കൈ പിടിച്ച് ബസിന് പിന്നാലെ ഓടി; നന്മയ്ക്ക് നിറഞ്ഞ കയ്യടി; ഇതാ ആ വൈറൽ ഗേൾ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 3,5 тыс.

  • @user-se9qg6up3z
    @user-se9qg6up3z 4 года назад +880

    " അച്ഛൻ ' എന്നാ വിളിക്കുന്നത്. നല്ല മോള് . സൗണ്ട് ഇടറിയപ്പോൾ കണ്ണ് നിറഞ്ഞു.'' അഭിനന്ദനങ്ങൾ.

  • @s.k5487
    @s.k5487 4 года назад +1603

    ഇതൊക്കെയാണ് മനുഷ്യത്വം അല്ലാതെ ടിക് ടോക്കിനകത്തു ഒരു ലക്ഷത്തിന്റെ ഒറ്റ നോട്ട് കൊടുത്തു കോമാളിത്തരം കാണിക്കുന്നതുപോലെ അല്ല
    പെങ്ങൾക്ക് നല്ലതേ വരു🥰

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 4 года назад +12

      കറക്റ്റ്

    • @akhilkc3880
      @akhilkc3880 4 года назад +8

      Tiktok nanmamaram factory alle😜

    • @athirasajeevan4239
      @athirasajeevan4239 4 года назад +3

      Correct

    • @athulyardevu1013
      @athulyardevu1013 4 года назад +6

      @@athirasajeevan4239 ah pabji game koodi illathe aayirunnel nannayene

    • @shameermisri9687
      @shameermisri9687 4 года назад +9

      ടിക്ടോക്ക് പേര് കേട്ടാൽ തന്നെ കലിവരും

  • @jananimalayalam5835
    @jananimalayalam5835 4 года назад +141

    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷവുംഅത് പോലെ തന്നെ കണ്ണും നിറഞ്ഞു ചേച്ചിക്ക് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ ഒപ്പം നല്ല മനസ്സ് കാണിച്ച KSRTC ഡ്രൈവർ നും കണ്ടക്ടർ നും ആശംസകൾ

  • @thelostfoliage9509
    @thelostfoliage9509 4 года назад +616

    മീഡിയക്കാരു അങ്ങോട്ട് തിരക്കി ചെന്നിട്ടും മാസ്ക് മാറ്റാതെ മുഖം കാണിക്കാതെ സംസാരിച്ച ചേച്ചി ....നിങ്ങളെ ഒക്കെയാണ് ശെരിക്കും പ്രശസ്തിക്കു വേണ്ടി ഓരോ പ്രഹസനങ്ങൾ കാണിച്ചുകൂട്ടുന്ന രാഷ്ട്രീയക്കാർ മാതൃക ആക്കേണ്ടത്...Respect🙏🙏🙏

    • @shanavasgalaxy4357
      @shanavasgalaxy4357 4 года назад +15

      ആ...കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ നല്ല മനസ്സുള്ളവർക്കെ ഇതൊക്കെ സാധിക്കൂ....

    • @adarshp7562
      @adarshp7562 4 года назад +1

      Parama sathyam

    • @asimnechikkadan6563
      @asimnechikkadan6563 4 года назад +1

      Sathyam

    • @milenkoshymannil1818
      @milenkoshymannil1818 4 года назад +1

      Nanma ullor angana bro

  • @commentato_r
    @commentato_r 4 года назад +1618

    അപ്പച്ചൻ, അച്ഛൻ എന്നൊക്കെ പറയുന്നത് കേട്ടാൽ തന്നെ അറിയാം
    അവർ രണ്ടുപേരുടെയും ഉള്ളിലെ മനുഷതം

  • @diyathakku3951
    @diyathakku3951 4 года назад +49

    ഈ പറച്ചിൽ കേട്ടാൽ അറിയാം നല്ലൊരു മനസ്സിന് ഉടമയാണ് ഒരുപാട് സ്നേഹമാണ് പെങ്ങളെ

  • @smile-dl8mt
    @smile-dl8mt 4 года назад +629

    കുടുംബത്ത് പിറന്ന മോള്....അച്ഛനെ പറ്റി പറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു...നാട്ടുകാർക്ക് വേണ്ടി ജീവിച്ച് നാട്ടുകാർക്ക് വേണ്ടി മരിച്ച വാപ്പനെ ഓർത്തു പോയി...

    • @julieanu6283
      @julieanu6283 4 года назад +3

      😔

    • @PuthurRanjiniMenon
      @PuthurRanjiniMenon 4 года назад +4

      Same

    • @levinkr6885
      @levinkr6885 4 года назад +5

      @@julieanu6283 vere oru point enu vecha..idh oru penn cheyannam..ennale viral avu. Idhupole cheytha kore anungak und. Avarude arudeyum video ciral aayi kandilla

    • @ecocraft.2518
      @ecocraft.2518 4 года назад +3

      ഞാനും

    • @levinkr6885
      @levinkr6885 4 года назад +1

      @Ren Max alla njan paranjatha. Ingane oke cheytha kore anungal und ivalekal munb..but aarum viral ayilla..oru penn endh cheythalum virala..endhalle

  • @KavisLifestyleLab
    @KavisLifestyleLab 4 года назад +946

    *ഒരുപാട് ഇഷ്ടം ഈ കുട്ടിയോട് ❤️❤️അച്ഛൻ എന്ന പറച്ചിലിൽ തന്നെയുണ്ട് നല്ല മനസ്.. ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏*

  • @varghese1817
    @varghese1817 2 года назад +11

    ഈ വീഡിയോ കണ്ട് കണ്ണുനിറഞ്ഞവർ എത്ര പേരുണ്ട്.. ഒരു തുള്ളി നന്മ അവരുടെ മനസ്സിൽ ഉണ്ട്

  • @Quality_Society
    @Quality_Society 4 года назад +600

    തെറ്റ് കണ്ടാൽ വിമർശിക്കണം
    നല്ലത് കണ്ടാൽ അഭിനന്ദിക്കണം
    അഭിനന്ദനങ്ങൾ ചേച്ചി 🥰🥰

  • @mubiahmd7802
    @mubiahmd7802 4 года назад +399

    Masha Allah🌹🌹🌹
    അച്ഛൻ എന്നു പറയുമ്പോൾ...ആ സ്നേഹം💕💕💕
    നിറഞ്ഞ കയ്യടി പ്രിയ സഹോദരി👏👏👏

    • @vinishv7267
      @vinishv7267 4 года назад +10

      അച്ഛൻ.. എന്നാ വിളിച്ചത്..,,, നല്ലമനസിനെ കഴിയൂ.. അച്ഛനെ ക്കുറിച്ച് പറഞ്ഞപ്പോൾ ശബ്ദം ഇടറി.. കേട്ടപ്പോ കണ്ണു നിറഞ്ഞു.. ഒരുപാട്, ഒരുപാട്.... ഇഷ്ടം.. love.. you,.. 🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🌹🌹🌹🌷🌷🌷

    • @mmamonster664
      @mmamonster664 4 года назад +7

      Jesus Christ will bless her

  • @nasrinnazri706
    @nasrinnazri706 2 года назад +2

    ചേച്ചിയുടെ അച്ഛനമ്മമാമാരുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു മോളെ കിട്ടിയത്... Big salute to you chechi... 💐

