Chechi video valare ishtapettu.ellavarkkum upakarapedunna video aanu.oru kaaryam parayatte.time kittumbol sareerathil pidikkunna valla food kazhikkanam
ഈ വീഡിയോ ഇപ്പോൾ ഒരു വര്ഷം കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ടത് ...ഈ ഫ്ലോർ സ്റ്റിക്കറിന്റെ ഇപ്പോഴത്തെ ഫോട്ടോ ഒന്ന് കമന്റ് ഇടാമോ ...(സ്റ്റിക്കർ ഇപ്പ്പോഴും അവിടെ ഉണ്ടെങ്കിൽ )
Gulfil okkee acyude thanuppu adikkandirikkan pvcyude floor mat anu use cheyane mikka idathum namukku pala colors ivide available anu sherikkum tiles pole thonum choodum thanuppum onnum elkkillaa..valare nalla video...🖒🖒🖒🖒👏👏👏👏👏
ഞാനും ചെയ്തിട്ട് ഉണ്ട് ഇത്. ഭിത്തിയിൽ ആണ് ചെയ്തത്. സൂക്ഷിച്ചില്ല എങ്കിൽ പോകും. ഷാർപ് ആയുള്ളത് ഒന്നും തട്ടാതെ നോക്കണം. ഫ്ലോറിൽ എന്തായാലും ഇടാൻ പറ്റില്ല. ഈ പറയുന്ന പോലെ തുടക്കാൻ പറ്റില്ല. ഞാൻ ഭിത്തിയിൽ മാത്രം ആണ് ഒട്ടിച്ചത്. ഇപ്പൊൾ one year ആയി കുഴപ്പം ഒന്നും ഇല്ല. പക്ഷേ തട്ടാതെമുട്ടാതെ നോക്കണം. കഴിഞ്ഞ ദിവസം ചെയർ എടുത്ത് കൊണ്ട് പോകുമ്പോൾ തട്ടി കുറച്ച് കീറി. അത് മാത്രം ആണ് കുഴപ്പം. ഒട്ടിച്ച സമയത്ത് ഇരുന്ന പോലെ ഇപ്പോളും ഇരിക്കുന്നുണ്ട്. തറയിൽ ഒട്ടിക്കരുത്. വെറുതെ പൈസ പോകും. ഭിത്തിയിൽ അടിപൊളി ആണ്.
Sorry to be off topic but does any of you know of a method to log back into an Instagram account? I stupidly forgot my password. I would appreciate any assistance you can give me!
@Cash Jaziel i really appreciate your reply. I got to the site on google and I'm waiting for the hacking stuff atm. Looks like it's gonna take a while so I will reply here later with my results.
Ee videode thazhe orupad doubt comments njn kandu, but onninum polum ee chechy reply koduthit illa,that means aa chechik thanne urappillatha Oru karyam anu ith.
ഹായ് ചേച്ചി ഗുഡ് മോർണിംഗ് ഞാൻ ലൈക് &ഷെയർ ചെയ്തു സൂപ്പർ വീഡിയോ ചേച്ചി കുറച്ചു ദിവസം ഇനി എനിക്ക് ചേച്ചിയുടെ വീഡിയോ കാണാൻ പറ്റില്ല ലൈക് &ഷെയർ ചെയ്യാൻ പറ്റില്ല കാരണം ഞാൻ എന്റെ വിട് ലെകി പോകാന്നു അവിടെ network കുറവാണ് അപ്പോൾ യൂട്യൂബ് ഒന്നും കിട്ടില്ല 😔😔😔ഞാൻ തിരിച്ചുവന്നിട്ടു വീഡിയോ കാണാം ലൈക് &ഷെയർ ചെയാം രജിത മലപ്പുറം, എടവണ്ണ
