Valakilukkana | Lyrical Video | Kalabhavan Mani, Nithya Das | M Jayachandran | Kalabhavan Mani

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 138

  • @SandeepVeluthedathparambil
    @SandeepVeluthedathparambil 23 дня назад +10

    മണിച്ചേട്ടൻ ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട് അന്ന് ഒരു ഫോൺ പോലും ഇല്ല ഒരു ഫോട്ടോ എടുക്കാൻ പക്ഷെ കൈ തന്നിട്ട് ഒരു ചിരി ഉണ്ട് അത് മതി എന്നും ഓർക്കാൻ love you മണിച്ചേട്ട ❤❤❤❤❤

  • @Enlightened-homosapien
    @Enlightened-homosapien 5 дней назад +4

    മൺകലത്തിലെ സ്പീക്കർ megabass mode ഇടാൻ പഠിപ്പിച്ച ശബ്ദം 😍 മണിച്ചേട്ടൻ 🌟

  • @RakeshRamkrishna-gf2pe
    @RakeshRamkrishna-gf2pe Месяц назад +16

    Legend മണിച്ചേട്ടൻ 😘😘😘😘😘❤️❤️❤️❤️❤️❤️❤️

  • @athirah7585
    @athirah7585 11 месяцев назад +426

    2024❤️ൽ കാണുന്നോ രുണ്ടോ

  • @vishnupriyasooraj2437
    @vishnupriyasooraj2437 Год назад +60

    മണിച്ചേട്ടൻ ഇഷ്ട്ടം ❤️❤️❤️❤️🥰🥰🥰😍😍

  • @Noojamansoor786
    @Noojamansoor786 Год назад +285

    മണി ചേട്ടൻ ഇഷ്ടം ഉള്ളവർ 100 like adikk

    • @vishnusachu4730
      @vishnusachu4730 Год назад +6

      Lokam muyuvan🥺 😘💯

    • @marygeorgekulangattil5165
      @marygeorgekulangattil5165 10 месяцев назад

      ²2222322222 6655gzzzzz ye ye x gzgzz😅😅😅😅😅hzzz-;!b b. 7😂😂\wwq🎉🎉🎉 hn! N ni mo ye ye yet[ 0:36 7​@@vishnusachu4730

    • @nithinnellikkal7508
      @nithinnellikkal7508 9 месяцев назад

      ​@ma🥰🥰🥰❤️❤️🥰🥰❤️🥰🥰attil5165

    • @kaleshrajan5276
      @kaleshrajan5276 6 месяцев назад

      😢​@@marygeorgekulangattil5165

  • @jomonjo8015
    @jomonjo8015 6 месяцев назад +32

    Trip പോകുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഇതിന്റെ ഒരു vibe വേറെ ആണ് 🥳

  • @robinsonkurian2720
    @robinsonkurian2720 9 месяцев назад +132

    2024 മാർച്ച് 22 ന് ശേഷം കാണുന്ന വർ പ്രസന്റ് വക്കണേ❤❤❤

  • @Gokulreghu-wk7fd
    @Gokulreghu-wk7fd 7 дней назад +1

    ഇത്രയും അടിച്ചു പൊളി പാട്ടു ഒരു വേദനയോടെ കേൾക്കുന്നവർ ആണ് നമ്മൾ മലയാളികൾ.... മിസ്സ്‌ യൂ മണിച്ചേട്ട.......❤❤❤❤❤❤❤❤

  • @Giri1519
    @Giri1519 Год назад +72

    നമ്മുടെ മണിച്ചേട്ടൻ💔😪💔😪

  • @AslamFari-s4v
    @AslamFari-s4v Месяц назад +3

    ചാലകുടിയുടെ ചങ്ങാതി മലയാളത്തിൻ്റ മണി നാദം❤

  • @nibujennifer1893
    @nibujennifer1893 Год назад +9

    മണി ചേട്ടൻ 😔😔😔❤️❤️😔❤️💕💕💕💕💕❤️😔❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕❤️😔

  • @PikachuDrivingTips
    @PikachuDrivingTips 2 месяца назад +7

    Background music illathe thanne മണിച്ചേട്ടന്റെ പാട്ട് കേൾക്കാൻ സൂപ്പർ ആണ്.

