , ravile enikumbo thane aloikunath engne janangle pizhiam ennan cars 😂 entho big luxury ayt kanunu ivarkoke govt vehicles itlum luxury cars anu with public money 😢😢 enthinu car oru underwear vangan vare as i compared jockey de 3 ennm kitum usa il ivdthe 2ennm inte cost il , that means even an underwear is a luxury for BJP govt
ടയർ വാങ്ങുക.. body പിന്നെ വാങ്ങുക.. സീറ്റ് പിന്നീട് വാങ്ങി ഫിറ്റ് ചെയ്യുക.. steering wheel വാങ്ങിക്കാൻ മറക്കരുത്.. അവസാനം മരിക്കാൻ നേരത്ത് FD പിൻവലിക്കുക
ചേട്ടൻ്റെ വീഡിയോയും "കാര്യങ്ങളും" ഒക്കെ നന്നായിട്ടുണ്ട്, വളരെ സാധാരണക്കാരും "കാര്യങ്ങളും" ഒക്കെ ഇത് കാണുമ്പോഴും "കാര്യങ്ങളും" ഒക്കെ ഇഷ്ടപ്പെടുന്നതു "കാര്യങ്ങളും" ഒക്കെ പോലെ തന്നെയാണ് ചേട്ടൻ്റെ സംസാരവും "കാര്യങ്ങളും" ഒക്കെ. എന്തായാലും ഇരിട്ടെ All the best ഉമ് "കാര്യങ്ങളും" ഒക്കെ ഇരിക്കട്ടെ. എന്തായാലും നമ്മൾ തമ്മിലുള്ള ബന്ധങ്ങളും "കാര്യങ്ങളും" ഇത്രയും ആയ സ്ഥിതിക്ക് "കര്യങ്ങൾ" പറയുന്നത് കുറച്ച് കുറക്കാം എന്ന് തോനുന്നു.
can we use the word "electronicable", or is it "electronically operated" please comment, just for a curiosity, any english experts can comment, I know its not relevant here😊, just for a fun,
I think this model has been designed and manufactured with the help of Suzuki abiding their recent partnership…..the silhouette, design language, drop in quality of body and the resemblance with Counterpart of Hyryder accentuates this…..strictly my observance….
നിങ്ങൾ ഒരുപാടു ദൂരയാത്രക്ക് പോകുന്ന ആളാണെങ്കിൽ ഈ ഹൈബ്രിഡ് കാറുകൾ (എൻജിൻ സൈസ് കൂടിയത്) മുതലാവില്ല...ഉദാഹരണത്തിന് മുഴുവൻ സമയം ഹൈവേയിൽ നല്ല സ്പീഡിൽ പോകുന്നെന്ന് (അല്ലെങ്കിൽ കൂടുതൽ സമയം ഹൈവേ ഉപയോഗിക്കുന്ന ആൾ )കരുതുക...മുഴുവൻ സമയം പെട്രോളിൽ എഞ്ചിൻ ഓൺ ആകും..അങ്ങനെ വരുമ്പോൾ 2000 സി സി പെട്രോൾ എൻജിൻ 10km/l കൂടുതൽ മൈലേജ് തരാൻ സാധ്യതയില്ല..അത് കൊണ്ടുതന്നെ...കയറ്റത്തിൽ കൂടുതൽ 6-7km/l മൈലേജ് കിട്ടാനും സാധ്യതയില്ല...ദൂരയോട്ടത്തിനു മൈലേജ് പ്രശ്നമല്ലെങ്കിൽ അടിപൊളി കാർ
Dear all... 1915 kg car weight, minimum 2 pupils will travel.. 2 liter petrol engine, hybrid system will work slow speeds driving conditions only, need to observe carefully in real life mileage..!!! I think it's a big flop in Indian driving conditions...
വീഡിയോ കാണിക്കുന്ന സമയത്ത് താങ്കളുടെ കൈ കാണിച്ചില്ലെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു. ഇതിപ്പോൾ വണ്ടി കാണാനും പറ്റത്തില്ല താങ്കളുടെ കൈ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്
കിടു അവതരണം.... ഇങ്ങനെ ആകണം റിവ്യൂസ് ചെയ്യേണ്ടത്... Keep it up
Means a lot ❤️
💯
Midle raw രണ്ടു സീറ്റ് ആക്കിയപ്പോൾ നടുക്ക് ഇരിക്കാൻ ആൾക്ക് പറ്റില്ല..സ്പ്ലിറ്റ് സീറ്റ് ആക്കിയിട്ടു 3 പേർക്ക് ഇരിക്കാൻ പറ്റിയാൽ ഒന്നു കൂടി നന്നായി
I have driven my Hycorss 6k so far and car hasseries of issues . 1. Super hard suspension 2. driver left knee hits the center consol. Which results left knee pain.Poor thigh support. 3. Build Quality - the bonnet vibrates like paper every time when hits a pothole or speed breaker.4. I could hear even a whispering sound and Tyre noise from outside clearly. This seems an issue many other owners as well.
