Project Lockdown | പ്രൊജക്റ്റ് ലോക്ക്ഡൗൺ | Malayalam Horror Comedy | Alambanz
HTML-код
- Опубликовано: 5 фев 2025
- Written & Directed by : Amal Thaha & Sebastian PV
Executive Producer: Sebastian PV
DOP: Tom Titus
Editor: Amal Thaha
Scripting : Amal Thaha,Sidharth Ramanathan, Sebastian PV
Subtitles : Sidharth Ramanathan
Cast: Tom Titus, Amal Thaha, Sebastian, PV, Chippy Devassy, Sidharth Ramanathan, Avarachen Jr, Johny James, Chinnu Varghese (News Reader)
Poster & Thumbnail : Yazeen
News voice credits: Anusha Andrews
Jin & Johny Episode 01 : • Jin & Johny | Episode ...
Jin & Johny Episode 02 : • Jin & Johny | Episode ...
Jin & Johny Episode 03 : • Jin & Johny | Episode ...
Jin & Johny Episode 04 : • Jin & Johny | Episode ...
Jin & Johny Episode 05 : • Jin & Johny | Episode ...
Jin & Johny Episode 06 : • Jin & Johny | Episode ...
Jin & Johny Episode 07 : • Jin & Johny | Episode ...
Jin & Johny Epsiode 08 : • Jin & Johny | Episode ...
Jin & Johny Epsiode 09 : • Jin & Johny | Episode ...
Jin & Johny Epsiode 10: • Jin & Johny | Episode ...
Jin & Johny Epsiode 11: • Jin & Johny | Episode ...
ENGLISH Subtitles Available! ✅
ലോക്കഡൌൺ കാലത്ത് ഒരുപാട് പ്രതിസന്ധികൾ നേരിട്ടപ്പോഴും കൂടെ നിന്ന എല്ലാ പ്രേക്ഷകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി!❤️ Please Like, Share and Subscribe! Samdhanam Purath! ✌️
Oru like tharamoooo
😍
Yes
Nammude channelum onn support akkanne
Ennik oru 950 sub akki tharamo 😭🥺🙏
The office vibeil first time oru malayalam sketch🙌🏻
And edakide Ulla individual character interview koode indekkil pakka office aayene
❤️❤️🙏🙏
ruclips.net/video/Q0Jd41FIvrA/видео.html
Arun pradeep video edunnilla bro
ഞാൻ അടൂർ പറ്റായിമുക്ക്
Pakka "The Office" series vibe 🔥🔥
I think it's more like Project X movie inspired. But hats off to what they've made here 😍❤️
@@abe_kid I think what he meant to say was that the video was shot like a mockumentary.
@@Emma-kj7vm angane
Viban
❤️❤️
ഇത് shoot ചെയുന്ന സമയത്ത് ഞാൻ ഇവിടെ food ഡെലിവറി ചെയ്യാൻ വന്നരുന്നു
💚
Woww
23:16
🎈💞
😇😇
കോമഡി ആയിട്ട് തുടങ്ങി പിന്നെ ഹൊറർ ആയി ഒടുവിൽ സെന്റി ആക്കി തീർത്തു...
Great message well conveyed bros❤
*Jin and John episode ഇല്ലാത്തതിൽ പ്രതിഷേധം അറിയിക്കുന്നു.....!🙃🙃🙃*
Following the govt order and considering everyone's safety, it is impossible for us to shoot J&J under the current circumstances. 12th episode will release as soon as the lockdown restrictions are relaxed. Thanks for understanding ❤️
@@Alambanz 😍
@@Alambanz 💞💞
അതിൻ്റെ കഥ എവിടേക്കാ...പോക്കുന്നെ എന്ന് അവർക്ക് പോലും അറിയില്ല😂😂
Athe
കോമഡി ആയി horror mood ആവും എന്ന് സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിച്ചു കാണില്ല 😆😆
ഹൊററോർ ano
Adhe ...oradipoli saanam🔥🔥🔥 aakikalanju ..goosebumbs
But enik entho horror aakum enn orapeni
Usually e camera work paranormal moviesine aane use cheyare. So horroR aavum ene udeshichirunu
Sathyam
Yahhh mwone 🔥
Hi 👋
❤❤
KB
Yo
kB broo❤️
Omg 🤣🤣🤣🤣🤣
Hi
Amaletta...
