Rank ഉറപ്പിച്ചു കൊണ്ട് വീഡിയോ കാണാൻ തുടങ്ങുക 👍3 ദിവസം കൊണ്ട് Physics Full Revision|

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #ldc #psc #lsgs #lgs #lpup #wpo #physics #quickrevision #psctips #code

Комментарии • 187

  • @Linicb-ti9uh
    @Linicb-ti9uh 3 месяца назад +60

    UP ക്ക് വേണ്ടി കേൾക്കുന്നവരുണ്ടോ, എന്നെപ്പോലെ❤🎉 ?

  • @comrade989
    @comrade989 3 месяца назад +3

    Thank youu missseee🥰🥰 waiting aayirunnu.. Class kaanateto.. ❤❤

  • @riyasudheenk6517
    @riyasudheenk6517 3 месяца назад +1

    അടിപൊളി ക്ലാസ്സ്‌ thank you miss🎉🎉❤️

  • @deeparejaneesh1917
    @deeparejaneesh1917 2 месяца назад +1

    Class orupad ishtapettu.31st nu ldc.ippozhanu channel kandath❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  2 месяца назад +1

      സാരമില്ല... നന്നായി പഠിക്കുക 👍🥰

  • @aneeshamohan4321
    @aneeshamohan4321 3 месяца назад +2

    Miss biology scert ithupole cheyumo 😊❤❤❤ thanks 🙏🙏

  • @Goodvibe615
    @Goodvibe615 3 месяца назад +2

    Ma'am physics day 2 and 3 tvm LDC kk munbu onn cheythu tharamo

  • @deepujose3799
    @deepujose3799 3 месяца назад +2

    മിസ്സ്‌ ഇട്ട ബയോളജി ഫുൾ വീഡിയോയും കണ്ടു, കെമിസ്ട്രി കണ്ടു, ഭരണഘടന കണ്ടു. ബാക്കി ഈ ആഴ്ച അടുത്ത ആഴ്ച പകുതി ആകുമ്പോൾ തീർക്കും. കറന്റ്‌ Affairs കൂടെ തരണേ. മാർച്ച്‌ ഏപ്രിൽ മെയ്‌

  • @aaronr4392
    @aaronr4392 3 месяца назад +1

    Good class mam orupad efforts edth njangalk class tharunnathin thank you 😊💛

  • @shimiprathi
    @shimiprathi 3 месяца назад +1

    Thank you ma'am very useful for UP revision

  • @neenupvarghese8434
    @neenupvarghese8434 2 месяца назад

    Thank u somuch ❤. Adhymayitta class kandath.. I am full satisfied 😍

  • @haseenabeegum8564
    @haseenabeegum8564 3 месяца назад +1

    Thank you ma'am
    Theerchayayum upakarapeetu.

  • @keerthis8138
    @keerthis8138 3 месяца назад +3

    മിസ്സ്... World history class ചെയ്യുമോ... ഇപ്പൊൾ സ്ഥിരം question ആണ്... 😢

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад

      Ldc, ക്ക് മുൻപ് തീർച്ചയായും ചെയ്യും 👍❤️

  • @deepujose3799
    @deepujose3799 3 месяца назад +4

    മിസ്സേ ലെൻസ്‌ന്റെ ഫോക്കൽ ലെങ്ത് പ്രോബ്ലം ഒന്ന് ഇടുമോ പിന്നെ കെമിസ്ട്രിടെ പ്രോബ്ലസ് ഉം

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад +1

      Video എടുത്തു വച്ചിട്ടുണ്ട്.. Next ക്ലാസ്സിൽ ഇടും 👍❤️

    • @deepujose3799
      @deepujose3799 3 месяца назад

      ​@@DeepthiBinmanohar-ke4lxThank you miss🥹🥰. ഞാൻ മിസ്സ്‌ ഇട്ട ബയോളജി ക്ലാസ്സ്‌ കൂടുവാ. ഇന്ന് തീർത്തിട്ട് നാളെ മലയാളം ഇംഗ്ലീഷ്. വേറെ ഒന്നും പഠിക്കുന്നില്ല. അത്രയും നല്ല ക്ലാസ്സ്‌. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.