🙄
Very true. OLD INNOVA IS KING . Hands down.🎉
Monocoque Chassis. Not Monochrome. Good detail presentation.
ഇന്ത്യയില്‍ ADAS ഉള്ള കാര്‍ ഓടിക്കുമ്പോള്‍ , lane asst എന്ന switch സ്ടിക്കര്‍ വെച്ച് മറച്ചു , അങ്ങനെ ഒരു ഫീച്ചര്‍ ഇല്ല എന്ന് കരുതി ഓടിക്കുന്നതാണ് safe..കാരണം , ഇവിടെ ഉള്ള റോഡുകളില്‍ ലൈനുകള്‍ വരച്ചിരിക്കുന്നത് 100% perfect അല്ല ..അത് കൊണ്ട് തന്നെ , അത്യാവശ്യം സ്പീഡില്‍ പോകുമ്പോള്‍ , എവിടെ എങ്കിലും lines ലെ visibility error കാരണം , വണ്ടിക്ക് കണക്ക് തെറ്റിയാല്‍ നമ്മളും വണ്ടിയും കൂടി നേരെ അപകടത്തിലേക്ക് എത്തും ..ഒരുപാട് പേര്‍ക്ക് പറ്റിയിട്ടുണ്ട് ....
Adaptive cruise control മാത്രം okay ആണ് , അത് on ആക്കി steering നമ്മള്‍ control ചെയ്ത് വാഹനം ഓടിക്കുക ..അതാണ് തടി കേടാവാതിരിക്കാന്‍ (ഇന്ത്യയില്‍ ) നല്ലത്
Thank you for the suggestion
Line assist off cheyyan pattille
@@sunilkumars9387 yes it's possible
Satyam…njn lane assist off aki itte oodikar ullu
അത് മാത്രം അല്ല, ലെഫ്റ് സൈഡിൽ ഗാപ് ഉണ്ടേൽ ലൈൻ അസ്സിസ്റ് ചെയ്യാൻ വേണ്ടി വണ്ടി സ്റ്റീയറിങ് ഓട്ടോമാറ്റിക് ആയി ഇടത്തോട്ട് തിരിക്കും, പക്ഷെ ആ സമയത് ലെഫ്റ് സൈഡിലൂടെ വല്ല സ്കൂട്ടറോ ഓട്ടോയോ overtake ചെയ്ത് കയറിയാൽ നമ്മൾ അവരെ പോയി ഇടിക്കും, ടെസ്ല പോലെ ക്യാമറ ഇതൊക്കെ ഡിറ്റക്ട് ചെയ്യണമെന്നില്ല
Yellow light is good..white dim ന് മാത്രം മതി..
Yellow aanu standard
Adipoly bro👌👏👏 hicross
Hibreedine pattiyitt review cheide orupaad videosil one of the best ,keep going 👏👏
Thank you so much means a lot
കഴിഞ്ഞ ദിവസം ഒരു സ്ഥലത്ത് ഹൈക്രോസും hyryderum ഒരുമിച്ച് നിർത്തിയിട്ടത് കണ്ട് ബാക്കിൽ നിന്നും നോക്കുമ്പോൾ രണ്ടും ഒരേ വലുപ്പവും മോഡലും ആണ് തൊന്നിക്കുന്നത് 😇
But randum tharunna performance and comfort is entirely different
But serikum difference ind in size
Àഖൈഖ്ഖ്ആ
@@uvaismpm1072, aaa
Chetta vx and zx entha difference varunne?? Parayamo
3rd row leg space ethelumkoduthal ullath mahindra xylo ahan
കൊള്ളാം കേട്ടോ… ടെക്നിക്കൽ ആയകാര്യങ്ങൾ പറയുന്നത് ആണ് എന്നെ ആകർഷിച്ചത് ❤
Monochrome alla.. monocoque aano ഉദ്ദേശിച്ചത്....overall...a good review
Yes my mistake, thank you for the suggestion
Not Monochrome but it is called monocoque. This is the chasis design methodology.
My mistake
Crysta design is good It look wise MPV.
