Yaathrayai Sooryanguram | Play Loop | Vidhu Prathap | Vidhya Sagar | Niram | Gireesh Puthenchery

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 573

  • @wilie1986
    @wilie1986 2 года назад +246

    "നിറം" സിനിമയിലെ എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്, ഇഷ്ട്ടമുള്ള വരികളും. വിധുവിന്റെ voice 🤗. Still could not understand why the music composers are not utilizing his talent. Thank you Vidhu for this very beautiful rendition♥️

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

    • @Jesna_Maria
      @Jesna_Maria 2 года назад

      Enikkum

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +192

    എന്ത് ഫീലാണ് വിധു ചേട്ടാ😍ചേട്ടന്റെ ശബ്ദത്തിൽ കൂടി കേട്ടപ്പോൾ ഈ പാട്ടിന് എന്തോ ഭംഗി കൂടിയ പോലെ. 😍❤️❤️

    • @DEVIL-iy1kc
      @DEVIL-iy1kc 2 года назад

      Hi

    • @shyjatdkukku5227
      @shyjatdkukku5227 2 года назад

      സത്യം🥰

    • @delnasiju7711
      @delnasiju7711 2 года назад +1

      സത്യം....,🥰

    • @sreelal991
      @sreelal991 2 года назад +1

      Sathyam 😍👍🏻👍🏻

    • @Sanal-gu7li
      @Sanal-gu7li Год назад +1

      ഒലക്ക slow motion paadi feel akkan easya athpole alla original 😂

  • @dudette317
    @dudette317 2 года назад +138

    Deepthi chechi is so lucky to listen to your songs daily🧿💖💌

  • @revathiradhakrishnan1445
    @revathiradhakrishnan1445 2 года назад +93

    ഇന്ന് ഇതേ പാട്ട് കേട്ടപ്പോൾ മനസ്സിൽ ഇത് വിധു ചേട്ടൻ പാടിയാൽ അടിപൊളി ആയിരിക്കും എന്ന് വിചാരിച്ചിരുന്നു. മനസ്സിൽ വിചാരിച്ചതിനേക്കാൾ സൂപ്പർ ആണ്. നിങ്ങൾ പൊളിയാണ് വിധു ചേട്ടാ ❤️❤️❤️

  • @lakshyak.s
    @lakshyak.s 2 года назад +46

    വിധു ചേട്ടാ, താങ്കൾ പാടിയ പാട്ട് കേൾകുമ്പോൾ പാട്ടിനൊപ്പം വേരെ ഒരു ലോകത്തേയ്ക്ക് പോകുകയാണ് .ചങ്കിൽ തറച്ച് കേറുന്ന വോയിസാണ് , ഇനിയും കുറെ നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @aneesbabucholas1362
    @aneesbabucholas1362 2 года назад +53

    വിധുവെട്ടാ.... താങ്കൾ എന്തൊരു മനുഷ്യനാണ്....നമ്മളെയങ്ങു കൊണ്ടു പോവ വേറൊരു ലോകത്തേക്ക് 🥰🥰🥰

  • @gokulkg7675
    @gokulkg7675 11 дней назад +1

    Vidhune konde pattune pole pulli padi👍🏻But Dasettan vere level ena feelings😘😍🥰❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 2 года назад +38

    നിറം movie song ❣️❣️❣️
    നമ്മുടെ ചെറുപ്പക്കാലത്തെ ദിവസങ്ങൾ അപഹരിച്ച സിനിമ 👌🔥🔥🔥

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @souravsreedhar5310
    @souravsreedhar5310 2 года назад +16

    നിറം എന്ന ചിത്രത്തിലെ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗാനമാണ്
    യാത്രയായ് സൂര്യാങ്കുരം...
    ഗിരീഷ് പുത്തഞ്ചേരി സാർ ,
    വിദ്യാജി , ദാസേട്ടൻ , ചിത്ര ചേച്ചി കൂട്ടുകെട്ടിൽ പിറന്ന ഈ ഒരു ഗാനം
    വിധു ചേട്ടാ... അടിപൊളിയായി പാടി...❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍👌👌👌👌

