തിക്കിത്തിരക്കി തീവണ്ടി; മാവേലിയിലും മലബാറിലും ടിക്കറ്റില്ല; വന്ദേഭാരതും പിണങ്ങി|Kannur train

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 62

  • @ganeshtanur5033
    @ganeshtanur5033 День назад +22

    നിങ്ങൾ വല്ലാതെ തിക്കിത്തിരക്കെണ്ട എല്ലാ പദ്ധതികളും മുടക്കാൻ നിങ്ങൾ മാപ്രകൾ തന്നെയല്ല ?.

  • @nidhinm2016
    @nidhinm2016 День назад +14

    ഇത് എന്നും ഇങ്ങനെ തന്നെയാണ്. റെയിൽവേയിൽ ഒരിക്കലും ടിക്കറ്റ് കിട്ടാറില്ല.

  • @anwarvlog669
    @anwarvlog669 День назад +15

    ആർക്കാ അർജൻ്റ് k റയിൽ ഒന്നും വേണ്ട 😂😂😂

  • @shakirk1326
    @shakirk1326 День назад +8

    കൊച്ചിയിൽ നിന്നും മലബാറിലേക്കുള്ള യാത്രയിൽ സ്ഥിരം എയിറിലാണ്... K-rail പോലെയുള്ള എന്തേലും പറഞ്ഞാൽ അപ്പോൾ വരും പ്രതിപക്ഷം അത് മുടക്കാനായിട്ട്....

    • @alpsychobunny5666
      @alpsychobunny5666 День назад +1

      ഹൈസ്പീഡ് ട്രെയിൻ ഓടുന്ന ഈ കാലത്ത് സെമി k rail കൊള്ളാം.. 😂അതും വന്ദേ ഭാരത് ട്രെയിൻ ടികെറ്റ് കൂടുതൽ ആണെന്ന് പറയുന്ന ആൾക്കാർ ഉള്ള കേരളത്തിൽ ത്തിൽ

    • @shabeershah90skid
      @shabeershah90skid 18 часов назад

      k Rail നീ പറയുന്ന പോലെ 50 രൂപക്ക് 60 രൂപക്ക് രണ്ട് ജില്ലകൾ തമ്മിൽ ഉള്ള യാത്ര സാധ്യമാകുമോ മണ്ടൻ കുണാപ്പ ശരാശരി 200 രൂപ 60 കിലോമീറ്റർ യാത്രക്ക് ചാർജ്ജ് ചെയ്യും അത് കൊടുത്ത് ഡെയിലി യാത്ര ചെയ്യുന്ന മലയാളി എത്ര പേര് ഉണ്ടാവും രണ്ട് സൈഡും രാവിലേ വൈകീട്ട് കൂടി 60-70 രൂപക്ക് പൊയി വരുന്ന ജനങ്ങൾ 400 രൂപക്ക് ടിക്കറ്റ് എടുത്ത് പോകണം എന്ന് ആണോ നടന്നത് തന്നേ

  • @Jo-dd3zq
    @Jo-dd3zq День назад +23

    വൈക്കം റോഡ് സ്റ്റേഷനിൽ കുറെ നാൾ ആയി ഒരു ട്രെയിനു വെറുതെ നിർത്തി ഇട്ടിരിക്കിയാണ്. അത് എടുത്തു ഓടിക്കാൻ പറയാമോ?

    • @B.R.AdhithyanAdhithyan
      @B.R.AdhithyanAdhithyan День назад +1

      Athu rake annu Kottayam Ekm edan place ilathodu Eduthodu atharam station s il edubu ennu mathram prathekichu weekly vandikal

    • @Jo-dd3zq
      @Jo-dd3zq День назад +1

      @B.R.AdhithyanAdhithyan ആ റെക്കിൽ ഒരു എഞ്ചിൻ പിടിപ്പിച്ചിട്ടു, തിരക്കുള്ള ദിവസങ്ങളിൽ സ്‌പെഷലായി ഓടിച്ചാൽ മതി.

