Jayan Hits Vol 1 | Malayalam Movie Songs | Video Jukebox

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Krishnan Nair (25 July 1939 - 16 November 1980), better known by his stage name Jayan, was an Indian film actor, naval officer, stunt performer and cultural icon of the 1970s. He starred in over 120 Malayalam films. During his film career, he was primarily an action star and was particularly famous for his macho image and unique style. He was reputed for his chauvinistic appeal and well known for performing stunts of a dangerous nature on his own. By the late 1970s, he became the most popular lead actor and bankable star of Malayalam cinema and has been acclaimed as the first action hero of Malayalam cinema.
    ☟ REACH US ON
    Website : www.wilsonaudios.com
    Facebook : / wilsonvideos
    Facebook Groups : www.facebook.c...
    www.facebook.c...
    ☟ Channels
    Malayalam Movie Club :
    www.youtube.co...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200

Комментарии • 480

  • @a.prasheed9669
    @a.prasheed9669 4 года назад +94

    കണ്ണീരിൽ നിറഞ്ഞ ഓർമ്മകളിലാണ് ജയൻ ... ഇന്നും ...

  • @rahulr9496
    @rahulr9496 5 лет назад +121

    മലയാള നടൻ ജയന് ബിഗ് സല്യൂട് ✌️✌️✌️👏👏👌👌😍😍😍🤩😘

  • @abbbmbq6669
    @abbbmbq6669 3 года назад +44

    ജയൻ.. എന്ന.. ഇതിഹാസ.. പുരുഷൻ... ഇന്നും... മലയാളികളുടെ.. മനസിൽ....നിറഞ്ഞു.. നിൽക്കുന്നു.. കോളിളക്കം.. സൃഷ്ടിച്ചുകൊണ്ട

  • @arunajay7096
    @arunajay7096 4 года назад +240

    കാലമേ..നിനക്ക് പിറക്കുമോ ഇനി ഇതുപോലെ ഒരു അവതാരം... മരിക്കാത്ത ഓർമ്മകൾ ബാക്കിവെച്ചു
    "ആക്ഷൻ ഇതിഹാസം" അമ്പരമേറിയിട്ട് ഇത് 40ആം വർഷം...(2020).. എന്നിട്ടും മങ്ങാതെ മായാതെ 'ജയേട്ടൻ'..
    #പ്രണാമം 🙏
    😔💪💪🔥🔥🔥😍❤️💪

    • @musthafatharavattath9338
      @musthafatharavattath9338 4 года назад +7

      ജയൻ, ഇപ്പോൾ, oudankil,,, സീമ, വിടില്ല,,, തീർച്ച

    • @akshayamohanan2145
      @akshayamohanan2145 4 года назад +3

      @@musthafatharavattath9338 seema yude mrge kazinjathanallo I v sasi yumayiittuu.

    • @shareefshareefkhan3196
      @shareefshareefkhan3196 4 года назад +1

      ഇദ്ധേഹം എത്രമത്തെ വയസിലാണ് മരിച്ചത് അറിയാമൊ

    • @bindhukn1574
      @bindhukn1574 4 года назад +6

      അതിന് സീമ ചേച്ചി സ്നേഹിച്ചു വിവാഹം കഴിച്ചത് ശശിയേട്ടനെയാണ്.വർഷങൾ കഴിഞ്ഞു.വെറുതെ എന്തിനാണ് ഹേ ആവശ്യമില്ലാത്ത ഡയലോഗ് അടിച്ചു വിടുന്നത്.കഷ്ടം.അവർ നല്ലൊരു കുടുംബിനിയും മുത്തശ്ശിയുമായി ജീവിക്കുന്നതു കണ്ടിട്ടു സഹിക്കുന്നില്ലേ.

    • @janandajeevanrajesh250
      @janandajeevanrajesh250 3 года назад +3

      Jayattan........💪💪💪💕💕

  • @rafeekstu6536
    @rafeekstu6536 4 года назад +54

    കുഞ്ഞുനാളിൽ എന്നിൽ പൗരുഷവും, ധൈര്യവും, കാമുകഭാവവും നിറച്ച ഹീറോ.

