പഴയ സിനിമയിലെ പാട്ടുസീൻ ആണ് വീഡിയോ കണ്ടപ്പോൾ ഓർമ വന്നത്. സത്യൻ മാഷും ഷീലാമ്മയും പാടി അഭിനയിച്ച കല്പനയാകും യമുന നദിയുടെ അക്കരെ അക്കരെയ്ക്കരെ...ഈ സോങ് ചിത്രീകരിച്ചിരിക്കുന്നത് പീച്ചി ഡാംമിന്റെ ഈ പാർക്കിൽ ആണ്. ജിതിൻ ബ്രോ വീഡിയോ മനോഹരം 👍🏻👍🏻❤
Malampuzha still pending 😊 I am from Palakkad (based in Mumbai) and I have seen it couple of times but would like to see on your channel along with your dialogues. Bharya veedu Thrissur aanu
ആരെങ്കിലും ബോംബ് വെക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ.. അങ്ങനെ ചുളുവിൽ ഫോട്ടോ കണ്ട് സ്ഥാനം നിർണായിക്കേണ്ട.. വേണേൽ അവന്മാർ നേരിൽ വന്ന് കണ്ട് സ്ഥാനം നിർണായിക്കട്ടെ എന്ന് കരുതീട്ടാണ് 😄
ഞാൻ അവിടെ പോയ സമയത്ത് ഡാമിന്റെ മുകളിൽ നിന്നും, ഡാമിന്റെ സൈഡ് വഴി താഴോട്ട് ഇറങ്ങി നിന്നും, ആ ടവറിന്റെ മുകളിൽ നിന്നും ധാരാളം ഫോട്ടോ എടുത്തിട്ടുണ്ട്. ഒരു പക്ഷേ അവർ കാണാതിരുന്നതാകും. ടവറിന്റെ അകത്തുള്ള സ്ഥലം ഒട്ടും കളയാതെ നല്ല രീതിയിൽ ചിത്രപ്പണികൾ(കുത്തിവര)നടത്തിയിട്ടുണ്ട്. 👍👍
മെയിൻ പാർക്കും കൂടി കാണിക്കാമായിരുന്നു. എന്തോ ഒരു കുറവ് പോലെ തോന്നുന്നു. കോവിഡ് വന്നിട്ട് പൂർണ്ണ ആരോഗ്യത്തിലേക്കു ജിതിൻ എത്തിയിട്ടില്ലന്ന് തോന്നുന്നു.എത്രയും വേഗം ഓടി ചാടി നടക്കുന്ന ജിതിനെ കാണാൻ ഞങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Goodluck 👍🏻
അവതരണം കൊണ്ട് ഏറ്റവും മികച്ചത് ഹൃദയാരകം.......
Thank You ♥️Sanup
@@jithinhridayaragam തൃശ്ശൂർ ആണ് വീട് ഇത് വരെ ഞാൻ kanddittilllaaa
@sujish ഒന്ന് പോയി കാണണം കേട്ടോ 👍
എന്താ ഭംഗി കാണാൻ 💞
വീഡിയോ സൂപ്പർ 👍
Thank You ♥️
പണ്ട്കാലങ്ങളിൽ സ്കൂളിൽ നിന്നും ടൂർപോയിരുന്ന സ്ഥലങ്ങൾ ആണ് പീച്ചിഡാം അടിപൊളി
ബാല്യകാല സ്മരണകൾ ♥️
@@jithinhridayaragam inji vazhani dam kaniko
പിന്നല്ലാതെ 😄 അടുത്തത് വാഴനി
ഇവിടെ ഒക്കെ പോകാൻ എനിക്ക് പറ്റില്ല ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞു സൂപ്പറായിട്ടുണ്ട് വീഡിയോസ് എല്ലാം അടിപൊളി
എന്തേ പോയാൽ 😄
@@jithinhridayaragam cash vende pinne 7th class aayathe ullu
Super ❤️dam mathram akaruthe mattu kazhichakal venam👍😍😍😍😍
Jithinte ella vidiosum kanarund ellaam supparane 👌👌👌👌👌👌
Thank You ♥️Ben ROY
70K SB ആശംസകൾ.
