ഏതു പഴയ അടുക്കളയും ഇനി ഫൈവ് സ്റ്റാർ ഹോട്ടലിലെ അടുക്കള പോലെ ആക്കി മാറ്റാം

Поделиться
HTML-код
  • Опубликовано: 26 ноя 2019
  • Old Kitchen Into A New One,Kitchen Modification Ideas On A Budget,Kitchen Makeover Ideas
    ഷെയർ ചെയ്യൂ ചുരിദാർ,സാരി എന്നിവ സമ്മാനമായി നേടൂ..
    എല്ലാ ദിവസവും രാവിലെ 6.30 ന് പുതിയ വീഡിയോ കൂടാതെ എല്ലാ ദിവസവും രാവിലെ 11-മണിക്ക് ലൈവായി സ്റ്റിച്ചിംഗ് ക്ലാസ്സ്‌ SUBSCRIBE ചെയ്യാത്ത കൂട്ടുകാർ ഇപ്പോൾ തന്നെ ഈ ചാനൽ SUBSCRIBE ചെയ്യുക.
    E&E CREATIONS ALL VIDEOS PLAYLIST- • E&E CREATIONS ALL VIDE...

Комментарии • 1 тыс.

  • @shermibasheer8420
    @shermibasheer8420 4 года назад +165

    Njaanum ingane ottichittund. Ippo oru 9 months okke aayi. But oru preshnavum illa. Pathram kazhukumpozhum mattum orupaad vellam veezhaarund. No problem. Dhairyamaayi ellaarum vaangikolu. Wall-il paint polinjelaki iruppondel sandpaper upayogikkunnathaanu nallath. 😊

  • @MohammedAli-zh8zm
    @MohammedAli-zh8zm 3 года назад +46

    ഈ ഒരു wallpaper ന് price എത്രയാണ്

  • @makrocamanter675
    @makrocamanter675 4 года назад +33

    ആർക്കും മറുപടി കൊടുക്കാൻ നേരം ഇല്ല എങ്കിൽ പിന്നെ കാണിക്കുന്നത് എന്തിനാ ലൈക് കിട്ടാനോ

  • @mymoonasuneer251

    ഇത് എവിടുന്നു ആണ് വാങ്ങിയേ ഷോപ്പ് അല്ലെങ്കിൽ ഓൺലൈൻ anno

  • @user-on3pe2ju2c

    ഒരു ഷീറ്റ് അത്രയാ വീല്ല

  • @chinnusworld7494
    @chinnusworld7494 2 года назад

    എന്റെ ചേച്ചിയെ നിങ്ങൾക്ക് ഗ്യാസിന്റെ പൈപ്പിടാൻ വേണ്ടി ആ വാൾപേപ്പറിന് കുരിശു പോലെയുള്ള ഒരു ഓട്ട ഉണ്ടാക്കിയില്ലേ അതുവഴി ആ ഷീറ്റ് പെട്ടെന്ന് കീറി പോരും ഏതായാലും അടുക്കള സൂപ്പറായിട്ടുണ്ട് ഇതിലും നല്ലത് ടൈൽസ് ആയിരുന്നു

  • @shihabudheen3324
    @shihabudheen3324 4 года назад +66

    . ചേച്ചി ഇത് എവിടുന്നു കിട്ടും വാൾപേപ്പർ എന്തുവില ആവും

  • @khadheejazain2344
    @khadheejazain2344 3 года назад

    ഇതു എവിടെ നിന്ന വാങ്ങിയത്. ഇതിന്റെ അളവും കാര്യവും enganya. ഒത്തിരി cash aako. എന്റെ കിച്ചൺ സ്ലാബ് കാവിയ്യയിട്ടത്..... മോൾടെ ഇല്ല വീഡിയോയും സൂപ്പർ ആണ്.. പ്ലീസ് റിപ്ല്യ്‌ ചെയ്യണം

  • @vimalmannur211
    @vimalmannur211 4 года назад +45

    ചേച്ചി ഇത് എത്ര രൂപയ്ക്കാണ് മേടിച്ചത്

  • @sana-vh7yv
    @sana-vh7yv 3 года назад

    Njanum vagiitt super 2 varshanayi oru kozuppulla thanks chechi pain tinekkal nalladh ith tahannaya thonnune adukond paint. 1245 rupayokku varunnund pakshe idh enikk 700 rupakk kiitti ee video kandavarum idh vagiyavarum adi like🙂🙂🙂🙂

  • @shabnaaslam2988
    @shabnaaslam2988 4 года назад +257

    അടിപൊളി ആയിട്ടുണ്ട്

  • @Kuttan57
    @Kuttan57 4 года назад +27

    സാധാരണക്കാർക്ക് വളരെ useful.. god bless u

  • @zenith2480
    @zenith2480 4 года назад +13

    Kurachu long shot IL eduthu kaanichirunnel, thripthiyaayene. 👍 Midukkiyaanu ketto thaangal. Smart work

  • @bijumanattunil1062
    @bijumanattunil1062 Год назад +1

    ഞാനും ഈയിടെ അടുക്കള ഇതുപോലെ മോഡിഫികേഷൻ നടത്തി പെയിന്റും വാൾ പേപ്പറും ഫ്ളോറും ഇതുപോലെ ഷീറ്റ് ഒട്ടിച്ചു എല്ലാം അടിപൊളി ആയി കാണാൻ ആ കറി എടുത്തു ഒഴിച്ചത് ആണ് എനിക്ക് ഇഷ്ടപ്പെട്ടത് അത് കലക്കി അടിപൊളി വീഡിയോ ആയിരുന്നു 😜😜😜👍👍

  • @kichuzfamilyvlogs5725
    @kichuzfamilyvlogs5725 4 года назад +4

    Adipoli nalla design

  • @sumayyanoufal1472
    @sumayyanoufal1472 4 года назад +3

    Super, റ്റൈലൊക്കെ വാങ്ങി ഒട്ടിക്കാൻ ബുദ്ധിമുട്ടുള്ള വർക്ക് വളരെ useful ആണ്. Thanks for the information

  • @thankuzz7629
    @thankuzz7629 2 года назад +1

    അവസാനം വന്നപ്പോ ശെരികയും ഞെട്ടി..... 😳😳😳poli super ayittudu😍🤩👍🏻👍🏻👍🏻

  • @deepasatheesh3881
    @deepasatheesh3881 2 года назад

    Valare useful Aaya video..

  • @noufisulfisulfi2837
    @noufisulfisulfi2837 4 года назад +4

    സൂപ്പർ ഐഡിയ noufiya sulfi💓tvm

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +7

    നന്നായിട്ടുണ്ട്...