B Positive - Kireedam celebrates 25 years (Full Episode)

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 120

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 года назад +106

    കിരീടം ഉണ്ണി പക്കാ തറയാണ് ഫ്രോഡ്.... ദിനേശ് പണിക്കർ സാർ സല്യൂട്ട് 🙏♥

  • @RK-xp9oy
    @RK-xp9oy 4 года назад +131

    Master Bin Video -കണ്ട ശേഷം കാണുന്നവർ😂😂

  • @pjroy5052
    @pjroy5052 4 года назад +42

    ദിനേശ് പണിക്കർ ഒരു നല്ല സംസ്കാരമുള്ള മനുഷ്യനാണ്.

  • @kiranb4876
    @kiranb4876 4 года назад +59

    കിരീടം ഉണ്ണി കള്ളൻ ആ പാവം ദിനേശ് പണിക്കരെ ചതിച്ചു, പണം മുടക്കിയ ആളിനെ തഴഞ്ഞു അതാണ് സത്യം

  • @anurajarts8264
    @anurajarts8264 4 года назад +12

    മുഖം കണ്ടാൽ അറിയാം കിരീടം ഉണ്ണീടെ 'ഉളളിരിപ്പ്': ദിനേശ് പണിക്കർ സർ'സല്യൂട്ട്🔥👍👍

  • @anwarabanjeliyil
    @anwarabanjeliyil 4 года назад +45

    കരിടത്തിന് പകരം ആ പടത്തിൻ്റെ പേര് മണ്ണ് എന്നാണങ്കിൽ പൊളിച്ചേനെ. അയാള് മണ്ണുണ്ണി എന്നറിയപെട്ടേനെ.......
    🤣🤣🤣🤣

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 года назад +50

    ഈ ഇന്റർവ്യൂ കണ്ട് നോക്കു ദിനേശ് പണിക്കർ സംസാരിക്കുമ്പോൾ കിരീടം ഉണ്ണിയുടെ മുഖത്തിൽ ഉള്ള അസൂയ അദ്ദേഹം രാജു പറഞ്ഞപോലെ തറ ഉണ്ണിയാണ്

    • @koshythomas2858
      @koshythomas2858 4 года назад

      സത്യം, ഞാൻ ശ്രദ്ധിച്ചപോലെ താങ്കളും നോട്ടുചെയ്തു, ഈ വീഡിയോ കാണുന്നവർ ഓരോരുത്തരോടും ചോദ്യം ചോദിക്കുമ്പോൾ ഉത്തരം നൽകുന്ന സമയം അവരുടെ മുഖം കൂടി ശ്രദ്ധിച്ചാൽ യഥാർത്ഥകള്ളനെ കണ്ടുപിടിക്കാം..

    • @prasannaramachandran221
      @prasannaramachandran221 4 года назад

      @@koshythomas2858 g

    • @prasannaramachandran221
      @prasannaramachandran221 4 года назад

      @@koshythomas2858 re

    • @koshythomas2858
      @koshythomas2858 4 года назад

      @@prasannaramachandran221 ❓️❓️🤔

    • @elcil.1484
      @elcil.1484 3 года назад +1

      സത്യം പറഞ്ഞാൽ, ഈ ചെറ്റക്ക് , സിബി മലയിൽ & ദിനേശ് പണിക്കർ ക്ക് ഒപ്പം ഇരിക്കാനുള്ള യോഗ്യത പോലും ഇല്ല. ഈ ചതിയനും എന്നെങ്കിലും കർമഫലം അനുഭവിച്ചിട്ടേ, നരകിച്ചു ചാകത്തുള്ളു.

  • @praveenindia1935
    @praveenindia1935 4 года назад +16

    Extra decent person Dinesh panicker.

  • @sajusajup284
    @sajusajup284 4 года назад +25

    ലോഹി സാറും സിബി മലയിലും ഒരു മാസ്റ്റർ പീസ് ആണ് ചെയ്തത്. റിസ്ക് നോക്കാതെ
    പണം മുടക്കിയ ദിനേശ് പണിക്കരെ പരിഗണിക്കാതെ
    ഞാൻ ഞാൻ എന്ന പ്രയോഗം ഉണ്ണിയേട്ടൻ കാണിക്കുന്നുണ്ട്, പണിക്കർ ആണെങ്കിൽ ഞങ്ങൾ എന്ന് പറയുന്നു gentleman !

    • @koshythomas2858
      @koshythomas2858 4 года назад

      തന്തക്കു പിറന്നവൻ...

    • @roshansebastian662
      @roshansebastian662 3 года назад

      ഉണ്ണി ചാറോ.. ഉണ്ണി അത് മതി

  • @deepaksa966
    @deepaksa966 4 года назад +14

    Real owner of Kireedam.....
    That crown 👑 is yours.....
    Dinesh Panicker....

