കൈക്കൂലി വാങ്ങുന്നതിനിടെ CGST എസ് പി പിടിയില് |CGSTSP |Arrest
HTML-код
- Опубликовано: 11 июн 2023
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
പ്രതിയുടെ മുഖം explore ചെയ്യാതെ സിബി സർ നെ കാണിച്ച മനോരമ ആഫാര ഫുദ്ധി തന്നെ
അങ്ങനെ കാണിച്ചത് കൊണ്ടാണല്ലോ താങ്കൾ ഉൾപ്പെടെയുള്ളവർ ഈ വീഡിയോ എടുത്തു നോക്കിയത്😌
@@SreejithKrishnadas💯
👍👍👍
ജോലിയിൽ നിന്നും കിട്ടുന്ന പൈസ പോരെ
Njanum karuthi sibi sir aavumennu😂😂😂
പോലീസ് ആയിട്ട് അഭിനയിക്കുയും ജീവിക്കുകയും ചെയുന്ന നമ്മുടെ സിബി സർ 💥😌💪🏼
❤
Aahhhh,,, appo Inger sarikkum police aayirunno?? Njhanum news kandappo vichrichu,,ingere film lu okke ulla aal alle nnu
പോലീസ് അല്ല നികുതി വകുപ്പ് ഉദ്യോഗസ്ഥൻ ആണ്.
@@satheesh4988 vigilancem ith same alle
@@satheesh4988 Wayanad വിജിലൻസ് DySP ആണ്, ആദ്യം kannur ൽ എവടെ ഓ CI ആയിരുന്നു.കുറച്ച് ആയിട്ടേ ഉള്ളൂ പ്രൊമോഷൻ കിട്ടിയിട്ട്
നടനെ കണ്ടു വന്നവർ..❤
ഇദ്ദേഹം സിനിമയിൽ അഭിനയിച്ചു അ സിനിമ സൂപ്പർ ഹിറ്റ് പോലീസ് ആയിട്ട് തന്നെ. ലൈഫിലും ഇദ്ദേഹം സൂപ്പർ തന്നെ ഗ്രേറ്റ് ബിഗ് സല്യൂട്ട് നല്ലൊരു ഉദ്യോഗസ്ഥൻ👍🙏♥♥🎉
Which movieeee
സത്യം ആണ് സഹോ. ഞാന് വിചാരിച്ചു അന്നേരം ഇയാൾ orginal പോലീസ് ano എന്ന് പിന്നെ അറിഞ്ഞു
Orginal പോലീസ് തന്നെ
@@aryavsankar പട
പട movie akke
@@aryavsankarthondimuthalum driksakshiyum
സാർ പൊളിക്കും സിനിമയിലും ജീവിതത്തിലും 👍👍🙏🙏🙏
കേരളത്തിൽ ഇപ്പോൾ നാട്ടുകാർ കൈക്കൂലിക്ക് എതിരെ ബുദ്ധിപൂർവം നേരിടുന്നുണ്ട്. എല്ലാവരും ഇങ്ങനെ ചെയ്താൽ താഴെ തട്ടിലുള്ള കൈകൂലിയും അഴിമതിയും കുറയും. അഭിനന്ദനങ്ങൾ
പുതിയ തൊഴിലവസരവു൦ ഉണ്ടാകും.
എവിടെ കുറയാനാ ബ്രോ... ഒരു മാസത്തിൽ എത്ര കൈകൂലി കേസ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ പിടിക്കുന്നുണ്ട്... ഇതെപ്പോൾ തുടങ്ങിയതാണ് ഒരാഴ്ച്ച മുമ്പ് ഒന്ന് പിടിച്ചു.. നമ്മൾ അറിയാതെ എത്ര പിടിക്കുന്നുണ്ടാവും... ഇവിടെ സംഭവിക്കുന്നത് ഭരിക്കുന്നവർക്ക് യാതൊരു ഉത്തരവാദിത്തവും ഈ കാര്യത്തിൽ ഇല്ല എന്നുള്ളതാണ്... ഭരിക്കുന്നവർ കോടികൾ കൈക്കൂലി വാങ്ങിക്കുമ്പോൾ ഇവരൊക്കെ ലക്ഷങ്ങൾ എങ്കിലും വാങ്ങിക്കേണ്ടേ... 😅😅
കൈക്കൂലി കേസിൽ പ്രതിയായവർ എവിടെ... അവർ സർവീസിൽ ഉണ്ടോ അതോ അവരുടെ ജോലി പോയോ ഇതൊന്നും ആരും നോക്കാറില്ല...ചിലപ്പോ അതിലും വലിയ ശമ്പളം ഉള്ള ജോലി കിട്ടിക്കാണും കേരളമെല്ലെ ഒന്നും പറയാൻ പറ്റില്ല....
