സൗന്ദര്യവും വിലക്കുറവും നോക്കി ചെടികൾ മേടിക്കരുത്.... നഷ്ടമുണ്ടാകും.... 💯

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 30

  • @ArunKumar-ub9nq
    @ArunKumar-ub9nq 2 месяца назад +3

    The great man excellent work
    God bless you brother

  • @akshafeeqaksafeeq9223
    @akshafeeqaksafeeq9223 20 дней назад

    അടിപൊളി 👍🏻

  • @anandsudeer6670
    @anandsudeer6670 2 месяца назад +1

    Bijuetta Pulasanu kodukanda fertizlizers onnu parayamo

  • @topthinkmalayalam
    @topthinkmalayalam 2 месяца назад +4

    ഈ ഓറഞ്ച് വർഷത്തിൽ എത്ര തവണ കായ്ക്കും?

  • @Nasar-wi8wb
    @Nasar-wi8wb 2 месяца назад +17

    വില എന്തേ പറയാത്തത്.. മലപ്പുറത്തു. നഴ്സറികളിൽ. Mandrin. Vietnam malta. Vergatedmusambi. Indianmusambi. African valancia. Bsri I. Sweet oranga. Decopan orange.. തുടങ്ങിയ എല്ലാ ഓറഞ്ച് പ്ലാന്റിനും 100രൂപ മുതലാണ് വില. ഇപ്പോൾ എല്ലാ നഴ്സറികൾക്കും സ്വന്തം ചാനലുണ്ട്. അത്കൊണ്ട് വിലയുടെ കാര്യത്തിൽ ശ്രദ്ധിച്ചാൽ നല്ലത്. ജനങ്ങൾക്. വിവരം ഉണ്ടെന്ന് ഓർമപ്പെടുത്തുന്നു.

    • @naveen2055
      @naveen2055 2 месяца назад +2

      👍

    • @RajaniSaju-iz1bb
      @RajaniSaju-iz1bb 2 месяца назад +5

      ജനങ്ങൾ വിവരം ഉള്ളവർ ആയതുകൊണ്ട് ആണ് സഹോ അവർ ഇപ്പോൾ മിറാക്കിൾ ഫാമിൽ നിന്നും ധാരാളം ആയി വാങ്ങുന്നത്. വിലയെക്കുറിച്ചു ചിന്തിച്ചു തല പുണ്ണാക്കേണ്ട. പറയുന്നത് സത്യസന്ധത ഉള്ളത് ആണോ എന്നുനോക്കൂ. താങ്കൾ ഒരിക്കൽ വാങ്ങി നോക്കൂ. എതിർത്തു പറഞ്ഞത് അല്ല താങ്കളുടെ അഭിപ്രായം. ഞാനും ധാരാളം തൈകൾ പല നഴ്‌സറികളിൽ നിന്നും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ വാങ്ങുന്നത് ഇവിടെ ഈ മിറാക്കിൾ ഫാമിൽ നിന്നാണ്. എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്. 🙏🙏🙏.

    • @blueoceancreationspbr
      @blueoceancreationspbr 2 месяца назад +2

      ഞാനും കഴിഞ്ഞ ആഴ്ച്ച വാങ്ങി ഒരു ഓറഞ്ചും ഒരു ആപ്പിളും തൈ മിറാക്കിൾ farmil നിന്ന് enikkഇവരെ നല്ല വിശ്വാസമുണ്ട്

    • @rojiphilip9391
      @rojiphilip9391 2 месяца назад

      അവൻ മാരുടെ പ്ലാൻ്റ് എല്ലാം കൽക്കട്ടയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കൊണ്ട് വരുന്നതാണ് അല്ലാതെ തൈനട്ട് അതിൽ നിന്ന് തരുന്ന പ്ലാൻ്റ് അല്ല ഇവർക്ക് സ്വന്തം മായി ഉൽപാദിപ്പിക്കുന്ന തൈയ്യാണ്

    • @JohnDaniel-xl6pu
      @JohnDaniel-xl6pu Месяц назад

      Sahikkunnilla alle

  • @Sulaikashamsudheen69
    @Sulaikashamsudheen69 2 месяца назад +1

    നല്ല ഒരു വീഡിയോ 👍

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 2 месяца назад +1

    സൂപ്പർ 💗💗

  • @LailaBeevi-up3uf
    @LailaBeevi-up3uf 2 месяца назад +1

    ഞങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്തു നിന്ന് പോയിരുന്നു. ഓറഞ്ച് പേരക്കയും കഴിച്ചു. വളരെ taste ആയിരുന്നു. തൈകളും വാങ്ങി. വീഡിയോ എടുത്തിരുന്നു ഇതിൽ കണ്ടില്ല

  • @SeenathSalim-ws6im
    @SeenathSalim-ws6im 2 месяца назад +2

    മാഷാ അല്ലാഹ് സൂപ്പർ എനിക്കും ഒരു ഓറഞ്ച് തൈവേണമായിരുന്ന്👍👍👍👍

  • @Syamtrv
    @Syamtrv Месяц назад

    Nice

  • @nimmirajeev904
    @nimmirajeev904 2 месяца назад +1

    How Sweet

  • @anniethomas1585
    @anniethomas1585 2 месяца назад +1

    ഇതിന് കൊടുക്കുന്ന വളങ്ങൾ എന്താണെന്നു പറയാമോ,?

  • @binilvsbinilvs410
    @binilvsbinilvs410 2 месяца назад +1

    Sooper

  • @Traval_with_solo
    @Traval_with_solo 2 месяца назад +1

    Seedling vazhi valrnnea orange plant el budding chithal result indavumo

    • @miraclefarmhousevlogs707
      @miraclefarmhousevlogs707  2 месяца назад +1

      Yes

    • @Traval_with_solo
      @Traval_with_solo 2 месяца назад

      @@miraclefarmhousevlogs707 anna eangil kurach scion tharamo buding chiyan aitu nigalea shop contact ayach only plant's mathremea ullo nalla variety el ullath budding chiyan ayach tharamo

  • @rafikkareem575
    @rafikkareem575 2 месяца назад +1

    🌹👍

  • @ninny2321
    @ninny2321 2 месяца назад +1

    Strawberry vannallo...

  • @jalithae5853
    @jalithae5853 2 месяца назад +1

    ഓറഞ്ചിൻ്റെയും പുലാസാൻ്റയും വില പറയാമോ?

  • @Balakrishnan.4567
    @Balakrishnan.4567 2 месяца назад +1

    Evideya

  • @thahiraalummoodus1778
    @thahiraalummoodus1778 2 месяца назад +2

    Seedless lemon ഞൻ അവ്ട്ന്ന് വാങ്ങി വെച്ചിട്ടുണ്ട്. Seedless lemon നീര് കാണില്ല എന്ന് ചിലർ പറയുന്നു. ശെരിയാണോ. Reply തരണേ

  • @hasif5010
    @hasif5010 2 месяца назад +1

    ആദ്യം കഴിച്ച വലിയ പ്ലാന്റ് mandrin ആണോ