New Bharatbenz School Bus 2022 | ഭാരത്ബെൻസ് സ്കൂൾ ബസ് | BS 6 | MG Body | 35 Seat | 7.5 Meter Long
HTML-код
- Опубликовано: 6 сен 2024
- For Enquiry : +91 8606976847 , Ajith
.
.
.
.
New Bharatbenz School Bus 2022 | ഭാരത്ബെൻസ് സ്കൂൾ ബസ് | BS 6 | MG Body |35 Seat | 7.5 Meter Long
Bharat benz എതിരാളികൾ ഇല്ലാത്ത ഒന്നാണ് ❤👍🏻
ലോറിയിയുടെ കാര്യത്തിൽ ഓടിക്കാൻ സുഖം ഭാരത് ബെൻസിനെ വെല്ലാൻ ആരുമില്ല. പക്ഷേ മൈലേജ് ഏറ്റവും കൂടുതൽ ലയ്ലൻഡ് ആണ്. ഞാൻ 6 വീൽ തൊട്ട് 14വീൽ വരെ ഇത് ചെക്ക് ചെയിതിടുണ്ട്
Kollam.. നല്ല അവതരണം 🙌
Kollam, nammude makkal kooduthal safe aakatte👍
നല്ല വീഡിയോ ..ബ്രോ ഒന്നുകൂടി സ്പീഡാക്കണം സംസാരം ..ഇതൊരു അവാർഡ് പടം കാണുന്ന പോലെ ....അടുത്ത വിഡിയോയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു ...
nyc bus💖
ഈ ഭാരത് ബെൻസിന്റെ സിഗ്നൽ സുകൾ ഒന്നു വീഡിയോ ചെയ്യാൻ നല്ലതായിരിക്കും നന്ദി
Super🙋👍🏻👍🏻
School Life
DELHI PUBLIC SCHOOL EDUTHU 2 BUS❤️❣️
❤️❤️❤️
ഭാരത് ബെൻസ് സൂപ്പർ, ടാറ്റയും സൂപ്പറാണ്
Interior dashboard like a Bharath benze company build bus
spare parts oke kittumo..atho book cheythu kathirikano
non ac chasis 1014, ac 1017 ale bs6.. 914 non ac ,917 ac bs4
എല്ലാം കൊള്ളാം ആ ഹെഡ്ലൈറ്റ് കൂടി മാറ്റിയിട്ടു ഇറക്കിയാൽ നന്നായിരുന്നു... വളരെ മോശം ആണ് ഈ ടൈപ്പ് ഹെഡ്ലൈറ്റ്... മാറ്റിയിടാൻ മാത്രമേ നേരം കാണു 😜😜
Tamil review please
Subscribe cheyyan parayatha chettan poli aanu
Thanks
914 chasis rate എത്രയാണ്?
ഇതിന്റെ ചെറിയ ചാസി ഉണ്ടോ...20 സീറ്റർ
no, only 39 & 49
@@TravelwithBharatBenztks
ആ അപ്പൊ കാലിപ്പുറത്തു ഓടിക്കാം.. ഒരെണ്ണം വാങ്ങട്ടെ 😂..
hahhaa😂
ഇവർക്ക് 26 seat bus chaise undo
Please contact on number on discription
₹ എത്രയാണ്...
Subject to changes. Plz contact the sale representative Autobahn trucking.