പിശാചിൻ്റെ പ്രവർത്തികളെ നശിപ്പിക്കാൻ ചെയ്യേണ്ടത് |DIVINE VOICE| FR THOMAS VAZHACHARICKAL|GOODNESS TV

Поделиться
HTML-код
  • Опубликовано: 11 дек 2022
  • പിശാചിൻ്റെ പ്രവർത്തികളെ നശിപ്പിക്കാൻ ചെയ്യേണ്ടത് | DIVINE VOICE | FR THOMAS VAZHACHARICKAL | GOODNESS TV
    #GoodnessTv #Divinevoice #FrThomasVazhacharickal #live #devotionaltalks #bibletalks
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio: s5.radio.co/s2de112c34/listen
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    s5.radio.co/s2de112c34/listen
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    GoodnessTV

Комментарии • 119

  • @thankachanpt6451
    @thankachanpt6451 Год назад +30

    പിശാശിന്റെ എല്ലാപ്രവർത്തികളും യേശുനാമത്തിൽ തകർക്ക പെടട്ടെ ആമേൻ 🙏

    • @PVSJC
      @PVSJC Год назад

      Amen! 🙏🌹🙏😊🙏

  • @paule.l5878
    @paule.l5878 Год назад +40

    ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനഗഘടകം പാപമോചനമാണെന്നു അടിസ്ഥാനമായി പ്രഘോഷണം നൽകിയ ബഹു . അച്ചൻ ഇനിയും ഇത്തരത്തിലുള്ള പ്രഭാഷണം തുടരണം . അതിനു പരിശുദ്ധാന്മാവു അച്ചനെയും ഞങ്ങളെയും നയിക്കട്ടെ . നമ്മുടെ ഹൃദയങ്ങൾ നിർമ്മലമാകാനും അങ്ങിനെ പാപത്തിൽ നിന്ന് രക്ഷ ലഭിക്കാനും നമ്മുടെ ഹൃദയങ്ങളിൽ ഈശോ ജനിക്കട്ടെ . ദൈവത്തിനു മാത്രം സ്തുതിയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു .

  • @In_Can
    @In_Can 13 часов назад

    Thathavoosene Thinmayil Ninnu 🙏🙏🙏

  • @In_Can
    @In_Can 11 часов назад

    Ante Bavanathe samrakha🙏🙏🙏

  • @In_Can
    @In_Can 13 часов назад

    Ante Bavanatha Rakhikane 🙏🙏🙏

  • @sonysbangel
    @sonysbangel 10 месяцев назад +10

    Amen.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയാ❤

  • @sobhinithomas3331
    @sobhinithomas3331 5 месяцев назад +2

    ഞങ്ങളുടെ മക്കളെ എല്ലാപിശാചി ന്റെ അപകടങ്ങളിൽ നിന്നും രക്ഷി ക്കണമേ 🙏

  • @izzamariyabinu5050
    @izzamariyabinu5050 Год назад +8

    🙏ഇശോയെ എല്ലാം തടസംങ്ങളും എന്റെ മാറ്റാണ്ണമേ amen

  • @Ancy-lw4hy
    @Ancy-lw4hy 3 месяца назад +1

    ഈശോയെ അങ്ങ് എനിക്ക് ദാനമായിത്തന്ന മകൾക്ക് ഭയങ്കര ദേഷ്യമാണ്. അവളുടെ മനസ്സിൽ എല്ലാവരോടും വെറുപ്പാണ് ക്ഷമിക്കാനുള്ള കൃപ അവൾക്കില്ല മകളെ ഈ പാപത്തിൻ്റെ ബന്ധനത്തിൽ നിന്ന് വിടുതൽ നൽകണമെ

