എൻ്റെ കൃപാസനമാതാവേ എൻ്റെ മോൾ പത്താം ക്ലാസിൽ പഠിക്കുകയാണ് അവൾക്ക് ഫിസിക്സ് മാത്സ് വിഷയങ്ങൾ വളരെ ബുദ്ധിമുട്ടാണ് ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല മാതാവേ അവളുടെ ബുദ്ധിയെ പ്രകാശിപ്പിച്ച് നന്നായി പഠിക്കാൻ അവളെ അനുഗ്രഹിക്കണമേ
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി ഈ മാസം ജൂൺ 25നു നാളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. ജൂൺ 26നു കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നക്കി അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയുടെ ഇപ്പോഴുള്ള തലവേദന മാറ്റിത്തെരേണമേ. ഇനിയുള്ള കാലം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ജീവിക്കുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ.🕯️🕯️🕯️🙏🙏🙏🌹🌹🕯️🕯️
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏 🙏 😢😢
എൻ്റെ അമ്മേ,മാതാവേ, ഈശോപ്പ..നാളെ +1 ക്ലാസ്സ് ആരംഭിക്കുകയാണ്..നന്നായി പഠിക്കാൻ, നന്നായ് പ്രാർത്ഥിക്കാൻ,നല്ല കുഞ്ഞായി..ഈശോയുടെയും മാതാവിൻ്റെയും മകലൈ ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ..ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ..ചെയ്യുന്ന തെറ്റുകൾ പൊറുക്കേണമേ..എന്നോട് കരുണ തോന്നേണമേ...എൻ്റെ മോശപ്പെട്ട സ്വഭാവങ്ങൾ പെരുമാറ്റം ഒക്കെ മാറ്റി..നല്ല വ്യക്തി ആയി മാറ്റണമേ..ഒരു പേടിയും ഇല്ലാതെ ..ടെൻഷൻ ഇല്ലാതെ കോൺഫിഡൻസ് ആയി സ്കൂളിൽ പോകാനും സംസാരിക്കാനും കഴിയണേ..എൻ്റെ കാലിടറുന്ന സമയം താങ്ങായി നിൽക്കണേ..എന്നും മനസ്സ് നിറഞ്ഞ്..പ്രാർത്ഥിക്കാൻ ഉള്ള കൃപ തരണേ.. ഇതുവരെ എനിക്ക് തന്ന അനുഗ്രഹങ്ങളെ ഓർത്ത് ഞാൻ നന്ദി പറയുന്നു..ഞാൻ ഇവിടം വരെ എത്തിയത് എൻ്റെ കഴിവ് കൊണ്ട് അല്ല..ഇനിയും എൻ്റെ കഴിവ് കൊണ്ട് ഒന്നും നേടാൻ ഒക്കുകേല..മാതാവും ഈശോപ്പയും എല്ലാം നടത്തി തരണമേ..
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
Amme mathave Christo എന്ന മകന് 27 വയസായി. അവൻ MSC electronics and electric കഴിഞ്ഞ് ഇപ്പോൾ Uk യിൽ ജോലി ചെയ്യുന്നു ദൈവഭക്തിയുള്ള ആ മകന് അനുയോജ്യയായ ഒരു വധുവിനെ നല്കി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.❤❤❤
അമ്മേ kreupasanam മാതാവേ ഞാൻ നാട്ടിൽ അയച്ചുകൊടുത്ത 3 പാർസലും ഒരു തടസവും കൂടാതെ വീട്ടിൽ കിട്ടുവാനും,.. 3 പാർസലിനും പോസ്റ്റ് ഓഫീസുകാർ tax (പൈസ മേടികതെയും അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
അമ്മേ മാതാവേ ജൂൺ 28നു എൻ്റെ B2 എക്സാം ആണ്. അമ്മയിൽ വിശ്വസിച്ച് മാത്രമാണ് ഞാൻ ഈ എക്സാം എഴുതുന്നത്, ഇതെൻ്റെ last attempt ആണ്. ഇനിയൊരു എക്സാം എഴുതിക്കാൻ ഇടയാക്കാതെ ഈ എക്സാമിൽ തന്നെ എന്നെ വിജയിപ്പിക്കണമെ🥺 2 വർഷം കഴിഞ്ഞ് മാതാവേ, എൻ്റെ ഭാവി സുരക്ഷിതമാക്കി എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ. മാതാവിൻ്റെ കൃപയാൽ എനിക്കീ വിജയം നൽകണമേ🥺🥺🙏🏼🙏🏼🙏🏼