എല്ലാരും ഇങ്ങനെ ചെയ്യണം 👍🏻👍🏻
EMI ആയി വാങ്ങാനുള്ള ആ മനസ്സ് ആരും കാണാതെ പോവരുത് 😜
സിനിമയിൽ ഉള്ള സാർ 😊🙏❣️
ഇത് പിടിച്ചത് സിനിമ അഭിനയിക്കുന്നസറല്ലേ 👍
അതെ.. 😌
Ys...
Athe.. Thondi muthal
🎉😂
@@snowdrops9962 👍
ജോലിയിൽ നിന്നും പിരിച്ചു വിട്ട് കേസ് എടുക്കുന്ന നീയമം വരണം ഇന്നലെ ഇവനെ പോലെ ഉള്ള ആളുകൾക്ക് പേടി ഉണ്ടാവു ഇത് കഴിവില്ലാത്ത നീയമം ഉള്ള നാട് ആയായത് കൊണ്ട് ഇങ്ങനെ കെ ഇനിയും നടക്കും
സിനിമ വിശേഷമാണന്നാണ് ആത്യം വിചാരിച്ചത്
ഇതിപ്പോൾ എന്താ ഇത്ര വലിയ വാർത്തയാക്കി പറയാൻ.... Govt സർവീസിൽ ഇരിക്കുന്ന പലരും, അവരുടെ മുന്നിൽ നമ്മുടെ ഒരു ആവശ്യവുമായി പോയി നോക്കുക... അന്നേരം മനസ്സിലാകും കൈക്കൂലി കൊടുക്കാതെ നമ്മുടെ കാര്യം സാധിച്ചു കിട്ടുമോ എന്ന്... എല്ലാവരും എന്ന് പറയുന്നില്ല...almost കൈക്കൂലി പാപികൾ ആണ്...
അതെ.. ഒരു passport verification vendi വന്നാൽ തന്നെ ക്യാഷ് കൊടുക്കേണ്ട അവസ്ഥ ആണ്.. ഞങ്ങളുടെ അവിടെയൊക്കെ
@@a_y.i_z_i_m vigilence complaint kodukanam enkill alle ara kykooli vangune ennu avarkum manasilavu
@@a_y.i_z_i_m അതെ,ഈ,തെൺടികളുടെ,ഒടുങാതത,ആർത്തി
അപ്പോൾ ഇത് ആരും അറിയണ്ടേ!!!
വാർത്ത കൊടുത്താൽ അല്ലേ കുറച്ച് പേർക്കെങ്കിലും പേടി ഉണ്ടാകുകയുള്ളൂ
@@cleverman321 അല്ല ആർക്കാ പേടി... എന്തിന് പേടിക്കണം...ഇവർ പേടിക്കേണ്ട ആളുകളും ഇവർ വാങ്ങുന്നതിൻ്റെ ഇരട്ടി വാങ്ങുന്നവരല്ലെ... അ ബോധ്യം അവർക്ക് ഉള്ളിടത്തോളം ആരും ആരെയും ആരെയും പേടിക്കേണ്ട കാര്യമില്ല... സാധാരണക്കാരായ ജനങ്ങൾ ഇവരുടെ ഭീഷണിയിൽ ഭയന്നിട്ടാണ് കൈക്കൂലി കൊടുക്കാൻ മുതിരുന്നത്.... വാർത്തകളിൽ അവർ നിറയുമ്പോൾ തങ്ങൾ വൈറൽ ആയല്ലോ എന്ന അഭിമാനത്തോടെയാണ് അവർ മുന്നോട്ടു പോകുന്നത്....
