Poland license എടുക്കാൻ വരുന്ന ചിലവ്,പ്രോസസിങ്

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 134

  • @koshyrajan3170
    @koshyrajan3170 2 года назад +13

    ബ്രോ നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🥰

  • @ajimadhu2136
    @ajimadhu2136 2 года назад +7

    അണ്ണൻ മുത്താണ്

  • @alfinstech2191
    @alfinstech2191 2 года назад +9

    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നതിനു നന്ദിയുണ്ട് ചേട്ടാ

  • @ajeeshna4502
    @ajeeshna4502 2 года назад +5

    ആശാൻ നമ്മുടെ ചങ്ക് ആണ്,,,

  • @lijinkurian1974
    @lijinkurian1974 7 месяцев назад

    ആശാനേ എല്ലാ കാര്യങ്ങളും ഇത്ര വ്യക്തമായിട്ട് ആരും പറഞ്ഞു തരില്ലാ. പറഞ്ഞു തരാനുള്ള ആ വലിയ മനസ്സിന് നന്ദി. ❤️😍

  • @srutheeshviswam130
    @srutheeshviswam130 2 года назад +3

    അ... എന്റെ ചോദ്യത്തിനു ഉത്തരം തന്നു... tnx

  • @libenkjkummannoor7671
    @libenkjkummannoor7671 2 года назад +2

    വീഡിയോ വളരെ ഉപകാരം ആയി താങ്ക്സ് 🙏

  • @ayoobayoob8716
    @ayoobayoob8716 Год назад

    Nice vidiyo bro 😘🤞❤️

  • @sudheeshmkd
    @sudheeshmkd 2 года назад +2

    Eye test colour blindness ചെറിയ പ്രശനം ഉണ്ട് കുത്തുകളിലെ ചില അക്കം കാണില്ല അതു പോളണ്ടിൽ ലൈസെൻസ് എടുക്കുബോൾ പ്രേശ്നം ഉdho

  • @rageshgopi4906
    @rageshgopi4906 2 года назад +3

    New license എടുക്കാൻ എങ്ങിനെ ആണ് എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @traveling2.o656
    @traveling2.o656 2 года назад +3

    ചേട്ടാ ഞാൻ ഹെവി എടുത്തിട്ടു 3 year ആയി എനിക്ക് 25 age ഉള്ളു വരാൻ പറ്റുവോ

  • @shinubruceshinubruce738
    @shinubruceshinubruce738 2 года назад

    ഹായ് .... ബ്രോയുടെ വലിയ മനസിന് ഒരുപാട് നന്ദി ...❤️

  • @syam.gsuresh9041
    @syam.gsuresh9041 2 года назад +2

    Bro super vidoes

  • @bainubaby3515
    @bainubaby3515 2 года назад +3

    Keep it up bro

  • @sahadsahad5541
    @sahadsahad5541 2 года назад +3

    Thank you

  • @SubinThankachan
    @SubinThankachan 2 года назад +3

    Thanks bro

  • @premkrishna7925
    @premkrishna7925 Год назад

    Very informative video.. thanks bro

  • @trivandrummallutrucker5476
    @trivandrummallutrucker5476 2 года назад +2

    Bro നമുക്ക് അറിയാവുന്ന കാര്യങ്ങൾ ഇതുപോലെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് നല്ലത് ആണ്. നമ്മളും ഇതുപോലെ ഒരുപാടു ചോദ്യങ്ങൾ ചോദിച്ചാണ് ഇവിടെ എത്തിയത്... ഞാനും 4 years aayi europil ഉണ്ട് ആദ്യം വന്നത് പോളണ്ടിൽ ആണ്.