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും ജർമൻ വിസക്ക് 28 നു അപ്ലൈ ചെയുവാ അമ്മെ യാതൊരു തടസങ്ങളും കൂടാതെ ഓഗസ്റ്റ് 20 നു മുൻപ് ഞങ്ങൾക്കു വിസ അപ്പ്രൂവ് ആയെ കിട്ടണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏🙏
അമ്മേ എൻ്റെ മോളെ വളരെയധികം വേദനിപ്പിക്കുന്ന മുഖത്തെ കുരുവും പാടും മാറ്റി /ആഴമായ വിശ്വാസം നൽകി പ്രാർഥിക്കാനും ഉടമ്പടി കൃത്യതയോടെ പാലിക്കാനും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാകാനും എൻ്റമോളെ അനുഗ്രഹിക്കണമെ❤❤❤❤
അമ്മ മാതാവേ 29 6 പോലീസ് കോൺസ്റ്റബിൾ ടെസ്റ്റിൽ ആദ്യായിട്ട് മകൾ പരീക്ഷ എഴുതുകയാണ് ആദ്യത്തെ ലിസ്റ്റിൽ തന്നെ ഉണ്ടായിരിക്കണം അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണേ
എന്റെ അമ്മ മാതാവേ പിതാവേ എന്റെ പേരക്കുട്ടിയായി അഭിനന്ദ് സീറ്റ് കിട്ടിയിട്ടില്ല മാതാവേ ഒരു മാർക്ക് കുറവാണ് അമ്മേ എങ്കിലും അവന് ഒരു സീറ്റ് എവിടെയെങ്കിലും വാങ്ങിച്ചു കൊടുക്കേണമേ ആ മകന്റെ എടുത്തുചാട്ടം ഉള്ള സ്വഭാവം മാറ്റി കൊടുക്കേണമേ അവനെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കേണമേ ആമീൻ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എന്റെ അമ്മയെ എന്റെ പ്രാർത്ഥന കേൾക്കേണമേ😍🙏🙏🙏
അമ്മേ.. എന്റെ മാതാവേ 🙏🥹സാഹയികണമേ അമ്മേ.. അമ്മേ മാതാവേ.. എനിക്ക് ഗ്യാസ്സിന്റെ പ്രശ്നം അടിവയറ്റിൽ വേദനയും ആണ് അമ്മേ.. ഇന്നലെ 11:00 രാത്രി ആയപ്പോൾ ആശുപത്രിയിൽ പോയ് 2 ഇൻജെക്ഷൻ എടുത്തു അമ്മേ 🥹🥹എന്റെ അമ്മേ വയായിക മാറ്റി തരണമേ അമ്മേ 🙏🙏അമ്മ ജൂലൈ 15,16 bsc nursing st സെമ്മിന്റെ അമ്മേ 🙏☹️എനിക്ക് പഠിക്കാൻ പാടണ് അമ്മേ ഓർക്കാനും എഴുതാനും 🥹🥹എനിക്ക് ആക്കെ ടെൻഷൻ പേടി ആണ് അമ്മേ കൂടെ ഓരോ ഇങ്ങനെ വായായികയും വരുന്നേ അമ്മേ 🥹🥹🥹🥹🙏🙏അമ്മേ മാതാവേ ee കോളേജിൽ ചേച്ചിമാർക്കും കൂട്ടുകാർക്കും വകുയരുവേദനയും ശർദിലും ആണ് അമ്മേ.. എന്നും 8 പേരുയൊക്കെ പോക അമ്മേ ആശുപത്രിയിൽ 🥹🥹എന്റെ അമ്മേ.. ഇവിടത്തെ ഭക്ഷണം അതില് ആണ് എന്ന് തോന്നുവാ അമ്മേ ഇപ്പോൾ 🥹🥹🥹എല്ലാവർക്കും മാറ്റി കൊണ്ടുകണമേ അമ്മേ 🥹🥹🥹അമ്മേ കാത്തുകൊള്ളണമേ അമ്മേ 🥹🥹🙏എന്റെ പരീക്ഷക്ക് പഠിക്കാനും അമ്മ വരണമേ എനിക്ക് paranju☹️തരണമേ അമ്മേ 🥹🥹🥹എല്ലാവർക്കും വയ്യായിക മാറ്റി തരണമേ അമ്മേ... 🥹🥹🥹ഇന്നും റൂമലെ കുട്ടുകാരിക്കും വയറുവേദന കാരണം ആശുപത്രിയിൽ പൊക്കൻ ഒരുങ്ങുവാ അമ്മേ 🥹🥹☹️☹️എന്റെ അമ്മേ മാതാവേ കാത്തുകൊള്ളണമേ അമ്മേ.. 🥹🥹യേശുവിന്റെയും അമ്മടെ കൃപയിൽ അമ്മ അനുഗ്രഹികണമേ അമ്മേ 🥹🥹☹️☹️☹️എനിക്ക് പഠിക്കാൻ അമ്മ വരണമേ... എനിക്ക് വയാഞ്ഞിട്ടും പഠിക്കാനും തോന്നില്ല അമ്മേ.. കിടക്കുവാണു ഞാൻ അമ്മേ 🥹🥹🥹🥹എന്നെ അമ്മേ.. എന്നെ സാഹയികണമേ എന്നെ പഠിക്കാനും അമ്മ വരണമേ എന്റെ പരീക്ഷക്കും 🥹🥹🥹🥹🥹🥹🙏🙏🙏🙏🥹🥹കാത്തുകൊള്ളണമേ അമ്മേ 🥹🥹🙏🙏☹️☹️
