Success secrets of a rabbit farming - Manorama News Nattupacha

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Migdad is an accomplished rabbit farmer from Tirur, Malappuram. Ten years back he started his small farm with just 50 rabbits . Now he runs rabbit farms in nine states .Migdad's institution, Ashiyana , has a huge network of small rabbit farmers . Migdad explains his success secrets in Nattupacha

Комментарии • 76

  • @vipinmanoj4015
    @vipinmanoj4015 9 лет назад +15

    Dr.Migdad sir,I am vipin from Mavelikara..visited your farm last week (22/08/2015) after watching your you-tube, cd and book to pay advance for 5 units of rabbits..We have no words to say about this farm because this is a miracle of GOD that much we admire you.Wonderful , amazing and excellent...Keep it up....

  • @shamlabanu5523
    @shamlabanu5523 9 лет назад +16

    Respected sir,My son told me about your farm.Along with family I came to your farm.I am highly impressed by the farm atmosphere and even more by the attitude and knowledge of you and your wife team work,whose presentation of the life of the rabbits,difficulties and the pleasure of rabbit rearing...now am ready to rear 200 rabbits...May the good Lord bless you with long life and help you to help your 40 thousand farmers all over India...

  • @shahanapavi8853
    @shahanapavi8853 9 лет назад +22

    It was not a shock for me when i received the message of your excellence award as you truly deserve the recognition which you should have received long before. you are truly a gem among the white pearls that you preserve in your heaven. each visit to your farm was a fresh experience for me that boosted me to take a trip often to your farm. the support that you receive from your family have often made me admire you

  • @hadiyalateef8673
    @hadiyalateef8673 9 лет назад +21

    8 varshangalku mumbanu mahila rathnanathil Ashiyana muyal famine kurichu arinjathu. avidunnu 5 unit muyalukala vangi valarthi .innu entte kudumbam jeevikunnathu muyal krishi chaithittanu .thudakathil kurachu prayasam undayankkilum pinneedu manasilayi ithraum eluppamulla joli vere illennu.entte makantte makal 4 classil padikunna kutti vare muyalukalkku theettayum vellavum kodukkum.innu entte kudumbathintte upajeevanamargam anu muyal krishi.inghane nalla oru jeevathim thannathinu Dr.migdad sarium jancy madithinum nanthi..Thanks..Allahu ninghleyum kudumbathineyum anugrahikukkumarakatte.......Ameen

    • @ansariansari8522
      @ansariansari8522 7 лет назад

      മുയലിനെ എങ്ങനെ വില്ക്കും, ആവശ്യക്കാരുണ്ടോ

    • @fasilchembeth5220
      @fasilchembeth5220 7 лет назад

      NINGALUDE WHATSAPP NUMBER THARUMO +97477661158

  • @moosajarathingal5767
    @moosajarathingal5767 7 лет назад +24

    ഞാൻ എന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി എന്തെങ്കിലും ഒരു വരുമാനമാർഗം കണ്ടെത്തുന്നതിനായി, പല മേഘലകളും നോക്കി, അങ്ങിനെ മുയൽ ഫാമിങ്ങിനെ കുറിച്ച് അറിയാൻ പല ഫാമുകളും സന്ദർശിച്ചു, കൂട്ടത്തിൽ തിരൂർ ആഷിയാന റാബിറ്റ് ഫാമും സന്ദർശിച്ചു, അവിടെ വെച്ചാണ് ഞാൻ ആ തീരുമാനമെടുത്തത് എനിക്കും ഒരു മുയൽ ഫാം തുടങ്ങണമെന്ന് കാരണം അത്രക്ക് നല്ല രീതിയിലാണ് അവർ എന്നോട് വളർത്തേണ്ട രീതിയും ലാഭം ഉണ്ടാക്കേണ്ട രീതിയും പറഞ്ഞു തന്നത്, ഉണ്ടാവുന്ന കുഞ്ഞുങ്ങളെ രണ്ടു മൂന്ന് മാസം പ്രായമാവുമ്പോൾ ഇവര് തന്നെ തിരിച്ചെടുക്കാം എന്നും അറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി കാരണം നമ്മുടെ നാട്ടിൽ അന്ന് മാർക്കറ്റ് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായിരുന്നു.
    ഇന്നിപ്പോൾ ഞാൻ ഒരു നല്ല മുയൽ കർഷകനാണ്, പത്തുവർഷമായി ഞാൻ തുടങ്ങിട്ട് ഇന്ന് നൂറിലധികം മുയലുകൾ എനിക്കുണ്ട്, കുഞ്ഞുങ്ങൾ സമയമാവുമ്പോൾ അവര് തന്നെ തിരിച്ചെടുക്കാറാണ് പതിവ്, നല്ല വിലയും തരും,.
    ആഷിയാന റാബിറ്റ് തുടങ്ങിയിട്ട് 15 വർഷത്തോളമായി ഇന്നും അത് വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു, വളരെയധികം അവാർഡുകൾ ഗവൺമെന്റു തലത്തിലും മറ്റും ഈ ഫാം കരസ്ഥമാക്കിയിട്ടുണ്ട്.
    വളർത്താൻ താൽപര്യമുള്ളവർ വന്നാൽ അവരെ നല്ല രീതിയിൽ വളർത്തുന്ന രീതി പഠിപ്പിച്ചു കൊടുത്ത ശേഷമേ അവർ വളർത്താൻ മുയലുകളെ കൊടുക്കൂ, അല്ലാത്തവർക്ക് അവർ മുയലിനെ കൊടുക്കില്ല എന്നത് ഈ ഫാമിന്റെ ഒരു പ്രത്യേകത കൂടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു

  • @sabushan1300
    @sabushan1300 4 года назад +3

    മലപ്പുറതുക്കാർ ജോലി ചെയ്തിട്ടില്ലേലും ഭക്ഷണ കാര്യത്തിൽ മുന്നിൽ ആണ്... അത് pwolichu😂

  • @pradeepnair4881
    @pradeepnair4881 8 лет назад +9

    Dear Doctor,
    It was nice talking to you today and indeed a matter of great pride and honour to have the proximity with a legent like you.You are a true genius who has shown the courage to give the glamourous safe cocoon of society life to prove your mettle in agro industries,an industry everybody dare to touch for its vivacity and vuinerability.I know your rearch and continuous sffort made it possible.
    I am very much delighted to hear and observe your kind advice to promote rabbit farming in our local area.Rather I am totally surprised to get a distant call from Dr. Migdad of Ashiyana rabbit farm,A name that i have been closely watching since 12 years.
    Sir,Since last 12 years I have been dreaming about rabbit farm with lots of healthy and varied bunnies moving around by way of making other happy towards prrosperity.I need you support and guidence to make my dream true.
    Your valued advice are highly appreciated.Also I am planning to meet you in person at the earliest.
    Best Regards
    Pradeep k Nair
    Newyork
    USA

  • @anirudhanchinnu4618
    @anirudhanchinnu4618 6 лет назад +4

    ന്യൂസിലാൻഡ് വൈറ്റ് -ന്റെ വളർച്ച എത്ര മാസം വരെയാണ്, അതിന്റെ പ്രജനനം എത്രാം മാസത്തിലാണ്........ അതിന്റെ പ്രധാന ആഹാരങ്ങൾ ഇതൊക്കെ ആണ്...... ?

  • @LaluJr-di6fm
    @LaluJr-di6fm 6 лет назад +4

    Correct chettaaa

  • @MohamedAli-yj2mv
    @MohamedAli-yj2mv 6 лет назад +2

    dr.migdhad..njhaan kandhittundh yanttea naattukaaranaan

  • @binshadtm3001
    @binshadtm3001 6 лет назад +1

    where is your place your place plz i want to come your farm where is your farm

  • @sanjutechy5922
    @sanjutechy5922 6 лет назад +1

    Pwoli

  • @subhakamala9536
    @subhakamala9536 7 лет назад +4

    Sir pless start a branch in trivandram

  • @mubarakalenza6011
    @mubarakalenza6011 6 лет назад +2

    Sir. Ente വീട് തിരൂർ ആണ്. തമിഴ്നാട്ടിൽ മുയലുകൾക് മാർക്കറ്റ് ഉണ്ടോ. ? ഡിമാൻഡ് ഉണ്ടെങ്കിൽ ഇവിടെ തുടങ്ങാം

    • @mubarakalenza6011
      @mubarakalenza6011 6 лет назад

      തമിഴ്നാട് സേലം ആണ് ഞാൻ business cheyyunnath

    • @jithu1965
      @jithu1965 4 года назад

      chat.whatsapp.com/BJMdvUm9eQcLTh8oly0hOO
      🐇🐇🐇🐇🐇🐇🐇
      നമസ്കാരം🙏
      കേരളത്തിൽവിപണത്തിനു ബുദ്ധിമുട്ടുന്ന സാധാരണക്കാരായ മുയൽ കർഷകർക്ക് കച്ചവടത്തിനു വേണ്ടി മാത്രമുള്ള group ആണ്...
      ➡️മറ്റു ചർച്ചകളോ സംശയ നിവാരണമോ ഒന്നും പാടില്ല.
      ➡️മറ്റു മൃഗങ്ങളുടെ വിപണനം പാടില്ല.
      ➡️രാഷ്ട്രീയം, വിനോദം എന്നിവ ചർച്ച ചെയ്യരുത്.
      ➡️വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല.
      ➡️അനാവശ്യമായി Stickers, emojis അയച്ച് മറ്റുള്ളവർക്ക് അരോചകമായി മാറരുത്.
      ➡️Sales Posts ഇടുന്നതിൽ മുയവുകളുടെ ഇനം, ലിംഗം, പ്രായം, ഭാരം, സ്ഥലം എന്നിവ ഉൾപ്പെടുത്താം..
      ➡️വില group ൽ പറയാതിരിക്കുകയും സാമ്പത്തിക ഇടപാടുകൾ സ്വന്തം Risk ൽ person chat ചെയ്യുകയും ചെയ്യുക.
      മറ്റു Groups പോലെ എപ്പോഴും messages നിറഞ്ഞ് എല്ലാവർക്കും ശല്യം ആകാതെ അത്യാവശ്യ കച്ചവടങ്ങൾ മാത്രം വരുന്ന ഒരു group ആയിട്ട് maintain ചെയ്യാം...
      നമുക്കൊന്നായി മുയൽ കൃഷിയിൽ മുന്നേറാം🐇🐇
      🙌🙌🙌

