ലോകം അഭിരമിക്കുന്ന ഓരോ കഥകളിലാണ് അത്തരം ഒരു കഥ തന്നെയാണ് ഇന്ത്യയിലും നിലനിന്നതും അത്തരം ഒരു കഥയിലൂടെ മനുഷ്യരെ ഒന്നാക്കി നിർത്തുവാൻ രൂപപ്പെട്ട ഒന്നണ് മതങ്ങൾ ഇത്തരം മതങ്ങൾ മുസ്ലിം ക്രിസ്ത്യൻ ഹിന്ദു .ഇനി ഈ ദേശീയത രൂപപ്പെടുന്നതും ഇത്തരം കഥകളിലൂടെ ആണ് എതിർക്കപ്പെടുന്ന മതങ്ങളെ വേർതിരിച്ചു നിർത്തുന്ന അതിർത്തികൾ അങ്ങനെ ഉണ്ടായ സമൂഹത്തെ പുറത്തുനിന്നു അക്രമിക്കുമ്പോൾ ഈ ദേശീയത ഉണരുന്നതും .ഇതു ലോകത്തു എവിടെയും കാണുന്നു .ഇതിന്റെ മറ്റൊരു രൂപം കമ്മ്യൂണിസം അതിലെ ഡിലെക്ചറിക്കൽ മെറ്റീരിയലിസം .ഇനിയും ഇവിടെ ആരെയാണ് ഭിന്നിപ്പിച്ചു നേട്ടം കൊയ്യേണ്ടത്?
Nobody has any objection to any group keeping any idea about India as long as it does not interfere with somebody else"s freedom to live free lives. Any situation which interfere with a person's freedom will be a very serious problem.
Why he is not mentioning that the name Bharat/Bharatavarsham is mentioned in our Puranas (Vayu puranam, Vishnu Puranam, Lingamahapuranam etc) & Mahabharata! In the puranic texts the detailed geography of India is mentioned. The name India came much later, I think, from the writings of the Europeans.
ടൈറ്റാനിക് സിനിമ ടൈറ്റാനിക് എന്ന കപ്പൽ മുങ്ങൽ അടിസ്ഥാനം ആയി ഉണ്ടായത് ആണ് . അതിനർഥം ജാക് റോസ അതിൽ ഉണ്ടായിരുന്നു എന്ന് അല്ല. പുരണിക്, വേദം ഒക്കെ നിങ്ങളുടെ കോമഡി കഥ ആണ് harry potter എന്ന പോലെ. മറ്റുള്ളവർക്ക് അത് യാഥാർത്ഥ്യം എന്ന പേരിൽ ചുമാക്കേണ്ട കാര്യം ഇല്ല
ഇന്ത്യെ ഇപ്പോഴും ഹിന്ദ് എന്നാണ് അറബികൾ ഉപയോഗിച്ച് കാണുന്നത്, അതെ പോലെ നാഷണാലിറ്റി എന്ന കോളത്തിൽ അവർ ഇന്ത്യക്കാരെ സൂചിപ്പിക്കുന്നത് "ഹിനൂദ് "എന്നാണ് അതിന്റെ അർത്ഥം ഇന്ത്യക്കാർ എന്നാണ് അതെ പോലെ ഇന്ത്യക്കാരൻ എന്നതിന് ഹിന്ദി എന്നാണ് പറയുന്നത്, ഞാൻ ആദ്യം ജോലി ചെയ്ത സ്ഥാപനഉടമക്കും എനിക്കും ഒരേ പേര് ആയതു കൊണ്ടു എന്റെ നസീർ ഹിന്ദി എന്ന് വിളിക്കും ആയിരുന്നു
ആര്യാവർത്ത: പുണ്യ ഭൂമി: മധ്യം വിദ്ധ്യ ഹിമാലയയോ: ---- അമരകോശം ഗുപ്ത വംശത്തിലെ വിക്രമാദിത്യൻ്റെ സദസ്യനായിരുന്ന അമരസിംഹൻ ഉണ്ടാക്കിയ അമരകോശം എന്നു പേരുള്ള ശബ്ദകോശത്തിലെ (നിഘണ്ഡു)വിലെ വിവരണം.