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +2

      🫡🫡🫡🫡🫡💪

    • @European_truck_life_
      @European_truck_life_ 2 года назад +1

      ഇപ്പോൾ avide ആണ്‌

    • @trivandrummallutrucker5476
      @trivandrummallutrucker5476 2 года назад +1

      @@European_truck_life_ ഞാൻ യൂറോപ്പിൽ എല്ലാടത്തും ഡ്രൈവ് ചെയ്യുന്നുണ്ട് ബ്രോ. Base പോളണ്ടിൽ ആണ്.3 years public transportil ആയിരുന്നു ഇപ്പോൾ ട്രക്കിൽ ആണ്

    • @trivandrummallutrucker5476
      @trivandrummallutrucker5476 2 года назад

      @@polandmallutruckdriver 🤩

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +1

      @@trivandrummallutrucker5476 ഇന്ന് ഏത് രാജ്യത്ത് ഉണ്ട്

  • @denniesjoseph7903
    @denniesjoseph7903 2 года назад +2

    Thanks bro 👌❤️

  • @abhilashpalavila9944
    @abhilashpalavila9944 2 года назад +4

    നാട്ടിലെ നല്ല ഏജൻസി ഏതാണ്... പോളണ്ടിലേക്ക് വരാൻ.....

  • @akshayakshayachu869
    @akshayakshayachu869 2 года назад

    Pazhe video l ndaerunnu ethokea 😍

  • @nilamburkaaran3164
    @nilamburkaaran3164 2 года назад +2

    Chetta international license edukkathe avde vannit avdethe license eduthoode??
    International eduth varunathaano atho avdenn edukkunnathaano laabam

  • @arunjoseph7788
    @arunjoseph7788 2 года назад

    Good 🌟 information bro...God bless you

  • @suryarenji4918
    @suryarenji4918 2 года назад +1

    Super bro ❤️❤️

  • @viveka1901
    @viveka1901 2 года назад +1

    Bro,
    Eye ടെസ്റ്റിന്റെ Visual Standards (Distance Vision: Near Vision) എന്തൊക്കെയാണ്.

  • @AkshaiRaj7011
    @AkshaiRaj7011 2 года назад +2

    ബ്രോ ഏത് ഏജൻസി വഴിയാണ് പോയതെന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു

  • @jafferkaliyarnational4516
    @jafferkaliyarnational4516 2 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.
    Driving Licence നുള്ള തിയറി ടെസ്റ്റിൻ്റെ Demo version Download ചെയ്യുവാനുള്ള Link തരാമോ?pls
    ഞാൻ പോളണ്ടിലേക്ക് വരുവാനായി പ്രോസസിങ് നടന്നുകൊണ്ടിരിക്കുന്നു.

    • @kl0430
      @kl0430 2 года назад

      Bro driver ayit ano pokunnath.?

  • @qkfamily3158
    @qkfamily3158 2 года назад +1

    യുഎഇ driving liecn und...
    Naattil heavy എടുത്താൽ 2 വർഷം ഇല്ല എങ്കിലും അവിടേക്ക് വരാൻ പറ്റോ

  • @manjumanjula1146
    @manjumanjula1146 2 года назад +1

    Bro Switzerland vazhi pokumpol fine kittumo

  • @vishwavlogs166
    @vishwavlogs166 2 года назад +1

    ഏത് sim card ആണ് ഉപയോഗിക്കുന്നത് roaming പോകുമ്പോൾ വീട്ടുകാരുമായി സംസാരിക്കാൻ data internet

  • @ratheeshpalakkal
    @ratheeshpalakkal 2 года назад +4

    നാട്ടിൽ നിന്നും വരുമ്പോൾ എത്ര കൊണ്ടുവരണം...... സ്ലൊട്ടി ആയിട്ട് കൊണ്ടുവരണമോ അതോ യൂറോ ആക്കി കൊണ്ടുവരണമോ

  • @rejeshgokulam1961
    @rejeshgokulam1961 2 года назад +3

    ചേട്ടായി

  • @sumannazarath8639
    @sumannazarath8639 2 года назад +4

    Avide vann license kitikazhinjal ningalde companyil joli ready aaki tharaan patumo chetaa?

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +2

      Orupad company driver chance undu

    • @ali_ac
      @ali_ac 2 года назад

      @@polandmallutruckdriver ചേട്ടനൻ്റെ കംമ്പനി ഏതാ?

  • @thajudheenem5776
    @thajudheenem5776 2 года назад +2

    ❤️👍

  • @rashikahmed9519
    @rashikahmed9519 2 года назад +2

    Super

  • @nairsreejith13
    @nairsreejith13 2 года назад +2

    Ippol taco card 6 month or 3 year ano.

