സദസ്സിനെ മുഴുവനും കരയിപ്പിച്ചു ചുള്ളിക്കോട് ഉസ്താദ് AP usthad kaleel tangal madaneeyam

Поделиться
HTML-код
  • Опубликовано: 16 апр 2023

Комментарии • 402

  • @fbp4h
    @fbp4h Год назад +291

    ഒരു പണ്ഡിതനോട് അനുയായികളായ നമുക്ക് ഇത്രമേൽ സ്നേഹമുണ്ടെങ്കിൽ മുത്ത് നബിയോട് സ്വഹാബത്തിനുണ്ടായിരുന്ന പ്രണയം എത്രമാത്രമായിരിക്കും😭😭 അല്ലാഹ്🤲 മുത്ത്നബിയുടെ ബറകത് കൊണ്ട് ഞങ്ങളുടെ പണ്ഡിതന്മാർക്ക് ഇസ തുള്ള ആഫിയതുള്ള ദീർഘായുസ് നൽകണേ🤲🤲🤲

  • @arshalpandikkad6023
    @arshalpandikkad6023 Год назад +73

    ഞാൻ ആദ്യമായിട്ടാണ് ഒരാൾക്ക് അസുഖം വന്ന വാർത്ത കേട്ട് കരയുന്നത്
    അത് പ്രിയപ്പെട്ട ശൈഖുന 💔😥

  • @ShifinaKC
    @ShifinaKC 5 месяцев назад +25

    ഞങ്ങൾ യതീം കുട്ടികൾ ആയിരുന്നു, അനിയന് 40 ദിവസം ആയപ്പോ ഉപ്പ മരിച്ചു, എനിക്ക്, രണ്ട്, ഇക്കാക്ക 5 എന്ത് ചെയ്യണമെന്ന് അറിയാത്ത കുട്ടികാലം, അൽഹംദുലില്ലാഹ് ഈ അനിയനെ മർകസിൽ ചേർത്ത്, പിന്നീട് ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല, മർകസിൽ നിന്ന് വീട്ടിലേക്കും സഹായം കിട്ടാൻ തുടങ്ങി, ആ സമയത്ത് ആ സഹായം വിലമതിക്കാൻ കഴിയാത്തത് ആണ്, എന്റെ അനിയന് അവന്റെ ഉപ്പയാണ് ഇപ്പോഴും ശൈഖുന, ഞങ്ങൾക്കും, ശൈഖുനയുടെ തണൽ ഒരുപാട് കാലം നമുക്ക് ലഭിക്കട്ടെ ആമീൻ

  • @JUBAIREk-wc6ii
    @JUBAIREk-wc6ii Год назад +42

    പടച്ചോനെ നീ A.P ഉസ്താദിന് ദീർഗായുസ് കൊടുക്കണേ നാഥാ 🤲🤲🤲🤲🤲

    • @layyinal7829
      @layyinal7829 6 месяцев назад

      Ameen ameen ameen

    • @faisalk8625
      @faisalk8625 5 месяцев назад +1

      അദ്ദേഹത്തിന് റാഹത്തിൽ മരിക്കാൻ ദുആ ചെയ്യടോ

    • @niyasmuhammed4613
      @niyasmuhammed4613 5 месяцев назад

      Aameen 🤲

    • @shilushinu415
      @shilushinu415 14 дней назад

      Amen Ameen Ya rabbal aalameen

  • @ChicGo-ze7hd
    @ChicGo-ze7hd Год назад +30

    ആ സദസ്സിൽ പങ്കെടുക്കാൻ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. എങ്കിലും പല പ്രാവിശ്യം ഇത് പല ചാനലിൽ നിന്നും ഇത് കണ്ടു കേട്ടു😭🤲🥰🌹

  • @raseenahamza6575
    @raseenahamza6575 Год назад +78

    മാഷാഅല്ലാഹ്‌ 🌹🌹ഉസ്താദിന് ആഫിയത്തും നൽകണേ അള്ളാ 🤲🏻

  • @ramlu_kunjimon1486
    @ramlu_kunjimon1486 Год назад +76

    ഇന്നലെ ഈ പരിപാടി കണ്ടപ്പോ madNeeyam ഉസ്താദിനെ ഞാൻ ഓർത്തു ശൈകുണയെ കുറിച്ച് മടനീയം ഉസ്താദ് parayumpol ഉസ്താദിൻ്റെ കണ്ണ് നനയാത്ത ഓരു സമയം കണറില്ലല്ലോ❤❤❤ . മദനീയം majlisinteyum mhdin majlisinteyum ബറകത്ത് നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ🤲🤲🤲

