ഒരു plastic container എടുത്തിട്ട് അതിൽ കൂർക്ക ഇടുക കുറച്ച് കല്ലുപ്പും ഇടുക നല്ലത് പോലെ കുലുക്കുക എന്നിട്ട് കഴുകി എടുത്താൽ 90% clean ആയി കിട്ടും കൂർക്ക കുറെ നേരത്തെ വെള്ളത്തിൽ ഇട്ടു വെക്കണം എന്നിട്ടേ കുലുക്കി എടുക്കാവു
Athukonda ath avide thanne ittekane. kuduthal azhuk chavitti kayarunnath back side il ninnanu. So vere etra nallathittum karyamila . Ithakumbo azhuk stick cheyth athil irunolum.
കൂർക്ക നെറ്റ് ഉപയോഗിച്ച് പെട്ടെന്ന് ക്ലീൻ ചെയ്യാം. കൂർക്ക നെറ്റിൽ ഇട്ടതിനു ശേഷം നെറ്റ് ഒരു ചരട് ഉപയോഗിച്ച് കെട്ടി കൊടുത്തതിനു ശേഷം ഒരു പൈപ്പിനടിയിൽ വച്ച് കൈ ഉപയോഗിച്ച് പതുക്കെ ഉരച്ചു കൊടുത്താൽ മതി പെട്ടെന്ന് തന്നെ ക്ലീൻ ആയി കിട്ടും. കൈയ്യിൽ കറ പിടിക്കും എന്ന വിഷമവും വേണ്ട.
കറിവേപ്പില അതിലിട്ടത് കൊണ്ട് ഒന്നും സംഭവിക്കില്ല. I read that comment under one of your videos warning you against it. There is no process going on inside the pressure cooker where the curryleaves would come up amd stick on pressure valve and block it. If that is to happen, it can happen with other lighter things too. 🙄 anyways it's your choice.
Pressure cooker annu ettavum apakedemaya sadenem in kitchen.. same as a gas cylinder..athrekem Pressure annu athintae ullill...athu kondu nammal athreyem careful ayierikenem athu handle cheyumbol...and also..athintae ullill ulla mattu food items um apakedem undakum..athu egenae ennu vechal...weight eduna bhaghem...pinnae..athintae side ill ulla cheriya washer..ethintae okkae hole food particles kayri adanjalum...problem annu...athu wash cheyumbol water athill koodi puram bhaghathu verunenkil athu clear annu msnasil akkam..ellenkil athu clean cheythittu venem cooker use cheyan..pls be careful...don't be careless...
@reenajacob3048 didn't say no need to be careful ma'am, but it is difficult to believe small leafy particles or other lighter particles fly here and there inside it. It works by building up pressure inside it i believe. One should mske sure the holes of both weight and pressure valve are unobstructed while cleaning it, i agree.
@@deepsJins that much pressure is inside in a pressure cooker...matulla sadengalae vechu nokkumbol ..leaf light weight annu when it is inside in the cooker...Anyway... be very careful while using it..cooker ill parrippu vevichittu athu onnu open cheyth nokku..athintae adappil thanae therichittundakum..athintae hoke ill ellam kayri erikkum..athu polae thanae annu small leafy things um.. be careful and be safe...👍
@@reenajacob3048 so no one stops cooking lentils in pressure cooker because of that, that is exactly my point. And the two processes are different if you watch catefully.