Single shoot ല്‍ എല്ലാം സെറ്റ് ആകുന്ന Camara മേനോന് ഇരിക്കട്ടെ like... 🔥🔥📷📷😍😍👏👏
ruclips.net/video/2KYGVgzL6Vk/видео.html
ആദ്യം ആ റൂമിനുള്ളിൽ നിഴൽ കണ്ട് സീൻ മാറുമ്പോൾ ഉള്ള ശബ്ദം... രാത്രി കാണുന്ന ഞാൻ ചത്തേനെ 🙃😂
Raatri 12:14 irunn kaanunna njn😅
@@mr_wonderlust6930 സംഭവം പൊളിച്ചു സിമ്പിൾ ആണേലും ഇവര് പൊളിച്ചു 👍
❤️❤️
😂😂😂👍
ruclips.net/video/2KYGVgzL6Vk/видео.html
*അങ്ങനെ ഒരുമാസത്തെ ഇടവേളക്ക് ശേഷം അവർ വീണ്ടും വന്നിരിക്കുകയാണ് സൂർത്തുക്കളെ... 💗*
ഒരുപാട് നാളുകൾക്കു ശേഷം ഒരു തീപ്പൊരി ഐറ്റം ആയി വന്നലോ... 🔥
Like share and support ❤️
@@Alambanz best of luck alambanz good work keep it up... 💕💕💕
ഈ ഒരു വീഡിയോ നല്ല കശട്ടപ്പെട്ട് കാണും അല്ലേ എന്തായാലും എല്ലാവരും കിടിലൻ അഭിനയം ആണ് നല്ല ഭാവിയുണ്ട് .കിടിലൻ കഥ 😘😘
Njan aadyam back adich pooyi....but full kandappo...nte monee...abhaaram....hats off guys ....💖💖💖💖
കരിക്കിൽ +2 പിള്ളേരെ കാണാനില്ല.....ഇവിടെ ജിന്ന് മായാജാലം കാണിച്ചു മാഞ്ഞും പോയി....പുല്ല്..😑
*Finally AlambanZ successfully restored their RUclips Password 😁*
ruclips.net/video/2KYGVgzL6Vk/видео.html
Nobody asked
ഇച്ചീച്ചി video 😁😁😁
ഇത് രാത്രി ഹെഡ്സെറ്റും വെച്ച കണ്ട ഞാൻ 🥶🥶
ruclips.net/video/2KYGVgzL6Vk/видео.html
ക്യാമറമാൻ വോയിസ് അർജു അന്നെന്നു എത്ര പേർക്ക് മനസിലായി 🤣🤣😍.... ഡയറക്ടർ ബ്രില്ലിൻസ്
Both Alambanz
1. noby marcose
2. Manikuttan
Is so similar looking 😂
ruclips.net/video/2KYGVgzL6Vk/видео.html
ruclips.net/video/2zrZv-5yeQQ/видео.html
ruclips.net/video/Kr9q9gosE48/видео.html
💯😄
പഞ്ചായത്ത് കുക്കിംഗ് ചാനൽ 🤣🤣
ruclips.net/video/2KYGVgzL6Vk/видео.html
Arjun naptolനെ air ലേക്കുള്ള വിമാനത്തില് കേറ്റിയത് കണ്ട് വന്നതേ ഉള്ളു🤣
Edit: കൊറേ പേര് like തന്നു എന്നിട്ടും
Alambanzinte likeന് കാത്തിരിക്കുന്ന ലേ ഞാ൯ 🙂
Njanum....
Ayin
@@abelerick on podolski
@@abelerick like kitaathathinte vishamam ayirikum. Saramila. Naan thannitund oru like
@@abelerick mentally disorder ulla oru പാവം കുട്ടി aahn എല്ലാവരും ഇവനിക് കൊറച്ചു like ചെയ്തു കൊടുത്ത് സന്തോഷിപ്പിക്കുക
*Comedy എന്ന് Title ൽ ഉണ്ടെങ്കിലും തുടക്കത്തിലേ ആ ക്യാമറ ഷേക്കും പിന്നെ overall ഒരു Vlog feel 🤓✨️...!*
Athum sheriyaanu
Hmm
*Mockumentary....
