കണ്ണിമാങ്ങ പ്രായത്തിൽ | Kalabhavan Mani Hit Song | Naadan Pattukal

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 355

  • @VipinPs-hi4um
    @VipinPs-hi4um 10 месяцев назад +111

    കലാഭവൻ മണ്ണി ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടിക്ക് മക്കളെ❤️❤️❤️❤️

  • @ponneynobileponnunobile8217
    @ponneynobileponnunobile8217 9 месяцев назад +53

    മണിച്ചേട്ടാ മനസില് നൊമ്പരം തന്നിട്ട് ഞങ്ങളെ വിട്ട് പൊയില്ലേ്് പൊയില്ലേ 😢😢😢😢😢😢😢😢

  • @dreamhunter6415
    @dreamhunter6415 2 года назад +138

    ഇനി ഒരിക്കൽ എങ്കിലും പുനർജനിക്കുമോ ഈ മനുഷ്യ സ്‌നേഹി.... Lots of love❤️ #മണിച്ചേട്ടൻ 😘

  • @sreelakshmimenon1741
    @sreelakshmimenon1741 Год назад +47

    മണി ചേട്ടൻ..
    എത്ര കലാകാരൻ മാരും തോറ്റ് പോകും ഇ പാട്ടു കേട്ടാൽ
    .... ഒരേ ഒരു രാജാവ് 😘😘😭😭🤴🤴 # Mani chettan

  • @princymohan3069
    @princymohan3069 2 года назад +115

    മണി ചേട്ടൻ ഓർക്കുമ്പോൾ കണ്ണിന്നു നിറയും

  • @sumaviju4095
    @sumaviju4095 Год назад +131

    മണിച്ചേട്ടൻ മരിച്ചാലും നമ്മുടെ മനസിലൂടെ ജീവിക്കുന്നുണ്ട്

    • @mohammadeyas8187
      @mohammadeyas8187 Год назад +3

      Yes iam Malappuram mani ishtam

    • @aruna5883
      @aruna5883 Год назад +1

      ARUNn .

    • @NeelakandanK-c6f
      @NeelakandanK-c6f Год назад

      ​@@aruna5883hi up
      Thanks boo
      ,

    • @AneeshPg-bo8uy
      @AneeshPg-bo8uy 8 месяцев назад

      i miss u മണിച്ചേട്ട❤❤❤❤❤❤😢

    • @AneeshPg-bo8uy
      @AneeshPg-bo8uy 8 месяцев назад

      i miss u മണിച്ചേട്ട ❤❤❤❤❤❤

  • @Aswathikli
    @Aswathikli 10 дней назад +2

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @santhoshkumarl.v.9011
    @santhoshkumarl.v.9011 6 дней назад +1

    മണി ചേട്ടാ ഈ പാട്ട് മാത്രമല്ല ചേട്ടന്റെ എല്ലാ പാട്ടും എനിക്ക് ഭയങ്കര ഇഷ്ടം ആണ് പ്രത്യേകിച്ച് ആ ചിരി

  • @arjuzhunting
    @arjuzhunting Год назад +18

    ഏതൊരു കലാകാരൻ വിചാരിച്ചാലും മണി ചേട്ടന്റെ അത്രെയും വരില്ല മണി ചേട്ടൻ ജീവിക്കുന്നു ഞങ്ങളിലൂടെ

  • @jishnujayan6076
    @jishnujayan6076 Год назад +86

    ഒരുക്കലും മറക്കില്ല മണിച്ചേട്ട നിങ്ങളെ നിങ്ങൾക്ക് ഒരിക്കലും മരണമില്ല. ഈ ശബ്ദവും ഒരിക്കലും മറക്കില്ല 🥺 നിങ്ങളെ പോലെ നിങ്ങള് മാത്രമേ ഉള്ളൂ 💔🥺😖😖