  • @moncy1947
    @moncy1947 4 месяца назад +1

    പൈശാചിക പിടിയിൽ നിന്നും രക്ഷിക്കണേ

  • @holyspirit4145
    @holyspirit4145 Год назад +9

    യേശുവേ മരുമകന്റെപേഴ്സണാലിറ്റി ഡിസോഡർ മാറ്റിത്തരണമേ🙏🙏🙏

  • @PVSJC
    @PVSJC Год назад +19

    ആമേൻ. കർത്താവായ യേശുവേ എനിക്കും എന്റെ ഭാര്യയായ ഷിനിക്കും ഞങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ ഇരു മാതാപിതാക്കൾക്കും ഞങ്ങളുടെ സകല മക്കൾക്കും പിതാവായ ദൈവത്തിന്റെ തിരുവിഷ്ടത്തിനനുസരിച്ചുള്ള എല്ലാവർക്കും പിതാവായ ദൈവത്തിന്റെ തിരിവിഷ്ടത്തിനു അനുസരിച്ചുള്ള എല്ലാത്തിനും പിശാചിൽ നിന്നും അവന്റെ പ്രവർത്തികളിൽ നിന്നും പൂർണമായ വിടുതൽ നൽകേണമേ, രക്ഷ നൽകേണമേ, സംരക്ഷണ നൽകേണമേ, നൽകേണമേ . ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ! 🙏😊🌹🙏🙏

    • @jobingeorge8821
      @jobingeorge8821 3 месяца назад +1

      നല്ല പ്രാർത്ഥന.... താങ്കളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @In_Can
    @In_Can 13 часов назад

    🙏🙏🙏

  • @user-nc8sl8kx5r
    @user-nc8sl8kx5r 6 месяцев назад +1

    🙏അച്ഛൻ പറഞ്ഞകാര്യം സത്താൻ ഉണ്ട്. ഇത് പോലെ. ഒത്തിരി പേരെസുഖപെടു ത്തി യിട്ടുണ്ട് 👌👌👌👍👍👍ഇത്തരം കാര്യം മറ്റുള്ള അരിക്കുന്ന അച്ഛന് നന്ദി 🙏❤❤❤🎉🎉🎉😊😊

  • @rinydenny4964
    @rinydenny4964 10 месяцев назад +4

    I love you Jesus amen 🙏

  • @zachariasmathew1572
    @zachariasmathew1572 Год назад +4

    Accepting Jesus as my Savior
    Clense my body and soul with the Holy blood of Jesus.
    Annoint me with with the Holy Spirit and por your Grace's into me.
    I ask for the forgiveness of all my sins Clense me with the Holy blood of Jesus.
    Praise you Jesus
    Thank you Jesus

  • @seemasunith4730
    @seemasunith4730 Год назад +4

    Hallelujah!! Praise the Lord! Amen 🙏

  • @shinyantony3253
    @shinyantony3253 3 месяца назад

    Sam,semna,shyla paishachika shakthikalil ninne avare rekshikkaname eshoye🙏🙏🙏🙏🙏🙏 amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @mariaantony6565
    @mariaantony6565 Год назад +9

    യേശുവേ ലയ്സൻ്റ മധ്യപാനം എന്നതിന്മയുടെ ശകതിയിൽ നിന്നും വിടുതൽ കെടുക്കണമേ.

  • @johnthomas5017
    @johnthomas5017 Год назад +1

    വളരെ നല്ല Talk👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rinydenny4964
    @rinydenny4964 10 месяцев назад +2

    I thank you Jesus amen 🙏

  • @rinydenny4964
    @rinydenny4964 10 месяцев назад +2

    Jesus I trust in you amen 🙏

  • @artsofjollygeorge8157
    @artsofjollygeorge8157 6 месяцев назад

    ആമേൻ 🙏

  • @valsathomas5786
    @valsathomas5786 4 месяца назад

    🙏🙏🙏🌹

  • @In_Can
    @In_Can 11 часов назад

    Ante Bavanathe Rkhikane

  • @remyajimmy5242
    @remyajimmy5242 Год назад +1

    ആത്മീയാന്തത അകറ്റണമേ 🙏🙏

  • @gloriathomas9710
    @gloriathomas9710 Год назад +2

    Amen 🙏

  • @bindusiby7643
    @bindusiby7643 5 месяцев назад

    Thank you Lord Jesus🙏🙏🙏

  • @babujoseph1402
    @babujoseph1402 Год назад +3

    A truly Christian message.

  • @rinydenny4964
    @rinydenny4964 10 месяцев назад +1

    I praise you Jesus amen 🙏

  • @nelsonvarghese9080
    @nelsonvarghese9080 Год назад +1

    ആമേൻ... 🌹🌹🌹🌹🚶‍♂️

  • @SeenuBinoy
    @SeenuBinoy 2 месяца назад

    എനിക്ക് സ്ഥിരമായി ഒരു ജോലി നല്ല ജോലിയായി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @spaul6986
    @spaul6986 Год назад +1

    Amen praise you Jesus thank you Jesus.

