കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി; ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 82

  • @sthampilal9626
    @sthampilal9626 2 года назад +35

    ഗുരുവിനും മുൻപ് വിപ്ലവം സൃഷ്‌ടിച്ച ഇതിഹാസം 🌹🙏

  • @sidheeksidheek2617
    @sidheeksidheek2617 2 года назад +6

    ഒരു സംവിധായനും കഴിയാത്ത കാര്യം ആണ് വിനയൻ സർ ചെയ്തത് ഈ വീര പുത്രനെ കാണിച്ചു തന്നതിന് ഒരായിരം നന്ദി സർ ഈ മനുഷ്യ സ്‌നേഹി ഒറ്റയ്ക്ക് നിന്നാണ് പൊരുതിയത് 👍👍👍👍👍🌹🌹🌹🌹😘😘😘🙏🙏🙏🙏🙏

  • @sidheeksidheek2617
    @sidheeksidheek2617 2 года назад +7

    ഇനിയും ഉണ്ടാവും നമ്മുക്ക് പോലും അറിയാത്ത നമുക്ക് വേണ്ടി ഒരുപാട് കഷ്ട്ട പെട്ട മഹാന്മാർ അവർ എല്ലാവർക്കും 👍👍👍👍😘😘

  • @meenasamazingworld
    @meenasamazingworld 2 года назад +17

    എന്റെ അച്ഛന്റെ നാട്... ഇദ്ദേഹത്തിന്റെ നാട് എന്റെയും നാട് എന്ന് പറയുന്നതിൽ ഏറെ അഭിമാനിക്കുന്നു 👍🏻👍🏻👍🏻
    അജിത് അണ്ണാ സൂപ്പർ 🥰

  • @sadiqpk3781
    @sadiqpk3781 2 года назад +15

    കേരളം കണ്ട എക്കാലത്തെയും മികച്ച നവോദ്ധാന നേതാവ്

  • @naturevibez6494
    @naturevibez6494 2 года назад +7

    ധീര യോദ്ധാവ് ആറാട്ടുപുഴ വേലായുധപണിക്കരുടെ നാട്ടുകാരാൻ ആയ ഞാൻ....വാനോളം അഭിമാനം തോന്നുന്നു ♥️

  • @shhz2852
    @shhz2852 2 года назад +6

    ആലപ്പുഴ ജില്ലയിലെ തീരദേശ ഗ്രാമം ആറാട്ടുപുഴ ഈ നായകനെ ലോകം അറിഞ്ഞ് തുടങ്ങിയപ്പോൾ ആറാട്ടുപുഴ എന്ന ഗ്രാമം കടൽക്ഷോഭത്താൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു

  • @beenakumarakodi6539
    @beenakumarakodi6539 2 года назад +17

    ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന മഹാന്റെ സ്മരണക്കു മുൻപിൽ പ്രണാമം അർപ്പിക്കുന്നു. ഇദ്ദേഹം എന്തുകൊണ്ട് ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ചില്ല. സ്വന്തം ജീവിതം പോലും സഹജീവികളുടെ കണ്ണീരൊപ്പാൻ സമർപ്പിച്ച ഈ മഹാത്മാവിന്റെ നന്മകൾ കാലം കാണാതെ പോയത് പൊറുക്കാൻപറ്റില്ല. അധികം വൈകാതെ അദ്ദേഹത്തിന്റെ നാമം ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിക്കും. കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്കാർത്താവ് ആറാട്ടുപുഴ വീലായുധപ്പണിക്കർ തന്നെ. ഇവിടുത്തെ സാംസ്‌കാരിക വകുപ്പ് ഇതൊരു ചരിത്ര സ്മാരകം ആക്കിമാറ്റൂ. അവഗണനകളുടെ സ്മാരകമായി കാലമേറെയായി ഇതിങ്ങനെ കിടക്കുന്നതു കാണുമ്പോൾ തീരാ വേദന തോന്നുന്നു.ഇങ്ങനെ ഒരു ഫിലിം പിടിക്കാൻ തോന്നിയ വിനയൻ സാറിനു ഒരുപാടു നന്ദി. പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങൾ എല്ലാവരും ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുക. 🙏. ഈ വീരനായകന്റെ ചരിത്രം പാഠപുസ്തകങ്ങളിൽ ഉൾപെടുത്തിയിരുന്നെങ്കിൽ എത്ര മഹത്തരമായ കാര്യമായിരുന്നു.