അമ്മയെ എന്റെ എക്സാം പാസ്സ് ആക്കി തരണേ എന്റെ അമ്മ അല്ലാത്ത എനിക്ക് ആരും ഇല്ല അവിടെ വന്നു സാക്ഷ്യം പറയാൻ എനിക്ക് ഭാഗ്യം തരണേ അമ്മയുടെ പ്രധിഷേകരണത്തിന്റ കക്ഷി ആകണമേ
അമ്മ മാതാവെ എന്റെ ബ്രദർ നു jobapply ക്കു ഒരു റിപ്ലൈ മാതാവെ അമ്മ ഇന്ന് കൊടുക്കണേ എല്ലാവര്ക്കും recommendation ഉണ്ട് അവനു recommend ആയി മാതാവെ അമ്മ പൊകനെ ഞാൻ സാക്ഷ്യ പറയാം അമ്മെ ❤
അമ്മേ എന്റെ മകളുടെ ജർമൻ പഠനം b2 ആയി. തുടർന്ന് ഉള്ള പഠനം നിലച്ചു നിൽക്കുന്ന ഈ അവസരത്തിൽ കനായിലെ കല്യാണത്തിൽ അത്ഭുതം പ്രവർത്തിക്കാൻ മാധ്യസ്തം വഹിച്ച അമ്മ എന്റെ ജീവിതത്തിലും ഇടപെട്ടു എന്നെ അമ്മയുടെ സാക്ഷിയായി മാറ്റണമേ 🙏🏼🙏🏼🙏🏼🙏🏼
എന്റെ അമ്മേ , സ്ഥലം നോക്കാൻ വരുന്നവരുടെ കൂടെ അമ്മയും വരണമേന്ന് ഞാൻ പ്രാർത്ഥിക്കുന്നു . അതിന് അർഹമായ വില വാങ്ങി തരണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.ഇതുവഴി എനിക്ക് നല്ലൊരു ഭവനം നിർമ്മിക്കാൻ സഹായിക്കണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
അമ്മേ മാതാവേ ഈ സാക്ഷ്യം കാണുന്ന time ഇൽ എനിക്ക് എന്റെ cooperation ന്റെ സർട്ടിഫിക്കറ്റ് വന്നു 🙏🏼🙏🏼 അമ്മേ ഞാൻ ഒരു ഗവണ്മെന്റ് ജോലി ആഗ്രഹിച്ചു അമ്മയോട് ചോദിച്ചു ജയിച്ചതാണ് 🙏🏼 അമ്മേ എനിക്ക് ഒരു ജോലി വാങ്ങി തരണേ എനിക്ക് merit ഇല്ല അമ്മേ അമ്മയുടെ കൃപയാൽ മാത്രം എനിക്ക് കിട്ടുള്ളു കാരണം എനിക്ക് പഠിക്കാൻ ഒട്ടും പറ്റണില്ല മടി ആയി പോകുന്നു എനിക്ക് എന്താ ഞാൻ ചെയ്യണ്ടേ അമ്മേ എന്റെ കൂടെ ഉണ്ടാവണേ 🙏🏼🙏🏼
അമ്മേ എന്റെ ഭർത്താവിന് പെട്ടന്ന് ജോലി ശരിയാകും എന്ന് ഞാൻ ഈശോ യിലും മാതാവിലും ഉള്ള ഉറച്ച വിശ്വാസത്തിൽ എന്റെ ഭർത്താവിനോട് പറഞ്ഞു അമ്മേ ഈ വിശ്വാസം ഉറപ്പിക്കാൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
അമ്മ മാതാവേ എന്റെ കുടുംബത്തെ വിശുദ്തികരിക്കണേ എന്റെ jevitha പങ്കാളിയെ ഈശോയുടെ തിരുരക്തത്താൽ കഴുകി ശുദ്തികരിക്കണേ bincy യെയും തിരുരക്കാത്തല് കഴുകനെ purnamaye തെറ്റായ സ്നേഹബന്ധത്തിൽ നിന്നും പിന്മാറണേ എല്ലാരും എന്നോട് parununu ഇവർ പിന്മാറില്ലാന്ന് പക്ഷേ ഞാൻ അമ്മയിലും വിശ്വസിക്കുന്നു എന്നെ ഉപേക്ഷിക്കല്ലേ എനിക്കാറുമില്ലമ്മേ 🙏🙏
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ബിഎസ്സിയുടെ എൻട്രൻസിന് നല്ല മാർക്ക് ജയിക്കാൻ അമ്മ മാതാവേ സഹായിക്കണമെന്ന് പഠനകാലത്ത് അവളുടെ കൂടെയായി അത് മുഴുവൻ നന്നായിട്ട് പഠിക്കാൻ അമ്മ മാതാവ് സഹായിക്കണേ
എസെക്കിയേല്‍ 36 : 26 ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും.
