അമ്മ യാത്രയിൽ ഇത്രയും സന്തോഷിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല❤️GOLDEN TEMPLE❤️

Поделиться
HTML-код

Комментарии • 127

  • @Rithik-h8m
    @Rithik-h8m 28 дней назад +11

    ഇന്ത്യയിൽ ഏറ്റവും നല്ല ആളുകൾ പഞ്ചാബികൾ...അവർക്ക് ഏറ്റവും കൂടുതൽ ഇഷ്‌ടം മലയാളികൾ

  • @user-fb7wr5eo6e
    @user-fb7wr5eo6e 28 дней назад +18

    ഇങ്ങനെ. വേണം. മക്കൾ. അമ്മയുടെ. സന്തോഷമാണ്. കണ്ണന് പ്രദാനം.എന്നാൽ. ശ്രുതിയും. കൂടെ. വേണം. ശ്രുതിയ്ക്കും. കുടുംബത്തിനും. മുന്നിൽ. നമിക്കുന്നു... കാരണം. സ്വന്തം. അനുഭവമാണ്. പറയുന്നത്. മരുമക്കൾ. വന്നാൽ. അമ്മയോട്. മകന്റെ. എല്ലാ അവകാശങ്ങളും. കഴിഞ്ഞു. പിന്നെ. എല്ലാം. ഭാര്യ. അവളുടെ. അമ്മ... ശ്രുതിയും. അമ്മയും. അങ്ങനെ. അല്ല. സിന്ധു. ഭാഗ്യവതി. എന്നും. ഒരുപാട്. സന്തോഷങ്ങൾ. ഉണ്ടാകട്ടെ.. ഇങ്ങനെ. ഒരു കമെന്റ്. ഇട്ടത്തിന് ഒന്നും. തോന്നരുതേ.

  • @sreedeviram2667
    @sreedeviram2667 28 дней назад +9

    ഹായ് കണ്ണാ ഈ വഴികളും അമ്പലവും എല്ലാം ഇന്നലെ കണ്ടപോലെ മനസ്സിൽ തെളിഞ്ഞുവന്നു കഴിഞ്ഞ വർഷം ഇവിടെ എല്ലാം കറങ്ങാൻ ഭാഗ്യം ഉണ്ടായി എന്റെ മകളും കുടുംബവും അവിടെ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് എല്ലായിടത്തും പോകാൻ പറ്റി 🙏🙏🙏🙏🙏🙏പോകുവാണേൽ അവിടെ പോണം ആ കുളത്തിൽ ഒരുപാട് മീൻ ഉണ്ട്

  • @ushasasikumarvadamana708
    @ushasasikumarvadamana708 28 дней назад +9

    സി ന്ധു ശ്രുതി കണ്ണാ നിങ്ങളുടെ കൂടെ ഞാനും വരുന്നത് പോലെ ഒരു പ്രതീതിയാണ് തോന്നുന്നത് ട്ടോ വളരെ സന്തോഷം വീഡിയോ ലുടേക്ങിലുംകാണാലോ

  • @sreelatha836
    @sreelatha836 28 дней назад +5

    ഇപ്പോൾ നിങ്ങളുടെ വീഡിയോക്കായി ഞാനും കട്ട വെയ്റ്റിംഗ് ആണ് ❤️❤️❤️❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 28 дней назад +1

    Addipoli kannan mone.njanhalkku poyi kandapole thonunnu.ingabevideo ittathinaal njanhalkkum kaanaan oatiyathil orupaaaadu santhisham mone❤❤❤🙏🙏🙏

  • @jayalekshmi1571
    @jayalekshmi1571 28 дней назад +4

    Sruthiyude vivaranam. Kelkkan nalla resam moonnuperum super👌

  • @sajuantony6486
    @sajuantony6486 28 дней назад +1

    അമ്മ അടിപൊളി സ്ന്തോഷമായി ഇരിക്കണംട്ട എപ്പോഴും❤❤❤❤❤❤❤❤❤❤❤😂😂😂❤❤❤❤❤ അച്ചൻ കൂടെ ഉണ്ട്ട്ടാ അച്ചന് നിങ്ങളെ കണാം ട്ടാ കൂടെ ഉണ്ട്❤️❤️❤️❤️❤️❤️❤️❤️

  • @praseenasajayan5163
    @praseenasajayan5163 28 дней назад +1

    Katta waiting ayirunnutto...... Happy to see kondattam fam....

