EICHER 2075 E 31 Seat School Bus With Kondody Body

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Contact Kondody Autocraft
    niju :
    +91 80869 90461
    contact eicher
    Philip Thomas
    Sales In Charge
    Bus Division
    AVG Eicher Kottayam & Idukki
    9061540540
    INSTAGRAM
    / autos_vlog
    FACEBOOK
    / autosvlog
    subscribe our New channel
    / vishnullokam
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG

Комментарии • 107

  • @Linsonmathews
    @Linsonmathews 3 года назад +28

    ആഹാ... ഡ്രൈവർ സീറ്റിൽ നിന്നുള്ള കാഴ്ച്ച അടിപൊളി 👍 ബസിൽ പാട്ടൊക്കെ കേട്ട് സ്കൂളിൽ പോയിരുന്ന ആ കാലം ❣️

  • @jerinkurian743
    @jerinkurian743 3 года назад +6

    ഫ്രണ്ട് ഗ്ലാസ്സ് കുറച്ചുകൂടി താഴേക്ക് ഇറങ്ങി വന്നായിരുന്നെങ്കിൽ കുറച്ചുകൂടി ഭംഗി ആകില്ലായിരുന്നോ...
    ബാക്ക് അടിപൊളി ആയി ചെയ്തിട്ടുണ്ട്..
    ബാക്കിലെ ലൈറ്റിൻ്റെ ഡിസൈൻ ഒന്ന് മാറ്റി പിടിക്കായിരുന്നു.
    അതിനെ ചുറ്റി ഉള്ള ബ്ലാക്ക് ഭാഗം നല്ല ഭംഗി ഉണ്ട്

    • @jerinkurian743
      @jerinkurian743 3 года назад

      ഫ്രണ്ട് ഗ്ലാസ്സ് വളരെ ചെറുതായി പോയപോലെ

  • @the_kuppi_707x
    @the_kuppi_707x 3 года назад +24

    കൊണ്ടോടി ബോഡി എല്ലാം പിന്നെ അടിപൊളി അല്ലേ

    • @ajmal4511
      @ajmal4511 3 года назад +3

      അല്ല കരൂർ ബോഡി

  • @vinodk70
    @vinodk70 3 года назад +4

    Happy to see you again.. വണ്ടി കിടു. പോരട്ടെ ഇതു പോലെ ഇനിയും വീഡിയോസ്..

  • @mohammedmidlaj4623
    @mohammedmidlaj4623 3 года назад +3

    Heavy driving പഠിപ്പിച്ചു തരുന്ന ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽഎവിടെയെങ്കിലും ഉണ്ടോ.. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്താൽ ഒരുപാട് പേർക്കു സഹായകമായിരിക്കും

  • @karnikaram4648
    @karnikaram4648 Год назад

    1:36 ആ ഗ്ലാസ്‌ കഴിഞ്ഞു പിന്നെയും മുകളിലോട്ടു ആണ് dashboard set ചെയ്തിരിക്കുന്നത് പിന്നെ ഡ്രൈവർ ക്യാബിൻ അകത്തു നിന്ന് നോക്കുമ്പോൾ ഒരുപാടു ഉയരം കൂട്ടിയാണ് വച്ചിരിക്കുന്നത് അത് ഡ്രൈവർക്കു സ്റ്റീറിങ്ങിന്റെയും ഗിയർ ലെവറിന്റെയും അക്സസ്സിബിലിറ്റി കുറക്കാനും comfort കുറക്കാനും കാരണമാവും, eicher bus കമ്പനി ബോഡി നോക്കിയാൽ വ്യത്യാസം മനസിലാവും

  • @turbocharged962
    @turbocharged962 3 года назад +2

    Ith venel tourist segmentil use cheyalo.
    Harita seats keti rear air suspension ketyal traveller vech nokyal valare nalla option.onnude menakkonn interior oke cheyth edutha mathy.

  • @gokuldeep7282
    @gokuldeep7282 3 года назад +11

    നല്ല ഒരു ഗട്ടറിൽ വണ്ടി വിണത് ആരും കാണാതെ പോകരുത് 🤣

  • @Rtechs2255
    @Rtechs2255 3 года назад +6

    കിടു ....
    ഇനി Swaraj mazda school bus review ചെയ്യുമോ ..😊

  • @emilroy4472
    @emilroy4472 3 года назад +6

    Kondody body tourist bus review cheyumo please

  • @busesmandya9699
    @busesmandya9699 3 года назад +2

    Thank you for Eicher 🚌 bus review

  • @abhinraj2646
    @abhinraj2646 3 года назад +6

    EICHER powliyalleaaaa❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nishadsabeer6263
    @nishadsabeer6263 3 года назад +1