  • @miriamsaji3494
    @miriamsaji3494 Год назад +1

    Amen hallelujah hallelujah

  • @ushavijayan1011
    @ushavijayan1011 Год назад +1

    Amen.... Hallelujah.. Hallelujah

  • @nirmalson806
    @nirmalson806 Год назад

    ഇനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @sheelapaul7535
    @sheelapaul7535 4 месяца назад

    Pisaginend Ella prvrthikllum yesunamathil thagrkkpedetta amen ellam pabanglle ubeshikkunu

  • @gracygills2171
    @gracygills2171 Год назад +2

    Praise the lord

  • @eugenelopez1056
    @eugenelopez1056 Год назад +1

    Thank you father

  • @holyspirit4145
    @holyspirit4145 Год назад +2

    യേശുവേ, എന്റെ മരുമകൻ ചെറിയ പ്രായത്തിൽ ഓജോ ബോർഡ് കളിച്ചു , ആ മകനെ പിശാചിന്റെബന്ധനത്തിൽ നിന്നും മോചിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു🙏🙏🙏🙏

  • @beenajohn112
    @beenajohn112 Год назад +9

    please pray for my family and my son , daughters and brothers, sisters and my mother.

  • @antonybabu2848
    @antonybabu2848 Год назад +1

    Hallelujah 🙏 Jesus hallelujah 🙌 🙏

  • @vasanthadinesh4363
    @vasanthadinesh4363 6 месяцев назад

    Please pray for me and my family to get strong faith and full fill by HOLY SPIRIT 🙏🙏🙏

  • @spaul6986
    @spaul6986 Год назад +1

    Jesus save our family.

  • @josesebastian9570
    @josesebastian9570 9 месяцев назад

    Lord Jesus, Save us and our children from the devil by your precious blood

  • @deltoaugustine6395
    @deltoaugustine6395 7 месяцев назад

    Amen

  • @sowmyaabraham2915
    @sowmyaabraham2915 7 месяцев назад

    Praying

  • @ajipoulose6051
    @ajipoulose6051 Год назад +1

    Haleelujya GLORY JESUS

  • @AVBaby-dd6rq
    @AVBaby-dd6rq Год назад

    Jesus kaathu kollane amen. makkalude kudumba jeevitham anugrahikkane Njangalude niyogangalum sadichu tharane amen

  • @lizyalexander9137
    @lizyalexander9137 Год назад +1

    Please pray for my family to get protection against evil deeds and thoughts

  • @DHANAM550
    @DHANAM550 Год назад +1

    ആളിനെ കണ്ടാൽ തന്ത്രവും ഇല്ല കൂന്തരവുമില്ല

  • @lucythomas5519
    @lucythomas5519 Год назад +3

    Please pray for good faith to my childern

    • @priyaprince2917
      @priyaprince2917 Год назад

      Th GhgyyfgttghhTap on a clip to paste it in the text box.Welcome to Gboard clipboard, any text you copy will be saved here.

  • @PrayerAmen
    @PrayerAmen 10 месяцев назад +1

    Please pray for my family's deliverance

  • @minimolpoulose9496
    @minimolpoulose9496 Год назад

    Makkalude Mel karuna thonaname yesuve

  • @sanilvk2255
    @sanilvk2255 Год назад

    Amen❤

  • @emilyantony5373
    @emilyantony5373 Год назад

    Amen🙏🙏🙏

  • @johnbosco8376
    @johnbosco8376 Год назад

    Amen 🙏♥️🙏

  • @issacam9826
    @issacam9826 Год назад

    Achan give us true the good way
    I have all uder the attack of devil

  • @valsammajoseph6244
    @valsammajoseph6244 Год назад

    Eshoye kudumbathile ellla paisachika thinmaklum mati thadasangal maati sahayikkaname🙏🏻

  • @celinpaulson4575
    @celinpaulson4575 Год назад +1

    🙏👍🙏

  • @elsammathywillbedonejoseph3598

    Enteponnu daipamemakkalvisuddhiyil valaran krupa thayee eeloka mayayilninnum rakshikkaname

  • @deepasoudi3033
    @deepasoudi3033 11 месяцев назад

    Eshoye ente kudumbathe nasippikkan nokkunna sathane nasippikkae

  • @omanageorge4167
    @omanageorge4167 Год назад

    Dhyvame ante makkale pisasinte bandhanathil ninnum viduvikkanenu prarthikunnu

  • @spaul6986
    @spaul6986 Год назад

    give me mental physical strength health,help us.remove all evils from us.