    • @vinishakp7261
      @vinishakp7261 2 года назад +1

      എനിൽ ഇപ്പോൾ ജയേട്ടാ.....

    • @rafeekstu6536
      @rafeekstu6536 2 года назад

      @@vinishakp7261 🌹👍

  • @arunlal4035
    @arunlal4035 3 года назад +47

    അന്നും ഇന്നും എല്ലാവരുടെയും മനസ്സിൽ ജീവിക്കുന്ന മഹാ പുരുഷൻ 🌹🌹

  • @arishar8182
    @arishar8182 4 года назад +142

    ഏതു ഡ്രെസ്സും നന്നായി ഇണങ്ങുന്ന കിടിലൻ ശരീരം. കോട്ട് ധരിച്ചപ്പോൾ എന്താ ഗ്ലാമർ. Jayan the one and only legend of malayalm film

    • @sinukg9447
      @sinukg9447 4 года назад +6

      Yes, exactly.

    • @motokidyt1803
      @motokidyt1803 4 года назад +5

      മലയാളികളുടെ എക്കാലത്തെയും ഉരുക്കു മനുഷ്യൻ

    • @janandajeevanrajesh250
      @janandajeevanrajesh250 3 года назад +3

      Jayattana njan orikel kandittundu......adipoli glamoranu jayattan......kandal mugathuninnum kannu edukan thonnilla.......swarna coloranu jayattanda shareerathinda niram.......wow kidilam thanna.....

    • @janandajeevanrajesh250
      @janandajeevanrajesh250 3 года назад +3

      Jayattan.......💪💪💪💪💕💕

    • @bindhukn1574
      @bindhukn1574 3 года назад +3

      Yes Absolutely

  • @julinaskitchen5737
    @julinaskitchen5737 3 года назад +43

    മലയാളികൾ ഇന്നും ആരാധിക്കുന്നതും മനസ്സിൽ കൊണ്ടുനടക്കുന്നതുമായ ഹീറോ....

  • @sreenathsreenath3357
    @sreenathsreenath3357 3 года назад +12

    എന്താണ് അദ്ദേഹത്തിന്റെ സൗന്ദര്യം സൂപ്പർ

  • @pramodhkumar4148
    @pramodhkumar4148 2 года назад +4

    Nobody can resist. admiring mallu heroines no matter the hero..
    But only one exception..that is Jayan..all attention will only be on him.

  • @jaisonouseph8928
    @jaisonouseph8928 3 года назад +57

    എൻടെ മനസിൽ അന്നും
    ഇന്നും അനശ്വര നടൻ ജയൻ മാത്രം,ജയന് പകരം ജയൻ മാത്രം.

  • @josephdevasia6573
    @josephdevasia6573 4 года назад +6

    ഏതു വേഷം വും സൂപ്പർ

  • @azeezmathath310
    @azeezmathath310 4 года назад +43

    മനുഷ്യമൃഗം..ജയൻ ഡബിൾ റോളിൽ അഭിനയിച്ച സൂപ്പർ ചിത്രം

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 года назад +36

    എന്ത് രസമാണ് ആ ഡാൻസ് കാണാൻ / വലിയ നഷ്ടമാണ് സിനിമാലോകത്തിന് ഉണ്ടായത്, എന്നാലും എന്നും തിളങ്ങി നിന്ന് മധുരനൊമ്പരമായി ജയൻ സാർ ഓരോ ഹൃദയങ്ങളിലും വസിക്കുന്നൂ

  • @adithyan8880
    @adithyan8880 3 года назад +3

    jayante simhasanam innum ozhinjhu kidakkukayanu
    villanayi vannu-panchami,kannappanunni,randulokam
    supporting role-thacholi ambu,lisa,kadathanattu makkam
    character roles-madanolsavam,idimuzhakkam,etho oru swapnam
    sarapancharam cinemayiloode superstar aayi
    onnaravarsham mathrame nayakanayi abhinayichullo.pakshe aaradhakarude manasil athu oru noottandanu.jayan sirnu thulyam jayan sir mathram
    THE LEGENDARY ACTOR🔥🔥🔥🔥💥💥💥💥💥❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @rha7420
    @rha7420 4 года назад +93

