നാരായണാ അഖില ഗുരോ ഭഗവത് നമസ്തേ..... 🙏🙏🙏 തിരുമേനിക്ക് ഒരിക്കൽ കൂടി നമസ്ക്കാരം 🙏 ഉള്ളിൽ ജീവനായും, പുറമെ കാലമായും (സമയമായും ) ഈശ്വരൻ കുടി കൊള്ളുന്നു എന്ന തത്വത്തെ ഇത്രയും ഭംഗിയായി പ്രഭാഷണത്തിൽ കൂടി അവതരിപ്പി ച്ചും, നമസ്ക്കാരത്തിന്റെ മഹത്വം എന്താണെന്ന് മനസിലാക്കി തന്നും, മായയെയും പ്രകൃതിയെയും, ഉൾക്കൊള്ളിച്ച് , മായാ യവനിക ക്കുള്ളിൽ കുടികൊള്ളുന്ന... ചൈതന്യത്തെ.... ഞങ്ങളിലേക്ക് പകർന്നു തന്ന അങ്ങേക്ക് എത്ര നന്ദി പറഞ്ഞാലും ........ മതിയാവില്ല 🙏 അങ്ങയുടെ പ്രഭാഷണം വീണ്ടും കേൾക്കുവാൻ പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കേണമേ എന്ന പ്രാർത്ഥനയോടെ........നമോ ധർമായ മഹതേ നമഃ കൃഷ്ണായ വേധസേ.... 🙏🙏🙏
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ തിരുമേനിയുടെ നർമ്മരസത്തിലൂടെ ഉള്ള ഈ ഭാഗവത പാരായണം അതി മനോഹരമായി ശ്രവിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം തുടർന്നും കേൾക്കാൻ ആഗ്രഹിക്കുന്നു കുന്തിദേവിക്കു നൽകിയ ആ പുഞ്ചിരി എല്ലാവർക്കും ആസ്വദിക്കാൻ ഈ വായനയിലൂടെ സാധിക്കുന്നു വളരെ നല്ല അവതരണം തിരുമേനിയ്ക്ക് നന്ദി നമസ്കാരം🙏🙏🙏
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം തിരുമേനീ അങ്ങേക്ക് അനന്തകോടി നമസ്കാരം ഭഗവാൻ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ ഇത്രമനോഹരമായി ഭാഗവതം പറയാൻ വേണ്ടി നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ
മായയെ കുറിച്ചുള്ള അതിമനോഹരമായ വർണ്ണന ആചാര്യൻ ശ്രീ മുരളി കൃഷ്ണൻ നമ്പൂതിരിയുടെ നാവിൻ തുമ്പിലൂടെ കേൾക്കുമ്പോൾ എളുപ്പം മനസ്സിലാകുന്നു.അനർഗളമായ ഈ വാക്കുകളുടെ പ്രവാഹം സ്വാധീനിക്കാത്ത മനസ്സുകൾ ഉണ്ടാവില്ല
അങ്ങയുടെ അനന്തശായിയുടെ കഥ ആദ്യമായി കേൾക്കുന്നത് യാശോതമ്മ കണ്ടഭാഗം കേൾക്കുമ്പോൾ നമുക്കും അനന്ത ശായിയെ മനസ്സിൽ കാണാൻ കഴിഞ്ഞു ഹരേ നാരായണ 🙏🙏അങ്ങയ്ക്കു എന്റെ പാദ നമസ്ക്കാരം 🙏
Hare Krishna Guruvayoorappa narayana narayana narayana.................hare Rama hare Rama Rama Rama hare hare hare Krishna hare krishna krishna krishna hare hare Guruvayoorappa saranam
Divine Explaination by Brilliant Guru JI🙏Hare Krishna 🙏 MIND with SRI KRISHNA ONLY WAY OUT, To live in Material Temporary Illusive World...🙏Hare Krishna 🙏Radhe Radhe 🙏 Start EARLY....OLD AGE MIND will NEVER ALLOW TO FOCUS ON THE LOTUS FEET... As mentioned you cannot Teach OLD DOG NEW TRICKS 😄😄👍
Krishna guruvayoorappaaaaa 🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏 Krishnaya vasudevaya haraye paramathmane.. pranatha klesa nasaya govindaya namo namah 🙏🙏🙏🙏🙏🙏
ഹരേ നാരായണ
മള്ളിയൂർ ശ്രീ ഗണേശായ നമഃ 🙏അവിഘന മസ്തു ശ്രീ കൃഷ്ണായ നമഃ 🙏🙏🙏🙏🙏
Hare guruvayurappa ❤