  • @sibymathew1615
    @sibymathew1615 7 месяцев назад

    👍👍

  • @user-ub5bb9io8w
    @user-ub5bb9io8w 11 месяцев назад

    Usha🌹amenamen🌹

  • @vajuaugustine8676
    @vajuaugustine8676 Год назад +1

    God's work is done through the hands of the Father.
    Thank you Jesus🙏🙏🙏🙏🙏🙏

  • @marymathen7049
    @marymathen7049 Год назад +1

    Please pray for me and my family.

  • @user-fk9zh7pl6k
    @user-fk9zh7pl6k Год назад +1

    പൈശാചിക ശക്തികൾ ഉണ്ട് എനിക്ക് അനുഭവം ഉണ്ട എന്റെ മകൻ വീസാ റിജക്ഷൻ വന്ന പോൾ നിരാശനായി കുരിശുരൂപം എറിഞ്ഞുടച്ചു ദൈവത്തെ പുളിച്ച തെറി വിളിക്കുന്നു സദാസമയവും ദൈവത്തെ ദുഷിക്കുന്നു പിശാശ് ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് എൻറെ മകൻ കാണിക്കുന്നത്

  • @leelaedwin8905
    @leelaedwin8905 6 месяцев назад

    ക്രിസ്തീയ ജീവിതം നയി ക്കുന്നഎഡ്വിൻ വർഷ ങ്ങ ളാ യി കുമ്പസാരി ച്ചി ട്ട് കുമ്പ സാരി ക്കുന്ന തി നും വിശുദ്ധ കുർബാന സ്വി കരി ക്കുന്നതി നും പ്രാർത്ഥിക്കണ മേ

  • @miriamsaji3494
    @miriamsaji3494 Год назад

    Prayfor my family

  • @MrUlaampara
    @MrUlaampara Год назад +1

    Acha please pray for my daughter Rachel who is going through similar situations,

  • @lillyantony1791
    @lillyantony1791 7 месяцев назад

    Please pray for my daughter

  • @reenajose5528
    @reenajose5528 Год назад

    Arthavinu. Mahathvam

  • @leenajacab6623
    @leenajacab6623 Год назад

    🙏🙏🙏✝️✝️✝️✝️🤲

  • @teressathomasv6839
    @teressathomasv6839 4 месяца назад

    Satante vazhikal munkootty tirichariyan kripa tarane eesoye satente vazhikal il enne veezhikkalle

  • @jainammaaugustin7092
    @jainammaaugustin7092 7 месяцев назад

    Avyduthe makkale anubhavathyl . admarupyyyl nyrakkane❤❤❤❤❤❤❤❤❤❤

  • @sheelakurian883
    @sheelakurian883 Год назад

    Amen 🙏🙏🙏
    Pray for my family 🙏🙏🙏to fill with Holy Spirit 🙏🙏🙏

  • @josethomas18691869
    @josethomas18691869 Год назад +4

    Acha.. എന്റെ മകൾ ഇതുപോലെ പിശാചിന്റെ പിടിയ്യിൽ ആണ് ഉള്ളത്. കുട്ടിക്ക് ഇപ്പ്പ്ൾ പഠിക്കാനും പറ്റുന്നില്ല. ഇതുപോലെ horror movies പിശാച്ചിനെ ഒക്കെ ആണ് DP പോലും വച്ചിരുന്നത്.
    ഇപ്പോൾ തോൽക്കാനും തുടങ്ങി. എന്നേ ഭയങ്കര തെറിയ്യാണ് കാണുമ്പോൾ കാണുമ്പോൾ. രാവിലെ എഴുനേൽക്കില്ല school tution ഒന്നും പോകാൻ interst illa
    24 hrs വൃത്തികെട്ട തെറിയും.
    എന്നേ enemy ആയിട്ടാണ് കാണുന്നത്
    എന്ത് ചെയ്യും എന്നു ഒരു പിടിയില phychology phycatri ഒക്കെ നോക്കി ഒരു രക്ഷയും ഇല്ലാ.
    അച്ചൻ. എവിടെ ആണ് ഉള്ളത്
    കുട്ടി പള്ളിയിൽ പോകില്ല കൊന്ത കൂടില്ല.