  • @alinprasanth
    @alinprasanth 3 года назад +2

    Simplicity = Dinesh Sir. ❤🙏🏻

  • @johnsondcruz556
    @johnsondcruz556 4 года назад +10

    ലോഹിസാർ മലയാളസിനിമയുടെ നികത്താനാവാത്ത നഷ്ട്ടം, കൂടാതെ ജോൺസൺ മാസ്റ്ററുടെ സംഗീതം 🙏💝

    • @ottakomban1986
      @ottakomban1986 2 года назад

      പേഴ്സൺ life മഹാ തറ അന്നെ

  • @vaigaworld3136
    @vaigaworld3136 4 года назад +25

    ദിനേശ് പണിക്കരുടെ കിരീടം കട്ട ഉണ്ണി

  • @Greenland294
    @Greenland294 4 года назад +55

    കിരീടം ഉണ്ണി ദിനേശ് പണിക്കരെ ചാമ്പി.

  • @manumanu.m6701
    @manumanu.m6701 4 года назад +13

    ദിനേട്ടോ വിഷമിക്കണ്ട... ജനങ്ങൾ കൂടുണ്ട്

  • @bohemianoop
    @bohemianoop 4 года назад +9

    Dinesh Panicker is the REAL PRODUCER of Kireedam. Unni oru "Ithilkkanni" maatram.

  • @rayees30
    @rayees30 4 года назад +42

    മറ്റേ ചാനൽ കണ്ടപ്പോൾ മനസ്സിൽ ആയി കിരീടം ഉണ്ണി ചതിച്ചത് എന്ന്..

  • @Malayaleesouhridam
    @Malayaleesouhridam 4 года назад +5

    Valare sincere aayittulla aalaanu dinesh panicker.angayude nanmayude peril thankal prekshaka manassil sthaanam pidickum.
    Actor enna nilayil nalla roles eniyum labhickendathund.
    Yellaa bhaavukangalum nerunnu

  • @bijuparanattil9762
    @bijuparanattil9762 4 года назад +2

    Kirèedam dinesh sir🙏🙏🙏🙏♥️♥️♥️♥️

  • @rajbnair-gu3wk
    @rajbnair-gu3wk 2 года назад

    കിരീടം ഉണ്ണിയെ കാണുമ്പോൾ ഉദയനാണു താരം സിനിമയിലെ രാജപ്പൻ എന്ന കഥാപാത്രത്തിനെയാണ് ഓർമ്മ വരുന്നതു്

  • @vijayvijay-ew2pw
    @vijayvijay-ew2pw 4 года назад +2

    dinesh sir nigal nalla manushyan

  • @jithinjithu2281
    @jithinjithu2281 4 года назад +7

    7.52.. sibi malayil say that dineshum.... unni yun ennu.......sibi malayali know real producer who.....🤗🤗😎

  • @cheriancgeorge1807
    @cheriancgeorge1807 4 года назад +4

    ലോഹിതദാസ് തിരക്കഥ ഏറ്റവും നന്നായി ചിത്രികരിക്കുന്ന സംവിധയകാൻ സിബി മലയിൽ

  • @kavithasudhesh3137
    @kavithasudhesh3137 4 года назад +16

    വിശ്വാസവഞ്ചന ആണു ഉണ്ണി ദിനേശ് പണിക്കരോട് കാണിച്ചത്.

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 года назад +19

    കീരിക്കാടന്‍ ജോസ് ... ഒരു കെെ മാത്രം പുറകോട്ടു പിടിച്ചു നിന്ന് ഒരു performance ഉണ്ട്... അതു scriptil ഉണ്ടാകാന്‍ സാധ്യമില്ല... ശരിക്കും അത്രയും orginanilty ഒരു വില്ലനിലും കണ്ടിട്ടില്ല... കണ്ണുകള്‍ ഒരുമാതിരി താഴ്ന്ന് നിര്‍വികാരമായി ഉള്ള ഒരു look ഉം കീരിക്കാടന്‍ പച്ചയായി കാണിച്ചു... പിന്നെ ജോണിയുടെ കുറച്ചു സീനുഃ... ഇനീഃ ഒരുത്തനും ഇതുപോലെ ഒരു പടവും ഉണ്ടാക്കാന്‍ പറ്റില്ല...

  • @somangovindhapanicker6718
    @somangovindhapanicker6718 2 года назад

    ദിനേശ് ❤️🙏❤️❤️❤️🙏

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 4 года назад

    Dinesh panikar... Nalla manushyan... You are great....