    • @B.R.AdhithyanAdhithyan
      @B.R.AdhithyanAdhithyan День назад

      @@Jo-dd3zq which route ill? Njan parayuka Anell new Train service arambhikan vicharicha pattu okk cheyum Ksr Bengaluru to Thiruvananthapuram SF express Odikan pattum Nilavil islandu m ekm Kula intercity yum smvt Bengaluru Humsafar or Ekm express Athanu kerathikula main service athu koodathe Sunday ozhike Namude Aronai Express nte same timeil pkd um 8:30nu pm nu TVM ethuna tharathill Odichokee thalkalam special service ayyit eganathe season time ekilum odichu nokittu Labham anelum Orupadu perku useful avukayum cheytha permenent um aka Sunday ozhike Reason Sunday Aronai SF express ind

    • @ananthu4141
      @ananthu4141 День назад

      Ath venad kazhinj aa train edukkum..

    • @ananthu4141
      @ananthu4141 День назад +1

      Kottayam pole umbiya station il space illathond aan avide ittekkunne

  • @jishnuBhaskar-dn5uh
    @jishnuBhaskar-dn5uh День назад +8

    ആർക്കാണിത്ര തിരക്ക്.
    കെ റെയിൽ വേണ്ടേ വേണ്ട
    😂😂😂😂😂.....

  • @Dare5
    @Dare5 День назад +8

    മുഴുവൻ ജനറൽ കമ്പാർട്ട്മെന്റുളള സ്പെഷ്യൽ ട്രെയിനെങ്കിൽ കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയും.

  • @Indian19452
    @Indian19452 День назад +5

    അല്ല ഈ കേരളത്തിൽ നിന്ന് ജയ്പിച്ച് വിടുന്ന 20 വഴകൾ including udf ldf bjp mp കൾക്ക് ഒരു ട്രെയിൻ ലോകസഭയിൽ ഇരിക്കുമ്പോൾ railway minister പറഞ്ഞ് അനുവദിച്ചുടെ . Mennu & passanger train

  • @rajannair9916
    @rajannair9916 День назад +4

    മനോരമയുടെ ക്യാമറ ഇടക്ക് ബോംബെയിലേക്ക് ഒന്ന് തിരിച് വക്കണം എങ്ങിനെയാണ് അവിടത്തെ മലയാളികൾ അടക്കമുള്ള ജനങ്ങൾ ദിവസേന ജോലിക്ക് പോയി വരുന്നതെന്ന്. കേരളകാർക്ക് എല്ലാ സുഖ സൗകര്യങ്ങളും വേണം പക്ഷെ വികസനത്തിന്റെ പേരിൽ ഒരു ഇഞ്ച് ഭൂമി വീട്ടു നൽകാൻ തയ്യാറല്ല.

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 4 часа назад

    എന്ത് വികസനം വന്നാലും ഇതിന് ഒരു തീരുമാനം ഇല്ല മലബാർ എല്ലാ ദിവസവും ഇങ്ങനെ തന്നെ

  • @kckp004
    @kckp004 День назад +3

    എല്ലാവരും ബസ് ബുക്ക് ചെയ്ത് കഴിയുമ്പോൾ ഒരു കാലി ട്രെയിൻ പ്രഖ്യാപിക്കും. ട്രെയിൻ കാലി ആയിരുന്നു ആവശ്യകരില്ല എന്ന റിപ്പോർട്ട് മുകളിലേക്ക് കൊടുക്കും. ശുഭം

  • @dainiyalparsad1735
    @dainiyalparsad1735 11 часов назад

    ജനസംഖ്യ സ്ഫോടനമായി പക്ഷേ യാത്ര സൗകര്യം മാത്രം സ്ഫോടനം ആയില്ല!😁

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 День назад +5

    ഇപ്പൊ തീവണ്ടി ഇല്ല
    മനോ രമെ😊😊
    electric,desel വണ്ടി ആയിട്ട് വർഷം കുറെ കഴിഞ്ഞ്😊

    • @instaabhi3437
      @instaabhi3437 День назад +1

      റെയിൽ വേ യെ ൂക്കിയത് എന്ന് പോലും അറിയില്ലേ 😂

  • @ManuMundakkal-nx8cl
    @ManuMundakkal-nx8cl День назад +1

    Pls alot Andhyodhaya unreserved express trains to Kerala from Bangalore,Chennai,Mumbai & Mangalore. Will be useful for many people.