    ജയനെ കുറിച്ച് പറയാനുള്ള യോഗ്യതയില്ല ഇല്ല എന്നാലും പറയുകയാണ് ജയൻ ഇതിഹാസ പുരുഷൻ ജയൻ ഇന്നു ജീവിച്ചിരിക്കുന്ന ജനഹൃദയം കീഴടക്കിയ വാൻ ജയൻ സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് ഇന്നത്തെ മലയാള സിനിമയെ കാണുന്നുണ്ടാവും

  • @Sanju-te7nu
    @Sanju-te7nu 3 года назад +5

    Marichall enthaaa ippolumm janagal snehikunnuuu jayan sir big salute

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 10 месяцев назад +1

    മനസ്സിൽ നിന്നും മായാതതു നടൻ ജയനും നടി സീമ യും മാണ്.❤❤❤❤❤❤

  • @amrithachandran4924
    @amrithachandran4924 2 года назад +28

    എന്തിനാ ദൈവമേ ഈ ഒരു മനുഷ്യനെ ഇത്ര പെട്ടെന്ന് അങ്ങു കൊണ്ടുപോയത് ഈശ്വരാ ഒരിക്കൽ കൂടെ തരുമോ മലയാളസിനിമയിലെ ഈ നടന വിസ്മയത്തെ 🙏🙏🙏🌹🌹🌹

    • @vinishakp7261
      @vinishakp7261 2 года назад +3

      ദൈവം ദുഷ്ട്ടനാണ് എന്തിനു ജയേട്ടനെ കൊണ്ടുപോയി

    • @FidhaVA
      @FidhaVA 16 дней назад

      Ente ponnu bro

    • @FidhaVA
      @FidhaVA 16 дней назад

      Njaaan ente jaye ettane mrgu cheyyaan aaagrahikunnu❤❤❤❤❤❤❤

  • @aromalks382
    @aromalks382 2 года назад +5

    Jayan was a frission not only then and now but tomorrow also if he alive today his pulchritudinous smile and screen presence made 1000 crore gross in the macrocosm movies

  • @dual1796
    @dual1796 3 года назад +36

    1:55 ഈ നടത്തത്തിന് ഫാൻസ് ഉണ്ടോ.

    • @SabuXL
      @SabuXL 3 года назад +2

      കരയിക്കല്ലേ ചങ്ങാതീ. കണ്ണ് നനയുന്നു.🙏😪✋

  • @vinodraj2229
    @vinodraj2229 3 года назад +2

    Ore orufilm star Jayan .marichittum marikathe innum malayalikalude Super starayi vilassunnu. Mattrkum kittatha angikaram. Jayan Enna Super Star.

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 3 года назад +31

    മനസിനേറ്റ ഒരിക്കലും.. ഉ ണങ്ങാ ത്ത.. മുറിവ്.. ജയൻസറിന്റെ.. വിയോഗം... 😢😢😢🌹🌹🌹🌹

  • @ratheeshpillai9315
    @ratheeshpillai9315 5 лет назад +903

    ഇപ്പോഷും ജയനെ ഇഷ്ടപ്പെടുന്നവർ like അടിക്കുക

    • @unnimalayil9267
      @unnimalayil9267 4 года назад +3

      Unnimalayil6@gmail.com,

    • @jayakumarpr1801
      @jayakumarpr1801 4 года назад +10

      Angane marakkan pattumo jayan sirine

    • @abdulsathar367
      @abdulsathar367 4 года назад +9

      എന്റെ എന്നും ഓർമയുള്ള നടന്മാർ

    • @kabeerkabeer2752
      @kabeerkabeer2752 4 года назад +8

      Oru. Paadu. .
      Oru.paadu. .
      Ishtam

    • @mistastenny5072
      @mistastenny5072 4 года назад +4

      @@jayakumarpr1801 .