  • @JayavathiJaya
    @JayavathiJaya 28 дней назад

    Kanna ammayute sathosham kanumbol enikkum santhosham sethi nalla molane❤❤❤❤❤❤❤❤❤❤❤

  • @user-mq1cr3vm4n
    @user-mq1cr3vm4n 28 дней назад +3

    സിന്ധു ചേച്ചിയുടെ വിഡിയോ കണ്ടില്ലല്ലോ ഇതുവരെ എന്നോർത്തു യുടുബ് ഓൺ ആക്കിയപ്പോൾ തന്നെ വിഡിയോ വന്നു ❤️

  • @shemeemnoushad6966
    @shemeemnoushad6966 28 дней назад +1

    Enthu nalla roadukal,,,supper vlog,, njagalum. Ningalodopom und

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 28 дней назад +1

    Superrr vediooooo❤❤❤❤🎉

  • @Achuzzzz7949
    @Achuzzzz7949 27 дней назад

    ഈ വിഡിയോയിൽ അമ്മ സൂപ്പർ happy ആണ് 🥰🥰 nice video

  • @priyarojy4525
    @priyarojy4525 28 дней назад +4

    യാത്രയിൽ ആയിരിക്കുന്നത് കൊണ്ടാവും മൂന്നാളും ക്ഷീണിച്ചു 😄💞🥰🥰കവാടം super 🔥🔥golden temple super ആണെല്ലോ 🥰🥰lake പൊളിച്ചു 🔥🔥food എന്താണെന്നു കാണിച്ചില്ലല്ലോ 😔😔അതൊക്കെ കാണിക്കണ്ടേ അത്രയും വരെ കാണിച്ചപോൾ food എന്താണെന്നു കൂടി കാണിക്കാമായിരുന്നു super ❤❤waiting for your destination 🔥🔥

  • @lovelyvs2243
    @lovelyvs2243 28 дней назад

    Super avide poya pole ❤

  • @remadevinair6574
    @remadevinair6574 28 дней назад

    ഒരുപാട് സന്തോഷം. ❤❤❤

  • @rameshrawat9639
    @rameshrawat9639 27 дней назад +2

    May your journey be joyful and auspicious.

  • @shalukiran6687
    @shalukiran6687 28 дней назад +1

    Travel volgs idaunnu too much happy and liking. Nanghalkum places കാണാമല്ലോ.prayers always to have each day nice and beautiful day and good health.enjoy and be happy.love you all.

  • @indravelyadhan3878
    @indravelyadhan3878 28 дней назад

    സിന്ധുശ്രുതി കണ്ണാ നിങ്ങളുടെ ക്രൂട്ടെ ഞാൻ ഉണ്ടായിരുന്നു പോല്ല എല്ലാം കണ്ട് വളരെ ഇഷ്ടം മായി👌👌👌👌👌👌💕💕💕💕💕💕💕💕💕💕❤️❤️❤️:❤️❤️❤️❤️❤️

  • @user-sc8ic4zq7x
    @user-sc8ic4zq7x 28 дней назад

    Super vedio aye ❤❤❤

  • @bindurajan2857
    @bindurajan2857 28 дней назад

    നല്ല വീഡിയോ ❤️❤️🙏👍

  • @shylajababu9087
    @shylajababu9087 27 дней назад

    Super avide poyapole❤❤❤❤❤❤❤❤❤

  • @user-dk7jh1rn2e
    @user-dk7jh1rn2e 28 дней назад +1

    ഭാഗ്യം ആണ് ഇതുപോലെ ഒക്കെ യാത്ര പോവാൻ 👍

  • @sjsj7381
    @sjsj7381 28 дней назад

    ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട് ❤️❤️❤️

  • @jayaprabhaprem1810
    @jayaprabhaprem1810 28 дней назад

    അടിപൊളി ❤❤❤👍🏻👍🏻👍🏻

  • @veenanarendran2149
    @veenanarendran2149 28 дней назад +2

    Vahe guru എല്ലാ ഗുരുദ്വാര യിലും langar ഉണ്ടാകും . പഞ്ചാബി കൾ ഫ്രീ ആയിട്ട് സേവ ചെയ്തിട്ടാണ് ഫുഡ് ഉണ്ടാക്കുന്നത്. സ്വർണ mandir il അതു കൂടുതൽ സ്പെഷ്യൽ ആണ്

  • @user-rt1jo4mk2o
    @user-rt1jo4mk2o 28 дней назад +1

    അടിപൊളി ഞാനും കഴിഞ്ഞ month പോയിരുന്നു

  • @preetharajendran8426
    @preetharajendran8426 28 дней назад

    Sruthy north india street markets nnu enthu vanganum bargain cheythu half price parayu vila kurachu kittum ,tourist place aayond vila kootty vilkkunnatha .