രാത്രി ഇരുന്ന് കാണാൻ തുടങ്ങി കുറച്ച് കഴിഞ്ഞ് സീൻ contra ആകാൻ തുടങ്ങിയപ്പോ ബാക്കി രാത്രി തന്നെ കാണാൻ പറ്റുമോ എന്നറിയാൻ കമൻ്റുകൾ വായിച്ചു നോക്കുന്ന ഞാൻ.
Correct
Sathyam
Same🤭🤭
Same bro
Njanum
ഈ item വേറെ level 🔥🔥 . Conjuring 2 പോലെ ആക്കിയിരുന്നെങ്കിൽ പോളിച്ചേനെ . ആ കാണിച്ച ആത്മാവ് പകരം വേറെ ഭയാനകമായ പ്രേതം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു...
Jin and Jhony പ്രതീക്ഷിച്ച ഞാൻ 🚶♂️
Ennik oru 950 sub akki tharamo 🥺❤️😭
Njnum
Njanum 😁
*അർജുവിന്റെ വീഡിയോ കണ്ടിട്ട് വന്നവര് ഉണ്ടോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു😅😅😅*
😂
Aa unde payaya episode
❤
Hhaaahhh😍
ഇതിന്റെ ക്യാമറാമാൻ വോയിസ്ഓവർ അർജു ആണു
കാത്തിരിപ്പിനും ഒരു സുഖമാ 💔 എന്നു വെച്ചു ഒരുപാട് വൈകിക്കേണ്ട 🥴
😂
Machamare polichu… chiripichum, kalipichum, pedipichum, pinne ellarem chindipichum….. nalloru video 👏🎬
Karikkinekkalum scriptil variety alambans thenne aanu ❤️👍👍
Poda 😂
ലോക്ക് ഡൗണിൽ നെറ്റ് ഉള്ള phone ഉള്ളത് കൊണ്ട് ആണ് ഏക എന്റർടൈൻമെന്റ്...അല്ലെങ്കിൽ ശെരിക്കും ലോക്ക് ആയത് തന്നെ.... 😪
അടിപൊളി നിങ്ങളുടെ ഇതുപോലെത്തെ sketches വീഡിയോസ് ആണ് നമുക്ക് വേണ്ടത്. 🔥🥳
Vannathil vechu ettavum nalla video.... Camerakkanu aanu sherikkum lyf❤..... Ithu powlikkum.... Pollikkanam❤
*9:16* screen ഒന്ന് നീക്കി പിടിച്ചവരുണ്ടോ? 😂😅
Pinalah
Njan Epoozhum Akahne Annu Pretha Status Vellom Vennal Phone Sound Kurachu Nikki Pidikum🤣
illa
Vere level 🔥🔥🔥... ingene eppoyum videos vegam uploade cheythal ningal millions vaari kootum🤙
Queit interesting... simply humble and effective one🤗🤗
മാസങ്ങൾക്കു ശേഷം വന്നല്ലോ alambanz😍
എനിക്ക് ആ സ്റ്റാർട്ടിങ്ങിലെ paranormal activity സ്റ്റൈൽ കണ്ടപ്പോൾ തന്നെ ഞാൻ ഒന്ന് പേടിച്ചതാ, അത് തന്നെ നടന്നു. പക്കാ revolutionary making 🔥
ruclips.net/video/2KYGVgzL6Vk/видео.html
This deserves way more views and likes. Adipoli👏
അടുക്കളയിൽ ഇരുട്ടത്ത് ആ രൂപം കണ്ടപ്പോളെ തോന്നി 😄🔥🔥🔥തീപ്പൊരി ഐറ്റം ❤
Ningal enthukonde 1M adichillanna njan karuthane... U guys really deserve it ❤️💯
Nalla oru theme vithyasthamaaya reethiyil paranchu💯👌
ഇടക്ക് ഇടക്ക് ഒക്കെ വീഡിയോ ഇടണം എന്ന് അഭിപ്രായം ഉള്ള എത്ര പേര്‍ ഉണ്ട്....!👇❤❤💕💕
Ennik oru 950 sub akki tharamo 🙏🥺🙏🙏
@@monkeyDluffy-hj2rk Ithin entha kuzhapam 🙄😑
@@monkeyDluffy-hj2rk enthey pidichille😂
9:27 രാത്രി എന്നെ പോലെ കാണുന്ന ദൈര്യശാലികളെ പേടിപ്പിക്കുന്നോ 😁
9.27 njannum
3:27am okk bye
ഒരു കാര്യം ഉറപ്പാണ്...content inte variety ude കാര്യത്തിൽ alambanz വേറെ level ആണ് 😻⭐
Wait chyth maduth..