  • @kunhamooassainar5254
    @kunhamooassainar5254 4 года назад +149

    ഭൂമിയിലുള്ളവരോട് കരുണ ചെയ്താൽ ആകാശത്തുള്ളവൻ (ദൈവം )കരുണ ചൊരിയും. നബി വചനം
    God Bless you sister

  • @arun10430
    @arun10430 4 года назад +886

    "അച്ഛൻ "എന്ന്‌ പറയുമ്പോ തന്നെ ശബ്‌ദമിടറുന്നു. കൊറോണ എന്ന്‌ പറഞ്ഞ് ആൾക്കാർ അകറ്റി നിർത്തുന്ന കാലത്ത്, അപരിചിതനായ വൃദ്ധനെ നെഞ്ചോട് ചേർക്കുന്നവൾ!!
    "ലോകം ചിലപ്പോഴൊക്കെ സുന്ദരമാകുന്നു!!"
    പ്രകാശം പരത്തുന്ന സുന്ദരി 🙂

    • @akzam__
      @akzam__ 4 года назад +11

      രോമാഞ്ചം...❤️

    • @muhsinan2698
      @muhsinan2698 4 года назад +2

      🤩🤩🤩🤩

    • @muhammedajmal8728
      @muhammedajmal8728 4 года назад +2

      Sangadam vannu

    • @PrinceJohn_1
      @PrinceJohn_1 4 года назад +1

      ഹോ എന്തൊരു രോമാഞ്ചിഫിക്കേഷൻ😍😍😍

    • @vickyvlogs1234
      @vickyvlogs1234 4 года назад +2

      💯💟👏👏👏

  • @bushcj6502
    @bushcj6502 Год назад +1

    ആ ksrtc ഡ്രൈവറും കണ്ടക്ടറും അഭിനന്ദനം അർഹിക്കുന്നുണ്ട്. സ്റ്റോപ്പില്ലാതെ ഇരുന്നിട്ടും അവിടെ നിർത്തി വയസ്സായ വ്യക്തി വരുന്നത് വരെ കാത്തിരുന്നു. ചേച്ചിക്കും കുടുംബത്തിനും എന്നും നന്മകൾ മാത്രം ഭവിക്കട്ടെ........ ആ ബസ്സ് നിർത്തി അവരെ കാത്തുനിന്ന ബസ്സ് ഡ്രൈവർക്കും , കണ്ടക്ടർക്കും ഒരായിരം നന്ദി......

  • @ajithchandran8797
    @ajithchandran8797 4 года назад +153

    എന്തോ ഇത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി.... ഇത് ചെയ്ത ചേച്ചിക്ക് എന്തായാലും നല്ല മനസ്സിനുടമയാണ്.... ചേച്ചിക്കും കുടുംബത്തിനും എന്നും നന്മകൾ മാത്രം ഭവിക്കട്ടെ........ ആ ബസ്സ് നിർത്തി അവരെ കാത്തുനിന്ന ബസ്സ് ഡ്രൈവർക്കും , കണ്ടക്ടർക്കും ഒരായിരം നന്ദി.......

    • @aniammajacob8640
      @aniammajacob8640 4 года назад +1

      ഞാൻ ആവശ്യമുള്ളവരെ സഹായിച്ചിട്ടുണ്ട്. അതിൽ അന്ധരും മുടന്തരും വൃദ്ധരും ഒക്കെയുണ്ട് ഇപ്പോൾ ഞാൻ വൃദ്ധയായി കൊണ്ടിരിക്കുന്നു. എനിയ്ക്കും ഒരുപാടു തവണ സഹായം കിട്ടണണ്ട് ബസിൽ കയറാൻ സീറ്റിലിരിക്കാൻ കടയി'ൽ സാധനങ്ങൾ വാങ്ങി പോരുമ്പോൾ കൈ താങ്ങായി
      ഇപ്പോൾ ഞാനും മോനും ഒരു വാടക വീട്ടിലാണു്. ഞാൻ സ്ഥലത്തില്ലാത്തപ്പോൾ എൻ്റെ മോന് 2 നേരവും ഭക്ഷണവും കൊണ്ടെത്തിക്കും അതിൽ പ്രായം ചെന്ന അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒക്കെ പെടും
      അവർക്ക് ഒരു സഹായം ചെയ്യാൻ പറ്റിയട്ടില്ല

  • @hello2020
    @hello2020 4 года назад +702

    ആ ksrtc ഡ്രൈവറും കണ്ടക്ടറും അഭിനന്ദനം അർഹിക്കുന്നുണ്ട്. സ്റ്റോപ്പില്ലാതെ ഇരുന്നിട്ടും അവിടെ നിർത്തി വയസ്സായ വ്യക്തി വരുന്നത് വരെ കാത്തിരുന്നു.

    • @sachusaji8765
      @sachusaji8765 4 года назад +2

      Curect

    • @outspoken2172
      @outspoken2172 4 года назад +31

      അതെ സ്റ്റോപ്പിൽ കൈകാണിച്ചിട്ടും നിർത്താതെ തെണ്ടികളുടെ ഇടയിൽ ആ ഡ്രൈവർ തികച്ചും മാനൃനാണ്....😀👍👍👍

    • @noufalnoushad1492
      @noufalnoushad1492 4 года назад +3

      Ksrtc kottayam standin aduth tane anuu

    • @fakrudheennafihnn1326
      @fakrudheennafihnn1326 4 года назад

      👍🏻

    • @ayoobjouhary6002
      @ayoobjouhary6002 4 года назад +4

      ഡ്രൈവറുടെ
      സ്റ്റാറ്റസിൽ
      ബ്ലാക്ക് മാർക്ക് ആക്കല്ലേ
      stop അല്ലാത്തതിൽ വണ്ടി നിർത്തി

  • @abdulkareempk116
    @abdulkareempk116 4 года назад +13

    ആ പെങ്ങൾ ക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ you Are Great സിസ്റ്റർ.

  • @Nizamkandal
    @Nizamkandal 4 года назад +333

    Mashallah, സഹോദരിക്ക് പടച്ചോന്റെ എല്ലാ വിധ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 👼🙏❤️

  • @shajahanchittoor9959
    @shajahanchittoor9959 4 года назад +483

    ആർക്കും നഷ്ടമില്ലാത്ത... ഒരു വലിയ സഹായം... ദൈവം അനുഗ്രഹിക്കട്ടെ കുട്ട്യേ

    • @julieanu6283
      @julieanu6283 4 года назад +3

      U r right

    • @shajahanchittoor9959
      @shajahanchittoor9959 4 года назад +1

      സമൂഹത്തിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും

    • @ammukuttyalex7097
      @ammukuttyalex7097 4 года назад

      സത്യം dear 🙏🙏

  • @SreekantanSree-hf4jm
    @SreekantanSree-hf4jm Год назад +2

    അത്രയും നേരം നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ

  • @krishnanjaly5376
    @krishnanjaly5376 4 года назад +47

    മനുഷ്യത്വം ഉള്ള ഒരു മകളെ സമ്മാനിച്ച അച്ഛനും അമ്മയ്ക്കും salute. Proud of u dear sister

  • @asnaf__n
    @asnaf__n 4 года назад +606

    അച്ഛൻ എന്നാണ് പറഞ്ഞത് നല്ലതേ വരൂ ഒരുലക്ഷം ഒറ്റനോട്ട് കൊടുക്കുന്നവരും 6:30ന് ശേഷം ഉപദേശിക്കുന്നവരും കാണണം

  • @akhilnair5159
    @akhilnair5159 4 года назад +56

    Her husband and parents are lucky. God bless her and her family.