  • @aswinraju6250
    @aswinraju6250 2 года назад +2

    ഇന്ന് January 3.. അദ്ദേഹം വീരമൃത്യു വരിച്ച ദിവസം. സ്മരണാഞ്ചലികൾ🌹❤️🙏

  • @sivakumar-xh3cz
    @sivakumar-xh3cz 2 года назад +6

    🔥19 നൂറ്റാണ്ടിൽ

  • @a1221feb
    @a1221feb 2 года назад +8

    👏🏻Appreciate the filmmakers to bring the life of this visionary to the limelight

  • @chekavar8733
    @chekavar8733 2 года назад +14

    ചേകവവംശം⚔️

  • @sk-tp1xw
    @sk-tp1xw 2 года назад +7

    ഈ വീട് നല്ലതുപോലെ സംരക്ഷണം നൽകാത്തത് കഷ്ടം.. സർകാർ ഇതിന് മുൻകൈ എടുത്തു ഈ സ്മാരകം സംരക്ഷിക്കണം

  • @sarathbabu9247
    @sarathbabu9247 2 года назад +12

    എന്തോ കായംകുളം കൊച്ചുണ്ണിയോട് ഇപ്പോൾ ഒരു അകൽച്ച തോന്നുന്നു....

    • @sujilalsr6616
      @sujilalsr6616 2 года назад +3

      ഒന്നിലേറെ വിവാഹം കഴിക്കുകയും കൊലപാതകങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട് കൊച്ചുണ്ണി. കൊലപാതകങ്ങളിലൊന്ന് അയാളുടെ ആദ്യ ഭാര്യയെ ആയിരുന്നു. ലാലേട്ടൻ ആ കഥാപാത്രം അഭിനയിച്ചത് കൊണ്ടാണ് എല്ലാവർക്കും ഇതൊക്കെ accept ചെയ്യാൻ വിമുഖത കാട്ടുന്നത്

    • @lekhapg8120
      @lekhapg8120 2 года назад

      Moshanam kallakadath gold kadath..ithoke ipozhum chilarude kuthaka ayathum Ivan karanavum .

    • @amjitheditz7520
      @amjitheditz7520 2 года назад

      @@sujilalsr6616 നിനക്ക് ഒക്കെ തന്നെ വേണ്ടി അല്ലെ കൊച്ചുണ്ണി ജീവിച്ചത് എന്നിട്ട് ഇപ്പോൾ വേറെ ഒരാൾക്ക് വേണ്ടി കുറ്റം പറയുന്നോ മൈലെ

    • @User-n7o3g
      @User-n7o3g 10 месяцев назад

      Thats a fake story 1859 ഇൽ മരിച്ച കായംകുളം കൊച്ചുണ്ണി എങ്ങനെയാ 1874 ഇൽ ആറാട്ടുപുഴ വേലായുധ പണിക്കരെ വധിക്കുന്നത്..!!!
      ചരിത്രം വേണ്ടത്ര അറിയാത്ത ആരോ പടച്ചുണ്ടാക്കിയ കള്ളക്കഥയാണ്.
      തൊപ്പി ഇട്ട കിട്ടൻ എന്ന അദ്ദേഹത്തിന്റെ ഒരു ബന്ധു തന്നെയാണ് വേലായുധപ്പണിക്കരെ വധിച്ചത്.

    • @User-n7o3g
      @User-n7o3g 10 месяцев назад

      ​@@sujilalsr6616കള്ളകഥയാണ്.

  • @stoneworshipper2599
    @stoneworshipper2599 2 года назад +2

    History was distorted
    സത്യം ഒളിപ്പിച്ചു നമ്മുടെ പട പുസ്തകം ആരാണ് ഉണ്ടാക്കിയത്

  • @premnath630
    @premnath630 Год назад +3

    Ezhavar (chekavar)

