Radio Mango Celebrity Playlist Ft. Sahal Abdul Samad with RJ Manju | Radio Mango

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Kerala Blasters FC -യുടെ Midfielder Sahal Abdul Samad ഏറ്റവും ഇഷ്ടപെട്ട പാട്ടുകളെക്കുറിച്ചും ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലെ പുത്തൻ കളി, രാഹുൽ കെ.പി -യുമായുള്ള സൗഹൃദം, മെസ്സിയോടുള്ള ഇഷ്ടത്തിന്റെ കാരണം എന്നിവയെക്കുറിച്ച് Celebrity Playlist -ൽ സംസാരിക്കുന്നു.
    #RadioMango #SahalAbdulSamad #Sahal #CelebrityPlaylist #OurTimeIsNow #OrangeIsHappiness #YennumYellow #HeroISL #TrueLove #LetsFootball #IndianFootball #KeralaBlasters #KBFC #KBFCTV #കേരളബ്ലാസ്റ്റേഴ്സ് #YennumOriginal #YennumKerala #Kochi #Kerala #KBFCTribes #KBFCPreview #RahulKP #JFCKBFC
    ► Subscribe: goo.gl/xY4tIm
    ► Visit our website:
    www.radiomango.fm
    ► Follow us on Instagram:
    / radiomango
    ► Like us on Facebook:
    / radiomango
    ► Follow us on Twitter:
    / radiomango
    Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,

Комментарии • 400

  • @nooneare8137
    @nooneare8137 2 года назад +72

    ഫൈനലിൽ ഇക്ക കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി... 😢
    അടുത്ത സീസൺ അത് നമ്മൾ മഞ്ഞപ്പടയ്ക്ക് ഉള്ളതാണ്💛💛💛
    അന്നും ഇന്നും എന്നും ബ്ലാസ്റ്റേഴ്‌സ് ഉയിർ ആണ് 💛💙

  • @sf9681
    @sf9681 2 года назад +569

    അടിപൊളി. ഈ കഴിഞ്ഞ മിനുട്ടിൽ സെമി ഫൈനലിലെ സഹലിന്റെ ഗോൾ കണ്ട ശേഷം കാണുന്നു... 😍...

  • @muhammediyas2475
    @muhammediyas2475 2 года назад +223

    സഹലിന്റെ മുഖം എല്ലാ സമയത്തും സന്തോഷ മുള്ളതായിരിക്കും. എന്നും നില നിൽക്കട്ടെ 😍

  • @amanipp
    @amanipp 2 года назад +234

    ഇന്ന് ഗോൾ അടിച്ചപ്പോ കുറച്ചു കൂടി ഇഷ്ടം കൂടി 🥰

  • @athulyar5855
    @athulyar5855 2 года назад +192

    Such a Simple and Humble and Down to Earth person 💛💛💛

  • @luthfa1235
    @luthfa1235 2 года назад +132

    Sahal is so simple and humple💛💥

  • @androtube4984
    @androtube4984 2 года назад +37

    ശ്രീശാന്ത്‌ പഠിക്കേണ്ടിയിരുന്ന സൗമ്യ സ്വഭാവം!

  • @faseelaaboobacker4633
    @faseelaaboobacker4633 2 года назад +226

    Ighale simplicity thenneyaann machaane ighale vijayam all the best Sahalikka cupadichitt baa🙌🔥

  • @Mu_syck
    @Mu_syck 2 года назад +232

    ഇന്ന് Goal ഇട്ടെക്കണെ മുത്തേ 💛

  • @sreekuttysajith662
    @sreekuttysajith662 2 года назад +175

    Sahalikkaa ❤️❤️.... Your today's contribution was Amazing ❤️👍

  • @muneerptb
    @muneerptb 2 года назад +44

    കമൻ്റ് ബോക്സിൽ പിടക്കോഴിക്കുഞ്ഞുങ്ങളുടെ ചാകരയാണല്ലോ....🤣🤣😜😜😂😂

  • @arun839
    @arun839 2 года назад +101

    KERALA BLASTERS💛💛💛
    SAHAL UYIR🖤

  • @shoibnezn8490
    @shoibnezn8490 2 года назад +115

    ഇന്നത്തെ സായംസന്ധ്യ നമുക്കുള്ളതാവട്ടെ 💞𝙺𝙱𝙵𝙲🔥🔥🔥🥰💥😘

    • @സഞ്ചാരി-ര9ശ
      @സഞ്ചാരി-ര9ശ 2 года назад +8

      നാക് പൊന്നായി

    • @shoibnezn8490
      @shoibnezn8490 2 года назад +13

      ഒരുകോടി പ്രണാമം
      അത്രയേറെ ഇഷ്ട്ടമാണ് ബ്ലാസ്റ്റേഴ്‌സ് എന്ന വികാരം
      tnkz god 💞💥