  • @danedwinjohn7828
    @danedwinjohn7828 8 месяцев назад

    ലൈസൻസ് കൺവെർട്ട് ചെയ്യേണ്ട പുതിയത് എടുക്കാൻ സാധിക്കുമോ പോളണ്ട് ലൈസൻസ് പുതിയത് എടുക്കാൻ സാധിക്കുമോ, അതിനെന്ത് ചെലവാകുമെന്ന് പറയാമോ, എത്ര കാലതാമസം എടുക്കും എന്നും ഒന്ന് പറയണം പ്ലീസ്,,

  • @ashiqueckashiqueck4508
    @ashiqueckashiqueck4508 2 года назад +2

    💝

  • @bijusadanandan267
    @bijusadanandan267 2 года назад

    ചേട്ടാ 👌 നിങ്ങൾ ഇടുന്ന വിഡിയോ എല്ലാം കാണാറുണ്ട്.. എങ്ങനെ അവിടെ എത്താൻ പറ്റും അതിനു എന്താ ചെയേണ്ടത് എന്ന് കൂടി പറഞ്ഞു തരാമോ

  • @dijudileep12
    @dijudileep12 Год назад

    Mallu Lovers 💕💕💕

  • @rajeshvspillai8864
    @rajeshvspillai8864 2 года назад +3

    Test എങ്ങിനെയാണ് ഇവിടുത്തെ പോലെ ഉള്ള proceedure ആണോ.... അതായതു H ഉം, T ഉം, ഒക്കെ എടുത്താണോ അതോ തീയറി മാത്രമേയുള്ളോ....

  • @BROYT195
    @BROYT195 2 года назад +1

    Bhai hindi mea vlog banau

  • @sarovaramholidays8825
    @sarovaramholidays8825 2 года назад

    Hai boss
    Avide license change cheyyanamegil test undo ethokkw test aanu ullathu

  • @BROYT195
    @BROYT195 2 года назад +1

    Bhai hindi mea video banau

  • @ali_ac
    @ali_ac 2 года назад +1

    Bro, ഇവിടെ എത് ഏജൻസി വഴിയാണ് പോയത്?
    എല്ലാം വളരെ വ്യക്തമാക്കിതന്നതിന് നന്ദി

  • @riyaskattoor1224
    @riyaskattoor1224 2 года назад +1

    👍👍😍😍

  • @vincentkoramangalath751
    @vincentkoramangalath751 2 года назад +1

    Cheetta oru chanse oppichu tharo

  • @ajimadhu2136
    @ajimadhu2136 2 года назад +5

    ഒരു നാൾ ഞാൻ അണ്ണന്റെ അരികിൽ എത്തും അത് എന്നാണെന്ന് അറിയില്ല.... എന്നായാലും ഞാൻ എത്തും.....

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +4

      കേറി വാടാ മക്കളേ.....,,💪💪💪💪

    • @sumannazarath8639
      @sumannazarath8639 2 года назад +1

      Njanum varum nta name ormich vakk chetaa

    • @likelife00777
      @likelife00777 2 года назад

      @@polandmallutruckdriver bro ate agency aane?

  • @lathikarajan4322
    @lathikarajan4322 2 года назад

    Written exame ondo like learners test like India and road test and T Test for driving licence in polond

  • @Jabir9777
    @Jabir9777 2 года назад +3

    Brother Poland le uae driving license use cheyan pattumo,,?

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +1

      Yes

    • @ali_ac
      @ali_ac 2 года назад

      @@polandmallutruckdriver ഞാനും Dubai Licence Holder ആണ് bro

  • @nairsreejith13
    @nairsreejith13 Год назад

    Aashane

  • @AjayKumar-wt2xu
    @AjayKumar-wt2xu 2 года назад

    Bro qatar license change cheyan pattumo

  • @rameezraz2981
    @rameezraz2981 2 года назад +1

    😘😘😘😘

  • @suryarenji4918
    @suryarenji4918 2 года назад +1

    Hi bro 😊

  • @sakthigarage1932
    @sakthigarage1932 2 года назад +1

    Ashane sugam alle 😁

  • @arafath7058
    @arafath7058 2 года назад +2

    Heavy license und experience aayittilla , angane aanel varaan pattumo

  • @jesgamingworld4289
    @jesgamingworld4289 2 года назад

    Kannadi vechavarkku eye test el rejection undakumo?