    • @miraclemedia..
      @miraclemedia.. 3 месяца назад

      Nale idamo miss... Matannal exam😢​@DeepthiBinmanohar-ke4lx

  • @Sarangu___
    @Sarangu___ 3 месяца назад +3

    Naley bakki full class kittiyirunnekil U P kku valiya sahayamayeney

  • @subinasuberl4600
    @subinasuberl4600 3 месяца назад +1

    Nalla class mam thankyou mam❤❤❤❤❤❤

  • @ayshathsana3820
    @ayshathsana3820 3 месяца назад +2

    Mam edinthe part 2 class upload cheyyumoo

  • @soukiyakathoon6732
    @soukiyakathoon6732 3 месяца назад +1

    Thank u miss❤️❤️. മിസ്സേ ജോഗ്രാഫി ഒന്ന് എടുത്തു തരുമോ. എത്ര പഠിച്ചിട്ടും മറന്നു പോകുന്നു. തലയിൽ കേറുന്നില്ല. Plzz

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад

      എടുക്കാം dear 👍.. മുൻപ് എടുത്ത ഒരു ക്ലാസ്സിന്റെ link താഴെ കൊടുക്കുന്നുണ്ട്... അത് കണ്ടാൽ നല്ലതായിരിക്കും 👇
      ruclips.net/video/ozTXWMo7BDg/видео.htmlsi=LvwbYGK-UDnltAG7

    • @soukiyakathoon6732
      @soukiyakathoon6732 3 месяца назад

      @@DeepthiBinmanohar-ke4lx k👍

  • @Aisha1234ash
    @Aisha1234ash 3 месяца назад

    Misseee chemistry oru class kude baki ille.. athhenna varika..
    Physics waiting ayirunnu..🔥
    Chemistry series superb 🔥🔥🔥

  • @MumthasV-t3s
    @MumthasV-t3s 2 месяца назад

    Misse difraction visaranam apavarthanam ennokkeyullath code upayogicu paranju tharumo. Eppozum mari povunnu

  • @miniu3143
    @miniu3143 3 месяца назад +1

    കണ്ടു.... നല്ലൊരു ക്ലാസ്😊🎉🎉

  • @reshmasajeev1628
    @reshmasajeev1628 3 месяца назад +2

    Misse Thnk uuu🥰❤️

  • @SheejaAnil-q6m
    @SheejaAnil-q6m 3 месяца назад +1

    Thanks misse very helpful.❤❤❤❤❤

  • @SIGNAL677
    @SIGNAL677 3 месяца назад +3

    Adipoli class miss...4 manikkoor ulla class ellam 1hr aakiyittal madiyillthe kelkkam....

  • @amrithaammu3778
    @amrithaammu3778 3 месяца назад +1

    Thank you Teacher🥰😍🤩

  • @Anu-z-08
    @Anu-z-08 3 месяца назад +1

    Lp കാർക്ക് up important topics code വെച്ച് പറയാമോ 🙏🙏

  • @aryaskurup4934
    @aryaskurup4934 Месяц назад

    Physics electricity,എർത്തിങ് question chothikumo

  • @adiza1830
    @adiza1830 3 месяца назад +1

    Mam scert full e seriesil cover cheythit undo. Ethinu purame text vaykano reply tharo

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад +1

      Cover ചെയ്ത് കൊണ്ടിരിക്കുന്നു.. Complete ആയിട്ടില്ല 👍

    • @adiza1830
      @adiza1830 3 месяца назад

      @@DeepthiBinmanohar-ke4lx scert eni vaykandalo

  • @shamithashafeer1461
    @shamithashafeer1461 3 месяца назад +1

    teacher ninghal d.e.l .ed eduthal nalloru teacher nay nammuday kunju makkalkku kittum

  • @rinsonjose5350
    @rinsonjose5350 Месяц назад

    Miss, പ്രകാശം enna topic play listil ille?

  • @peacemindwithsunshine6283
    @peacemindwithsunshine6283 3 месяца назад +1

    Thankyou........ ❤❤❤❤Mam..