Sir. സിബി തോമസ് ❤❤ good job👌👌
നമ്മുടെ പോലീസ് സാർ 😍
നടൻ അല്ലേ
@@abdullakkuttyca1236 നടനും ശരിക്കും പോലീസും ആണ് 🥰👍
@@rafinesi840 അതെയോ 👏👏🔥
Nhangale ci ayirunnu
അപ്പോൾ സിബി സാറിനു ഒറിജിനൽ അഭ്യാസവും അറിയാം 😄😄👌👌👍👍👍🌹🌹🌹❤
നമ്മുടെ നടൻ❤
😁
ദേ മ്മടെ നടൻ ❤️
Thumbnail ലെ ആളെ കണ്ടപ്പൊ ഒന്ന് പേടിച്ചു.
Athe njanum
നമ്മുടെ പോലീസ് ഹീറോ സിബി സർ.. ഇപ്പൊ സിനിമയിൽ കണ്ടിട്ട് കുറച്ചു നാളായി 🥰🥰
Great job vigilance team
നാളെ സ്ഥാനക്കയറ്റം കൊടുക്കും എന്നു പ്രതീക്ഷിക്കുന്നു
കേന്ദ്ര സർവീസിലും അങ്ങനെയുണ്ടോ?
@@akhilsurendran9384 ഉണ്ടല്ലോ
വലിയ അത്ഭുതമൊന്നും സംഭവിക്കില്ല തല്ക്കാലം ഒരു വിശ്രമം പിന്നെ പഴയപോലെ തന്നെ. ഇത് ആദ്യത്തെ സംഭവമൊന്നും അല്ലല്ലോ? അഴിമതിയും കൈക്കൂലിയും രാഷ്ട്രീയ പാർട്ടികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അവകാശമാണല്ലോ? പിന്നെപിടിക്കുന്നത് പേരിനൊരു ചടങ്ങ് മാത്രമല്ലാതെ മറ്റെന്താണ്?
അല്ലാതെന്ത്... 😏😏😏😏
ഇതിനെ പറ്റി അറിയാഞ്ഞിട്ടാണ്. ഏതാണ്ട് life കോഞ്ഞാട്ട ആകും.
Pidicha 7 to 10 year poka kykooli case bail kittan polum chance kurava baki case pole alla
Correct
വിജിലൻസ് നേരിട്ട് പിടിച്ച കേസ് ആണ്... So ഊരി പോകില്ല...
കൈക്കൂലി വാങ്ങുന്നവർക്ക് പല വിദേശരാജ്യങ്ങളിൽ വധശിക്ഷയാണ് നൽകുന്നത്. ഇവിടെയും അങ്ങനെ ചെയ്യണം.
വീഡിയോ viral ആക്കാന് ഫോട്ടോ മാറ്റിയ മനോരമയുടെ ബുദ്ധി അപാരം തന്നെ !
മനോരോഗിയായ ദേശസ്നേഹി.
വണ്ടിക്കൂലി കൊടുത്തു വെറുത വിട്ടേക്കൂ.
ഇസ്ലാമിക തീവ്രവാദി സ്പോട്ട്ട്
എന്ന് മൂലത്തിൽ സ്വർണം കടത്തുന്ന കോയ
പാവം ഇൻസ്റ്റാൾമെന്റ് ഓഫർ കൊടുത്തിട്ടും ദുഷ്ടൻ ഒറ്റി കൊടുത്തു 😢
😂😂😂
😂😂😂😂😂
😂😂😂
😂😂😂
😂😂
കൈക്കൂലി വാങ്ങുന്നവർ ആരും തന്നെ ജയിലിൽ പോകുന്നതായി അറിയുന്നില്ല . ഇതിന്റെ സത്യാവസ്ഥ എല്ലാ മാധ്യമങ്ങളും പൊതുജനങ്ങളെ അറിയിച്ചാൽ അതൊരു മികച്ച സാമൂഹിക സേവനം ആയിരിക്കും .
Thanks
സിബി സാർ 🙋🏼♂️ വിജിലൻസ് DySP അഭിനന്ദനങ്ങൾ സാർ 😊
സിബി സാർ സിനിമയിലും സുപ്പർ റിയ ൽലും സുപ്പർ❤
There are some officials they don't like others getting bribes at the same time they perform it alone.