  • @KiranKumar-j6w
    @KiranKumar-j6w Месяц назад +1

    Entha a energy.....veroru lokethethum manichetante patu kelkumbol...maranamilla manicheta njangaliloode angu jeevikum❤❤❤❤

  • @nishanthts3898
    @nishanthts3898 Год назад +21

    Mani chettan❤❤❤

  • @dileepdubai6261
    @dileepdubai6261 9 месяцев назад +8

    5/2/2024 നാളെ മോളുടെ സ്കൂളിൽ ഈ ഡാൻസ് ഉണ്ട്
    UKG Team.. കൊല്ലം

  • @bibinjoseph626
    @bibinjoseph626 Год назад +27

    ഓക്കേ ഓക്കേ ഓക്കേ

  • @rahulharidas1287
    @rahulharidas1287 Год назад +7

    Mani chettan ❤️🔥

  • @-VISHAL....
    @-VISHAL.... Год назад +7

    മണി ചേട്ടൻ ❤❤❤

  • @anjanamohanmohan4074
    @anjanamohanmohan4074 Год назад +11

    🥰🥰🥰 Suuuuper 💃💃💃

    • @amalkumar8041
      @amalkumar8041 Год назад +1

      😅😅😊😊😅😅😅😅😅😅😅😅😅😊😅😅😊😅😅😅😅😊😅😅😅😊😊😊😅😅😅😅😊

    • @amalkumar8041
      @amalkumar8041 Год назад +1

      😊😅😊😅😅😅😊😅😊😊😅😊😊😅😊😊😊😊😊😊😊😊😊😊😊😊😊

  • @nibujennifer1893
    @nibujennifer1893 Год назад +1

    മണിച്ചേട്ടൻ ❤️💞💕💞❤️❤️💞💞💞💞💕💕❤️❤️❤️❤️💞💞💕💞❤️💞💕💞💞💞❤️❤️❤️❤️❤️❤️❤️💞💞💕💞💕💕💞🙏🏾❤️💕💕❤️❤️💞❤️💕💞🌹🌹❤️💞💕💞💞

  • @unnimaya1438
    @unnimaya1438 Год назад +3

    മണി ചേട്ടൻ 💚💚💚💚💚❤❤❤

  • @vinupvvinupv3776
    @vinupvvinupv3776 День назад

    ഓഹോ...ഓഹോ... ഓഹോ....
    വളകിലുക്കണ കുഞ്ഞോളേ
    ചിരി പൊഴിക്കണ മുത്തോളേ
    വഴിയരികിലു പൂത്ത്‌ നില്‍ക്കണ പൊന്നാരേ
    തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
    അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
    വെയില് കൊള്ളണ നേരം മഴ തരുന്നവളാര്
    മാറ്ററിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്‌
    ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്...
    വളകിലുക്കണ കുഞ്ഞോളേ
    ചിരി പൊഴിക്കണ മുത്തോളേ
    വഴിയരികിലു പൂത്ത്‌ നില്‍ക്കണ പൊന്നാരേ
    തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
    അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
    പട്ടു പട്ടു മെയ്യടി തൊട്ടു തൊട്ടു പാറടീ
    മൊട്ടു മൊട്ടു പൂവടി ചൊട്ടു ചൊട്ടു തേനടീ...
    ചെറു താരിളംകിളി തളിരിളം കിളി താമര കിളിയേ...
    ഇനി ഞാന്‍ നിനക്കൊരു മാലയും കൊണ്ട്
    തിത്തെയ് തെയ് തക തോം
    കുഴിയാന മദ്ദളം ചെണ്ട ചേങ്ങില ആലവട്ടവുമായ്
    ഉന്നെ നാടറിയണ വേളി വട്ടകം
    തിത്തെയ് തെയ് തക തോം
    അല്ലികൊടിയേ ചെല്ലക്കുടമേ
    കുറുമ്പി ചക്കര കുത്തില് കുത്തില് താ...
    വളകിലുക്കണ കുഞ്ഞോളേ
    ചിരി പൊഴിക്കണ മുത്തോളേ
    വഴിയരികിലു പൂത്ത്‌ നില്‍ക്കണ പൊന്നാരേ
    തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
    അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
    തിട്ടമിട്ടു വെയ്യടീ ചട്ടമിട്ടു ചൊല്ലടീ
    കട്ടിലിക്ക് കണ്ണടി തൊട്ടിലിട്ടു പാടടീ
    മാരിവില്ലിന്റെ കൂടൊരുക്കണ മാമഴക്കിളിയേ
    കിളിവാതിലെന്തിനു ചാരിയിട്ടത്
    താ തെയ് തെയ് തക തോം
    കളിതാമരയുടെ ചേലെഴുമൊരു പെണ്ണിനെ കണ്ട്
    തുടിമേളമിങ്ങനെ നെഞ്ചിലിങ്ങനെ
    താ തെയ് തെയ് തക തോം
    തുള്ളും മയിലേ പുള്ളിക്കുയിലേ
    കുറുമ്പി പുഞ്ചിരി കൊഞ്ചലു നെഞ്ചിലു താ...
    വളകിലുക്കണ കുഞ്ഞോളേ
    ചിരി പൊഴിക്കണ മുത്തോളേ
    വഴിയരികിലു പൂത്ത്‌ നില്‍ക്കണ പൊന്നാരേ
    തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
    അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
    വെയില് കൊള്ളണ നേരം മഴ തരുന്നവളാര്
    മാറ്ററിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്‌
    ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്..