    Arkkum eluppam manasilakkan pattunna review vishnu chettan uyir😍

  • @Mr.Trivianvlogger
    @Mr.Trivianvlogger 3 года назад +2

    Video quality polichu bro🔥🔥

  • @athuljoseph6643
    @athuljoseph6643 3 года назад +3

    Nice video ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ambadyvs1647
    @ambadyvs1647 3 года назад +1

    കൊള്ളാം ഒരു ലുക്ക് ഓക്കേ ഉണ്ട് ഇതുപോലുള്ള വത്യാസ്ഥ ബോഡികൾ വരട്ടെ 👏
    പിന്നെ ഭാരത് ബെൻസ് ഇതിനേക്കാൾ വീൽ ബേസ്‌ കൂടിയ വണ്ടീ അല്ലേ
    Comparatively കുറഞ്ഞ വീൽ ബേസ് കൊണ്ടു ഇതിനു manuverability കൂടുതൽ ആയിരിക്കും 🚃

  • @rjshreyas1886
    @rjshreyas1886 3 года назад +2

    Vandiyude back side mass 💪💪

  • @travelsindia9813
    @travelsindia9813 3 года назад +4

    Kottayam townil koode ulla view poli.... 😍😍😍

    • @nidinkuttan
      @nidinkuttan 3 года назад +2

      Our കോട്ടയം uyir anno mone

    • @travelsindia9813
      @travelsindia9813 3 года назад +1

      @@nidinkuttan ഞാൻ ഒരു കോട്ടയംകാരൻ ആണേ..... ഉയിർ ആണ് ...😍😍😍

  • @sreejithbs1022
    @sreejithbs1022 3 года назад +4

    Tata marcopolo review cheyyamo

  • @faisalmohammed8327
    @faisalmohammed8327 3 года назад +3

    പാലക്കാട്‌ ഉള്ള SAT കോച്ച്, നമോ നാരായണ കോച്ച് എന്നിവ റിവ്യൂ ചെയ്യാമോ

  • @madhav.a.r
    @madhav.a.r 3 года назад +8

    ചങ്കെ എവിടാരുന്നു കുറേനാൾ ആയിട്ട്.....

  • @nuhmanpanat3182
    @nuhmanpanat3182 2 года назад

    സീബ്രാ ലൈനിൽ ആളെ കാണുമ്പോൾ ബ്രേക്ക് ഓർമ്മയിൽ വരുന്നത് നല്ലതാണ് 😀

  • @minidesert4174
    @minidesert4174 3 года назад +4

    Sir I have hmv licence and driven light veichle. If possible adjust a veichle for me to learn. M from Odisha. I am not getting any veichle but I live to drive

  • @SaRaN_SaYoOj
    @SaRaN_SaYoOj 3 года назад +1

    Bro vedios ok poli ആണ് 😘😘
    Bro turist bus vedio ചെയ്യാവോ plz 😜❤️❤️

  • @rodriguez128
    @rodriguez128 3 года назад +2

    Kondody bus body building video cheyyavo❤️❤️

  • @dhanyeshraj3937
    @dhanyeshraj3937 3 года назад +1

    സംഭവം ന്തായാലും പോളിയാണ്

  • @souravdinesh3769
    @souravdinesh3769 3 года назад +4

    first minute viewer😋❣️😊

  • @abijithks7074
    @abijithks7074 3 года назад +3

    Kottayam ❤️

  • @shamilt9793
    @shamilt9793 3 года назад +2

    Body work pollliiiiii

  • @lakshmistageevents500
    @lakshmistageevents500 3 года назад +2

    ദേ നമ്മുടെ പടവലം തോട്ടം 😂

  • @arjunpreghu9952
    @arjunpreghu9952 3 года назад

    ഈ വീഡിയോയിൽ ആകെ പ്രയോജനമില്ലതെ തോന്നിയത് നമ്മുടെ ആകാശ പാത പാവയ്ക്ക പന്തലാണ്

  • @athulkumar.a3332
    @athulkumar.a3332 3 года назад +2

    Poli vandi🤩🤩

  • @malluurbantraveller8780
    @malluurbantraveller8780 3 года назад +1

    Chetta big fan

  • @amarlal2011
    @amarlal2011 3 года назад

    കോട്ടയം പടവലം പന്തൽ ജങ്ഷൻ.. ഹായി

  • @arjunsaji4439
    @arjunsaji4439 3 года назад +2

    പുതിയ sml ഒരു review ചെയ്യാമോ?