  • @achusreejith6470
    @achusreejith6470 2 года назад +3

    🙏🙏🙏

  • @anoopbalan4119
    @anoopbalan4119 2 года назад +2

    ❤️🙏

  • @FantasyJourney
    @FantasyJourney 2 года назад

    Thank you

  • @sansarsansar1187
    @sansarsansar1187 2 года назад +1

    ഇത്രയും കാലം എവിടെയായിരുന്നു

    • @sujilalsr6616
      @sujilalsr6616 2 года назад +2

      പിഎസ് സി പഠിക്കുന്നത് കൊണ്ട് നമുക്കിതൊക്കെ നേരത്തെ അറിയാം

  • @Midhunkngd
    @Midhunkngd 2 года назад +1

    Legend

  • @pillechan640
    @pillechan640 2 года назад +1

    അദേഹത്തിൻ്റെ വീട് എന്താണ് samrakshikkathathu

  • @anitharaju4603
    @anitharaju4603 Год назад

    🙏🙏🙏🙏🙏

  • @foodsavary
    @foodsavary 2 года назад +5

    ചരിത്രത്തിൽ സ്‌ഥാനം പിടിക്കാത്തത് കമ്മ്യൂണിസ്റ് കാർ ഏറ്റെടുക്കാത്തത് കൊണ്ട്

  • @texas4478
    @texas4478 2 года назад +6

    Cast system is the base of Hinduism ,we cannot change that.

    • @cibithomas6824
      @cibithomas6824 2 года назад +2

      we new GEN can do that!

    • @giriappenoonni5633
      @giriappenoonni5633 2 года назад +5

      ജാതി സൂചകമായി പേരിന് പിന്നിലുള്ള വാൽ ഉപേക്ഷിയ്ക്കാൻ പോലും സാധിയ്ക്കാത്ത ന്യൂജെൻ എങ്ങനെ ജാതി ഉപേക്ഷിയ്ക്കും?

    • @snowdrops9962
      @snowdrops9962 2 года назад

      @@giriappenoonni5633
      Ys. അതിനുള്ള ചങ്കൂറ്റം പോലും ഇല്ല.
      .

    • @stoneworshipper2599
      @stoneworshipper2599 2 года назад

      Funny isn't it
      Caste system exists every religion knowingly or unknowingly
      Have you heard about a Roman catholic, syrriyani , മലങ്കര ഓർത്തോഡോക്സ്?
      And also Sunnis ,Shias, bohara , jhat ?
      Why 🤔 just because all these origin came from a basic concept of dharmas literally the job people do and then when people converted to other religions they carried it along

  • @abhikb6589
    @abhikb6589 2 года назад

    Current place

  • @FantasyJourney
    @FantasyJourney 2 года назад +1

    ഇത് ഏതു ജില്ലാ ?

  • @rosebriji4433
    @rosebriji4433 2 года назад +1

    Arattupuzha thrissur aano

  • @sreenarayanram5194
    @sreenarayanram5194 Год назад +2

    ആറാട്ട് പുഴ വേലായുധ പണ്ണികരും ഇട്ടി അച്ചുതൻഉം ഈഴവര് ഒന്നും അല്ല അവർ വടകൂ നിന്ന് വന്ന തീയറ് ആണ് തീയ പുരുഷൻമാർ ആണ് മുടി കുടുംബി കെട്ടുന്നതും കടുക്കആന് ഇടുന്നതും തീയറിൽ വ്യാപകമായി ആ കലത്തിൽ നിലനിന്നിരുന്ന രീതികൾ ആണ് അത് ഈഴവ പുരുഷന്മാരിൽ ഇത്തരം രീതികൾ ഒരിക്കലും നില നിന്നിരുനില്ല തീയ്‌റുടെ ഒരു പാട് പഴയ കാല ഫോട്ടോകൾ ഇന്നും ഉണ്ട് പക്ഷേ ശ്രീ നാരായണ ഗുരു അവരെ ഈഴവ വൽകരിചൂ അങ്ങനെ അവരുടെ ചരിത്രവും അടിച്ചെടുതൂ പാവം ഇട്ടി അച്ചുതൻഉം ആറാട്ട് പുഴ ചേകവർഉം ഇന്നും അറിഞ്ഞിട്ടുണ്ടാകില്ല അവർ ഈഴവറ് ആയതു എറണാകുളത്തെ തീയ പ്രമാണിമാരുടെ സ്ഥലം കൈകലാകി അവിടെ എസ്എൻഡിപി ഉണ്ടാകി ഇഴവർ തീയരെ തന്നെ ഉന്മൂലനം ചെയ്യാൻ നടക്കുന്നു