എന്റെ മകന്റെ സപ്നം നപേരെൻസായ ഞങ്ങളുടെ മേരിട്ടില്ലായിരുന്നകാരണം ഇപ്പോൾ നടന്നില്ല യുകെപോയി പഠിക്കുന്നു മാതാവേ നല്ലരീതിയിൽ കോഴ്സ് കോപ്ലീറ്റു ചെയ്ത് മകന് ഉസയിൽ മാസ്റ്റേഴ്സ് ചെയ്യാൻ sadikename ❤️🙏
എന്റെ അമ്മ മാതാവേ എന്റെ അമ്മക് നീ കൂട്ടായിരികണേ അമ്മ മാതാവെ വരാൻ പോകൂന്ന interview ne സമറ്പികുന്നൂ അമ്മ മാതാവേ Uk Driving test anu august 13 കൂടേ വരണേ അമ്മ മാതാവേ Newzeland registration ready aki തരണേ
അമ്മ മാതാവേ എന്റെ പങ്കാളി simon ഞങ്ങളുടെ മകൻ ടോം..എനിക്ക് വിശുദ്ധി ഇൽ ജീവിക്കാൻ അമ്മ ഞങ്ങളെ അതിനായി ഒരുക്കണേ.. നല്ല പോലെ പ്രാത്ഥന ആരുപി ഇൽ ജീവിക്കാൻ കൃപ.. അമ്മ മാതാവ് തരണേ 🙏🙏🙏🙏
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
Amme mathave ente PM paper il enne pass akkane amme 🙏😭 not by merit but by grace il enne pass akkane amme 🙏 ammayude prathyasheekaranathinte sakshiyay enne uyarthane amme 🙏😭
ഈശോയെ എനിക് സ്ഥിരം ജോലി നല്കി അനുഗ്രഹിക്കണമേ
എൻ്റെ കൃപാസനമാതാവേ എൻ്റെ മോൾ പത്താം ക്ലാസിൽ പഠിക്കുകയാണ് അവൾക്ക് ഫിസിക്സ് മാത്സ് വിഷയങ്ങൾ വളരെ ബുദ്ധിമുട്ടാണ് ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല മാതാവേ അവളുടെ ബുദ്ധിയെ പ്രകാശിപ്പിച്ച് നന്നായി പഠിക്കാൻ അവളെ അനുഗ്രഹിക്കണമേ
അമ്മേ ഞങ്ങളുടെ ജീവിതം big zero ആണ് സഹായത്തിനു പോലും ആരുമില്ല അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ. സമാധാന പൂർണ്ണ മായ മനസ് തന്നു അനുഗ്രഹിക്കേണമേ പൈശാചിക ബന്ധനങ്ങളിൽ നിന്നും എനിക്ക് മോചനം നല്കണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ സമാധന ഇല്ലായ്മയിലും സാമ്പത്തിക ബുദ്ധിമുട്ടിലും കഴിയുന്ന ലോകം മുഴുവനും ഉള്ള എല്ലാ മക്കൾക്കും അമ്മ കാവലായി ഇരിക്കണമേ ആമേൻ
Oet exam ammae mathave🙏
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Amme tijo 🙏
Ammea aleena
🙏🙏🙏🙏🙏🙏
എൻ്റെ കൃപാസനമാതാവേ / എൻ്റെ വയറിൻ്റെ വേദന മാറ്റി തരണമേ, എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി ഈ മാസം ജൂൺ 25നു നാളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. ജൂൺ 26നു കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നക്കി അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയുടെ ഇപ്പോഴുള്ള തലവേദന മാറ്റിത്തെരേണമേ. ഇനിയുള്ള കാലം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ജീവിക്കുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ.🕯️🕯️🕯️🙏🙏🙏🌹🌹🕯️🕯️
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏 🙏 😢😢
മാതാവ് എന്റെ ദാർത്ത വിന്റെ മദ്യഹനം മാറ്റിതരണ മേ വീടിയിൽ സമധാനം നൽ ക്കണമേ മാതാവ്
Ande mathave ande joliyude thadassam mattitannu nalloru joli nalki anugrahikaname🙏
മാതാവേ എൻ്റെ മക്കളെ ദൈവകൃപയിൽ വളർത്തണമേ പഠിക്കാൻ ബുദ്ധികൊടുക്കണമേ
Amme kreupasanam mathave ente joliyil eniku vijayam tharane
എൻ്റെ അമ്മേ,മാതാവേ, ഈശോപ്പ..നാളെ +1 ക്ലാസ്സ് ആരംഭിക്കുകയാണ്..നന്നായി പഠിക്കാൻ, നന്നായ് പ്രാർത്ഥിക്കാൻ,നല്ല കുഞ്ഞായി..ഈശോയുടെയും മാതാവിൻ്റെയും മകലൈ ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ..ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ..ചെയ്യുന്ന തെറ്റുകൾ പൊറുക്കേണമേ..എന്നോട് കരുണ തോന്നേണമേ...എൻ്റെ മോശപ്പെട്ട സ്വഭാവങ്ങൾ പെരുമാറ്റം ഒക്കെ മാറ്റി..നല്ല വ്യക്തി ആയി മാറ്റണമേ..ഒരു പേടിയും ഇല്ലാതെ ..ടെൻഷൻ ഇല്ലാതെ കോൺഫിഡൻസ് ആയി സ്കൂളിൽ പോകാനും സംസാരിക്കാനും കഴിയണേ..എൻ്റെ കാലിടറുന്ന സമയം താങ്ങായി നിൽക്കണേ..എന്നും മനസ്സ് നിറഞ്ഞ്..പ്രാർത്ഥിക്കാൻ ഉള്ള കൃപ തരണേ.. ഇതുവരെ എനിക്ക് തന്ന അനുഗ്രഹങ്ങളെ ഓർത്ത് ഞാൻ നന്ദി പറയുന്നു..ഞാൻ ഇവിടം വരെ എത്തിയത് എൻ്റെ കഴിവ് കൊണ്ട് അല്ല..ഇനിയും എൻ്റെ കഴിവ് കൊണ്ട് ഒന്നും നേടാൻ ഒക്കുകേല..മാതാവും ഈശോപ്പയും എല്ലാം നടത്തി തരണമേ..
