1.മുറുക്ക് ഉണ്ടാക്കുമ്പോൾ അരിപ്പൊടി, ഉഴുന്ന്, എണ്ണ, ഉപ്പ് ആണ് പ്രധാന ചേരുവകൾ മറ്റുള്ളവ ഇഷ്ടം അനുസരിച്ചു ചേർക്കാം. 2.കടലപരിപ്പ് വറുത്തത് മേടിക്കാൻ കിട്ടാറുണ്ട്. അല്ലെങ്കിൽ കുട്ടികൾക്കു വേണ്ടി വീട്ടിൽ തന്നെ വറുത്തു വെക്കാറുണ്ട്, അത് ഉണ്ടെങ്കിൽ നേരിട്ട് തന്നെ പൊടിച്ചെടുക്കാം. ചൂടാക്കി മൂപ്പിക്കേണ്ട ആവശ്യം ഇല്ല.. 3.വെള്ളം ചേർത്ത് കുഴകുമ്പോൾ ആദ്യം അല്പം ചേർത്ത് കുഴച്ചു നോക്കി പിന്നെ ആവശ്യമുള്ളത് ചേർത്താൽ മതി. 4.മുറുക്ക് ഷേപ്പ് ചെയുമ്പോൾ സൈഡിൽ മുള്ളു പോലെ ഷേപ്പ് ഇല്ലാതെ വരികയാണെങ്കിൽ വെള്ളം കൂടുതൽ ആയിരിക്കും. തിരിച്ചെടുക്കാൻ ബുദ്ധിമുട്ട് തോന്നണുണ്ട് എങ്കിൽ വെള്ളം കുറവ് ആയിരിക്കും. അതിനു അനുസരിച്ചു മാവ് ശരിയാക്കണം. 5.സേവനാഴിയുടെ സൈഡിൽ മാവ് ഒട്ടാതിരിക്കാൻ എണ്ണ തടവി കൊടുത്താൽ മതി. 6.മുറുക്ക് ഷേപ്പ് ചെയ്ത് നിർത്തുമ്പോൾ വീണ്ടും നാഴിയിൽ നിന്നു മാവ് പുറത്തേക്ക് വരാറുണ്ട്. അത് ഒഴിവാക്കാൻ തിരിച്ചതിന്റെ ഓപ്പോസിറ്റ് സൈഡ്ലേക്ക് തിരിച്ചാൽ മതി. (താഴേക്ക് തിരിച്ചാണ് ഷേപ്പ് ചെയുക, നിർത്തുമ്പോൾ 2 ചുറ്റ് മുകളിലേക്ക് തിരിക്കുക, വീണ്ടും മാവ് പുറത്തേക്ക് വരില്ല 7.മുറുക്ക് ഉണ്ടാകുന്ന എണ്ണ പാകത്തിന് ചൂട് ആവാനേ പാടുള്ളു. ചൂട് കൂട്ടിയാൽ പെർഫെക്ട് ആയി ഉണ്ടാക്കാൻ പറ്റില്ല. എണ്ണ ചൂടായാൽ മീഡിയം തീയിൽ നിന്ന് അല്പം താഴ്ത്തി വെക്കുക (മീഡിയത്തിനും ലോവിനും ഇടയിൽ ) ഇടക്ക് കൂടിയും കുറച്ചും ഒരേ ചൂട് നിലനിർത്താൻ നോക്കണം. 8.പിന്നെ ഏറ്റവും പ്രധാന കാര്യം വീഡിയോ ഇഷ്ടമായാൽ ലൈക് ഷെയർ സബ്സ്ക്രൈബ് ഒക്കെ ചെയ്യണം 😀.. ചെയ്തില്ലേൽ ഉറുമ്പ് കടിക്കും🐜😂 🙈..
Thank u so much for this Recepie. I tried today it's come great and taste also awesome. My children also like it's so much..... Thank u a lot. Ur presentation also very good
While i made these, dunno what happened, oil burst aayi..kai polli. Now, alternative days dressing cheyyunund. So DEARS, PLEASE BE CAREFUL WHILE FRYING ANY SUCH SNACKS
ഞാൻ ഇപ്രകാരം മുറുക്ക്ഉണ്ടാക്കി സൂപ്പർ.... ഞാൻ അയമോദകം ഒരു സ്പൂൺ കൂടി ആഡ് ചെയ്തു... very good Taste!