    • @asiyammaassi8254
      @asiyammaassi8254 Год назад

      0. 😅

    • @Sanafathima-pk8sf
      @Sanafathima-pk8sf Год назад

      അവർ എവിടെ നിക്കുന്നു ഇവർ എവിടെ നിക്കുന്നു

    • @nuhmanmalappuram8077
      @nuhmanmalappuram8077 Год назад

      മാഷാഅള്ളാഹ്‌

    • @rabeehkc309
      @rabeehkc309 6 месяцев назад

      ءامين يارب العالمين اوصيكم بالدعاء عمرثقافي اينغابز٩٩٤٧٤٢٧٣٠٦

  • @fahmii781
    @fahmii781 Год назад +42

    ഉസ്താദിന് നല്ല ഹാഫിയത്തോടുള്ള ദീർഗായുസ് നൽകണേ😭🤲🤲

  • @JowharafarshadJowhi-zx5xd
    @JowharafarshadJowhi-zx5xd Год назад +19

    അല്ലാഹുവിനെ sthuuthichal mathiyaavoola പടച്ചവൻ ee പ്രസ്ഥാനത്തിൽ എന്നെ ചേർത്തല്ലോ... അല്ലാഹു മരണം വരെ ഇതേൽ നില nirthatte ആമീൻ

  • @shameemajafar2185
    @shameemajafar2185 Год назад +26

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്ഉസ്താദിനും ഉസ്താദിൻറെ കൂടെയുള്ള എല്ലാവർക്കുംഅല്ലാഹുവേ ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @aliyaraliyar892
    @aliyaraliyar892 Год назад +17

    ശൈഖുനാക്ക് ദീർഘായുസ്സ് നൽകണേ അള്ളാ

  • @shareefa.N.A.
    @shareefa.N.A. Год назад +23

    എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @muhammedshanoob.k9159
    @muhammedshanoob.k9159 Год назад +7

    ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ റബ്ബേ

  • @ahamadmuhammad3478
    @ahamadmuhammad3478 Год назад +17

    😢😢🤲🤲😭😭😭😭ഞങ്ങളെ ഉസ്താദിനെ നീ കത്തോ അള്ളാഹ🤲😭😭

    • @abbulgafoors9419
      @abbulgafoors9419 Год назад

      എന്ത്. വിഡ്ഢിത്തമാണ്. പറയണ്.. ഉസ്താദ് സുൽത്താനുൽ. ഉലമയാ. പൊട്ടന്. ഇതൊന്നും. അറിയാൻ. പാടില്ലാ ... ഉസ്താദ്ന്. അള്ളാഹുവിന്റെ. കാവലോ..... കാക്കാനോ.... പൂർണ്ണമായും. കഴിവുമുള്ള .. ശക്തിയുള്ള.. കറാമത്തുള്ള.. സുൽത്താനുൽ ഉലമക്ക്. റബ്ബിന്റെ. കാവൽ... കാക്കണം.. എന്ന് പറഞ്ഞ്. ഇകഴ്ത്താതെ. ... മണ്ഡാ...

  • @jameelakp118
    @jameelakp118 Год назад +17

    ആമീൻ 🤲🤲ആമീൻ യാറബ്ബൽ ആലാ മീൻ അള്ളാഹു വേ ഉസ്താദ് തിന് തീർ ഖ യുസ് എ നീയും കൊറേ കാലം നിൽക്കണേ അള്ളാ 🤲🤲🤲🤲😭😭😭😭

  • @hfzsajidnizar684
    @hfzsajidnizar684 2 часа назад

    Ahulusunnathi valjamaathinu vendi allahu kathuvecha oru muthanu shiquna.... ❤️

  • @SadikAli-ee4dh
    @SadikAli-ee4dh 8 месяцев назад +1

    പ്രിയ സുഹൃത്തിന്റെ വിയോഗത്തിന്റെ പിറ്റേ ദിവസമാണ് ശൈഹുനാ ഉസ്താദിന്റെ രോഗവസ്ഥ അറിയുന്നത് എല്ലാംകൊണ്ടും വളരെ പ്രയാസമായ നിമിഷങ്ങൾ,പടച്ചോനെ ഞങ്ങളുടെ പൊന്നു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @shemihamsa3782
    @shemihamsa3782 Год назад +15

    Njangalude
    Karalinte
    Kashnamaaya
    Usthadinu
    Aafiyathulla
    Dheergaayus nalkene Allahu😢😢😢😢😢

  • @vlogs5424
    @vlogs5424 6 месяцев назад +3

    അള്ളാഹു സുൽത്താൻ ഉലമയ്ക് ആഫിയത്തോടെ ദിർഗായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @munminmuh
    @munminmuh 11 месяцев назад +6