ഇതിപ്പോൾ എന്താ ഇത്ര വലിയ വാർത്തയാക്കി പറയാൻ.... Govt സർവീസിൽ ഇരിക്കുന്ന പലരും, അവരുടെ മുന്നിൽ നമ്മുടെ ഒരു ആവശ്യവുമായി പോയി നോക്കുക... അന്നേരം മനസ്സിലാകും കൈക്കൂലി കൊടുക്കാതെ നമ്മുടെ കാര്യം സാധിച്ചു കിട്ടുമോ എന്ന്..,,,,എല്ലാവരും,,,,ഇലല
ഈ sir ശെരിക്കും പോലീസ് arunno 😅
കൈകൂലി വാങ്ങിയാൽ പിരിച്ചു വിടാൻ വകുപ്പുണ്ടോ......... Suspension and transfer. മാത്രമേ ശിക്ഷ ഉള്ളു..... നല്ല നിയമം
വിജിലൻസ് department full ആക്റ്റീവ് ആയല്ലോ, അടിപൊളി !
നല്ല നടൻ നല്ലൊരു പോലീസ്കാരൻ സിബി സാർ ❤️❤️❤️❤️
Dysp nalloru actor anennu nerathe theliyichu, Ippol nalloru udyogasthan anennum theliyichu. Great job Sir.
ഇതൊക്കെ കാണുമ്പോൾ എന്തോ മനസിന് ഒരു സുഖം 😁
Great.. salute sir❤️
പിരിച്ചു വിടുക, അല്ലങ്കിൽ ഇതു ഇവിടെ നിന്ന് മാറി കിട്ടിയിട്ടില്ല.
പിരിച്ചു വിടൂ🙏🙏
നമ്മുടെ സിബി sir അല്ലേ ഇത്? Well done sir.
നമ്മുടെ നായകൻ ആണല്ലോ thumbnail 👍
Super👏👏👏
എല്ലാ നിയമങ്ങളും ഉദ്യോഗസ്ഥർക്ക് അഴിമതി കാണിക്കാൻ മാത്രം.
കൈക്കൂലി വാങ്ങുന്ന എല്ലാ ഡാഷ്കളെയും ഇങ്ങനെ പിടിക്കണേ എന്റെ മുത്തപ്പാ
Thumbnail കണ്ടപ്പോൾ സിബി sir ആണ് പിടിയിലായതെന്ന് കരുതി 😂😂
Very good
ഡിപ്പാർട്ടുമെന്ററിയാത്ത ചാനലും റിപ്പോർട്ടറും 😎💥💥
🤣അതറിയിമെങ്കിൽ അവൻ റിപ്പോട്ടർ ആയി ഇരിക്കുമോ
കുറച്ചു നാൾ സസ്പെൻഷൻ കിട്ടും അത് കഴിഞ്ഞു തിരിച്ചു കയറുമ്പോൾ വീണ്ടും വാങ്ങലോ പോയത് ഓർത്തു സങ്കടപെടണ്ട
7 year to 10 years in jail ithanu punishment
സസ്പെൻഷൻ ആയിരിക്കും അല്ലാതെ സർവീസിൽ നിന്നും പിരിച്ചുവിടാൻ ഒന്നും പോകുന്നില്ല 6 മാസം കഴിഞ്ഞാൽ ഇനിയും വാങ്ങാലോ ഇന്ന് മിസ്സായ 1ലക്ഷം കുട്ടി വാങ്ങാം
ഇത് മറ്റേ സർ അല്ലെ മൂവി ഉള്ളത് അടിപൊളി അഭിനയം ആണ് സൂപ്പർ ആണ് സർ 👏👏👏😊
@@RASAD7087 😀😀
😂😂 അത്ര തന്നെ
സസ്പെന്ൻഷൻ ആയാൽ പകുതി ശമ്പളം പിന്നീട് ജോലിക്ക് കേറുമ്പോൾ പിടിച്ചു വച്ച മുഴുവൻ ശമ്പളവും കിട്ടും
കൂടെ ആറ് മാസം അവധിയും കിട്ടും
കൈക്കൂലി വാങ്ങുമ്പോൾ പിടിക്കപ്പെടുക എന്നത് ഏതൊരു സർക്കാർ ജീവനക്കാരന്റെയും സ്വപ്നമാണ്
അവധിയും ശമ്പളവും ഒന്നിച്ചു കിട്ടുന്ന വേറെന്ത് തൊഴിലുണ്ട് ഈ ഭൂമിയിൽ
😂😂😂
@@Bluestar6930 7 to 10 years poka job povum bail kitan chance valare kuravu 500 kykooli vangicha alku 7 year oke kittitindu enthu arinjittanu comment idune
അങ്ങനെ തന്നെ വേണം 😊
Big salute sir
Cgst ഉദ്യോഗസ്ഥൻ എങ്ങനെ ആണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആകുന്നത് മനോരമേ... നിങ്ങൾ കഞ്ചാവടിച്ചു ആണോ വാർത്ത ഇടുന്നത്...