നാരായണാ അഖില ഗുരോ ഭഗവത് നമസ്തേ..... 🙏🙏🙏 തിരുമേനിക്ക് ഒരിക്കൽ കൂടി നമസ്ക്കാരം 🙏 ഉള്ളിൽ ജീവനായും, പുറമെ കാലമായും (സമയമായും ) ഈശ്വരൻ കുടി കൊള്ളുന്നു എന്ന തത്വത്തെ ഇത്രയും ഭംഗിയായി പ്രഭാഷണത്തിൽ കൂടി അവതരിപ്പി ച്ചും, നമസ്ക്കാരത്തിന്റെ മഹത്വം എന്താണെന്ന് മനസിലാക്കി തന്നും, മായയെയും പ്രകൃതിയെയും, ഉൾക്കൊള്ളിച്ച് , മായാ യവനിക ക്കുള്ളിൽ കുടികൊള്ളുന്ന... ചൈതന്യത്തെ.... ഞങ്ങളിലേക്ക് പകർന്നു തന്ന അങ്ങേക്ക് എത്ര നന്ദി പറഞ്ഞാലും ........ മതിയാവില്ല 🙏 അങ്ങയുടെ പ്രഭാഷണം വീണ്ടും കേൾക്കുവാൻ പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കേണമേ എന്ന പ്രാർത്ഥനയോടെ........നമോ ധർമായ മഹതേ നമഃ കൃഷ്ണായ വേധസേ.... 🙏🙏🙏
N🤣
Ethra sundaramaya prabhashanam, kannukalil santhoshasrukkal niranju poyi, Angeyku nooru nooru namaskaram.
Hare krishna
Prabhashanamorupadishtan
Hare Krishna
🙏🌹🙏🌹🙏anandam paramanandam🙏🌹🙏🌹🙏krishna guruvayurappa🙏🌹🙏
നമസ്തേ
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ
തിരുമേനിയുടെ നർമ്മരസത്തിലൂടെ ഉള്ള ഈ ഭാഗവത പാരായണം അതി മനോഹരമായി ശ്രവിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം തുടർന്നും കേൾക്കാൻ ആഗ്രഹിക്കുന്നു കുന്തിദേവിക്കു നൽകിയ ആ പുഞ്ചിരി എല്ലാവർക്കും ആസ്വദിക്കാൻ ഈ വായനയിലൂടെ സാധിക്കുന്നു വളരെ നല്ല അവതരണം തിരുമേനിയ്ക്ക് നന്ദി നമസ്കാരം🙏🙏🙏
ഗുരുവായുരപ്പാ saranam
Soulful
നാരായണ നാരായണ..
Gambheeram.prabhashanam Acharyanu.namaskkaram
Narayana akhilaguro bhagavan namasthe
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
Hare krishna sarvam krishnarpanam astu pranamam acharya
🎉 ഹരേ ഗുരുവായൂരപ്പാ ശരണം
Sarvathragovindanasamkeerthanam govinda govinda
🙏🙏🙏🙏നാരായണ നാരായണ നാരായണ🙏🙏🙏🙏🌹🌹🌹🌹 നാരായണ
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം തിരുമേനീ അങ്ങേക്ക് അനന്തകോടി നമസ്കാരം ഭഗവാൻ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ ഇത്രമനോഹരമായി ഭാഗവതം പറയാൻ വേണ്ടി നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ
Kod9 kodi pranamam Guru
മായയെ കുറിച്ചുള്ള അതിമനോഹരമായ വർണ്ണന ആചാര്യൻ ശ്രീ മുരളി കൃഷ്ണൻ നമ്പൂതിരിയുടെ നാവിൻ തുമ്പിലൂടെ കേൾക്കുമ്പോൾ എളുപ്പം മനസ്സിലാകുന്നു.അനർഗളമായ ഈ വാക്കുകളുടെ പ്രവാഹം സ്വാധീനിക്കാത്ത മനസ്സുകൾ ഉണ്ടാവില്ല
കുന്തി ഭഗവാനോട് പ്രാർത്ഥിച്ച പോലെ നമുക്കെല്ലാവർക്കും പ്രാർത്ഥിയ്ക്കാനുള്ള ശക്തി തരണേ ഭഗവാനെ
Namasthe Guruji. Pranams. ❤❤❤❤❤❤❤
ഓം നമോ ഭഗവതേ വാസുദേവായ👃👃👃
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ നമസ്കാരo
Kodi kodi pranamam 🙏🙏🙏 Aacharyanu 🙏🙏🙏🙏🙏 Krishna guruvayoorappan Acharyanu aayurarogyasoukhyam kodukkane 🙏🙏🙏🙏🙏🙏🙏
Ohm Namo Bhagavathe Vasudevaya Namaha. .
