സാഹിത്യ വാരഫലം വായിച്ചവര്‍ക്ക് എന്ത് വായിക്കണമെന്ന സംശയമില്ലായിരുന്നു | Prof. M Krishnan Nair
HTML-код
- Опубликовано: 5 фев 2025
- ലാളിത്യവും കൃത്യതയുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്, സാധാരണക്കാരന് പോലും എഴുതുന്നത് മനസിലാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സാഹിത്യനിരൂപകന്‍ പ്രൊഫ. എം കൃഷ്ണന്‍ നായരുടെ ഓര്‍മയില്‍ എന്‍ ഇ സുധീര്‍
#mkrishnannair #nesudheer #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
കലാകൗമുദി വാരികയിൽ സാഹിത്യ വാരഫലം മുടങ്ങാതെ വായിച്ചു ആസ്വദിച്ചിരുന്നു ഞാൻ.
. പ്രൊഫസർ കൃഷ്ണൻ നായർ സാറിനെ അനുസ്മരിച്ചതിനു നന്ദി സുധീർ സർ
വിദ്യാർത്ഥി ആയിരിക്കെ കലാകൗമുദിയിലും സമകാലിക മലയാളം വാരികയിലും മുടങ്ങാതെ സാഹിത്യവാരഫലം വായിച്ചിരുന്നു. സാഹിത്യതല്പരനായ ഒരു വിദ്യാർത്ഥിക്ക് വിശ്വ, ഇന്ത്യൻ, മലയാള സാഹിത്യലോകത്തിലെ ലബ്ദപ്രതിഷ്ഠരായ എഴുത്തുകാരെയും അവരുടെ ശ്രേഷ്ഠ കൃതികളേയും മോശം കൃതികളേയും കുറിച്ച് പറഞ്ഞു തരുവാൻ ഇതിലും യോഗ്യതയുള്ള ഒരു ഗുരു വേറെയില്ലായെന്ന് ഞാനും എന്നെപ്പോലെയുള്ള അസംഖ്യം പേരും വിശ്വസിച്ചു. മലയാള സാഹിത്യത്തിലെ വ്യാകരണപ്പിശകുകളെയും തെറ്റായ പ്രയോഗങ്ങളെയും ചൂണ്ടിക്കാണിച്ചു തന്നു. അദ്ദേഹം വായിച്ചു കൂട്ടിയിട്ടുണ്ടാകാവുന്ന പുസ്തകങ്ങളുടെ എണ്ണത്തെക്കുറിച്ച് ഞങ്ങൾ
Excellent Sudheer, you are truly lucky and your recollection and review is nice
ഞാൻ സാഹിത്യവാരഫലം വായിക്കാനാണ് book വാങ്ങിച്ചിരുന്നത് !
പുതിയൊരു ബോധം സൃഷ്ടിച്ചു തന്ന പക്തിയായിരുന്നു !
Supreme poetic utterence
Good...👍🏾💗
സാഹിത്യ വാരഫലം സ്ഥിര😢മായി വായിച്ചിരുന്ന ഞാൻ
തീർച്ചയായും
❤
📚💗
വൈവിദ്ധ്യങ്ങളുടെ കലവറ