    • @ajoyjoseph1871
      @ajoyjoseph1871 Год назад +1

      Brother. അച്ചൻ വാഗമൺ മൗണ്ട് നെബോ ധ്യാന കേന്ദ്രത്തിൽ ഉണ്ട്. എത്രയും വേഗം അവിടെ ബന്ധപെടുക. ഗൂഗിൾ സേർച്ച്‌ ചെയ്താൽ അഡ്രെസ്സ് കിട്ടും. അല്ലെങ്കിൽ അണക്കര ധ്യാന കേന്ദ്രവുമായി ബന്ധപെടുക. ഡോമിനിക് അച്ചന്റെ അടുത്ത് കൊണ്ടുപോവുക.

  • @johnjoseph3771
    @johnjoseph3771 Год назад

    My nikhilpray

  • @bindhub1590
    @bindhub1590 Год назад +1

    Entta mona padanathinu thadasam illathe nadathi tharaname avana pisasintta pidiyil ninnu rezhikkaname

    • @justeena123
      @justeena123 Год назад

      Father we had a debate on whether evil spirits attack those who r in Grace my friend told only those who r in sin they will posses

    • @PVSJC
      @PVSJC Год назад

      Amen! കർത്താവേ... ഈ സഹോദരിയുടെ മകന്റെ മേൽ കരുണയാകേണമേ. ആമേൻ! 🙏😊🌹🙏🙏

  • @diahhhhh-ef1je
    @diahhhhh-ef1je 7 месяцев назад

    Acha ente veetil sarppathe anu caval ettirikunnathu ethine mattan enta vazhi. Achan etju chruch il anu. Eniku candu samsatikana.

  • @joyaugustine2690
    @joyaugustine2690 8 месяцев назад +1

    പാപത്തെ ഉപേക്ഷിച്ച്, യേശുവിൻ്റെ തിരുരക്തത്തിൻ്റെ സംരക്ഷണം ആവശ്യപെട്ട്, യേശുവിനെ രക്ഷകനായി സ്വീകരിച്ച്, നന്ദിയുടെ സ്തുതിപ്പ് (ഫിലി. 4:4-6) നടത്തി പ്രാർത്ഥിക്കുന്ന ഒരാൾക്കും കൂടോത്രമോ, ക്ഷുദ്രമോ, ഏല്ക്കുകയില്ല. പൈശാചികാ വാസം ഉണ്ടാവുകയില്ല."യാക്കോബിന് ആഭിചാരം ഏല്ക്കുകയില്ല. ഇസ്രായേലിനെതിരെ ക്ഷുദ്ര വിദ്യഫലിക്കുകയില്ല" (സംഖ്യ 23:23. )😂🎉

  • @Jesus55325
    @Jesus55325 Год назад

    P8l😊

    • @Jesus55325
      @Jesus55325 Год назад

      Sorry ariyathe poyathanu

  • @martinantony6383
    @martinantony6383 6 месяцев назад

    😊😅😮😢

  • @shajanjoseph4767
    @shajanjoseph4767 Год назад

    ഞാൻ thusdarupi യുടെ പ്രവർത്തനം ഒള്ള ആൾ ആണ് എന്നിൽ നിന്നും ഇതിനെ പുറത്താക്കാൻ പറ്റുമോ അച്ഛൻ വിളിക്കുമോ