  • @abdulahadpa8838
    @abdulahadpa8838 4 года назад +14

    കിരിടം ഉണ്ണി അല്ല കീടം ഉണ്ണി

  • @MadhuMadhu-yl8bd
    @MadhuMadhu-yl8bd 4 года назад

    Dinesh...💯💯💯💯

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 года назад +2

    ദിനേശ് പണിക്കരുടെ തണലിൽ രക്ഷപെട്ടു.... ഒടുവിൽ ദിനേശ് പണിക്കരെ കിരീടം സിനിമയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചു.... അത് കൊണ്ടാണ് മില്ലെനിയം സ്റ്റാർ എന്ന സിനിമയോട് കൂടി വീട്ടിൽ ഇരിക്കേണ്ടി വന്നത് ഉണ്ണിയെ..... 🙏

  • @cryptominer8867
    @cryptominer8867 2 года назад

    പുതിയ വീഡിയോസ് ,, ദിനേശ് പണിക്കർടെ കണ്ടിട്ടു വരുന്നവർ

  • @sureshbabu1542
    @sureshbabu1542 4 года назад +1

    Is this a cinema channel?

  • @binojchirakkal6603
    @binojchirakkal6603 4 года назад +8

    മലയാളിയുടെ മുന്നിൽ ലോകത്ത് പ്രഡ് ഉള്ളൂ അത് കിരീടം ഉണ്ണി :- : ദിനേശ് പണിക്കർ എന്ന നല്ലവരായ മനുഷ്യനെ പറ്റിച്ച വെറും വെറും തറ ഉണ്ണി

  • @raniPriya2008
    @raniPriya2008 4 года назад +40

    കിരീടം ഉണ്ണി is a cheater .

    • @thomasulahannan4694
      @thomasulahannan4694 4 года назад +6

      Really? ... interview kanubol ...panikkar sir .... very good

    • @vaigaworld3136
      @vaigaworld3136 4 года назад +4

      True.... he is froud &cheater

    • @biju8182
      @biju8182 4 года назад

      നേഴ്സറി orഅംഗണവാടി?

  • @Helen.5k
    @Helen.5k 4 года назад +6

    പാവം പണിക്കർ ... അവതാരക അത് ചോദിച്ചത് നന്നായി...ഉണ്ണി ഇപ്പഴും പറഞ്ഞില്ല .. പണിക്കറെ കുറിച്ച്...😞🧐🧐

  • @nidalkm5564
    @nidalkm5564 4 года назад +1

    Nalla anchor 👍

  • @ratheeshs1747
    @ratheeshs1747 4 года назад +6

    "കിരീടം ദിനേശ്"

    • @elcil.1484
      @elcil.1484 3 года назад

      👍👍👍🙏🙏🙏

  • @suneeshsankar1643
    @suneeshsankar1643 4 года назад +1

    Kireedam Dinesh.

  • @shafimbm6187
    @shafimbm6187 5 лет назад +4

    feelings saaad 😰😭😭😓

  • @vinodininair5835
    @vinodininair5835 4 года назад +2

    Kinnam katta kallan
    Ennu kettitund ithuu
    Kireedam katta kallan😂

  • @JChand83
    @JChand83 4 года назад +3

    പടത്തിനു 'ഗുണ്ട' എന്ന് പേര് വച്ചാൽ ഗുണ്ട ഉണ്ണി എന്നറിയപ്പെടാമായിരുന്നു

  • @jesierajan513
    @jesierajan513 4 года назад +2

    Eyyal alle paranjathu Dinesh Paniker paranju climax mattan ennu.Dinesh orru nalla kudumpamthil jenicha alla.

  • @meenumedia3303
    @meenumedia3303 4 года назад +4

    Start Kireedom Dinesh camping
    #KireedomDinesh

  • @t.hussain6278
    @t.hussain6278 4 года назад +1

    Mr. Dinesh Paniker appears a gettleman.

  • @michealbond077
    @michealbond077 3 года назад

    Ngeeeee Ngeeee Ngeeee

  • @പിൻഗാമി-ങ4ഘ
    @പിൻഗാമി-ങ4ഘ 4 года назад +3

    Kireedam dhinesh❤️❤️

  • @narayanadas3298
    @narayanadas3298 3 года назад +1

    ചെറ്റ തറവാടി ആകൻ 10 സംവത്സരം വേണം. Mr. Paniker ജന്മനാൽ തറവാടി തന്നെ.