    കണ്ണീരോടെ അനേക്കിലും എത്ര കേട്ടാലും മതി ആവാത്ത വാക്കുകൾ ചുള്ളിക്കോട് ഉസ്താതിന്റെ ഉള്ളു തട്ടിയ വാക്കുകൾ 😭😭😭

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 6 месяцев назад +1

    അള്ളാഹു ഹയർ ആയ രൂപത്തിൽ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ അവന്റെ ഇഷ്ടപ്പെട്ട ദാസന്മാരിൽ അവരെ ഉൾപ്പെടുത്തട്ടെ

  • @jamshujamshad4065
    @jamshujamshad4065 Год назад +21

    ഒരുപാട് കാലം ഞങ്ങൾക്ക് ഷെയകോനാനെ വേണം അല്ലാഹ്....

    • @abbulgafoors9419
      @abbulgafoors9419 Год назад

      എന്തിനാണാവോ. ചന്തി വേദന. മന്ത്രിച്ചും ഊതിയും ശിഫയാക്കാനാണോ.. അതോ. കാന്തം മുക്രി. പാവങ്ങളിൽ നിന്നും പിടുങ്ങിയ. കാശിൻ്റെ വിഹിതം. കൈപറ്റാനോ.....

    • @shafeeque818
      @shafeeque818 Год назад +2

      🤣🤣

    • @shtla7970
      @shtla7970 Год назад +2

      🤣🤣🤣🤣

    • @kasimtpkasim264
      @kasimtpkasim264 11 месяцев назад

      എന്താ ഒരു ചിരി

  • @NaseerNaseer-ix2mu
    @NaseerNaseer-ix2mu 3 месяца назад

    Aameen 👍👍👍👍❤❤❤🌹ustad

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 6 месяцев назад +1

    ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mpabdulla6490
    @mpabdulla6490 5 месяцев назад +1

    സിറാജുൽ ഹുദാ പാറക്കടവ് വ്യു മൺ സ്കോളേജ് വിദ്യാർത്ഥികൾ ഇപ്പോഴും നിസ്കാര ശേഷം കൂട്ടമായി ശൈഖുനാക്ക് പ്രാർത്ഥിക്കുന്നു

  • @salihanaseernaseer2383
    @salihanaseernaseer2383 Год назад +1

    Njangale usthadmark aafiyathulla dheergayussum aarogyavum nalkanee ellarkkum Allah 🤲🤲🤲

  • @sajithausman3478
    @sajithausman3478 Год назад +16

    അൽഹംദുലില്ലാഹ് ഷെയ്ഹുനാക് ആഫിയതുള്ള തീർഗായുസ്സ് നെൽകണേ അള്ളാഹ്

  • @sharafusharaf9262
    @sharafusharaf9262 Год назад +2

    Masha Allah...Shaikunak Deergayussum Afiyatum nalganame ALLAH

  • @fahadmuthalib1601
    @fahadmuthalib1601 5 месяцев назад

    അല്ലാഹുവേ ഇയാളുടെ ശരിറിൽ നിന്ന് നിന്റെ ഉമ്മത്തിനെ കാക്കേണമേ 🤲🤲🤲

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Год назад

    അല്ലാഹ് ശൈഖുന അല്ലാഹ് നീ ആഫിയത്ത് കൊടുക്കനേ അല്ലാഹ് 😢😢😢😢😢...
    ഉസ്താദിനെ കയ് പിടിച്ചു അസ്സലാമു അലൈകും എന്ന് പറഞ്ഞു കയ് ചുംബിക്കണം അതാണ് എൻ്റെ ആഗ്രഹം ...
    ഇപ്പൊ ഉസ്താദ് തന്നെ എന്നെ കണ്ട് അസ്സലാമു അലൈകും എന്ന് പറയാനും ഒരു ijazath കിട്ടാനും dhuaa കൂടി കിട്ടാനും...ഭാഗ്യം തരണേ റബ്ബേ 😢😢😢....