  • @TJJ-zz1dg
    @TJJ-zz1dg 27 дней назад

    Night idu more beautiful anu.. daytime anu ningal poyadu alle.
    Good trip.❤❤❤

  • @ZaniyaThomas-iy1ly
    @ZaniyaThomas-iy1ly 28 дней назад

    Super video 💞💞

  • @prajulamjayan5668
    @prajulamjayan5668 28 дней назад

    Njangalum.familyode.poyitundu.endanalle.kanenda.sthalamanu.njangal.punjabilirunnapol.poyathanu..athinullil.kerikkazhinjal.ellam.marannu.nammalirunnupokum.bhagavan.anugrahikkatte..jammuvil.oru.vyshnavi.daviyude.temple.undu.kanna..evidam.vare.vannathalle.avdepokunnundo..sramikkuka.njsn.poyitundu❤❤❤❤❤

  • @sinijose6473
    @sinijose6473 28 дней назад

    കൂടെയുണ്ട്❤❤❤❤❤

  • @ashabiju3124
    @ashabiju3124 28 дней назад +1

    Shivaniyude face cut und srudhikk. Pinne ella videosum nallathayi ttundu. Srudhiyude churidhar Ammakku nallathayi ttundu. God bless all

  • @itsmekinzz5624
    @itsmekinzz5624 28 дней назад +2

    It’s gurudwara.they are also doing this one in London as well.

  • @Shinchan.gaming31
    @Shinchan.gaming31 27 дней назад +2

    I was on scooty

  • @sumithaaj8700
    @sumithaaj8700 28 дней назад

    Golden temple njan kazhinja month poyirunnu.... Vere oru feel aanu avde ethumbo.. Gurudwarayile food aanu main..❤

  • @bijumoll9353
    @bijumoll9353 28 дней назад +1

    സന്തോഷായി കേട്ടോ നിങ്ങളിലൂടെ ഞങ്ങൾക്കും ഈ അപൂർവ്വ ഭാഗ്യം ഉണ്ടായല്ലോ. നന്ദി.god bless you ❤❤❤

  • @vasanthianilkumar1256
    @vasanthianilkumar1256 28 дней назад

    Super സ്ഥലം

  • @vijayanpk3314
    @vijayanpk3314 28 дней назад +1

    Best kanna Best

  • @lijikrishna5312
    @lijikrishna5312 27 дней назад

    Safari channel njan ee temple kurich yesterday kandathe ullu. hygiene ulla world thanne ore oru temple,5000 perk ore time food kazhikkan ulla facility ithokke ee temple important features aanu.

  • @omanacs6475
    @omanacs6475 28 дней назад +1

    Super❤

  • @PrajithaPrakashMalu-do1zu
    @PrajithaPrakashMalu-do1zu 28 дней назад

    അമ്മയ്ക്ക് മുഖത്തു നല്ല ക്ഷീണം feel ചെയ്യുന്നു... യാത്രയിൽ ആയതുകൊണ്ടാവും... Take care... ❤️❤️❤️

  • @mercytony6106
    @mercytony6106 28 дней назад

    Ok dears.❤

  • @beenaaravindakshan4210
    @beenaaravindakshan4210 28 дней назад

    Super ❤❤❤

  • @belladsilva1748
    @belladsilva1748 28 дней назад

    ഹായ്. സിന്ധു കണ്ണാ. ശ്രുതി. സൂപ്പർ. 🥰🥰🥰🥰🥰

  • @athiravasudevan4922
    @athiravasudevan4922 28 дней назад +3

    നിങ്ങൾ സുഖായിട്ട് ഇരിക്കുട്ടോ ഞങ്ങളുടെയൊക്കെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്