  • @amithrajithmithu
    @amithrajithmithu День назад +1

    കേരളത്തിൽ നിന്ന് മലബാറിലോട്ട് മാത്രമല്ല ചെന്നൈ, ബംഗ്ലൂർ ,മുംബൈ അങ്ങനെ പല പല റൂട്ടിലും ട്രെയിൻ വളരെ കുറവാ, ടിക്കറ്റ് കിട്ടാൻ ഇല്ല . അകെ കൂടി 2 ട്രാക്ക് അല്ലെ ഉള്ളു , നമുക്ക് സിമ്പിൾ ആയി പറയുന്നത് പോലെ ട്രെയിൻ ഇടാൻ പറ്റിയെന്നു വരില്ല കാരണം മറ്റുള്ള സ്റ്റേറ്റ് നിന്നുള ട്രെയിൻ ടൈം ഒക്കെ കൂടി നോക്കുമ്പോൾ schedule ചെയ്യാൻ time slot കിട്ടണ്ടേ .ഇനിയും ഈ ട്രാക്കിൽ വണ്ടി കുത്തി കയറ്റിയാൽ നിലവിൽ ഉള്ള ട്രെയിനും മൊത്തത്തിൽ ലേറ്റ് ആവുകയേ ഉള്ളു .ഉദാഹരണത്തിന് vandhebharath പിന്നെ ഇപ്പോ ശബരിമല റൂട്ടിൽ train അനുവദിച്ചിട്ടുണ്ട് from andra & tamilndau അതിന്റെ ലേറ്റ് ഒന്ന് ചെക്ക് ചെയ്താൽ മനസിലാകും ഇനിയും കുത്തികയറ്റിയാൽ ഉള്ള പ്രശ്നം അതിനു പുറമെ ട്രെയിനും കിട്ടണ്ടേ . chennai - howrah , bangalore -delhi . അങ്ങനെ അനേകം അനേകം റൂട്ടിൽ ഒടുക്കത്തെ റഷ് ആണ് ട്രെയിൻ ഇല്ല .ദിനം പ്രതി train passengers കൂടുകയല്ലേ.
    Solution :
    1. 3rd ലൈൻ വരിക
    2. ട്രാക്ക്കളുടെ സ്പീഡ് കൂട്ടുക
    3. Computerized / AI പോലുള്ള advanced signal system കൊണ്ട് വന്ന് കുറേ കൂടി കാര്യക്ഷമമാക്കുക
    4. metro / metropolitan Cities നെ connect ചെയ്ത ബുള്ളറ്റ് ട്രെയിൻ lines കൊണ്ട് വരുക
    5. മറ്റുള്ള തിരക്കുള്ള town & cities നെ connect ചെയ്ത് semi high speed നെറ്റ്‌വർക്ക് കൊണ്ട് വരിക .
    6. sea route possible ulla ഇടത്തു liners നെ കൊണ്ട് വരിക .

    • @B.R.AdhithyanAdhithyan
      @B.R.AdhithyanAdhithyan День назад

      Sariyanu ..nigal parajathu..Ula track koode Thane namuku new trains thalkalam arambhikan pattum Sabarimal special trains odunudu But athile palavandikslum late /Reschedule timeum annu.But Thirakeriya Bengaluru nu TVM vare oru train venel odikan Sunday ozhike Athu Pkd 12:50nu ethuna vidham Bengaluru nu purapedanam Athayathu Namude Silchar Tvm Aronai SF express nte same time' table il Baki Vandikalku Kozhappam avukayum ila Aronai silcharnu varunodd Thane late running annu kooduthal Athu potte.Athe pole TVM Coimbatore Janshatabdi Express Pularche 4:55,nu tvmnu eduthu 7:20ode Kottayam ethuna vidham Vadhebharath nu Kottayam vechu Over take kodukam Enitt uchaku 12:50ode Coimbatore ethuna vidham Thirichu 2pm num