  • @llovemyfamily..4832
    @llovemyfamily..4832 Год назад +3

    . മണി മുത്ത്❤❤❤❤

  • @Joelgamingmax
    @Joelgamingmax 3 месяца назад +2

    സൂപ്പർ താളം❤🎉

  • @maneeshh7564
    @maneeshh7564 Год назад +3

    മണിച്ചേട്ടൻ. 😍😍❤️❤️😘😘🤍🤍🤍

  • @reshmakr598
    @reshmakr598 Год назад +9

    മണിച്ചേട്ടൻ സൂപ്പർ ❤️❤️❤️

  • @MrVinworkz
    @MrVinworkz 10 месяцев назад +1

    Mani chettan

  • @VishnuVishnu-fx9gd
    @VishnuVishnu-fx9gd 11 месяцев назад +5

    Mani chettan🥺❤️‍🩹🤍

  • @vijianil9367
    @vijianil9367 Год назад +4

    Very miss you mani chettaoii❤💕😙💓💋🦋🍒💜

  • @jyothishb9975
    @jyothishb9975 2 года назад +22

    മണിച്ചേട്ടൻ ❤❤❤❤❤

  • @sherinsojan5865
    @sherinsojan5865 Год назад +9

    Mani chettanu pakaram manichettan maathram❤❤❤

  • @unnikuttankr4501
    @unnikuttankr4501 2 года назад +13

    🖤🖤💫💫

  • @anooppraju7733
    @anooppraju7733 18 дней назад

    ആ ശബ്ദം ❤

  • @jimmythomas7840
    @jimmythomas7840 3 года назад +21

    Manichettan

  • @RJMADATHIL7
    @RJMADATHIL7 5 месяцев назад +1

    പിന്നല്ല 🥳🥳

  • @bharathskumar3351
    @bharathskumar3351 2 года назад +16

    പാട്ട് സൂപ്പർ

  • @sreejithar450
    @sreejithar450 Год назад +3

    Mani chettan 😢

  • @maneshkumarc786
    @maneshkumarc786 Месяц назад +1

    Lyrics:S. രമേശൻ നായർ 😮

  • @selviMariyappan.K
    @selviMariyappan.K 28 дней назад

    Supper supper song❤❤❤❤❤❤

  • @sarathDmojoz
    @sarathDmojoz 25 дней назад

    Mani chettan❤💔😔

  • @കാശിനാഥൻ-ങ1ഴ
    @കാശിനാഥൻ-ങ1ഴ Год назад +5

    ചേട്ടൻ 💪🏿💪🏿💪🏿💪🏿

  • @RajaniUnni-u8b
    @RajaniUnni-u8b 19 дней назад

    ❤❤🎉🎉🎉🎉super

  • @Amal-vh5zo
    @Amal-vh5zo Месяц назад +1

    😍😍❤

  • @anthadanwokunne6819
    @anthadanwokunne6819 12 дней назад +1

    2024 dec ullavar va

  • @Freefire_with_arjun
    @Freefire_with_arjun 7 месяцев назад +3

    I love you mani ❤️
    5, 5 , 2024 ❤️

  • @jithinvava1849
    @jithinvava1849 Год назад +7

    ❤❤

  • @Diya_34x2
    @Diya_34x2 Месяц назад +2

    Anyone watching 2024

  • @sr_melody716
    @sr_melody716 Месяц назад +1

    ❤✨

  • @sreeragk.s4220
    @sreeragk.s4220 Год назад +2

    ❤❤❤❤❤

  • @RajuRaju-l5p3g
    @RajuRaju-l5p3g 11 месяцев назад

    Suppr songs❤❤❤❤❤

  • @bageeshbageesh9132
    @bageeshbageesh9132 Месяц назад +1

    💃🏻💃🏻

  • @LathyUnni
    @LathyUnni Месяц назад +1

    2025 ൽ കണ്ണുന്നവർ ഉണ്ടോ? 😅❤

  • @VishnuKumar.B-q8g
    @VishnuKumar.B-q8g 4 месяца назад +6

    2024 ഓഗസ്റ് 24 നു ശേഷം കണ്ടവരുണ്ടോ 😂🧡🧡

    • @adithyan777
      @adithyan777 3 месяца назад +4

      ഓണം ഓക്കേ വരുവല്ലേ 😂

    • @spvlogs4187
      @spvlogs4187 3 месяца назад

      Aug 31😁

  • @jubitbijujacob9321
    @jubitbijujacob9321 Год назад +3

