പോലീസായാലും വിദ്യാഭ്യാസ വകുപ്പ് ആയാലും ബാലാവകാശ കമ്മീഷൻ ആയാലും എല്ലാം വാഴകൾ തന്നെ😮 പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല😮 എസ്എഫ്ഐക്കാർ താങ്കളുടെ വാഹനം അടിച്ചു തകർക്കാതെ നോക്കിയാൽ മതി😂
സ്കൂളിൽ തന്നെല്ല കോളേജുകളിലും ഇത് ആവർത്തിക്കുന്നു മാതാപിതാക്കളുടെ അനുവാദം ഇല്ലാതെ 'മാർക്കിസ്റ്റ് കാർകാർ ആണ് ഏറ്റവും കൂടുതൽ ഈ പണി ചെയ്യുന്നത്. വിദ്യാലയങ്ങളിൽ കുട്ടിയു വിടുന്നത് പഠിക്കാന പഠിക്കാനന്ന് . അല്ലാതെ രാഷ്ട്രീയക്കാരുടെ വാലാട്ടികൾ ആകാൻ അല്ല. എൻ്റെ മകനെയും ഇതു കാലെ കോളേജിൽ എന്നും പിടിചിറക്കി കൊണ്ടുപോയി രാത്രിയായിട്ടും കാണത്തത് കൊണ്ട് വിളിച്ചപോൾ കല്പറ്റ എന്നു പറഞ്ഞു എന്തിനാ ലാ എന്നു ചോദിച്ചപ്പോൾ വന്നിട്ടു പറയാം എന്നാ പറഞ്ഞു. ഓരോരുത്തരും മക്കളെ കഷ്ടപ്പാട്ടുകൾ അറിയിക്കാതെ വളർത്തുന്നത് പല പ്രതീക്ഷകളോടെ ആണ്. അല്ലാതെ രാഷ്ട്രീയം പഠിക്കാൻ അല്ല - വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിക്കണം അത് അത്യാവശ്യമാണ്. കുട്ടികൾ ക്രൂരൻ മാർ ആകുന്നത് രാഷ്ട്രീയ പ്രവർത്തനം കൊണ്ടാണ്
അച്ഛൻ കൊള്ളാം ❤❤❤ പക്ഷെ SFI ക്ക് എതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമത്രേ 😂😂😂😂😂. മോനെ ശിവൻകുട്ടി sfi ക്ക് എതിരെ കേസ് എടുക്കുമോ. ശിവൻകുട്ടി ഒരു പൊട്ടൻ ആണെന്ന് അറിയില്ലേ 😂😂😂
കുട്ടിയെ സമ്മേളനത്തിന് കൊണ്ടു പോയതിനെ ചോദ്യം ചെയ്ത അച്ഛന് big salute
അച്ഛന്മാർ എല്ലാം ഇത് പോലെ പ്രതികരിച്ചാൽ നന്നായി.
അച്ഛന്റെ സമ്മതമില്ലാതെ കുട്ടിയെ പറഞ്ഞു വിട്ട അദ്ധ്യാപകർക്കെതിരെ കേസ് എടുക്കണം
നേതാക്കന്മാരുടെ പേരക്കുട്ടി ഒരുപാടുണ്ട്, അവരെ കൊണ്ടു പോയാൽ പോരെ?ഇവരെ കൊള്ളാല്ലോ😂😂😂
സ്കൂളിൽ അദ്യാപകരല്ല ഇപ്പോൾ ജോലി ചെയ്യുന്നത്. എല്ലാം പാർട്ടിപ്രവർത്തകരാണ്
കുട്ടിയെ പറഞ്ഞ് അയച്ച ക്യാമ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം
പോലീസായാലും വിദ്യാഭ്യാസ വകുപ്പ് ആയാലും ബാലാവകാശ കമ്മീഷൻ ആയാലും എല്ലാം വാഴകൾ തന്നെ😮 പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല😮 എസ്എഫ്ഐക്കാർ താങ്കളുടെ വാഹനം അടിച്ചു തകർക്കാതെ നോക്കിയാൽ മതി😂
100, true
ഈ സ്കൂളന്റെ പേരിൽ കേസ് കൊടുക്കണം DO ക്ക് ആണ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ എന്നാലെ പഠിക്കു
പോലീസിൽ നിന്നും നീതി കിട്ടില്ല.. നേരെ കോടതിയിൽ പോകേണ്ടി വരും എന്നാലേ നീതി കിട്ടു
രക്ഷിതാക്കൾ ജാഗ്രത പാലിക്കുക
വളരെ നന്നായി ❤️❤️❤️
SFI അല്ലേ സ്വഭാവികം ❤😂