  • @lakshmiPriya-j1x
    @lakshmiPriya-j1x 11 месяцев назад +278

    2024il ആരൊക്കെ😊😊😊

  • @santoshbalakrishnan8909
    @santoshbalakrishnan8909 Год назад +25

    മണി ചേട്ടൻ ഉള്ളത് പോലെ thonunu✨️💯✨️✨️✨️❤️❤️

  • @prajeeshps1927
    @prajeeshps1927 2 года назад +39

    Ee പാട്ടുകേൾക്കുബോൾ എന്റെ കുട്ടികാലം ഓർമ്മവരും മാർക്കില്ല മണിച്ചേട്ടയ്

  • @basithmayanad8758
    @basithmayanad8758 2 года назад +62

    കണ്ണിമാങ്ങാ പ്രായത്തിൽ
    നിന്നെ ഞാൻ കണ്ടപ്പോൾ
    മാമ്പഴമാകെട്ടെന്ന് എന്റെ
    പുന്നാരേ മാമ്പഴമാകട്ടെന്ന്....
    {കണ്ണി മാങ്ങാ പ്രായത്തിൽ}
    വെള്ളമേൽ പുള്ളിയുള്ള
    മിന്നുന്നപ്പാവാട എത്ര ഞാൻ
    വാങ്ങി തന്നു എന്റെ പുന്നരേ
    എത്ര ഞാൻ വാങ്ങി തന്നൂ....
    [വെള്ളമേൽ പുള്ളിയുള്ള]
    കോളേജില് പോകുമ്പം പല
    മുഖം കാണുമ്പോൾ എന്നെയും
    ഓർത്തീടാണേ എന്റെ പുന്നരേ
    എന്നെയും ഓർത്തീടണെ....
    [കോളേജില് പോകുമ്പം]
    തേന്നിൽ കുളിച്ചാലും പാലിൽ
    കുളിച്ചാലും കാക്ക വെളുക്കില്ലെടി
    എന്റെ പുന്നരേ കാക്ക വെളുക്കില്ലെടി...
    [തേനിൽ കുളിച്ചാലും]
    ഓടുന്ന വണ്ടീല് ചാടി കയറുമ്പോൾ
    വീഴാതെ സൂക്ഷിക്കണേ എന്റെ
    പുന്നരേ...വീഴാതെ സൂക്ഷിക്കണേ....
    [ഓടുന്ന വണ്ടീല്]
    ഇന്നലെ നീയിട്ട മഞ്ഞചുരിദാറ്
    ആരുടെ കാശാണെടി എന്റെ പുന്നരേ
    ആരുടെ കാശാണെടീ....[ഇന്നലെ നീയിട്ട]
    നാട്ടാരറിയാതെ വീട്ടിൽ ഞാൻ
    വന്നാല് നായനെ അഴിച്ചീടല്ലേ
    എന്റെ പുന്നരേ....വാതിൽ അടച്ചീ
    ടല്ലേ....നാട്ടാർറിയാതെ വീട്ടിൽ
    ഞാൻ വന്നാല് നായേനേ അഴിച്ചീ
    ടല്ലേ എന്റെ പുന്നരേ ചുംബനം
    തന്നീടണെ....
    കണ്ണി മാങ്ങാ പ്രായത്തിൽ നിന്നെ
    ഞാൻ കണ്ടപ്പോൾ മാമ്പഴമകട്ടെന്ന്
    എന്റെ പുന്നരേ മാമ്പഴമാകട്ടെന്ന്...(2)
    വെള്ളമേൽ പുള്ളിയുള്ള മിന്നുന്ന
    പാവാട എത്ര ഞാൻ വാങ്ങി തന്നു
    എന്റെ പുന്നരേ എത്ര ഞാൻ വാങ്ങി
    തന്നൂ....
    കണ്ണി മാങ്ങാ പ്രായത്തിൽ.......... നിന്നെ ഞാൻ കണ്ടപ്പോൾ.............
    മാ......മ്പഴമാകട്ടെന്ന്..എന്റെ പുന്നരേ.....
    മാമ്പഴമാകട്ടെന്ന്......

  • @Appipotankuttan
    @Appipotankuttan 11 месяцев назад +8

    നാടൻ പാട്ടിന്റെ സുൽത്താൻ നമ്മളുടെ മണിച്ചേട്ടൻ

  • @appuffyt1014
    @appuffyt1014 2 года назад +44

    Love you Mani ചേട്ടൻ😭😭♥️♥️

  • @anilani4870
    @anilani4870 2 года назад +13

    എൻറെഇഷ്ടപ്പെട്ടസോങ്ങ് ആണിത്

  • @Roby-p4k
    @Roby-p4k 10 месяцев назад +44

    പണ്ട് ഒരുപാട് വട്ടം കേട്ട പാട്ട് വീണ്ടും2024 തിരഞ്ഞു പിടിച്ചു കേൾക്കുന്നു...❤❤❤
    മണിചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @SharathPonnu
    @SharathPonnu 8 дней назад