Athkond kandapoo power ayatund🔥
ന്റെ പൊന്നാടവേ ഇങ്നെയും ഇത് പറയാവോ 😍 ആദ്യം തൊട്ട് അവസാനം വരെ 🙏
Time 12:45 am 🚶
Day 6 കുറച്ച് കൂടി ഉണ്ടേൽ ഞാൻ 😌
Perfect ക്യാമറ natural ആയി
ജിൻ & ജോണി ആണെന്ന് വിചാരിച്ച വന്നത് തന്നെ ഇനിയും എത്രയും പെട്ടെന്ന് തന്നെ അത് റീലിസ് ചെയ്യണം ഇനി ദീർഘിപ്പിച്ച് സമയം കളയണ്ട 💚🔥✌
Broi... Oru rakshyillaaa. Kiddu.. Starting to ending varrea full surprised 😍😍😍full pewer full on ✨✨💥💥
4:43 മുടിയൊക്കെ എവ്ടെന്ന എന്റെ മുടിയാ ചിരിച്ചു ചത്തു
Veg Biriyani യഥാർത്ഥ biriyani അല്ലെന്ന് കണ്ടെത്തൽ..... 🔥
Loved that easter egg
എന്താണെന്നറിയില്ല video പകുതി എത്തിയതിനു ശേഷം വീട്ടിലെ full light on ആക്കിയിട്ട ബാക്കി കണ്ടത്...👀👀
💯
ruclips.net/video/2KYGVgzL6Vk/видео.html
Originality👌👌👌👌👌 ellarum polii acting...
Enik nte kootukarude oppam oru lockdown chelavazichath pole thonni sherikkum😍🔥🔥🔥pwoliiiii
Covid inte സാഹചര്യത്തിൽ നല്ലൊരു content ഞങ്ങൾക്ക് വേണ്ടി തന്നതിന് team AlAmBaNaNs inu 💞💯
The Creativity here is on a different League❤️❤️❤️❤️❤️ Adipoli
Conjuring 3 കണ്ടിട്ട് വന്ന ഇത് കണ്ടേ 😪 ആ തെറ്റ് ആവർത്തിക്കില്ല
ruclips.net/video/2KYGVgzL6Vk/видео.html
മക്കളെ, ആദ്യകാലത്തു മനുഷ്യർ നൂഡിൽസ് ആണ് കഴിച്ചിരുന്നത്
അതെങ്ങനെ
🤣
And the Oscar for best original screenplay goes to Alambanzz!! 🤟🤟
Adipoli,.. Well crafted subject and well played by all,.... Rock on guysss..,
Bro ningal kidu aanu.Covid 19 jagrathayudeyum karuthalinteyum importance oru suspense thrilleriloode viewersil ethichirikkunnu ningal. Ningalkk firstly a big salute and thanks guys. Ningal vere level powli aanu.Thanks to the whole crew.
Jin and john ഇല്ലെങ്കിലും. നമ്മുടേ മുതുകളെ കാണാൻ പറ്റിയല്ലോ.🤗
Alambanz ഇതിൽ നിന്ന് നമ്മക്ക് തരുന്ന ഗുണപാഠം: മെഴുകുതിരി കത്തിവെച്ച് വെള്ളം അടിക്കരുത് 😌
അടിപൊളി ആശയം... ഒത്തിരി ഇഷ്ട്ടം ആയി 👌
29:14 വെജ്. ബിരിയാണി യഥാർത്ഥ ബിരിയാണിയല്ലെന്നു കണ്ടെത്തൽ;സംസ്ഥാനത്ത് നിരോധിക്കും.....!!!!!!