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @soumyasm1852
    @soumyasm1852 2 года назад +26

    വിധുച്ചേട്ടാ കാത്തിരിക്കുവായിരുന്നു ചേട്ടന്റെ സോങ്ങിനായി nthoru voice 🥰🥰awsome chettaa. I am madly addicted 4 ur voice chettaaaaaa🥰

  • @nayananair4606
    @nayananair4606 2 года назад +55

    Addicted your voice 😍😍

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @arnelantony8936
    @arnelantony8936 2 года назад +20

    Vidhu chettante voice il ea paatu kelkkan entha sugham ela feelum koduthu paadi ❤️💫😘🥰😍

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @sunuvinu007
    @sunuvinu007 2 года назад +23

    എന്താ പറയാ.... ഒരു നൂറു ഇഷ്ട്ടം, പ്രാർത്ഥന 💓💓💓🙏🙏🙏

  • @mariageorge7103
    @mariageorge7103 2 года назад +25

    Onnum parayanilla addiction to this blessed voice
    Keep going 💞

  • @Frames_of_AK
    @Frames_of_AK 2 года назад +15

    ഒന്നാമതേ കണ്ണടച്ചു കെട്ടിരുന്നാൽ ഹൃദയത്തെ കീറി മുറിക്കുന്ന പോലൊരു വേദന തരുന്ന പാട്ട്... അത് ഇങ്ങനൊരു വേർഷൻ കൂടി ചെയ്ത് വച്ചപ്പോ വിധുച്ചേട്ടാ നിങ്ങൾ കേൾക്കുന്നോരുടെ കണ്ണ് നിറയിച്ചേ അടങ്ങു അല്ലേ...

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @Maggie-gc7bv
    @Maggie-gc7bv 2 года назад +17

    *മഴ പെയ്തു തോർന്ന സന്ധ്യയും ഇങ്ങടെ പാട്ടും💖💫*

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

    • @grapevine6747
      @grapevine6747 6 месяцев назад

      ഓർമ്മയിൽ പ്രിയപ്പെട്ട ഒരാളും😁

  • @jyothigireesh3481
    @jyothigireesh3481 2 года назад +14

    ചിരഞ്ജീവിയായിരിക്കട്ടെ....... 💐💐💐💐💐💐❤❤❤❤❤❤

  • @arshaharshan5621
    @arshaharshan5621 2 года назад +2

    Orupad eshtam ulla pattt....... Vidhu chettnte shabthathilllll ❤️❤️❤️❤️

  • @maxpro35
    @maxpro35 2 года назад +11

    Wow!!!!!! Superb vidhu chetta🥰🥰🥰

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @beenag2g761
    @beenag2g761 2 года назад +3

    😘😘😘😘 ആഹാ.....വന്നു വന്നു ഇയാളുടെ പാട്ടു കേക്കാതെ ദിവസങ്ങൾ കടന്നുപോകാൻ കഴിയാത്ത അവസ്ഥയായി.......എന്നെ അങ്ങു കൊല്ലു.....😘😘😘😘😘😘😘😘😘😘😘

  • @sangeethaa590
    @sangeethaa590 Год назад

    മാ....യുന്നു വെണ്ണിലാ....വും ,നിൻപാട്ടും
    പൂഴി മണ്ണിൽ വീ...ഴും നിൻ ,കാലടി പാടും..... തോഴീ....
    പെ….യ്യാതെ വിങ്ങി നിൽക്കുന്നു വിൻ മേഘം കാത്തു നിൽക്കൂ
    ദൂ...റെ ഈ ശ്യാമയാം ഭൂമി വീണ്ടും
    ഒരോർമ്മയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം
    ഒരോർമ്മയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം...