Molu ഇതൊക്കെ set അകാൻ അതായതു വെള്ളം കട്ട് ചെയ്തു അമ്മക്ക് സഹായിച്ചു കൊടുത്തിട്ടു mol വീഡിയോ എടുക്കു. വാർത്തമാനവും പണിയും കൂടി വലിയ ബുദ്ധിമുട്ടാണ്. കഴിക്കുമ്പോൾ അപ്പയും മോളും അപ്പോളും അമ്മ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. അമ്മ നല്ല bold ആണ് swanthamye കാഴ്ച പാടുള്ളു ഒരു ammaya. Ammaya. Smart ആണ് ട്ടോ. ഞാൻ അമ്മയെ അത്ര ഇഷ്ടപെടുന്നു ❤❤❤❤
നിങ്ങക്ക് വേറെ പണിയൊന്നും ഇല്ലേ. ഇവരോട് നല്ലത് മാത്രെ പറയാവു അല്ലാതെ nammal എന്ത് പറഞ്ഞാലും റിപ്ലൈ ഇതാണ്. പണ്ടത്തെ ജന്മി സ്വഭാവം ആണ്. അവര് ചെയ്യുന്നതും പറയുന്നതും nammal വെള്ളം തൊടാതെ വിഴുങ്ങി ക്കോണം. കറികൾ ഉണ്ടാക്കുന്നത് തെറ്റ് ചൂണ്ടി കാണിച്ചാലും ഞങ്ങൾ ഇങ്ങനെ യെന്നു പറയും. അവര് അങ്ങനെ ആണേൽ അവരുടെ വീഡിയോ നമ്മൾ കാണേണ്ട കാര്യം എന്താ അഹങ്കാരം ഉള്ള റിപ്ലേ...

Ohhk Thankyou for sharing 😊👍
Mammy koorkka ready akki kazhiumbol mammal pathram clean Che un na scrabber kond hand kazukuka
Chachi, big lemon pickle link please! I forgot that lemon name
I think pomello. Pls Watch 👉ruclips.net/video/uaWxKX7p8K0/видео.htmlsi=BHfpo6Dc5Pbk2SNU
Thank you amma 🙏🏻❤️
Koorka vellathil soak cheyuka kurachu neram then knife use cheythu baki kalayam
Thankyou 😊👍
Amma backile stepil kidakkunna chavitti onnu mattikoode. Nallonam mosamayallo athond paranjathato❤
Athukonda ath avide thanne ittekane. kuduthal azhuk chavitti kayarunnath back side il ninnanu. So vere etra nallathittum karyamila . Ithakumbo azhuk stick cheyth athil irunolum.
Adipoi🎉❤superdissh🎉🎉❤❤
First ❤️❤️
Thankyou 😊👍
Amme, koorka thuniyil ketti pathiye thalliyeduthalum nalla clean akum. Mothavum pokilla , baki kathiku vrithiyakanam. Reply tharane❤❤
Pottipoville...
Thankyou for sharing 😊👍
pappa de birthday undakkiya wheat payasam recipe onnu upload cheyuo..plz..😊
Cheyam. Oru occasion varathonda. Sure ayum video idame 😊🙏
Nalla combination beefum koorkayum
Athe athe 😊👍
Orupad wait cheyitiruna video ayirunu chechi❤❤
Sorry for delay. Valya video ayond edit cheyan time kitathonda 🙏😊
Boiling is the easiest and cleanest
Oh
♥️♥️♥️🥰🥰🥰😍😍😍
Hi മോളെ, കൂർക്ക, beef അടിപൊളി 👍🏻. വച്ചുനോക്കണം.
Hi thankyou aunty 😊👍
Koorka 20 min water soak cheyuka anittu chooruduka
Food coveril koorka itu nalonam orachu kazhukanam nalla pole clean akum❤😊adyam onu kazhuki mannu kalanju cheythal Kara pidikalum kurayum koorka dry avathirikan coveril kety vekunathu nallathanu❤
Ohk thankyou for sharing 😊👍
Mmmm ahhhh .....mmm.....ahhaaa
കൂർക്ക നെറ്റ് ഉപയോഗിച്ച് പെട്ടെന്ന് ക്ലീൻ ചെയ്യാം. കൂർക്ക നെറ്റിൽ ഇട്ടതിനു ശേഷം നെറ്റ് ഒരു ചരട് ഉപയോഗിച്ച് കെട്ടി കൊടുത്തതിനു ശേഷം ഒരു പൈപ്പിനടിയിൽ വച്ച് കൈ ഉപയോഗിച്ച് പതുക്കെ ഉരച്ചു കൊടുത്താൽ മതി പെട്ടെന്ന് തന്നെ ക്ലീൻ ആയി കിട്ടും. കൈയ്യിൽ കറ പിടിക്കും എന്ന വിഷമവും വേണ്ട.