ദേവുവിനെ സമർപ്പിക്കുന്നു... കുഞ്ഞിന്റെ fluid collection മാറ്റികൊടുക്കണേ 🙏🙏
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
മാതാവേ ഈ മോൾക്ക് ഒരുക്കി കൊടുത്ത അനുഗ്രഹത്തിന് നന്ദി ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏ഈശോയെ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
എന്റെ കൃപസനഅമ്മേ മാതാവേ മോന്റെ വിസ തടസം നീക്കി വേഗം വിസ വരാൻ സഞ്ചാരി അമ്മേ യേശു അപ്പൻ കൃപ നല്കണമേ 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹❤❤❤❤
അമ്മേ ദൈവമാതാവേ അമ്മയുടെ പ്രതിക്ഷികരണത്തിൻ്റെ സ്ഥിര സാക്ഷിയായി എന്നെ ഉണർത്തണമേ
Ammayude predishikarnathinte sthirsakshiyaknamme sakshiyakaname June 25 🥺🕯️🙏
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️
അമ്മേ മാതാവേ അമ്മേ 🙏🙏🙏
ആമേൻ 🙏🙏🙏🙏
അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാരേയും സമർപ്പിക്കുന്നു 🙏🏼അമ്മേ അനുഗ്രഹിക്കണേ 🙏🏼
✝️🙏🙏🙏ആവേമരിയ
Amme mathave Christo എന്ന മകന് 27 വയസായി. അവൻ MSC electronics and electric കഴിഞ്ഞ് ഇപ്പോൾ Uk യിൽ ജോലി ചെയ്യുന്നു ദൈവഭക്തിയുള്ള ആ മകന് അനുയോജ്യയായ ഒരു വധുവിനെ നല്കി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.❤❤❤
അമ്മേ kreupasanam മാതാവേ ഞാൻ നാട്ടിൽ അയച്ചുകൊടുത്ത 3 പാർസലും ഒരു തടസവും കൂടാതെ വീട്ടിൽ കിട്ടുവാനും,.. 3 പാർസലിനും പോസ്റ്റ് ഓഫീസുകാർ tax (പൈസ മേടികതെയും അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എൻ്റെ പ്രശ്നങ്ങളിൽ പരിഹാരമാകണമേ .
അമ്മേ അമ്മയ്ക് ഇഷ്ടം ഉണ്ടെങ്കിൽ നാളെ അവൾ ശ്രമിക്കുന്ന ജോലി അവൾക് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
അമ്മേ മാതാവേ ജൂൺ 28നു എൻ്റെ B2 എക്സാം ആണ്. അമ്മയിൽ വിശ്വസിച്ച് മാത്രമാണ് ഞാൻ ഈ എക്സാം എഴുതുന്നത്, ഇതെൻ്റെ last attempt ആണ്. ഇനിയൊരു എക്സാം എഴുതിക്കാൻ ഇടയാക്കാതെ ഈ എക്സാമിൽ തന്നെ എന്നെ വിജയിപ്പിക്കണമെ🥺 2 വർഷം കഴിഞ്ഞ് മാതാവേ, എൻ്റെ ഭാവി സുരക്ഷിതമാക്കി എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ. മാതാവിൻ്റെ കൃപയാൽ എനിക്കീ വിജയം നൽകണമേ🥺🥺🙏🏼🙏🏼🙏🏼
ഈശോയെ എന്റെ കുഞ്ഞുങ്ങളെയും പരിശുദ്ധത്മവിനാൽ നിറക്കണമേ 🙏🙏കാത്തുപരി പാലിക്കണമേ 🙏പരീക്ഷയിൽ ഉന്നത വിജയം നല്കണമേ 🙏🙏
എൻറെ അമ്മയെ ജൂലൈ ആറിന് നടക്കുന്ന പരീക്ഷ first attemptill തന്ന പാസ്സ് ആകി തരണമേ
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും ജർമൻ വിസക്ക് 28 നു അപ്ലൈ ചെയുവാ അമ്മെ യാതൊരു തടസങ്ങളും കൂടാതെ ഓഗസ്റ്റ് 20 നു മുൻപ് ഞങ്ങൾക്കു വിസ അപ്പ്രൂവ് ആയെ കിട്ടണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏🙏
അമ്മേ എൻ്റെ മോളെ വളരെയധികം വേദനിപ്പിക്കുന്ന മുഖത്തെ കുരുവും പാടും മാറ്റി /ആഴമായ വിശ്വാസം നൽകി പ്രാർഥിക്കാനും ഉടമ്പടി കൃത്യതയോടെ പാലിക്കാനും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാകാനും എൻ്റമോളെ അനുഗ്രഹിക്കണമെ❤❤❤❤
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകനും അവൻ്റെ കൂട്ടുകാരനും എത്രയും വേഗം വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ
അമ്മേ, എന്നെ കാത്തുകൊള്ളണമേ
അമ്മ മാതാവേ 29 6 പോലീസ് കോൺസ്റ്റബിൾ ടെസ്റ്റിൽ ആദ്യായിട്ട് മകൾ പരീക്ഷ എഴുതുകയാണ് ആദ്യത്തെ ലിസ്റ്റിൽ തന്നെ ഉണ്ടായിരിക്കണം അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണേ
അമ്മേ എല്ലാവർക്കും കാവൽ ആയിരിക്കനെ 🙏🙏
അമ്മേ തിരുകുമാറാനോട് ഞങ്ങൾക്ക് വേണ്ടി പ്രാത്ഥികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കുന്നമേ 🙏🙏🙏🙏oet എക്സാം book ചെയ്യാൻ പെട്ടന്ന് സാധിക്കുന്നമേ 🙏🙏🙏അത്ഭുതം pravethikkanmae🙏🙏🙏
എന്റെ അമ്മ മാതാവേ പിതാവേ എന്റെ പേരക്കുട്ടിയായി അഭിനന്ദ് സീറ്റ് കിട്ടിയിട്ടില്ല മാതാവേ ഒരു മാർക്ക് കുറവാണ് അമ്മേ എങ്കിലും അവന് ഒരു സീറ്റ് എവിടെയെങ്കിലും വാങ്ങിച്ചു കൊടുക്കേണമേ ആ മകന്റെ എടുത്തുചാട്ടം ഉള്ള സ്വഭാവം മാറ്റി കൊടുക്കേണമേ അവനെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കേണമേ ആമീൻ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എന്റെ അമ്മയെ എന്റെ പ്രാർത്ഥന കേൾക്കേണമേ😍🙏🙏🙏
അമ്മേ മാതാവേ... എനിക്ക് കുടുംബത്തിൽ സമാധാനം തന്നു അനുഗ്രഹിക്കണമേ....❤
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏼🙏🏼 ഈശോയോട് പറയണേ 🙏🏼🙏🏼
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ ജീവിതം പൂർണമായി അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
എൻ്റെ ഈശോയേ അപ്പയുടെ രോഗ sawghyathe പൂർണമായും ഞൻ അങ്ങേ സന്നിധിയിലേക്ക് സമർപ്പിക്കുന്നു അപ്പാ
ആമ്മേൻ 🙏🕯️🕯️🕯️
Amme Aleena molk German nursing padanathin pokuvan Agust 15th visa tharename🙏😭amme mole nan ammaye elpikunnu.🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകന് ജർമ്മനിയിൽ വർക്ക് വിസ നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ അവനെ സഹായിക്കണമേ
അമ്മേ അമ്മയോട് പറഞ്ഞതുപോലെ അമ്മ എനിക്ക് സാധിച്ചു നൽകി അതിനു ഒരു ആയിരം നന്ദി അമ്മേ ❤
എക്സാം ഹാളിൽ അമ്മ കൂടെ വരണേ എന്നെ കൈ പിടിച്ചു എഴുത്തികേണമേ അമ്മേ 🙏
ലൂക്ക 18:27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
അമ്മേ.. എന്റെ മാതാവേ 🙏🥹സാഹയികണമേ അമ്മേ.. അമ്മേ മാതാവേ.. എനിക്ക് ഗ്യാസ്സിന്റെ പ്രശ്നം അടിവയറ്റിൽ വേദനയും ആണ് അമ്മേ.. ഇന്നലെ 11:00 രാത്രി ആയപ്പോൾ ആശുപത്രിയിൽ പോയ് 2 ഇൻജെക്ഷൻ എടുത്തു അമ്മേ 🥹🥹എന്റെ അമ്മേ വയായിക മാറ്റി തരണമേ അമ്മേ 🙏🙏അമ്മ ജൂലൈ 15,16 bsc nursing st സെമ്മിന്റെ അമ്മേ 🙏☹️എനിക്ക് പഠിക്കാൻ പാടണ് അമ്മേ ഓർക്കാനും എഴുതാനും 🥹🥹എനിക്ക് ആക്കെ ടെൻഷൻ പേടി ആണ് അമ്മേ കൂടെ ഓരോ ഇങ്ങനെ വായായികയും വരുന്നേ അമ്മേ 🥹🥹🥹🥹🙏🙏അമ്മേ മാതാവേ ee കോളേജിൽ ചേച്ചിമാർക്കും കൂട്ടുകാർക്കും വകുയരുവേദനയും ശർദിലും ആണ് അമ്മേ.. എന്നും 8 പേരുയൊക്കെ പോക അമ്മേ ആശുപത്രിയിൽ 🥹🥹എന്റെ അമ്മേ.. ഇവിടത്തെ ഭക്ഷണം അതില് ആണ് എന്ന് തോന്നുവാ അമ്മേ ഇപ്പോൾ 🥹🥹🥹എല്ലാവർക്കും മാറ്റി കൊണ്ടുകണമേ അമ്മേ 🥹🥹🥹അമ്മേ കാത്തുകൊള്ളണമേ അമ്മേ 🥹🥹🙏എന്റെ പരീക്ഷക്ക് പഠിക്കാനും അമ്മ വരണമേ എനിക്ക് paranju☹️തരണമേ അമ്മേ 🥹🥹🥹എല്ലാവർക്കും വയ്യായിക മാറ്റി തരണമേ അമ്മേ... 🥹🥹🥹ഇന്നും റൂമലെ കുട്ടുകാരിക്കും വയറുവേദന കാരണം ആശുപത്രിയിൽ പൊക്കൻ ഒരുങ്ങുവാ അമ്മേ 🥹🥹☹️☹️എന്റെ അമ്മേ മാതാവേ കാത്തുകൊള്ളണമേ അമ്മേ.. 🥹🥹യേശുവിന്റെയും അമ്മടെ കൃപയിൽ അമ്മ അനുഗ്രഹികണമേ അമ്മേ 🥹🥹☹️☹️☹️എനിക്ക് പഠിക്കാൻ അമ്മ വരണമേ... എനിക്ക് വയാഞ്ഞിട്ടും പഠിക്കാനും തോന്നില്ല അമ്മേ.. കിടക്കുവാണു ഞാൻ അമ്മേ 🥹🥹🥹🥹എന്നെ അമ്മേ.. എന്നെ സാഹയികണമേ എന്നെ പഠിക്കാനും അമ്മ വരണമേ എന്റെ പരീക്ഷക്കും 🥹🥹🥹🥹🥹🥹🙏🙏🙏🙏🥹🥹കാത്തുകൊള്ളണമേ അമ്മേ 🥹🥹🙏🙏☹️☹️
