Mashah allah.......Alhamdulillh...... ഇർഫാനത്താൻ്റെ ചാനൽ ഉള്ളത് കൊണ്ട് എല്ലാ കാര്യങ്ങളും നല്ല ചിട്ടയോടെ നീങ്ങുന്നു😍👍🏻ക്ലീനിങ്ങ് ആവട്ടേ റെസിപ്പീസ് ആവട്ടേ മോട്ടിവേഷൻ ആവട്ടേ എല്ലാം കൊണ്ടും വളരെ വ്യത്യസ്തമായ ചാനൽ👌🏻🔥 നിങ്ങളെ ക്ലീനിങ്ങ് കണ്ടാൽ എത്ര മടിയുള്ളവർ പോലും ക്ലീനിങ്ങ് നല്ലരീതിയിൽ ചെയ്ത് തീർക്കും ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെ😁നിങ്ങളെ വീഡിയോസ് കണ്ടതിനുശേഷം എല്ലാകാര്യങ്ങളിലും മടിയില്ലാതെ മുന്നിട്ടിറങ്ങും🥰❤️നിങ്ങളെ ഏത് റെസിപ്പീസ് ട്രൈ ചെയ്താലും അത് ഫ്ലോപ്പ് ആവാതെ സക്സസ് ആവുന്നു കാരണം എല്ലാകാര്യങ്ങളും അതിൻ്റേതായ രീതിയിൽ തന്നെ ഇർഫാനത്ത പ്രെസൻ്റ് ചെയ്യുന്നു👏🏻🔥Thankyouuu sooooo muchhhh irfanathaaaa😘❤️
വീണ്ടും വരുമെന്ന ഉറപ്പിൽ ഈ വർഷത്തെ പുണ്യ റമളാൻ ഞങ്ങളോട് വിട പറയുന്ന ഒരുക്കത്തിലാണ്😔അടുത്ത റമളാനിനെ പുഞ്ചിരിയോടെ സ്വീകരിക്കാൻ നമുക്കും നമ്മുടെ കുടുംബത്തിനും സാധിക്കട്ടെ എന്ന കണ്ണീരോടെയുള്ള പ്രാർത്ഥനയോടെ ഞങ്ങളും🤲🏻🥺യാ الله ഞങ്ങളുടെ അവസാനത്തെ റമളാൻ ആക്കല്ലേ നാഥാ....🤲🏻ഈ പുണ്യ വസന്തത്തെ വരവേൽക്കാൻ ഇനിയും ഞങ്ങൾക്ക് വിധിയേകണേ റബ്ബേ....🤲🏻🤲🏻🤲🏻
വീട്ടിൽ ഗസ്റ്റ് വരുന്നു എന്ന് അറിഞ്ഞാൽ എന്ത് സ്പെഷ്യൽ ആക്കും എന്നുള്ള ഒരു ബേജാറും ഇല്ല😁❤️കാരണം എല്ലാതരം സ്പെഷ്യൽ റെസിപ്പീസും നമ്മുടെ ഇർഫുത്താൻ്റെ ചാനലിൽ ഉണ്ട്👌🏻സിംപ്ൾ &പെർഫെക്ട് റെസിപ്പീസ്🥰👍🏻👍🏻🥰
Pinn cheyyo
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും യൂസ്ഫുൾ ആയ ചാനൽ🔥🔥🔥
ഇർഫുത്താൻ്റെ ഡ്രെസ്സിങ് വേറെ ലെവൽ
ഇത്ത ഏത് ഡ്രെസ്സ് ഇട്ടാലും ഭയങ്കരം രസാന്ന് 😍😍😍
Mashah allah.......Alhamdulillh......