    • @SirajSiru-cc3yj
      @SirajSiru-cc3yj День назад

      ​@@B.R.AdhithyanAdhithyanതിരിച്ചു 2pm നല്ല രസം ആയിരിക്കും😄വൈകിട്ട് എറണാകുളം കേറാൻ പറ്റില്ല... Venad, js, കേരള, സ്ഥിരം ലേറ്റ് ആവുന്ന വിവേക്..ഇതിന്റെ ഒക്കെ പിറകിൽ ഇഴയാം...

  • @mychoice-vk7697
    @mychoice-vk7697 День назад +2

    Gii yude guarantee 😂😅

  • @shabeershah90skid
    @shabeershah90skid 18 часов назад

    നിലവില് ഉള്ള എല്ലാ ചെറിയ സ്റ്റേഷനുകളിലും ലൂപ്പ് ലൈൻ ഉണ്ടാക്കാൻ റെയിൽവേ തയ്യാറാകണം എങ്കിൽ ഇപ്പോഴുള്ളത്തിലും കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാൻ കഴിയും സിഗ്നൽ സംവിധാനം ആധുനികവ്വൽക്കരിക്കണം ട്രെയിൻ എന്നിട്ട് ആണ് കൊണ്ട് വരേണ്ടത് ഈ മെല്ലെ പോക്ക് കൊണ്ട് ആർക്കും ഗുണം ഇല്ലാ മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്ക് അല്ലാതെ കാലാ കാലം ജനങ്ങൾ മണ്ടന്മാർ ആയി കൊണ്ട് ഇരിക്കും

  • @anoopvmohan
    @anoopvmohan День назад +2

    Eth epozhum engane thanne. Onam ayalum christmas ayalum Pooja ayalum. As usual😂

  • @generallawsprasadmk900
    @generallawsprasadmk900 День назад

    Bring suburban rail routes. Give lands for bringing them. Expand the present rail track to 6 or 8 as in Germany etcetera

  • @AbdulrashidAbdulrashid-l2w
    @AbdulrashidAbdulrashid-l2w 11 часов назад

    ഇത് എന്റെ ഇന്ത്യൻ റെയിൽവേ അല്ല 🤣🤣🤣എന്റ ഇന്ത്യ ഡിജിറ്റൽ ആണ് 🤣🤣🤣🤣🤣🤣🤣എന്റെ ഇന്ത്യ ഇത് അല്ലെ അല്ലെ അല്ലെ അല്ലെ അല്ലെ എന്റെ ഇന്ത്യ അല്ല ഡിജിറ്റൽ ആണ് 🤣🤣🤣🤣🤣🤣🤣🤣

  • @SSgobtc
    @SSgobtc День назад +1

    New 3,4 Track across entire Kerala venam... Allathe new trains vannalum traffic akum

  • @anishvishnu5ddugky
    @anishvishnu5ddugky День назад +1

    മുംബൈ വന്നു ട്രെയിൻ കയറി ഒരു യാത്ര ചെയ്തു കഴിഞ്ഞാൽ മാറിക്കോളും

  • @vivekkrishnanj
    @vivekkrishnanj День назад +1

    ഓണത്തിന്റെയും ക്രിസ്തുമസിൻെറയും തലേ ദിവസം ആണോ അറിയുന്നത് നാട്ടിൽ പോണമെന്ന്? മുൻകൂട്ടി ബുക്ക് ചെയ്തുടെ!

  • @sain356
    @sain356 14 часов назад

    Reporter : shane nigam

  • @Commonyou7149
    @Commonyou7149 День назад

    Tatkal edukkan pattum, if not travelling daily.
    Manorama should also travel in UP, Bihar, Delhi trains before asking special trains.