  • @akgamingway7417
    @akgamingway7417 2 года назад +56

    Sahal💛🤗🔥ikka

  • @kl__cutz_6192
    @kl__cutz_6192 2 года назад +71

    Humble and Simple person😘

  • @alanbabu313
    @alanbabu313 2 года назад +105

    Next rahuline vilikanam

  • @luthfa1235
    @luthfa1235 2 года назад +74

    Favourite player the legend the indian ozil💛💥💛💥

  • @sportstalkbyaakash6297
    @sportstalkbyaakash6297 2 года назад +54

    കേരളത്തിന്റെ മന്ത്രികൻ 💛💛

  • @nithinsebastian7831
    @nithinsebastian7831 2 года назад +71

    Innu thudangukayalle Kerala Blasterinte-ആറാട്ട്..🔥🔥

  • @oslogaming8712
    @oslogaming8712 2 года назад +76

    Sahale inn goal adikkane muthe😍

    • @devikaprem6246
      @devikaprem6246 2 года назад +7

      Adichu mone🤞🏻

    • @oslogaming8712
      @oslogaming8712 2 года назад +4

      @@devikaprem6246 pinnella nammal paranjaal sahal adikum😅😍

    • @devikaprem6246
      @devikaprem6246 2 года назад +3

      @@oslogaming8712 😂🤣

  • @adithyaadithyan6154
    @adithyaadithyan6154 2 года назад +41

    Sahal ikka uyir♥️♥️♥️♥️♥️

  • @alsabith410
    @alsabith410 2 года назад +52

    Sahal Nammada Mwuth Ahn 😍💖🔥

  • @naveenshaji5584
    @naveenshaji5584 2 года назад +46

    Sahal 🔥😍

  • @diostargamer
    @diostargamer 2 года назад +43

    Sahal 🥰

  • @ഒരുപാപിയായഞാൻ
    @ഒരുപാപിയായഞാൻ 2 года назад +41

    Sahale എവിടെയാണെലും അല്ലാഹുവിനെ മറക്കാതെ 5വക്ത് നമസ്കാരം നിലനിർത്തി ജീവിക്കുക..
    റബ്ബ് അനുഗ്രഹിക്കട്ടേ. അമീൻ.

    • @RationalThinker.Kerala
      @RationalThinker.Kerala 2 года назад +1

      ഒന്ന് പോടാ ഉവ്വേ.
      എല്ലായിടത്തും വന്ന് മതം തൂറാനല്ലാതെ നിന്നെ കൊണ്ടൊക്കെ എന്തിന് പറ്റും....
      വൃത്തികെട്ട മത ഭ്രാന്താ,
      കളിക്കാരെ വെച്ച് നീ മതം പ്രചരിപ്പിക്കാൻ നിൽക്കണ്ട. വേറെ ഒരു സമുദായത്തിനും ഇല്ലാത്ത ഭ്രാന്താണ് ഈ സമുദായത്തിന്.
      നിസ്കരിച്ചില്ലെങ്കിൽ നിൻ്റെ അല്ലാഹുവിന് വല്ല വയറു വേദനയും ഉണ്ടാകുമോ ബ്ലഡി ഇഡിയറ്റ്

    • @nijitha3541
      @nijitha3541 2 года назад +1

      @@RationalThinker.Kerala 🤣

    • @sarfraskhan2363
      @sarfraskhan2363 2 года назад

      @@RationalThinker.Kerala സഹൽ ഗോളാടിക്കുന്നത് നീ കാണരുത്, അടിച്ചു കഴിഞ്ഞാൽ ആദ്യം അവൻ പറയുന്നത് അൽഹംദുലില്ലാഹ് എന്നാണ്, നിനക്കത് താങ്ങാൻ പറ്റില്ല

    • @RationalThinker.Kerala
      @RationalThinker.Kerala 2 года назад +1

      @@sarfraskhan2363
      അതിനെന്തിനാ വാണമേ നീ ഇവിടെ വിളിച്ചു പറയുന്നത്. ജയ് ശ്രീറാം, ഓഹ് ജീസസ് എന്ന് മനസിൽ വിളിച്ചു പറയുന്നവരും ഉണ്ട്. ഓരോരുത്തർക്കും ഓരോ വിശ്വാസമാണ്. മിസ്റ്റർ തിരുമണ്ടാ

    • @sarfraskhan2363
      @sarfraskhan2363 2 года назад +1

      @@RationalThinker.Kerala അതിന് നീ എന്തിനാണ് കുരു പൊട്ടിക്കുന്നത്, നിനക്ക് നന്നായി പൊട്ടി ഒലിക്കുന്നുണ്ടല്ലോ, മുകളിലെ കമന്റിൽ അയാൾ സഹലിനോട് ആണ് പറഞ്ഞത് അതിന് നിനക്കെന്തിനാണ് കുരു പൊട്ടുന്നത്?