ഇർഫാനത്താൻ്റെ ചാനൽ ഉള്ളത് കൊണ്ട് എല്ലാ കാര്യങ്ങളും നല്ല ചിട്ടയോടെ നീങ്ങുന്നു😍👍🏻ക്ലീനിങ്ങ് ആവട്ടേ റെസിപ്പീസ് ആവട്ടേ മോട്ടിവേഷൻ ആവട്ടേ എല്ലാം കൊണ്ടും വളരെ വ്യത്യസ്തമായ ചാനൽ👌🏻🔥 നിങ്ങളെ ക്ലീനിങ്ങ് കണ്ടാൽ എത്ര മടിയുള്ളവർ പോലും ക്ലീനിങ്ങ് നല്ലരീതിയിൽ ചെയ്ത് തീർക്കും ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെ😁നിങ്ങളെ വീഡിയോസ് കണ്ടതിനുശേഷം എല്ലാകാര്യങ്ങളിലും മടിയില്ലാതെ മുന്നിട്ടിറങ്ങും🥰❤️നിങ്ങളെ ഏത് റെസിപ്പീസ് ട്രൈ ചെയ്താലും അത് ഫ്ലോപ്പ് ആവാതെ സക്സസ് ആവുന്നു കാരണം എല്ലാകാര്യങ്ങളും അതിൻ്റേതായ രീതിയിൽ തന്നെ ഇർഫാനത്ത പ്രെസൻ്റ് ചെയ്യുന്നു👏🏻🔥Thankyouuu sooooo muchhhh irfanathaaaa😘❤️
ഈസി പുഡിങ് റെസിപി. ഇതിനു മുൻപിൽ വീഡിയോ ഇട്ടതും അടിപൊളിയാണ്.
Hii irfana adipoly pudding ..
Dress selection sprrr❤️
Dress ellam adipoly aane settt
Irfanatha njan videok waiting aayirunnu,....orubaad ishttan Ella videosum....ma Sha allah... recipes okke Ellam dry cheyth super aavalnd
Hiiii ithaa eid vdo enthayalum ഇടണം ട്ടോ
വീണ്ടും വരുമെന്ന ഉറപ്പിൽ ഈ വർഷത്തെ പുണ്യ റമളാൻ ഞങ്ങളോട് വിട പറയുന്ന ഒരുക്കത്തിലാണ്😔അടുത്ത റമളാനിനെ പുഞ്ചിരിയോടെ സ്വീകരിക്കാൻ നമുക്കും നമ്മുടെ കുടുംബത്തിനും സാധിക്കട്ടെ എന്ന കണ്ണീരോടെയുള്ള പ്രാർത്ഥനയോടെ ഞങ്ങളും🤲🏻🥺യാ الله ഞങ്ങളുടെ അവസാനത്തെ റമളാൻ ആക്കല്ലേ നാഥാ....🤲🏻ഈ പുണ്യ വസന്തത്തെ വരവേൽക്കാൻ ഇനിയും ഞങ്ങൾക്ക് വിധിയേകണേ റബ്ബേ....🤲🏻🤲🏻🤲🏻
Ameen
Aameen
Aameen
Ameen
Aameen
Nawabi samai ninde recipe pinde link tharamo
Etra busy aayalum upload cheitha ann thanne enganelum vdeo kandirikkum... Tht is d power of ur chanel...
♥️☺️🥰
Maasha Allah...well done....tnku..last vdeo dress nalla ishtayi black and white.
Garam masala nhan ningalude recepe anu follow cjeyyunnathyu. Eppol athu kanunnilla. Athinte link ayachutharumo pls
njan undakum Adipoliya tooo supper👌👌👌👌👌👌👌
Eid Mubarak
Ethandy video verumbo thannny ethra camment aane varunnath mashaallah first'comment enikk Edan kittumbol enthah ariyatha santhosham aane ❤
First comment Edan kittunnolkk athindy santhosham ariyan pattum☺️😋
Nan adyitan ee channel kanunne adipoli presentation
ഞാനും മുടങ്ങാതെ കാണുന്ന വീഡിയോ ആണ്. ഒരുപാട് ഇഷ്ട്ടം ആണ്
Recipes.adipoli.ayittudtto..floralprind.drass..supparayittudtto.
