എന്നേശു എനിക്കൊരുക്കും ഭവനം | Enneshu Enikkorukkum | Kester | Malayalam Christian Devotional Song

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 27

  • @mariyamary975
    @mariyamary975 19 дней назад +1

    പ്രത്യാശയുടെ ഈ ഗാനം എത്ര ആശ്വാസം പകരുന്ന വരികൾ🙏🏻🙏🏻🙏🏻

  • @anishjohn2257
    @anishjohn2257 9 месяцев назад +6

    ഇശോയെ നല്ല ഒരു ജീവിതമാർഗം കാണിച്ചു തരണേ 🙏🙏🙏🙏🙏❤️❤️❤️

    • @RaniAlphonsa-b7u
      @RaniAlphonsa-b7u 9 месяцев назад +1

      I also pray for you baby. God bless you baby abundantly.

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 9 месяцев назад +1

    Appa please take me your home. When appa.

  • @nithinkochuzz5917
    @nithinkochuzz5917 6 месяцев назад +3

    എന്റെ യേശുവേ എനിയ്ക്ക് ഒരു നല്ല ഭവനം ഒരുക്കി നൽകി തരേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻❤❤❤

  • @anithabpanicker3684
    @anithabpanicker3684 Год назад +2

    കർത്താവായ യേശുവേ അങ്ങയുടെ അനുഗ്രഹത്താൽ കടങ്ങളൊന്നും ഇല്ലാതെ ഒരു ഭവനം ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ😢

  • @molymohandas-nb9gp
    @molymohandas-nb9gp Год назад +2

    എന്റെ യേശുവേ നമ്മളെ കൈവിടല്ലേ 👍👍👍💞💞💞🙏🙏🙏❤️❤️❤️എന്റെ മാതാപിതാക്കൾ കുടുംബങ്ങങ്ൾ സ്നേഹിതർ കൈവിടല്ലേ 🙏🙏🙏🙏

  • @bnujoshua1368
    @bnujoshua1368 5 месяцев назад +2

    പാട്ട് വളരെ ഇഷ്ടപ്പെട്ടു ഈ പാട്ടിന്റെ കരോക്കെ വേണം

  • @shamalas8948
    @shamalas8948 Год назад +3

    ദൈവമേ എന്റെ മോനും ഇതു പോലെ പാടാൻ കൃപ നൽകി അനുഗ്രഹിക്കണോ എന്റെ യേശുവേഎന്റെ മോനെ അവിടെതെ മകനായ് ജീവിക്കാൻ അനുഗ്രഹിക്കണോ ആമേൻ 🙏🏻🙏🏻🙏🏻

  • @molymohandas-nb9gp
    @molymohandas-nb9gp Год назад +4

    അവൻ വാക് മാറാത്ത നല്ല സ്നേഹിതൻ 👍💞🙏❤️🌹🌹❤️❤️🙏💞👍👌✌️💕🍭🍭🍡🍭🥰🥰🥰

  • @lajinlr6833
    @lajinlr6833 Год назад +2

    ദൈവ ദാസാനെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @george..jgeorge.e.j8412
    @george..jgeorge.e.j8412 2 года назад +5

    കർത്താവ് എന്റെ ഇടയൻ ... എനിക്കൊന്നിനും kuravilla

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 10 месяцев назад +1

    When appa. Please.

  • @ഷിബുമോൻതിരുവല്ലാകാരൻ

    My Favourite Song Beautiful Song..

  • @jaseenabenadict3113
    @jaseenabenadict3113 2 года назад +6

    Praise the lord.

  • @knightgamer3528
    @knightgamer3528 Год назад +2

    എന്റെ ഈശോയെ എന്റെ സ്നേഹമേ 🙏🏻❤️🙏🏻❤️❤️

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 2 года назад +4

    Amen

  • @rejiv3192
    @rejiv3192 Год назад +2

    Goodsong

  • @RoopalRaghuRaghuke
    @RoopalRaghuRaghuke 5 месяцев назад +1

    🙌🙌👏🙏🤴❤️

  • @isaacs283
    @isaacs283 Год назад +5

    Fantastic voice praise the Lord o Lord bless our Kester team

    • @mariyamary975
      @mariyamary975 19 дней назад +1

      എൻ്റെ ഒരു ഫ്രണ്ട് ന് കെസ്റ്റർ പാടിയ ഒരു ഗാനം അയച്ചു കൊടുത്തപ്പോൾ ആ വ്യക്തി പറയുകയാ എനിക്ക് കെസ്റ്ററിനെ ഇഷ്ടമല്ല പാട്ട് ഒന്നും കേൾക്കാറില്ല എന്ന്. വളരെ വിഷമം തോന്നി അതു കേട്ടപ്പോൾ. ആ വ്യക്തിയും ക്രിസ്ത്യൻ ആണ്. ഞാൻ കൂടുതലും കെസ്റ്ററിൻ്റെ പാട്ടുകളാ കേൾക്കാറ്. എല്ലാ പാട്ടുകാരോടും ബഹുമാനവും സ്നേഹവും

  • @sureshp7814
    @sureshp7814 2 года назад +1

    Suresh p amem jesus

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 2 года назад +3

    Praise the Lord 🙏🙏🙏 amen

  • @samsonmathew8690
    @samsonmathew8690 2 месяца назад

  • @nibinnarayanan4577
    @nibinnarayanan4577 Год назад

    Amen praise the lord

  • @nibinnarayanan4577
    @nibinnarayanan4577 Год назад

    Amen 🙏

  • @evg.abrahamgeorge.2017
    @evg.abrahamgeorge.2017 Год назад +1

    Please Karoke ഇടുമോ