VEDICHILLU | MALAYALAM SHORTFILM 2023 | O'RANGE MEDIA

Поделиться
HTML-код
  • Опубликовано: 24 июл 2023
  • #vedichillu #Vedichillu #VEDICHILLU
    Writer & Director SOUJITH
    Produced by P. A NASSAR
    STORY NYSAM NASSAR
    DOP NAJEEB COLOR TONE
    FILM EDITOR RAJESH D
    Orange Media, Album, Shortfilm,
    Orange Media Official Facebook Page
    / orangemediateam
    Please Follow, Like & Share
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 9567326194, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos
  • РазвлеченияРазвлечения

Комментарии • 289

  • @jasirpjasir6169
    @jasirpjasir6169 10 месяцев назад +9

    വളരെ പുഛത്തോടെ ആണ് വീഡിയോ കണ്ടദ്,,, പക്ഷെ എനിക്ക് തെറ്റി... പൊളിച്ചു...

  • @MohammedAli-pl2bn
    @MohammedAli-pl2bn 8 месяцев назад +11

    ചിരിച്ചു കൊണ്ട് തുടങ്ങി കരഞ്ഞു കൊണ്ടവസാനിച്ചു. നന്നായിട്ടുണ്ട്.

  • @sabujosephus6098
    @sabujosephus6098 10 месяцев назад +3

    Neena super abhinayam

  • @saidalavimaniyamkoly
    @saidalavimaniyamkoly 6 месяцев назад +2

    അവസാനം വളരെ ഉഷാറായി

  • @azeezyahu2008
    @azeezyahu2008 10 месяцев назад +11

    തടിയോ സൗന്ദരമോ അല്ല പ്രദാനം കഥക്കനുയോജമായ കതപാത്രം... സൂപ്പറായി....

  • @shanirshadirshad5009
    @shanirshadirshad5009 6 месяцев назад +3

    അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോടോ 👍

  • @kamarkv29
    @kamarkv29 10 месяцев назад +24

    ഡയറക്ഷൻ കൊള്ളാം... അധികം വളച്ചുകെട്ടില്ലാതെ അവതരിപ്പിച്ചു congrast 🎉
    പിന്നെ കാസ്റ്റിംഗ്!
    അത് കുഴപ്പമില്ല പക്ഷെ
    ആക്ടട്ടേഴ്‌സിന് സ്വല്പം തടി കൂടിയത് പ്രേക്ഷകർക്ക് അരോചകം സൃഷ്ടിച്ചത് അവർ അഭിനയം കൊണ്ട് മറികടന്നു 👌🏻👌🏻
    ഇനിയും ഈ ഫീൽഡ് തിരഞ്ഞെടുക്കുന്നു വെങ്കിൽ കുറച്ചു തടികുറക്കുന്നത് നല്ലതാണ്😊 പിന്നെ
    മാമൻ എന്ന ബ്രോക്കർ, നന്നായിട്ടുണ്ട്
    ലാസ്റ്റ് വരുന്ന കഥാനായികയും, മോളും അഭിനയത്തിൽ നല്ല മിതത്വം പാലിച്ചു 👍👍👍

  • @navayugaasclub3349
    @navayugaasclub3349 6 месяцев назад +1

    Kalaki👌🏻❤

  • @pimini783
    @pimini783 7 месяцев назад +5

    ഹൃദയസ്പർശിയായ തിരക്കഥ.
    അഭിനന്ദനങ്ങൾ.❤

  • @DOMINICKV
    @DOMINICKV 5 месяцев назад +1

    Very good ❤

  • @ringudelhi007
    @ringudelhi007 7 месяцев назад +2

    അവസാനം സൂപ്പർ, നല്ലൊരു മെസേജ്

  • @thefanofhighflyers5173
    @thefanofhighflyers5173 11 месяцев назад +49

    അവസാനത്തെ ഡയലോഗിന്റെ കൂടെ
    "നമ്മൾ അന്ന് നിർത്തിവെച്ച സ്വപ്നം ഞാൻ ഇന്നുമുതൽ കാണുകയാണ്... നീയും കാണണം..." എന്നുകൂടി ചേർക്കാമായിരുന്നു...