Ingane oru vedio kk waiting aayinu. Morning muthal nokkan thodangeekknn😍😍🥰
Irfaaa Eid Mubarak, pudding undakan check cheythapoyanu vlog ittath kandath,tnx dear
Ningale njan swapnathil kandirunu yenikk ningale nerittu kanan agrahamund swapnathil njan makkal varacha chithrangalum okke kandu aa swapnam vallathoru anubavam aayirunnu ❤masha Allah ningade yella videosum kanarund yenikku orupad ishtanu
Hi irfana assalamualaikum . Pudding undaki adipoliyenu easy recipe ya mashallah
Vaalikkumussalam ☺️
Masha allah ithaa supper adipoli ane ithaa ingal oru rakshayum elya ningale samsaram
Irfa mashalla enik oru paad istham irfanda vedioc Allah u barkath enium taratte
☺️♥️🥰
Mashallah super 🥰🥰 othiri ishtayiii 🥰🥰 recipes oke try cheythu nokkum😍😍 ithante dress othiri ishtanu...ithakku Ella dressum superaanu.❤️❤️
Adipoli recipe anallo easyum anu thanks for sharing
Ma sha allaahh....irfuthaaa ingal engane aan ellaaam karyangalum ithre perfect aayi cheyynath...Ithokke kand kand njn almost nannaayi thudangiii...thanks ithaaaaa.....❤❤❤
Hi itha garam masal podinte lik ayakumo
Assalamu Alaikkum..payasam.vermicile use cheyavoo
Hai irfana adipoley receipe my favorite pudding kanubelay oru pratheka baghey anne
☺️🥰♥️
Masha Allah adipoli video irfana
Nawabi samayi pudding indakkarundu.. adipoli taste anu👍🏻👍🏻❤
Masha allha adipoli. Enthayalum try cheyyanm😘❤️
Eidn vedio cheyyane. Dress post cheyyane😍
Irfu adipoli aayitund ❤️❤️neram illengilum egine engilum kanunna oru chanel ..❤️❤️
Hiii Assalam alaikum... ellam adipoly ❤ itha nte eid vlog naaayi kaaathirikkunnu
Irfanthante വീഡിയോ മുടങ്ങാതെ കാണുന്നവർ ഇണ്ടോ 🖤🖤 ഈദ് vlogn വെയ്റ്റിങ് 🖤
Video kandapol valare happy ayi ithuus
Irfaaaanaaa..... video's allaam adipoliyaanee
Adipoli yayittund super Eaid namukk adipoliyakkam
Pudding undakumbol freezerlano fridge vekendathe
ഈദ് മുബാറക് ❤❤❤❤
Suprr..pudding my fvrte aan🥰🥰
E pudding petan setagan freezerl vekamo
Masha allah
Adipoliyayittundu dear
Hi super itha pudding must ayitt try cheyyum👌👌👌
vermicellik pakaram kunafa dough kond cheydhal rasam endavo
Ok best👍☺️
ഇത്താന്റെ കഴിഞ്ഞ പെരുന്നാൾ vlog കണ്ടിരുന്നു. മാഷാ അല്ലാഹ് സൂപ്പർ ആയിരുന്നു.പെരുന്നാൾ vedio ക്കു waiting ആണ്. ഇൻശാ അല്ലാഹ്
മാഷാ അല്ലാഹ്
നന്നായിട്ടുണ്ട്
Nawabi samaai Ellaarum Try Cheyth nok athrem adipoli aaan🤩🤩 must try aaan Ithaade ella recipyum Perfect aaan😍
Thx♥️☺️🥰
Ithante ellaa dressum supper aaan eth dress ittalum adipoly aan🥰❤️
Nattil nalla choodanallo ennitt itta dras thanupin idunna drsanallo chood edukkunnille?🤔
Illa AC Und☺️
Masha Allah 👍♥️👌 nannayittund irfana allahu hair cheyyatte
Ithante sound and samsaram kelkkan nalla rasam nd🥰