😂😂😂
Enikum oru samshayam!
അതല്ലേ ഞാനും നോക്കുന്ന
😂😂
News bite
Thondi Muthalum Driksaakshiyum..🎉
സിനിമയിൽ മാത്രമല്ല ജീവിതത്തിലും പുലിയാണെന്ന് സിബി സാറ് തെളിയിച്ചു.... 👍💐
എല്ലാ ജനങ്ങളും ഇതുപോലെ തീരുമാനം എടുത്താൽ നമ്മുടെ നാട്ടിൽ കൈക്കൂലി എന്ന ആചാരം എടുത്തു കളയാൻ പറ്റും ഏത് ഓഫീസറും കൈക്കൂലി ചോദിച്ചാൽ ഉടൻ വിജിലൻസിനെ ബന്ധപ്പെട്ട് എല്ലാ കൈക്കൂലി ഉദ്യോഗസ്ഥന്മാരെയും കുടുക്കാൻ പറ്റും പൊതുജനങ്ങൾ സജ്ജരാവുക
Ennit areyenkilum pirichu vitto eth keralamanu
Yadha raja thadha praja ennoru chollund e
@@krishnanmahadevan6933 യഥാ പ്രജ തഥാ രാജ. പ്രജകൾ തന്നെയാണ് നാളെ ഉദ്യോഗസ്ഥരും മന്ത്രിമാരും ഒക്കെ ആകുന്നത്. പ്രജകൾ നന്നായാലെ ഇവരും നന്നാവൂ
@@sajeevprpr9129പിരിച്ചു വിടുന്നുണ്ട്, ഈ അടുത്തായി പിരിച്ച് വിടുന്നതിന്റെ ന്യൂസ് കാണുന്നുണ്ട്.
@@sajeevprpr9129gst udhyogasthano??
സന്തോഷം
ഇയാളെ പെടുത്തുകയാണ് ചെയ്തത്, ഇയാൾ ആർക്ക് എതിരെയാണ് നിയമനടപടി എടുത്തത് അവർ ചെയ്ത പണിയാണ്
സാർ വർക് നീതി പുലർത്തിയത് good 👍👍👍👍👍👍
മലയാളി അല്ല തോന്നുന്നു. അയാളെ എന്തിനാ പിടിച്ചേ എന്നു മനസ്സിലായോ എന്തോ
അവന് ഇങ്ങനെയൊരു ജോലി കിട്ടാൻ വേണ്ടി വകുപ്പ് മന്ത്രിക്ക് എത്ര ലക്ഷം കൊടുത്തുകാണും അതുകൂടി അന്വേഷിച്ചാൽ കാര്യം എളുപ്പമാകും
വകുപ്പ് മന്ത്രി നിർമല സീതാരാമൻ
SSC CGL examination
Then hand over to cbi
മരിച്ചു പോയ നിന്റെ തന്ത 2ലക്ഷം കൊടുത്തതായി അറിയാം 🙏🌹
Nalla thumbnail kollam kollam
Ithu matte movie actor alle
മാരക ലഹരി മരുന്ന് ഉപയോഗിച്ച മനോരമ ചാനൽ g s t ഉദ്യോഗസ്ഥനെ
മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായി ചിത്രീകരിച്ച വാർത്തയാക്കുന്നു 😂😂😂
പിടിയിലായ ഉദ്യോഗസ്ഥൻ മാനസിക രോഗി ആയി കരുതി ജോലിയിൽ തിരികെ പ്രവേശിപ്പിക്കുക
Taking bribes and giving bribes are punishable.