Hycross looks like SUV
❤️🙌
The body is similar to what has been available in US for last 6 years or more its called highlander. I believe with bit more engine power in US. This model is about to expire in US.
Yeah I was thinking about that..hilghlander is similar to new innova
rear design is looking like rav4
But missing the 2.4 ltr. engine. For a 7/8 seater vehicle, don't know how it works, especially in hill stations .!
That wont be an issue, it has torque but the feel is like cvt
@@drdrive1997 but torque is only 200 nm...even 1 litre vw virtus has 178 nm torque...then what about a big...7 seater suv ..🧐🧐🤔🤔🤔
@@shotokanfitness4880 Two things to consider in here with respect to torque: 1. In the case of hybrid, whenever required, the engine and the electric motor works together or applies torque together to the wheels. In this case there is a motor with 200Nm and an engine with 188Nm. Both will provide some part of the torque required when required. If not only the motor is used. 2. The available torque at the wheels which is the real driving force, depends also on the gearing. In Hycross the engine torque gets multiplied depending on the gearing (by the eCVT unit) applied at any point of time, along with the motor torque. So basically, it is not enough to compare the maximum torque with another vehicle to compare the performance.
Hybrid has very good power, Electric + Petrol. Two systems provide power together. Altogether approx 400 nm torque.
@@maruthathutm But in ghat roads , this rear wheel drive 👎🏽
Car better than crysta, looks like a SUV now
No its bad choice ( crysta is bettre)
I love crysta, but ith orru upgrade ann
Bro please one help @@drdrive1997
Reply
30 lakhs, value for money. you know that an LC (Land Cruiser) is sold for around 60 lakhs in the Middle East. So, I feel this car and generally all cars in the Indian market is a rip-off for car-loving customers.
It is ECVT not a normal CVT. It works completely defferrent than conventional CVT
Feels like a cvt
@@drdrive1997 because the motor gets power from generator run by engine that why it sounds like cvt but acceleration is much better than cvt.
Agreed i driven this car
Old innova is best ❤🎉
Ath ith odikkathond thonnunnatha
@@salihsali351 I have crysta also
Crysta is the best with only one negative no sunroof 🥲
Crysta❤
Innova safety👎
Toyota veloz orginal name 15 lacks price ,
When it comes to india innova price 25-38
SAdly
Thanks to the government 🤬
Bjp Nirmala sitharam , ravile enikumbo thane aloikunath engne janangle pizhiam ennan cars 😂 entho big luxury ayt kanunu ivarkoke govt vehicles itlum luxury cars anu with public money 😢😢 enthinu car oru underwear vangan vare as i compared jockey de 3 ennm kitum usa il ivdthe 2ennm inte cost il , that means even an underwear is a luxury for BJP govt
നല്ല പോലെ മനസിലാക്കി തരുന്നു വാഹനത്തെ പറ്റി താങ്ക്സ്
❤️
Hybrid inte extra cash Bank il fd iduga athan labm features payye extra fit chyuga k
ടയർ വാങ്ങുക.. body പിന്നെ വാങ്ങുക.. സീറ്റ് പിന്നീട് വാങ്ങി ഫിറ്റ് ചെയ്യുക.. steering wheel വാങ്ങിക്കാൻ മറക്കരുത്.. അവസാനം മരിക്കാൻ നേരത്ത് FD പിൻവലിക്കുക
camera stady oidikhan arinjuda mhn
ചേട്ടൻ്റെ വീഡിയോയും "കാര്യങ്ങളും" ഒക്കെ നന്നായിട്ടുണ്ട്, വളരെ സാധാരണക്കാരും "കാര്യങ്ങളും" ഒക്കെ ഇത് കാണുമ്പോഴും "കാര്യങ്ങളും" ഒക്കെ ഇഷ്ടപ്പെടുന്നതു "കാര്യങ്ങളും" ഒക്കെ പോലെ തന്നെയാണ് ചേട്ടൻ്റെ സംസാരവും "കാര്യങ്ങളും" ഒക്കെ. എന്തായാലും ഇരിട്ടെ All the best ഉമ് "കാര്യങ്ങളും" ഒക്കെ ഇരിക്കട്ടെ.
എന്തായാലും നമ്മൾ തമ്മിലുള്ള ബന്ധങ്ങളും "കാര്യങ്ങളും" ഇത്രയും ആയ സ്ഥിതിക്ക് "കര്യങ്ങൾ" പറയുന്നത് കുറച്ച് കുറക്കാം എന്ന് തോനുന്നു.
