അന്‍വറിന് പിന്നില്‍ മത മൗലിക സംഘടനകളാണെന്ന സിപിഎം ആരോപണത്തിന് മറുപടി ഇന്ന്| P.V. Anwar

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 35

  • @nishadnishan4103
    @nishadnishan4103 3 часа назад +9

    സിപിഎമ്മിന് പിന്നിൽ ആർഎസ്എസും ബിജെപിയും ആണ്

  • @ceegeewarrier
    @ceegeewarrier 3 часа назад +7

    ഒരു സിപിഎം മുഖ്യമന്ത്രി ഇങ്ങിനെ ഒക്കെ പറയാമോ എന്ന് സഖാക്കൾക്ക് തോന്നുന്നില്ലേ.

  • @shanoobolavanna
    @shanoobolavanna 3 часа назад +6

    സിപിഎം തികച്ച്ചും RSS ആയി ക്കഴിഞ്ഞു

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 4 часа назад +7

    കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലേക്ക് സിപിഎം. മുസ്ലിം വോട്ട് നഷ്ടമാകും ഹിന്ദു വോട്ടും നഷ്ടമാകും.😂😂😂😂

    • @shanoobolavanna
      @shanoobolavanna 3 часа назад +1

      വർഗീയ കാർഡ് സിപിഎം 😂😂😂

  • @riyasmk9744
    @riyasmk9744 3 часа назад +2

    അൻവർ സംസാരിച്ചത് കൂടുതലും സ്വർണ്ണ കടത്തുകാർ അനുഭവിക്കന്ന വിഷമങ്ങളും അനുബന്ധ കാര്യങ്ങളുമാണ് .....

  • @aliashraf4663
    @aliashraf4663 3 часа назад +2

    വീണ്ടും പ്രായംചെന്ന അടിമകളെ ന്യായീകരണ വേലയുമായി രംഗത്തിറക്കി, ന്യായീകരണ അടിമത്തൊഴിലാളികൾ 😂😂

  • @ratheeshkm7778
    @ratheeshkm7778 4 часа назад +3

    എന്ന് സംഘ സഖാക്കൾ 😂😂

  • @shahirkannur8854
    @shahirkannur8854 3 часа назад +1

    ....ശവപ്പെട്ടിയുടെ അവസാനത്തെ ആണി😂
    ..പിന്നെ മ്യൂസിയത്തിലേക്ക്

  • @TaRazak-p2h
    @TaRazak-p2h 3 часа назад +1

    ഇയാൾക്ക് ഇനിയെങ്കിലും ഒന്നു മിണ്ടാതിരുന്നു കൂടെ
    സിപിഎമ്മിന്റെ ഇപ്പോഴത്തെ ചരിത്രം പഠിക്കാതെ പാലോളിയോ?

  • @AseezSubaida-no9jt
    @AseezSubaida-no9jt 2 часа назад

    പാലോളിമുഹമ്മദ് സാഹിബ്ഇപ്പോഴും ഉണ്ടല്ലേ പാർട്ടിൽ നിന് ഒന്നും ക്ലച്ച് പിടിച്ചില്ല അല്ലേ സാഹിബ്നി അതെല്ലാം കൊണ്ടുപോകേണ്ട ആൾ കൊണ്ടുപോയി സാഹിബ്

  • @Sujesh-b7k
    @Sujesh-b7k 3 часа назад

    Anvar and jaleel....number one sdpi anubavikle

  • @marakkarkp8614
    @marakkarkp8614 3 часа назад

    കിളവൻ കുറേ ക്കാലം ആയി എവിടെ ആയിരുന്നു

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np 3 часа назад

    Cpm+rss+bjp വർഗീയ പാർടി

  • @Vr502
    @Vr502 3 часа назад

    Athanu satyam. Jamath aanu pinnil.
    Iyaal paranjathil pothu janathe bhadikunna enthu kengaya ullath...
    Jamthinte gold business polinju, kaaranam pinu, athinte deshyam, Vere enthu thengaya ivan paranjae..

  • @AbdulKarim-l6d2c
    @AbdulKarim-l6d2c 3 часа назад

    മുരടിച്ച മനസ്സിന്റെ ജൽപനം

  • @muhammedali9170
    @muhammedali9170 3 часа назад

    CPM പിന്നിൽ RSS BJP യാണ്

  • @nissaraboobaker4082
    @nissaraboobaker4082 3 часа назад

    ഇപ്പോഴും കുട്ടിയാ😅

  • @parameswaraprasad1926
    @parameswaraprasad1926 3 часа назад

    വേറെ വാർത്ത ഇല്ലേ....

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 3 часа назад

    At the age of 90+ Paloli didn't feel shame to be "capsule" carrier of party ? ?

  • @shanmuhammed7636
    @shanmuhammed7636 3 часа назад

    CPM RSS PARTY annu

  • @riyasmk9744
    @riyasmk9744 3 часа назад +1

    CPM നെ എതിരെ പറഞ്ഞാൽ മാധ്യമങ്ങളുടെ മാനസപുത്രനാകും😅😅😅 അതാണ് മനോരമ :::😅😅😅

    • @axxoaxx288
      @axxoaxx288 3 часа назад +1

      Cpminetgire paranjitillallo

  • @AshrafVp-ll5kl
    @AshrafVp-ll5kl 3 часа назад

    പേര് സുകു പഴയ കമ്മ്യൂണിസ്റ് നേതാവ് അയാൾ മുസ്ലിം വകഫ് ബോർഡ് നേതാവ് ആയിരുന്നു 🤣🤣🤣🤣പാർട്ടിക്ക് സംശയം ഉണ്ടോ 🤣🤣🤣

  • @abdulrasheedmullappalli7543
    @abdulrasheedmullappalli7543 3 часа назад

    മനോരമ കൊടും വിഷം പ്രസരിപ്പിക്കുന്നു.....😂😂😂😂

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi 3 часа назад

    ഇവൻ എത് ജാതി എന്ന് മുസ്ലീം സമുദായത്തിന്ന് സംസയം ഉണ്ട് പേര് മുഹമ്മദുട്ടി ആയാൽ മുസ്ലീം ആവു ല പ്രവർത്തി ദീൻ പരമായി ഉള്ളവൻ ആയിരിക്കണം