Это видео недоступно.
Сожалеем об этом.

വിവാഹ പൊരുത്തവും രണരണി ഭാവവും(Marriage compatibility and ranarani appearance)

Поделиться
HTML-код
  • Опубликовано: 23 мар 2021
  • വിവാഹ പൊരുത്തത്തിൽ പല ജ്യോതിഷികളും നക്ഷത്രങ്ങളെ ബന്ധപ്പെടുത്തിയാണ് പ്രവചനം നടത്തുന്നത്. യഥാർത്ഥത്തിൽ ഇതിൽ ഒരു ശാസ്ത്രീയതയുമില്ല. ഭാവം നോക്കി വേണം ചിന്തിക്കേണ്ടത്.
    രജൂദോഷമുള്ള നക്ഷത്രങ്ങൾ തമ്മിൽ വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നം എന്താണ് ? താലി ദോഷം എന്നൊന്നുണ്ടോ? അങ്ങനെയെങ്കിൽ ഭർത്താവ് മരിക്കുമോ?
    പാപ മൂല്യത്തിന് പ്രാധാന്യമുണ്ടോ?
    ഗ്രഹനിലയിൽ 5 ൽ സർപ് നിന്നാൽ സന്താന ദോഷം എന്ന് പറയുന്നത് ശരിയാണോ?

Комментарии • 16

  • @manjulaajithkumar6364
    @manjulaajithkumar6364 3 года назад +4

    Yes.mam super......u should continue uploading videos.....pls.....
    Mam um guru Sri K.P DHarmaraja Iyer sir um aayi oru video cheyyu mam....pls

  • @syamkumar5757
    @syamkumar5757 3 года назад +1

    കാല മാറ്റത്തിന് അനുസ്രതമായ വീഡിയോ👍👍👍

  • @vamanannamboothiri9393
    @vamanannamboothiri9393 4 месяца назад

    Very good

  • @manums4201
    @manums4201 3 года назад +1

    പലരും പറയുന്നത് പല അഭിപ്രായം ആണ് mom വളരെ കഷ്ടം ആണ് 😔😔

  • @girijavg8830
    @girijavg8830 3 года назад

    Thank you mam. വിവാഹപൊരുത്തം എങ്ങനെ നോക്കണം എന്ന് നന്നായി പറഞ്ഞിരിക്കുന്നു. എന്റെ മകളുടെ ജാതകത്തിൽ പാപസാമ്യം പറഞ്ഞു വിവാഹം താമസിക്കുന്നു. ഇനി ജാതകം വരുമ്പോൾ mam നെ contact ചെയ്യാം
    🙏🙏

  • @rajithaprasad1972
    @rajithaprasad1972 3 года назад

    Very well explained.Thank u sooo much

  • @lekhavijayan749
    @lekhavijayan749 3 года назад +3

    👍🙏👏👏👏👏

  • @preethae5140
    @preethae5140 3 года назад

    Mam supper information

  • @premprincescaria
    @premprincescaria 3 года назад

    Good motivation

  • @anilaanilkumar2388
    @anilaanilkumar2388 9 месяцев назад

    Dhashasandhi dhosham oru video cheyyamo mam 🙏🙏

  • @minisundaran2479
    @minisundaran2479 3 года назад

    മാഡം ഈ വീഡിയോ കുറെ മുന്നേ കണ്ടിരുന്നെങ്കിൽ എന്റെ മോൾടെ ഒരു പാടു ജാതകം ചേരാതെ പോകില്ലായിരുന്നു ഇനി വരുമ്പോൾ മാഡത്തിന് അയച്ചു തരും ഞാൻ വാട്സാപ്പ് ൽ മാഡത്തിനോട് ചോദിച്ചിരുന്നു മാഡം നോക്കാമെന്നും പറഞ്ഞിരുന്നു

  • @vimalsachi
    @vimalsachi 3 года назад

    Thank u mam

    • @drvusha6199
      @drvusha6199 3 года назад

      Yes mam,good information

  • @manojthai2356
    @manojthai2356 3 года назад

    👍👍👍

  • @preethae5140
    @preethae5140 3 года назад

    👍👍👍👍👍👍👌👌

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад

    Jyotishi--മാരുടെ സംസ്ഥാന സമ്മേളനം നടത്തി, ഇപ്പോൾ പലർക്കും പലതായി കിടക്കുന്ന അഭിപ്രായങ്ങൾ ഏകീകരിച്ച്, വിവാഹം പോലുള്ള കാര്യങ്ങൾക്ക് സംശയലേശമന്യേ പിൻതുടരാൻ പറ്റുന്ന സംഗതികൾ publish ചെയ്യണം.