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 года назад +5

    GREAT LEGEND INTE, KAALATHU, JEEVYIKAN... KAZHYINJHADU.. THANNEE, ORU MAHAA BHAAGYAMAAA... enteee... PONNU... koottukaareee!!!!!!!!!!!!!!!!!!!!

  • @praveenpraveen6543
    @praveenpraveen6543 4 года назад +18

    ഇന്ന് ആയിരുന്ന് എങ്കിൽ ജയൻ മമ്മുട്ടി ,ലാലേട്ടൻ 'സുരെ ഷ് ചേട്ടൻ എന്നിവർക്ക് ഭീഷണി തന്നെ - പല കഥകളും ജയൻ ആയിരിക്കും നായകൻ -

    • @Abc-qk1xt
      @Abc-qk1xt 3 года назад +3

      മാറ്റവരൊന്നും രംഗത്ത് വരികയെ ഇല്ലായിരുന്നു...

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад +4

      👌👌

    • @pranavbinoy4405
      @pranavbinoy4405 2 года назад +1

      Innu Jayan Undayirunnenkil Combination Maari Jayan,Mammootty,Suresh Gopi ennaakumaayirunnu.

    • @കണ്ടൻപൂച്ച-ത6ജ
      @കണ്ടൻപൂച്ച-ത6ജ 2 года назад

      @@pranavbinoy4405 jayan mohanlal. Mukesh jayaram and ingane kande ne..
      Suresh gopi mammutty filim varNo..vannal click aavano chance illarunnu.

    • @pranavbinoy4405
      @pranavbinoy4405 2 года назад +1

      @@കണ്ടൻപൂച്ച-ത6ജ Aaru Paranju. Jayan,Mammootty,Jayaram enna Combination Maathrame Varoo.

  • @janandajeevanrajesh250
    @janandajeevanrajesh250 3 года назад +3

    Njan ennum anda jayattana snehikunnu........I love you.....JAYATTA.....💕💕💕💕👄💋👄👄💋

  • @umadeviku1116
    @umadeviku1116 11 месяцев назад +1

    എനിക്ക് ഇഷ്ടം തോന്നിയ ഒരു നല്ല നടൻ ആണ് ജയൻ

  • @kannanjs2668
    @kannanjs2668 4 года назад +6

    നവംബറിന്റെ തീരാ നഷ്ടം.

  • @sinduc2220
    @sinduc2220 2 года назад +45

    ഏതു ഡ്രെസ്സും ചേർച്ച ഉള്ള ഒരേ ഒരു നടൻ ... തീരാനഷ്ടം 😢😢😢

    • @RedPilld
      @RedPilld 2 года назад +1

      Very true

    • @bijukp959
      @bijukp959 Год назад

      Athanu boady shape

    • @mohandaspalamoottle2903
      @mohandaspalamoottle2903 Год назад

      😍😍👍👍👍💯💯💯💯💯

    • @mohandas9978
      @mohandas9978 Год назад +2

      ഒരിക്കൽ കുടി ജയൻ സാർ 🙏🙏🙏🙏🙏🌹🌹🌹🌹💐💐💐💐💐❤️

  • @renjithpj2003
    @renjithpj2003 Год назад +1

    Handsome and powerful actor....glad to watch him on big screen with his extra ordinary look...no one can replace him.
    mammoottis look in vadakkan veera gadha almost ok ...but Jayan = Jayan ...no doubt

  • @anoopaugustine4924
    @anoopaugustine4924 3 года назад +6

    Something special Jayan aroma...

