Это видео недоступно.
Сожалеем об этом.

ഇന്ത്യൻ സ്വാതന്ത്ര്യസമരം🔥 പഠിക്കാൻ സമയം ഇല്ലാത്തവർക്കും പഠിച്ച് PSC Rank നേടാം

Поделиться
HTML-код
  • Опубликовано: 14 мар 2024

Комментарии • 342

  • @user-oe8ll7be1w
    @user-oe8ll7be1w 4 месяца назад +58

    ഒരു ശബ്ദത്തോട് ആദ്യമായാണ് ഇത്രയും സ്നേഹവും ബഹുമാനവും തോന്നുന്നത്.. Lot of ❤️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  4 месяца назад +1

      🫂

    • @msp286
      @msp286 4 месяца назад +2

      Correct എന്തോ സ്പെഷ്യൽ ആണ് സൗണ്ട്..വീണ്ടും കേൾക്കാൻ തോന്നുന്ന സൗണ്ട്❤

  • @SWATHYMS-nn5fn
    @SWATHYMS-nn5fn 4 месяца назад +40

    മിസ് യഥാർത്ഥത്തിൽ ടീച്ചിംഗ് ഫീൽഡാണോ. ആണെങ്കിൽ തീർത്തും അർഹതയുള്ള കൈകളാണത്. ഇത്രയും മഹത്തരമായൊരു ക്ലാസ് ഇതുവരെ ഞാൻ കണ്ടിട്ടില്ല. അതുംസൗജന്യമായി ഞങ്ങളേ പോലുള്ളവർക്ക് പകർന്നു നൽകുന്നതിന് ഒത്തിരി നന്ദി❤❤❤ മിസ്സിനേ പോലുള്ള അധ്യാപികയാകുവാനുള്ള ജൈത്രയാത്രയിലാണ്. മിസ്സിൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും വേണം എൻ്റെ ലക്ഷ്യ പ്രാപ്തിക്കായി🙏🙏🙏

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  4 месяца назад +2

      Thank you dear 👍🏻❤️
      എപ്പോഴും കൂടെ ഉണ്ടാകും 🫂

    • @vinodsnair1267
      @vinodsnair1267 2 месяца назад +1

      Thank u mam💐🙏🏻🙏🏻🙏🏻💐💐💐❤❤❤

  • @suvarnasasi5672
    @suvarnasasi5672 4 месяца назад +18

    ഇതു പോലെ വിശദികരിച്ച് തരുന്ന ഒരു ക്ലാസ്സ് ആദ്യമായി കാണുന്നു അതും സൗജന്യമായി... Thanks can't explain in word... Anyway thanku so much .. god bless u❤❤❤

  • @sumayyashabu9420
    @sumayyashabu9420 4 месяца назад +7

    ശരിക്കും ഒരു കഥ കേൾക്കുന്നപോലെ ഉണ്ടായിരുന്നു, ഇത്രേം simple ആയിട്ട് ഇത് വരെ കേട്ടിട്ടില്ല, ♥️♥️♥️♥️thankyou miss ♥️♥️♥️♥️

  • @sofiaephrem1200
    @sofiaephrem1200 4 месяца назад +1

    ഒട്ടും പഠിക്കാൻ പറ്റാത്ത സാഹചര്യത്തിൽ എനിക്കു ഈ ക്ലാസ്സ്‌ ഒത്തിരി ഉപകാരപ്പെടുന്നുണ്ടു.. നല്ല ക്ലാസ്സ്‌.. Simple ആയി പഠിക്കാൻ പറ്റുന്നു..ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🥰

  • @SruthyMS..
    @SruthyMS.. 4 месяца назад +1

    Thankyou mam,very useful ❤

  • @kunjattasvlog4010
    @kunjattasvlog4010 4 месяца назад +5

    Thank u so much dear mam

  • @ajanyaajay847
    @ajanyaajay847 4 месяца назад +8

    Misse your teaching method is really awsome🥰... Ee channel kanan kurach late aayi poyi...anyway thank you so much for your effort.. Keep going missee😍