  • @vidhya470
    @vidhya470 27 дней назад

    അവിടുത്തെ ഓട്ടോ ഇഷ്ടപ്പെട്ടു. അമ്പലത്തിൽ പോയ prateeti തോന്നി 👍

  • @sheebajoshy3184
    @sheebajoshy3184 28 дней назад

    Super ❤️❤️❤️❤️❤️❤️

  • @athiraunni4538
    @athiraunni4538 27 дней назад

    Super

  • @sulekhapriya5091
    @sulekhapriya5091 27 дней назад

    Super punjab sindhu

  • @joshyselin7203
    @joshyselin7203 28 дней назад +45

    ഉപ്പു൦ മുകളിലെ ശിവാനി യുടെ ഫൈസ് കട്ട് ആണ് ശ്റുതിക്ക്.

  • @DevarajPs-bu4ot
    @DevarajPs-bu4ot 28 дней назад +1

    Heyy ❤️

  • @Naajinkoor
    @Naajinkoor 28 дней назад

    Firstokke അമ്മക്ക് എൻഡോപ്പോലെ ഉണ്ടെന് ഫേസ്....അമ്മേനെ കൂട്ടിയത്തിന് കമൻ്റ്സ് വയിച്ചോണ്ട്....അമ്മേ ആരേലും പരണ്ണകെട്ട് അമ്മ ടെൻഷൻ അധികാരഉത്....❤❤❤❤

  • @tinajaison3917
    @tinajaison3917 28 дней назад +1

    Super💞💞💞💞💞💞💞💞💞💞💞💞

  • @roselythomas2082
    @roselythomas2082 28 дней назад

    hai dears❤❤❤

  • @ThulasiNair-ly2rr
    @ThulasiNair-ly2rr 28 дней назад +1

    നിങ്ങളുടെ വിഡിയോ കാത്തിരിക്കാനു

  • @dhanabhagyamdhanam1008
    @dhanabhagyamdhanam1008 28 дней назад

    Yes

  • @sreejiths1729
    @sreejiths1729 28 дней назад

  • @dineesharatheesh5723
    @dineesharatheesh5723 27 дней назад

    ❤❤❤❤❤

  • @sujapr3003
    @sujapr3003 27 дней назад

    ❤❤

  • @rajanisekhar8500
    @rajanisekhar8500 28 дней назад

    Golden temple ൽ ഇന്ദിരഗാന്ധി യുടെ Blue Star Operation നടന്നപ്പോൾ ഗോൾഡൻ ടെംപിലിൽ ഉണ്ടായ കെടുപാടുകൾ അതെ പോലെ ഉണ്ടാക്കി വെച്ചിട്ടുണ്ട്, കണ്ടായിരുന്നോ