  • @saheershanp
    @saheershanp 4 года назад +65

    ജയൻ ഒരു മഹാസംഭവമാണ്

  • @jayakumarg6417
    @jayakumarg6417 2 года назад +11

    കസ്തൂരി മാൻമിഴിയിൽ....ജയന്റെ സ്റ്റൈലിഷ് ലുക്കുകളിൽ ഗോഷ്ട്ടി കാട്ടാതെ ബോൾഡ് ആയി നോക്കി നില്ക്കുന്ന സീമ സൂപ്പർ 👌😄

  • @sivarajsivan2293
    @sivarajsivan2293 4 года назад +7

    എന്നും ഓർമയിൽ ജയൻ

  • @lekshmyms91
    @lekshmyms91 4 года назад +31

    Jayan sir nte soundaryavum soundum fit aaya body yum screen presence um orikkalum verarkkum kittiyittilla.. ee manushyan marichillayirunnuvenkil inn world superstars il oral aakumayirunnu... action super star😍😍😍

    • @mohandaspalamoottle2903
      @mohandaspalamoottle2903 4 года назад +4

      100% correct...... 👍👍👍👌👏👏👏👏👏

    • @sruthyanu5865
      @sruthyanu5865 3 года назад +4

      Sundarakuttan annum innum athinappuram aarum illannu thannne parayam pavam

  • @pratheeshk4413
    @pratheeshk4413 2 года назад +7

    പഴമയെ പുതിയ ലോകത്തേക്ക് നയിക്കാൻ ഈ നടന് എപ്പോഴും കഴിയുന്നു. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം തന്നെ കാരണം. മരണമില്ല അദ്ദേഹത്തിന്

  • @truegold1700
    @truegold1700 3 года назад +13

    ഗാനങ്ങളിൽ അഭിനയിക്കുബോൾ നല്ല ടൈമിംഗ്

  • @ponnujose780
    @ponnujose780 Год назад +14

    ഹൃദയം വിങ്ങിപോകുന്ന വരികൾ 👌👌👌❤️❤️❤️❤️ജയന്റെ അഭിനയം കാണാൻ സാധിച്ചത് തന്നെ ജീവിതത്തിലെ പുണ്യം 🙏🙏🙏❤️

  • @ponnujose780
    @ponnujose780 Год назад +8

    ജയന്റെ ഒരു കൊല്ലുന്ന നോട്ടം സീമയെ ❤❤❤ഭൂമിയിൽ ഇതുപോലെ ഇനിയുണ്ടാവില്ല ഒരു പാട്ടും ❤️❤️❤️

  • @muhammednajeeb1278
    @muhammednajeeb1278 3 года назад +26

    മറക്കാൻ പറ്റാത്ത നടൻ പാട്ടുകളും ആ കാലവും

  • @manoj.aroorvm6941
    @manoj.aroorvm6941 4 года назад +42

    മലയാളികളുടെ അഭിമാനം..... ഇന്നും ഉണ്ടായിരുന്നെങ്കിൽ.......

  • @anjukrishnan4463
    @anjukrishnan4463 2 года назад +3

    Yes..he is deep wound in my heart that doesnt heal😭😭😭

  • @bindhukn1574
    @bindhukn1574 4 года назад +99

    അന്നു ജയൻ മരിച്ചതു കൊണ്ട് നമുക്ക് ഇപ്പോഴും സുന്ദരനായ ജയനെ കാണാൻ കഴിയുന്നു അതാണ് നമ്മൾ മലയാളികളുടെ ഭാഗൃ൦

  • @kannanc5735
    @kannanc5735 4 года назад +46

    2020 ലും ഞാൻ കാണുണ്ട്.

  • @jafeefabdulla4278
    @jafeefabdulla4278 4 года назад +15

    മലയാളത്തിന്റെ രജനികാന്ത് every movements r പക്കാ stilish

    • @danybenedict1976
      @danybenedict1976 4 года назад +2

      Rajani alla jayettan

    • @mohandaspalamoottle2903
      @mohandaspalamoottle2903 Год назад

      😍😍😍😍😍😍😍😍JAYAN sir ന്റെ style നു മുൻപിൽ എന്തോന്ന് രജനികാന്ത്... 😇😒😒

  • @sebastianthankachan2871
    @sebastianthankachan2871 5 лет назад +24

    What a miracle acting OMG.....😱😱

  • @RManoj-gk7ji
    @RManoj-gk7ji 2 года назад +6

    "ജയൻ സാർ...." ആ..രൂപഭാവസൗകുമാര്യം...
    അവർണ്ണനീയം... നിരുപമം..
    അങ്ങ് എന്നും ഞങ്ങളുടെ മനസ്സുകളിൽ