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  4 месяца назад

      Thank you dear 🙏🥰❤️

    • @vigneshcks2876
      @vigneshcks2876 4 месяца назад

      Hai miss. Njan oru housewife aanu. Ennepolulla veettammamark valare usefulanu missnte classukal. Missnum familykkum nanma varatte. 🙏🙏

  • @nidhinac5383
    @nidhinac5383 4 месяца назад +1

    Thnks❤❤❤

  • @simidinesh697
    @simidinesh697 4 месяца назад +1

    Thankyou mam🙏🙏
    Nalla class

  • @aayshadiya1391
    @aayshadiya1391 4 месяца назад +1

    Thank you so much mam 🎉

  • @jewelsworld6455
    @jewelsworld6455 4 месяца назад +1

    അടിപൊളി ക്ലാസ്സ് ടീച്ചർ...u deserve more views and like

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  4 месяца назад +1

      നിങ്ങളുടെ ഈ കമന്റ്‌ ആണ് ഏറ്റവും വലിയ സന്തോഷം.. Views ഒന്നും പ്രശ്നമല്ല.. അതൊക്ക സാവധാനം ആയിക്കോളും.. 🥰❤️

  • @raisas8864
    @raisas8864 4 месяца назад +1

    Super ma'am ❤powerful voice❤really motivating❤ thank you ❤❤❤

  • @Shamna-mr4wn
    @Shamna-mr4wn 4 месяца назад +1

    Thanks mam

  • @sruthisoman2177
    @sruthisoman2177 4 месяца назад +1

    Thanku mam❤

  • @Arjunavuse-gp9gg
    @Arjunavuse-gp9gg 4 месяца назад +1

    Thanks ma'am ❤❤

  • @athiraabhijith8453
    @athiraabhijith8453 Месяц назад +1

    Thank you so much ❤

  • @sarajasmin7790
    @sarajasmin7790 Месяц назад +3

    വീണ്ടും പറയുന്നു... മുത്താണ് ഇങ്ങള് ❤️

  • @SameeraJamsheer
    @SameeraJamsheer 4 месяца назад +1

    അടിപൊളി ക്ലാസ്സ്‌ ട്ടോ. അടുക്കളയിൽ ജോലിക്കിടയിലും ഒരു കഥ കേൾക്കുന്ന പോലെ തോന്നി. ഞാൻ ഒന്നിനും വല്ലാതെ കമന്റ്‌ ചെയ്യുന്ന ആളല്ല.പക്ഷെ ഇത് ഒഴിവാക്കി ഇടാൻ തോന്നുന്നില്ല. അത്രക്ക് സൂപ്പർ 🥰🥰👍🏻

  • @GopiGopi-zo9tp
    @GopiGopi-zo9tp 3 месяца назад +2

    Thank you mam..❤

  • @comrade989
    @comrade989 Месяц назад +1

    Deep explanation 💐 Thank you soo much missseee🥰❤🥰

  • @shijiajish2402
    @shijiajish2402 4 месяца назад +1

    Thank you mam ❤❤❤❤

  • @sajithas7513
    @sajithas7513 4 месяца назад +1

    Super class ma'am....love you❤

  • @swathyvr3670
    @swathyvr3670 3 месяца назад +1

    വളരെ നന്നായി മനസ്സിലായി misse ❤ thank uu🙏🙏 ഇതുപോലൊരു ക്ലാസ് വേറെ ഇല്ല😊😊

  • @user-ht7oz7rx1h
    @user-ht7oz7rx1h 4 месяца назад +1

    God bless u misse❤

  • @user-uv2dw6cg9v
    @user-uv2dw6cg9v 4 месяца назад +2

    Thank you misse,, ❤❤❤ e class njan ente adukkala jolikkidayil anu kettathu. Othiri Useful anu misse. Miss othiri effort eduthanu njangalk e class eduthu tharunnathu ennu ariyam. Athinal njangal nannayi padichanu ithinulla Sneham Prakadippikkunnathu. ❤❤❤❤🥰🥰😍😍❤❤🙏🙏🙏👌👌👌👍👍👍

  • @user-qp6il1gm5d
    @user-qp6il1gm5d 4 месяца назад +1

    Thanks 🙏🙏🙏

  • @aparnakj6727
    @aparnakj6727 4 месяца назад +1

    Superb class. Thanks mam.