  • @snp-zya
    @snp-zya 4 года назад +285

    നല്ല മുഖങ്ങൾ എല്ലാവരിലും ഉണ്ടായേക്കാം, പക്ഷേ ഇതുപോലെയുള്ള നല്ല മനസ്സ് എല്ലായിടത്തും ഉണ്ടാകാണമെന്നില്ല
    പ്രിയ സഹോദരിക്ക് ഒരായിരം സല്യൂട്ട് നേരുന്നു

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад +3

      👍

    • @ar-vlogs7014
      @ar-vlogs7014 4 года назад +1

      U വിളയിൽ കോളേജിൽ ആണോ

    • @massmedia8470
      @massmedia8470 4 года назад +2

      അതെ ഇവരെ പോലുള്ളവർ നമ്മുടെ നാടിന്റെ കരുത്തു.... 💪💪

  • @SWAPNAVYAKYANAM
    @SWAPNAVYAKYANAM 4 года назад +411

    ഈ ദൃശ്യം കണ്ടപ്പോ മനസ്സിലായി നന്മ വറ്റാത്ത ഒരു പാട് ആളുകൾ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന്. സഹോദരിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും. ചിത്രമെടുത്ത കൂട്ടുകാരന് ഒരു പാട് നന്ദി

    • @prasannauthaman7764
      @prasannauthaman7764 4 года назад +2

      ദൃശ്യം..

    • @sindus8221
      @sindus8221 4 года назад

      @@prasannauthaman7764 പോടാ കുണ്ണേ

    • @prasannauthaman7764
      @prasannauthaman7764 4 года назад

      @@sindus8221
      ദൃശ്യം എന്നു എഴുതീട്ടുള്ളത് എന്തിനാണ് എന്ന് ആ കമൻെറ് ഇട്ടവർക്ക് മനസ്സിലായീട്ടുണ്ട്. പിന്നെ നിങ്ങളുടെ വീട്ടുകാരെ വിളിക്കുന്ന വാക്ക് മറ്റുള്ളവരെ വിളിക്കാൻ വരണ്ട.

    • @sindus8221
      @sindus8221 4 года назад

      @@prasannauthaman7764 സോറി ചേച്ചി ചേച്ചി എന്ത് ചെയ്യുന്നു

    • @SWAPNAVYAKYANAM
      @SWAPNAVYAKYANAM 4 года назад

      @@prasannauthaman7764
      എൻ്റെ എഴുത്തിൽ വന്ന പിഴവ് കാണിച്ചു തന്നതാണ് ഇവർ. തരം താഴ്ന്ന വാക്കുകൾ ഉപയോഗിക്കരുതാരും.

  • @najmudheen4290
    @najmudheen4290 4 года назад +26

    ഇത്തരം നന്മ നിറഞ്ഞു മനസ്സുകൾ ഉള്ളതുകൊണ്ടായിരിക്കാം, ഒരു പക്ഷെ ഈ ഭൂമിലോകം ദൈവം നിലനിർത്തുന്നത്. സുപ്രിയ നിങ്ങൾക് എല്ലാ ആശംസകളും.

  • @sunnyjoseph1254
    @sunnyjoseph1254 4 года назад +120

    ഇങ്ങനെ ഉള്ള കാര്യത്തിന് ഡിസ്‌ലൈക് അടിച്ചവന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് ഡിസ്‌ലൈക് ആണ്
    ഇ നന്മ പ്രവർത്തി ചെയ്ത സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @keriuduva
    @keriuduva 4 года назад +167

    അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ഠമിടറിയത് നല്ല മാതാപിതാക്കൾക്ക് ജനിച്ചു അവരെ പിൻപറ്റി ജീവിക്കുന്നത് കൊണ്ടാണ് തീർച്ചയായും ജീവിതത്തിൽ ഉയർച്ചയെ ഉണ്ടാവൂ ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @jawahartg6632
    @jawahartg6632 4 года назад +84

    സുകൃതം ചെയ്ത ജന്മത്തിനും വാസന നിറച്ച അച്ഛനും ചെപ്പിലെ സുഗന്ധം കാത്തു സൂക്ഷിച്ച ഭർത്താവിനും ഹൃദയം നിറഞ്ഞ ആശംസകൾ!

  • @lulusworld926
    @lulusworld926 4 года назад +133

    *തനിക്ക്‌ ആരുമല്ലാത്ത ഒരാളെ* *ചേച്ചി അച്ഛനെന്നു പറഞ്ഞപ്പോ* *തന്നെ ആ മനസ്സിലെ നന്മ* *എത്രത്തോളം ഉണ്ടന്ന് മനസ്സിലായി*
    *ഒരുപാട് ഇഷ്ടം*
    😍❤️

  • @razakkarivellur6756
    @razakkarivellur6756 4 года назад +137

    നല്ല മനസിന്‌ അഭിനന്ദനങ്ങൾ, ഇത്‌ ജനങ്ങളിലേക്ക് എത്തിച്ച സഹോദരനും ഒരായിരം നന്ദി.

  • @salimalavikuttyedapplly7137
    @salimalavikuttyedapplly7137 2 года назад

    സഹോദരിക്ക് ഒരായിരം അഭിവാദ്യങ്ങൾ ഈ സഹോദരി ചെയ്തതു പോലെ തന്നെ ഞാനും പലരും സഹായിക്കാറുണ്ട് അതിനുള്ള പ്രതിഫലം ദൈവം തരും ഇനിയും ഇതേ പോലത്തെ കാര്യങ്ങൾ കാണുമ്പോൾ പ്രായവ്യത്യാസമില്ലാതെ ആർക്കും ചെയ്യാം നമ്മുടെ ഗതികേട് നാളെ എന്തായിരിക്കും എന്നുള്ള ചിന്ത വേണം ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ

  • @noufalm948
    @noufalm948 4 года назад +189

    ആയിരത്തിൽ ഒരുവൾ, .. നല്ല മനസ്സിൻറെ ഉടമ..... സഹോദരിയെ..കല്യാണം കഴിച്ചവൻ ഭാഗ്യവാൻ.. അല്ലാഹു അനുഗ്രഹിക്കട്ടെ ..അവർക്ക് നല്ല സന്താനങ്ങളെനൽകട്ടെ ..ആമീൻ

  • @shalinshanu8873
    @shalinshanu8873 4 года назад +367

    അല്ലെങ്കിലും പാവപ്പെട്ടവന് പണത്തിന്റെ കുറവേ കാണു സ്നേഹവും കരുണയും ധാരാളം ഉണ്ടാകും

  • @sweettimes6477
    @sweettimes6477 4 года назад +3

    Viedeo കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. ജീവിതത്തിൽ വലിയ ഉയർച്ച ഈ സഹോദരിയെ കാത്തിരിക്കുന്നു.