  • @chottu2023
    @chottu2023 2 года назад +9

    കരഞ്ഞു പോയി..... എൻ്റെ ദൈവം

  • @sudhapramod8921
    @sudhapramod8921 3 года назад +15

    അന്നും ഇന്നും ഇഷ്ടം ജയൻ

  • @vinishakp7261
    @vinishakp7261 2 года назад +9

    എന്തൊരു സൗന്ദര്യ നക്ഷത്രങ്ങളിൽ സൂര്യൻ
    ജയേട്ട.....

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 10 месяцев назад +4

    എന്റെ മനസ്സിൽ മായാത്ത ഒരു നടനുണ്ടെങ്കിൽ. അന്നും ഇന്നും ജയൻ തന്നെ. 🤲❤❤❤❤

  • @dassdass4167
    @dassdass4167 Год назад +1

    ഇതു പോ ലെ ഒരാളെ ഇനി ഈ ജൻ മ ത്തിൽ കി ട്ടു ക യി ല്ല .... ഓ ർമ്മ യിൽ എ ന്നുമുണ്ടാകും .. ജയൻ .

  • @alikmkallarakkavu9682
    @alikmkallarakkavu9682 3 года назад +2

    👏👏

  • @krishnakumar-yh6vf
    @krishnakumar-yh6vf 4 года назад +12

    Great sir

  • @saneethrajmohan182
    @saneethrajmohan182 3 года назад +9

    എൻറെ മനസ്സിൽ അന്നും ഇന്നും ജയൻ മാത്രം

  • @zakariyaafseera333
    @zakariyaafseera333 3 года назад +13

    My സൂപ്പർഹീറോ 😘😘😘

  • @aravind_shyn
    @aravind_shyn 2 года назад +38

    ജയൻ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ മെഗാസ്റ്റാർ അദ്ദേഹം തന്നെ.

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 3 года назад +4

    Maranam thatiyedutthit kalamere ayenkilum Kalangal kazhiyum thorum aradhakareude ennam koodikoodi varunna oreoru maha nadan jeyan sirrrr

  • @arjunt.a6862
    @arjunt.a6862 4 года назад +78

    ഇനി ഏത് സൂര്യോദയത്തിനു വേണ്ടി ആണ് നാം കാക്കുന്നത്. ഈ സൂര്യൻ നമ്മുടെ രഹസ്യമായ അല്ല പരസ്യമായ അഹങ്കാരം അല്ല അവകാശമാണ്. മലയാളിക്ക് മാത്രം സ്വന്തം

    • @SabuXL
      @SabuXL 3 года назад +3

      കരയിക്കല്ലേ ചങ്ങാതീ. കണ്ണ് നനയുന്നു.🙏🤭☹️😪🌹

    • @jithoosss
      @jithoosss 3 года назад +3

      ഷോലവാരത് നട്ടുച്ചക്ക് ആ സൂര്യൻ അസ്തമിച്ചു ജനലക്ഷങ്ങളെ കണ്ണീരിൽ ആഴ്ത്തി

    • @mohandaspalamoottle2903
      @mohandaspalamoottle2903 Год назад

      Yes😍👌👌

  • @vuvus6597
    @vuvus6597 4 года назад +109

    ജയന് സമം ജയൻ മാത്രം

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 года назад +5

    PAKARAM, VEYIKAAN... PATTATHA, ORU VYAKTHYITWATHINUDAMAYAANEE.. "KRISHNAN NAYAR" ENNA DUPELESS JAYAN SIRSSS!!!!!!!!!!!!!!!!!!!!!!!!