ഡാം വീഡിയോ സൂപ്പർ
Thank You ♥️Vivek
ചെറിയ വീഡിയോ ആയിരുന്നെങ്കിലും നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
Spr chettaa poli poli video kiduve chetto verreitty 😍👍😍😍
🌹🌹🌹🌹
കുഞ്ഞു വിഡിയോയിൽ ഒത്തിരി വല്യ കാര്യങ്ങൾ സൂപ്പർ 👌👌❤❤
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹♥️
superr...ayittond ❤️❤️❤️❤️chettaa
Thank You ♥️Arun
അവതരണം വളരെ നന്നായി തന്നെ കൈകാര്യം ചെയ്തു
Thank You ♥️സന്തോഷ് NG
വീണ്ടും ഒരു ഡാം വീഡിയോ 👌പൊളിച്ചു....
Thank You ♥️
superJithin chetta.....
🌹latheesh
Hridayaragam.....hridayathil thottulla manoharamaya avatharanam..
കാഴ്ചകൾ കുറവാണെങ്കിലും അവതരണം അടിപൊളിയാ ജിതിനെ. അതുകൊണ്ടല്ലേ പുറകെ നടക്കുന്നെ. എല്ലാ വിഡിയോയും കാണുന്നുണ്ട്
ഒരുപാട് നന്ദി സതീഷ് ചേട്ടാ 🌹🌹🌹
Intro ൽ പുതിയ പരിഷ്കാരങ്ങൾ കാണുന്നുണ്ട് 👍👍👍
😄😄😄
Thank You ♥️Jaimon
വിഡിയോ സൂപ്പർ മനോഹരമായ കാഴ്ചകൾ 🌹🌹
Thank You ♥️Ancy Biju
Kanda kaazhchakal manoharam...bakki bro poyi kanu...🍁🦋🍁🦋
Thank You ♥️
Jithin I am very stingy giving like to videos. But I like your attitude and presentation. God bless u man. Lot of love from UK.
Thank You ♥️Vinu Varghese
UK🙏🏼👍
super chetta
ഓരോ ഡാമിനും ഓരോ കഥ പറയാൻ ഉണ്ടല്ലേ 👍👍super അവതരണം
Thank You ♥️ഉണ്ണിക്കുട്ടാ
Peringalkuthu dam chayamo bro
Videos vellam super anu
Haì beautiful very nice 👌 👍 😍 😊 😀 👏
🥰🥰🥰🥰
THANK YOU FOR THE SUPER VIDEO
Thank You ♥️Spidey
Super Bro.. Nigal.. Kanichutarunna.. Kazhchakal.. Oronnum.. Different.. Oronnum.. Spr.. 💙❤💙❤
Thank You ♥️Amal
@@jithinhridayaragam Expcting more videos. Keep touch Brother 💙❤
🥰
Pazhaya school picnic destination.. peechi dam 😍🤩
ബാല്യകാല സ്മരണകൾ 🥰🥰🥰
Thanks super
Thank You ♥️Dasiy
പഴയ സിനിമയിലെ പാട്ടുസീൻ ആണ് വീഡിയോ കണ്ടപ്പോൾ ഓർമ വന്നത്. സത്യൻ മാഷും ഷീലാമ്മയും പാടി അഭിനയിച്ച കല്പനയാകും യമുന നദിയുടെ അക്കരെ അക്കരെയ്ക്കരെ...ഈ സോങ് ചിത്രീകരിച്ചിരിക്കുന്നത് പീച്ചി ഡാംമിന്റെ ഈ പാർക്കിൽ ആണ്. ജിതിൻ ബ്രോ വീഡിയോ മനോഹരം 👍🏻👍🏻❤
അന്നേ ആ പാർക്ക് ഉണ്ടാരുന്നു അല്ലേ???
അന്ന് ഇതിലും മനോഹരമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ആ സോങ് കണ്ടുബോൾ വിദ്യാസം അറിയാൻ പറ്റും. കഴിഞ ആഴ്ച ഞാൻ പീച്ചിയിൽ ഓട്ടം പോയിരുന്നു.
Thank You ♥️സന്തോഷ് നീലിമ 🙏🏼🙏🏼
Nalla vedio
Nice
🌹🌹🌹
Salam matur dam review pananga pro,
Beautiful 💗
Supper adipoli 🌺💋🌹
ഇന്നലെ തീരേ time ഉണ്ടായില്ല...ഇപ്പോള വീഡിയോ കാണുന്നേ ❤😁
Thank You ♥️പാത്തു
@@jithinhridayaragam ❤
Beautiful
Thank You ♥️
Idukki dam sandarshakarku vendi open ano ariumo
ഓപ്പൺ ആണ്. ഫെബ്രുവരി വരെ ഇനി ഓപ്പൺ എന്ന് പറയുന്ന കേട്ടു
oru negativum parayan illatha channel. nannai varattay congratulations jithio bro.