Hi ഞാൻ കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു ടിനു ന്റെ വീഡിയോ ഒന്നും കാണാറില്ലായിരുന്നു സുഖമില്ലായിരുന്നു . ഇന്നു തൊട്ടാണ് കാണുന്നെത് . ഷെയർ ചയ്തു ഷമീമ കോഴിക്കോട്
എനിക്കും ചെയ്യാനുണ്ടായിരുന്നു. ഇങ്ങനെ ഒരു വീഡിയോ ഇടാൻ മനസ് വന്നതിൽ tnx
Chechi video valare ishtapettu.ellavarkkum upakarapedunna video aanu.oru kaaryam parayatte.time kittumbol sareerathil pidikkunna valla food kazhikkanam
ഈ വീഡിയോ ഇപ്പോൾ ഒരു വര്ഷം കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ടത് ...ഈ ഫ്ലോർ സ്റ്റിക്കറിന്റെ ഇപ്പോഴത്തെ ഫോട്ടോ ഒന്ന് കമന്റ് ഇടാമോ ...(സ്റ്റിക്കർ ഇപ്പ്പോഴും അവിടെ ഉണ്ടെങ്കിൽ )
😁😁😁👍👍👍👍
😃😃
ടെയ്‌ലർ പണി നിർത്തി യോ പെങ്ങളേ
ഞാനും ചെയ്തിട്ടുണ്ട് ഒരു വർഷം kazhinjuu ഒരു കുഴപ്പവുമില്ല അതുപോലെ തന്നെയുണ്ട്
@@sameersana2019 ഇത് എവിടെ കിട്ടും
Super video share cheythu
Chachi ഇതിന്റ ippozhyathe review cheyyo
ഇങ്ങനെ ഒരു വീഡിയോ കുറേ കാലായി search ചെയ്യുന്നു ഇപ്പഴാ കിട്ടിയത്... tnx😍
ഇതിന്റെ ഇപ്പോഴത്തെ അവസ്‌ഥ ഒന്നു പറയണേ
വീട്ടിൽ 5 year ആയി
@@shynijohn7935 ഈർപ്പം നിറഞ്ഞ തറയിലും ഭിത്തിയിലും ഇത് പ്രാവർത്തികം ആകില്ല
ഇത് വല്ലതും ലൈഫ് ഉണ്ടോ ? DC Fix '
😂😂
Kolilla chetta pillaru ula vtl eke anengil 2 day mathi
ഒരുപാട് ഉപകാരം ഈ വീഡിയോ കണ്ടപ്പോൾ
പാലാരിവട്ടം പാലത്തിൽ ഒട്ടിച്ചാൽ നല്ലതായിരിക്കും
Woow challi
Onnu. Podo.
rexon david 😂
😄😄😄
😆😆😆👍
Valare nalla vedio.enikkishtaai...
വീഡിയോ എടുക്കാൻ വേണ്ടി ചെയ്യാം.പക്ഷെ പെരുമാറാൻ കൊള്ളില്ല. ഓൺലൈൻ ,നാപ്ടോൾ, പരസ്യം കണ്ട് സാധനം വാങ്ങിയ പോലിരിക്കും.
🙁
Why
Very nice video oru purushanum cheyyatha kaaryam oru lady cheithu kaanichu thannu thanks
Quality അറിയണം എങ്കിൽ video Time 4.34 നോക്കിയാൽ മതി
😀
കീറി പോകുന്നുണ്ട്
Cool
ശരിയാണ് കീറുന്നുണ്ട്
Ith kadalas nte katti undavullu... Show case loke kaanan bhangiku ottikkam
Share chaithitundu .super idea anu thanku
970 ടൈൽ പണിക്കാർ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് ട്ടാ 🏃
😂
😂
😜
😂😂
🤣🤣🤣
Kollam.. Enik ishtayi..tiles idathavarkokke orupad usefull avum. Share like cheythu tto suhaiba
long-lasting aano chechi
Ella vediosum share cheyyunnud 😃
Very interesting and informative Vedio.
l Km ദൂരെ നിന്നു നോക്കിയാൽ നല്ല ഭിനിഷിംഗ തോന്നും. ഇതൊക്കെ finished smooth surface ൽ ഉപയോഗിക്കണ്ടതാണ്.