My mistake, will improve the same
Lol just what I thought. Not just him pretty much any other mallu reviewer
It's built by maruti Suzuki, the buttons and switches are same as that in swift.
base model edukkunnaya nallath
What is the waiting time for this vehicle?
Which colour is this?
💖 From Tamil nadu 😍
❤️
ആ screen അങ്ങനെ പൊങ്ങി ഇരിക്കുന്നത് kondu ഡ്രൈവർ visibility problem ഉണ്ടാകുന്നുണ്ടോ
Illa bro
Genuine review. Congratulations
Thank you, means alot keep supporting 🙏
I like the way you explain. Good review 👍
❤️
വണ്ടിയെ കുറിച്ച് അറിയാം പക്ഷെ ക്യാമറാമാൻ വേറെ ഒരാൾ ആയിരുന്നു എങ്കിൽ പൊളിച്ചേനെ
S 23 ultra ❤poli bro
❤️
Last kaniche Bypass road avida ?
Kalamassery
Whatever it Is innova type 1 is the best.
❤️
extra fitting from show room?
Milage etra kittum paranjilla🤔
can we use the word "electronicable", or is it "electronically operated" please comment, just for a curiosity, any english experts can comment, I know its not relevant here😊, just for a fun,
😜
It's electrically adjustable, not electronicably 😀. Good review though! 👍
Better than Autocar's review!
Bro ottomattic manuval ayei odikkan pattunna vandi rievew cheyiamo
നല്ല അവതരണം
18.5 ലക്ഷത്തിന് ഈ വണ്ടി കിട്ടുമെങ്കിൽ നല്ലത് തന്നെ
Onroad 24.9 anu 😂😂😂 starting model
metre console oru brezza level feel 200nm torque is actually very pathetic for car of 37lakhs price, oru RWD+ diesel optn indarunnel better ayrunnu
Missed the diesal for sure but co.fort oke veere level ann
Torque on tap in hybrids. From 1 rpm full torque will be available
Ad sanam porth erangan ullad alla middle passengerk ulla head rest aan
Nice and simple presentation 👏👏
❤️
ഇതിൻ്റെ 8 seater റും കൂടി വേണമെനാണ് എന്റെ ഒരു അമ്പി പ്രായം
Bro Toyota urban cruiser hyrader engane undd
17--4--23. This car is not a male car as it has no " housing" under..
EEEch
Video pwolich ❤🎉
Thnk u
I think this model has been designed and manufactured with the help of Suzuki abiding their recent partnership…..the silhouette, design language, drop in quality of body and the resemblance with Counterpart of Hyryder accentuates this…..strictly my observance….
👍
No it's doubtful,totally designed by Toyota
Oru model vehicle 10 years ettane sale cheyyan pattooo... Pinne model change cheyyaam angine endoo aanu niyamam
🙌
Base model on road price please tell bro
On road correct ariyila, around 20 21 akuvarikum
Petrol below 25 on road Hybrid 32
Good Review ❤️
🤩
nice review chetta
Thank you
സംസാരത്തിൽ ഇടക്ക് ലാലേട്ടൻ കേറി വരുന്ന പോലെ 😌😌 മോനേ.. മോനേ..
Not value for money
High price for toyota vehicle in india comparing to another countries for same models
That the case with all our cars right
Bro BYD ATTO 3 REVIEW cheyumoe?
Sure bro
Review onum nokanda it's the best , lifetime nikuna EV battery um super. Only thing , it's costly
Vw virtus review cheymo
Will try
Honda Civic 2007 review cheymo
Wiper automatic allallo?
Good review
Subscribed
❤️
ഫ്രണ്ട് പാസ്സന്ജർ legs centre consolil തട്ടി കൊണ്ടിരിക്കും 🤪
Ladder on frame maari monochrome o ? 😮
Back seat എങ്ങനെ best ആകും... അതിനേക്കാൾ മികച്ചത് mahendra യുടെ car ഉണ്ടല്ലോ..
🙄🙄
@@drdrive1997 alturas
Crysta യെക്കാൾ ഭംഗിയുണ്ട് 👍🏻
Toyota Camera Land Cruiser GR il vare inganethanjeyaanu 😢
എന്തായാലും ഈ വണ്ടി വില കൂടുതൽ ആണ്.. ബേസ് മോഡൽ പോലും ഒരു ഓൺ റോഡ് 16 ലഖ് ആരുന്നേൽ നല്ലതാരുന്നു...
Value ind, comparing to others
Hybrid below 16....🥱
@@ajujose6819 base model hybrid allallo?