    😢😢😢😢😢കാലമെത്രകഴിഞ്ഞാലും..❤❤ഒരോമലയാളിയുടെയും.മനസില്‍.ജീവിക്കും.മണിചേട്ടനും..ആ.ഗാനങ്ങളും😢😢❤❤❤❤❤❤❤❤

  • @mariyathbeevimariyathbeevi7125
    @mariyathbeevimariyathbeevi7125 Год назад +8

    Super mani ചേട്ടാ

  • @rahulnaadh5663
    @rahulnaadh5663 2 года назад +72

    ഗാനമേളകളിൽ ഇത് ഇല്ലാത്ത ഒരു പാട്ട് പോലും പാടാൻ അനുവദിക്കില്ലാത്ത കാലം.. ❤️❤️😌

  • @shahanakhayam2350
    @shahanakhayam2350 2 года назад +19

    മിസ്സ്‌ യു മണി ചേട്ടാ

  • @sajeelasalahudeen5446
    @sajeelasalahudeen5446 2 года назад +20

    🌹♥️കൊള്ളാം. സൂപ്പർ തകർത്തു

  • @amalrajp7381
    @amalrajp7381 2 года назад +37

    സൂപ്പർ song ❤️

  • @shajishajishaji8988
    @shajishajishaji8988 Год назад +10

    ഐ മിസ്സ്‌ യു മണി

  • @anilani4870
    @anilani4870 2 года назад +13

    Imiss you മണി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jominasony9721
    @jominasony9721 3 года назад +12

    Ilove you manichettansupetsonppolichu

  • @shezzz57
    @shezzz57 2 года назад +27

    Loka malayaalikal orikkalum marakkula..ningale...the legend 🥲💯❤️

  • @Sanush-ij9so
    @Sanush-ij9so Год назад +24

    എനിക്ക് ഏറ്റവും ഇഷ്ടം ആയിരുന്നു ഈ ഗാനം ❤❤❤❤❤

  • @vishnupinkzz
    @vishnupinkzz Год назад +14

    മണി ചേട്ടാ ♥️♥️♥️♥️♥️♥️♥️

  • @JamsheeraT-fq2px
    @JamsheeraT-fq2px Год назад +5

    ഒരിക്കലും മറക്കില്ല മണിച്ചേട്ടൻ ❤❤❤❤❤❤❤

  • @renjithr8494
    @renjithr8494 2 года назад +10

    ഐ ലവ് യു

  • @georgepthomas483
    @georgepthomas483 2 года назад +6

    Geethuasokan pollae thannaeee...❤️‍🔥❤️‍🔥❤️‍🔥😘😘😘

  • @smile.bush_
    @smile.bush_ 3 года назад +41

    I miss you മണി❣️❣️

  • @abdulsujahsujah8753
    @abdulsujahsujah8753 2 года назад +8

    ഇ സൗണ്ട് മറക്കാൻ പറ്റോ

  • @jyothishb9975
    @jyothishb9975 2 года назад +10

    I LOVE MANI ചേട്ടാ

  • @cuteboybalan.tvk.tn72
    @cuteboybalan.tvk.tn72 Год назад +4

    I am from Tamil Nadu surandai Vijay fan

  • @alexpandiank8793
    @alexpandiank8793 2 года назад +7

    Loveble Manichetan I will Miss you

  • @vimalasmk6260
    @vimalasmk6260 Год назад +5

    സൂപ്പർ 🥰

  • @AlanBaiju-wf9kf
    @AlanBaiju-wf9kf Год назад +4

    Super Chaita❤❤❤❤❤🎉🎉🎉🎉😢😢😢

  • @shezzz57
    @shezzz57 2 года назад +15

    Miss you manichettaa 🥺

  • @surendarkarki6405
    @surendarkarki6405 2 года назад +7

    Super 🙏👍🇳🇵🇮🇳🇮🇳🇮🇳

  • @harisbeach9067
    @harisbeach9067 Год назад +16

    ചാലക്കുടിയുടെ സുൽത്താൻ
    സഖാവ് കലാഭവൻ മണി ചേട്ടൻ
    സഖാവിന് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🚩✊️❤️
    LAL SALAM✊️✊️✊️
    പൊന്നാനി സഖാക്കൾ✊️✊️

  • @unnijyothi690
    @unnijyothi690 2 года назад +189

    1998ൽ കുട്ടി ആയിരുന്നപ്പോൾ ഒരു കല്യാണവീട്ടിൽ കല്യാണത്തിന് ജീപ്പിൽ പോയപ്പോൾ കേട്ട പാട്ട്😊😊😊🤗