പച്ചവെള്ളത്തിൽ ആണോ കുഴക്കേണ്ടത്
1.മുറുക്ക് ഉണ്ടാക്കുമ്പോൾ അരിപ്പൊടി, ഉഴുന്ന്, എണ്ണ, ഉപ്പ് ആണ് പ്രധാന ചേരുവകൾ മറ്റുള്ളവ ഇഷ്ടം അനുസരിച്ചു ചേർക്കാം.
2.കടലപരിപ്പ് വറുത്തത് മേടിക്കാൻ കിട്ടാറുണ്ട്. അല്ലെങ്കിൽ കുട്ടികൾക്കു വേണ്ടി വീട്ടിൽ തന്നെ വറുത്തു വെക്കാറുണ്ട്, അത് ഉണ്ടെങ്കിൽ നേരിട്ട് തന്നെ പൊടിച്ചെടുക്കാം. ചൂടാക്കി മൂപ്പിക്കേണ്ട ആവശ്യം ഇല്ല..
3.വെള്ളം ചേർത്ത് കുഴകുമ്പോൾ ആദ്യം അല്പം ചേർത്ത് കുഴച്ചു നോക്കി പിന്നെ ആവശ്യമുള്ളത് ചേർത്താൽ മതി.
4.മുറുക്ക് ഷേപ്പ് ചെയുമ്പോൾ സൈഡിൽ മുള്ളു പോലെ ഷേപ്പ് ഇല്ലാതെ വരികയാണെങ്കിൽ വെള്ളം കൂടുതൽ ആയിരിക്കും. തിരിച്ചെടുക്കാൻ ബുദ്ധിമുട്ട് തോന്നണുണ്ട് എങ്കിൽ വെള്ളം കുറവ് ആയിരിക്കും. അതിനു അനുസരിച്ചു മാവ് ശരിയാക്കണം.
5.സേവനാഴിയുടെ സൈഡിൽ മാവ് ഒട്ടാതിരിക്കാൻ എണ്ണ തടവി കൊടുത്താൽ മതി.
6.മുറുക്ക് ഷേപ്പ് ചെയ്ത് നിർത്തുമ്പോൾ വീണ്ടും നാഴിയിൽ നിന്നു മാവ് പുറത്തേക്ക് വരാറുണ്ട്. അത് ഒഴിവാക്കാൻ തിരിച്ചതിന്റെ ഓപ്പോസിറ്റ് സൈഡ്ലേക്ക് തിരിച്ചാൽ മതി. (താഴേക്ക് തിരിച്ചാണ് ഷേപ്പ് ചെയുക, നിർത്തുമ്പോൾ 2 ചുറ്റ് മുകളിലേക്ക് തിരിക്കുക, വീണ്ടും മാവ് പുറത്തേക്ക് വരില്ല
7.മുറുക്ക് ഉണ്ടാകുന്ന എണ്ണ പാകത്തിന് ചൂട് ആവാനേ പാടുള്ളു. ചൂട് കൂട്ടിയാൽ പെർഫെക്ട് ആയി ഉണ്ടാക്കാൻ പറ്റില്ല. എണ്ണ ചൂടായാൽ മീഡിയം തീയിൽ നിന്ന് അല്പം താഴ്ത്തി വെക്കുക (മീഡിയത്തിനും ലോവിനും ഇടയിൽ ) ഇടക്ക് കൂടിയും കുറച്ചും ഒരേ ചൂട് നിലനിർത്താൻ നോക്കണം.
8.പിന്നെ ഏറ്റവും പ്രധാന കാര്യം വീഡിയോ ഇഷ്ടമായാൽ ലൈക് ഷെയർ സബ്സ്ക്രൈബ് ഒക്കെ ചെയ്യണം 😀.. ചെയ്തില്ലേൽ ഉറുമ്പ് കടിക്കും🐜😂 🙈..