സ്കൂളിൽ തന്നെല്ല കോളേജുകളിലും ഇത് ആവർത്തിക്കുന്നു മാതാപിതാക്കളുടെ അനുവാദം ഇല്ലാതെ 'മാർക്കിസ്റ്റ് കാർകാർ ആണ് ഏറ്റവും കൂടുതൽ ഈ പണി ചെയ്യുന്നത്. വിദ്യാലയങ്ങളിൽ കുട്ടിയു വിടുന്നത് പഠിക്കാന പഠിക്കാനന്ന് . അല്ലാതെ രാഷ്ട്രീയക്കാരുടെ വാലാട്ടികൾ ആകാൻ അല്ല. എൻ്റെ മകനെയും ഇതു കാലെ കോളേജിൽ എന്നും പിടിചിറക്കി കൊണ്ടുപോയി രാത്രിയായിട്ടും കാണത്തത് കൊണ്ട് വിളിച്ചപോൾ കല്പറ്റ എന്നു പറഞ്ഞു എന്തിനാ ലാ എന്നു ചോദിച്ചപ്പോൾ വന്നിട്ടു പറയാം എന്നാ പറഞ്ഞു. ഓരോരുത്തരും മക്കളെ കഷ്ടപ്പാട്ടുകൾ അറിയിക്കാതെ വളർത്തുന്നത് പല പ്രതീക്ഷകളോടെ ആണ്. അല്ലാതെ രാഷ്ട്രീയം പഠിക്കാൻ അല്ല - വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിക്കണം അത് അത്യാവശ്യമാണ്. കുട്ടികൾ ക്രൂരൻ മാർ ആകുന്നത് രാഷ്ട്രീയ പ്രവർത്തനം കൊണ്ടാണ്
ഈ അധ്യാപകർ ചോറല്ലേ കഴിക്കുന്നത് രക്ഷിതാക്കളെ വിളിച്ച് ചോദിച്ചതിനു ശേഷമല്ലേ അയച്ച് വിടാൻ പറ്റൂ ആദ്യം പ്രിൻസിപ്പാളിന്റെ പേരിൽ കേസെടുക്കണം
മനുഷ്യനാവണം 😂
കാശാപ്പു കാർക്ക് മക്കളെ വിട്ടു കൊടുക്കരുത്.
കേസ് എടുക്കില്ല. പയ്യനെ ജീവൻ രക്ഷാപ്രവർത്തനത്തിന്റെ പരിശീലനത്തിന് കൊണ്ടുപോയതാ
ഇനി അംഗൻവാടിയിൽ നിന്ന് കൊണ്ട് പോകുമായിരിക്കും 😅
Best. School
Harikumar പീഡനകേസിൽ പെട്ടെന്ന് ന്യൂസ് വരും
Nalla oru family..super dad🎉🎉🎉
പാർട്ടി പരിപാടിക്ക് വീട്ടിലെത്തി പരിശീലനം നല്കിയപ്പോൾ പരാതി ഇല്ലായിരുന്നല്ലോ.
ഇതും ഒരുതരം കിട്ട്നാപ്പിങ്ങ് തന്നെ
Gallerry നമുക്ക് എതിരാണ് അധികം മിണ്ടാതെ ഇരിക്കുന്നതു ആണ് ബുദ്ധി 😂
രക്ഷിതാക്കളെ അറിയിക്കാതെ കൊണ്ട് പോയത് തെറ്റ് ആണ്...
കുട്ടിയെ വിപ്ലവം പഠിപ്പിക്കാൻ കൊണ്ടു പോയതല്ലേ? ആ അച്ഛന് പ്രതികരിക്കാൻ എന്തധികാരം !??
അന്തങ്ങൾക്ക് തീരെ വിവരം ഇല്ല. ..😡😡
ആദ്യം റെഡ് വോളണ്ടിയർ. പിന്നെ ഗ്രീൻ ആർമി കേഡറ്റ്. സ്കൂൾ അധ്യാപകർക്കെതിരെ കേസ് എടുക്കണം.
Adipoli
കിട്ടിപ്പോയി മാപ്പറുകൾക്ക്
Ellam partiku vendiyallea,kshamicheku sagave..
അച്ഛൻ കൊള്ളാം ❤❤❤
പക്ഷെ SFI ക്ക് എതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമത്രേ 😂😂😂😂😂.
മോനെ ശിവൻകുട്ടി sfi ക്ക് എതിരെ കേസ് എടുക്കുമോ. ശിവൻകുട്ടി ഒരു പൊട്ടൻ ആണെന്ന് അറിയില്ലേ 😂😂😂
പരുപാടിക്ക് തന്നെയാണോ കൊണ്ട് പോയത് 😂😂
Wonderful.... Keep it up. kuttikalu rashtriyam padiklattenne. Why education? 😂
🙏❤❤🙏
😳
Adutha quotation generation undakki edukkukayanu...cpm😂😂😂
പൊന്നു മോനെ, echappai പുറകെ പോയി ജീവിതം ഇരുട്ടാക്കല്ലേ 🙏🏽
Gathikedu
Pinarayiyude kochu mone red volunteer uniform ettu vidanam 😂😂😂
😅😅🤌🏻
Chekkante moonthak itte kodukkanm adhyam, party paripaadik konnakkan poyikkoo
Last oru chanaka puzzhuvinte kayy framil🤣🤣
Aaa payyante jeevitham poi.... avane ipozhe rashrythil mathiko . Allel inee avant jeevitham ilath akkake
Best school