    • @premnath630
      @premnath630 9 месяцев назад +2

      Thiyyan vadakku thengu kayarunna thandanan

  • @arjuntp3251
    @arjuntp3251 2 года назад +1

    Kochunniye kurich eee padathil negative shade aanallo (19aam noottand)

    • @User-n7o3g
      @User-n7o3g 10 месяцев назад

      Thats a fake story 1859 ഇൽ മരിച്ച കായംകുളം കൊച്ചുണ്ണി എങ്ങനെയാ 1874 ഇൽ ആറാട്ടുപുഴ വേലായുധ പണിക്കരെ വധിക്കുന്നത്..!!!
      ചരിത്രം വേണ്ടത്ര അറിയാത്ത ആരോ പടച്ചുണ്ടാക്കിയ കള്ളക്കഥയാണ്.
      തൊപ്പി ഇട്ട കിട്ടൻ എന്ന അദ്ദേഹത്തിന്റെ ഒരു ബന്ധു തന്നെയാണ് വേലായുധപ്പണിക്കരെ വധിച്ചത്.

  • @Its_nagato_Chan
    @Its_nagato_Chan Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remabhaibharathi
    @remabhaibharathi Год назад

    Keralathinte abhimanam

  • @manojmp8068
    @manojmp8068 2 года назад +2

    പണിക്കർ സ്ഥാനം ആദ്യം ആയിട്ട് അല്ല

  • @amalananthakrishnan2765
    @amalananthakrishnan2765 2 года назад

    ആ കൊള്ളക്കാർ കായംകുളം കൊച്ചുണ്ണിയും ടീമും ആണോ..?

    • @User-n7o3g
      @User-n7o3g 10 месяцев назад

      Thats a fake story 1859 ഇൽ മരിച്ച കായംകുളം കൊച്ചുണ്ണി എങ്ങനെയാ 1874 ഇൽ ആറാട്ടുപുഴ വേലായുധ പണിക്കരെ വധിക്കുന്നത്..!!!
      ചരിത്രം വേണ്ടത്ര അറിയാത്ത ആരോ പടച്ചുണ്ടാക്കിയ കള്ളക്കഥയാണ്.
      തൊപ്പി ഇട്ട കിട്ടൻ എന്ന അദ്ദേഹത്തിന്റെ ഒരു ബന്ധു തന്നെയാണ് വേലായുധപ്പണിക്കരെ വധിച്ചത്.

  • @ragig2836
    @ragig2836 2 года назад +1

    Ee valiya manushyane lokam ariyatte chekavar vamsham allenkil Ezhavar aarennu ethu Abhrapalikalil aakiya Producerinum Director inum

    • @ragig2836
      @ragig2836 2 года назад

      Directorinu 🙏🙏🙏

  • @internetaddict3869
    @internetaddict3869 2 года назад +14

    വീഡിയോ ഇട്ടിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും വ്യൂസ് കയറാത്തതും comments ഇടാത്തതും ഒരു ഈഴവ സമരനായകനെ അംഗീകരിക്കാനുള്ള സമൂഹത്തിന്റെ വിമുഖത കാട്ടിത്തരുന്നു ...അതേസമയം വല്ല സവർണ/മുസ്ലിം/ക്രിസ്ത്യൻ നേതാക്കളുടെ ചരിത്രം ആയിരുന്നെകിൽ മിനിമം 30k വ്യൂസും ഒരു 200 കമ്മെന്റുകളും ഇതിനോടകം വന്നേനെ ..കേരളത്തിലെ ഒരു പ്രമുഖ സമുദായമാണ് ഈഴവ സമുദായം അവരെ ഇന്നും അംഗീകരിക്കാൻ ഇവിടുത്തെ ജാതി വെറി പൂണ്ട സമൂഹം തയാറല്ല

    • @thegamelordd
      @thegamelordd 2 года назад

      kashtam!