  • @salamstylo6336
    @salamstylo6336 3 месяца назад +1

    Chemistry. cu .mala missinte sound innale exame centeril kadil muzhuki.❤❤

  • @faseelabasheer2646
    @faseelabasheer2646 3 месяца назад +2

    Full kandu.❤❤

  • @SreelakshmiV-j3b
    @SreelakshmiV-j3b 27 дней назад +1

    Physics bhakki edukaamo. Exam aayi

  • @anilakk1486
    @anilakk1486 3 месяца назад +1

    CA eduthutharumo nalethe oru dhivasam mathreyollu examinu

  • @lechujithu2stars109
    @lechujithu2stars109 3 месяца назад +1

    Misse Ella vishayavum cheyyane

  • @revathypr1715
    @revathypr1715 3 месяца назад +1

    Thanku misse♥️♥️

  • @Adarsh12.140
    @Adarsh12.140 3 месяца назад +1

    Mam sun kazhinjal aduthu varunna star proxima centuri alle

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад

      പ്രോക്സിമ സെൻ്റോറി ആൽഫ സെൻ്റൗറി സ്റ്റാർ സിസ്റ്റത്തിലെ അംഗമാണ്..
      SCERT text ആൽഫ സെന്ററി എന്നാണ് കൊടുത്തിരിക്കുന്നത് 👍❤️

    • @Adarsh12.140
      @Adarsh12.140 3 месяца назад

      ​@@DeepthiBinmanohar-ke4lxok

  • @durgaayyappadas3582
    @durgaayyappadas3582 3 месяца назад

    Waiting ആയിരുന്നു maam ❤

  • @sajnajaleel4522
    @sajnajaleel4522 3 месяца назад +1

    Thank you maam

  • @subit.k828
    @subit.k828 3 месяца назад +1

    Misse Thank you❤❤❤❤

  • @mash120
    @mash120 2 месяца назад

    Bakki class evide missee

  • @sreedeviajith1275
    @sreedeviajith1275 3 месяца назад

    താങ്ക്സ് ടീച്ചർ

  • @silpap.s8016
    @silpap.s8016 2 месяца назад +1

    ❤❤

  • @mash120
    @mash120 2 месяца назад

    Missee next video tharanee

  • @raji9413
    @raji9413 3 месяца назад +1

    അന്തരീക്ഷപാളി കോഡ് class എടുക്കാമോ misse

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад

      👍❤️❤️
      ക്ലാസ് ഇട്ടില്ല എങ്കിൽ ഒന്നു കൂടി ഓർമിപ്പിക്കണെ 👍

    • @raji9413
      @raji9413 3 месяца назад

      Ok mam

    • @noufiyarazak7506
      @noufiyarazak7506 3 месяца назад

      Veagam idoo mise lp exam munne

  • @anjudasvt9741
    @anjudasvt9741 3 месяца назад +1

    Thank you miss 🙏

  • @wingsoffire8264
    @wingsoffire8264 3 месяца назад

    Thank you Mam❤❤❤
    Super Class

  • @anjali4674
    @anjali4674 3 месяца назад +1

    Misse... Ldc ക്ക് വേണ്ടി hot topics എടുക്കാമോ 😒😒

  • @vishnumenoth0072
    @vishnumenoth0072 3 месяца назад +1

    🔥🔥🔥🔥🔥

  • @raghuvelayudhan9009
    @raghuvelayudhan9009 3 месяца назад

    നന്ദി മിസ്സ് 😊

  • @sreesworld5822
    @sreesworld5822 3 месяца назад +1

    Superrrr clz❤❤

  • @vimala.vvimala.v1940
    @vimala.vvimala.v1940 3 месяца назад

    Mam telegramil chemistry 3 rd class class ഇട്ടില്ല

  • @Hope12327
    @Hope12327 2 месяца назад +1

    Maam ഇതിന്റെ pdf grpl ifumo?