  • @aneeshkhalam3741
    @aneeshkhalam3741 4 года назад +6

    ഒരു fraud ഈ കൂട്ടത്തിൽ ഉണ്ട്.. Unn😂യാണ് aa😂sunni🙏😂😂

  • @paulvonline
    @paulvonline 2 года назад

    Keedam unni not kireedam unni

  • @anichami5434
    @anichami5434 4 года назад +9

    See the body language 😂

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 4 года назад +1

    Kallan unni

  • @devadaskg3219
    @devadaskg3219 4 года назад +1

    There is no one to support Unni

  • @calandarcm782
    @calandarcm782 4 года назад +3

    കിരീടമുണ്ണി പക്ക ഫ്രോഡ് കള്ളൻ ആണ്

  • @vinuvk7252
    @vinuvk7252 4 года назад +6

    Kunni.paranjathellam.kallam.aanennu sibi malayilinte face parayunnund😂

  • @naaztn1392
    @naaztn1392 4 года назад +3

    പ്രിയപ്പെട്ട ലോഹി സാർ ഞാൻ ഒരു പടം ചെയ്യാൻ ആഗ്രഹിക്കുന്നു താങ്കൾ തിരക്കഥ എഴുതുമോ പ്ലീസ്

    • @thomasulahannan4694
      @thomasulahannan4694 4 года назад

      😭😭😭

    • @mohammedshafi6837
      @mohammedshafi6837 4 года назад +4

      താൻ ഒരു duranthamaanallo?

    • @aslahahammed2906
      @aslahahammed2906 4 года назад +1

      Njan ezhuthitharaam (vattaanalle )

    • @greenhamworld8940
      @greenhamworld8940 4 года назад +1

      അദ്ദേഹം മരിച്ചു എന്നൊന്നും അറിഞ്ഞില്ല.... അല്ലെ

    • @TheArun010
      @TheArun010 4 года назад +1

      എന്റെ അമ്മച്ചി ഇതെന്തോന്ന് സാതനം🤔

  • @sureshcv4630
    @sureshcv4630 4 года назад

    Kireedam dinesh

  • @santhoshkumar-ss3ku
    @santhoshkumar-ss3ku 4 года назад

    സീരിയസായി സംസാരിക്കുമ്പോൾ ഒരു വക തൊലിഞ്ഞ ചിരി അവതാരിക കാട്ടുന്നത് അരോചകരമാണ്, simple gesture required from the part of anchor, and also i mention about one of the coproducer FRAUD UNNI

  • @deepuindira2093
    @deepuindira2093 4 года назад +1

    പാവം പണിക്കർ sir

  • @trollmalayalam2258
    @trollmalayalam2258 4 года назад +1

    സിബി malayiline ഒന്ന് ശ്രദ്ധിച്ചു നോക്കു..... എന്തോ ഒരു പന്തികേട്

  • @rijilravindran7102
    @rijilravindran7102 7 лет назад +1

    like

    • @poppins8350
      @poppins8350 5 лет назад +1

      വളരെ മികച്ച അവതാരിക ആശംസകൾ

  • @selfishworld2147
    @selfishworld2147 3 года назад

    പാവം dhinesh panikkar🥲

  • @alexnellivila
    @alexnellivila 4 года назад +2

    Unni is a big cheater man 🎉🎉🎉

  • @reji7777
    @reji7777 4 года назад

    Looks like he got the name because of his friendship with Mohanlal. It seems Dinesh has put way more effort than this arrogant Unni!

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 года назад +2

    ഇവന്‍മാരുടെ ego s ആണ് മലയാളസിനിമയുടെ ശാപം...ഇവരൊക്കെ കൂടി എത്ര നല്ല സിനിമകള്‍ പിന്നീട് പ്രേക്ഷകര്‍ക്ക് നഷ്ടപ്പെടുത്തി... നല്ല നടന്‍മാര് മരിച്ചും പോയി...ലോഹാതദാസും പോയി... ഇപ്പോ ഇരുന്നു മെെരു പറയുന്നു...... താനൊക്കെ കൂടി ചത്തു പോകുന്നതാ നല്ലതാ

  • @rajeshrajenrajeshkondady3118
    @rajeshrajenrajeshkondady3118 4 года назад +6

    ചതിയൻ ഉണ്ണി ഹ ഹ

    • @gopakumarg6229
      @gopakumarg6229 4 года назад +1

      തറവാട്ടിൽ പിറന്ന ദിനേശ് പണിക്കർ കണ്ടാൽ അറിയാം മലയാളത്തിൽ തറവാടി അന്ന് പറയും പിന്നെ ഉണ്ട്,. തറ

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 2 года назад

    Keedam unni enna perayirunnu vendathu.

  • @maneeshkumar6421
    @maneeshkumar6421 3 года назад +1

    ചതിയൻ ഉണ്ണി

  • @keralanews4891
    @keralanews4891 4 года назад +8

    Kireedam kunni

  • @rejigeorge7204
    @rejigeorge7204 3 года назад

    Gunta unni is suitable for u

  • @sabah7918
    @sabah7918 4 года назад

    Fraud unni