Namaste guruji 🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം ക്ലീം കൃഷ്ണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ ഓം
തിരുമേനി അങ്ങയുടെ ഭഗവത് വർണ്ണന എത്ര കേട്ടാലും മതിയാവില്ല. അങ്ങേക്ക് കോടികോടി നമസ്ക്കാരം ❤🙏🙏🙏🙏🙏🌹
Hari om hare krishn
അങ്ങയുടെ അനന്തശായിയുടെ കഥ ആദ്യമായി കേൾക്കുന്നത് യാശോതമ്മ കണ്ടഭാഗം കേൾക്കുമ്പോൾ നമുക്കും അനന്ത ശായിയെ മനസ്സിൽ കാണാൻ കഴിഞ്ഞു ഹരേ നാരായണ 🙏🙏അങ്ങയ്ക്കു എന്റെ പാദ നമസ്ക്കാരം 🙏
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തെ .... തിരുമേനിക്ക് നമസ്കാരം.... ഇത്രയും ലയിചിരുന്നു കേട്ട ഒരു പ്രഭാഷണം ആദ്യമാണ്... നമസ്കാരം....നാരായണാ ....
Hare Rama Hare Rama
Rama Rama Hare Hare
HareKrishna Hare Krishna
Krishna Krishna Hare Hare 🪔🪔🪔🙏
Radheshyam Kannaaa....GURU VANDHANAM PREBHO 🙏🙏🙏🙏🙏🙏🙏
നല്ല അറിവുകൾ പകർന്നു, അഭിനന്ദനങ്ങൾ
Tirumeni prabhashanam assalayi tto eanikku nannayi eshttappettu. Bhagavan Skshal Parabrahmamoortiyaya ShreeKrishna Bhagavan angayeyum kudumbatheyum rakshikkatte. Sarvam krishnarpanamastu. Hare Krishnaaaaa 🙏🙏🙏🙏💙💙💙💙💛💛💛💛♥️♥️♥️♥️
🌹🌹🌹🌹🌹🌹🌹🌹🌹
ശ്രീഹരയേനമഃ❤
നല്ല വിശദീകരണം തിരുമേനി ..... കേൾക്കുന്നു നിത്യേന ഓം നമോ ഭഗവതേ വാസുദേവായ
Guruji Kodi Kodi namaskarum
Govinda Govinda Govinda Hare Krishna Guruvayoorappa saranam me thava charana yugam
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏 നമസ്ക്കാരം തിരുമേനി 🙏🙏🙏 നല്ല വിവരണം നല്ല സുഖം ഉണ്ട് കേൾക്കാൻ 🙏🙏🌷🌷🌷
നാരയണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏
Really enjoyed your പ്രഭാഷണം
Pranamam dhanyathman ❤
Hare krishna ❤
Hare Krishna Guruvayoorappa narayana narayana narayana.................hare Rama hare Rama Rama Rama hare hare hare Krishna hare krishna krishna krishna hare hare Guruvayoorappa saranam
ഹരേ കൃഷ്ണ.ഭക്തിനിർഭരവും വിജ്ഞാനപ്രദവും ലളിതവുമായ വിവരണം.അനന്തപത്മനാഭനെ മനസ്സിൽ കാണിച്ചു തന്നു.തിരുമേനിക്ക് കോടി കോടി നമസ്കാരങ്ങൾ.🙏🙏
നമസ്കാരം തിരുമേനി 🙏🙏
വളരെ വിജ്ഞാന പ്രദമായ പ്ര
ഭാ ഷണം.കോടി കോടി നമസ്കാരം🙏🙏🙏
Hare Krishna!
Hare krishna....namaskaram thirumeni!