  • @jishnukk3312
    @jishnukk3312 2 года назад

    Idupole vannal ethra varsham avide work cheyyan pattum..? thankyou

  • @jacksonjackson2018
    @jacksonjackson2018 2 года назад +2

    Bro നാട്ടിലെ ഹെവി ലൈസൻസ് ഉണ്ട് ട്രൈലെർ ലൈസൻസ് ഇല്ല. അവിടെ ട്രാൻസ്‌ലേറ്റ് ചെയ്യുമ്പോ ഹെവി വിത്ത്‌ ട്രൈലെർ ലൈസൻസ് ആയിട്ടാണോ ട്രാൻസ്‌ലേറ്റ് ചെയ്യുന്നത്? നാട്ടിലെ ട്രൈലെർ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമാണോ ഹെവി വിത്ത്‌ ട്രൈലെർ ലൈസൻസ് ആയി പോളണ്ടിൽ ട്രാൻസ്‌ലേറ്റ് ചെയ്യാൻ പറ്റുന്നത് ? ഹെവി മാത്രമേ ഉള്ളൂ എങ്കിൽ എങ്ങനെയാണ്?

    • @libinbenjamin2164
      @libinbenjamin2164 2 года назад

      ട്രെയ്‌ലർ ഇന്ത്യയിൽ പ്രതേക ലൈസൻസ് ഇല്ല bro ഹെവി വരെ ഉള്ളു പിന്നെ വരുന്നത് പെട്രോൾ tanker ക്രെയെൻ jcb അങ്ങനെ പോകും ഇപ്പോൾ നിങ്ങളുടെ കയ്യിൽ ഉള്ള ഹെവി ലൈസൻസ് വച്ചു നാട്ടിൽ ഉള്ള 22wheel ട്രെയിലർ വരെ ഓടിക്കാം

    • @jacksonjackson2018
      @jacksonjackson2018 2 года назад

      @@libinbenjamin2164 thanks brooii for the information

    • @ananduasanal288
      @ananduasanal288 2 года назад +2

      @@libinbenjamin2164 ആര് പറഞ്ഞു ഈ മണ്ടത്തരം. എനിക്കു ഇന്ത്യൻ ട്രൈലെർ ലൈസൻസ് ഉണ്ട്‌

    • @ananduasanal288
      @ananduasanal288 2 года назад

      നാട്ടിൽ നിന്നും ട്രൈലെർ ലൈസൻസ് എടുക്കുക ശേഷം അവിടെ പോയി convert ചെയുക

    • @sabeerfahuddesert3185
      @sabeerfahuddesert3185 2 года назад

      @@libinbenjamin2164 ഇന്ത്യയിൽ HGV = ഹെവി ഗുഡ്സ് വെഹിക്കിൾ എന്നും HPV = ഹെവി പാസ്സഞ്ചർ വെഹിക്കിൾ എന്നും മാത്രമല്ലാതെ HAV = ഹെവി ആർട്ടിക്യൂലേറ്റഡ് വെഹിക്കിൾ എന്ന ഒരു ലൈസൻസ് കൂടിയുണ്ട് ബ്രോ....
      ആർട്ടിക്യൂലേറ്റഡ് വെഹിക്കിൾ എന്നാൽ സന്ധിപ്പിക്കാവുന്ന.. കൂട്ടിയോജിപ്പിക്കാവുന്ന എന്ന അർത്ഥം വരുന്ന ട്രൈലെർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പ്രത്യേകം ലൈസൻസ് ആണ്. പക്ഷേ നമ്മുടെ നാട്ടിൽ സാധാ ഹെവി HGV ലൈസൻസ് ഉപയോഗിച്ച് ആണ് കൂടുതലും ആൾക്കാർ വാഹനം ഓടിക്കുന്നത്... എന്റെ അറിവ് ശരിയാണെങ്കിൽ വർഷഞ്ഞാൾക്കു മുൻപ് ഡൽഹിയിൽ വച്ചാണെന്ന് തോന്നുന്നു ഒരു ട്രൈലെർ വലിയ അപകടം ഉണ്ടാക്കുകയും ആ കേസ് കോടതിയിൽ വന്നപ്പോൾ ഇൻഷുറൻസ് കമ്പനി ഡ്രൈവർക്കു ട്രൈലെർ ഓടിക്കുവാനുള്ള HAV ലൈസൻസ് ഇല്ലാ എന്ന കാരണം പറഞ്ഞു ഇൻഷുറൻസ് തുക കൊടുക്കാതിരിക്കുകയും ഡ്രൈവറുടെ പേരിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു എന്ന കാരണം പറഞ്ഞു കേസ് വിവാദമായപ്പോൾ ആണ് ട്രൈലെർ ഓടിക്കുന്നവർ അതിനു പ്രത്യേകം HAV എന്ന ലൈസൻസ് എടുക്കണം എന്ന പരാമർഷം കോടതി ഉന്നയിച്ചിട്ടുള്ളതും ആണ്...