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  2 месяца назад

      Pdf ഇപ്പോൾ കയ്യിലില്ല.. Delete ആയി 😔

  • @ShahanasShafeek-d5w
    @ShahanasShafeek-d5w 3 месяца назад +1

    ❤❤❤👍🏻👏🏻👏🏻

  • @adheenAdheen-q9j
    @adheenAdheen-q9j 3 месяца назад +1

    Yes

  • @lechujithu2stars109
    @lechujithu2stars109 20 дней назад +1

    Lgs nte mathram oru play list akkumo.

  • @deepujose3799
    @deepujose3799 3 месяца назад +2

    മിസ്സേ ഒരു അപേക്ഷ കൂടെ ബുദ്ധിമുട്ട് ആണെന്ന് അറിയാം മാർച്ച്‌,ഏപ്രിൽ, മെയ്‌ മാസത്തിലെ കറന്റ്‌ അഫഴ്സ് ചേർത്ത് ഒരു വീഡിയോ തരുമോ. സ്ലൈഡ് കാണിച്ച് പറഞ്ഞു പോയാൽ മതി മിസ്സിന് എഡിറ്റിംഗ് ബുദ്ധിമുട്ട് ആണെങ്കിൽ. മിസ്സിന്റെ ക്ലാസ്സ്‌ ഒരു ബലമാ ഞങ്ങൾക്ക്. PSC ബുള്ളറ്റിനിൽ വന്ന കാര്യങ്ങൾ മാത്രം ആണെങ്കിലും മതി

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад

      അപേക്ഷയൊന്നും വേണ്ട ദീപു.. തീർച്ചയായും ചെയ്തു തരാം 👍❤️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад

      2023 ആണോ 2024 ആണോ 🤔

    • @deepujose3799
      @deepujose3799 3 месяца назад

      ​@@DeepthiBinmanohar-ke4lx2024 മതി മിസ്സേ. 2023 മിസ്സ്‌ ചെയ്തിട്ടുണ്ടല്ലോ

    • @deepujose3799
      @deepujose3799 3 месяца назад

      2024 ഫെബ്രുവരി വരെ മിസ്സ്‌ ചെയ്തിട്ടുണ്ട്. മാർച്ച്‌ ഏപ്രിൽ മെയ്‌ ജൂൺ ആദ്യത്തെ ആഴ്ച ഇത്രയും ഒന്ന് ഇടുമോ ​@@DeepthiBinmanohar-ke4lx

    • @sreeranjinimm4138
      @sreeranjinimm4138 2 месяца назад

      2024

  • @Hibaameen-p1m
    @Hibaameen-p1m 2 месяца назад

    Class 2&3 iteelallo ma'am

  • @preethimithun1028
    @preethimithun1028 3 месяца назад +1

    Maam baakki portions idumo physics

  • @soumyasudheesh3242
    @soumyasudheesh3242 3 месяца назад +1

    Thanku mam❤❤

  • @aryaks1230
    @aryaks1230 2 месяца назад

    ഇതിന്റെ വേറെ ഭാഗം ഉണ്ടോ..

  • @nightingale...............6338
    @nightingale...............6338 3 месяца назад +1

    Maam class edukunna ee book eathanu..?

  • @brothersacting96
    @brothersacting96 3 месяца назад

    Missey physics pdf telegramil idamo

  • @remyatm4246
    @remyatm4246 3 месяца назад

    Thank you mam❤

  • @arunraju4697
    @arunraju4697 3 месяца назад

    Good class miss 🎉🎉

  • @abdullaa4718
    @abdullaa4718 3 месяца назад

    Super class mam❤

  • @sreesworld5822
    @sreesworld5822 3 месяца назад +1

    Miseee telegram link idumooo

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад

      Pscbulletinplusscert എന്ന് search ചെയ്താൽ മതി 👍❤️

  • @SOUMYAPV-s3v
    @SOUMYAPV-s3v 3 месяца назад +2

    Maths class എടുക്കുമോ❤

  • @soumyamol7937
    @soumyamol7937 3 месяца назад

    Thankyoumam

  • @anjutsaji8326
    @anjutsaji8326 3 месяца назад +1

    Baki class undo miss.. 😕😕

  • @ajeeshaugustinaugustine1583
    @ajeeshaugustinaugustine1583 3 месяца назад

    Thank you..............🎉🎉

  • @vimala.vvimala.v1940
    @vimala.vvimala.v1940 3 месяца назад

    Ithinde pdf note koodi തരാവോ?