  • @kavithasreejith4581
    @kavithasreejith4581 2 года назад +1

    Oru rakshyayumilla chettaa 😍🥰enth feel anu ketirikan...god bless u chettaa

  • @lakshmiraveendran3192
    @lakshmiraveendran3192 2 года назад +2

    വിധു ചേട്ടാ.... സൂപ്പർ 🥰🥰🥰🥰 എന്ത്‌ പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടതെന്ന് അറിയുന്നില്ല... സൂപ്പർ... Voice ഇങ്ങനെ നെഞ്ചിലേക്ക് ആണ് തുളച്ചു കയറുന്നത്.... ❤️❤️❤️

  • @shinukp360
    @shinukp360 2 года назад +7

    Vidhu Anna.. kalakki! kidukki! It's my favourite song. Amazing voice...

  • @vijishavk9818
    @vijishavk9818 2 года назад +6

    Favourite song favourite singer nte voice ൽ കേട്ടപ്പോൾ ഉള്ള feel👌👌👌

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @nijakrishnakumar1159
    @nijakrishnakumar1159 2 года назад +4

    പനിനീരുപെയ്യുന്ന രാത്രി പ്രേoപൂജാരി മൂവി സോങ് പാടി കേൾക്കണമെന്ന് ഒരുപാട് ആഗ്രഹം

  • @Zito.gaming
    @Zito.gaming 2 года назад +1

    Wow sooooooooooper .My favourite song. Thanks vidhuchetta.Amazing. parayaan vakugalilla

  • @manushareef69
    @manushareef69 2 года назад +1

    "മൊഞ്ചുള്ള പെണ്ണല്ലേ"... എന്ന ആൽബം പാട്ട് കേട്ടത് മുതൽ, ഈ magical വോയ്‌സിന്റെ പുറകെയുണ്ട് ❣️ ഏത് പാട്ടിന്റെയും crct feel തരുന്ന blessed voice🥰

  • @nishaanil7640
    @nishaanil7640 2 года назад

    Ente vidhuchettaaa....orupadu ishttanu iee song chettan padunnadhu kettirunu pokum😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mariakjoseph8248
    @mariakjoseph8248 2 года назад +1

    ഈ പാട്ട് എന്തൊരു feel ആണല്ലേ.... നമുക്ക് video song കാണുമ്പോൾ തന്നെ വല്ലാത്ത ഒരു പേടിയും സങ്കടവും തോന്നും ... വരികളും ❤

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @kaduuusa4050
    @kaduuusa4050 2 года назад +1

    wow .ടuper vidhu chetta. My Favourite Song. ഇതിൽ ചിത്ര ചേച്ചിയുടെ Feel പറയാതെ വയ്യ;

  • @lhdtechnologies5151
    @lhdtechnologies5151 2 года назад +1

    Vidhu annaaa ingane kollale ponne

  • @ajasponnus3228
    @ajasponnus3228 2 года назад

    Vidhuchettaaa😘😘😘😘😘inim idhupolee nalla paatukl expct chyyunnuu💓💓💓

  • @vinayakcvlkge1574
    @vinayakcvlkge1574 2 года назад +5

    Don't know whether you have done the same cover but it's a humble request please sing rasathe unnai kantha nenju love to hear from your voice

  • @aryakollam6045
    @aryakollam6045 2 года назад +11

    Wow.. What a melodious voice🥰🥰

  • @vinithamayedas8420
    @vinithamayedas8420 2 года назад +4

    There are no words...nothing can be said enough...it's so awesome

  • @saj4642
    @saj4642 2 года назад +5

    Such a charming voice and great rendering. Stay blessed🤲🏻

  • @fathimaanzari2167
    @fathimaanzari2167 2 года назад +6

    Vidhu chettaa awsome 🔥❤️ madly adicted to your voice ❤️🔥🔥🔥

  • @Hermoine_ganger
    @Hermoine_ganger Год назад

    maayunnu vennilaavum..
    nin paatil poozhi mannil..
    veezhum nin kaaladipaadum....thozhi...
    peyyathe vingi nilpoo
    vin mekham kaathu nilpoo doore...
    ee shyamayaam bhoomi..veendum...
    orormayaayi maanju
    povathengunin roopam..
    orormayaayi maanju
    povathengu nin roopam