  • @akshara3485
    @akshara3485 2 года назад +48

    Stay humble...വിജയം നിങ്ങളെ തേടി എത്തും....

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +6

    Sahal inium kalikkan kazhizhette Aameen🙏❤️

  • @nasifpk9393
    @nasifpk9393 2 года назад +4

    Perilla rajyathe rajakumara athirilla rajyatge rajakumari enk bayankara ishtella song ane💖💖💝

  • @devikaprem6246
    @devikaprem6246 2 года назад +116

    SAHAL IKKA 🤩
    17:36 onnumilla🤭

    • @_anjana_h._
      @_anjana_h._ 2 года назад +3

      😂😂

    • @shuhaibabd4174
      @shuhaibabd4174 2 года назад +2

      Ivarkk samadanamyi😌

    • @_anjana_h._
      @_anjana_h._ 2 года назад +2

      @@shuhaibabd4174 athe but sahalkka single aahnu
      Athoraashvaasam😘😘

    • @shuhaibabd4174
      @shuhaibabd4174 2 года назад +1

      @@_anjana_h._ nannayitt und thudarnollu.. 😊

    • @fathimarinsa2279
      @fathimarinsa2279 2 года назад +1

      ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ........🥴🥴🥴

  • @fidhafidhu5843
    @fidhafidhu5843 2 года назад +56

    Love you sahal ikka ❤❤❤😘

  • @najmalk3593
    @najmalk3593 2 года назад +20

    Sahal goal adicha appo parayum alhamdullillah enn parayum 💛💛💛💛padachon oppam und 🥰🥰🥰🥰🥰🥰🥰love you sahal 💛💛💛💛💛💛💛💛💛💛💛💛💛

    • @RationalThinker.Kerala
      @RationalThinker.Kerala 2 года назад

      എല്ലായിടത്തും വന്ന് മതം തൂറാതെ മനുഷ്യനാവാൻ ശ്രമിക്ക് നാറികളേ...

  • @labeebaek5345
    @labeebaek5345 2 года назад +37

    ഇന്ന് ജയിക്കണം ട്ടോ 🥰🥰

  • @Snehaelizabeth2005
    @Snehaelizabeth2005 2 года назад +28

    Sahal 💎❤️

  • @shamilminhaj4522
    @shamilminhaj4522 2 года назад +6

    Next സീസണിൽ മഞ്ഞപ്പടക്ക് 💛 മുന്നിൽ വെച്ച് ഇതിലും കൂടുതൽ ഗോളുകൾ അടിക്കാൻ ഇക്കാക്ക് പറ്റട്ടെ ❤️💋

  • @redexgamingoffical9453
    @redexgamingoffical9453 2 года назад +41

    Abdul samad 🔥🔥🔥

  • @muhammedsafvan8340
    @muhammedsafvan8340 2 года назад +6

    സഹൽ തനി മലപ്പുറം ഭാഷ ആണല്ലോ 😅

  • @unnikrishnanramachandran2589
    @unnikrishnanramachandran2589 2 года назад +11

    Sahal ..u have a good future, be simple and humble as u r now

  • @afeefmuhammed6899
    @afeefmuhammed6899 2 года назад +24

    Masha Allah🙌💛🙌💛

  • @muhsinmuhammad1550
    @muhsinmuhammad1550 2 года назад +32

    പറന്നത് ശരിയാണ്
    സന്തോഷിക്കാൻ വരട്ടെ
    നമ്മൾ പെനാൽറ്റി കിക്ക് സെറ്റ് ആക്കണം.
    മദ്രാസി ഗോൾ കീപ്പറേ ഇറക്കണം ഇറക്കും അറിയാം... അയാൾ സ്‌പെഷ്ൽ ആണ് പെനാൽറ്റി സേവിന് 😆💪🏼💛

  • @arjundinesh8685
    @arjundinesh8685 2 года назад +30

    Humble and cool person

  • @sujithrds9697
    @sujithrds9697 2 года назад +25

    Sahal😍😍😍
    Kbfc🏆🏆🏆🏆

  • @footballtacticsmalayalam7165
    @footballtacticsmalayalam7165 2 года назад +22

    Sahal has to work on physical only on physic then he will be another animal. What an amazing player fantastic footwork.