  • @sumiyax.
    @sumiyax. 4 года назад +197

    ഒരു സ്ഥലത്ത് സ്വപ്ന സുരേഷ് ഒരു സ്ഥലത്ത് സുപ്രിയ സുരേഷ്... ഒന്ന് നന്മയുടെ മനസ്സും ഒന്ന് പിശാച് ന്റെ പ്രവർത്തിയും. എന്തായാലും രണ്ടുപേരും അച്ഛനെ പറയിപ്പിച്ചു. Congrats സുപ്രിയ ❣️❣️❣️🌹🌹🌹👍👍മനസ്സിൽ നന്മകൾ ഉള്ളവർ ഒരിക്കലും തളർന്നു പോകില്ല.

    • @crackpot0236
      @crackpot0236 4 года назад +1

      And then we have SuMiYa Tvm. Sumiya's prejudiced mind gave final verdict that Supriya Suresh is culprit. So far there is no FIR against her, nothing has been proved. Just because the media began making money using her sexuality; the average brainless malayali decided that she is the culprit. Pathetic.

    • @sumiyax.
      @sumiyax. 4 года назад +2

      @@crackpot0236 പിന്നെ എന്തിനാ മാഡം ഒളിവിൽ പോയിരിക്കുന്നത്. കുറ്റം ചെയ്തില്ലെങ്കിൽ അന്തസ്സോടെ മുന്നിലേക്ക് വരണം. അതാണ് ചെയ്യെണ്ടത് . അല്ലാതെ ഒളിച്ചിരിക്കുക അല്ല. മുൻ‌കൂർ ജാമ്യം എടുക്കാൻ വക്കീൽ. ഒളിവിൽ കഴിയാൻ സ്ഥലം. പോലീസ് നെ വരെ പറ്റിച്ചു ഇത്രയയും day കഴിയണമെങ്കിൽ അത്ര പാവം ഒന്നുമല്ല എന്ന് ഏത് മനുഷ്യർക്കും മനസിലാകും. പിന്നെ കോടതിയെ വിശ്വാസം ഒക്കെ ഉണ്ട്. പണവും സ്വധീനം കൊണ്ട് ഒരുപാട് കുറ്റവാളികൾ പുല്ലു പോലെ വെളിയിൽ വന്നിട്ടുണ്ട് . അത്പോലെ ഇതിൽ സംഭവിക്കാതെ ഇരിക്കട്ടെ. Wait and see .

    • @crackpot0236
      @crackpot0236 4 года назад

      @@sumiyax. ...You are not only prejudiced but biased also. And also ignorant of the current political and social reality of Kerala. Indian media especially Kerala media always prefer to celebrate rather exploit female sexuality and the society has no qualm in consuming it. Here, if you think a single lady alone can commit such a huge crime which has multilateral ramifications, then your socio-political understanding is just zero. Then the question of why she is not coming out in public. Again if your common sense doesn't answer it then you don't deserve an answer.

    • @sumiyax.
      @sumiyax. 4 года назад +1

      @@crackpot0236 then pls go. Ivide vannu comment cheyan arelum paranjo. Chodhiyangal chodhikumpol currect answer parayanam mister. Illenkil dont come again. Ok. Orupakshe ningal bhayankara intelligent aakum athondanu. Njan verum sadharankaran aanu sadharana chidhagathikalum aanu. So enik ingane manasilakane aakullu.kuttam cheythilenkil anthossode purath vannit sathyam parayanam allathe poochaye pole pathungi olichiruka alla vendath. Agane olichiruna athinu nammal sadharanakar vijarikunath aval thett cheythenna. Pine ningalude answer kelkanam ennu enik oru interest um illa. Athava vallom parayan undenkil thelich manasilakuna pole parayanam. Athallenkil go man go. Baaki onum parayunilla . Thaaankalum deserve cheyunilla. Okkkkk tata.

  • @akhilss9172
    @akhilss9172 4 года назад +283

    ഇതിനു dislike അടിച്ചവന്മാരെ വീട്ടിൽ കേറി അടിക്കണം

    • @ismaeel8042
      @ismaeel8042 4 года назад +3

      കണ്ണ് കുത്തിപ്പൊട്ടിക്കണം..

    • @sajanjoosa4644
      @sajanjoosa4644 4 года назад

      Ara dislike adicha mahat vyaktikal, nannayirikkatte.

    • @kiranrs7959
      @kiranrs7959 4 года назад +1

      ഡിസ്‌ലൈക്ക് എല്ലാവരെയും തന്തമാരെ ഞാൻ സ്മരിക്കുന്നു

    • @AR-gu1wt
      @AR-gu1wt 4 года назад

      Etra nalla karyam cheydhal indavum dislike adikan kore alakar

    • @sijinsam934
      @sijinsam934 4 года назад +1

      machanna poli

  • @hariwelldone2313
    @hariwelldone2313 2 года назад +2

    ലോകത്തിലെ ഏറ്റവും വലിയ ഇന്സ്ടിട്യൂഷൻ അച്ഛൻ.... അതിൽ പഠിച്ചു പാസ്സയാവർ ഒരിക്കലും ജീവിതത്തിൽ തളരില്ല..... ഒരുപാട് ആളുകൾ കൂടെ ഒണ്ടാകും, അഭിനന്ദനങ്ങൾ പ്രിയ സഹോദരിക്ക്

  • @msfc5212
    @msfc5212 4 года назад +204

    വീഡിയോ എടുത്ത ആൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

    • @alphibinoy6603
      @alphibinoy6603 4 года назад +1

      Nammal cheyunnathu god kannunnu... love u supriya mam.

    • @meeraanu1377
      @meeraanu1377 4 года назад +1

      അതെ 🤩😘

  • @Thoufeekarts.
    @Thoufeekarts. 4 года назад +246

    നന്മരം.....ഒരുപാട് അർത്ഥങ്ങൾക്ക് ഒരു ഒറ്റവാക്കിലുള്ള വരി നന്മരം

    • @babugeorge2693
      @babugeorge2693 4 года назад +2

      Nanmamaram

    • @mshafeequebabu9763
      @mshafeequebabu9763 4 года назад +2

      നന്മ മരം ഇതാണ് correct. നന്മരം അല്ല.

    • @julieanu6283
      @julieanu6283 4 года назад +1

      😂😂😂😂😂 എന്തായാലും കവി ഉദ്ദേശിച്ചത് എല്ലാവർക്കും മനസ്സിലായല്ലോ

  • @ansyanas6217
    @ansyanas6217 4 года назад +37

    ഇതിനൊക്കെ എങ്ങനെ dislike അടിക്കാൻ തോന്നുന്നത് അങ്ങനെ കുറെ ജന്മങ്ങൾ😡😡😡😡

  • @smmedianet
    @smmedianet 4 года назад +120

    നന്മ ചെയ്യും പോലെ തന്നെ മാതൃകയാക്കാവുന്ന നന്മയെ ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കുന്നതും മറ്റൊരു നന്മ..കണ്ണിന് കുളിർമയും കാഴ്ച ഉള്ളവന്റെ കണ്ണ് തുറപ്പിക്കുകയും ചെയ്യുന്ന ഈ ദൃശ്യം പകർത്തി ജനങ്ങളലിലേക്ക് എത്തിച്ച ആ സഹോദരനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍ആ സഹോദരിക്ക് നല്ലതേ വരൂ 👍👍