Ohhhh👍
Ohhh👍
Ooohhh 👍🏼
Harinjjilllyaaaaa....haarum paranjjillyaaaa😭
Sherikkum ? 😮
പാവം മനോ നില തെറ്റിയ വ്യക്തി ആണ്
നെക്സ്റ്റ് certificate റെഡി ആയിട്ടുണ്ട്
മാനസിക സമ്മര്ദ്ദം മൂലം ചെയ്യേണ്ടി വന്നതാണ് എന്ന് 😁
Well done
സിനിമ നടൻ അല്ലെ അത് 😮ശെരിക്കും പോലീസ് and also police in films
പാവം കൂലിപ്പണിക്കാരൻ
സിനിമയിലും ജീവിതത്തിലും പോലീസ് ആയിരുന്നോ 🥰🤩
എത്ര മനോഹരമായ ആചാരങ്ങൾ 😂
GST ആണോ അതോ motor vhicle inspector ആണോ ? ഏതെങ്കിലും ഒന്ന് ഉറപ്പിക്കൂ മനോരമേ
ഞാൻ കരുതി സിനിമയുടെ ട്രെയിലർ ആയിരിക്കുമെന്ന്😂😂😂😂
To solve this problem government employees should be given target in acting plan.Salary should be cut down and allowance will be given in lieu as per the achievement of the given target.
സിബി സർ
കീപ് ഗോയിങ്... തുടർന്നും... ഇതുപോലെ മുന്നോട്ടു പോകുക 🥰നിങ്ങൾ ആന്നു മ്മക്ക് ഇഷ്ടം 🥰ഇതൊക്കെ കഴിഞ്ഞു പറ്റിയാൽ ഒരു എൻ കൗണ്ടർ സ്പെഷ്ലിസ്റ്റ് ആയി അവതരിക്കുക.... 🔥🔥🔥🔥🔥🔥🔥🔥🔥🔥❤
ഇത് എത്ര കണ്ടത് ആണ് കൈക്കൂലി വങ്ങുന്ന ആളെ ഇനിയെങ്കിലും ജോലിയിൽ നിന്നു പിരിച്ച് വിടണം അല്ലെങ്കിൽ ഇതു പോലെ ഇനിയും തുടരും കൈക്കൂലി
ഈ അറസ്റ്റ് നടക്കുമ്പോൾ അപ്പുറത്തെ ജില്ലയിൽ അടുത്ത ആള് കൈകൂലി വാങ്ങുന്നുണ്ടാകും
വലിയൊരു വിഭാഗം സർക്കാർ ജീവനക്കാരും കൈക്കൂലിക്കാർ തന്നെയാണ്. എല്ലാം സ്വകാര്യവൽക്കരിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി
നല്ലൊരു തീരുമാനം.... നിങ്ങള് ഏതേലും private കമ്പനിയിൽ ജോലിക്കു പോയിട്ട് ഉണ്ടോ..? ഉണ്ടെങ്കിൽ ഇതു പറയില്ല
@@sujithaKV-kc6tj 18 കൊല്ലമായി ജോലി എടുക്കുന്ന എന്നോടോ ബാബുവേട്ടാ. പ്രൈവറ്റ് ആകുമ്പോ പണി എടുക്കണം പിന്നെ പെർഫോമർ ആണെങ്കിൽ ഒരു ചുക്കും ഇല്ല അല്ലാതെ സർക്കാർ ഓഫിസിലെ പോലെ ചുമ്മാ ശമ്പളം കിട്ടും എന്നു കരുതുന്നവർക്ക് ഇത്തിരി പാട് തന്നെയാണ്
പ്രൈവറ്റിൽ കൈക്കൂലി ഇല്ലെന്നോ ? ഇന്ത്യയിൽ തന്നെയല്ലേ ജീവിക്കുന്നത് ?
@@rijilodamvalappil6045 പണി എടുക്കണം അത് സമ്മതിച്ചു.... പക്ഷേ salary തരുമ്പോൾ അവരുടെ വിചാരം നമ്മള് കടം വാങ്ങാൻ ചെന്ന പോലെ ആണ്...