അമ്മയെ എന്റെ എക്സാം പാസ്സ് ആക്കി തരണേ എന്റെ അമ്മ അല്ലാത്ത എനിക്ക് ആരും ഇല്ല അവിടെ വന്നു സാക്ഷ്യം പറയാൻ എനിക്ക് ഭാഗ്യം തരണേ അമ്മയുടെ പ്രധിഷേകരണത്തിന്റ കക്ഷി ആകണമേ
അമ്മേ നീ മാത്രം എന്നാശ്രയവും ജീവിതവും 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
Amme mathave enne sahayikkane🙏
എല്ലാ നന്മകൾക്കും നന്ദി മാതാവേ.. എന്റെ ആവശ്യങ്ങൾ ഒക്കെ അങ്ങയുടെ തിരു ഹൃദയത്തോട് ചേർത്ത് വെക്കുന്നു.. എന്നെ കൈവിടല്ലേ. ആമേൻ
🙏🙏🙏
🙏🙏
അമ്മേ മാതാവേ ഈശോയെ സഹായിക്കണമേ എനിക്ക് എൻ്റെ കുഞ്ഞിൻ്റെ വിസ പുതുക്കാൻ എന്നെ സഹായിക്കണമേ ഒരു വാടക വീട് കാണിച്ചു തരണേ കട കെണിയിൽ നിന്നും രേഷ നൽകണമേ
അമ്മേ മാതാവേ എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ
എന്റെ മക്കളെയും അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏
അമ്മ മാതാവെ എന്റെ ബ്രദർ നു jobapply ക്കു ഒരു റിപ്ലൈ മാതാവെ അമ്മ ഇന്ന് കൊടുക്കണേ എല്ലാവര്ക്കും recommendation ഉണ്ട് അവനു recommend ആയി മാതാവെ അമ്മ പൊകനെ ഞാൻ സാക്ഷ്യ പറയാം അമ്മെ ❤
അമ്മേ എന്റെ മകളുടെ ജർമൻ പഠനം b2 ആയി. തുടർന്ന് ഉള്ള പഠനം നിലച്ചു നിൽക്കുന്ന ഈ അവസരത്തിൽ കനായിലെ കല്യാണത്തിൽ അത്ഭുതം പ്രവർത്തിക്കാൻ മാധ്യസ്തം വഹിച്ച അമ്മ എന്റെ ജീവിതത്തിലും ഇടപെട്ടു എന്നെ അമ്മയുടെ സാക്ഷിയായി മാറ്റണമേ 🙏🏼🙏🏼🙏🏼🙏🏼
എന്റെ അമ്മേ , സ്ഥലം നോക്കാൻ വരുന്നവരുടെ കൂടെ അമ്മയും വരണമേന്ന് ഞാൻ പ്രാർത്ഥിക്കുന്നു . അതിന് അർഹമായ വില വാങ്ങി തരണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.ഇതുവഴി എനിക്ക് നല്ലൊരു ഭവനം നിർമ്മിക്കാൻ സഹായിക്കണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
അമ്മേ മാതാവേ ഈ സാക്ഷ്യം കാണുന്ന time ഇൽ എനിക്ക് എന്റെ cooperation ന്റെ സർട്ടിഫിക്കറ്റ് വന്നു 🙏🏼🙏🏼 അമ്മേ ഞാൻ ഒരു ഗവണ്മെന്റ് ജോലി ആഗ്രഹിച്ചു അമ്മയോട് ചോദിച്ചു ജയിച്ചതാണ് 🙏🏼 അമ്മേ എനിക്ക് ഒരു ജോലി വാങ്ങി തരണേ എനിക്ക് merit ഇല്ല അമ്മേ അമ്മയുടെ കൃപയാൽ മാത്രം എനിക്ക് കിട്ടുള്ളു കാരണം എനിക്ക് പഠിക്കാൻ ഒട്ടും പറ്റണില്ല മടി ആയി പോകുന്നു എനിക്ക് എന്താ ഞാൻ ചെയ്യണ്ടേ അമ്മേ എന്റെ കൂടെ ഉണ്ടാവണേ 🙏🏼🙏🏼
അമ്മേ മാതാവേ ഞങ്ങളുടെ ഒമാൻ വിസ പ്രിന്റ് കിട്ടാൻ അനുഗ്രഹിക്കണേ
അമ്മേ എന്റെ ഭർത്താവിന് പെട്ടന്ന് ജോലി ശരിയാകും എന്ന് ഞാൻ ഈശോ യിലും മാതാവിലും ഉള്ള ഉറച്ച വിശ്വാസത്തിൽ എന്റെ ഭർത്താവിനോട് പറഞ്ഞു അമ്മേ ഈ വിശ്വാസം ഉറപ്പിക്കാൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
അമ്മേ എന്റെ കൃപാസന അമ്മേ ജൂലൈ 16സമർപ്പിക്കുന്നു
എന്റെ അമ്മേ, എന്റെ ആശ്രയമേ 🙏🙏🙏
അമ്മേ മാതാവേ ജോലി ചെയ്തിട്ട് salary കിട്ടാതിരിക്കുന്ന Charles, Liya, Nezrin ഇവർക്ക് എല്ലാ തടസ്സങ്ങളും മാറ്റി salary കിട്ടാൻ അമ്മ ഇടപെടണമേ
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏
എൻറെ കൃപാസന മാതാവേ എൻറെ മകൻറെ കൂടെ അമ്മ എപ്പോഴും ഉണ്ടായിരിക്കണം അവനെ എല്ലാവിധ ആപത്തുകളിൽനിന്നും അമ്മ കാത്തുരക്ഷിക്കേണമേ
പരിശുദ്ധ അമ്മ മാതാവേ ലോകത്തുള്ള എല്ലാ ജനങ്ങൾക്കും ശരീരസുഖവും ആരോഗ്യവും കൊടുക്കണമെന്ന് അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണം
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
Amme ദൈവഹിതം എൻ്റെ ജീവിതത്തിൽ നിറവേറ്റട്ടെ.