ശാന്താകാരം ഭുജകശയനം പത്മനാഭം സുരേശം വിശ്വധാരം ഗഗനസദ്യശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മികാന്തം കമലനയനം യോഹിഹ്യഭ്യലമ്മൃം വന്ദേ വിഷ്ണും ഭവ ഭയഹരം സർവ്വലോകനാദം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹
Guruvayoorappa saranam
Thirumenikku Namaskaram
Bhagvaande kaalil pranamam cheyyunnu.... Krishna guruvayoorappa... 👌👌👌
ഓം 🙏🙏🙏
Hare Krishna Hare Krishna 🙏❤️🙏💐🙏
നാരായണ നാരായണാഹരേ
Ananda padmanabhan e kandu thirumeni. Sadha Bhavayami. Hare krishna🙏
🙏🏻🙏🏻🙏🏻🙏🏻ഹരേ നാരായണാ ശരണം 🙏🏻🙏🏻🙏🏻🙏🏻
ഹരേ നാരായണ ഹരേ നാരായണ
എത്ര മനോഹരം ഈ പ്രഭാഷണം
തിരുമേനിക്ക് ഒരായിരം നന്ദി നമസ്കാരം ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹
ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ
Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
നമസ്തേ തിരുമേനി 🙏🏻
ഹരേ കൃഷ്ണ 🌹😍🙏🏻🙏🏻🌹
❤Namaskarem thirumeni❤🎉🎉
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏 ഞങ്ങളെ പോലെ ഉള്ളവർക്ക് തിരുമേനി നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി നമസ്കാരം സന്തോഷം
🙏🏿HAREGURUVAYURAPPA🙏🏿
Sri Krishna..Guruvayoorappa Saranam 🎉
Krishnaa Guruvayurappa Bhagavane 🙏🙏🙏🙏
🙏🙏🙏♥️♥️
Krishnaya vasudevaya hareye paramadhmane prenatha klesa nasaya govindhaya namo nama 🙏🙏🙏
Hare Krishna..you told truth swami..Bhagavante punchiri (smile) eppozhum orthu jeevikkan saadhikkane.. Correct.. Hare Krishna
ഹരേകൃഷ്ണ ഗുരുവായൂരപ്പാ 🙏❤🌹🌿🌿🌷🙏
Ellorukkum kittanam
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏
തിരുമേനി ക് നമസ്കാരം 🙏🌹🙏
ശ്രീകൃഷ്ണായ നമഃ
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹
ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏
നാരായണാ
🙏Hare. .🙏 Saranam 🙏 Prardhanayode 🙏 Padanamaskkarangal 🙏 Thirumeni...🙏
Aachaarya paadangalil Namaskaram🙏🙏🙏
🙏🙏🙏🙏🙏🙏🙏
Narayana Akhilagueo
Bhagavan namosthuthey
🙏🙏🙏🙏🙏🙏🙏🙏
ഹരേകൃഷ്ണാ🍃🍃
നമസ്കാരംതിരൂമേനീ ഹരി ഓം നമോനാരായണായ ഹരി ഓം 🍃🍃🍃
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
❤❤❤
Narayana Narayana
Hare krishna sarvam Krishna 🙏🙏🙏 narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana 🙏🙏🙏🙏
ഹരേകൃഷ്ണ
മായാ യവനികാ.....ഹരേ
Divine Explaination by Brilliant Guru JI🙏Hare Krishna 🙏 MIND with SRI KRISHNA ONLY WAY OUT, To live in Material Temporary Illusive World...🙏Hare Krishna 🙏Radhe Radhe 🙏
Start EARLY....OLD AGE MIND will NEVER ALLOW TO FOCUS ON THE LOTUS FEET...
As mentioned you cannot Teach OLD DOG NEW TRICKS 😄😄👍
Govinda damodara Madhaveti
Govinda damodara Madhaveti
Govinda damodara Madhaveti
Govinda damodara Madhaveti
Govinda damodara Madhaveti Govinda damodara Madhaveti Govinda damodara Madhaveti Govinda damodara Madhaveti Govinda damodara Madhaveti Govinda damodara Madhaveti Govinda damodara Madhaveti
ഗുരുവേ നമസ്കാരം 🙏🏼
ഹരേ കൃഷ്ണ
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഹരി ഓം 🙏🏻
Om namo Narayana 🙏👌
Om narayanaya Hari om pranamam