എലിയെ കൊല്ലാനായി വീട് തന്നെ കത്തിച്ചു കളയാം 😂
കൈക്കൂലി ഞാങ്ങളുടെ അവഗാശം സർക്കാർജോലിക്കാർ
സർക്കാർ ജോലിക്കാരെ മാത്രം എന്തിനു കുറ്റംപറയുന്നു? ഇവിടെ ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള കൂലിയാണോ കൂലിപ്പണിക്കാർ വാങ്ങുന്നത്? ഓട്ടോക്കാർ ടാക്സിക്കാരൊക്കെ തോന്നിയ രീതിയിൽ കൂലി വാങ്ങുന്നവരില്ലേ? ഇങ്ങനെയുള്ളവർക്കു സർക്കാർ ജോലി കിട്ടുകയാണെങ്കിൽ തീർച്ചയായും അവരും ഇതുതന്നെ ചെയ്യും. എല്ലാ ജോലിയിലും ഉണ്ട് ഉടായിപ്പ്കൊണ്ട് ജീവിക്കുന്നവർ. പിന്നെ സർക്കാർ ജോലിക്കാർക്ക് എല്ലാമാസവും കൃത്യമായി ശമ്പളം കിട്ടുന്നതുകൊണ്ടു അതില്ലാത്തവൻ ഈ അവസരത്തിൽ കലിപ്പ് തീർക്കുന്നു അത്രേയുള്ളൂ.
@@LuckyLucky-ch9tp കൂലി വേറെ കൈകൂലി വേറെ
@@LuckyLucky-ch9tp അത് ഏന്തുകൊണ്ട നടപ്പാടിയെടുക്കാൻ അധികാരമുള്ളവർ അതു പോലെ കൈക്കൂളി വാങ്ങുന്നു എന്നിട്ടു മിണ്ടാതിരിക്കുന്നു
Good job 😮
Actor sir 🔥❤
Gst ഓഫീസർ എങ്ങനെ വെഹിക്കിൾ ഓഫീസർ ആയി 😄😄
ഇതേത് പടത്തിലെ scene ആണ്, ഇദ്ദേഹം പല പടങ്ങളിലും നന്നായി നടിച്ചിട്ടുണ്ട്...അഭിനന്ദനങ്ങൾ..🌹🌹
Adhehathine allaa arrest cheythathu...views koodan pulleede face കാണിച്ചെന്നെ ullu
എന്ത് ദുരന്തം ആണെടോ 😳
Real lifeilum adheham police aan dysp
പിടിച്ചിട്ട് എന്ത് കാര്യം.... അവൻ വീണ്ടും വരും ആ സീറ്റിൽ..
👏
In mathrubhumi he is gst officer
In manorama he is rto officer
But he is OBC Quota Officer.
@@sundaracholan2225 so?
@VPTK Singh becomes Brahmin?.Iam in Excise in Tuticorin and know this Guy. He is OBC quota
@@Believersa Quota Guys always take the risk to do frauds. They get more chances
@Deleted Account North Indians are mostly in Central Govt Jobs. They get dowry in crores. In Tuticorin 60 percent are from North
നിയമം നോക്കുന്നവർ തന്നെ നിയമത്തെ മാറ്റുന്നു.
എന്ത് നടപടി .. കോടതി ..നമുക് .. നിയമം ഉണ്ടോ ?
Super
Congratulations to Police Sibi Thomas
ഇനി ഇവരായിട്ട് എന്തിനാ വാങ്ങാതെ ഇരിക്കുന്നത്
ഇതു പോലെ അഴിമതി കാട്ടുന്നവരെ പൊക്കാൻ പറ്റുമോ പറ്റൂലല്ലേ അന്നം തരുന്നവരോട് ബഹുമാനം കാട്ടണം ല്ലേ.
സിബി സാർ ❤️👍🙏
Thumbnail കണ്ടപ്പോ ഞനോർത്തു സിബി സാറിനെ ആണ് പിടിച്ചെ എന്ന് 🤣. എന്താ സംഭവം എന്ന് നോക്കിയപ്പോ ആണ് കാര്യം പിടികിട്ടിയെ. മഞ്ഞ രമേടെ പുത്തി അപാരം തന്നെ.
കൈ കൂലി മേടിക്കാത്ത ആരെങ്കിലും എവിടെന്ക്കിലും ജോലി ചെയ്യ്ന്നുണ്ടോ.
Ips കാരൻ ആണെന്നു തോന്നുന്നു.അങ്ങനെ ആണേൽ ഊരിപോരനുള്ള ചാൻസ് ഉണ്ട്.
👍
I remember many years ago I visited a village office with my father I was abroad then my father took me to the village office to do some papperwork for my property then village officer was not there, and one of his assistent asked what is the proof you are her father, then I said to my father in loud voice "Appa they are looking for money" then we left. Nextday village officer came home and helped with our erends. I am telling there are good and bad employers everywhere. I have been abroad for many decades but when I visit India in my hometown I was always appro 1:59 ched by good hearted employers.