@@adolfhitler7503 അല്ല
നമ്മുടെ ആൾക്കാക്ക് ലെയിനിൻ പാർചെയ്യാൻ ബുധിമുട്ടണോ
Bro Electronikkble എന്ന് ഉപയോഗിക്കുന്നത് തെറ്റാണ് എന്ന് തോന്നുന്നു.
Yes bro my mistake
Very good explanation
❤️
Touch screen othiri pongi nilkkunnathu drive cheyumbol distrubence aanu
super daivam anugrahichal onnu vangum
Dream 😢❤
❤️
Elctronicability അതെന്നാ ചാതനം🤔
🥲🥲
Good review
❤️
Mileage 23 confirm aano ?
Chassis vunna vehical best bro crystabest
NCS music idamarunnu😊speaker inte total output kanikan .But it's ok❤
Sure ❤️
Safety kude including chaythu parayanam
Super review simple
Thank you 🙂
നിങ്ങൾ ഒരുപാടു ദൂരയാത്രക്ക് പോകുന്ന ആളാണെങ്കിൽ ഈ ഹൈബ്രിഡ് കാറുകൾ (എൻജിൻ സൈസ് കൂടിയത്) മുതലാവില്ല...ഉദാഹരണത്തിന് മുഴുവൻ സമയം ഹൈവേയിൽ നല്ല സ്പീഡിൽ പോകുന്നെന്ന് (അല്ലെങ്കിൽ കൂടുതൽ സമയം ഹൈവേ ഉപയോഗിക്കുന്ന ആൾ )കരുതുക...മുഴുവൻ സമയം പെട്രോളിൽ എഞ്ചിൻ ഓൺ ആകും..അങ്ങനെ വരുമ്പോൾ 2000 സി സി പെട്രോൾ എൻജിൻ 10km/l കൂടുതൽ മൈലേജ് തരാൻ സാധ്യതയില്ല..അത് കൊണ്ടുതന്നെ...കയറ്റത്തിൽ കൂടുതൽ 6-7km/l മൈലേജ് കിട്ടാനും സാധ്യതയില്ല...ദൂരയോട്ടത്തിനു മൈലേജ് പ്രശ്നമല്ലെങ്കിൽ അടിപൊളി കാർ
Good Reveiw bro 👍
Thanks! 👍
Not anything about mileage. Un-subscribed 👎
Bro.
‘Electronically’ not ‘electronicably’.
3rd row നോക്കുമ്പോൾ വളരെ ബോർ ആണ്. ഒരു SUV ലുക്ക് പോലെ ഉണ്ട്.seltos, harrier പോലെ. Too bad
Its monocoque not monochrome😊
Njn book cheythinund 8monthsaanu paranje... waiting
❤️
Road presence is not great. Tyres not inline with body, it is sunken inside like old premier padmini. Disappointed. I cancelled my booking
Dear all...
1915 kg car weight, minimum 2 pupils will travel.. 2 liter petrol engine, hybrid system will work slow speeds driving conditions only, need to observe carefully in real life mileage..!!! I think it's a big flop in Indian driving conditions...
But normally hybrids perform well brother, please take a testdrive and experience yourself
Taverayude backil sogamayittu irikkam innovayekkalum
Waiting for pappadam innova
Randum same pappadam..aanu hey
Full tank petrol അടിച്ച് മൈലേജ് ടെസ്റ്റ് ചെയ്യുന്ന പൊട്ടത്തരം ഇപ്പോഴും ഉണ്ടോ?
Aha aysheri😂apo tank full empty akki 1l petrol ozhich aano test cheyyende fuel injection olla vandi?
Vw taigun review cheymo
Sure keep supporting
വീഡിയോ കാണിക്കുന്ന സമയത്ത് താങ്കളുടെ കൈ കാണിച്ചില്ലെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു. ഇതിപ്പോൾ വണ്ടി കാണാനും പറ്റത്തില്ല താങ്കളുടെ കൈ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്
Sure will improve
Ippo fast delivery undo😊
Vagan ano
Bro hycross ano city ehev ano better
Both are different categories right ? But for me surely hycross
@@drdrive1997 which can reach 0-100 faster
@@annusepisodes3591 dont knoe
Mono chorome alla,monocoque design
2nd gen❤️❤️❤️❤️🥰
😍
It’s more look alike of Toyota Highlander
💪
കാര്യങ്ങൾ എന്ന വാക്ക് ആവർത്തിച്ച് ഉപയോഗിക്കുന്നത് അരോചകമാണ് ഭാഷ പ്രയോഗം കുറച്ചു കൂടി ശ്രദ്ധിക്കുക🎉
Sure