Thank You ♥️Alichen Muttathukara
മുറ്റത്തുകര സ്ഥലം ആണോ? എവിടാണ്?
@@jithinhridayaragamkottayam
🌹
❤️❤️
Hello super.....
Thank You ♥️Rahul
@@jithinhridayaragam Ah
07:14 ഫോറെസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ ട്രക്കിങ് വണ്ടി ആണോ ആ പോയത് കിടു ട്രെക്കിങ് ആണല്ലോ 😄😄😄😄😄
😂😂😂😂
ട്രെക്കിങ് തൊഴിലാളികൾ
❤❤❤super
Chimmini vazi peechikku oru yatra......
Enna vaaryrea onnu nearill kaanuka,,,😊
♥️♥️♥️♥️🌹
കണ്ണൂർ ജില്ലയിലെ പഴശ്ശി ഡാം നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊
വരണം കണ്ണൂരിന്
🌹Rufaid
Chetaa njan oru wadakanchery kaaran anuu vazhani damilekku verumoo❤️
Malampuzha still pending 😊 I am from Palakkad (based in Mumbai) and I have seen it couple of times but would like to see on your channel along with your dialogues. Bharya veedu Thrissur aanu
🥰🥰🥰🥰🥰🥰
ജനുവരിയിൽ പോക്ക് നടക്കുമോ 🤔
@@jithinhridayaragam I am not sure. Last I visited Kerala was in 2019 😊
100k 😘😘😘😘💓
🙏🏼🙏🏼🙏🏼🥰
Ente veed peechiyil annu😍
ഡാമിന് അടുത്താണോ??
@@jithinhridayaragam ente vtl ninn 3 km ullu
👍👍
ഞാൻ കണ്ടിട്ടുണ്ട് പീച്ചി ഡാം
70k subscribers 💞എത്രയും വേഗം 1Lakh+ ആകട്ടെ 💞
Thank You ♥️Boss
Super
Nammade malambuzha dam onnu cheyyo
ചെയ്യാല്ലോ 🥰
❤️❤️❤️👌🏻
🌹🌹🌹
Super👍👍👍👍
Thank You ♥️Akshai
വീഡിയോ കാണാൻ ഇച്ചിരി വൈകി
എന്നാലും കണ്ടല്ലോ 🥰
@@jithinhridayaragam കാണാതിരിക്കാൻ പറ്റില്ല
😘
മൈസൂർ പോകുമോ ചേട്ടാ..... ഒന്നു കാണിച്ചു തരുമോ
ഉടനെ പോവില്ല ബ്രോ. കുറെ പ്രാരാബ്ദങ്ങൾ ഉണ്ട് 😄
😍👌😍
❤️❤️❤️❤️❤️❤️
❤❤
Nice... ഡാം വീഡിയോയുടെ ഭാഗമായി തിരുവനന്തപുരം ജില്ല കവർ ചെയ്യുമോ ചേട്ടാ..
ഉടനെ ഒരു 3day trip പ്ലാൻ ഉണ്ട്. Tvm
👍👍
2week munp njn poi full shatter um open aayirunu
Thank You ♥️അഭിരാജ്
😍😍✌️✌️✌️✌️✌️
Photography allowed aan njan aa nadukkaran aanu
Thank You
😍😍😍
ചേട്ടാ എന്താണ് ഡാമിന്റെ മുകളിൽ നിന്ന് ഫോട്ടോ എടുക്കാൻ സമ്മതിക്കാത്തത് അതിന്റെ കാരണം ഒന്ന് പറയാമോ 🤔🤔🤔
ആരെങ്കിലും ബോംബ് വെക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ.. അങ്ങനെ ചുളുവിൽ ഫോട്ടോ കണ്ട് സ്ഥാനം നിർണായിക്കേണ്ട.. വേണേൽ അവന്മാർ നേരിൽ വന്ന് കണ്ട് സ്ഥാനം നിർണായിക്കട്ടെ എന്ന് കരുതീട്ടാണ് 😄
🤣🤣🤣🤣👌
ഞാൻ അവിടെ പോയ സമയത്ത് ഡാമിന്റെ മുകളിൽ നിന്നും, ഡാമിന്റെ സൈഡ് വഴി താഴോട്ട് ഇറങ്ങി നിന്നും, ആ ടവറിന്റെ മുകളിൽ നിന്നും ധാരാളം ഫോട്ടോ എടുത്തിട്ടുണ്ട്. ഒരു പക്ഷേ അവർ കാണാതിരുന്നതാകും. ടവറിന്റെ അകത്തുള്ള സ്ഥലം ഒട്ടും കളയാതെ നല്ല രീതിയിൽ ചിത്രപ്പണികൾ(കുത്തിവര)നടത്തിയിട്ടുണ്ട്. 👍👍
ഞാൻ.സാബു.കോഴിക്കോട്
🌹🌹🌹
❤
Hi bro
Beautiful video..... But duration valare kuravanu , pettennu theerunnu ennanu ente oru ithu 😂😂
Thank You ♥️
കുറച്ചു ദിവസം കാണാൻ സാധിച്ചില്ല
1990ലാണ് അവസാനമായി പോയത്.