  • @anasvadakkeveettil1579
    @anasvadakkeveettil1579 4 года назад +43

    ആ പഴയ കാലഘട്ടം ഒന്ന് തിരിച്ചു തന്നിരുന്നെങ്കിൽ🌹

  • @noorjahank6622
    @noorjahank6622 День назад

    ജെയൻ സൂപ്പർ നടൻ അവർ ജിവിചിരി ക്കണമായിരുന്ന 😥🙏❤️🌹

  • @Sanju-te7nu
    @Sanju-te7nu 3 года назад +6

    2021 kanunavar undell like adichuuuu marikuuuu nammude jayettann and seemaa chechiii

  • @jamesmathew1880
    @jamesmathew1880 3 года назад +30

    ജയനെ പൊലെത്തെ ഒരു നടൻ ഇനി ഒരിക്കലും ഈ ഭൂമിയിൽ ഒരിക്കലും ഉണ്ടാകില്ല ജയന് പകരം ജയൻ മാത്രം ആയിരിക്കും എന്നും ഈ ഭ്രൂമി ഉള്ള കാലത്തോളം ജയന് . തുല്യൻ ജയൻ മാത്രം ആയിരിക്കും ഈ സ്ഥാനത്തിന് അർഹൻ

    • @mohandaspalamoottle2903
      @mohandaspalamoottle2903 Год назад

      അതെ..😍😍😍😍👌👌 ഈ കാര്യം എന്റെ കുട്ടിക്കാലത്തു തന്നെ തോന്നിയിട്ടുണ്ട്.... അത് സത്യം തന്നെ 👌💯

  • @rekhar8778
    @rekhar8778 3 года назад +23

    Jayan sir legend 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeevanvalakathu928
    @jeevanvalakathu928 4 года назад +124

    മലയാളത്തിൻ്റെ പൗരുഷം ജയൻ

  • @saijukartikayen910
    @saijukartikayen910 3 года назад +9

    ജയേട്ടൻ 👍👍👍👍👍❤❤❤❤❤❤❤😘😘😘😘😘😘

  • @sanr3903
    @sanr3903 4 года назад +83

    കസ്തൂരി മാന്മിഴി.. എന്ന ഗാനം മലയാളികളുടെ ഗാന ആസ്വാദനത്തിനു ഇപ്പോഴും ഉണർവേകുന്നു..

  • @praseethak1307
    @praseethak1307 4 года назад +1

    സൂപ്പർ

  • @asunil4364
    @asunil4364 3 года назад +5

    😭😭😭

  • @entekeralam2284
    @entekeralam2284 3 года назад +22

    സങ്കടം.... സന്തോഷം ഒപ്പം വരുന്നു
    ജയൻ സാറിനെ ഓർക്കുമ്പോൾ 🙏

  • @mundethallhomegarden7162
    @mundethallhomegarden7162 4 года назад +22

    Jayan is a real hero.... Tribute to you jayan sir.... your die-hard fan prem

  • @Minsa316
    @Minsa316 5 лет назад +200

    പൗരുഷത്തിന്റെ പ്രതിരൂപം....ഇതു പോലൊരു ആക്ടർ ഉണ്ടായിട്ടില്ല.. ഇനി ഉണ്ടാവുകയും ഇല്ല

  • @Bhagyan-l8f
    @Bhagyan-l8f 5 лет назад +176

    മലയാള സിനിമയിലെ എല്ലാക്കാലത്തേയും സൂപ്പർതാരങ്ങൾ ഒരു സ്റ്റേജിൽ ഒന്നിച്ചു നിരന്ന് നിന്നാൽ ജയൻ എന്ന ഗംഭീരസുന്ദരന് മുൻപിൽ മറ്റുള്ളവർ നിഷ്പ്രഭരാകും...

  • @greeshmac9977
    @greeshmac9977 2 года назад +3

    Jayan sir, nalla oru singer Anne.Padi
    Abhniyacha chithrum udde.aggeku pakaram vekuvan ennolum oru nadannum Ella.

  • @babuavassery1159
    @babuavassery1159 3 года назад +19

    A legend of Malayalam film industry..
    Evergreen action and romantic hero...a tribute to our real hero...