  • @ruler8777
    @ruler8777 2 года назад +15

    a huge fan of him. such a humple manhh. i wish if i can meet him once.❤

  • @ameercprippon9567
    @ameercprippon9567 2 года назад +33

    Sahalikka poliya❤️❤️

  • @anasasharaf2
    @anasasharaf2 2 года назад +39

    അടിപൊളി ഇന്റർവ്യൂ ശരിക്കും സമയം പോയത് അറിഞ്ഞില്ല 18:17 I really enjoyed it ❤️🥰

  • @muhammedadhil1155
    @muhammedadhil1155 2 года назад +45

    CR7 and LM Both are different minded players but both are GOATS 🐐

  • @amrithaanish3723
    @amrithaanish3723 2 года назад +38

    Sahal ikka 😍😘❣️

  • @Cutiepeee
    @Cutiepeee 2 года назад +13

    🤩ന്റെ പൊന്നേ....
    Sahal 😍😍

  • @vishnunarayanan8833
    @vishnunarayanan8833 2 года назад +9

    വെറും സിമ്പിൾ മനുഷ്യൻ ❤️❤️❤️

  • @ajaykulangara
    @ajaykulangara 2 года назад +12

    Bro 👌👌കട്ട genuine person 🥰

  • @anshif353
    @anshif353 2 года назад +16

    എനിക്ക് മെസ്സി 🔥🔥🔥🔥

  • @rajeshn3607
    @rajeshn3607 2 года назад +17

    All the best sahal ikka 💛💛💛💛💛

  • @hanidq4381
    @hanidq4381 2 года назад +7

    സഹൽ നമ്മുടെ നാട്ടുകാരൻ 😉

  • @akshara3485
    @akshara3485 2 года назад +14

    17:36 illa..onnum irukkale....😅

  • @jaiync
    @jaiync 2 года назад +24

    "Wow .. Sahal agreed ..." 😂😂😂😂

  • @dhayaldhiya9256
    @dhayaldhiya9256 2 года назад +20

    Sahal ikka paoliyaa... 🥰😍🤩

  • @anirudh_kbfc4651
    @anirudh_kbfc4651 2 года назад +3

    *പൂരവും പൂരപ്പറമ്പും ഞങ്ങളുടേതാണ്... പൂരം കാണാൻ വന്നവർ കണ്ടിട്ട് പോയാൽ മതി* 💛🔥

  • @devilgirl9052
    @devilgirl9052 2 года назад +13

    Ikka vere level anu kuttam paranjavark otta season marupadi koduthu💛

  • @Sidarthsidharth
    @Sidarthsidharth 2 года назад +2

    Ente ikka❤️✨

  • @siraj457
    @siraj457 2 года назад +7

    Masha Allah.. very humble

  • @SOORYAROOP
    @SOORYAROOP 2 года назад +14

    He is a gem 💎

  • @sifanajasmins18gurl84
    @sifanajasmins18gurl84 2 года назад +9

    Yennum yellow 💛 lub uhhhhhh sahalikkaa 🥰

  • @muzammilmuchumuchu5721
    @muzammilmuchumuchu5721 2 года назад +39

    You deserve something special❤.valiya uyarangalil ethum😍

  • @sanudilu3434
    @sanudilu3434 2 года назад +10

    Sathyam paranja njan oru 2017 -18 seaspne thottan isl Kaanan thudangyath.athin karanam Ee mothalaaan.SAHAL IKKA yaan kaaranam enkilum ippo TEAM Oru vikaaramaayi maari .enthayalum nannayikkalikkunnund. 😍6 goals💛
    And Ennum Njangale praarthana undaavum koode. Nammal gappadikkum 💛💛💛