    • @asoksajan3633
      @asoksajan3633 10 месяцев назад +2

      യെസ്, അത് കലക്കും 👍🏻

    • @sunithamani-mz7lk
      @sunithamani-mz7lk 8 месяцев назад

      ആവാമായിരുന്നു

  • @younushameed477
    @younushameed477 11 месяцев назад +5

    Super ,ഷിയാസ് സൂപ്പർ, നൈസാം നന്നായിട്ടുണ്ട്

  • @manurchandran1696
    @manurchandran1696 6 месяцев назад +1

    കൊള്ളാം.. നല്ല making ❤❤❤

  • @user-gk5zl2yq9z
    @user-gk5zl2yq9z 26 дней назад

    പൊള്ളിച്ചു മോനെ 👌

  • @ajiku1785
    @ajiku1785 11 месяцев назад +11

    ക്ലൈമാക്സ്‌ പൊളിച്ചു ❤️

  • @girijakumark1833
    @girijakumark1833 9 месяцев назад +1

    Super Mone Super Mole Aadipoli

  • @abdulsalam5337
    @abdulsalam5337 6 месяцев назад +1

    Super rial story polay.

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 7 месяцев назад +1

    കൊള്ളാം

  • @user-mi1nd8cx2k
    @user-mi1nd8cx2k 9 месяцев назад +2

    Good 👍👍👍
    ക്ലൈമാക്സ് twist സൂപ്പർ

  • @arunakumartk4943
    @arunakumartk4943 10 месяцев назад +10

    ❤❤❤
    അവസാനം കണ്ണു നിറഞ്ഞു പോയി!

  • @user-sp8he2ye9y
    @user-sp8he2ye9y 7 месяцев назад +1

    സൂപ്പർ

  • @ayoobsana581
    @ayoobsana581 7 месяцев назад +1

    അടിപൊളി

  • @amales1957
    @amales1957 11 месяцев назад +12

    ക്ലൈമാക്സ്‌ അത് പൊളിച്ചു. പിന്നെ അത് അച്ഛൻ ആണ് എന്ന് മോളോട് പറഞ്ഞ സ്ഥിതിക്ക് അതുകൂടെ യാഥാർഥ്യം ആകുന്നതും കൂടെ കാണിക്കാമായിരുന്നു.. സാരമില്ല എന്നാലും പൊളിച്ചു..!

  • @NisarK.1.4.3
    @NisarK.1.4.3 9 месяцев назад +2

    നല്ലൊരു മെസ്സേജ് ആയിരുന്നു സൂപ്പറായിട്ടുണ്ട്

  • @user-py2ox5qm4x
    @user-py2ox5qm4x 6 месяцев назад +2

    നല്ല ആവിഷ്‌ക്കാരം....❤

  • @SalahudheenSalahudheen-nh2qy
    @SalahudheenSalahudheen-nh2qy 9 месяцев назад +1

    Super.kannu.nanangu

  • @chandransecactivities4475
    @chandransecactivities4475 2 месяца назад

    Super

  • @bingo4654
    @bingo4654 11 месяцев назад +8

    കാണുന്ന വന്റെ നെഞ്ചിൽ. തീ കോരി ഇട്ട. ഫീൽ.

  • @rajeshkumar-xy6ck
    @rajeshkumar-xy6ck 11 месяцев назад +6

    തുടക്കം കണ്ടപ്പോൾ Average എന്ന് വിചാരിച്ചു. പക്ഷേ പേര് അന്വർത്ഥമാക്കി. ഇത് വെടിച്ചില്ല് തന്നെ. എല്ലാവരും ഒന്നിനൊന്ന് മികച്ച് നിന്നു

  • @gramavision8277
    @gramavision8277 11 месяцев назад +11

    എല്ലാവരും നല്ല മികവുറ്റ കലാകാരന്മാർ ആണ് അഭിനന്ദനങ്ങൾ

  • @fasilaptech6680
    @fasilaptech6680 6 месяцев назад +1

    ഇനിയും ഉണ്ടാവണം നല്ല കഥകൾ

  • @aseesbabutp
    @aseesbabutp 8 месяцев назад +1

    Concept adipoloi 👍

  • @sasikumarkhd9117
    @sasikumarkhd9117 11 месяцев назад +51

    അവസാനഭാഗം മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടാക്കി ഒരു പ്രത്യേക ശൈലിയായിരുന്നു കഥയും കഥാപാത്രങ്ങളും വളരെ വളരെ മനോഹരം 🎉🎉🎉😅