    • @തണൽ-റ6സ
      @തണൽ-റ6സ 2 года назад +7

      രണ്ടു ദിവസം അവധി ആഘോഷിക്കാൻ മമ്മൂട്ടിയും പ്രിഥ്വിയും അവർ ഒരു കൂട്ടം

    • @sajadsaju7001
      @sajadsaju7001 2 года назад +4

      P0

    • @sivandas4003
      @sivandas4003 2 года назад +4

      @@തണൽ-റ6സ manasilayilla

    • @reshmabyju894
      @reshmabyju894 2 года назад +3

      ​@@തണൽ-റ6സ

    • @shuhaidshuhaid2694
      @shuhaidshuhaid2694 2 года назад +6

      1998 ൽ കല്യാണത്തിന്ന് പോഴ ഈ കുട്ടിയുടെ വയസ് ഇപ്പോൾ എത്ര

  • @lailaa4560
    @lailaa4560 Год назад +5

    Eante rani teacher eathra vattam paadicha paattaanu ithu vandanmedu st Anthony's padicha aarenkilum indo?

  • @shereefahamsumon5611
    @shereefahamsumon5611 Год назад +4

    Manichettaaaa😭😭♥️♥️♥️

  • @annakuttyvarghese1177
    @annakuttyvarghese1177 Год назад +4

    Njan karanju manichettan uyir ennullavar like adi

  • @lijucherian9493
    @lijucherian9493 2 года назад +6

    Manichettttaaaaaaaa

  • @suryajithvk1116
    @suryajithvk1116 9 месяцев назад +2

    Mani ❤❤❤❤

  • @BGOfficialyoutubeChannel
    @BGOfficialyoutubeChannel 5 месяцев назад

    മണിച്ചേട്ടനെ ഓർക്കുമ്പോൾ അറിയാതെ യാണെങ്കിലും നമ്മൾ കരഞ്ഞു പോകും. കാര്യംണം മണിച്ചേട്ടനെ പ്പോലെ മണി ച്ചേട്ടൻ മാത്രമേ കണ്ണൂ.

  • @ansaransu9452
    @ansaransu9452 Год назад +2

    Mani annum nammude kude und❤❤❤❤❤❤❤❤❤

  • @shanthiramshanthi9887
    @shanthiramshanthi9887 2 года назад +11

    I love you mani songs

  • @akhilsuresh3590
    @akhilsuresh3590 8 месяцев назад +1

    i misss you😢.

  • @satheeshkumara.v6701
    @satheeshkumara.v6701 2 года назад +9

    I Love u mani

  • @devuzzzworld3268
    @devuzzzworld3268 Год назад +11

    Miss you Manietta ❤️❤️😍😍😍

  • @SurprisedDaisy-uz5sb
    @SurprisedDaisy-uz5sb 5 месяцев назад

    മണി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു❤❤

  • @sajinsajini7320
    @sajinsajini7320 2 года назад +25

    I miss you mani chetta...🌹🌹💔🥺🥺

  • @annakuttyvarghese1177
    @annakuttyvarghese1177 Год назад +2

    Athra allkarmarannalum onnu shabtham kettallmthi marannu poyavar vare kerayum😭😭

  • @zainudheen1000
    @zainudheen1000 2 года назад +8

    I love mani❤️

  • @neem600
    @neem600 9 дней назад

    Manichettanae kaananthonnunnu...sherikkum miss cheyunnu😢😢😢

  • @AKSHAYM-m5k
    @AKSHAYM-m5k Год назад +3

    മരണമില്ലാത്ത മണിനാദം ഓരോ മലയാളി മനസിലും ഉണ്ട് മണിച്ചേട്ടൻ

  • @muhammadalipoovakothpoovak7673
    @muhammadalipoovakothpoovak7673 2 месяца назад

    എത്രയോ വർഷമായി ഞാൻ കേൾക്കുന്ന ഗാനം

  • @unnikrishnanthekkedathu2583
    @unnikrishnanthekkedathu2583 3 года назад +18

    സൂപ്പർ സോങ്ങ്

  • @r.ajithkumarkumar3511
    @r.ajithkumarkumar3511 2 года назад +14

    😍super song 😍

  • @ManiKandan-yq2ob
    @ManiKandan-yq2ob 2 года назад +14

    Very nice song❤️❤️❤️❤️

  • @Nuttynavi1303
    @Nuttynavi1303 Год назад +1

    Ethra enjoy cheyyumbozhum ullil oru nombaram illathe manichettante paatt kelkan patilla😢❤

