ഞാനൊരു നഴ്‌സാണ് | Kaval | Nurses Day Celebration
HTML-код
- Опубликовано: 6 фев 2025
- നഴ്സിംഗ് എന്നത് ഒരു ജോലി മാത്രമല്ല; സമൂഹത്തോടുള്ള പ്രതിബദ്ധത കൂടിയാണ്! ഒരാൾ ജനിച്ചുവീഴുന്നതു മുതൽ മരിക്കുന്നതുവരെ എന്തസുഖം വന്നാലും നിസ്വാർത്ഥമായ പരിചരണവും, ശുശ്രൂഷയും നൽകി ഒപ്പം നിൽക്കുന്നവരാണ് ഓരോ നഴ്സുമാരും. രാവെന്നോ പകലെന്നോ ഇല്ലാതെ രോഗികൾക്ക് ആശ്വാസമാകുന്ന എല്ലാ നഴ്സുമാർക്കും കാരിത്താസ് ഹോസ്പിറ്റലിന്റെ അന്താരാഷ്ട്ര നഴ്സസ് ദിന ആശംസകൾ