പാർട്ടി ഒപ്പമുണ്ടോ? | Meet The Editors | Mukesh | CPIM

Поделиться
HTML-код
  • Опубликовано: 13 сен 2024
  • പാർട്ടി ഒപ്പമുണ്ടോ? | Meet The Editors | Mukesh | CPIM
    #CPIM #Mukesh #Malayalamcinema #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 39

  • @nithinlfa4460
    @nithinlfa4460 15 дней назад +13

    ഇന്ന് രേവതിക്ക് ഏതിരെ ഒരു വിവാദം വന്നല്ലോ അതൊന്നും ആരും highlight cheyithu കണ്ടില്ലല്ലോ 🙄

  • @koyas321
    @koyas321 15 дней назад +6

    ഇപ്പോൾ അരുണിന് ബോധം വന്നു... സ്മൃതി അടക്കം മറ്റുള്ളവർ ഇപ്പോഴും മസാലക്ക് പിറകിൽ മാത്രം ചുറ്റിക്കറങ്ങുന്നു. സ്മൃതിക്ക് സർക്കാറിൻ്റെ തലയിൽ കുതിരകയറാൻ കിട്ടിയ അവസരം മുതലാക്കുന്നു എന്നു മാത്രം

  • @HasainarV
    @HasainarV 14 дней назад

    M മുകേശി ന് പാർടി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നല്കരുതായിരുന്നു

  • @vdkghettogoals2066
    @vdkghettogoals2066 13 дней назад

    മലയാള സിനിമ കാണുന്നത് ഒഴിവാക്കുക... ദയവായി പ്രമോട്ട് ചെയ്യരുത്. ഫലപ്രദമായ പൊടി വൃത്തിയാക്കൽ പ്രക്രിയ വരെ. എപ്പോഴും പ്രേക്ഷകരാണ് സൂപ്പർ സ്റ്റാർ. അപ്പോ എല്ലാർക്കും എല്ലാം ഓർമ വരേണ്ടേ പോലെ വന്നോളും. സിനിമാ നടൻമാർക്കു വേറെ വഴി ഇല്ല. സിനിമയില്ലാതെ അവർക്ക് എങ്ങനെ മറ്റുള്ളവരിൽ നിന്ന് സമാനതകളില്ലാത്ത വരുമാനം ലഭിക്കും. പ്രിയ പ്രേക്ഷകർ സംശയമില്ലാതെ രണ്ടു വട്ടം ചിന്തിക്കുക. കലാകാരനെയല്ല, കലാരൂപത്തെ അന്ധമായി ബഹുമാനിക്കുക. അത് തീർച്ചയായും വിപ്ലവം സൃഷ്ടിക്കും. അതിനു മാത്രമേ കഴിയൂ.

  • @NarayanPax
    @NarayanPax 15 дней назад +1

    Beef fry 150
    Mukesh fry 120
    Mukesh curry 150

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 15 дней назад

    Mr. Arun your openion very good but you know when previous election in loksabha what happened ldf govt implemented sabarimala issue

  • @user-tm9gx7je8e
    @user-tm9gx7je8e 15 дней назад +1

    പാർട്ടിയും റിപ്പോർട്ടറും ഒപ്പമുണ്ട്. മുകേഷിന്റെ കാര്യത്തിൽ റിപ്പോർട്ടറും മായപ്പെട്ടു

  • @beenamanojkumar6331
    @beenamanojkumar6331 15 дней назад

    ഹേമ കമ്മിറ്റി യിൽ പരാമർശിച്ച സ്റ്റാർ ആരാന്നു എന്ന് പുറത്ത് ഇപ്പോളും എത്തിയിട്ടില്ല. ഇതിപ്പോ പുറമെ ഉള്ളോർ ഇങ്ങനെ പരാതിപ്പെടും എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല gvt ഉം സിനിമ ക്കാരും