  • @ayshab3229
    @ayshab3229 Год назад +5

    Ammeen Ameen mashaAllah Alhamdulillah Allahu Akbar

  • @Fathmh
    @Fathmh Год назад +8

    طول الله عمره مع الصحة والعافية...💗

  • @mohammedhafi3034
    @mohammedhafi3034 Год назад +50

    ഇങ്ങനെ പ്രസംഗിക്കാൻ ചുള്ളിക്കാട് ഉസ്താദിനെ കഴീയൂ .ഈ കണ്ണീരിനു ഫലം കാണിക്കണേ അല്ലാഹ് 🤲. സുന്നത്ത് ജമാഅത്തിന്റെ ഉലമാക്കൾക്ക് ഇസ്സത്തും ഹിമ്മത്തും ആഫിയത്തും നൽകണേ നാഥാ,🥲

  • @shareefa.N.A.
    @shareefa.N.A. Год назад +4

    امين امين امين برحمتك يا ارحم الراحمين

  • @user-ch3qo3mt5m
    @user-ch3qo3mt5m 5 месяцев назад +1

    Maa shaa allah❤

  • @ibrahimmoosan3748
    @ibrahimmoosan3748 Год назад +8

    Mashallah 😍 ameen yarabbal alameen 🤲🤲🤲🤲😔😔😔😔

  • @mohammedrazik2538
    @mohammedrazik2538 Год назад +1

    Masha Allah Alhamdulillah 🤲Aameen

  • @abdulgafoorkc4449
    @abdulgafoorkc4449 Год назад +3

    Allahu shaikhunakk afiyath kodukkatte❤

  • @sajisajitha6939
    @sajisajitha6939 5 месяцев назад

    ഉസ്താദ് ന് റബ് ആരോഗ്യം ഉള്ള ദി ർ ഗായു സ് നൽകട്ടെ

  • @mobilebazar4444
    @mobilebazar4444 Год назад +3

    Aameen aameen aameen yarabbal alameen

  • @user-rs9si6qe5k
    @user-rs9si6qe5k 5 месяцев назад

    Usthadinikk aafiyathulla deerghaayushyam nalgane alla h ameen❤❤😢

  • @mohammadidrees9047
    @mohammadidrees9047 5 месяцев назад

    അല്ലാഹുവെ ഇനിയും ദീർഗയുസ് നൽകി അനുഗ്രഹിക്കെണെ.. ആമീൻ

  • @abdulazeezka8967
    @abdulazeezka8967 6 месяцев назад +1

    اللهم طول عمره مع العالية .....امين يا رب العالمين

  • @nafeesa786vp
    @nafeesa786vp Год назад

    Aameen aameen aameen aameen aameen aameen aameen

  • @alisheikali3197
    @alisheikali3197 Год назад +1

    insha allah 🤲🤲ameen ameen ya rabbal aalameen

  • @salihanaseernaseer2383
    @salihanaseernaseer2383 Год назад +1

    Aameen aameen yarabbal aalameen 🤲🤲🤲🤲

  • @madeena....9474
    @madeena....9474 Год назад +1

    Mashallah alhamdulillah 🤲 Aameen Aameen Aameen ya rabbal alameen 🤲🤲

  • @sabeenahaneef6388
    @sabeenahaneef6388 Год назад +4

    Maa shaa allah.ameen ya rabbal alameen

  • @fathimathrazeenakukkaje605
    @fathimathrazeenakukkaje605 Год назад +1

    Masha allah👍ameen ya rabbal aalameen

  • @sahlasahla313
    @sahlasahla313 Год назад +2

    امين يا رب العالمين🤲

  • @suneeraabuthahir917
    @suneeraabuthahir917 Год назад +8

    മശാല്ലാഹ്‌ 🌹🌹🌹

  • @jamshadnooru9041
    @jamshadnooru9041 Год назад +2

    ماشاءالله تبارك الرّحمان

  • @mumthaz9725
    @mumthaz9725 Год назад +1

    Aameen lnsha.allah jazakallau Kai r Alhamdulillah

  • @dreambo555
    @dreambo555 Год назад +3

    Allha hu hidayath pradanam cheyyumaravatte,🤲🤲🤲

  • @lathifhaneefimarpanadkaa9522
    @lathifhaneefimarpanadkaa9522 5 месяцев назад

    Ustadavargalk deerghayussum aafiyathum aarughyavum nalgane allah 🤲

  • @ayshathshamna8345
    @ayshathshamna8345 Год назад +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ mashaallah alhamdulillah 🤲🤲🌹