Super work super idia share cheythu
4:32 quality indtta
Kidilan.....kolla too enikkishtayi
Amina Trikarpur
Njan share cheydu too
ഇത് എത്രത്തോളം ഗ്യാരന്റി ആണ് തുടക്കാൻ പറ്റുമോ
ഇതു മനുഷ്യൻ നിത്യം ഉപയോഗിക്കുന്നതിനു ഒരിക്കലും അനുയോജ്യമല്ല, വെറുതെ പണവും സമയവും കളയേണ്ട......
Chechiiii spr.... share cheythu anjithaprajeesh iringal
ഇതിന് വല്യ ആയുസ് ഇല്ലാ വേഗം കേടാകും.. ഞാൻ വാങ്ങി ഒട്ടിച്ചതാ.. തറയിൽ ഒട്ടിച്ചാൽ പോകും വേഗം.. ഭിത്തിയിൽ ആണേൽ വല്യ കൊഴപ്പം ഒന്നുല്ല..
Yes
Sathiyam
1year engilum nilkumo?
Nannaittundu chechi.
സൂപ്പർ കൊള്ളാം ഇത് ടേബിളും, ഭിത്തിയിലും ഓടിച്ചത് പോലെ അല്ലേ, good, ഷെയർ ചെയ്തു, സൗമ്യ തിരുവനന്തപുരം
Super idea tails idaan kayiyathavark valare upakaaramayirikum share chaythittund seenath calicat
ഞാൻ വയനാട് ഇത് എവിടെ കിട്ടും നമ്പർ തരുമോ
നമിച്ചു മോളെ ...😍😍😍😍😍
good enikk orupad ishttayi njan share chaythu thasni karuvarakund malappuram
ഏതു കാലത്താണ് ജീവിക്കുന്നത്. ലോകം ഒത്തിരി മാറി.
കാര്യം നല്ലതാണ്. അവതരണം നന്നായി. എല്ലാവർക്കും ഇഷ്ടമായി.ഒരു റോളിന് എത്രയാണ് വില എന്നുംകുടി പറഞ്ഞു തന്നാൽ സന്തോഷമായി..
270 okke varum offerinu 179 kitty
Flipcart ൽ കിട്ടുമോ ഇതിന്റെ പേര് എന്താണ് എത്ര രൂപയാകും കൂടിയതും കുറഞ്ഞതും quality കിട്ടുമോ
Super video njan share cheythu ponni mundakayam
ഞാൻ ഇപ്പഴാ കാണുന്നത് after 1year
ഇപ്പോഴത്തെ അവസ്ഥ എന്താണ്? അതു അവിടെ ഉണ്ടോ??
ആ ഉണ്ടായിരുന്നു കൊറോണ വന്നു ചത്തുപോയി,,
@@sajanpa393 ശൊ 😥😥
@@sajanpa393 😃😃😃😃😃😃😃
@@sajanpa393 😃😃
എന്താണ് വില എവിടെ കിട്ടും
Aha nannayitundu new look chelavu kurakam ithittal super share chaithitundu
മോഹൻലാലിന്റെ ഫാൽക്കൻ പ്രോഡക്റ്റ് പോലെ ഉണ്ട്
😀
വിലയോ തുച്ച൦ ഗുണമോ മെച്ച൦
Hehehe ഇത് ഓട്ടിക്കുന്നത് കണ്ടപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു😁
😁😂😂😂
Share cheythu Chechi Haseena Thasni kottakkal
സൂപ്പർ മിടുക്കി ഇങ്ങനെ നല്ല വീഡിയോസ് വിടണേ ഞാൻ ഷെയർ ചെയ്തു ട്ടോ ശാരികോതമംഗലം
I
Shary Dileep
Ayyo...ethu waste aanu
Gulfil okkee acyude thanuppu adikkandirikkan pvcyude floor mat anu use cheyane mikka idathum namukku pala colors ivide available anu sherikkum tiles pole thonum choodum thanuppum onnum elkkillaa..valare nalla video...🖒🖒🖒🖒👏👏👏👏👏
ഫർണിചർ ഒന്നും ഇടാതെ ആണെങ്കിൽ കൊള്ളാം. ആയുസ് ഇല്ല.