  • @nikhilbabu6771
    @nikhilbabu6771 2 года назад +2

    Bro Hegelmann company ariyamo. Plz reply bro

  • @muhammedaliakbar7754
    @muhammedaliakbar7754 2 года назад +1

    Oru 4000 aduth varum le bro

  • @rajeshvspillai8864
    @rajeshvspillai8864 2 года назад +1

    വലിയ ഡിജിറ്റ് 25 ഉം, ചെറിയ ഡിജിറ്റ് 86 എന്നുള്ളത് മനസ്സിലായില്ല, ഇവിടെ 86 അല്ലേ വലിയ ഡിജിറ്റ്.... അതോ ആദ്യത്തെ കോളത്തിൽ എഴുതിയിരിക്കുന്ന ഡിജിറ്റ് ആണോ അവിടെ വലുതായിട്ട് കണക്കാക്കേണ്ടുന്നത്....
    ടെസ്റ്റിന്റെ ക്വസ് ടിയൻസ് ഏതു സൈറ്റ് ആണ് എന്നൊന്ന് പറയാമോ....

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +1

      സൈസ് ആണ് ബ്രോ 25 വലിയ സൈസും 86 അതിന് താഴെ ചെറിയ രീതിയിൽ ആണ് ഉള്ളത്

  • @ajeeshshaji3355
    @ajeeshshaji3355 2 года назад +1

    മെഡിക്കൽ പ്രോസേസിങ് എന്തൊക്കെ ആണ്

  • @pradeeshgopi3588
    @pradeeshgopi3588 2 года назад

    B,C ടെസ്റ്റ് കംപ്യൂട്ടറിൽ ആണോ
    ഇംഗ്ലീഷ് ആണോ

  • @nairsreejith13
    @nairsreejith13 2 года назад +3

    Bro we can drive tailor by our international licence. I have given all my bio data to agency. They told me salary will be 1700 to 2000 euro based on your experience. They told me after getting the work permit we have to give 275000 after that when we are joined the duty they will cut money from our payment for about three month. Can I trust bro. I am from trivandrum

  • @-dk2bq
    @-dk2bq 2 года назад +3

    വണ്ടി ഓടിച്ചു അത്ര പരിചയം ഇല്ലാത്ത ആള് ആണെകിൽ അവിടെ ടെസ്റ്റ്‌ എടുക്കുമ്പോ പാസ്സ് ആവാദേ വരില്ലേ
    അവിടെ നിന്നും ഒന്ന് aim ആകാൻ പറ്റുകയില്ലേ

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +2

      Indian license മാറി എടുക്കുക ആണ്, അതിന് വണ്ടി ഓടിച്ചു കാണിക്കണ്ട, എക്സാം പാസ്സ് ആയാൽ മതി

  • @malappuramkaka
    @malappuramkaka 2 года назад +1

    ഈ പറഞ്ഞത് ഒക്കെ 2009 ൻ മുൻപ് ലൈസൻസ് കിട്ടിയവർക്ക് ഉള്ളതല്ലേ?