  • @soorya6187
    @soorya6187 15 дней назад +5

    റിപ്പോർട്ട്‌ ചാനൽ മടുത്തു വെറും മസാല ചാനൽ ആയി

  • @jineshvb7378
    @jineshvb7378 15 дней назад +1

    ഉണ്ണി സാർ 🥰🥰🥰

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 15 дней назад

    Correct Mr. Unni Balakrishnan

  • @abdullaswalihbaqavi8785
    @abdullaswalihbaqavi8785 15 дней назад +2

    ലാസ്റ്റ് വടി കൊടുത്ത് അടി വാങ്ങി സുജയ⛸

  • @sajeerkl7775
    @sajeerkl7775 15 дней назад

    28:55 to 35:55 മൊത്തം 34 ഈ പറഞ്ഞ😝

  • @rahulvr2115
    @rahulvr2115 15 дней назад +1

    V
    Phobu

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 15 дней назад

    Nalla program bt nammale suja or sanki allankkil onnumkode supper,..,..

  • @rishad-op1ou
    @rishad-op1ou 15 дней назад

    ചാനലുകൾക്ക് ഇത് TRP കൂട്ടുവാനുള്ള വിഷയമാണ് പക്ഷെ സിനിമ വ്യവസായം കൂടിയാണ് അത് പലരുടെയും ജീവിതപ്രശ്നമാണ് അതിനെ തകർക്കാതിരിക്കുക

    • @snitzky7535
      @snitzky7535 15 дней назад +2

      നിർത്തി വേറെ വെല്ലോ വ്യവസായോം ചെയ്യട്ടെ 😄. നല്ല ഒന്നാംതരം വ്യവസായികൾ അല്ലെ.

  • @drsowmyavr
    @drsowmyavr 15 дней назад

    Dr Arun, your comments disappoint viewers of your channel. To make a statement like, if the allegations against Mr Mukesh are false, he would unnecessarily lose his chance to be an MLA.. that he should allowed to continue in his post till proven guilty, sounds like you too are toeing the CPM party line and keen to support Mr. Mukesh. Logically, it makes no sense that so many women would complain about a single male actor. In the context of sexual harassment, there is only one rule that is possible for all men irrespective of the post they hold and especially if they hold a post - Guilty unless proven innocent

  • @koyas321
    @koyas321 15 дней назад +1

    അരുണിനും മുതലാളിക്കും ബോധം വന്നു, , മറ്റ് മൂന്ന് പേർക്കും ഇടതുവരുദ്ധതയാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിലെ മറ്റ് പ്രധാന ഭാഗങ്ങൾ ചർച്ച ചെയ്ത് നടിമാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ശ്രമിക്കൂ മാപ്രകളെ....

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 15 дней назад +2

    MS. Parithikkad very poor performance

    • @hejinjayan2300
      @hejinjayan2300 14 дней назад

      സ്‌മൃതി one side pidikkunnu

  • @germedgercip423
    @germedgercip423 15 дней назад

    Grade kuranja peedanam

  • @hamzanarikunnen7053
    @hamzanarikunnen7053 15 дней назад +4

    Smritium feminichi

  • @1525ullas
    @1525ullas 15 дней назад +1

    Smurthy when i can hear something you say about congress... When unni sir criticism about opposition leader even camera man know whom to focus. I know your hatered about cpm but in all the place use it is wrong .

    • @Thulaseedarannair-v9s
      @Thulaseedarannair-v9s 15 дней назад +1

      ഇത്തരം പൊതു പ്രശ്നങ്ങൾ എഡിറ്റേഴ്സ് ചർച്ച ചെയ്യുമ്പോൾ എങ്കിലും, ഇന്ത്യ മുന്നണിയും nda മുന്നണിയും ഒന്നും ദയവു ചെയ്തു പറയരുത്. ഇല്ലെങ്കിൽ മീറ്റ് ദി എഡിറ്റേഴ്സ് നു good by

  • @udayanlaila8537
    @udayanlaila8537 15 дней назад

    രാജിവെച്ചവർ എല്ലാം പിന്നെ നിരപരാധി ആയ് mishter.mukhesh രാജി വെക്കില്ല