nd rasan oro vlogum🥰🥰
Ningale Ella videosum miss cheyyade kaanum
Suger, coffe kuppikal evidanna vaghiyad.. Onnu paraghu tharumo.. (Whait, pink)
Dubai
Dubai ead shoppil ninnanu... Nallla bhaghiyund
Eid video k vendi katta waiting ithaaaa 🤩🤩🤩
Ningale samsaaram anikkum molkum valare ishta manu advance eid mubarak
♥️♥️
Super ithaaa
Eidnte vlog urappayum idane
Ithade dress okke eavidunna purchase cheyya eallam adipolli dress😍😍
First puddingin vedi ethra paal vendivarum enn alavukalum paryo
1
Masha Allah. Ningalde videos kanumbol kanninum manassinum nalla kulirmayanu.ethvare kanatha videos okke cover cheyyan nokkunnund
❤❤❤
hi irfana Ellaam adipoli aayittud
Ithanea polea ithakea kazium ithaaaa adipoli ❤️❤️❤️❤️
Adipoli try cheyyum
Fousiya ennu kelkumbo enikum oru santhoshama🥰
അടിപൊളി പുഡിങ് ട്ടോ 👌👌വീഡിയോ അടിപൊളി 👍👍
Mashaallah ❤❤ ella recipiesum adipoliya Inshaallah try cheyyanam
Urappayum eid pudding ithu thanne👍🥰
Hai assalamu alaikkum. Thankyou for your videos. And advanced Eid mubarak . Mashaallah 👌👌
☺️🥰♥️
Garam masala podinte link ayakkumo
Ethre grams vermicelli aan..??
Garam masala podinte lik ayakoo pls
Inshaallah
Garam masala recipe private akalle.. please..ippol athu Kanan kittinnilla
Vermicelli entha sadhanam itha kunafa yano
Semiya
Inshallah ee eidin pudding recipe try aaakkaaatto🥰
Nice presentation….. keep it up
Hello Irfana i was waiting for your Eid special video :) :) :) .. Eid Mubarak to you and family 😍
Assalamu alaikum dear 💕sis I like pudding🍮 ur tasty recipes iam try this ur perfect ur all recipes more like me and my family barakallah
Vaalikkumussalam ☺️🥰♥️
🥰☺
Masha Allah adipoli dessert 😍
Ith nawabi shamai recipy alle
Well... Waiting for ur eid vlog.....
Ah vermicelli cook aavillalo apo?
First and Happy EID to you and to your family ❤
Ithante kai oke end bangiya..mashaallah
Most inspirational vlogger I have ever seen in my RUclips history
Hi itha
Ithane garamasala recipe kittunnilaaalo
Inshaallah
Nighalude volog anik ishtamann anik kutikal ilha nighalude vlog nokumbol anik tention mari manasinn sadosham kitunnu
വീട്ടിൽ ഗസ്റ്റ് വരുന്നു എന്ന് അറിഞ്ഞാൽ എന്ത് സ്പെഷ്യൽ ആക്കും എന്നുള്ള ഒരു ബേജാറും ഇല്ല😁❤️കാരണം എല്ലാതരം സ്പെഷ്യൽ റെസിപ്പീസും നമ്മുടെ ഇർഫുത്താൻ്റെ ചാനലിൽ ഉണ്ട്👌🏻സിംപ്ൾ &പെർഫെക്ട് റെസിപ്പീസ്🥰👍🏻👍🏻🥰
Garam masala recipe kittunnilla
Eid Mubarak..... Kullu amanthukum bil khair🎉🎉❤❤
Khair Mubarak
മാഷാ അള്ളാഹ്
അടിപൊളി ഇർഫാന
സൂപ്പർ
Eid Mubarak to u n ur family
Eid Mubarak itha and all
Njan first comment ❤❤❤
hi ithaa sugalle.u are my inspiration
Assalamualaikum
Vermicelli enganeyan cook aavuka puddingil
Roast cheythinn Videoyil