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +1

      ഏത് Year Indian license ആയാലും convert ചെയുന്ന എക്സ്പെൻസ് ആണ്.

    • @ajeshashokan4466
      @ajeshashokan4466 2 года назад

      @@polandmallutruckdriver bro 2021ൽ ഹെവി ലൈസൻസ് എടുത്ത ആൾക്കും ഇതേ രീതിയിൽ തന്നെ ആണോ അവിടുത്തെ ലൈസൻസ് എടുക്കാനുള്ള procedures??

  • @sunilkumarsukumaran1606
    @sunilkumarsukumaran1606 2 года назад

    ചേട്ടാ ഞാൻ ഇവിടെ പോളണ്ടിൽ വന്നിട്ടുണ്ട്.ഞാന് ലോജിസ്റ്റിക് ഇവാക്സ എന്ന് പറയുന്ന കമ്പനിയിലാണ്. ചേട്ടനെ കോൺടാക്ട് ചെയ്യാൻ പറ്റിയ നമ്പർ വല്ലതുമുണ്ടോ. സഹായിക്കണം

    • @kl0430
      @kl0430 2 года назад

      Bro driver ayit ano poyath

  • @snehammatram4940
    @snehammatram4940 2 года назад

    കളർ blidness ഉണ്ടെങ്കിൽ പ്രശ്നംമാണോ

  • @alameenameen6604
    @alameenameen6604 2 года назад

    ബ്രോ കണ്ണ് ടെസ്റ്റിന് കണ്ണാടി ഇട്ടാൽ കുഴപ്പമുണ്ടോ

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +4

      ഇല്ല നമ്മുടെ ഒരു ബ്രോ ഗ്ലാസ്സ് ഇട്ടാ മെഡിക്കൽ എടുത്തത്

    • @alameenameen6604
      @alameenameen6604 2 года назад +2

      @@polandmallutruckdriver താങ്ക്സ് ബ്രോ

  • @Never_Ending_Truck_Voyage
    @Never_Ending_Truck_Voyage 2 года назад +3

    Puthiya puthiya arivukal porattae 🥳🥳🥳🥳🥳

  • @rajeshvspillai8864
    @rajeshvspillai8864 2 года назад

    VFS ൽ പോകുമ്പോൾ Experience Certificate ആവശ്യമാണോ....

  • @shabbirmohammad8017
    @shabbirmohammad8017 2 года назад +1

    Soudi truck 🚚 driver

  • @theeyurbharathi442
    @theeyurbharathi442 2 года назад

    Bro I'm Tamil Nadu heavy licence driver work vacancy irukka sir

  • @jaitlyreji2951
    @jaitlyreji2951 2 года назад

    ബ്രോ തങ്ങളുടെ ഫോൺ നമ്പർ തരാമോ

  • @Valyachan
    @Valyachan 2 года назад

    Bro എന്നിക്ക് 45 വയസ്സുണ്ട് 2022 ൽ ആണ് ബാഡ്ജ് എടുത്തത് ഹെവി ഇല്ല എനിക്ക് അവിടെ വരാൻ പറ്റുമോ

  • @ishaqci2009
    @ishaqci2009 2 года назад +1

    Chettaa insta Id tharaamo?? WhatsApp il nokiyit kitunnilla

  • @BROYT195
    @BROYT195 2 года назад +1

    Bhai hindi mea vlog banau

  • @BROYT195
    @BROYT195 2 года назад +1

    Bhai hindi mea vlog banau

  • @BROYT195
    @BROYT195 2 года назад +1

    Bhai hindi mea vlog banau

  • @BROYT195
    @BROYT195 2 года назад +1

    Bhai hindi mea vlog banau

  • @BROYT195
    @BROYT195 2 года назад +1

    Bhai hindi mea vlog banau

  • @BROYT195
    @BROYT195 2 года назад +2

    Bhai hindi mea vlog banau

  • @BROYT195
    @BROYT195 2 года назад +1

    Bhai hindi mea vlog banau

  • @BROYT195
    @BROYT195 2 года назад +1

    Bhai hindi mea vlog banau