  • @dreamermallu3129
    @dreamermallu3129 2 года назад +12

    Indian version of Özil 💛💙💛

  • @unknown_gurllllllllllll
    @unknown_gurllllllllllll 2 года назад +2

    Aww... Sahalikka🥺❤️😍

  • @luthfa1235
    @luthfa1235 2 года назад +19

    All the best enthayalum cup edkum 💛💥

  • @paulabraham1923
    @paulabraham1923 2 года назад +4

    Sahal😍.
    Mere Nazeeb Mein Remix song child hood memories

  • @muhammadnisar3562
    @muhammadnisar3562 2 года назад +32

    Bro! We are expecting more ✨️✨️✨️👍

  • @salimalim
    @salimalim 2 года назад +12

    SAHAL 😍😍😍

  • @ഇടിവെട്ട്സുഗുണൻ-ഡ4ഭ

    സഹൽ ഇക്ക uyir🔥💛💛💛

  • @hidha_5472
    @hidha_5472 2 года назад +10

    My fav players SAHALKKA and MESSI❤💯

    • @hidha_5472
      @hidha_5472 2 года назад

      @@safamariyam2481 athe inte karyam thanne paranj

    • @mehrin8124
      @mehrin8124 2 года назад +1

      Ntethum🙌

  • @sanjaytc710
    @sanjaytc710 2 года назад +19

    SN clg kannur ❤️💪

  • @mohanangirija7913
    @mohanangirija7913 2 года назад +9

    Sahal ikka ❤😘❤😘

  • @c43nidasherinap21
    @c43nidasherinap21 2 года назад +3

    😍😍sahal 😍

  • @shajickottanthala6295
    @shajickottanthala6295 2 года назад +8

    Sahal 😍😘❤❤❤

  • @___meowcat___8183
    @___meowcat___8183 2 года назад +6

    Me too inikyum anganeyaan thoniyath Messi is the Best ❣️

  • @asifkhan537
    @asifkhan537 2 года назад +12

    Sahal abdhul salam 🔥🔥💪❤️

    • @muhammedsafvan8340
      @muhammedsafvan8340 2 года назад +1

      Salam അല്ല സമദ് 😂
      ഇജ്ജ് എവിടന്ന വണ്ടി കേറിയത് ചെങ്ങായി

    • @asifkhan537
      @asifkhan537 2 года назад +1

      @@muhammedsafvan8340 njammal koyikoodnn chengayiii

  • @nisarkozhikode4413
    @nisarkozhikode4413 2 года назад +4

    Sahal.... Masha Allah 🌹

  • @anaswardevaraj1731
    @anaswardevaraj1731 2 года назад +7

    What a moment please win it the trophy 🙏🏻🥺😘

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 года назад +9

    മുത്താണ് 🔥🔥🔥♥️♥️

  • @athulcg2563
    @athulcg2563 2 года назад +5

    16:08 pes ❤️❤️🔥🔥

  • @sushas5184
    @sushas5184 2 года назад +12

    Next Luna an vilikk

  • @nihalanasrin3545
    @nihalanasrin3545 2 года назад +12

    All the bestt bro

  • @blackz88
    @blackz88 2 года назад +2

    🔥sahal🔥

  • @faseelaaboobacker4633
    @faseelaaboobacker4633 2 года назад +23

    Sahalikka🙌🔥

  • @luthfa1235
    @luthfa1235 2 года назад +9

    Manjappada💛💥💛💥

  • @psychowiz7140
    @psychowiz7140 2 года назад +12

    Thank you so much for this

  • @asifkhan537
    @asifkhan537 2 года назад +11

    Hero 💪🔥

  • @___meowcat___8183
    @___meowcat___8183 2 года назад +13

    Just simple ..... It's All ... Ahh mahn You are perfectly amazing.. Ahh❣️

  • @muhammedsafvan8340
    @muhammedsafvan8340 2 года назад +4

    കമന്റ് ബോക്സിൽ പിടക്കോഴികൾ കുറെ ഉണ്ടല്ലോ 😜😄

  • @liyakathali8744
    @liyakathali8744 2 года назад +4

    Sahal great.....🌹🌹🌹🌹🌹🌹🌹

  • @bijukg669
    @bijukg669 2 года назад +1

    ഫൈനൽ സഹൽ ine മിസ് ചെയ്തു

  • @shailoosvlog9407
    @shailoosvlog9407 2 года назад +8

    Sahalkkaa❤❤❤❤

  • @prajithap7852
    @prajithap7852 2 года назад +7

    Kannurkkaran 🔥❤️

  • @suhailvf2021
    @suhailvf2021 2 года назад +8

    The indian ozil 💝

  • @h_fthii_1866
    @h_fthii_1866 2 года назад +19

    Inn pwolikkanee ikkaa🥰❤️😘😌💛✊🏻

  • @anshi9322
    @anshi9322 Год назад

    Sahal ikka💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @Shereebasvlog
    @Shereebasvlog 2 года назад +5

    Shaluuuu poliyannu💝💘💘💘

  • @sandraraveendran5027
    @sandraraveendran5027 2 года назад +1

    Sahal ikka💛💛💛💛💛