  • @josetk2271
    @josetk2271 7 месяцев назад +1

    ഈശോ ആർക്കാണ് കത്തനാരെ പലതവണ പാപമോചനം കൊടുത്തിട്ടുള്ളത്?
    "മേലിൽ പാപം ചെയ്യരുത്."
    എന്നാണ് ഈശോ പാപിനിയോട് പറഞ്ഞത്.
    ഈശോയുടെ സ്ഥാനത്തു അച്ചൻ ആയിരുന്നെങ്കിൽ അവൾക്കു എന്ത് ഉപദേശം കൊടുത്തേനെ.
    ഇങ്ങനെ പറഞ്ഞെനെ.
    " മറിയം മനുഷ്യൻ ബലഹീനനാണ്. പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസരമാണ് ആവശ്യം."
    ഇങ്ങനെ ഒരു ഉപദേശം ആണ് അവൾക്കു കിട്ടിയിരുന്നതെങ്കിൽ അവൾ, അവളുടെ ജീവിതത്തിൽ വേശ്യപണി ഉപേക്ഷിയ്ക്കുമായിരുന്നോ?
    പത്രോസ് വളരെ ശരിയായ മറുപടി കൊടുത്തു ". നിങ്ങൾ പാപമോചനത്തിനുള്ള മാമ്മോദീസ
    സ്വീകരിയ്ക്കുവിൻ ".
    പത്രോസിന്റെ സ്ഥാനത്തു അച്ചൻ ആയിരുന്നെങ്കിൽ എന്തുപറഞ്ഞേനെ?
    ഇങ്ങനെ പറഞ്ഞേനെ." ഞാൻ ഇവിടെ ഒരു കൂട്ടിനകത്തു കയറി ഒളി ച്ചി രിയ്ക്കാം. നിങ്ങൾ എല്ലാവരും ഓരോരുത്തരായി വന്ന് നിങ്ങൾ ചെയ്ത പാപങ്ങൾ ഒക്കെ എന്റെ ചെവിയിൽ മറ്റാരും കേൾക്കാതെ പറയണം. ഞാൻ പാപങ്ങൾ മോചിയ്ക്കാം. "
    അച്ചൻമാരെ നിങ്ങൾ പത്രോസിനെ
    കണ്ടു പഠിയ്ക്ക്.
    കുമ്പസരം - കോപ്പ്, കുന്തം, കുടച്ചക്രം
    പാപങ്ങൾ അച്ഛന്മാരോട് പറയേണ്ടത്തിന്റെ ആവശ്യം എന്താണ്?
    ദൈവത്തിനു കേൾവിശക്തി നഷ്ടമാ യോ?
    32- ആം സങ്കീർത്തനം വായിച്ചു നോക്കൂ. പാപങ്ങൾ ദൈവത്തോട് പറയുവാനാണ് അതിൽ പറയുന്നത്.
    അച്ചൻ ദൈവം ആണെന്ന് വാദിച്ചാൽ
    അതിന്റെ അർത്ഥം അച്ചൻ ദൈവദൂഷണം പറയുന്നവനാണ് എന്നാണ്. അച്ഛനെക്കൊണ്ട് ഒരു മണൽത്തരി സൃഷ്ടിക്കാൻ പറ്റുമോ?
    ളോഹ ഇട്ടു കഴിയുമ്പോൾ എല്ലാ അച്ചൻ മാർക്കും ഉള്ള ഒരു തോന്നലാണ്, ഞങ്ങൾ ലോകത്തിലേക്കും വലിയ ആനയാണെന്ന്.
    പക്ഷെ ഈശോ നിങ്ങളെ പ്രവചിച്ചിരിയ്ക്കുന്നത് കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന കടിച്ചു കീറുന്ന ചെന്നായ്ക്ക്ൾ എന്നാണ്. എന്നാൽ ആ വാക്ക്യത്തേക്കുറിച്ച് ഒരു അച്ഛനും ഒന്നും മിണ്ടാറില്ല. മിണ്ടിയാൽ നിങ്ങൾ പ്രതിക്കൂട്ടിൽ. നിങ്ങളുതന്നെയാണ് ആ പ്രതികൾ. നിങ്ങൾക്ക് എന്ത് വിലയാണുള്ളത്.?

    • @georgejhon18
      @georgejhon18 6 месяцев назад

      നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
      യോഹന്നാന്‍ 20 : 23

  • @jameelasoni2263
    @jameelasoni2263 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joyaugustine2690
    @joyaugustine2690 8 месяцев назад +1

    അച്ചൻ്റെ പ്രബോധനം തിരുസ്സഭക്കും യേശുവിൻ്റെ മനുഷ്യാവതാര രഹസ്യത്തിനും, സാത്താൻ്റെ മേൽ വിജയം വരിച്ചതിനും എതിരാണ്.😢😮

  • @jamesmathew1532
    @jamesmathew1532 Год назад

    Pisaachinte prevruthikal kaananamenkil daiva vachanam presagikkunnavarude aduthu chennu enthekilum sahaayam aavashyapettaal mathi.😆😆😆😆😆😆

  • @user-bp6xt4hu3n
    @user-bp6xt4hu3n 7 месяцев назад

    Antha വിശാസം അല്ല.