  • @muhammedsinan1461
    @muhammedsinan1461 Год назад +1

    Masha Allah Alhamdulillah Aameen

  • @fouzanmonu7459
    @fouzanmonu7459 Год назад +4

    ആമീൻ.ആമീൻ.യാ.റബ്ബൾആലമീൻ🤲🤲😭😭

  • @ansariansu2881
    @ansariansu2881 Год назад +3

    أمين آمين يارب العالمين 😍

  • @musthafamusthafa767
    @musthafamusthafa767 Год назад +4

    അൽഹംദുലില്ലാഹ്

  • @travelwithkknuhuman550
    @travelwithkknuhuman550 Год назад +2

    ماشاءالله تبارك الله

  • @mhmdhanan1732
    @mhmdhanan1732 Год назад +2

    Mashaallah Alhamdulillah

  • @AlikurukaAlikuruka
    @AlikurukaAlikuruka 11 месяцев назад +1

    آمين يا رب العالمين

  • @suharabisuharabi2883
    @suharabisuharabi2883 Год назад +2

    Aameen 🤲🤲🤲🤲

  • @HajamueenudeenHajamueenudeen
    @HajamueenudeenHajamueenudeen Год назад +6

    ഇത് കേൾക്കുമ്പോൾ കരയാത്തത് ആരാണ് 😔😔

  • @laibuzworld1789
    @laibuzworld1789 5 месяцев назад

    Aameen

  • @naslarisla1597
    @naslarisla1597 Год назад +1

    Masha allah❤❤❤

  • @ziyane6313
    @ziyane6313 Год назад +1

    Ameeeeeen ameen yarabbal Alameen

  • @rabhimohd6640
    @rabhimohd6640 Год назад

    Ameen Ameen Ameen Ameen

  • @HafsaHafs-dg2xo
    @HafsaHafs-dg2xo Год назад +1

    Veendum veendum kanan kothikkunna speach,sadass

  • @jasirmk8629
    @jasirmk8629 Год назад +1

    Ameen yarabbal alameen 🤲

  • @rabhimohd6640
    @rabhimohd6640 Год назад +2

    Ameen Ameen yarabbal alameen

  • @user-rl8wi2si9r
    @user-rl8wi2si9r Год назад +2

    Alhamdulillah 🤲

  • @user-ps5bb6od9v
    @user-ps5bb6od9v Год назад +2

    Masha Allaah..

  • @muhamedfirozv2031
    @muhamedfirozv2031 5 месяцев назад

    Aameen Aameen Aameen Yarabbal Aalameen

  • @hajaran7494
    @hajaran7494 Год назад +1

    آمين امين امين يارب العالمين
    🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤😭😭😭

  • @nisabianas5956
    @nisabianas5956 Год назад

    Evark mabiyekalum vallya awliya awliyekalum valiya usthad

  • @abdullatheef4662
    @abdullatheef4662 5 месяцев назад +1

    😨😨😨😨😨കേട്ട് കരയാത്തവർ ഉണ്ടാവില്ല

  • @ahmadkabeermisbahiyeroor9637
    @ahmadkabeermisbahiyeroor9637 Год назад +2

    തഖബ്ബലല്ലാഹ്

  • @karippur2436
    @karippur2436 Год назад

    Aameen 🤲🤲

  • @mahroofasara1819
    @mahroofasara1819 Год назад

    Aameen aameen aameen

  • @hayarniza1791
    @hayarniza1791 Год назад +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @cr7greatermanallah
    @cr7greatermanallah Год назад

    Masha Allah

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 Год назад +1

    Masha allah

  • @HAMvideo511
    @HAMvideo511 Год назад

    Ameen Ameen

  • @samadkt217
    @samadkt217 Год назад

    Aameen Aameen

  • @anzaryafzal1235
    @anzaryafzal1235 5 месяцев назад

    Dua cheyyane

  • @nafeesanafeesa4005
    @nafeesanafeesa4005 Год назад +1

    Alhamdulillah mashaallah

  • @mhmdhanan1732
    @mhmdhanan1732 Год назад +2

    Ameen ya rabal alameen

  • @aliadhour1114
    @aliadhour1114 Год назад +1

    ആമീൻ ആമീൻ ആമീൻ

  • @abdulla627
    @abdulla627 Год назад

    امين يا رب العالمين

  • @dillushaworld2712
    @dillushaworld2712 Год назад

    🤲🤲ameen

  • @purushangodis2545
    @purushangodis2545 6 месяцев назад

    😭😭😭😭Aameen 🤲🤲🤲🤲

  • @sahlasahla313
    @sahlasahla313 Год назад +1

    ما شاء الله🥰

  • @AfluMedia-wq7bb
    @AfluMedia-wq7bb 4 месяца назад

    ആമീൻ

  • @abdulgafoorkc4449
    @abdulgafoorkc4449 Год назад

    Ameen🤲🤲

  • @thasleemathacchi4892
    @thasleemathacchi4892 6 месяцев назад

    Masha allha

  • @marshookaliya
    @marshookaliya Год назад

    Aameeeennn

  • @dharveshavilora215
    @dharveshavilora215 Год назад +1

    ആമീൻ 😭😭😭🤲🤲

  • @user-rs9si6qe5k
    @user-rs9si6qe5k 5 месяцев назад

    Masha alla😢😢