    • @Lyo7
      @Lyo7 4 года назад +5

      നന്മ ചെയ്യും പോലെതന്നെ മാതൃകയാക്കാവുന്ന നന്മയെ ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കുന്നതും നന്മ, ബസ് നിർത്തി വെയിറ്റ് ചെയ്ത ആ ഡ്രൈവർ ചേട്ടനിലും ഒരു മനുഷ്യത്വം നമുക്ക് കാണാം, ഇങ്ങനെയുള്ള ആളുകൾ ഉള്ളിടത്തോളം കാലം ഭൂമി ഒരു സ്വർഗം തന്നെയാണ്. അഭിനന്ദനങ്ങൾ

    • @smmedianet
      @smmedianet 4 года назад

      @@Lyo7 yess

    • @mohammedsaeedsaeedby1386
      @mohammedsaeedsaeedby1386 4 года назад +1

      Shari aaan video puram Likhattin yetticha suhrtte nanni und oru paad

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 4 года назад +310

    Wait ചെയ്ത buss ചേട്ടനും മാസ്സ് ആണ്‌

    • @rihabibnazeez1959
      @rihabibnazeez1959 4 года назад +10

      Bus onu purakott aduthirunuankil marana mass ayene ❤️❤️❤️

    • @vagrantsoul8846
      @vagrantsoul8846 4 года назад +1

      Angane alla, bus munnot eduthondalle awark odendi wannath, apo apo nirthaathe Pokunna bus Drivers alle mass? 🤨

    • @thenerd4165
      @thenerd4165 4 года назад +2

      Conductr aan marana mass ayal allle bell adikkunnath 😀😀

    • @NJRNJR-eo7hk
      @NJRNJR-eo7hk 4 года назад

      🕊️

    • @aneesh6157
      @aneesh6157 4 года назад

      Camera avide kond vecha aal aanh mass😌

  • @shyjugopi2153
    @shyjugopi2153 Год назад

    മനപ്പൂർവം വീഡിയോസ് ഉണ്ടാക്കി വൈറൽ ആകാൻ നോക്കുന്ന ഈ കാലത്ത് തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ മനസിന്റെ നന്മക്കൊണ്ട് വൈറലായ ആ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ..

  • @nevinfrancis9877
    @nevinfrancis9877 4 года назад +1329

    Who's her husband, He his Lucky person till the end of life

    • @salmaantroll9929
      @salmaantroll9929 4 года назад +5

      She is not merried

    • @Abikuttan
      @Abikuttan 4 года назад +47

      @@salmaantroll9929 sinduuram kandal ariyille kettiyathanennu

    • @arunthathidevi9030
      @arunthathidevi9030 4 года назад +3

      Led bulbrepair

    • @nevinfrancis9877
      @nevinfrancis9877 4 года назад +4

      @@Abikuttan that's it

    • @MLi-zl7ff
      @MLi-zl7ff 4 года назад +6

      @@Abikuttan അവന്റെ പേര് തന്നെ ട്രോൾ അല്ലേ. വിട്ട് കള 😃

  • @binsval2451
    @binsval2451 4 года назад +443

    ആരാണ് പെൺകുട്ടി നിന്നെ ഭാര്യയായി ലഭിച്ച ആ ഭാഗ്യവാൻ..

    • @vagrantsoul8846
      @vagrantsoul8846 4 года назад +17

      Sureshettan

    • @ponnudilu2908
      @ponnudilu2908 4 года назад +11

      @@vagrantsoul8846 സുരേഷ് yeattante ഭാഗ്യമാണ് ഇവൾ

    • @jeevanthakazhy1648
      @jeevanthakazhy1648 4 года назад +2

      Thakazhyil ulla chechi

    • @outspoken2172
      @outspoken2172 4 года назад +3

      541 dislikes..... എന്തോന്നടെ ഇത്..😀😀😀

  • @praveenkrishna5399
    @praveenkrishna5399 4 года назад

    ഇവരെപോലുള്ളവരാണ് നന്മയുടെ പ്രതീകങ്ങൾ. We respect you... Very proud...

  • @snp-zya
    @snp-zya 4 года назад +224

    നല്ല മുഖങ്ങൾ എല്ലാവരിലും ഉണ്ടായേക്കാം, പക്ഷേ ഇതുപോലെയുള്ള നല്ല മനസ്സ് എല്ലായിടത്തും ഉണ്ടാകാണമെന്നില്ല
    പ്രിയ സഹോദരിക്ക് കൊടുക്കാം ഒരു നിറഞ്ഞ കയ്യടി

  • @almarwastudiol.l.c6941
    @almarwastudiol.l.c6941 4 года назад +65

    എൻറെ ഈ പ്രിയ സഹോദരിക്ക് എല്ലാ നന്മകളും നേരുന്നു.. May Allah bless you and guide you...

    • @sunnyjoseph3301
      @sunnyjoseph3301 4 года назад

      നന്മ നിറഞ്ഞ മാതാപിതാക്കൾ ജന്മം നല്കിയ മകൾ -

  • @peterbilt1284
    @peterbilt1284 4 года назад +2

    ഇതുപ്പോലത്തെ മനുഷ്യരെ ആണു ഇന്നത്തെ കാലത്തിനു ആവശ്യം ഇതുപോലെ നന്മയുള്ള മനുഷ്യർ നൂറിൽ ഒന്നെക്കാണു.... ഈ ചേച്ചിക്ക് നല്ലത് വരട്ടെ.
    ദൈവം അനുഗ്രഹം എന്നും ഉണ്ടാകും.....😊😍😍

  • @theartist5996
    @theartist5996 4 года назад +66

    ഭാഗ്യം ചെയ്ത അച്ഛനമ്മമാർ ❤️

  • @nissarbadar5007
    @nissarbadar5007 4 года назад +7

    നന്മനിറഞ്ഞ മാതാപിതാക്കൾക്ക് ജനിച്ച നന്മനിറഞ്ഞ പ്രിയസഹോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...... 👏👏👏👏👏👏👏👏💐💐💐💐💐💐💐💐💐💐

  • @jomonakku8026
    @jomonakku8026 4 года назад

    എന്റെ പെങ്ങളെ..... എന്റെ ചാച്ചൻ എന്നൊക്കെ പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു പോയി.... നല്ലൊരു ജീവിതം ഉണ്ടാവട്ടെ... അച്ഛനും അമ്മക്കും ഇതിലും വലിയൊരു നിധി വേറെന്താ വേണ്ടേ... നല്ലൊരു പെൺകുട്ടി.. 💕💕💓

  • @shibiwzz8449
    @shibiwzz8449 4 года назад +137

    സഹോദരി നിനക്ക് ഒരു ബിഗ് സല്യൂട്ട് 💪 ഡിസ്‌ലൈക് അടിക്കാൻ മാത്രം ജനിച്ച കുറെ വർഗകൾ 😡😠 നന്മ cheyulla എന്നാ നന്മ ചെയ്യുന്നവരെ പ്രോത്സഹിപികുല 😡😠😡😠😡😠😡 നീ നന്നായി വരും സഹോദരി 👌👌👌

    • @arjun7108
      @arjun7108 4 года назад

      𝙸𝚐𝚗𝚘𝚛𝚎 𝚝𝚑𝚊𝚝 𝚏𝚘𝚘𝙻 𝚋𝚛𝚘. 𝙽𝚊𝚖𝚖𝚊𝚕𝚎𝚗𝚞𝚖 𝚗𝚊𝚕𝚕𝚊𝚝𝚑𝚒𝚗𝚍𝚎 𝚔𝚘𝚘𝚍𝚎 𝚗𝚒𝚕𝚔𝚞𝚔𝚊.