അഖണ്ഡ ഭാരതത്തിൽ എത്ര വർഷം വള്ളുവനാട്ടിലെ ചാവേർ പോരാളികൾ നേർച്ച പോലെ ആൺ കുട്ടികളെ മാമാങ്കത്തിന് വേണ്ടി ട്രൈൻ ചെയ്ത് സാമൂതിരി യോട് പ്രതികാരം ചെയ്തു ജീവിതം തുലച്ചു? ! ഈ അഗണ്ട ഭാരതത്തിൽ ഇങ്ങിനെ ചാവേർ ആയി പോരാടിയവരുടെ ഇപ്പോഴത്തെ തല മുറക്കാരെ തിരഞ്ഞു പിടിച്ചു ശിക്സി ക്കേണ്ടതുണ്ട്. കാരണം അഗണ്ട ഭാരതത്തിൽ ആഭ്യന്തര കലഹമോ???. പിങ്കുറി : അന്ന് കാലത്ത് കേരത്തിൽ നിന്ന് ഡൽഹിയിൽ പോവണമെങ്കിൽ ഏകദേശം 100രാജ്യങ്ങലിൽ കൂടി യാത്ര ചെയ്യണം !!! അപ്പോൾ എന്തു അഖണ്ഡ ഫാരതം???? ഓരോ കാലത്ത് വിവിധ രാജാക്കന്മാറുടെ കാലത്ത് വിവിധ രാജ്യങ്ങള് ഉള്ള പ്രതേശങ്ങൾ, ചുരുക്കത്തിൽ ഇന്ത്യ എന്നത് ഒരു കൊണ്ടിനെന്റ് ആണ്, ബ്രിട്ടീഷ് കാർ ഇവ ഏകി കരിച്ചു വിട്ടു പോയപ്പോൾ നമുക്ക്ക് ഈ ഭൂപ്രദേശം കിട്ടി, അതാണ് ഇന്ത്യ !
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച മുസ്ലിം രാജാക്കമ്മാരുടെ സാമ്രാജ്യമാണത്...ഒരു സങ്കര പാരമ്പര്യമുള്ള ആ സാമ്രാജ്യത്തെ ഇന്ത്യയിൽ ബാബർ ആണ് സൃഷ്ടിച്ചത്...
😊❤🎉
കൊതിച്ചിരുന്ന വിഷയം,,, ഗണേഷ് സർ,,,
വളരെ ഗൗരവതരമായ ചർച്ചകളും കൂടുതൽ അന്വേഷണങ്ങളും നിർബന്ധമാക്കുന്ന പഠന ക്ലാസ്.
❤❤❤❤
Thank you!!
Another Valuable Video from Biju mohan ..... 👌👌Thank you for the upload
Good video, very much informative
Informative one ...
Very interesting and knowledgeable video sir.
വസ്തുനിഷ്ഠവിവരണം - കേൾക്കു - പഠിക്കു
thank
സന്ധ്യാ വന്ദന സമയത്ത് തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് നോക്കി പറയുന്ന ദിശകൾ
ലോകം അഭിരമിക്കുന്ന ഓരോ കഥകളിലാണ് അത്തരം ഒരു കഥ തന്നെയാണ് ഇന്ത്യയിലും നിലനിന്നതും അത്തരം ഒരു കഥയിലൂടെ മനുഷ്യരെ ഒന്നാക്കി നിർത്തുവാൻ രൂപപ്പെട്ട ഒന്നണ് മതങ്ങൾ ഇത്തരം മതങ്ങൾ മുസ്ലിം ക്രിസ്ത്യൻ ഹിന്ദു .ഇനി ഈ ദേശീയത രൂപപ്പെടുന്നതും ഇത്തരം കഥകളിലൂടെ ആണ് എതിർക്കപ്പെടുന്ന മതങ്ങളെ വേർതിരിച്ചു നിർത്തുന്ന അതിർത്തികൾ അങ്ങനെ ഉണ്ടായ സമൂഹത്തെ പുറത്തുനിന്നു അക്രമിക്കുമ്പോൾ ഈ ദേശീയത ഉണരുന്നതും .ഇതു ലോകത്തു എവിടെയും കാണുന്നു .ഇതിന്റെ മറ്റൊരു രൂപം കമ്മ്യൂണിസം അതിലെ ഡിലെക്ചറിക്കൽ മെറ്റീരിയലിസം .ഇനിയും ഇവിടെ ആരെയാണ് ഭിന്നിപ്പിച്ചു നേട്ടം കൊയ്യേണ്ടത്?
- ഭിന്നരുചിർ😊ഭേദ:
ഇത് പോലെയുള്ള വർത്തമാനങ്ങൾ 10 വർഷം കഴിഞ്ഞാൽ ഈ രാജ്യത്തു ഉണ്ടാകുമോ?
Fortunately history appears to be a subject like clay which can be moulded according to the outlook and inclination of the person who handles it!
അയ്യോ!!! ഇന്ത്യയിലെ ജനങ്ങൾ പ്രാചീന കാലഘട്ടം മുതൽ ഇത്രയും ഭിന്നിച്ചണോ ജീവിച്ചത്?? കേട്ടിട്ട് ഭയം തോന്നുന്നു...
Nobody has any objection to any group keeping any idea about India as long as it does not interfere with somebody else"s freedom to live free lives. Any situation which interfere with a person's freedom will be a very serious problem.
Where is continuous part
Why he is not mentioning that the name Bharat/Bharatavarsham is mentioned in our Puranas (Vayu puranam, Vishnu Puranam, Lingamahapuranam etc) & Mahabharata! In the puranic texts the detailed geography of India is mentioned. The name India came much later, I think, from the writings of the Europeans.