Yes, i do that. ഈ ഉള്ളിയും മറ്റും ഇട്ടു തരുന്ന നെറ്റ് ബാഗ് ഞാൻ ഇതിനായി ഉപയോഗിക്കാറുണ്ട്. It's effective 99%
Ohhk Thankyou sharing 😊👍
Superb ❤️❤️❤️
Thankyou 😊👍
Second ❤❤❤
Thankyou 😊👍
അമ്മയുടെ അടുത്ത് വന്നു വിഡിയോ പിടിക്ക്അമ്മആദൃംപറഞ്ചത്ഒന്നുംകേട്ടില്ല
Nallonam kelkalo. Ear phone vecha mathy. and raise volume
🥰😍❤😮😊
Thankyou 😊👍
😊😊😊
Thankyou 😊👍
🥰🥰🥰🥰
Thankyou 😊👍
❤❤
Thankyou 😊👍
Hi beef kazhichittila molu❤❤❤❤
Aano
Chaku pidiche thalli kottum...nalla clean aakum...😅😅
Athe
Koorka chakil ettu thalu
🙏🙏same thing done
ബീഫ് കഴിക്കാറില്ല കൂർക്ക ഇതുവരെ കഴിച്ചിട്ടില്ല
Oh aano
കറിവേപ്പില അതിലിട്ടത് കൊണ്ട് ഒന്നും സംഭവിക്കില്ല. I read that comment under one of your videos warning you against it. There is no process going on inside the pressure cooker where the curryleaves would come up amd stick on pressure valve and block it. If that is to happen, it can happen with other lighter things too. 🙄 anyways it's your choice.
Pressure cooker annu ettavum apakedemaya sadenem in kitchen.. same as a gas cylinder..athrekem Pressure annu athintae ullill...athu kondu nammal athreyem careful ayierikenem athu handle cheyumbol...and also..athintae ullill ulla mattu food items um apakedem undakum..athu egenae ennu vechal...weight eduna bhaghem...pinnae..athintae side ill ulla cheriya washer..ethintae okkae hole food particles kayri adanjalum...problem annu...athu wash cheyumbol water athill koodi puram bhaghathu verunenkil athu clear annu msnasil akkam..ellenkil athu clean cheythittu venem cooker use cheyan..pls be careful...don't be careless...
@reenajacob3048 didn't say no need to be careful ma'am, but it is difficult to believe small leafy particles or other lighter particles fly here and there inside it. It works by building up pressure inside it i believe. One should mske sure the holes of both weight and pressure valve are unobstructed while cleaning it, i agree.
@@deepsJins that much pressure is inside in a pressure cooker...matulla sadengalae vechu nokkumbol ..leaf light weight annu when it is inside in the cooker...Anyway... be very careful while using it..cooker ill parrippu vevichittu athu onnu open cheyth nokku..athintae adappil thanae therichittundakum..athintae hoke ill ellam kayri erikkum..athu polae thanae annu small leafy things um.. be careful and be safe...👍
@@reenajacob3048 so no one stops cooking lentils in pressure cooker because of that, that is exactly my point. And the two processes are different if you watch catefully.