🌹🌹🌹ഹരി
Watchin
👍
ജിതിൻ ബ്രോ നമ്മളെ ഒക്കെ അറിയാമോ
കറക്കം കഴിഞ്ഞോ??? മൂന്നാർ ഉണ്ടോ?
@@jithinhridayaragam അതെ ഉണ്ടായിരുന്നു ഫോൺ റേഞ്ച് ഇല്ലാത്തതുകൊണ്ട് കമന്റ് കണ്ടില്ല വട്ടവടയായിരുന്നു ഇന്നലെ, ഇന്ന് അതിരപ്പിള്ളി പോകും
ആശംസകൾ 👍
@@jithinhridayaragam 🥰🥰
ഞാൻ ഇതുവരെയായിട്ടും കണ്ടിട്ടില്ല
പോയി കാണൂ 🥰
ആ ഡാമിന്റെ മുകളിലേക്ക് കയറുന്നതിന് തൊട്ട് മുമ്പ് വലതു വശത്ത് ഡാമിന്റെ വിശദീകരണംകൊത്തി വച്ചിട്ടുണ്ട്.
ഞാൻ കണ്ടില്ല കേട്ടോ 😥
മെയിൻ പാർക്കും കൂടി കാണിക്കാമായിരുന്നു. എന്തോ ഒരു കുറവ് പോലെ തോന്നുന്നു. കോവിഡ് വന്നിട്ട് പൂർണ്ണ ആരോഗ്യത്തിലേക്കു ജിതിൻ എത്തിയിട്ടില്ലന്ന് തോന്നുന്നു.എത്രയും വേഗം ഓടി ചാടി നടക്കുന്ന ജിതിനെ കാണാൻ ഞങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Goodluck 👍🏻
ഒരു travel വ്ലോഗർക്കു ഒരിക്കലും വരാൻപാടില്ലാത്ത.. നടുവ് വേദനയാണ് എന്റെ പ്രശ്നം 😥
ആയുർവ്വേദം കൂടി നോക്കു ജിതിൻ. പിന്നെ നമ്മുടെ നാടൻ മരുന്ന് എരിക്കില ഇട്ട് വെള്ളം ചൂടാക്കി പിടിക്കു.
എരിക്കില തപ്പി പോകണമല്ലോ
ഫോണിന് എന്തോ തകരാർ ഉണ്ട് സ്പീഡിൽ പോകുന്നു മനസ്സിൽ ആവുന്നില്ല എന്റെ ഫോണിനാണ് കേട്ടോ
അയ്യോ അടിച്ചു പോയോ 😥
നിങ്ങളുടെ ക്യാമറയിൽ പകർത്തിയത് സൂം ചെയ്താൽ കുറെ കൂടി ഡാമിന്റെ വെളളം നിറഞ്ഞ് കിടക്കുന്ന ഭാഗം കാണാമായിരുന്നു
അവിടെ ഫോട്ടോഗ്രഫി allowed അല്ല അതാ
7:35 മുതൽ കാണിച്ചതാണ് ആ ഭാഗത്ത് നിന്നു കൊണ്ട് തന്നെ സൂം ചെയ്ത് എടുക്കാമായി രുന്നു അതാണ് ഉദ്ദേശിച്ചത്
ക്യാമറ കയറ്റില്ലാന്ന് പറഞ്ഞു. ഫോണിൽ ആണ് ബ്രോ എടുത്തത്.
🌹Rajamani
@@jithinhridayaragam ok
,❤️🌈
Nice
♥️
@@jithinhridayaragam ഇപ്പൊ എവിടെയാ -vedio കാണുന്നില്ല?
Super
Thank You ♥️
👍👌
Thank You ♥️deepa
♥️♥️
Thank You ♥️
👍
Super
👍
🌹🌹🌹🌹