  • @jyothishkumar4448
    @jyothishkumar4448 9 месяцев назад +5

    അവസാനം കണ്ണ് നിറഞ്ഞു 👍

  • @rajeshanand540
    @rajeshanand540 11 месяцев назад +10

    കണ്ണ് നിറഞ്ഞുപോയി 😢

  • @baijua122
    @baijua122 10 месяцев назад +1

    Sarikum eshtapettu

  • @navaskvnavaskv5627
    @navaskvnavaskv5627 10 месяцев назад +1

    അടിപൊളി വളരെ നന്നായിട്ടുണ്ട്

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 11 месяцев назад +11

    സൂപ്പർ.അഭിനന്ദനങ്ങൾ TVM കൂട്ടുകാർ.

  • @manohar8229
    @manohar8229 7 месяцев назад +1

    Well done. Good look forward. Life has lot of surprise. Better never live in the past. Forget. Dash forward.?

  • @shafeekvlogs9321
    @shafeekvlogs9321 11 месяцев назад +6

    Shiyas ചുമ്മാ കിഴി 🥳🥳🥳അളിയൻ കൊള്ളാം നിങ്ങളിൽ ഒരു നടൻ ഉണ്ട് 🥳

  • @pksarath
    @pksarath 7 месяцев назад +1

    മനോഹരം. എനിക്ക് ഇതുപോലെ ഉണ്ടായിരുന്ന കൂട്ടുകാരിയെ കാണാൻ മോഹം

  • @ajeeblebba7132
    @ajeeblebba7132 6 месяцев назад +1

    Good

  • @aba7687
    @aba7687 11 месяцев назад +13

    അവസാനം കണ്ണ് നിറഞ്ഞു പോയി എന്ന് പറയാൻ കഴിയില്ല.

  • @thazhvaram1548
    @thazhvaram1548 8 месяцев назад +2

    ഹായ് ടീം... കിടു ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട്

  • @user-ot2nc8tk2q
    @user-ot2nc8tk2q 11 месяцев назад +3

    നന്നായിട്ടുണ്ട്... സൂപ്പർ... 👌👌👌👌

  • @zainulabidkk5435
    @zainulabidkk5435 6 месяцев назад +1

    സൂപ്പർ ❤️❤️❤️

  • @TessaThomas
    @TessaThomas 10 месяцев назад +1

    Super aayittund 👌

  • @linilinish6802
    @linilinish6802 10 месяцев назад +7

    അവസാനത്തെ ഡയലോഗ് മനസ്സൊന്നു പിടഞ്ഞു

  • @dreamscreation9365
    @dreamscreation9365 9 месяцев назад +1

    നന്നായിട്ടുണ്ട് നല്ല അവധരണം ആശംസകൾ

  • @libinjose4264
    @libinjose4264 7 месяцев назад +1

    Naseer chetta super😊

  • @vijayaraghavancr7634
    @vijayaraghavancr7634 10 месяцев назад +1

    Good, keep it up.

  • @quranlearning9929
    @quranlearning9929 8 месяцев назад +1

    Excellent 👌👌👌

  • @muneerpalashery1133
    @muneerpalashery1133 7 месяцев назад +2

    കുഴപ്പമില്ല യഥാർഥ ജീവിത കഥയാണ്

  • @naseerbarma4090
    @naseerbarma4090 10 месяцев назад +2

    ലാസ്റ്റ് തകർത്തു 👍👍👍👍👍👍😍😍😍😍😍♥♥♥♥

  • @balakrisnanck8030
    @balakrisnanck8030 11 месяцев назад +2

    അടിപൊളി ഒരു പാട് ഇഷ്ടം....

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 11 месяцев назад +2

    ❤klkidukkan.Making....പപ്പൻ പൊളിയാണ്‌ട്ടോ ...ക്യാമറ ..Bgm....perfomence...super

  • @Iddeen
    @Iddeen 11 месяцев назад +47

    അവസാനഭാഗം മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടാക്കി ഒരു പ്രത്യേക ശൈലിയായിരുന്നു കണ്ണ് നിറഞ്ഞുപോയി 😢Good Work All The Best Team ❤♥♥

  • @skmedia2683
    @skmedia2683 10 месяцев назад +1

    നൈസ് 👍 ക്ലൈമാക്സ്‌ പൊളിച്ചു... ഫീൽ ആയി....