  • @manupaul666
    @manupaul666 7 месяцев назад

    ഒന്നേ ചെയ്യേണ്ടതുള്ളൂ തന്റെ വിഡിയോ കാണാതിരുന്നാൽ മതി ദൈവത്തിന്റെ പേരും പറഞ്ഞു പറ്റിക്കാൻ ഇറങ്ങിയ ചെകുത്താൻ

  • @lathaissac6295
    @lathaissac6295 7 месяцев назад

    യേശുവേ എന്റെ മകൻ 35 വയസായിട്ടും v|ട a തടസത്താൽ വിദേശ യാത്ര തടസമായിരിക്കുന്നു. വിവാഹവും നടന്നില്ല. എന്റെ മക്കൾക്കായയി പ്രാത്ഥിക്കണേ

  • @user-mb1on8lq5p
    @user-mb1on8lq5p Год назад +1

    Acha ente bharyakku aval veenu nattellinu oru frakcher undu njangal ittalyilanu soukhathinay prarthikkunnu

    • @PVSJC
      @PVSJC Год назад +1

      ആമേൻ! കർത്താവായ യേശുവേ, ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ. ആമേൻ! 🙏😊🌹🙏🙏

  • @marcusm4917
    @marcusm4917 Месяц назад

    ഏതു പിശാച്? എവിടെ പിശാച്?? പിശാചു കടിച്ചു,മാന്തി എവിടെയെങ്കിലും ഒരു medical report കാണിക്കാമോ???
    Psychiatric &.psychological പ്രശ്നങ്ങളെ വക്രിച്ചു,വെച്ചു കെട്ടി പിശാചിന്റെ കളിയാക്കി മാറ്റുന്നു...
    വീഡിയോ വഴി പിശാചു വന്നത്രേ???? ഉടായിപ്പില്ലാതെന്ത്..?
    ബാ..ഇങ്ങോട്ടു വാ..എന്നു പറഞ്ഞില്ലങ്കിൽ ദൈവം തിരിഞ്ഞു നിൽക്കുമത്രേ!
    അതെന്തു ദൈവം..😮
    ആശുപത്രിയിൽ പറഞ്ഞു വിടുന്നതിന് പകരം ഇത്തരം ഉടായിപ്പു പണി ചെയ്തു ജീവിക്കുന്നതു മഹാ മോശമാണ്.
    .

  • @jeevanullavarthai5987
    @jeevanullavarthai5987 Год назад +2

    അച്ചൻ ആദ്യം വിവരകേട് പറഞ്ഞു തുടങ്ങി മറിയ ദൈവമാതാവ് എങ്കിൽ പിശാചിൻ്റെ പ്രവർത്തിക്കളെ അഴിക്കാനും മറിയപോരേ ... എല്ലാം വിവരകേട് ... വചന വിരുദ്ധം

    • @jeevanullavarthai5987
      @jeevanullavarthai5987 Год назад +1

      @@Awesomemakerss യേശു ക്രൂശിൽ മരിച്ചത് എന്തിന് ??? ഉത്തരം തരൂ .... മറിയയോടു പ്രാർത്ഥിക്കാൻ ബൈബിൾ പഠിപ്പിക്കുന്നുണ്ടോ ??? ഉത്തരം പറയൂ

    • @healthyvibes1933
      @healthyvibes1933 8 месяцев назад +1

      You will get the answer.God bless you...Ave mariya...

    • @deovak5460
      @deovak5460 7 месяцев назад

      holy mary is fearsome to all satanic forces. trust blindly, no doubt.

  • @leemajames4583
    @leemajames4583 Год назад +1

    Praise the lord

  • @gracerajeev
    @gracerajeev Год назад

    🙏🙏🙏

  • @lissyouseph5224
    @lissyouseph5224 Год назад

    🙏🙏🙏

  • @leenajacab6623
    @leenajacab6623 Год назад

    🙏🙏🙏