  • @sibimoses8594
    @sibimoses8594 4 месяца назад +1

    Thank you soooo much

  • @soumyal714
    @soumyal714 4 месяца назад +1

    Super class thankyou miss 🥰🥰🥰

  • @vijisony2265
    @vijisony2265 25 дней назад +3

    Banaras uty -1916, upst question- teacher nte class kettathu kond mathram kitty ❤Thank you dear 💖

  • @sumayyasumi3231
    @sumayyasumi3231 4 месяца назад +1

    Mam....thankyou❤❤❤😊

  • @AryaNSA-ly9zp
    @AryaNSA-ly9zp 3 месяца назад +1

    Thankyou so much mam 🥰

  • @rejanirejani.mavady9471
    @rejanirejani.mavady9471 4 месяца назад +1

    ❤❤ Thank you mam❤❤

  • @sreejamk7947
    @sreejamk7947 4 месяца назад +3

    Miss എന്തുപറയണമെന്നറിയില്ല... അത്രക്ക്... അത്രക്ക് സൂപ്പർ ക്ലാസ്സ്‌.. മിസ്സിനെ ഞങ്ങള്ക്ക് ഒന്ന് കാണണമെന്നുണ്ട്... Thank യു സൊ much ❤️

  • @user-ox1zc6wy3r
    @user-ox1zc6wy3r 4 месяца назад +1

    Thankyou mam ❤❤

  • @user-ex5vi7yl7r
    @user-ex5vi7yl7r 24 дня назад

    Thank u so much

  • @smithaanoop447
    @smithaanoop447 4 месяца назад +1

    Crystal clear class very very thank you mam 🙏🙏 hat's off you ❤❤❤

  • @AlkaMahesh
    @AlkaMahesh 4 месяца назад +3

    Thank you so much miss super excellent class❤😊

  • @remyavasudevanremyavasudev7325
    @remyavasudevanremyavasudev7325 4 месяца назад +1

    Thankyou miss🥰🥰🥰🥰🥰

  • @ammusuji2196
    @ammusuji2196 4 месяца назад +1

    Thank you miss ❤

  • @user-qn9of7fj6k
    @user-qn9of7fj6k 4 месяца назад +1

    Thanks Miss ❤❤❤❤.

  • @silpap.s8016
    @silpap.s8016 4 месяца назад +1

    Thank you❤

  • @miniminivp5764
    @miniminivp5764 3 месяца назад +2

    Super class miss thanks

  • @abhiiii__2009
    @abhiiii__2009 4 месяца назад +1

    Super class

  • @divyavpvelichannaparambil5862
    @divyavpvelichannaparambil5862 4 месяца назад +1

    Confidence kittunnudd ee class kelkumbol really u are very great thank you

  • @savithapk2135
    @savithapk2135 4 месяца назад +1

    എല്ലാം നല്ല നല്ല ക്ലാസ്സ്‌ ആണ് കേട്ടോ... ഒത്തിരി ഇഷ്ടം 😍😍

  • @adarshp1195
    @adarshp1195 4 месяца назад +1

    Great class miss🎉superr🎉🎉😊🎉

  • @videos7494
    @videos7494 4 месяца назад +1

    Thank u ❤class super, miss parajha pole oru kadha polee kettu ulkondu😊

  • @shahidariyas9782
    @shahidariyas9782 4 месяца назад +1

    Thankyou miss 😍👍👍

  • @greeshmamanoj5848
    @greeshmamanoj5848 3 месяца назад +1

    Thank you so much for your lovely support and blessings

  • @swathynichu9865
    @swathynichu9865 4 месяца назад +1

    Thanku miss, nice class🙏🏻

  • @aarshanbiju4338
    @aarshanbiju4338 4 месяца назад +1

    Super...super..super ❤

  • @mijunapm5094
    @mijunapm5094 4 месяца назад +1

    Orupad classukal kandittum kettityum und.pakshe ithupole manasilakki padippikkinna miss 🙏