Super duper molu kutty great
സൂപ്പർ ഇതിന്റെ റെയ്റ്റ് എത്രയാ എവിടെയാ കിട്ടുക
Flipkart
ഞാനും ചെയ്തിട്ട് ഉണ്ട് ഇത്. ഭിത്തിയിൽ ആണ് ചെയ്തത്. സൂക്ഷിച്ചില്ല എങ്കിൽ പോകും. ഷാർപ് ആയുള്ളത് ഒന്നും തട്ടാതെ നോക്കണം. ഫ്ലോറിൽ എന്തായാലും ഇടാൻ പറ്റില്ല. ഈ പറയുന്ന പോലെ തുടക്കാൻ പറ്റില്ല. ഞാൻ ഭിത്തിയിൽ മാത്രം ആണ് ഒട്ടിച്ചത്. ഇപ്പൊൾ one year ആയി കുഴപ്പം ഒന്നും ഇല്ല. പക്ഷേ തട്ടാതെമുട്ടാതെ നോക്കണം. കഴിഞ്ഞ ദിവസം ചെയർ എടുത്ത് കൊണ്ട് പോകുമ്പോൾ തട്ടി കുറച്ച് കീറി. അത് മാത്രം ആണ് കുഴപ്പം. ഒട്ടിച്ച സമയത്ത് ഇരുന്ന പോലെ ഇപ്പോളും ഇരിക്കുന്നുണ്ട്. തറയിൽ ഒട്ടിക്കരുത്. വെറുതെ പൈസ പോകും. ഭിത്തിയിൽ അടിപൊളി ആണ്.
Ith cheythath oru 4 per enkilum koodi aayirikumallo😍😁
Super..useful vedio
Very useful idea. Share cheithe. Haseena kanjirappally.
Chechi ithu varshangal nilkkuvo. Ee sheettu
ഇത് എത്രനാൾ നിൽക്കും
kollalo idh
Chechi ee roominte valippam ethraya?....ee room ottikkan ee paper ethra roll avishyam vannu?
4 roal ethrayayi chechi
ഇപ്പോഴത്തെ പടം കാണാൻ കഴിയുമൊ? Red oxide കാണാനാ.
Share chethutto. very usefull vedio annu.Tnks.shiji scaria , chettappalam,pulpally , Wayanad.
Ok. Share ചെയ്തു ട്ടോ. Shafija തിരൂർ, മലപ്പുറം
സൂപ്പർ വീഡിയോ ചേച്ചി എല്ലാർക്കും upakarappedum
എന്തെങ്കിലും സാധനങ്ങൾ വലിച്ച് കൊണ്ട് പോയാൽ കീറും
Good morning.vedio nannayittund.like& share cheythu Diya mannarkad
hai
nannayitund.njagal wall sticker cheyarund.share cheiduto.Sini Dinesh
ഇതിന്റെ വിലയെങ്ങനെ മീറ്ററിന് വെള്ളംമായാൽ വഴുകുമോ ടിനു.ഇവാനകും ജെറിചേട്ടനും ഹായ് പറയണം ഷയർ ചെയതൂട്ടോ
ഇതിനിനി ഭൂലോക റേററാകും 😂
6 m നീളം 40 cm വീതി rs 299
Offer il 149 എനിക്ക് കിട്ടി
@@arunbalakrishnan6971 നമ്പർ ഇടുമോ
ഞാൻ Subscribചെയ്തുok ഇനി എന്റെ ചാനലായ Gaganam film Showകൂടിച്ചെയ്യൂ
10 meterinu 13 dhs only
Yithinekkal nallath..floor mat kittum ..yithe pole ottichal mathi..nalla quality undakum
ഇതിലും നല്ലത് കാർപ്പെറ്റാണ് പക്ഷെ കാർപ്പെറ്റും
വെയിൽ. വെള്ളം എന്നിവ കൊള്ളുന്ന ഭാഗം പെട്ടന്ന് മോശമാകും പിന്നെ ഓഫീസ് റൂം ചെയ്യാൻ മാത്രം നല്ലതാണ്
Carpet nalla raite anu.but .nallatha pinne.ethegilum side kiriyal kuzhappamavum
Super idea, trycheyyam. Sheeba
കാലംമാറിപ്പോയത് അറിഞ്ഞിലെ ഇപ്പോ കറപിടിക്കാത്ത ടൈലസാണ് ഇറങ്ങുന്നത്
Nice idea and money saving trim share cheythu ajmiya Niyas kollam
Gd mrng chechi
thanks ingane cheithal veed clean ayi thonnum thanks ... njan like and share cheithu Fathima karunagappally