Director brilliance 🤔
@@maliksadathk2301 atheee😂🙏
@@maliksadathk2301 athee😂
Ith jordinindian nerathe kandupidichatha
അതെന്താ അങ്ങനെ !?😂
അളിയോ ❣️❣️❣️ നിങ്ങള് വീണ്ടും വന്നു ലെ ❣️❣️ പൊളി പൊളി
First half chiriche vali pooi 2nd half fear aay beware aay 🥺🔥
16:00 ellarum onn tensed aay nikkumbo surukkuthayyamma paadi Vanna scn💥⚡😂
For the first time #alambanz sed akiallo Mownuse.. 😵😵👽👽🕷
Alambanz ന്റെ വീഡിയോക്ക് വേണ്ടി ഞാൻ കട്ട waiting ആയിരുന്നു 😇
ഈ ചാനലിനെ പറ്റി ഓർത്തത് തന്നെ ഇപ്പോഴാ 😆
Oru paranormal activity movie inspired aayit eduthath kiddu aayi... Message conveyed strongly. Nalla story and script 👍👍👍🎉❤️❤️👏👏👏 pwolichu
എനി ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം❤️
Valare lalithavum narmavum kurach horrorum kude kalarthi nalloru advice
Alambanz uyir😍❤
Adipoliii ....❤️❤️❤️egane ula video varatte
നിങ്ങളും കരിക്കിൻ്റെ പാദ പിന്തുടർനണോ ഭാവം 😁
എന്നാലും കാത്തിരിപ്പിൻ്റെ സുഖം അത് വേറെ തന്നെയാ 💙🔥
ponnu machanmare polichu , nalla masseginu approach cheytha reethy polichu ,kudos team
Eth vere release cheythattil ettam best video ayyirunu eth.. Happy to c u guies brought this
Bro ethreem verity creative kore kalathin shesham Anu adipoli Machan and good messeg 😁😁
Oru ichiri polum adich vidathe full ayitt kand
കിടുക്കാച്ചി . സ്‌നോക്കൊച്ചി.. അൽ പൊളി 😍😍😍
Adipoli TV yil Priest Ivide Ithum.
Sammathikkooola😅😅
Priest kandu pedichu samadhikan Vanu onnuvandu itu kandu. Bhagavane
Karriku inte polle 2-3 monthsill, 1or 2 mathrame ivar release cheyarollu but ath nalla quality ulathayirrkkum
#Alambanz💖💖💖💖💖
Variety എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്🔥
Hats off ❤️
Ah food kondona chettan Jin & jhony photographer alle sumesh. Ninga edhaa sanam 😂😂😂
16:00 uff aa varaav 🤣🤣
Kollaaam annanmaare🦅
Clssil anu but notification kande പാടെ ingnu vannu 😜😜😜😜
Project lockdown 🔥
❤
Intelerks podcast kand paranju vanna le njjaaan
Uff poliii of the indiaaaaa 🔥🔥🔥🔥
അൽത്താഫ് :: എന്റെ ഈശോയെ 😄 1:10
എന്റെ വീടിന്റെ തൊട്ടടുത്ത് shooting nadannittu njn arinjillallo 😕
ruclips.net/video/2KYGVgzL6Vk/видео.html
18:27 orru ladies sound sredhichavar undo?
പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്യുന്ന പറഞ്ഞപ്പോ കോളേജിൽ madams പറയുന്നത് ഒരു നിമിഷം സ്മരിച്ചു പോയി... 🤣
Alambanz fens❤
@ധൃഷ്ടദ്യുമ്നൻ ` adipoli😁
Vere level 😍, കണ്ടെപ്പോ project ചെയ്യാൻ പോയ ദിവസങ്ങൾ ഓർത്തുപോയി♥️
ഒരു പതിനായിരം വട്ടം mask ഇല്ല എന്ന് പറയും പക്ഷെ mask ഒട്ട് വെയ്ക്കതില്ലതാനും 🤣🤣🤣
CAMERA WORK originality 💯💯💯
15:40 echo okke padiyitt 2 mint kazhinjittano varunne😂🙌
എവിടെയായിരുന്നു മക്കളെ ഇത്രയും കാലം കാത്തിരുന്നു കാത്തിരുന്നു മടുത്തു ❤❎
Alambanz🙌 pwolichadukki makkaleeyyy😍
കമന്റ് വായിച്ചത് നന്നായി. വെറുതെ രാത്രി കാണാൻ നിന്നില്ല 😂😂. പൊളിച്ചു. Waiting for more
Excellent making and well executed ✨️✨️