  • @RatheeshV-d6b
    @RatheeshV-d6b 3 месяца назад +1

    🎉🎉🎉❤

  • @UllanammfMfm
    @UllanammfMfm 3 месяца назад +1

    Ithinte bakki illea miss

  • @ReniAneesh
    @ReniAneesh 3 месяца назад

    Misse maths koode edukkamo

  • @sheenabineesh1211
    @sheenabineesh1211 3 месяца назад +1

    Syllabus full coverano. Miss

  • @sreesworld5822
    @sreesworld5822 3 месяца назад

    Miseee ee book ethu publication annu onnu name parumo

    • @soumyacs6773
      @soumyacs6773 3 месяца назад +1

      Ithu kandit lakshya yude munp irangiya 3 parts ayulla classroom book anu..ipozhathe new scert book alla

    • @sreesworld5822
      @sreesworld5822 3 месяца назад

      ​@@soumyacs6773ok tankuuu

  • @aachipachuspetscorner2537
    @aachipachuspetscorner2537 2 месяца назад +1

    മാം +1.+2 ഫിസിക്സ്‌ കെമിസ്ട്രി. Biology ക്ലാസ്സ്‌ ചെയ്യുമോ

  • @kaverirdas7012
    @kaverirdas7012 2 месяца назад

    Baki😢😢😢 sat exam anu

  • @sobhithans5544
    @sobhithans5544 3 месяца назад +1

    Ini time illalo

  • @happy.-951
    @happy.-951 3 месяца назад +1

    ഇത് ഏതു ബുക്ക്‌ ആണ് miss
    Scert നോക്കാൻ use aakkalo പറഞ്ഞു തരാമോ

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад +2

      ലക്ഷ്യയുടെ Psc SCERT text book ആണ് dear.. ഇത് പഴയതാണ്.. അന്ന് ഇതായിരുന്നു best.. ഇപ്പോൾ വേറെയും ഒരുപാട് നല്ല book കൾ ഉണ്ട്.. നല്ലത് നോക്കി വാങ്ങുക 👍❤️

  • @aswathikongattu428
    @aswathikongattu428 3 месяца назад +1

    Mam അപ്പോളോ 11 ennale

  • @rubimanju6687
    @rubimanju6687 3 месяца назад +1

    Ma'am, ningalude peru entha

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад

      Deepthi 😊❤️

    • @rubimanju6687
      @rubimanju6687 3 месяца назад

      @@DeepthiBinmanohar-ke4lx 🥰എനിക്കു ariyunna oru teacher nte athe voice

  • @gouri9egayathri6gsreedevig40
    @gouri9egayathri6gsreedevig40 3 месяца назад +1

    Mam chemistry 4 th Day undo

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  3 месяца назад

      ലോഹനിർമാണം, അലോഹസംയുക്തം & chemistry problems കൂടി എടുക്കുന്നുണ്ട് 👍

    • @noufiyarazak7506
      @noufiyarazak7506 3 месяца назад

      Veagam ido miseee

  • @sonyxaviour5827
    @sonyxaviour5827 3 месяца назад +2

    English class തരുമോ plzzz...

  • @salihasubair992
    @salihasubair992 3 месяца назад +1

    =

  • @ajipk6420
    @ajipk6420 3 месяца назад +1

    Thank you so much miss

  • @archanamk9091
    @archanamk9091 3 месяца назад

    Mam Thank you❤❤

  • @thetrendingkitchen6846
    @thetrendingkitchen6846 3 месяца назад

    Thank you mam..

  • @anjanamv2375
    @anjanamv2375 3 месяца назад

  • @navyarahulraj
    @navyarahulraj 3 месяца назад

    ❤️👌

  • @libinmohanan3009
    @libinmohanan3009 3 месяца назад +1

    Thanks mam🙏🏻🙏🏻🙏🏻

  • @ABooo5395
    @ABooo5395 3 месяца назад

  • @preeth__pree_7377
    @preeth__pree_7377 3 месяца назад

    ❤❤