  • @achusvlogg6090
    @achusvlogg6090 4 года назад +37

    പൗരുഷത്തിന് ഒരേ ഒരു ഉദാഹരണം !!!!

  • @manushyan2932
    @manushyan2932 2 года назад +1

    Jayan marichathu chila avanmark bhagyamayi. illenkil malayalathil ore oru superstare undavullairunnu

  • @thefighter9259
    @thefighter9259 4 года назад +14

    Body structure oru rakshayum Illa super

  • @prakashmokery8836
    @prakashmokery8836 5 лет назад +15

    സൂപ്പര്‍ 🌹

  • @aromalaromal2194
    @aromalaromal2194 2 года назад +2

    i miss you Jayatta

  • @abikuttan8764
    @abikuttan8764 2 года назад +2

    Jayeattanttea..Munn..peall..orru.mamuttiyum..cheakuttiyum..onnu.mall.lla

  • @aromalks2436
    @aromalks2436 Год назад +2

    If that cataclysm doesn't happened perhaps a mollywood stalwarts would be a pharanoic star valued thespian in Hollywood movies Jayan sir is a combination of Bruce Lee Arnold Schwarzenegger and amithab

  • @vijayakumarvijay4387
    @vijayakumarvijay4387 4 года назад +3

    supper no one

  • @sobhanab6416
    @sobhanab6416 5 лет назад +10

    Evergreen jodi seema jayan

    • @bindhukn1574
      @bindhukn1574 4 года назад

      ജയനു൦ സീമയു൦ കഴിഞ്ഞിട്ടുള്ള ജോഡികളേ മലയാള സിനിമയിൽ ഉള്ളൂ

  • @jrverna3425
    @jrverna3425 4 года назад +33

    Jayanu pakararam jayan maathram

  • @dhruvsvlog9312
    @dhruvsvlog9312 4 года назад +4

    Jayan ❤️❤️❤️👍👍like
    👇👇👇

  • @zachariahgeorge9604
    @zachariahgeorge9604 4 года назад +4

    29_09_2020. T
    U
    E
    S
    DAY

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 года назад +5

    JAYAN SIRINTE, LIP MOVEMENTUM, GANDHARVA GAYAKANTE, MAHANEEYA... AALAAPANAVUM, EATAVUM... YOCHYIKUKA.... NAZEER SIRINUM... DASSETTENTEE SWARAM... SWANTHAM... AS COMMON... to....ANY MALE STARSSS!!!!!!!!!!!!!!!!

  • @thankachyj8375
    @thankachyj8375 4 года назад +7

    I.like.I.love.jayn.Sr.

  • @sheebasureshkumar3745
    @sheebasureshkumar3745 3 года назад +13

    His eyes are so honest.

  • @sindhuks2691
    @sindhuks2691 4 года назад +6

    Ente jeevithathil aadmardhamayi. Njankaranja nimisham innum marickatha ormmakalumayi ente manasil jeevickunna "jayan:;"enna pachayaya manushyane oorthu mathramane;
    Nandakumar v r

  • @unnikrishnans9974
    @unnikrishnans9974 Месяц назад

    ❤❤❤❤❤❤❤❤ great malayalam hero ❤❤

  • @ramajax7203
    @ramajax7203 3 года назад +15

    I think the only Malayalam actor who could carry a three piece western suit or a Safari suit with style is Jayan

  • @krishnan3482
    @krishnan3482 4 года назад +4

    Njan oru jayan fan annu👍

  • @adhilraj8151
    @adhilraj8151 3 года назад +4

    മരിക്കാത്തർമ്മകൾ

  • @jayajithuzhuthal6151
    @jayajithuzhuthal6151 4 года назад +18

    2020 lum Jayan move
    Kanan thonum

  • @vinishakp7261
    @vinishakp7261 2 года назад +2

    ജയേട്ട അങ്ങ് തന്നെ അഭിനയത്തിന്റെ മൂർത്തീ ഭാവം