  • @anurajesh7636
    @anurajesh7636 2 года назад

    പുറത്ത് തിമർത്തു പെയ്യുന്ന മഴ..... Sitoutil ഇരുന്ന് ആസ്വദിച്ചു ഈ പാട്ടു കേൾക്കുന്ന ഞാൻ...... 😍😍😍😍😍😍
    വിധുച്ചേട്ടാ what a blessed singing........ 😍😍😍😍😍

  • @krishnapallavi143
    @krishnapallavi143 2 года назад +1

    വിധുച്ചേട്ടാ സൂപ്പർ👏👏👏Melting Voice.. Nd my Fvt Singer❤️❤️❤️

  • @litty7331
    @litty7331 2 года назад

    മാ....യുന്നു വെണ്ണിലാ....വും ,നിൻപാട്ടും
    പൂഴി മണ്ണിൽ വീ...ഴും നിൻ ,കാലടി പാടും..... തോഴീ....
    പെ....യ്യാതെ വിങ്ങി നില്പൂ വിൺ മേഘം കാത്തു നില്പൂ
    ദൂ...രെ ഈ ശ്യാമയാം ഭൂമി വീണ്ടും
    ഒരോർമ്മയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം
    ഒരോർമ്മയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം...
    (മിഴിയറിയാതെ ഹമ്മിങ്ങ്)
    യാത്രയായ് സൂര്യാ...ങ്കുരം ഏകയായ് നീലാം......ബരം

  • @ambilirakesh9253
    @ambilirakesh9253 10 месяцев назад

    Addicted to your voice Vidhuchettta

  • @youtube.crea116
    @youtube.crea116 Год назад

    Vidhu chetta nice to here all songs of vidhu chettan we are fans of amrita TV musical shows rimi chechi, jyothsna chechi shaanikka convey our regards 🎉

  • @itsmetorque
    @itsmetorque 9 месяцев назад

    Fvrt song with one of my fvrt singer ❤️🥰

  • @gypsygirl5862
    @gypsygirl5862 Год назад

    I won't get tired even after hearing his covers 100 times...I literally get goosebumps when he sings....The most underrated singer....my fav🥹💜...please upload more covers

  • @binijohnbabu323
    @binijohnbabu323 2 года назад +2

    Vidhuchetta, your voice is a class apart💐💐💐So pure and mesmerising💐💐

  • @anusreeashok7269
    @anusreeashok7269 2 года назад

    Vow whaaaat a feeeel chettaaaa💓💓💓💓💓really heart melting

  • @sreenaththippalassery3879
    @sreenaththippalassery3879 2 года назад +1

    Ente vidhuchetta ee feel vere evidennum kittilla .....❤️😍😍😍🥰😘

  • @neenuvm626
    @neenuvm626 2 года назад

    Adipoli.. Manasinoru kulirma.. 🤗

  • @rekhan4087
    @rekhan4087 2 года назад +1

    Super... 🥰

  • @sherlyphilip4740
    @sherlyphilip4740 2 года назад +1

    മനോഹരം ആയിട്ടുണ്ട് വിധുവിന്റെ വോയിസ്‌ എന്തു cute ആണ് കേൾക്കാൻ God bless you🙏🌹❤️❤️

  • @annkukku9
    @annkukku9 2 года назад

    Karale nin kayy pidichal.. Nxt plz😍

  • @anniereebarajan3203
    @anniereebarajan3203 2 года назад

    വിധുച്ചേട്ടാ എന്ത് കമന്റ്‌ ചെയ്താലും മതി ആവില്ല അത്രയും 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @defnidavis
    @defnidavis 2 года назад

    Super vidhu chetttaaaaa🥳🥳🥳🥳

  • @aswathyk599
    @aswathyk599 2 года назад +1

    ഈ മഴയത്തു ഈ song കേൾക്കാൻ എന്തു രസാ 🥰🥰🥰🥰🥰🥰എന്തൊരു voice 😘

  • @athiratp574
    @athiratp574 2 года назад

    വിധുചേട്ടാ നിങ്ങളെയൊന്ന് നേരിൽ കാണാൻ എന്ത് ചെയ്യണം. ഒരുപാട് ഒരുപാട് ഇഷ്ടമാണ് ചേച്ചിയേയും ചേട്ടനെയും. എന്നും സന്തോഷമായിരിക്കട്ടെ. സർവേശ്വരൻ അനുഗ്രഹിക്കും

