അമ്മയും മോളും ഒരു ദിവസം കഴിച്ചത് ഇത്രെയും സാധനങ്ങളോ😃😱What We Ate in A Day 😋👇

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 63

  • @SosaAbraham-h4o
    @SosaAbraham-h4o 29 дней назад +1

    Really enjoyed watching “ what we eat in a day”
    Simple tasty cooking by mother and Anna…heathy eating with fresh fruits included…Anna’s toasted sandwich is delicious.

  • @SKDas98
    @SKDas98 Месяц назад +5

    Moonnarakkum chayakudichu biscuits kazhichu.ennitt athazhathinu munne pinneyum chaya kudikoo...athayath doshayum sambaarum..appo ethra neram kazhikkum.onnu parayu

  • @marykj6703
    @marykj6703 Месяц назад +5

    അമ്മയുടെയും മോളുടെയും സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് രണ്ടാളും നല്ല കോമഡിയണ്❤❤❤

  • @vidhyavijayan5014
    @vidhyavijayan5014 Месяц назад

    Manasinu othiri sandhoshamanu ningalde videos kanunne❤

  • @vishnupriya461
    @vishnupriya461 Месяц назад

    Metro l undayrunno innu?evideya work cheyyune?

  • @reenaj7996
    @reenaj7996 Месяц назад

    Mulakinte erivine orthua chiriyum achingayum padavalangayum kandumuttiyappol koottukoodi koottayathum parambil koodi nadannu Apple aswothichu kashikkunnathum ellam super

  • @shinysuresh637
    @shinysuresh637 Месяц назад +2

    പായസം തണുത്തത് തന്നെ super 👌🏻👌🏻

  • @rimshahashim6278
    @rimshahashim6278 Месяц назад +2

    ഈ അമ്മേടേം മോളുടേം ചിരി ഒരു രക്ഷേമില്ല. 😂😂 ഞാനും കൂടെ ചിരിക്കുവാ.. 😂😂😂

  • @premalathasaju7597
    @premalathasaju7597 Месяц назад

    Nice vlog 👌 Mom is so practical and respects her thinking and principles. That's really good. I really admire her for that. 😊❤

  • @habeebasalim
    @habeebasalim Месяц назад +1

    Hi.dears families sughom aano.enna thea amma moludea food ellam super very healthy yum aai.ru.nnu.dears

  • @AnisDiaries
    @AnisDiaries Месяц назад

    അമ്മയുടെ, ചിരി കാണാൻ നല്ല ഭംഗി ഉണ്ട്.❤

  • @Jaisree-ny5zo
    @Jaisree-ny5zo Месяц назад

    Orennamae tharavu...... Appayyudae .

  • @Xgydyd-rv8qd
    @Xgydyd-rv8qd Месяц назад +1

    ഹോം ടൂർ കാണിക്കുമോ

  • @anjanasiby302
    @anjanasiby302 Месяц назад

    Super❤❤❤

  • @shinysuresh637
    @shinysuresh637 Месяц назад +1

    Apple ഉപ്പിലിടുന്നത് പറഞ്ഞു തരുമോ

  • @AlbetaSurgicals
    @AlbetaSurgicals Месяц назад

    Chechiii 🌹 🥰

  • @MinnaPaul-xo6df
    @MinnaPaul-xo6df Месяц назад +1

    Hair fall undo da netti kayarunnu take care ❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Месяц назад

      Ath hair fall undayit Netti kayarunnathalla. Netti pande angineya.😃valare broad netti anu. Hair frontil kuravanu pandum ipozhum.back il anu thick hair ullath.

  • @manojkumarcvUnni
    @manojkumarcvUnni Месяц назад

    മനോരമ 😄😁 weekly ഇരിക്കണേ.. വായിക്കാറുണ്ടോ?❤

  • @sruthyvinay420
    @sruthyvinay420 Месяц назад

    Hometour cheyyuu

  • @Kannan-x3i
    @Kannan-x3i Месяц назад +1

    എനിക്ക് നിങ്ങളെ ബയഗര estama❤️

  • @sobhagnair8709
    @sobhagnair8709 Месяц назад +2

    Lino puttu kazhichukond samsarikkallee mole❤❤❤🥰🥰🥰

  • @JayalekshmiM-g8i
    @JayalekshmiM-g8i Месяц назад +1

    ആപ്പിൾ ഉപ്പിലിടുന്നത് ഒന്ന് ഒരു വീഡിയോ ആയി കാണിക്കുമോ

  • @shinysuresh637
    @shinysuresh637 Месяц назад

    എനിക്ക് കപ്പയും മീൻകറിയും എത്ര കഴിച്ചാലും മടുക്കില്ല. അതുപോലെ ചക്കപ്പുഴുക്കും മുളക് ചമ്മന്തിയും ഇഷ്ട്ടാ

  • @reghanareghu6761
    @reghanareghu6761 Месяц назад

    Leno Aunty Anna chechi 💕

  • @shynisunoj134
    @shynisunoj134 Месяц назад

    ചൂട് പായസം തന്നെ ഇഷ്ടം

  • @leelarajan6926
    @leelarajan6926 Месяц назад

    Ayya...ammayodaano Kali. Annakuttye...veetil ninn oru motu sooji kittiyaalum athinte vila vere aan. Pinne manasilakum. Ok.

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 Месяц назад

    Hi enik nigalude home tour kannan agraham und idumo mole😂❤❤❤

  • @Sajitha76
    @Sajitha76 Месяц назад +1

    എനിക്ക് തണുപ്പ് പായസം ഇഷ്ടം

  • @AsWathyl-ch8oi
    @AsWathyl-ch8oi Месяц назад

    Hii.... ആന്റി.....❤❤❤❤❤❤❤

  • @shinysuresh637
    @shinysuresh637 Месяц назад

    Hi മോളു, ആ കാപ്പി ഒന്ന് ഇങ്ങു വിട്ടേര് 😜

  • @Bindhuqueen
    @Bindhuqueen Месяц назад

    പായസം ഉണ്ടാക്കുമ്പോൾ ചുടോടെ കുടിക്കും മിച്ചംവരുന്നത് ഫ്രിഡ്ജിൽ വെച്ചിട്ട് തണുത്തതു കഴിക്കും കൂടുതൽ ഇഷ്ടം ചുടോടെ കഴിക്കുന്നത് ആണ്.

  • @sinijohn3017
    @sinijohn3017 Месяц назад

    😍🥰😊😂❤

  • @SindhuTM-l3u
    @SindhuTM-l3u Месяц назад

    ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്നത് നല്ലതല്ലേ

  • @kaladhanayappan4997
    @kaladhanayappan4997 Месяц назад

    Appayudey biscutnu enthaperu prayunnathu

  • @DevassyJoseph-s9w
    @DevassyJoseph-s9w Месяц назад

    Annamolkku jolikkonnum pokanda

  • @sajithanair6044
    @sajithanair6044 Месяц назад

    അമ്മവണ്ണംവച്ചു