അമ്മേ മാതാവേ മോൾക്കൊരു ജോലി നൽകി അനുഗ്രഹിക്കണേ
🙏🌹ആമേൻ നന്ദി അമ്മ മാതാവേ 🌹🙏
മാതാവേ മൂന്ന് മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുത്തണമെ. ദൈവ സേനഹം നിറയ്ക്കണെ.🙏
അമ്മ മാതാവേ എന്റെ കുടുംബത്തെ വിശുദ്തികരിക്കണേ എന്റെ jevitha പങ്കാളിയെ ഈശോയുടെ തിരുരക്തത്താൽ കഴുകി ശുദ്തികരിക്കണേ bincy യെയും തിരുരക്കാത്തല് കഴുകനെ purnamaye തെറ്റായ സ്നേഹബന്ധത്തിൽ നിന്നും പിന്മാറണേ എല്ലാരും എന്നോട് parununu ഇവർ പിന്മാറില്ലാന്ന് പക്ഷേ ഞാൻ അമ്മയിലും വിശ്വസിക്കുന്നു എന്നെ ഉപേക്ഷിക്കല്ലേ എനിക്കാറുമില്ലമ്മേ 🙏🙏
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ബിഎസ്സിയുടെ എൻട്രൻസിന് നല്ല മാർക്ക് ജയിക്കാൻ അമ്മ മാതാവേ സഹായിക്കണമെന്ന് പഠനകാലത്ത് അവളുടെ കൂടെയായി അത് മുഴുവൻ നന്നായിട്ട് പഠിക്കാൻ അമ്മ മാതാവ് സഹായിക്കണേ
എസെക്കിയേല്‍ 36 : 26
ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും.
അമ്മേ മാതാവേ എൻ്റെ കഴിവു കൊണ്ട് എനിക്ക് ഒന്നും നേടാൻ സാധിക്കില്ല ..... അങ്ങയുടെ കൃപയാൽ എന്നെ രക്ഷിക്കണ ----- അമ്മ തന്നെ എന്നെ വഴി നടത്തണേ
എന്റെ മകന്റെ സപ്നം നപേരെൻസായ ഞങ്ങളുടെ മേരിട്ടില്ലായിരുന്നകാരണം ഇപ്പോൾ നടന്നില്ല യുകെപോയി പഠിക്കുന്നു മാതാവേ നല്ലരീതിയിൽ കോഴ്സ് കോപ്ലീറ്റു ചെയ്ത് മകന് ഉസയിൽ മാസ്റ്റേഴ്സ് ചെയ്യാൻ sadikename ❤️🙏
അമ്മ മാതാവേ എന്റെ മകൻ സഞ്ജയ് കുട്ടനെ ദുബായിൽ കമ്പനിയിൽ ജോലി ശരിയാക്കി തരണമേ
എന്റെ അമ്മ മാതാവേ എന്റെ അമ്മക് നീ കൂട്ടായിരികണേ
അമ്മ മാതാവെ വരാൻ പോകൂന്ന interview ne സമറ്പികുന്നൂ
അമ്മ മാതാവേ Uk Driving test anu august 13 കൂടേ വരണേ
അമ്മ മാതാവേ Newzeland registration ready aki തരണേ
അമ്മേ വഴി കാട്ടണമേ 🙏🙏🙏
ഈശോ അപ്പാ അമ്മേ കാത്ത് കകെള്ളണെ അമ്മേ🙏🙏🙏😭😭🌹🌹🌹❣️❣️
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏
അമ്മേ എന്നും കൂടെ ഉണ്ടാവണേ🙏🙏❤️
അമ്മ മാതാവേ എന്റെ പങ്കാളി simon ഞങ്ങളുടെ മകൻ ടോം..എനിക്ക് വിശുദ്ധി ഇൽ ജീവിക്കാൻ അമ്മ ഞങ്ങളെ അതിനായി ഒരുക്കണേ.. നല്ല പോലെ പ്രാത്ഥന ആരുപി ഇൽ ജീവിക്കാൻ കൃപ.. അമ്മ മാതാവ് തരണേ 🙏🙏🙏🙏
Amme ammayude altharayil vannu sashiyam parayan anneyum anugrahikkename amme
അമ്മേ, എല്ലാ കുഞ്ഞുമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
amme matave papa ammaye anugrahikane not my merit but by his grace 🙏
അമ്മേ എന്നിക്ക് എത്രയും പെട്ടന്ന് ielts പാസ്സ് ആവാൻ കഴിയണമേ.
USA ഇൽ മാസ്റ്റേഴ്സ്j ചെയുവാൻ മകന് sadikename ❤❤❤❤🙏🙏🙏🙏
അമ്മേ മാതാവേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി 🙏🙏
പരിശുദ്ധ അമ്മ മാതാവേ അൾത്താരയിൽ കുടുംബസമേതം വന്ന് സാക്ഷ്യം പറയാൻ അമ്മേടെ അനുഗ്രഹം ഉണ്ടായിരിക്കണം
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🕯️🙏🙏🙏
Mathavea 2024 nadakan pokunna LDC, lgs psc examil 90 mark thannu nalla rank tharanea jesus aveamariya 🙏🙏🙏
Amme mathave ente PM paper il enne pass akkane amme 🙏😭 not by merit but by grace il enne pass akkane amme 🙏 ammayude prathyasheekaranathinte sakshiyay enne uyarthane amme 🙏😭
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