    ❤😢

  • @rafeekrafus4928
    @rafeekrafus4928 17 дней назад

    🥰🥰

  • @thaispa1983-nd8gb
    @thaispa1983-nd8gb Год назад +6

    Sprb

  • @Joelgamingmax
    @Joelgamingmax 3 месяца назад

    🎉❤😅super song

  • @JithinKunjuzz
    @JithinKunjuzz 3 месяца назад

    🥰❤️❤️

  • @ഗുൽമോഹർ-ഖ4ര
    @ഗുൽമോഹർ-ഖ4ര Месяц назад

    മണിമുത്ത് 🥹💗

  • @parvathyparu2667
    @parvathyparu2667 Год назад +7

    👌👌👌👌🌹🌹

  • @yobyag
    @yobyag Год назад +2

    Nalla thallipoli lirics

  • @RamaniMurali-js1ei
    @RamaniMurali-js1ei Год назад +5

    👌👌👌

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld 3 месяца назад

    Undeee2024❤

  • @sajisaji3596
    @sajisaji3596 26 дней назад

    November 25

  • @Revathysnair-rx2gx
    @Revathysnair-rx2gx Год назад +4

    Rip s ramesan nair sir

  • @AswathiBabeesh-hl6ce
    @AswathiBabeesh-hl6ce 28 дней назад

    2024 november 😁😁😁😁

  • @sarathsahadevan4753
    @sarathsahadevan4753 8 месяцев назад

    2024 April❤

  • @VipinKochu-f6n
    @VipinKochu-f6n 7 месяцев назад

    Present

  • @AjiKumar-t6c
    @AjiKumar-t6c День назад

    2025 😢😢

  • @tribal_gang
    @tribal_gang Месяц назад

    The bomber 💀

  • @himalayanmonkeys474
    @himalayanmonkeys474 2 месяца назад

    07/10/2024 @ 8.10 PM

  • @AfrinRiyas-c3n
    @AfrinRiyas-c3n 4 месяца назад

    100ishtam

  • @Human2k23
    @Human2k23 Год назад

    2023/December/ 03

  • @BijuB-o1r
    @BijuB-o1r 5 месяцев назад

    N

  • @selviMariyappan.K
    @selviMariyappan.K 28 дней назад

    😅

  • @mnikndanmni2334
    @mnikndanmni2334 3 месяца назад

    കൊള്ളാം പക്ഷെ ക്ലാരിറ്റി ഇല്ല

  • @chandrasekharanet3979
    @chandrasekharanet3979 Год назад

    ദിലീപിൻ്റെ നായിക പിന്നീട് മണിയോടൊപ്പം കാലത്തിൻ്റെ പോക്ക് എല്ലാം നശിപ്പിച്ചില്ലെ

    • @sarathkumars7962
      @sarathkumars7962 3 месяца назад

      അതിനെന്താ?? മണി was more talented than rapist dileep.

  • @thaispa1983-nd8gb
    @thaispa1983-nd8gb Год назад +6

    Sprb

  • @abhilashkbhaskaran2463
    @abhilashkbhaskaran2463 Год назад

    ❤❤❤❤😢

  • @amalreeju3825
    @amalreeju3825 Год назад +2

    ❤❤❤

  • @bageeshbageesh9132
    @bageeshbageesh9132 Год назад

    ❤️❤️❤️

  • @mayams3981
    @mayams3981 Год назад

  • @faxnight4268
    @faxnight4268 Месяц назад

    ❤❤❤❤❤❤

  • @basilouseph312
    @basilouseph312 5 месяцев назад

  • @Nejlaneju
    @Nejlaneju 11 месяцев назад +1

    ❤❤❤

  • @parvathyparu2667
    @parvathyparu2667 Месяц назад

    ❤️❤️❤️❤️

  • @dreamhacker4397
    @dreamhacker4397 26 дней назад

  • @optimusprime-y7y
    @optimusprime-y7y 2 месяца назад

    ❤❤

  • @RajaniUnni-u8b
    @RajaniUnni-u8b 19 дней назад

    ❤❤