    • @reshmareshma5338
      @reshmareshma5338 4 года назад +6

      പല തന്തക്കു പിറന്ന കുറെ എണ്ണം ഉണ്ട്..... dislike അടിക്കാൻ... അല്ലെങ്കിൽ ഇത്രയും നല്ല കാര്യം ചെയ്ത കുട്ടി യെ അഭിനദിക്കണ്ട ലൈകും അടിക്കേണ്ട dislike അടിക്കുന്നത് എന്തിനാ

    • @subsubashashsubash8902
      @subsubashashsubash8902 4 года назад +1

      Dislike adichavarod abhinandichillemgilum avaganikkathiriku pls

    • @ammuscollections2763
      @ammuscollections2763 4 года назад +2

      Real Salute🙏

    • @SP-rj1wt
      @SP-rj1wt 4 года назад +1

      Dislike adikkunnavarkku chilappo ariyillayillayirikkum like entha dislike enthanennu RUclips adyamayitt kanunnavarayirikkum allathe arenkilum ee manasinu dislike adikkumo

  • @hawkeye8128
    @hawkeye8128 4 года назад +130

    1.55 ശബ്ദം ഇടറുന്നു ചേച്ചിക്ക്..ബൈ ദ ബൈ ഡിസ്‌ലൈക്ക് അടിച്ചവർ ഒക്കെ ഡെയിലി അഞ്ചാറു പേരെ ഇതുപോലെ സഹായിക്കുന്നവർ ആയിരിക്കും അല്ലെ

    • @Ragesh.Krishna
      @Ragesh.Krishna 4 года назад +2

      പെറ്റ തളളക്ക് വരെ വിഷം കൊടുത്തിട്ട് കയ്യിലെയും കഴുത്തിലെയും ഊരിക്കൊണ്ട് പോകുന്നവരാണ് dislike അടിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്.

    • @trollmediasentertainment7521
      @trollmediasentertainment7521 4 года назад

      🤣🤣

  • @Just-Feel-It-by-Naaru
    @Just-Feel-It-by-Naaru 4 года назад

    അഭിനന്ദനങ്ങൾ സഹോദരി... ഇനിയും മറ്റുള്ളവരെ സഹായിക്കാൻ അവസരം ജഗദീഷ്വരൻ തരുമാറാകട്ടെ... സഹോദരിയെപോലെ മറ്റുള്ളവരെ സഹായിക്കുന്ന എത്രയോ സഹോദരി സഹോദരന്മാരുണ്ട് നമ്മുടെ നാട്ടിൽ....

  • @jimilmaanaaden1061
    @jimilmaanaaden1061 4 года назад +81

    അച്ചനെന്ന് വിളിക്കാൻ കാണിക്കുന്ന മനസ്സ് ഉണ്ടല്ലോ അതിനാണ് 💖💖💖💖💖💖

  • @SHARFAN22
    @SHARFAN22 4 года назад +31

    ഈ സഹോദരിയുടെ ഈ നല്ല പ്രവർത്തി കാണുമ്പോൾ അഭിമാനം തോനുന്നു... 👍👍😍

  • @beenabiju2062
    @beenabiju2062 4 года назад +1

    ഇതു കണ്ടു കണ്ണ് നിറഞ്ഞുപോയി. God bless you dear

  • @ജിന്നിന്റെകൂട്ടുകാരൻ

    എന്തു സ്നേഹം ഉള്ള ചേച്ചി കരഞ്ഞു പോയി ആ പാവം 🥰🥰🥰

  • @thasnibasheer9266
    @thasnibasheer9266 4 года назад +63

    കണ്ണ് നിറഞ്ഞു പോയി ചേച്ചിടെ നല്ല മനസ്സിന് ചേച്ചിയ്ക് നന്മകൾ ഉണ്ടാവാൻ പ്രാർത്ഥിക്കാം.

    • @levinkr6885
      @levinkr6885 4 года назад

      Thansi vere oru point enu vecha..idh oru penn cheyannam..ennale viral avu. Idhupole cheytha kore anungak und. Avarude arudeyum video viral aayi kandilla

  • @muhammedshafi4296
    @muhammedshafi4296 4 года назад

    നന്മയുള്ള ലോകമേ....
    നന്മമയുടെ വില എന്തെന്ന് മനസ്സിലാക്കാൻ ഇതുപോലുള്ള നന്മ നിറഞ്ഞ കാര്യങ്ങളും ആളുകളും ഒരുപാട് ഉണ്ടാവട്ടെ നമ്മുടെ ഈ നന്മ നിറഞ്ഞ ലോകത്ത്..
    ചേച്ചിക്ക് ഒരായിരം നന്ദി. കൂടാതെ ഡ്രൈവർ ചേട്ടനും കണ്ടക്ടർ ചേട്ടനും🙏🙏🙏🙏🙏🙏🙏🙏

  • @shemeerkb54
    @shemeerkb54 4 года назад +42

    ഈ കാലത്ത് ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ സന്തോഷമായി ഈ പെൺകുട്ടിയുടെ കുടുംബം അനുഗ്രഹീതം തന്നെ എലാ വിധ നന്മകളും നേരുന്നു

  • @siraj_rahim
    @siraj_rahim 4 года назад +349

    Swapna Suresh Supriya Suresh ❤️നെ കണ്ട് പഠിക്കണം🥴

    • @sethumadhavanak2539
      @sethumadhavanak2539 4 года назад +17

      യെസ്.. രണ്ട് ധ്രുവങ്ങളിലെ സ്ത്രീകൾ.. ഒരാളെ നമ്മൾ ഹൃദത്തോട് ചേർക്കാൻ കൊതിക്കുമ്പോൾ മറ്റെയാളെ അറിയുന്നതു പോലും ഭയം ജനിപ്പിക്കുന്നു.. മനുഷ്യ വ്യക്തിത്വങ്ങളുടെ വൈചിത്ര്യം.. അതാണ് സൃഷ്ടിയുടെ ബാലൻസിംഗും.......

    • @anithagangadharan9693
      @anithagangadharan9693 4 года назад +2

      🤣🤣

    • @siraj_rahim
      @siraj_rahim 4 года назад +2

      @@sethumadhavanak2539 👍👍❤️❤️💌💌

    • @siraj_rahim
      @siraj_rahim 4 года назад +1

      @@anithagangadharan9693 😃😃😃

    • @chandana3261
      @chandana3261 4 года назад +3

      Athe

  • @mujeebrahman2180
    @mujeebrahman2180 4 года назад

    ഇന്ന് കണ്ട ഏറ്റവും നന്മ നിറഞ്ഞ ഒരു പ്രവർത്തി. ഇതിനെ ഡിസ്ലൈക് അടിച്ചവരുടെ മാനസികാവസ്ഥ ഉള്ളവരാണ് മനുഷ്യരാശിക്ക് തന്നെ ഏറ്റവും വലിയ ഭീഷണി.