  • @Subhaganesh3192
    @Subhaganesh3192 4 месяца назад +1

    Super class thank u miss plz continue this type of classes very useful❤❤❤❤and plz five economic classes also thank u mam🙏🙏🙏

  • @AswathyAA322
    @AswathyAA322 4 месяца назад +2

    Misseee, Nalla class ayirunnu. Ellam connect aakunnundayrnnu. Thankuu🤩

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  4 месяца назад

      Thank you Aswathi 🥰
      ഇന്ന് Good morning കിട്ടിയില്ല 😀

    • @AswathyAA322
      @AswathyAA322 4 месяца назад +1

      @@DeepthiBinmanohar-ke4lx😄😄🫂

  • @varsha2rajesh696
    @varsha2rajesh696 4 месяца назад +1

    Super classs mam❤❤

  • @varshapradeep1369
    @varshapradeep1369 4 месяца назад +1

    Super class mam

  • @kanishkaworld4105
    @kanishkaworld4105 4 месяца назад +1

    TQ for ureffort tr now only I am start study for psc I know Tamil but ur class is quickly understand me TQ tr ella portion num eduthu thuruvo tr .

  • @indudeepu3316
    @indudeepu3316 3 месяца назад +1

    Very useful class

  • @sameeram652
    @sameeram652 4 месяца назад +4

    Suupr clss...
    Missine kaanan thonunnuu❤❤

  • @VasanthaKumari-yf5ik
    @VasanthaKumari-yf5ik 3 месяца назад +1

    Very nice class.

  • @abhiramiabhii1694
    @abhiramiabhii1694 4 месяца назад +1

    Excellent class...Thank you mam ♥️👏

  • @JinushaRP
    @JinushaRP 3 месяца назад +1

    Thank u missssss🥰🥰

  • @Ishani851
    @Ishani851 4 месяца назад +1

    Nalla class Miss❤

  • @jaleelammed4488
    @jaleelammed4488 4 месяца назад +1

    Super class❤️❤️❤️

  • @myworld-cy5qr
    @myworld-cy5qr 4 месяца назад +1

    ❤❤❤❤താങ്ക്സ് maam

  • @Balkeezk
    @Balkeezk 4 месяца назад +6

    Miss nan UPSA ക് പഠിക്കുന്നു mamnte ക്ലാസ്സിൽ ഞങ്ങളെയും ulpeduthane💖💖💖💖

  • @sooryaraj1413
    @sooryaraj1413 3 месяца назад +1

    Missinte voice poli kette padikum❤️❤️❤️❤️😍😍😍😍

  • @sureshsura7087
    @sureshsura7087 4 месяца назад +1

    Njan eeaduthane maminte chanalkandath.. nalla class aane ithpole science koodicheyyane mam❤❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  4 месяца назад

      Science കുറച്ചു ക്ലാസ് ചെയ്തിട്ടുണ്ട് dear.. 🥰❤️

  • @mossad7716
    @mossad7716 4 месяца назад +2

    നല്ല വ്യക്തത, കൃത്യത❤❤❤

  • @user-ni2jv4pz5f
    @user-ni2jv4pz5f 4 месяца назад +2

    അക്ഷരം തെറ്റാതെ വിളിക്കാം you are a teacher

  • @reshmak2243
    @reshmak2243 4 месяца назад +1

    Supr class

  • @anjalidilin.1682
    @anjalidilin.1682 4 месяца назад +1

    🙏👍

  • @sandeepnair3694
    @sandeepnair3694 4 месяца назад +1

    👍

  • @athirababu4172
    @athirababu4172 4 месяца назад +1

    🙏🏻🙏🏻❤

  • @seemacheveri2338
    @seemacheveri2338 4 месяца назад +7

    Mam, സയൻസ് കൂടി കൂടെ തന്നെ കൊണ്ടു പോകുമോ...... സോഷ്യൽ കഴിഞ്ഞിട്ട് സയൻസ് എടുക്കുമ്പഴേക്കും സമയം കുറെ പോകും 😔😔... Pls mam