  • @TollinJosePalatty
    @TollinJosePalatty День назад

    Ask for new track

  • @kannursafari2652
    @kannursafari2652 День назад

    കെ റെയിലിന് പാര വെക്കാ൯ മുന്നിൽ നിന്ന് പട നയിച്ച മനോരമ ഇങ്ങനെ ഒരു വാ൪ത്ത കൊടുത്തതു ശരിയായില്ല അടുത്ത ഒന്നു രണ്ടു വർഷത്തിനുള്ളിൽ തിരുവനന്തപുരത്തും കൊച്ചിയിലും നിരവധി അന്താരാഷ്ട്ര കമ്പനികളാണ് ഓഫീസ് തുറക്കാ൯ പോകുന്നത് കൊച്ചിയിലെ ലുലു ഇരട്ട ടവറിൽ മുഴുവൻ സ്പേസും ബുക്ക് ചെയ്തു കഴിഞ്ഞു. 25000 പേ൪ക്ക് നേരിട്ട് തൊഴിൽ ലഭിക്കും. അതും വ൯ ശമ്പളത്തിൽ, ഇവരൊക്കെ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എങ്ങനെ സഞ്ചരിക്കും

    • @alpsychobunny5666
      @alpsychobunny5666 День назад

      കണ്ട് അറിയണം... സ്മാർട്ട്‌ സിറ്റി പൂട്ടി ചേട്ടൻ അറിഞ്ഞോ എന്തോ 😂😂

  • @babuambabuam6330
    @babuambabuam6330 День назад

    അവനവൻ നിൽക്കുന്ന സ്ഥലത്ത് വെച്ച് ക്രിസ്മസും ഓണവും പെരുന്നാളും വിഷുവും ആഘോഷിക്കുക . തിരക്കില്ലാത്ത ദിവസങ്ങളിൽ വീട്ടിൽ പോകുക ❤☪️☪️☪️☪️

  • @Anandhuchepokz
    @Anandhuchepokz День назад +1

    K rail indakkathe indian railwayil thirakk kootiya rahul mankoottathinu abhivadyangal❤

  • @prithvirajr8384
    @prithvirajr8384 День назад

    Bus keri oro stationolum erangi keri pokuva

  • @DReaM_WalKeRr
    @DReaM_WalKeRr День назад +1

    K railinethire ninnavarokke ingnathanne anubavikkatte😂🎉

  • @ananthu4141
    @ananthu4141 День назад

    MilkAruvi scene aan 😢

  • @JUNAIDSHAIKH-dp5wh
    @JUNAIDSHAIKH-dp5wh День назад

    Palakkad divisionum tvm divisanulum ulla udyogasthar nthinano avide irikkunne..oru upakaravum illatha chettakal

  • @uchuism1
    @uchuism1 17 часов назад

    ആർക്കാണ് ഇത്ര ധൃതി -ലെ കൊങ്ങി അമ്മായി 😂😂

  • @mohammadsiyad9993
    @mohammadsiyad9993 День назад

    Reel 👌reality 🥲 1:35

  • @sidharthsidhu3349
    @sidharthsidhu3349 День назад

    0:26 private bus mathramalla ksrtc yum rate kootti Christmas pramanich

  • @PrasanthNk-n8s
    @PrasanthNk-n8s День назад

    Arkanitra druthi autovinu povatte

  • @Athyuldc
    @Athyuldc День назад +1

    അദ്യം ജനസംഖ്യ ആണ് നിയന്ത്രിക്കേണ്ടത് ഇത് യാത്രയുടെ പ്രശ്നം മാത്രം അല്ല എല്ലാ ഇടതും ഇത് തന്നെ അവസ്ഥ ഹോസ്പിറ്റലിൽ പോയി നോക്ക് അവിടേം കാണാം മുടിഞ്ഞ തിരക്കും kyuvum

    • @Keraleeyan-w9z
      @Keraleeyan-w9z День назад

      ജനസംഖ്യ അനുപാതം കൂട്ടാനാണ് മോഹൻ ഭഗത്ത് ആഹ്വാനം ചെയ്യുന്നത് . അപ്പോൾ പിന്നെ എന്തു ചെയ്യും .....😂😂😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qv День назад

    Get rid of the rail minster ,ksrtc should put more buses out 😊