  • @remo1002
    @remo1002 4 года назад +16

    പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. പെങ്ങളുടെ പോലെ ആളുകളെ ഈ നാടിനു വേണ്ടത് ♥️♥️♥️♥️♥️

  • @UAEROADTRIPS
    @UAEROADTRIPS 4 года назад +39

    ❤️❤️ ❤️❤️ ❤️❤️ ഈ പെൺകുട്ടി നല്ല ഹൃദയമുള്ള ആളാണ്, മാനുഷികതയെക്കുറിച്ച് അറിയാത്ത പുതിയ ജനറേഷൻ കുട്ടികൾക്കുള്ള ഒരു റോൾ മോഡലാണ് ❤️❤️ ❤️❤️ ❤️❤️

  • @sreekanthkakkuzhi2052
    @sreekanthkakkuzhi2052 4 года назад +2

    നന്മകൾ മരിച്ചിട്ടില്ല ഇപ്പോഴും ഉണ്ട്
    ആ ചേച്ചിക്കും കുടുംബത്തിനും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
    😘❤❣️💖🥰😍🙏🙏🙏🙏🙏

  • @favas7061
    @favas7061 4 года назад +39

    നന്മ നിറഞ്ഞ വാർത്തകളാണ് നമുക്ക് വേണ്ടത്👌👌👌

  • @nihafizzcreation6923
    @nihafizzcreation6923 4 года назад +40

    ഇങ്ങനെ മനസ്സിൽ നൻമയുള്ളവരും ഇവിടെ ജീവിക്കുന്നുണ്ടെന്നുള്ളത് സന്തോഷം ഉള്ള കാര്യമാണ് ❣️
    Respect sister 🙏

  • @mrs...........3302
    @mrs...........3302 4 года назад

    ഈ സഹോദരിയെ പോലെ നന്മ നിറഞ്ഞവർ ഈ ലോകത്ത് ഉള്ളത് കൊണ്ട് മാത്രമാണ് ഈ ഭൂമി ഇപ്പോഴും നിലനിൽക്കുന്നത്. ആ പെങ്ങളുട്ടിക്ക് സർവ്വവിധ ഐശ്വര്യങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടെ.

  • @swarupsimon
    @swarupsimon 4 года назад +52

    I appreciate the lady who helped the old man..even the bus driver and conductor who showed patience to wait for him. Also thanking the guy who captured the video..Manorama news Thank you too.

  • @martinroy1974
    @martinroy1974 4 года назад +113

    This is how a human being supposed to be. She showed the goodness of her heart. A big salute to her and to her family

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 4 года назад

      പെണ്ണായതു കൊണ്ട് കൈകാണിച്ചാൽ എവിടെയും ഏതു ബസ്സും നിർത്തും . ആ കണ്ണ് കാണാത്ത വൃദ്ധൻ കൈ കാണിച്ചാൽ ബസ്സ്റ്റോപ്പാണെങ്കിലും ഏതെങ്കിലും ബസ്സു നിർത്തുമോ ?

  • @bus.....------premi2.0
    @bus.....------premi2.0 2 года назад +1

    പെങ്ങൾ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്

  • @sebamariamabraham4872
    @sebamariamabraham4872 4 года назад +169

    She is genuine. I could feel that🙏🏻

  • @kannan007.
    @kannan007. 4 года назад +157

    ഇത് കണ്ട് കണ്ണ് നിറഞ്ഞ ഞാൻ. 😂😂😂😂😂😂😂😂😂😂😂😂

    • @VKMediaVKM
      @VKMediaVKM 4 года назад +2

      Ennit chirikkunnu😒

    • @Nizamkandal
      @Nizamkandal 4 года назад +3

      @@VKMediaVKM അത് ആനന്ദക്കണ്ണീരാണ് 😄

    • @sreeharipn522
      @sreeharipn522 4 года назад

      സത്യം

    • @VKMediaVKM
      @VKMediaVKM 4 года назад +1

      @@Nizamkandal 😝

  • @ajithmkm9873
    @ajithmkm9873 2 года назад

    🌹🌹🌹ഈ സഹോദരി യ്ക്കു ശതകോടി അഭിനന്ദനങ്ങൾ ദൈവനാമത്തിൽ നേരുന്നു 🌹🌹🌹God Bless You 🌹

  • @jo-dk1gu
    @jo-dk1gu 4 года назад +16

    ഒരുപാട് അഴിമതികളും ദുഷ്ടതകളും അക്രമങ്ങളും നിറഞ്ഞ ഇൗ ലോകം നിലനിൽക്കുന്നത് തന്നെ ഇതുപോലത്തെ കുറെ നല്ല മനസ്സുകൾ ഉള്ളത് കൊണ്ട് മാത്രമാണ് ..സുപ്രിയയെ ദൈവം അനുഗ്രഹിക്കട്ടെ...

  • @-90s56
    @-90s56 4 года назад +28

    ഇങ്ങനുള്ള പ്രവർത്തികൾ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കുറച്ച് പേർ ഈ കാലഘട്ടത്തിൽ ചെയ്യുമ്പോൾ ആണ് ഇത് പോലുള്ള വാർത്തകൾ കൗതുകം ആകുന്നത് ഇത് എല്ലാവരും ചെയ്യണം അപ്പോൾ ഇങ്ങനുള്ള വാർത്തക്ക് പ്രസക്തി ഇല്ലാതാവും അങ്ങനൊരു കാലഘട്ടത്തിന് ഇവർ ഒരു തുടക്കമാവട്ടെ 💙💙💙💙💙

  • @ഇന്ത്യൻസ്
    @ഇന്ത്യൻസ് 4 года назад +11

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും...

  • @joshyjose4085
    @joshyjose4085 4 года назад +28

    ഒപ്പം KSRTC BUS ൻ്റെ driver and conductor നിങ്ങളേയും അഭിനന്ദിക്കുന്നു👍

  • @muhammedramzad5306
    @muhammedramzad5306 4 года назад +363

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചവരെ കൊറോണ പിടിക്കട്ടെ 😏

    • @kuthithirippu
      @kuthithirippu 4 года назад +10

      കൊറോണക്ക് പോലും ഇവരെ പേടിയായിരിക്കും

    • @remo1002
      @remo1002 4 года назад +1

      യെസ് ബ്രോ

    • @sheebasanthosh3159
      @sheebasanthosh3159 4 года назад

      🙄😁😁

    • @nishadarakkal4163
      @nishadarakkal4163 4 года назад

      😆😆😆😆

    • @thunderdammam7613
      @thunderdammam7613 4 года назад +10

      Dislike അടിച്ചത് ഫുൾ ലേഡീസ് തന്നെ ആയിരിക്കും ....😜 പെണ്ണുങ്ങൾ തമ്മിൽ അങ്ങനെയാ 😀😀😆😆

  • @ramzadm4303
    @ramzadm4303 4 года назад

    ഇത്രയും വിനയം നിറഞ്ഞ ആ നിഷ്കളങ്കഹൃദയത്തിന് ഇരിക്കട്ടെ ഒരായിരം സ്നേഹം നിറഞ്ഞ പ്രശംസ♥️

  • @rijasbabu3414
    @rijasbabu3414 4 года назад +24

    Dis like അടിച്ചവന്റെ കരണകുറ്റിക്ക് അടിക്കുന്നവർ ഇവിടെ അടിച്ച് പോകൂ..