Floor super
Video share cheythu
Praveena kasargod
എത്ര രൂപയാണ് വില ഒന്നുപറയാമോ
Floorshet vangan kadayilkittum paladesinilum undu
Flipkart il und ..ippo 6 m 199 rs nu kittum
@@shalijoji9346 link undo
@@Anuroopa_TC sry Link. Send chaiyan ariyilla.WolTop extra large PVC wallpapers ennu Flipkart il search chaiyu
Thanku
Haii chechi kollatto
കാണാൻ കൊള്ളാം, ആൾ താമസമില്ലാത്ത റൂമിൽ കൂടുതൽ നാൾ നിലനിൽക്കും, ഒരു കസേര വലിച്ചാൽ തീരാവുന്നതേയുള്ളൂ ഇതിന്റെ ഭംഗി🤣🤣🤣
Athanu sathyam
Hahaa
സത്യം 👍
Ningl use cheydhittanoo parayunnadhu
@@rifamol6145 yes... ഇത് ചുമരിലെ പറ്റു തറയിൽ ഉപയോഗിക്കുന്നത് അല്ല..
Adipoliyayitundu mole.. superrrr
Super, like & share ചെയ്തു
Share cheythu. Ambika from ambalapuzha
ഗുഡ് മോർണിംഗ്
ഇത് ഭിത്തിയിൽ ഓടിക്കുന്നത് പോലെ യല്ലേ. കൊള്ളാം
ഷെയർ ചെയ്തു ഹന്നത് ബാനു പാലക്കാട്
Sorry to be off topic but does any of you know of a method to log back into an Instagram account?
I stupidly forgot my password. I would appreciate any assistance you can give me!
@Bryce Eden Instablaster ;)
@Cash Jaziel i really appreciate your reply. I got to the site on google and I'm waiting for the hacking stuff atm.
Looks like it's gonna take a while so I will reply here later with my results.
@Cash Jaziel It worked and I finally got access to my account again. Im so happy:D
Thanks so much you saved my ass!
@Bryce Eden you are welcome xD
Nalla vidio njanum try cheyyum.vidio share cheythu haseena ansari kollam
വില , നീളo , ലൈഫ് ഇത് പോലെ വിശദീകരണം ഉണ്ടായെങ്കിൽ?
Pvc vinyl floor/wallpaper oke nokiyal mathi flipkart and amazon
Super idea
ചേച്ചി ഇത് വെള്ളം തട്ടിയാൽ പൊളിഞ്ഞു വരുമോ എന്റെ വീട് വർഷം വർഷം വെള്ളം വരുന്നുണ്ട് അപ്പോൾ ങ്ങൾക്ക് ചെയ്യാൻ പറ്റുമോ
ഇനി പ്രളയകാലം 😂 കായി ചിലവാക്കിയാൽ എല്ലാം വെള്ളത്തിൽ ഹേയ്ലസ⛷️
പൊളിയും
Me too
നനവുണ്ടെങ്കിൽ പൊളിഞ്ഞു വരും. വാളിനാണ് നല്ലത്
o kolliilla
Hi spr ayittundalo nalla video 👍 shear chithu
പേപ്പർ കട്ടി കുറവാണോ , കീറുന്നത് കണ്ടു
കുട്ടികൾ ഉള്ള സ്ഥലത് ഇതൊന്നും വിജയിക്കില്ല
80 gsm
Pinnallathe.. 1 day ninnal kollam
Floor sheet undakkam sadaranayay shopukalilnilatu tayasinu pakaramay upayogikkunnatu atu keerypokukayilla pualityullaprodutanu
Ee videode thazhe orupad doubt comments njn kandu, but onninum polum ee chechy reply koduthit illa,that means aa chechik thanne urappillatha Oru karyam anu ith.