    • @internetaddict3869
      @internetaddict3869 2 года назад +4

      @@thegamelordd ഉയ്യോ കാഷ്ടം പറ്റിയോ ...സാരമില്ല വെള്ളം എടുത്ത് കഴുകിക്കളഞ്ഞാൽ പൊയ്ക്കോളും പക്ഷെ മനസ്സിൽ പറ്റിയ ജാതി കാഷ്ടം അത്രക്ക് എളുപ്പത്തിലൊന്നും പോകില്ല

    • @thegamelordd
      @thegamelordd 2 года назад +2

      @@internetaddict3869 താങ്കളെ പോലെ ഉള്ള പാഷാണത്തിലെ കൃമികളോട് എന്ത് പറയാൻ ! Arguably ഒരു മൂവി പ്രൊമോഷൻ വിഡിയോയിൽ പോലും ജാതിയും മതവും കുത്തിക്കെട്ടിയാൽ കഷ്ടം എന്നല്ലാതെ അടിപൊളി എന്ന് പറയാനോ ?
      ആദ്യം മാതൃഭൂമി യൂട്യൂബ് ചാനലിന്റെ ബാക്കി ഉള്ള വീഡിയോസ് ന്റെ ലൈക് കൌണ്ട് നോക്ക് - ഇതിലും ലൈക് ആൻഡ് വ്യൂ കുറവുള്ള ഒരുപാടു വീഡിയോസ് ഉണ്ട് - അതിനൊക്കെ എന്തൊക്കെ കുത്തിത്തിരുപ്പാണ് ന്യായങ്ങളാണോ ഇയാൾ കണ്ടു പിടിക്കാൻ പോകുന്നത് ?

    • @chekavar8733
      @chekavar8733 2 года назад +7

      കേരളത്തിൽ ഏറ്റവും കൂടുതൽ 28% ഈഴവരാണ് അവർ മാത്രം simply 300k കിട്ടും.

    • @AnilKumar-lj1oq
      @AnilKumar-lj1oq 2 года назад +1

      കുത്തിത്തിരിപ്പിന് വല്ല വഴിയുമുണ്ടോ നോക്കി നടക്കുന്ന ക്രിമിനൽസുകൾ മതം തലയ്ക്കു പിടിക്കുകയും അതുമൂലം രാഷ്ട്രീയത്തിൽ കൂടി കുബുദ്ധികൾ പ്രവർത്തിക്കുന്നതിന്റെ ഒരു ഭാഗമാണ് ഉത്തരം കമൻറുകൾ

  • @ashrafmanghala1205
    @ashrafmanghala1205 2 года назад +1

    Arattupuzha velayudha Chekavar anu ... Panickar alla

  • @rameshchandran5983
    @rameshchandran5983 Год назад +2

    ആരായിരുന്നു ഈ അക്രമികൾ?! ഉള്ള സത്യം മുഴുവൻ പറയാൻ എന്തേ ഇത്ര മടി?! വെറുതെ അക്രമി എന്നു ഒഴുക്കൻ മട്ടിൽ പറഞ്ഞു വെച്ചാൽ സത്യം തമസ്കരിക്കപ്പെടുകയല്ലേ!?അന്നും താലിബനും ഹമാസും ഇവിടെയും ഉണ്ടായിരുന്നു. സവർണ്ണക്കുശമ്പിന് ഇരയാകേണ്ടി വന്ന പണിക്കരെ ചതിച്ച് അരുംകൊല ചെയ്തത് കൊച്ചുണ്ണിയുടെ പിണിയാളുകൾ ആയിരുന്നു. ഒറ്റുക്കൊടുത്തത് മേലാളന്മാരും.ഒരു പുനർ വായന ആറാട്ടുപുഴ വേലായുധപണിക്കരുടെ വീരസ്മരണക്ക് അനിവാര്യമാണ്.

    • @User-n7o3g
      @User-n7o3g 10 месяцев назад

      Thats a fake story 1859 ഇൽ മരിച്ച കായംകുളം കൊച്ചുണ്ണി എങ്ങനെയാ 1874 ഇൽ ആറാട്ടുപുഴ വേലായുധ പണിക്കരെ വധിക്കുന്നത്..!!!
      ചരിത്രം വേണ്ടത്ര അറിയാത്ത ആരോ പടച്ചുണ്ടാക്കിയ കള്ളക്കഥയാണ്.
      തൊപ്പി ഇട്ട കിട്ടൻ എന്ന അദ്ദേഹത്തിന്റെ ഒരു ബന്ധു തന്നെയാണ് വേലായുധപ്പണിക്കരെ വധിച്ചത്.