  • @GeorgeGeorge-yh1ei
    @GeorgeGeorge-yh1ei 5 лет назад +2

    👍👍👍👍

  • @addhintkl
    @addhintkl 7 лет назад

    I want to learn about this rabbit farm, I am in kasargod , is there any way to get your CD to learn about it
    plz advise

    • @AshiyanaRabbitFarm
      @AshiyanaRabbitFarm 7 лет назад

      Abdullah Kunhi BM Hi..you have to send money order for Rs 250 from post office to our farm address with your full address, postal pin code nd phone number Regards. .

  • @mohammedmuhasinkm6306
    @mohammedmuhasinkm6306 7 лет назад

    sir i have one doubt..
    cabbage is good for rabbit or not?
    give me reply plzz

  • @sujithsudarsanan3452
    @sujithsudarsanan3452 7 лет назад

    hi sir i am from thiruvananthapuram and i would like to get your cd...how could i get it??amount and way for transfer??

    • @AshiyanaRabbitFarm
      @AshiyanaRabbitFarm 7 лет назад

      sujith sudarsanan hi...you have to send money order for 250 /- from post office with your full address and postal pin code to our farm
      Dr.Migdad
      Ashiyana Rabbit Farm
      Tirur 676107
      Malappuram

  • @naveenjm3861
    @naveenjm3861 7 лет назад

    what price par kg rabbit meat

  • @anshifktd4646
    @anshifktd4646 6 лет назад +1

    oru muyalin athra rupayanu

  • @nancylijo5000
    @nancylijo5000 7 лет назад +3

    " FATHER OF RABBIT FARMING IN INDIA

  • @felixantony451
    @felixantony451 6 лет назад

    Place evidaya

  • @salimpatel4428
    @salimpatel4428 7 лет назад

    Hindi Please..?

  • @karumbantekurumbi
    @karumbantekurumbi 5 лет назад +10

    മിഗ്‌ദാദ് ആദ്യം പറഞ്ഞ മനുഷ്യ മനസ്സിനെ കുറിച് അയാൾ സ്വന്ധം aalojikkanam. അഹങ്കാരത്തിന് കയ്യും കാലും വച്ചൊരു മനുഷ്യനാണ് ഇയാൾ. 50km drive ചെയ്ത് ഞങ്ങൾ ഇയാളുടെ വീട്ടിൽ പോയി. ഒരു ചിരിപോലും ഞങ്ങൾക്ക് ഇയാളിൽ നിന്നും കിട്ടിയില്ല. ഈ farmine കുറിച് കൂടുതൽ അറിയില്ല. മുയൽ വാങ്ങാനാണ് chennadh. ബോർഡ് വായിക്കു എന്നും paranj ഇത്രയും ദൂരം ചെന്ന ഞങ്ങളെ ozhivaakki. ജീവിതത്തിൽ ഇത്രയും അഹങ്കാരമുള്ള ആളെ കണ്ടിട്ടില്ല. മനുഷ്യത്വം അടുത്തൂടെ പോവ്വാത്തൊരു വ്യക്തി.

    • @greatviewfasal
      @greatviewfasal 5 лет назад +1

      Sathyam

    • @ashiqfarsana9659
      @ashiqfarsana9659 4 года назад

      അടുത്ത് അറിയാതെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല...

    • @karumbantekurumbi
      @karumbantekurumbi 4 года назад +1

      @@ashiqfarsana9659 നന്നായി അറിഞ്ഞു. ഇയാളുടെ തനി ഗുണം. അന്ന് അങ്ങനെ സംഭവിച്ചത് നന്നായി. ഞങ്ങൾ വലിയൊരു abakadathin രക്ഷപെട്ടു 😂😂😂

    • @abdulgafoor4756
      @abdulgafoor4756 4 года назад +2

      സത്യം അയാൾ മുടിഞ്ഞു പോകും

    • @karumbantekurumbi
      @karumbantekurumbi 4 года назад

      @@abdulgafoor4756 നിങ്ങൾ കുടുങ്ങിയ പോലെ തോന്നുന്നു 😂

  • @Agriculture-gz7yt
    @Agriculture-gz7yt 7 лет назад

    10units how much rupees

  • @shafivpz6983
    @shafivpz6983 7 лет назад

    p/s condact

  • @TittleVarghese
    @TittleVarghese 7 лет назад +1

    rabbits in a cage are not very brilliant

  • @LifeofVlogy
    @LifeofVlogy 5 лет назад

    rabbit group add me plss