  • @abdulnazar3869
    @abdulnazar3869 4 года назад +8

    ഈപെങ്ങൾക്ക്ഇരികട്ടെ കണ്ണീർ നിറഞ്ഞ.ഈലൈക് 😢😢😢😢😢😢😢

  • @hafeedmadampaat8284
    @hafeedmadampaat8284 4 года назад

    എല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ട് എന്ന് നമ്മുടെ വിശ്വാസം, ഞാനും അതിൽ വിശ്വസിക്കുന്നു, പക്ഷേ ഇത് പോലെ എല്ലാം ചെയ്യുന്നത് വലിയ പുണ്യമാണ്, സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ, ഈ നന്മമരത്തെ മറ്റുള്ളവരിലേക്കും ജോളി ഡയറക്ടർമാരിലേക്കും എത്തിക്കാൻ മനസ്സ് കാണിച്ച ആ സഹോദരനും അഭിനന്ദനങ്ങൾ

  • @shajahanchittoor9959
    @shajahanchittoor9959 4 года назад +275

    Dear jolysilks management, kindly increase her basic and promote her as your hr partner

    • @jimmygeorge7821
      @jimmygeorge7821 4 года назад +20

      എന്റെ ദൈവമേ ആ കൊച്ചിന്റെ ഉള്ള ജോലി നിലനിർത്തിയാൽ മതിയായിരുന്നു അവർ....🙏

    • @shajahanchittoor9959
      @shajahanchittoor9959 4 года назад +1

      @@jimmygeorge7821, alla, ഞാൻ പറഞ്ഞത് ആ കൊച്ചിന് HR handle ചെയ്യാൻ കഴിയും.. motivation with proud

    • @shajahanchittoor9959
      @shajahanchittoor9959 4 года назад

      @User അതിലുപരി നല്ല ഒരു സ്റ്റാഫിനെ കിട്ടിയില്ലേ

  • @ajeeshks5412
    @ajeeshks5412 4 года назад +136

    ഈ വീഡിയോക്ക് വരെ ഡിസ്‌ലൈക്ക്‌ അടിക്കുന്നവർ മലയാളികൾ തന്നെയാണോ

    • @An0op1
      @An0op1 4 года назад +13

      ടിക് ടോക് വാണങ്ങൾ ആയിരിക്കും

    • @geethuvijayan4772
      @geethuvijayan4772 4 года назад +2

      Ellayidavum und sahodara chila kuruppukal..avarkum nthelum pani vende

    • @thanos327
      @thanos327 4 года назад +1

      @@An0op1 🤣🤣

    • @mattumathodymattumathody8794
      @mattumathodymattumathody8794 4 года назад

      കൈ തട്ടി അറിയാതെ dislike അകും. അതായിരിക്കും .കരുതി കുട്ടിയാണങ്കിൽ അയാൾ തുറുന്ന തീട്ടം വരി തിന്നിട്ടാവും

    • @MAGMAYT__
      @MAGMAYT__ 4 года назад

      @@mattumathodymattumathody8794
      positive thinker 🔥

  • @jayachandrankallingaljayac6488
    @jayachandrankallingaljayac6488 4 года назад +3

    ഈ നന്മകൾ തന്നെയാണ് നമ്മൾ മനുഷ്യരാണെന്ന് അടയാളപ്പെടുത്തുന്നത്

  • @teenageorge9183
    @teenageorge9183 4 года назад +19

    Such a kind hearted being who tried helping the old man even in the Corona situation.Your sound changed when you talked about your father shows pure unconditional love you have. The respect and care she gave to the old man is truly beyond words.God bless you and your family...♥️♥️
    Hats off to your parents for bringing you as a truly human ....

  • @sawadbadakkan92
    @sawadbadakkan92 4 года назад +120

    സ്വപ്ന സുരേഷ് കത്തിക്കയറുന്ന സമയത്ത്...
    ഇവിടെ ഇതാ സുപ്രിയ സുരേഷ് 🔥
    മാസ്ക് മാറ്റാതെ, തന്റെ മുഖം ഒന്ന് കാണിച്ചാൽ ഫെയിം ആവാല്ലോ എന്ന് പോലും ചിന്തികാതെയുള്ള ആ മനസ്സ്.. ഒരു ബിഗ് സല്യൂട്ട്

  • @kshemansruthi2261
    @kshemansruthi2261 4 года назад

    പെങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ സർവ്വേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ

  • @kiranjose12
    @kiranjose12 4 года назад +175

    ഇതൊക്കെ ആണ് യഥാര്‍ത്ഥ മനുഷ്യത്വം.. അല്ലാതെ ഫേസ്ബുക്കീൽ പതിനായിരം ലൈക്ക് കിട്ടുന്നതും വലിയ സോഫ്റ്റ്വെയർ എൻജിനിയർ ജോലി കിട്ടുന്നതും കുറേ സാലറി വാങ്ങുന്നതുമല്ലപട്ടികളേ😏.

    • @vipinjavaharlal8897
      @vipinjavaharlal8897 4 года назад +1

      ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല saho...

    • @വചസ്പതി
      @വചസ്പതി 4 года назад

      കമന്ററിലെ അവസാനത്തെ ആ വിളി ഒഴിവാക്കാമായിരുന്നു 😍

  • @muneer.kl14..36
    @muneer.kl14..36 4 года назад +27

    സുപ്രിയ മാതാപിതാക്കൾ അറിഞ്ഞു കൊണ്ട് നൽകിയ പേര്. നന്നായി വരട്ടെ.

  • @gopalakrishnankm5601
    @gopalakrishnankm5601 2 года назад

    പ്രിയ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ, ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @arunammas6789
    @arunammas6789 4 года назад +45

    നിഷ്കളങ്കമായ ഉള്ളിലെ നന്മ ആ വാക്കുകളിൽ തന്നെയുണ്ട്....... ഒരു അച്ഛനെന്ന നിലയിൽ അദ്ദേഹത്തിന് അഭിമാനിക്കാം നന്മയുള്ള തന്റെ നന്മനിറഞ്ഞ മകളെ ഓർത്ത്

  • @bsanish2788
    @bsanish2788 4 года назад +62

    I salute to this Women by Heartly 🙏 God bless Her

  • @onlyforjoke8025
    @onlyforjoke8025 4 года назад +49

    മുത്തുമണി ചേച്ചീ..... ♥♥♥♥♥♥♥♥♥ ആ... അച്ഛന്‍െ പ്രാര്‍ത്ഥന ന്തായാലും ഉണ്ടാവും മനസ്സ് നിറഞ്ഞ്
    പിനെ ഞങ്ങളുടെയും ♥♥♥

  • @pavamjinn5568
    @pavamjinn5568 4 года назад +332

    ഈ വീഡിയോ കണ്ടതു മുതൽ വിചാരിച്ചതാ ഇവരെ നേരിൽ കണ്ട് അഭിനന്ദിക്കണമെന്ന് ...😍
    ❣️ കൊറോണ കാരണം! നേരിൽ കാണാൻ സാധിക്കില്ല എങ്കിലും ഒരുപാട് അഭിനദനങ്ങൾ നേരുന്നു....❣️

    • @sausekhar
      @sausekhar 4 года назад +15

      Ivale.

    • @shajahanchittoor9959
      @shajahanchittoor9959 4 года назад +3

      സാരമില്ല അതൊക്കെ slang

    • @jithu5580
      @jithu5580 4 года назад +2

      Thiruvalla Karu Powli alla

    • @goodvibe951
      @goodvibe951 4 года назад +1

      @@sausekharഇവൾ എന്ന് പറയുന്നത് തെറ്റാണോ...

    • @JerilCPaul
      @JerilCPaul 4 года назад +6

      @@goodvibe951 Kurachude respectodu koodi name parayalo..illenkilum kuzhapamonnumilla.. it's personal choice 😁