  • @anjanamv2375
    @anjanamv2375 4 месяца назад +1

    👌

  • @Sparksymphony.
    @Sparksymphony. 4 месяца назад +1

    Thank u miss.valare late aya youtubeil missinte classukal kanan thodangith.joli chyumbole effective anu

  • @Advik7901
    @Advik7901 4 месяца назад +1

    Adipoli class mam,thankzz a lot...piney, vocabulary classugal idu illalo,aa classugal idakk cheyo mam?(mam,maranitt illa nn ariyaam🙈,yennalum.....)

  • @arunakrishnan5594
    @arunakrishnan5594 3 месяца назад +2

    Spr class thanks miss

  • @sukanyasuku7937
    @sukanyasuku7937 Месяц назад +1

    Super Class miss❤

  • @user-is3po7yv2d
    @user-is3po7yv2d 4 месяца назад +1

    സൂപ്പർ ക്ലാസ്സ്‌

  • @MuhsinaMampadan
    @MuhsinaMampadan 4 месяца назад +1

  • @ramyababu7148
    @ramyababu7148 4 месяца назад +1

    Super🎉🎉🎉🎉🎉

  • @liju5689
    @liju5689 4 месяца назад +1

    Super class oru kadha pole kettu ellam rivision aan

  • @aaronr4392
    @aaronr4392 4 месяца назад +1

    😊💛

  • @sanumichuvibess6471
    @sanumichuvibess6471 3 месяца назад +1

    👍👍👍

  • @college_stories_
    @college_stories_ 4 месяца назад +1

    Missee luv u❤️

  • @embeezjanaseva9645
    @embeezjanaseva9645 19 дней назад +1

    No words mamm❤

  • @visakhvs3680
    @visakhvs3680 4 месяца назад +2

    ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നറിയില്ല മിസ്സ്‌ 🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  4 месяца назад +1

      നന്ദി ഒന്നും വേണ്ട dear... ഇത്തവണ ജോലി വാങ്ങണം കേട്ടോ 👍🏻❤️

  • @ahalyavinesh6426
    @ahalyavinesh6426 3 месяца назад +1

    Super👏🏻

  • @saneeshasanthosh2000
    @saneeshasanthosh2000 3 месяца назад +1

    മിസ്..വളരെ നല്ല ക്ലാസ് ആയിരുന്നു..ഇതിന്റെ ബാക്കി ഭാഗം കൂടി ഇതുപോലെ ഒന്നെടുത്തു തരാമോ..plzzz...

  • @user-gh4ue8tl6n
    @user-gh4ue8tl6n 4 месяца назад +1

    Thank you so much misse.njan randu kuttikalude amma an.jolikkum pokunnund.padikkan theere samayam kittarillayirunnu.miss nte class valare useful aann.njan ee LDC nedum.eannit miss ne kaanan varum.❤❤❤❤❤

  • @ardraharadev3392
    @ardraharadev3392 3 месяца назад +1

    ❤❤❤❤

  • @AswathyChandran-xq7hi
    @AswathyChandran-xq7hi 4 месяца назад +1

    Nice clss❤❤

  • @user-nl3uk8xu1s
    @user-nl3uk8xu1s 7 дней назад

    ❤❤❤

  • @anithasathyan1484
    @anithasathyan1484 4 месяца назад +1

    Super 👌

  • @sumayyaok964
    @sumayyaok964 4 месяца назад +1

    Poli🎉class misse

  • @divyasreedharansreedharan4316
    @divyasreedharansreedharan4316 3 месяца назад +1

    താങ്ക് യു മിസ്സ്‌..