  • @thahirasiraj9804
    @thahirasiraj9804 2 года назад +15

    Voice suuuper 😍

  • @yogamayaa
    @yogamayaa 2 года назад +2

    One of the most underrated voices. Deserves a lot more opportunities ❤️

  • @subinrajls
    @subinrajls 2 года назад +2

    ന്തൊരു ഫീൽ ആണ് ആ ശബ്ദത്തിനു പാട്ടിനും😍😍😍😍❣️❣️❣️❣️

  • @jocyelsaa
    @jocyelsaa 2 года назад +1

    Sathyathil kettappol karachil vannu kidu feel🥺🥰😍❤️

  • @sumavk1633
    @sumavk1633 2 года назад

    Soooper.....thathammmaperu, .. chandana thennalay, paduo

  • @jithinvp7264
    @jithinvp7264 2 года назад

    വിദ്യാസാഗർ,ഗിരീഷ് പുത്തഞ്ചേരി❤️

  • @kavyanavya456
    @kavyanavya456 2 года назад

    Vidhu cheata this is my romantic song thank you❣️❣️❣️

  • @anithashyju
    @anithashyju 2 года назад +2

    First🥰🥰🥰

  • @joynajayo2173
    @joynajayo2173 2 года назад

    No words to express my feelings ♥️♥️🥰🥰🥰🥰🥰🥰superbbb👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @happyforeverwithponnu430
    @happyforeverwithponnu430 2 года назад +2

    Swaramaadhuryamaarnna ganalaapanam🌹🌹🌹🌹superrr vidhuchettaa❤❤

  • @radhikaaneesh1021
    @radhikaaneesh1021 2 года назад

    Vidhu chettaaa.....my most favourite song....love you a lot....chettante ella songum programme um reality show yum interview um okke thappippidichu kaanum ....enthoru positive vibe aanennariyo chettan tharunnath....GOD ESS YOU MY DEAR BROTHER🥰

  • @swethasabu5825
    @swethasabu5825 2 года назад

    Love from kumarakom ♥️♥️😍chetta

  • @rajalakshmirajeev7424
    @rajalakshmirajeev7424 2 года назад +7

    Woww 😍😍As usual really enjoyed it 🤗 When u sing ✨always there is a positive vibe 💓.Keep rock ☺️Lots of love 💖

    • @jananipriya333
      @jananipriya333 2 года назад

      ഒരോർമയായി മാഞ്ഞുപോവതിന്ന്‌ നിന്ന് രൂപം Premam Version #Lost #Love #MALAR♥️❤️ link: ruclips.net/video/6ntDCpC2b0Y/видео.html

  • @pavithrajyothik8683
    @pavithrajyothik8683 2 года назад +1

    Vidyajii🥰Vidhuchettaaa👏🏻👏🏻🙌🏻

  • @chelsiyansunny6592
    @chelsiyansunny6592 2 года назад +4

    Arrey wow❣️

  • @bijin444
    @bijin444 2 года назад +6

    Magical voice with magical mood ഒത്തിരി നന്ദി ഈ നല്ല ശബ്ദത്തിൽ വീണ്ടും അനുഭൂതിയേകിയതിന്

  • @neslypu994
    @neslypu994 2 года назад

    U r a Gem😘😍vidhuchettaa

  • @angithakrishna4003
    @angithakrishna4003 2 года назад +7

    Can't get enough of it❤️

  • @ezaanezzahstories1451
    @ezaanezzahstories1451 2 года назад

    What a feel Vidhu chettaaa...super..parayan vakkukalilla...athraum sukhamund kettirikan... MashaAllah ❤️

  • @rugminivijesh2016
    @rugminivijesh2016 2 года назад +1

    Pattum lookkum ellam kidukki ❤ my fav couples forever.... ❤😘

  • @anoop671980
    @anoop671980 2 года назад

    Ravile ezhunnettu choodu chayayodoppam thankalude ee manoharamaya songum.. Oh entha oru feel ❤❤fully energjzed 😍😍

  • @divyagokul9657
    @divyagokul9657 2 года назад

    Vidhu chetta supper.....