  • @razeen8101
    @razeen8101 3 года назад +2

    Eicher truck vedeo cheyyamo

  • @ashif4694
    @ashif4694 3 года назад +4

    Poli

  • @shibin1941
    @shibin1941 3 года назад +2

    Tourist bus body review cheyyo bro

  • @arunrnair9394
    @arunrnair9394 3 года назад

    നമ്മുടെ കോട്ടയം ടൗണ് ആണല്ലോ ❤️

  • @nidinkuttan
    @nidinkuttan 3 года назад +2

    New lorry trip വീഡിയോ enna varunna

  • @homosapien400
    @homosapien400 3 года назад

    തിരക്കുള്ള നഗര റോഡുകളിൽ എങ്ങനെ വലിയ വാഹനം ഓടിക്കാം എന്ന ഒരു വീഡിയോ ചെയ്യൂ. പ്രത്യേകിച്ച് ഇടത് വശത്ത് കൂടി ഓവർ ടെയ്ക്ക് ചെയ്യുന്ന ടൂവീലറുകൾ ഒക്കെ ഒഴിവാക്കി എങ്ങനെ വലിയ ലോറിയും ബസ്സൊക്കെ ഓടിക്കാം എന്ന്.

  • @DHIMDHI_MATHAI_555
    @DHIMDHI_MATHAI_555 3 года назад

    Aha aa location nammadae Kottayam Kodimatha area anello😃😃

  • @Pranav_lal
    @Pranav_lal 3 года назад +2

    Pwoliiiiiii❤😍🔥💝

  • @sreejithbs1022
    @sreejithbs1022 3 года назад +2

    Adipoli

  • @azeemazeee4001
    @azeemazeee4001 3 года назад

    Vishnumachaan pwolichu🌹🌹

  • @sherwinbjohn5409
    @sherwinbjohn5409 3 года назад +2

    Eicher...

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 года назад +1

    Kidu

  • @stranger2664
    @stranger2664 3 года назад +1

    Tata ultra best in this segment...🔥❤💯

    • @ElectroMaticPlus_48
      @ElectroMaticPlus_48 Год назад

      No, eicher starline, skyline, then swaraj mazda t3500,S7, then force traveller, monobus, then tata winger and then tata ultra

  • @sreejithkbabu
    @sreejithkbabu 3 года назад +2

    Ad blue rate ethreya

  • @9947959191
    @9947959191 3 года назад +6

    ട്രെയ്‌ലർ ചെയ്യൂ

  • @midhunmohanwe6851
    @midhunmohanwe6851 3 года назад

    Ashok ley land enginers anna madatharam aaa cheythath viking bs6 bus il EATS unit frnd il koduthirikkunnu

  • @amalrameshan7007
    @amalrameshan7007 3 года назад +1

    Adblue consumption 5 ltr /100 aano

  • @shihabwayanad8601
    @shihabwayanad8601 3 года назад

    Evide aayirunnu bro kure aayallo kanditt 😘

  • @jintoantony5637
    @jintoantony5637 3 года назад

    Waiting for lorry vdos

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 года назад +1

    സൂപ്പർ

  • @renji1679
    @renji1679 3 года назад +1

    എന്റെ പൊന്നു ചേട്ടാ അ റോഡിൽ മിഡി ൽ ലൈൻ എന്തിനാണ് ഒന്ന് പറഞ്ഞു തരാമോ ഇനി എന്റെ നാട്ടിലെ kuzappam ആണോ അതോ നാട്ടിലെ നിയമത്തിന്റെ kuzappam ആണോ എന്നൊന്ന് അറിയാനാണ്

  • @subinsaji8227
    @subinsaji8227 3 года назад +3

    How much Adblue does this bus consume per 100 litre diesel.

    • @AutosVlog
      @AutosVlog  3 года назад +1

      3-5

    • @subinsaji8227
      @subinsaji8227 3 года назад +2

      I think that is pretty much higher when compared to 6 cylinder Ashok Leyland BS6 engine.

  • @athuljoseph6643
    @athuljoseph6643 3 года назад +3

    Vishnuettan ⚡⚡⚡⚡

  • @mhmdsalih6564
    @mhmdsalih6564 3 года назад +3

    Tata bus onnum iraghunnille

  • @ullasramankutty5131
    @ullasramankutty5131 3 года назад

    Silutalkle Salha yude Chnlil CMT Edunna PACHAKUTHIRA Chnlinte Puthiya Tamil songnte Comment box Onnunokkiyittu reply tharumo 😃