😃🤤looks yummy..👌👍
വളരെ ഉപകാരം
👍
ചൂട് വെള്ളത്തിൽ ആണോ കുഴക്കുന്നത്, അധോ പച്ച വെള്ളത്തിൽ ആണോ
ചൂടുള്ള വെള്ളമാണോ വേണ്ടത്
Adipoly aayittu vannutto. Thank you
But oru doubt chilathinte ullil moothitillarunnu. But colour correct aarunu. Appo enthu cheyyanam
This time correct aayi. First time butter vittu poyi🤭
Yes I tried.. veleray delicious aairunnu. Thanks a lot chechee
100% success 🙌..kurach ayamodakam kude Cherthu epol 2 thavana undakki ..thank you so much 🎉
ഞാനിപ്പോൾ ഉണ്ടാക്കി നോക്കട്ടെ
സൂപ്പർ നന്നായി മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു 👍
നന്നായി തന്നെ പറഞ്ഞു തന്നു. Thank you
Super. ഉടനെ പരീക്ഷിക്കാൻ തോന്നുന്നു
Super annelo....try cheiyatto....
1year ആയി പലവട്ടം ഉണ്ടാക്കി നന്നായിട്ടുണ്ട്
U can use a ചട്ടകം to scoop out the batter from the പ്ലേറ്റ്..it's very easy going 👍🏻
Try cheythu perfect aaayi kitty👌👌👌
Thank you🥰
Suuuper aanu
നല്ലതായി പറഞ്ഞു തന്നു😊
Thank u so much for this Recepie. I tried today it's come great and taste also awesome. My children also like it's so much..... Thank u a lot. Ur presentation also very good
Tried mashallah supr
ഒരായിരം നന്ദി ❤❤❤
ഞാനും ഉണ്ടാക്കി
നന്നായിരുന്നു😋
Butter enu pakaram vellam upayikavo
Butter cherumpo nalloru taste smell undakum.. Ellel ozhivakkam..
Good preparation, adipoli recipe, my mom used this recipe without kayam
Super ....try cheiyam...
Pacharai ano cerkendathu
വളരെ ഭംഗിയായി അവതരണം 👌👌👌
Do you market your murukku?
Ethra days varay nikkum crispi aayi
Plzzz rply
Nhan undakkiyappol murukk pottitherichu.athentha
Nannayi arippayil arichedukkanam.thari pettal pottitherikkum
Is the rice powder used roasted
roasted rice powder
Chudu water venno
Kadala paripp skip cheyyavo
ചെയ്യാം ..👍
Hi chechii.. njan murukk ondaki..but adh potti potti poguvarnu..bhayamgara soft ayipoi adh.. oil idumbol cheriya piece ait potti varuvarnu..adhin endhanu karanam? Onn parayuvo plz
Vellam kootiyitt aavum athe.. Edukunna podi anusarichu oro mattam varam😊
Hho ok tqu
Very good video.❤
Adi poli👌🏻
Masha Allah,njn undakki nokki..super taste ayirunnu😍thankyou❤️🩹
I will try tomorrow
Butter nu pakaram Coconut oil pato.
Aa pattum😊
@@Keralarecipesbynavaneetha Thankz Dear.
Useful video ❤
അടിപൊളി 🎉🎉
Good presentation
Mmm 🤗. Thank you 🙏.
Tks muruk poole okke und but ente mav podinn poovunu🙄
Nalla test a antto👌🏻
Super anu
Home made murukkinu adipoli taste a..
Super dear....very good explanation 😊
Murukk oilil idumbo pottitherikuna ntha
Mav loose aayit aakumennu thonanu..
Very good 👍
നല്ല അവതരണം
എനിക്ക് ഒരുപാട് ഇഷ്ടം ആയി ❤️
Sbscb ചെയ്തുട്ടോ 😍
Varutha rice power ano varukkatha rice power ano use chyyunnae
സൂപ്പർ ആയിട്ടുണ്ട്.
Hot water alle vendathu
Normal water aanu🙂
Pottukadala aano
Pottukadala aanu vendath...
ബട്ടർനു പകരം വെളിച്ചെണ്ണ ചേർക്കാമോ? അരിപൊടി വറുത്തതാണോ പച്ചയാണോ ഉപയോഗിക്കേണ്ടത് pls tply
Velichenna edukkam.. Packet lu medikkunna aripodiyanu upayogikkarullath.. (Eastern, nirapara) ath varuthath aakum.. undakkumpol aripodi varukkenda..