  • @bastianvellattanjur4214
    @bastianvellattanjur4214 2 года назад +1

    Vellathine stop akaan pattilaa. Decomission mullaperiyar save kerala India. Make this your status and story. Other wise 37 lack or above people will die. Elaavarum koodi prethigarichalee ini keeralam uloo. Mullaperiyaar vishayam marannu poovaathr elaayidathum samsaarikuga.. vote choodichu verumbool mullaperiyaar ne kurichu choodikanam. Ithu valiya vishayam aaannu.

  • @jathavedankumminivasudevan1412

    അദ്ദേഹത്തിന്റെ മരണത്തിനു കാരണഭൂതൻ "തൊപ്പി"യിട്ട Ex കാര്യസ്ഥനും "തൊപ്പി" ക്കാരുടെ killer squad മാണ്... ഇതേ തൊപ്പി killer squad തന്നെയായിരിക്കാം കുമാരനാശാന്റെ ബോട്ട് അപകടത്തിനും പിന്നിൽ...
    വില കുറഞ്ഞ വെറും കറുത്ത കരിങ്കല്ലിൽ (കൃഷ്ണശിലയിൽ) യിൽ നിർമിച്ച സാളഗ്രാമം (വിഗ്രഹം) എന്തിനാണ് കായംകുളം കൊച്ചുണ്ണി എന്ന മുസ്ലിം കൊള്ളക്കാരൻ മോഷ്ടിക്കുന്നത് ? - സ്വർണവും രത്നങ്ങളും എന്ന് സിനിമയിൽ കാണിച്ചത് ചരിത്രത്തിനു നിരക്കാത്തതാണ്... തിരുവാഭരണങ്ങൾ ഒന്നും ഇല്ലാത്ത വെറും കരിങ്കൽ വിഗ്രഹമാണ് അന്ന് തൃശ്ശൂരിൽ നിന്ന് TVM ലേയ്ക്ക് കൊണ്ടുപോയിരുന്നത്...
    ( ആറാട്ടുപുഴ വേലായുധ പണിക്കർ ഹിന്ദുമത നവോത്ഥാന നായകൻ തന്നെ.... പക്ഷെ അദ്ദേഹത്തെ കൊന്നത്, നിങ്ങളുടെ സിനിമ വിജയിപ്പിക്കാനായി ചെയ്തത് പോലെ "സവർണർ" / സേന നായകൻ അല്ല...
    നന്നായി നീന്തൽ അറിയാവുന്ന കുമാരനാശാൻ എങ്ങനെ *അരയ്ക്കു മാത്രം* ആഴമുള്ള ഭാഗത്തു ബോട്ട് അപകടത്തിൽ പെട്ടു മരിച്ചു എന്ന് അന്വേഷിച്ചാൽ അറിയാം.... മലബാറിലെ മാപ്പിള ലഹളക്കെതിരെ "ദുരവസ്ഥ" എന്ന കാവ്യം എഴുതിയതിനു അദ്ദേഹത്തിന് വധ ഭീഷണി ഉണ്ടായിരുന്ന കാര്യം എന്തെ അന്നത്തെ പോലീസ് അന്വേഷിക്കാത്തിരുന്നത്?)

    • @User-n7o3g
      @User-n7o3g 10 месяцев назад

      Thats a fake story 1859 ഇൽ മരിച്ച കായംകുളം കൊച്ചുണ്ണി എങ്ങനെയാ 1874 ഇൽ ആറാട്ടുപുഴ വേലായുധ പണിക്കരെ വധിക്കുന്നത്..!!!
      ചരിത്രം വേണ്ടത്ര അറിയാത്ത ആരോ പടച്ചുണ്ടാക്കിയ കള്ളക്കഥയാണ്.
      തൊപ്പി ഇട്ട കിട്ടൻ എന്ന അദ്ദേഹത്തിന്റെ ഒരു ബന്ധു തന്നെയാണ് വേലായുധപ്പണിക്കരെ വധിച്ചത്.

  • @sureshdivakaran8116
    @sureshdivakaran8116 3 месяца назад

    ഇദ്ദേഹത്തിൻ്റെ ചരിത്രം ചുറത്തു കൊണ്ടുവരാൻ ജീവിതം തുലച്ച ആളാണ് SPL സുരേഷ് പക്ഷെ ഇപ്പാൾ അവകാശികൾ ഒരുപാടു പേർ