He said it is in puranas but not in vedas
ടൈറ്റാനിക് സിനിമ ടൈറ്റാനിക് എന്ന കപ്പൽ മുങ്ങൽ അടിസ്ഥാനം ആയി ഉണ്ടായത് ആണ് . അതിനർഥം ജാക് റോസ അതിൽ ഉണ്ടായിരുന്നു എന്ന് അല്ല. പുരണിക്, വേദം ഒക്കെ നിങ്ങളുടെ കോമഡി കഥ ആണ് harry potter എന്ന പോലെ. മറ്റുള്ളവർക്ക് അത് യാഥാർത്ഥ്യം എന്ന പേരിൽ ചുമാക്കേണ്ട കാര്യം ഇല്ല
ഇന്ത്യെ ഇപ്പോഴും ഹിന്ദ് എന്നാണ് അറബികൾ ഉപയോഗിച്ച് കാണുന്നത്, അതെ പോലെ നാഷണാലിറ്റി എന്ന കോളത്തിൽ അവർ ഇന്ത്യക്കാരെ സൂചിപ്പിക്കുന്നത് "ഹിനൂദ് "എന്നാണ് അതിന്റെ അർത്ഥം ഇന്ത്യക്കാർ എന്നാണ് അതെ പോലെ ഇന്ത്യക്കാരൻ എന്നതിന് ഹിന്ദി എന്നാണ് പറയുന്നത്, ഞാൻ ആദ്യം ജോലി ചെയ്ത സ്ഥാപനഉടമക്കും എനിക്കും ഒരേ പേര് ആയതു കൊണ്ടു എന്റെ നസീർ ഹിന്ദി എന്ന് വിളിക്കും ആയിരുന്നു
K. N Ganesh is an egoistic person. It proved in G. M H S S Calicut University This event happened 14 years before.
Sapere aude
Vivarakkedinte usthathu
ആര്യാവർത്ത: പുണ്യ ഭൂമി:
മധ്യം വിദ്ധ്യ ഹിമാലയയോ:
---- അമരകോശം ഗുപ്ത വംശത്തിലെ വിക്രമാദിത്യൻ്റെ സദസ്യനായിരുന്ന അമരസിംഹൻ ഉണ്ടാക്കിയ അമരകോശം എന്നു പേരുള്ള ശബ്ദകോശത്തിലെ (നിഘണ്ഡു)വിലെ വിവരണം.
അഖണ്ഡ ഭാരതത്തിൽ എത്ര വർഷം വള്ളുവനാട്ടിലെ ചാവേർ പോരാളികൾ നേർച്ച പോലെ ആൺ കുട്ടികളെ മാമാങ്കത്തിന് വേണ്ടി ട്രൈൻ ചെയ്ത് സാമൂതിരി യോട് പ്രതികാരം ചെയ്തു ജീവിതം തുലച്ചു? ! ഈ അഗണ്ട ഭാരതത്തിൽ ഇങ്ങിനെ ചാവേർ ആയി പോരാടിയവരുടെ ഇപ്പോഴത്തെ തല മുറക്കാരെ തിരഞ്ഞു പിടിച്ചു ശിക്സി ക്കേണ്ടതുണ്ട്. കാരണം അഗണ്ട ഭാരതത്തിൽ ആഭ്യന്തര കലഹമോ???.
പിങ്കുറി : അന്ന് കാലത്ത് കേരത്തിൽ നിന്ന് ഡൽഹിയിൽ പോവണമെങ്കിൽ ഏകദേശം 100രാജ്യങ്ങലിൽ കൂടി യാത്ര ചെയ്യണം !!! അപ്പോൾ എന്തു അഖണ്ഡ ഫാരതം???? ഓരോ കാലത്ത് വിവിധ രാജാക്കന്മാറുടെ കാലത്ത് വിവിധ രാജ്യങ്ങള് ഉള്ള പ്രതേശങ്ങൾ, ചുരുക്കത്തിൽ ഇന്ത്യ എന്നത് ഒരു കൊണ്ടിനെന്റ് ആണ്, ബ്രിട്ടീഷ് കാർ ഇവ ഏകി കരിച്ചു വിട്ടു പോയപ്പോൾ നമുക്ക്ക് ഈ ഭൂപ്രദേശം കിട്ടി, അതാണ് ഇന്ത്യ !
ഇയാൾ ട്ടുകടെ ടുക്കടെ ആണോ?
മുഗൾ ഭരണം മുസ്ലിം ഭരണം ആയിരുന്നോ അതിനെപ്പറ്റി അടുത്ത video പറയണം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച മുസ്ലിം രാജാക്കമ്മാരുടെ സാമ്രാജ്യമാണത്...ഒരു സങ്കര പാരമ്പര്യമുള്ള ആ സാമ്രാജ്യത്തെ ഇന്ത്യയിൽ ബാബർ ആണ് സൃഷ്ടിച്ചത്...
അവരൊക്കെ ഹിന്ദുരാജ്ഞിമാരുടെമക്കളാണ്. ബാബറൊഴിച്ച് ഔറംഗസീബ് ഒഴികെ എല്ലാവരും ഇന്ത്യൻ സാഹിത്യത്തേയും കലകളേയും തത്വശാസ്ത്രത്തെയും മാനിച്ചിരുന്നു.
This is called fake narrative of communist historians..
😂😂😂