  • @skgaming-dq2ly
    @skgaming-dq2ly 2 года назад +6

    Hi

  • @bijur1036
    @bijur1036 2 года назад +6

    I Miss you 😂💔❤️

  • @RaveendranKunjkunj
    @RaveendranKunjkunj 3 месяца назад

    നമ്മുടെ സ്വന്തം മണിച്ചേട്ടൻ❤😮😮😊😊❤

  • @mohammedbasith6342
    @mohammedbasith6342 2 года назад +21

    The legend of malayalam movie

  • @jichuvavavlog2763
    @jichuvavavlog2763 3 года назад +17

    I miss you മണി ചേട്ടാ

  • @gireeshvm2119
    @gireeshvm2119 2 года назад +5

    Love you so much Mani chetta

  • @karthik-ws1nr
    @karthik-ws1nr 2 года назад +13

    Miss you manni❤❤❤❤❤❤❤

  • @RaveendranKunjkunj
    @RaveendranKunjkunj 3 месяца назад

    മണിച്ചേട്ടൻ ഞങ്ങളെ ചങ്കാണ്❤❤❤

  • @ashokpuranam7142
    @ashokpuranam7142 2 года назад +6

    Nice 👍👍👍👍

  • @jayanv2788
    @jayanv2788 Год назад +5

    Super😍🥰

  • @Aswathikli
    @Aswathikli 10 дней назад

    മണിച്ചേട്ടന്റെ ആ ചിരി 😢

  • @renjithk.r8136
    @renjithk.r8136 Год назад +9

    Super Adipoil manichetan miss u. Songs 👍🏿😭

  • @FFA207
    @FFA207 Месяц назад

    നല്ല അടിപൊളി പാട്ട്

  • @monichanjoseph7136
    @monichanjoseph7136 2 года назад +10

    Supper😍😍😍

  • @Gigicookieeeee
    @Gigicookieeeee 7 месяцев назад +1

    This song is a vibe!

  • @Prakash-t8e1s
    @Prakash-t8e1s 2 месяца назад

    Arumaiyana paadal

  • @HappyPitbull-ot6jc
    @HappyPitbull-ot6jc 3 месяца назад

    എന്റെ കണ്ണിമാങ്ങ പ്രായത്തിൽ എനിക്ക് ഓർമ്മയുള്ള മണിച്ചേട്ടന്റെ ആദ്യ ഗാനം

  • @jomonks1132
    @jomonks1132 3 года назад +11

    Super music

  • @shuhaibshaabzz282
    @shuhaibshaabzz282 2 года назад +17

    Miss you mani chetta 😭🥺

  • @fallinggammingmachan5.728
    @fallinggammingmachan5.728 2 года назад +5

    Miss you mani chetta

  • @pramodantt4748
    @pramodantt4748 2 года назад +11

    👌👌👌

  • @TheDpoint278
    @TheDpoint278 2 месяца назад +1

    90's kids come on

  • @Soumyarenjith-fx7fj
    @Soumyarenjith-fx7fj 5 месяцев назад

    സൂപ്പർ Puthiya Nadan Pattu

  • @vairamuthuappuanusha6316
    @vairamuthuappuanusha6316 Год назад +2

    Muthu❤❤🎉🎉🎉🎉👍👍👍💕💕💕💕🌹🌹🌹🌹🌹🌹

  • @usmancp8641
    @usmancp8641 4 года назад +11

    Super song

  • @ShafeenaHashim
    @ShafeenaHashim 2 месяца назад

    ❤❤❤❤❤❤മണിച്ചേട്ടൻ ഇഷ്ടം ❤❤❤❤😢

  • @krishnakichuzz7972
    @krishnakichuzz7972 2 года назад +7

    💖💎💖💎

  • @sheebaa6803
    @sheebaa6803 Месяц назад

    ❤❤❤❤❤good

  • @remakannan4120
    @remakannan4120 2 года назад +3

    Miss you

  • @prejithaajayan3236
    @prejithaajayan3236 Год назад +5

    ❤️💕

  • @slikathsulthana9435
    @slikathsulthana9435 Год назад +4

    I love this song ❤❤❤

  • @sabnaashwi7636
    @sabnaashwi7636 14 дней назад +1

    2024 last kaanunavar undo

  • @biniltb6562
    @biniltb6562 9 месяцев назад +1

    🙏🙏👍👍👍

  • @ABHI__PC__
    @ABHI__PC__ 2 года назад +6

    🤩👍