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 8 месяцев назад +1

    സൂപ്പർ😊

  • @abu-sulthandv1ou8im9d
    @abu-sulthandv1ou8im9d 11 месяцев назад +12

    നൈസാം സൂപ്പർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്... 🥰🥰🥰🥰🥰😘😘
    ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം... Keep it up❤️❤️❤️❤️❤️

  • @ubaidabdullatheef6929
    @ubaidabdullatheef6929 6 месяцев назад +1

    ഇങ്ങനത്ത അച്ഛനും അമ്മയും ഒരുപാട് ഉണ്ടാവും അല്ലെ

  • @ajayakumar9845
    @ajayakumar9845 8 месяцев назад +1

    സൂപ്പർ അടിപൊളി❤❤❤

  • @shanavasm9286
    @shanavasm9286 10 месяцев назад +1

    പപ്പൻsooper

  • @stanespimat
    @stanespimat 7 месяцев назад +2

    യാഥാർഥ്യം.... മാനം വിൽക്കാൻ നിർബന്ധിതയായി പോകുന്ന ഒരു പെണ്ണ്.... സാഹചര്യവും സമൂഹവും ഒരുവനെ കളളനാക്കുന്നു എന്ന് ചൊല്ലിനെക്കാൾ ആഴമുള്ള ഒരു അവസ്ഥയാണ് സ്ത്രീ തന്റെ മാനം വിൽപ്പന വസ്തുവാക്കാൻ ഗത്യന്തരമില്ലാതെ തിരഞ്ഞെടുക്കുന്ന സന്ദർഭം.

  • @bhaskarankalpetta5114
    @bhaskarankalpetta5114 9 месяцев назад +1

    Nalla story,super action

  • @paulyak3055
    @paulyak3055 6 месяцев назад +1

    🌹❤👍

  • @JosephAbraham-eq6ud
    @JosephAbraham-eq6ud 10 месяцев назад +2

    Very good story of human(women) life....jos

  • @vijuvareed9136
    @vijuvareed9136 7 месяцев назад +1

    സൂപ്പർ.എനിക്കിഷ്ടപെട്ടു....❤❤

  • @babujoseph2423
    @babujoseph2423 10 месяцев назад +1

    സൊ നൈസ്

  • @konniyoorharichandran5357
    @konniyoorharichandran5357 7 месяцев назад +1

    Fine touching🎉

  • @Dosth438
    @Dosth438 10 месяцев назад +1

    കൊള്ളാം ❤

  • @albertkv14
    @albertkv14 11 месяцев назад +8

    കണ്ണീരുകൊണ്ടുമുടി ഫോൺ തലം നീന,പപ്പൻ,ജോൺ എന്നതുപറഞ്ഞാണ് നിങ്ങളെ അഭിനന്ദിക്കേണ്ടത് എത്രയോ സിനിമകൾ, ഷോർട്ട് ഫിലിമുകൾ ഇതിനൊന്നിനും എന്നെഇതുപോലെആക്കാൻസാധിച്ചിട്ടില്ല കുടുതൽനീട്ടുന്നില്ല എന്റെ ഹ്രദയംനിറഞ്ഞുതുളുമ്പുന്ന അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുഹാരം

  • @vyshakhkp782
    @vyshakhkp782 10 месяцев назад +1

    Good work.. ആ പെണ്ണിനെയും കൊച്ചിനെയും അവന് ഇപ്പൊ കൈ പിടിച്ചു കൊണ്ട് പോവമായിരുന്ന്....

  • @user-jq7kj2ii8r
    @user-jq7kj2ii8r 11 месяцев назад +8

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
    കുറച്ചു കൂടി നന്നാക്കാമായിരുന്നു
    കഥ ക്കു നല്ല ക്വാളിറ്റി ഉണ്ട്
    പക്ഷെ എവിടെ യോ എന്തൊക്കെയോ കുറവ് ഉള്ള പോലെ ഷിയാസ് ഉം നൈസമും പടത്തിൽ നിറഞ്ഞു നിൽക്കുന്നു പക്ഷെ ഷിയാസ് നു ഒരു പൊടിക്ക് ഡയലോഗ് ഉം കൂടുതൽ ഉണ്ടോന്ന് സംശയം അങ്ങനെ വേണം അ ല്ലോ കാരണം ന ർ മ്മത്തിൽ
    പൊതിഞ്ഞു ത ന്റെ കൂട്ടുകാരൻ ചങ്കിനു വേണ്ടി എന്തിനും കൂട്ടുനിൽക്കുന്ന ഒരു പ്രിയ സുഹൃത്.. മൊത്തത്തിൽ നോക്കുമ്പോൾ എന്തോ അവിട അവിടെ കുറവുള്ള പോലെ കഥ കൊള്ളാം പക്ഷെ ഇത് ശരിക്കും അവതരിപ്പിക്കാൻ സംവിധായ ക ൻ കുറച്ചു കൂടി ശ്രമം നടത്തിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ

  • @BasheerN-kf5fx
    @BasheerN-kf5fx 10 месяцев назад +1

    നന്നായിട്ടുണ്ട് 👌

  • @savagemuller
    @savagemuller 11 месяцев назад +11

    NIZAF GANG 🐐🔥

  • @bijujs4846
    @bijujs4846 7 месяцев назад +1

    👍

  • @sanilkumar7326
    @sanilkumar7326 11 месяцев назад +1

    വളരെ നന്നായിട്ടുണ്ട് ... ചെറിയൊരു നീറ്റൽ തന്നു....

  • @SHYAMPATHIRAPPALLY
    @SHYAMPATHIRAPPALLY 11 месяцев назад +6

    കൊള്ളാം എല്ലാവരും സൂപ്പർ ക്ലൈമാക്സ് സൂപ്പർ

  • @jobijoseph9494
    @jobijoseph9494 Месяц назад

    ❤️❤️

  • @vinupkd434
    @vinupkd434 11 месяцев назад +1

    Kollam.adipole 👍👍👍⚘

  • @nahasnassar3235
    @nahasnassar3235 11 месяцев назад +2

    ക്ലൈമാക്സ്‌ 👍

  • @sudheerkmsudheer5821
    @sudheerkmsudheer5821 9 месяцев назад +1

    Good ❤❤❤❤❤❤

  • @thomaskj4150
    @thomaskj4150 10 месяцев назад +1

    സൂപ്പർ ക്ലൈമാക്സ്‌ ‼️

  • @ganeshagopal1552
    @ganeshagopal1552 6 месяцев назад +1

    Vedichillu Short Flim

  • @jintopaul1368
    @jintopaul1368 11 месяцев назад +48

    ചെയ്യുന്ന പ്രവര്‍ത്തിക്കുള്ള ഫലം കുറേ ഭൂമിയില്‍ തന്നെ...

  • @sreejithr220
    @sreejithr220 11 месяцев назад +2

    മനോഹരം ഗംഭീരം

  • @rashith1877
    @rashith1877 11 месяцев назад +5

    Good Work All The Best Team ❤️♥️♥️

  • @jaytee6373
    @jaytee6373 11 месяцев назад +1

    സൂപ്പർ... Weldone... 👌👌👌

  • @gayathrim8954
    @gayathrim8954 11 месяцев назад +2

    സ്വാമി യെ കൂട്ടി കൊടുപ്പോകാരൻ ആക്കി
    കഥ ഉഷാറാക്കിയ ഓറഞ്ചു മീഡിയ ക്കു വലിയ ഒരു വാഴക്ക 👍

  • @rosemianil9876
    @rosemianil9876 11 месяцев назад +2

    വേറെ ലെവൽ

  • @gamerman3366
    @gamerman3366 11 месяцев назад +1

    Super chettayimare

  • @vinu54283
    @vinu54283 11 месяцев назад +1

    കൊള്ളാം.... അടിപൊളി.... വെടിച്ചില്ല്......

  • @unnikrishnan2828
    @unnikrishnan2828 10 месяцев назад +1

    Supper 👌👌👌👌

  • @babyaugustinaugustin4872
    @babyaugustinaugustin4872 11 месяцев назад +4

    ക്ലമാസ് പൊളിച്ചു

  • @mithuns52
    @mithuns52 11 месяцев назад +3

    Climax super,overall nannayitundu

  • @ummerk8827
    @ummerk8827 10 месяцев назад +2

    അവസാനം. നന്നായ്.
    ഫീൽ. ചെയ്തു
    💞💞💞💞💞💞

  • @shamnadshamnad1594
    @shamnadshamnad1594 11 месяцев назад +12

    അവസാന ഭാഗങ്ങൾ വേദനിപ്പിച്ചു 😭

  • @mathewvarghese9036
    @mathewvarghese9036 11 месяцев назад +2

    Super message🎉🎉🎉