@deepsJins if we are using cooker..we must have been very careful while doing cooking..using the cooker..l..lentils or what ever else..ok..that's all
കൂർക്ക നന്നാക്കുമ്പോൾ ഗ്ലൗസ് ഇട്ടാൽ പോരെ
Glouse ittu cleaning sheelam illa
Molu ഇതൊക്കെ set അകാൻ അതായതു വെള്ളം കട്ട് ചെയ്തു അമ്മക്ക് സഹായിച്ചു കൊടുത്തിട്ടു mol വീഡിയോ എടുക്കു. വാർത്തമാനവും പണിയും കൂടി വലിയ ബുദ്ധിമുട്ടാണ്. കഴിക്കുമ്പോൾ അപ്പയും മോളും അപ്പോളും അമ്മ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. അമ്മ നല്ല bold ആണ് swanthamye കാഴ്ച പാടുള്ളു ഒരു ammaya. Ammaya. Smart ആണ് ട്ടോ. ഞാൻ അമ്മയെ അത്ര ഇഷ്ടപെടുന്നു ❤❤❤❤
Oru veetil ellavarum dharalam jolikal cheyunnavar anu. Athil Oralde mathram video eduth kanichal videoyil kanatha mattullavar arum onum cheyunila, sahayikunila, avark vere paniyonumila enna chintha thanne valare valiya thettanu.
Angine nokiyal aa chodyam adyam swayam chodikunnathale aunty nalle. Cz auntyude works evidem njangal kanunillalo. Athupole video edukukayum athinte mattu workukalum daily joliyodopam cheyunna aalude kashtapadonum auntyk imagine polum cheyan patilla. So pls change ur attitude & think abt others hardwrk too 🙏
നിങ്ങക്ക് വേറെ പണിയൊന്നും ഇല്ലേ. ഇവരോട് നല്ലത് മാത്രെ പറയാവു അല്ലാതെ nammal എന്ത് പറഞ്ഞാലും റിപ്ലൈ ഇതാണ്. പണ്ടത്തെ ജന്മി സ്വഭാവം ആണ്. അവര് ചെയ്യുന്നതും പറയുന്നതും nammal വെള്ളം തൊടാതെ വിഴുങ്ങി ക്കോണം. കറികൾ ഉണ്ടാക്കുന്നത് തെറ്റ് ചൂണ്ടി കാണിച്ചാലും ഞങ്ങൾ ഇങ്ങനെ യെന്നു പറയും. അവര് അങ്ങനെ ആണേൽ അവരുടെ വീഡിയോ നമ്മൾ കാണേണ്ട കാര്യം എന്താ അഹങ്കാരം ഉള്ള റിപ്ലേ...
യേച്ചീ ഒരു ദിവസം കണ്ടില്ലങ്കിൽ വല്ലാത്ത ഒരു ബുദ്ധിമുട്ട് എന്ന പോല തന്ന ചേച്ചി 98% കാര്യത്തിലും🥰🥰🥰🥰🙏
അമ്മ ഒരു പാവം ആയതുകൊണ്ട്
ഞാൻ എളുപ്പ പണിക്ക് തൊലിചെത്തി കളഞ്ഞ് എടുക്കും തൊലി ചുരണ്ടാൻ കുറേ നേരം വേണ്ടതുകൊണ്ട്
Aano
@@MomasKitchen-oruNaadanadukkala അതേ
ഈ കറിക്ക് തേങ്ങ കൊത്തു ഒന്നും വേണ്ടേ മോളെ. 🤔
Ithinu ath idarilla 😊🙏
One easy method is to put the koorka in presssure cooker and give two whistles and then peel off the skin. It’s very easy
But it will spoil the taste of kurka
Oh . But cheli akile inside cooker
@@MomasKitchen-oruNaadanadukkala no no first wash koorka under tap water and then pressure cook
@@leenarengith8181 actually it taste good only
ഞങ്ങൾ കൂർക്ക കട്ടിയുള്ള തുണിയിലോ, ചക്കിലോ ഇട്ട് തുണി അലക്കുന്നപോലെ നിലത്തിട്ടു തല്ലും... അപ്പോൾ നല്ലപോലെ തൊലി പോകും..😊
Ohhk Thankyou 😊👍
അടിപൊളി item മോളെ 👌🏻👌🏻
Thankyou 😊👍