  • @ayswariamichael7204
    @ayswariamichael7204 2 года назад +1

    Vidhu Anna. Super. God bless you

  • @true-way-kerala
    @true-way-kerala 2 года назад

    പാട്ടിനെക്കാളും എനിക്കിഷ്ടം തഗ് ആണ്

  • @ajeenanoushad7965
    @ajeenanoushad7965 2 года назад +1

    Enth feelaaaanu manushya... Ningl paadunnath..... Uff....... Like uuu.... Sooooo much🫰💖🫶

  • @deepthishaji3620
    @deepthishaji3620 2 года назад +7

    Magical voice 👍👍

  • @devikac8506
    @devikac8506 2 года назад +2

    Favourite song 🥺 and favourite voice ...😻much love❤️

  • @achusspecials1529
    @achusspecials1529 2 года назад

    Pettanu theernu poyi....... 😒😍😍

  • @aleenathomas2112
    @aleenathomas2112 2 года назад +6

    Addicted to this voice ❤️❤️

  • @afiyafaizal3113
    @afiyafaizal3113 2 года назад +1

    വിധു ചേട്ടാ...പൊളിച്ചു,👌my favourite song😊

  • @athira2126
    @athira2126 2 года назад

    വിധു ചേട്ടാ ❤️❤️❤️❤️ Superr... എവിടെയോ ഒരു നഷ്ടസ്വപ്നം കണ്ണ് nanayichuu....

  • @nimishakk3891
    @nimishakk3891 2 года назад +1

    One of my favorite song🎶 oru rakshayum illa vidhuchetta super 👍

  • @nishasudheesh5482
    @nishasudheesh5482 2 года назад +2

    Superb vidhuchettaa😍😍👌👌

  • @aabhashankark9862
    @aabhashankark9862 2 года назад +2

    😍👌👌
    A request..
    Would like to hear Ponnushassennum neeraduvaan... Song from Meghamalhar in your voice... 🥰🥰

  • @anakhasrani9531
    @anakhasrani9531 2 года назад +4

    Ever ever favourite song❤️❤️❤️superb voice cheta.... 🖤

  • @arunleo6140
    @arunleo6140 2 года назад +1

    😘😘😘vidhuannaaaaa

  • @gulabisukumaran7737
    @gulabisukumaran7737 2 года назад

    അതി മനോഹരം. എന്താണ് ഫീൽ ഒത്തിരി ഇഷ്ടായി വിധു

  • @artist_angel645
    @artist_angel645 2 года назад +2

    Woww🥰Super Vidhu Annaaa🔥❤️❤️

  • @seemapk1047
    @seemapk1047 2 года назад

    ഒരു പാട് നാളായി വിധുവിന്റെ ഒരു melody കേൾക്കാൻ ആഗ്രഹിക്കുന്നു. ഒരുപാടിഷ്ടായി.👌👌 Thanks

  • @remyakrishnanmusic2022
    @remyakrishnanmusic2022 2 года назад +4

    Marvelous ❤❤❤your voice and feel took the song to a next level❤😍😍😍best wishes

  • @bijimanoj1479
    @bijimanoj1479 2 года назад +1

    As usual Vidhuchettan Polichadukki,love this song.

  • @lijimol8535
    @lijimol8535 2 года назад

    ചേട്ടന്റെ എല്ലാ പാട്ടുകളും കേൾക്കാൻ ഇഷ്ടമാണ്. വിധു ചേട്ടാ Aap ki nazrone samjha പാടാമോ.

  • @divyajerin1929
    @divyajerin1929 2 года назад +3

    Vidhu chetaaaaaaa 💖🔥