  • @joseph8272
    @joseph8272 3 года назад

    Nice

  • @yathrikan4270
    @yathrikan4270 3 года назад

    Pwoli

  • @KANNANbrother
    @KANNANbrother 3 года назад +2

    LEYPOWER

  • @taranesht
    @taranesht 3 года назад

    Apdipoli cheta try to rewiu Eicher 12 Meter bus chassis

  • @jintoantony5637
    @jintoantony5637 3 года назад

    St.George vdos evide

  • @mohamedfayas.n2124
    @mohamedfayas.n2124 3 года назад

    Broo ra kandillalo annu vichariche ulluu❤️❤️❤️

  • @arjunsuresh2156
    @arjunsuresh2156 2 года назад

    Chetta e bus odikkan heavy veno

  • @idukkikkaran7439
    @idukkikkaran7439 3 года назад

    Yaaaa moneaaaa 😍😍😍😍

  • @babyrenjith8316
    @babyrenjith8316 3 года назад +2

    💕💕💕

  • @alvinpaul5080
    @alvinpaul5080 3 года назад

    ബ്രോ leyland Bs VI ലോട് റിവ്യൂ എപ്പോഴാ

  • @ribinmathew5884
    @ribinmathew5884 3 года назад

    Look poliiii❤️

  • @devkannan7714
    @devkannan7714 3 года назад +2

    😍😍😍😍

  • @sujith6538
    @sujith6538 3 года назад

    Chettq 2070 anno 2075 anno? Paranjath thetta

  • @kishorev7541
    @kishorev7541 3 года назад

    Bro, Leyland giveaway enthayi?

  • @shahirkochumon9855
    @shahirkochumon9855 3 года назад +2

    💕💕💕💕💕💕

  • @abhijithjayaraj1923
    @abhijithjayaraj1923 3 года назад

    Ee vandi lmv vech odikkaamo?

  • @sayujtc8154
    @sayujtc8154 3 года назад

    Poli chetta

  • @azeezppd
    @azeezppd 2 года назад

    Eicher maintanance cost kooduthalalle 🤔

  • @anurajanu8802
    @anurajanu8802 3 года назад +2

    🤗🤗🤗👌👌👌👍👍👍

  • @akshayshaji7365
    @akshayshaji7365 3 года назад +2

    ❤️💥❤️

  • @vijoytechy5961
    @vijoytechy5961 3 года назад

    Kurae ayallo bro❤️

  • @akhiljoshy3746
    @akhiljoshy3746 3 года назад +1

    ❤️❤️😍😍

  • @ashfaqkaliar2987
    @ashfaqkaliar2987 3 года назад

    improve dialogue delivery

  • @aneeshkumar8775
    @aneeshkumar8775 3 года назад +1

    ❤️❤️❤️

  • @ebiy9383
    @ebiy9383 3 года назад +3

    കൊണ്ടോട്ടി ആകെ കൊളമാക്കുന്നത് സീറ്റിലാണ്.. ഇവരെന്തിനാണ് സീറ്റിൽ ദാര്ദ്ര്യം കാണിക്കുന്നേ??

  • @jithusomans1625
    @jithusomans1625 3 года назад

    🔥🔥🔥🔥🔥🔥

  • @umeshmuthu6539
    @umeshmuthu6539 3 года назад

    👍👍👍👍👍

  • @sajithkumar8706
    @sajithkumar8706 3 года назад

    കുഴപ്പമില്ലാത്ത ഡിസൈൻ, പക്ഷേ, വായിൽ അടപ്പിട്ടപോലെ!

  • @sadjoker671
    @sadjoker671 3 года назад

    ❤️❤️👍

  • @gibuthadathil875
    @gibuthadathil875 3 года назад

  • @amarjyothi1990
    @amarjyothi1990 3 года назад

    👍🏼👍🏼👍🏼

  • @shamilt9793
    @shamilt9793 3 года назад

    Boosee suspension system parayan marnoooo Yanni thonunu

  • @taxilife3692
    @taxilife3692 3 года назад +1

    Bro broyude no tharamo pls

  • @unknownpscguru6648
    @unknownpscguru6648 3 года назад

    നാട്ടകം കോളേജ് ഗ്രൗണ്ട്

  • @rajeshsarangadharan6912
    @rajeshsarangadharan6912 3 года назад

    Front facia poor sesign

  • @jaisonjoseph5477
    @jaisonjoseph5477 3 года назад

    Eicher 🚜 Not 🚫 ഒരു വിദേശ കമ്പനി.ടാറ്റ, മോട്ടോഴ്സ് .അശോക ലാൻഡ് ഇന്ത്യൻ വണ്ടി. ഇതു മേടക്കൂർ ഇന്ത്യയുടെ സാമ്പത്തിക ശേഷി ഉയർത്തു.

  • @AJ_M_95
    @AJ_M_95 3 года назад

    Front look bore.....

  • @abhishekabhi-co6nb
    @abhishekabhi-co6nb 3 года назад +1

    Adipoli