  • @rameshrawat9639
    @rameshrawat9639 27 дней назад +1

    Satnam shri waheguru 🙏

  • @noushidasubair1807
    @noushidasubair1807 28 дней назад

    July 24 njangal verunnund PG admitionu vendi

  • @ahalyaku4545
    @ahalyaku4545 28 дней назад

    ❤❤❤

  • @user-fk4rs2fi1g
    @user-fk4rs2fi1g 27 дней назад

    👍👌

  • @sreejiths1729
    @sreejiths1729 28 дней назад

    👍❤️❤️❤️

  • @malusanthosh3405
    @malusanthosh3405 28 дней назад

    ❤❤❤❤❤❤

  • @user-xx7us7tk7f
    @user-xx7us7tk7f 28 дней назад

    ❤❤❤❤❤❤❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 28 дней назад

    🥰🥰🥰

  • @Shinchan.gaming31
    @Shinchan.gaming31 27 дней назад +1

    You r in kashmir right now

  • @resmitk4746
    @resmitk4746 28 дней назад

    ചൂടിൽ ബ്ലാക്ക് dress ഒഴിവാക്കുന്നത് നല്ലത് ആയിരിക്കും ശ്രുതി yee😍😍

  • @AleeshaAbraham-ez7kq
    @AleeshaAbraham-ez7kq 26 дней назад

    Ningal ambalathil kayariyille?😊

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 28 дней назад

    👌👌👌😄

  • @AleeshaAbraham-ez7kq
    @AleeshaAbraham-ez7kq 26 дней назад

    Food nte vedio enta kanokathirunnathu

  • @meenasreedharan2099
    @meenasreedharan2099 28 дней назад +1

    ഇവിടെ മഴ തന്നെ മഴ. ശ്രുതി, അമ്മ face ഷീണമായി

  • @MrsouravmehraYouTubechannel
    @MrsouravmehraYouTubechannel 28 дней назад

    Bhai abhi aap Srinagar mein ho❤

  • @rekhapushpan2201
    @rekhapushpan2201 27 дней назад

    പോയിട്ടുണ്ട് അവിടെ 🥰

  • @swapnakp7790
    @swapnakp7790 28 дней назад

    Golden temple

  • @rsrujikoott6502
    @rsrujikoott6502 28 дней назад

    കണ്ണാ 👍👍👍

  • @Shinchan.gaming31
    @Shinchan.gaming31 27 дней назад +1

    I saw you

  • @Teena_vinod..
    @Teena_vinod.. 28 дней назад

    Firstttttt

  • @Shinchan.gaming31
    @Shinchan.gaming31 28 дней назад

    Bhai wait ham apke pichay se hai

  • @Shinchan.gaming31
    @Shinchan.gaming31 28 дней назад

    Zukara ganderbal i saw you

  • @user-dc1jf3go2o
    @user-dc1jf3go2o 28 дней назад

    കൊള്ളാം ❤

  • @mylife.1-23_
    @mylife.1-23_ 28 дней назад +1

    ഇന്ന് ipo ഹിസ്റ്ററി പഠിച്ച ഒരു ഫീൽ und.

  • @pachamangakitchen9633
    @pachamangakitchen9633 28 дней назад

    കണ്ണാ ഒരു കുട വാങ്ങിക്കു സൂപ്പർ 👍

  • @SanithaMK-zp2ih
    @SanithaMK-zp2ih 28 дней назад

    അമ്മ ശ്രുതി അത് താമരയല്ല ആമ്പൽ ആണ് ❤

  • @raziyar4547
    @raziyar4547 28 дней назад +1

    Sujithbhakthande videoil food kazhikkunnath kandu

  • @prasheenasasi2069
    @prasheenasasi2069 28 дней назад +1

    Waga ബോർഡർ മിസ്സ്‌ cheyarudhe

  • @sheebavasu3046
    @sheebavasu3046 28 дней назад +1

    Ammayum molum karuthupoyallo

  • @Parunair28
    @Parunair28 28 дней назад

    കണ്ണപ്പാ എന്തുണ്ട് വിശേഷം?

  • @amitanand713
    @amitanand713 28 дней назад

    അത് e Risha അന്നേ sindu അമ്മ ❤❤❤

  • @nanujnanu2207
    @nanujnanu2207 28 дней назад +1

    ശ്രുതി ഇതിന് മുൻപ് കേരളത്തിന് പുറത്ത്‌ പോയിട്ടുണ്ടോ?

  • @smrithibibeesh2644
    @smrithibibeesh2644 26 дней назад

    മൂന്നാളും ക്ഷീണിച്ചുട്ടോ

  • @ahalyaku4545
    @ahalyaku4545 28 дней назад +1

    First❤🥰

  • @amitanand713
    @amitanand713 28 дней назад

    ഞാന്‍ ഡെല്‍ഹി ninnane anita anand

  • @sreedeviram2667
    @sreedeviram2667 28 дней назад

    നമുക്കും പാത്രം കഴുകി കൊടുക്കാൻ ഇരിക്കാം സേവയാണ് ഒരുപാട് സന്തോഷം കണ്ണാ ഈ വീഡിയോ കാണിച്ചത് ഇനി വാഗ ബോർഡർ ഉണ്ട് കാണാൻ മോൻ പട്ടാളം ആയതുകൊണ്ട് ഞങ്ങൾക്ക് എളുപ്പം കേറാൻ പറ്റി എന്റെ കൈയിൽ വീഡിയോസും ഫോട്ടോസും എല്ലാം ഉണ്ട്

  • @sheebaradhakrishnan8160
    @sheebaradhakrishnan8160 28 дней назад

    ആ൩ ൽ

  • @saheedajabhar6673
    @saheedajabhar6673 28 дней назад

    Sujith bakthan vishadamayi kanichitund bakshanavum kanichitund