Sincere talk...
ട്രൈ ചെയ്തു പക്ഷെ പാകം paranhilla
കടല പരിപ്പ് skip ചെയ്താൽ കുഴപ്പം ഉണ്ടോ plzz rply
ഇന്ന് ഉണ്ടാക്കി നോക്കാൻ ആണ് ☺️
Kuzhappam ella.. Ozhivakkam..
@@Keralarecipesbynavaneetha thankyou❤️
For your reply
Reply കിട്ടാൻ വേണ്ടി waiting ആയിരുന്നു 😍
@@hiba7901
Moo moo mo
ചൂട് വെള്ളം വെള്ളം ചേർത്താണോ കുഴക്കേണ്ടത്
Normal water mathi..
Super presentation 👍👍
ഒരു കപ്പ് അരിപ്പൊടി എന്ന് പറയുമ്പോൾ എത്ര ഗ്രാം ആണ്
Adipoli muruk
Indakkuka alla undakkuka anu ketto.
ചട്ടുകം ഉപയോഗിച്ച് മുറുക്ക് എണ്ണയിലേക്ക് കോരിയിട്ടാൽ മതിയല്ലോ?
അരിപ്പൊടി കപ്പിലും, ഉഴുന്നും കടലപ്പരിപ്പും സ്പൂൺ അളവിലും?
Thank you very much
Hot water aano
Normal water
സൂപ്പർ 👍🏻
മുറുക്ക് ഉണ്ടാക്കാൻ അരിപ്പൊടി വറുത്തത് വേണോ
വറുത്ത പൊടി വേണോ?
Thankuuuu
I tried it....came out really well.
കടലപ്പരിപ്പിന് പകരം കടലപ്പൊടി ചേർത്താൽ മതിയോ
ഒരല്പം... വേണം എന്നും നിർബന്ധം ഇല്ല...
Kadla paripu illengil ook aano
Aaa👍
പൊടി ചൂട് വെള്ളത്തിൽ കുഴയ്ക്കണോ
വേണ്ട🙂
Kollam
Very nice murukku
മനസ്സിലാകുന്ന രീതിയിൽ കാര്യം പറഞ്ഞു തന്ന തിൻ നന്നി
Super
Super
Super
Good very good super
Nice......👍
Supper
While i made these, dunno what happened, oil burst aayi..kai polli. Now, alternative days dressing cheyyunund.
So DEARS, PLEASE BE CAREFUL WHILE FRYING ANY SUCH SNACKS
Super Aunty
👌❤️
Super vidio thanks ❤️❤️❤️❤️❤️❤️
വെള്ളം ചൂട് വേണോ അതോ തണുത്തതോ
സാധാരണ പച്ചവെള്ളം മതി..
Super 👍🌹
Good recipes
Super❤️
ചായയോടൊപ്പം കറുമുറു കൂടി ആയാൽ ബേഷ് 😍👍
ഞാൻ കൂട്ടായി തിരിച്ചു varane😜
Give recipe in English or Hindi
Adipoli
ചൂട് വെള്ളമാണോ വേണ്ടത്
അല്ല, നോർമൽ വെള്ളം...
എനിക്ക് ഉണ്ടാക്കി നോക്കണം 😂😂😂
Spr 👌👌
Chahi nan ഉണ്ടാക്കി അസ്‌ക ശരിയായില്ല വീണ്ടും undakumchehi
Nice
Murukk thinnond ith kanunnavarundo😁
Und😁😁😁😁😁
Ha
ഹായ് ഞാൻ കൂട്ടായി തിരിച്ചുവേണം
Super nurukk👍😋
നല്ല അവതരണം വലിച്ചു നീട്ടാത് പറഞ്ഞു അടിപൊളി
sister konduva ari murukk 🥰🥰🥰🥰😘😘😘😘
🙏🏻😋
Super
Very good taste. Thank you
തണിയാൻ അല്ല തണുക്കാൻ എന്നാണ്
Kannur il thaniyan nn parayum
Randum crct aanu
Good
Super👌👌