Polichu muthe nice idea
ഇത് ഒട്ടിക്കുബോൾ ജോയിന്റ് വരുന്നത് ഒന്നിന് മുകളിൽ ഒന്ന് എന്ന രീതിയിൽ ആണോ പറയുമോ????
Enikumidhe samshayam thoni
Super👌👌👌👌👌👌
നല്ല ഐഡിയ ആണല്ലോ... ടിനു ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
സുബിത സുബി
തൃശൂർ ചേർപ്പ് വെസ്റ്റ്
Good video. ..chechi njan ethu ceiling l cheythittundu ...
ചേച്ചി സിമെന്റ് തറയിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ
Pattum...
@@EECreations seriyalla athu poliyum nanavu pattyal nilathinu chudu kudum tiles ettal varshangal nikkum
Great help chechii.... njan kure video kandu but ee oru video ente ela samshyathinum utharamayirunu
ഹായ് ചേച്ചി
ഗുഡ് മോർണിംഗ്
ഞാൻ ലൈക് &ഷെയർ ചെയ്തു സൂപ്പർ വീഡിയോ
ചേച്ചി കുറച്ചു ദിവസം ഇനി എനിക്ക് ചേച്ചിയുടെ വീഡിയോ കാണാൻ പറ്റില്ല ലൈക് &ഷെയർ ചെയ്യാൻ പറ്റില്ല കാരണം ഞാൻ എന്റെ വിട് ലെകി പോകാന്നു അവിടെ network കുറവാണ് അപ്പോൾ യൂട്യൂബ് ഒന്നും കിട്ടില്ല 😔😔😔ഞാൻ തിരിച്ചുവന്നിട്ടു വീഡിയോ കാണാം ലൈക് &ഷെയർ ചെയാം
രജിത
മലപ്പുറം, എടവണ്ണ
Very very good and perfect congrats
തുടക്കുമ്പോൾഎങ്ങനെ ya എത്ര നാളെ നില്കും ഇത് പേപ്പർ alle
Ys wall paper
Nannayittu thudachu kalanjal mathi
വീട്പണിക്ക് ലോങ്ങ് ലൈഫ് ആണ് നോകേണ്ടത്.. അല്ലാതെ ഇങ്ങനെഉള്ള തരികിടപണിയല്ല
Pavappedavarkk upakarappedum..
Vedio nice aanutta
ഇന്നത്തെ ടൈൽസ് പണിക്കരുടെ ചാർജ് കേട്ടാൽ ആരും ഇത് try ചെയ്ത് പോകും
Neraaa...nte vtl vannit ethra divasam edthu...fudum kazhinjo evng mudinja cashum😥😥😥😥
Hai chechi.
very usefull video
share cheythu fasna venniyoor malappuram
Hello
Stiching mathramalla
Pala numbers und lle 😝
Eny way good going
And all the best
Like and share cheythin tto
ശബ്ന മലപ്പുറം
shabna aslam :
കൊള്ളാല്ലോ super idea
share cheythittunde
Sheeja babu Trivandrum
Hi ഞാൻ കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു ടിനു ന്റെ വീഡിയോ ഒന്നും കാണാറില്ലായിരുന്നു സുഖമില്ലായിരുന്നു . ഇന്നു തൊട്ടാണ് കാണുന്നെത് . ഷെയർ ചയ്തു ഷമീമ കോഴിക്കോട്
Hi
Tans
ഇത് പേട്ടന്ന് ചിത്ത ആവും ചുമരിൽ OK തറയിൽ കോള്ളില്ല
Oru tiles kadakkaaran
Sheri mesthiri
Floor il ottikkunna shet kittum
Pvc vallpapper
കസേര ഒക്കെ ഇട്ടു വലിച്ചാൽ പെട്ടന്ന് കീറും..
Good attempt. Congratulations
കൊള്ളാല്ലോ super
Share ചെയ്തു
Asha trivandrum
Hai supper നല്ല വിഡീയോ
ഷെയർ ചെയ്തു
Nish
Athikkaym
Ranni